നമ്മുടെ പഞ്ചായത്തുകൾ തൊഴിലുറപ്പുകാരെ കൊണ്ട് വഴിയോരങ്ങളിൽ ഇതുപോലെ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതൊരു സംസ്ക്കാരമായി വളരേണ്ടതാണ്. പണ്ടൊക്കെ വഴിയോരങ്ങളിൽ പൂച്ചെടികൾ കാണാമായിരുന്നു. ഇപ്പോൾ നിറയെ കാടാണ്.
കമ്മൽ ചെടി അടിപൊളിയായി .ഇത്ര ഭംഗിയിൽ നിൽക്കുന്നതു കണ്ടപ്പോൾ അതിശയമായി.വീഡിയോ ചിത്രീകരിച്ചതും അതിമനോഹരമായി 2:35❤ചെലവ് കുറഞ്ഞതും ഭംഗിയേറിയതുമായ ഗാർഡനുകൾ കാണിക്കുന്നത് വളരെ ഉപകാരപ്രദവും പ്രചോദനപ്രദവുമാണ്.ഗ്രീൻ ഹെവൻ വിലയേറിയ ചെടികൾ ഉൾകൊള്ളുന്ന ഗാർഡനുകൾക്കൊപ്പം അന്യമാകുന്ന സാധാരണ ചെടികളെയും ചേർത്ത്പ്പിടിക്കുന്ന ഗാർഡനുകൾ ഉൾപ്പെടുത്തുന്നതിന് പ്രത്യേകം അഭിനന്ദനം👏👏
ആർക്കും വേണ്ടാതെ കാട് പിടിച്ചു നിൽക്കുന്നവരെ ഒരുമിച്ച് അച്ചടക്കത്തോടെ നിർത്തിയപ്പോൾ ഭംഗിയുള്ള കാഴ്ചയായി. നല്ലൊരു കാഴ്ചയും പുതിയ ഐഡിയയും തന്ന വീഡിയോ. Thank you Shenil
തീർച്ചയായും വയനാട്ടിലെ കാലാവസ്ഥ പ്ലാന്റുകൾക്കും വൃക്ഷങ്ങൾക്കും ഒക്കെ നല്ലതുതന്നെയാണ് എന്നുകരുതി ചൂടുള്ള പ്രദേശങ്ങളിൽ ഉണ്ടാവില്ല എന്നൊന്നുമില്ല കാരണം ഞാൻ ചെയ്തിട്ടുള്ള വീഡിയോകൾ കൂടുതലും ചൂടുള്ള മേഖലയായ കണ്ണൂർ കാസർഗോഡ് മലപ്പുറം കോഴിക്കോട് തൃശൂർ ആലപ്പുഴ ഭാഗങ്ങളിലാണ് അവിടെയും നല്ല ഭംഗിയായി ചെടികൾ നിൽക്കുന്നുണ്ട് ഉണ്ടാക്കാനുള്ള ഒരു മനസ്സും കൂടി വേണമെന്ന് മാത്രം🍃🥰🍃
സൂപ്പർ പണ്ടത്തെ കമ്മൽ ചെടി ഇപ്പൊ കാണാൻ ഇല്ലാർന്നു . മിക്കതും പഴയ കാല ചെടി .ഇതൊക്കെ എൻ്റെ വീട്ടിൽ udarnnu ഇപ്പൊ കുറെ ഒക്കെ പോയി വീണ്ടും കണ്ടതിൽ സന്തോഷം❤
നല്ല നല്ല ഓർമകൾ തന്നതിന് ഒത്തിരി നന്ദി. ഈ മഞ്ഞപുക്കൾ എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ ഒന്നും കാണുന്നില്ല അത് ഒരു ലൈൻ ആയി നിൽക്കുന്നതു കാണാൻ എന്താ ഭംഗി. 👌👌🥰 മറ്റു ചെടികൾ ഒക്കെ കണ്ണിനു കുളിർമ്മ തരുന്ന നിറത്തിൽ അങ്ങനെ ആടി തിമിർത്തു നിൽക്കുന്നതു കാണാൻ നല്ല രസം ഉണ്ട്. ഇഷ്ടം ആയി മോനെ. 🥰
ഐവാ എന്തൊരു ഭംഗി.💛ഒരു മടിയും കൂടാതെ നിറയെ പൂ തന്നു സന്തോഷിപ്പിക്കുന്ന മഞ്ഞവസന്തം💛💛💛 റോഡിലൂടെ പോകുന്നവരുടെ ഭാഗ്യം ഇത്രയും മനോഹരമായ ഗാർഡൻ കാണാല്ലോ. എന്തിന് വില്ല കൂടിയ ചെടികൾ വാങ്ങണം ഇതുപോലെ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ടല്ലോ. എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള നാടാൻ ചെടികളെ 💛എല്ലാ കൃഷികളും മറ്റു ചെടികളും സൂപ്പറായിട്ടുണ്ട്. കുടുംബത്തിന്റെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 💛💛💛.പണ്ട് ഇവിടെ നിറയെ ഉണ്ടായിരുന്നു. പിന്നെ തന്നെ അത് നശിച്ചു പോയി. ഇപ്പോൾ വീണ്ടും ഞാൻഇതിന്റെ അരി സംഘടിപ്പിച്ചു പാകിയിട്ടുണ്ട്.ഇത്രയും മനോഹരമായ കാഴ്ച ഒരുക്കിത്തന്ന ചേച്ചിക്കും ഇതു ഞങ്ങളിലേക്ക് എത്തിച്ച ഗ്രീൻ ഹെവനും big congrats 🤝🤝💛💛💛
പാടത്തും പറമ്പത്തും ഇതല്ല ഉള്ളത്. അതൊരു അധിനിവേശസസ്യമാണ്. പടർന്ന് പിടിച്ച് ഒരു പ്രദേശമാകെ നിറയുന്ന സസ്യമാണത്. ഇലയും പൂവുമൊക്കെ ഇതേ പോലെ തന്നെ ആ പൂവിന് വിത്ത് കാണാറില്ല : ഇത് കുറ്റിച്ചെടിയാണ് ' ഈ പൂവ് ഉണങ്ങിയാൽ ചെറിയ വിത്തുണ്ടാവും അത് വീണ് വീണ്ടും തൈകൾ കിളിർക്കും 50 വയസ് പ്രായമുള്ള എൻ്റെ നൊസ്റ്റാൾജിയ ചെടിക്കുടിയാണ് കമ്മൻ ചെടി
നമ്മൾ കാണാത്തതൊന്നും ഈ ലോകത്ത് ഉണ്ടാവില്ല എന്ന് പറയുന്നത് തെറ്റാണ് നമ്മുടെ വയനാട്ടിൽ ഒക്കെ ഇഷ്ടംപോലെ ഇത് പാടത്തും പറമ്പിലും ഉണ്ടായിരുന്ന ചെടിയാണ് നിങ്ങൾ പറയുന്നത് ഒരു വള്ളിച്ചെടിയാണ് അതൊരു വിദേശിയാണ് അതിനെ ഒന്ന് നശിപ്പിക്കാൻ വേണ്ടി ആളുകൾ പാടുപെടുകയാണ് പിന്നെ ഒന്നു മനസ്സിലാക്കുക 99% ചെടികളും നമ്മുടെ ഭൂമിയിൽ സ്വയം ഉണ്ടായവ തന്നെയാണ് അതിനെ ലാബുകളിൽ കൊണ്ടുപോയി രൂപമാറ്റം വരുത്തിയാണ് ഹൈബ്രിഡ് എന്ന് പറയുന്ന ചെടികൾ ഉണ്ടായിട്ടുള്ളത് എല്ലാ സ്ഥലങ്ങളിലും എല്ലാത്തരം ചെടികളും ഉണ്ടാവില്ല എന്ന് മാത്രം അതുകൊണ്ട് ഈ ചെടി പാടത്തും പറമ്പിലും ഒന്നും ഉണ്ടാവുന്നത് അല്ല എന്ന് പറയരുത് നമ്മൾ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ ചെടികൾ ഉണ്ടാവും ഞാൻ ചെറുപ്പത്തിൽ ഇഷ്ടം പോലെ ഈ ചെടികൾ പാടത്തും പറമ്പിലും കണ്ടിട്ടുണ്ട് നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് കരുതി അതീ ലോകത്ത് അങ്ങനെ ഉണ്ടാവുകയില്ല എന്ന് സമർത്ഥിക്കരുത് അത് തെറ്റാണ് നമ്മൾ കാണാത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഈ ലോകത്ത് ബാക്കിയുണ്ട് 🙏🏻
പിന്നെ 50 വർഷം മുന്നേ നഴ്സറി എന്നു പറയുന്ന ഒരു കൺസെപ്റ്റ് ഇല്ലായിരുന്നു അതിനുമുമ്പ് അപ്പോൾ ഈ ചെടി എങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചാൽ നല്ലതാണ് 🙏🏻 ( ഇത് മാത്രമല്ല ഇതേപോലെ ഒട്ടനേകം സസ്യങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് മോട്ടർ മോഹിനി കുടമുല്ല ചെണ്ടുമുല്ല എന്നൊക്കെ പറയുന്ന പ്ലാന്റുകൾ ഉണ്ടായിരുന്നു അതും കാട് പോലെ ഉണ്ടായിരുന്നതാണ് അതുപോലെ കൃഷ്ണഗിരീടം ഹനുമാൻ കിരീടം അതൊക്കെ ഇന്നും ചില ഭാഗങ്ങളിൽ കാടുപോലെ വളരുന്നുണ്ട് എന്ന് കരുതി എല്ലാ സ്ഥലങ്ങളിലും ഉണ്ടോ ⁉️🙏🏻
കൃഷ്ണ കിരീടം എന്റെ നാട്ടിൽ കാട് പോലെ വളരും.. നല്ല ഭംഗിയാണ് ചുവന്ന പൂ പാടം പോലെ..., ഓരോ പ്രദേശത്തും ഓരോ ചെടികൾ ഓരോ രീതിയിൽ ആണ് വളരുന്നത്. യാത്രകൾ പോകുമ്പോൾ പല ചെടികളെയും ശ്രദ്ധിക്കാറുണ്ട് ചില ഇലകൾ കാണാൻ നല്ല ഭംഗിയാണ് നമ്മൾ അത് ചട്ടികളിൽ വെച്ചാൽ നല്ലൊരു plants, അതൊക്കെ ചിലപ്പോൾ നമ്മുടെ നാട്ടിൽ വളരണം എന്ന് കൂടി ഇല്ല.. അതുകൊണ്ട് ഇതൊന്നും ഇല്ലാ എന്ന് പറയാൻ പറ്റുമോ, കമ്മൽ ചെടികൾ എന്നും എല്ലാ തലമുറയും ഓർത്തുവെക്കുന്ന ഒരു നാടൻ സുന്ദരി 💛💚🌱(പിന്നെ പടർന്നു വളരുന്ന ഒരുതരം ചെടിയുണ്ട് ഏകദേശം പൂവ് കാണാൻ ഇതുപോലിരിക്കും പക്ഷേ... അത് കളകളാണ്.. അതിനെ പറിച്ചു കളയാറാണ് പതിവ്. കപ്പ തോട്ടം, പയർ ഒക്കെ കൃഷി ചെയ്യുന്ന സ്ഥലത്തു ഇവ കാട് പോലെ പടർന്നു വരും അതിനെ കർഷകർ പിഴുതു കളയും അത് അല്ല ഇപ്പോൾ ഈ വീഡിയോയിൽ കാണിക്കുന്നത് 😢
From 540 episode of morning vibe onwards l was waiting for this video, why sir so late..ellathinum athinte time undu alle daasaaa....😂😂 Itu ullappol....🎵 enthinu veroru sooryodayam....🎵 As l am having the disease of nostu l am addicted to these type of garden, plants, flowers .l have this in my grandma's house but now l don't have a single one with me.All are gone along with my grandma...but still blooms in my heart like this.l too don't know it's real name we also call it kammal chedi. If somewhere else l got a single seed l too plan to do like this inside and out side of my house. (But don't know if the road authorities will threw them away 😢). Any way Amma you are so sweet ,l love your garden. Happy to know that your family is so supportive for your passion. ❤❤❤Let that be like forever. When I come to wayanad l surely need some seeds. For a long time l am searching for atleast one seed,so that l can alsomake a beautiful garden like you did. I have a good collection of old type of plants like thechi,mandaram,parijatham, nandrarvattam, pavizha mulla,change rose..all of them hold me to my childhood memories and l can feel l am living in a village. I always love to live there. I feel jealous of the people living in wayanad, you all are so lucky to be there. Shenil sir l am so happy for being your subscriber.l thank God for giving a me second chance in my life for seeing all these again through your channel sir.From the traumas l faced in my life your morning vibes help me a lot to overcome all. Thank you very much sir for the butterfly 🦋 🦋🦋🥰🦋🦋🦋. I love the way you present the video, your non dramatic talks ....all are entirely different from other youtubers. Be like that iniyum..🥰🥰🥰
നമ്മുടെ വയനാട്ടിൽ യഥേഷ്ടം ഉണ്ടായിരുന്ന ഒരു കുറ്റിച്ചെടിയാണിത് അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇപ്പോൾ അധികം കാണാറില്ല ഇപ്പോൾ കാണുന്ന ഒരുതരം വള്ളിച്ചെടിയുണ്ട് അതൊരു വിദേശ ചെടിയാണ് ആ ചെടിയല്ല ഇത്🙏🏻🍃🥰🍃
ആ വള്ളി ചെടിയുടെ പേരാണ് കമ്മൽ ചെടി എന്നത്. ഗൂഗിളിൽ കമ്മൽ ചെടി എന്ന് സെർച്ച് ചെയ്യുമ്പോൾ ആ വള്ളിച്ചെടിയാണ് കാണിക്കുന്നത്.ഈ ചെടിയുടെ പേര് എന്താണെന്ന് ഒന്ന് പറയാമോ@@CreativeGardenbyshenil
കുറെ ചെടികൾ കണ്ടു ഇഷ്ടമായി... പക്ഷേ ഇത് ആ വീട്ടിൽ എങ്ങനെ ഇതു രീതിയിൽ നിൽക്കുന്നു എന്ന് മനസ്സിലായില്ല.. അത് മനസ്സിലാകുന്ന രീതിയിൽ കുറച്ച് ദൂരത്തു നിന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 😊
എന്റെ പൊന്നു സുഹൃത്തേ വയനാട് ജില്ല സുൽത്താൻബത്തേരിക്ക് അടുത്ത് കേരള തമിഴ്നാട് ബോർഡർ നമ്പ്യാർകുന്ന് എന്ന് പറയുന്ന സ്ഥലമാണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു സ്ഥലത്തെക്കുറിച്ച് പറയുന്നത്⁉️ ഇനി ഈ സ്ഥലത്തെക്കുറിച്ച് പറയാൻ വേറെ ലാൻഡ്മാർക്ക് ഒന്നുമില്ല🙏🏻🍃🥰🍃
എത്ര ഭംഗിയാണ് കാണാൻ , വർഷങ്ങൾക്ക് മുമ്പ് എൻറ്റെ വീട്ടിലുണ്ടായിരുന്നു , ശരിക്കുളള പേരെന്താണ് ?.ചെടി വാങ്ങാൻ. Thanks Shenil for this colourfull video . Take care
ഈ കമ്മൽ ചെടി വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ എവിടെയും കാണുന്നില്ല 😢. പാടത്തും പറമ്പിലും ഉണ്ടാവുന്നത് ഇതല്ല ചേട്ടാ അത് എല്ലായിടത്തും ഇപ്പോഴും ഉണ്ട് അത് ഒരു വള്ളിപോലെ പടർന്നു പിടിക്കും.ഈ കമ്മൽ ചെടി നഷ്ട്ട പെട്ടപ്പോഴാണ് അതിന്റെ വില അറിഞ്ഞത് 😢 കണ്ണുള്ളപ്പോൾ അതിന്റെ വില അറീലല്ലോ ല്ലെ.
എന്റെ പൊന്നു സുഹൃത്തേ ഞാനും നിങ്ങളുടെ അത്ര ഇല്ലെങ്കിലും അല്പമൊക്കെ ചെടികളെ കുറിച്ച് അറിയുന്ന ഒരു മനുഷ്യനാണ് ഞാൻ ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോസും ചെയ്തിട്ടുണ്ട് താങ്കൾ ഒന്ന് കണ്ടു നോക്കൂ അതിനുശേഷം പ്രതികരിക്കു🙏🏻🍃🥰🍃
ഒത്തിരി വിലയുള്ള ചെടികൾ കൊണ്ട് ഗാർഡൻ അലങ്കരിക്കുന്നതിനെക്കാൾ ഇത്തരം ഗാർഡനുകൾക്ക് വേറിട്ട സൗന്ദര്യം ആണ്.👌👌👌💚🌱
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
നമ്മുടെ പഞ്ചായത്തുകൾ തൊഴിലുറപ്പുകാരെ കൊണ്ട് വഴിയോരങ്ങളിൽ ഇതുപോലെ ചെടികൾ നട്ടുപിടിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതൊരു സംസ്ക്കാരമായി വളരേണ്ടതാണ്. പണ്ടൊക്കെ വഴിയോരങ്ങളിൽ പൂച്ചെടികൾ കാണാമായിരുന്നു. ഇപ്പോൾ നിറയെ കാടാണ്.
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
Nammude aalukal ethinte ullil waste edum
കമ്മൽ ചെടി അടിപൊളിയായി .ഇത്ര ഭംഗിയിൽ നിൽക്കുന്നതു കണ്ടപ്പോൾ അതിശയമായി.വീഡിയോ ചിത്രീകരിച്ചതും അതിമനോഹരമായി 2:35❤ചെലവ് കുറഞ്ഞതും ഭംഗിയേറിയതുമായ ഗാർഡനുകൾ കാണിക്കുന്നത് വളരെ ഉപകാരപ്രദവും പ്രചോദനപ്രദവുമാണ്.ഗ്രീൻ ഹെവൻ വിലയേറിയ ചെടികൾ ഉൾകൊള്ളുന്ന ഗാർഡനുകൾക്കൊപ്പം അന്യമാകുന്ന സാധാരണ ചെടികളെയും ചേർത്ത്പ്പിടിക്കുന്ന ഗാർഡനുകൾ ഉൾപ്പെടുത്തുന്നതിന് പ്രത്യേകം അഭിനന്ദനം👏👏
👏🏻👏🏻👏🏻❣️❣️❣️❤️❤️❤️🍃🥰🍃
കമ്മൽ ചെടി !! ഒത്തിരി ഇഷ്ടമുള്ള തേടിക്കൊണ്ടിരിക്കുന്ന ചെടി ! എന്താ ഭംഗി! സൂപ്പർ
👏🏻👏🏻🍃🥰🍃❣️
ആർക്കും വേണ്ടാതെ കാട് പിടിച്ചു നിൽക്കുന്നവരെ ഒരുമിച്ച് അച്ചടക്കത്തോടെ നിർത്തിയപ്പോൾ ഭംഗിയുള്ള കാഴ്ചയായി. നല്ലൊരു കാഴ്ചയും പുതിയ ഐഡിയയും തന്ന വീഡിയോ. Thank you Shenil
👏🏻👏🏻❣️❣️❣️🍃🥰🍃
കാലാവസ്ഥ വലിയ ഒരു fact ആണ്..വയനാട് നല്ല കാലാവസ്ഥ ആണ് എന്ത് ചെടികളും നന്നായി വളരും...❤❤❤❤
🍃🥰🍃❤️❤️
ഇത് ഒരു ചെടി നട്ടാൽ മതി കുറച്ചു കഴിയുമ്പോൾ മഞ്ഞപാടം ആകും നമ്മുടെ നാടൻ ചെടികൾ സൂപ്പർ ആണ്
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
👏👏👏വയനാടിന്റെ കാലാവസ്ഥയും അനുകൂലമാണ് 🙏
തീർച്ചയായും വയനാട്ടിലെ കാലാവസ്ഥ പ്ലാന്റുകൾക്കും വൃക്ഷങ്ങൾക്കും ഒക്കെ നല്ലതുതന്നെയാണ് എന്നുകരുതി ചൂടുള്ള പ്രദേശങ്ങളിൽ ഉണ്ടാവില്ല എന്നൊന്നുമില്ല കാരണം ഞാൻ ചെയ്തിട്ടുള്ള വീഡിയോകൾ കൂടുതലും ചൂടുള്ള മേഖലയായ കണ്ണൂർ കാസർഗോഡ് മലപ്പുറം കോഴിക്കോട് തൃശൂർ ആലപ്പുഴ ഭാഗങ്ങളിലാണ് അവിടെയും നല്ല ഭംഗിയായി ചെടികൾ നിൽക്കുന്നുണ്ട് ഉണ്ടാക്കാനുള്ള ഒരു മനസ്സും കൂടി വേണമെന്ന് മാത്രം🍃🥰🍃
എന്തും പരിപാലിച്ചാൽ മനോഹരം തന്നെ എന്ന് തെളിയിച്ചു 👍🏻👍🏻👍🏻👌👌👌
🍃🥰🍃
കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം നൽകുന്ന ഈ കാഴ്ച ഒരുക്കിയ അമ്മയ്ക്കും മോനും ഒത്തിരി നന്ദി ❤❤❤❤
🍃🥰🍃👏🏻❣️
സൂപ്പർ പണ്ടത്തെ കമ്മൽ ചെടി ഇപ്പൊ കാണാൻ ഇല്ലാർന്നു . മിക്കതും പഴയ കാല ചെടി .ഇതൊക്കെ എൻ്റെ വീട്ടിൽ udarnnu ഇപ്പൊ കുറെ ഒക്കെ പോയി വീണ്ടും കണ്ടതിൽ സന്തോഷം❤
❣️❣️🍃🥰🍃
ഇത് പതുക്കെ ആണെങ്കിലും ശരി വൈറൽ ആവും ❤
👏🏻👏🏻👏🏻 അങ്ങനെയാവട്ടെ🍃🥰🍃
കമ്മൽച്ചെടി 👌👌നയനമനോഹരം 👌❤️
❣️❣️❣️🤣🍃🥰🍃
കമ്മൽ ചെടി spr ❤️ഒരുപാടു ചെടികൾ ഒന്നും വേണ്ട ഉള്ളത് ഇതുപോലെ ഭംഗിയായാൽ മതി ഗാർഡൻ മനോഹരമാക്കാൻ ❤️
👏🏻🍃🥰🍃❣️
നല്ല നല്ല ഓർമകൾ തന്നതിന് ഒത്തിരി നന്ദി. ഈ മഞ്ഞപുക്കൾ എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ ഒന്നും കാണുന്നില്ല
അത് ഒരു ലൈൻ ആയി നിൽക്കുന്നതു കാണാൻ എന്താ ഭംഗി. 👌👌🥰
മറ്റു ചെടികൾ ഒക്കെ കണ്ണിനു കുളിർമ്മ തരുന്ന നിറത്തിൽ അങ്ങനെ ആടി തിമിർത്തു നിൽക്കുന്നതു കാണാൻ നല്ല രസം ഉണ്ട്. ഇഷ്ടം ആയി മോനെ. 🥰
👏🏻👏🏻👏🏻❣️❣️❣️❣️🍃🥰🍃
Romba azaka erukku amazing garden ❤❤❤❤
நன்றி❣️❣️🍃🥰🍃
Wow❤beautiful ❤❤
🍃🥰🍃
വീഡിയോ പെട്ടെന്ന് തീർന്നപോലെ ❤️
💯true
So l repeatedly see so many times. 🥰
🍃🥰🍃
❣️❣️❣️🍃🥰🍃
Amazing garden❤❤
🍃🥰🍃❤️
നല്ല ഭംഗി 😍
🍃🥰🍃
ഐവാ എന്തൊരു ഭംഗി.💛ഒരു മടിയും കൂടാതെ നിറയെ പൂ തന്നു സന്തോഷിപ്പിക്കുന്ന മഞ്ഞവസന്തം💛💛💛 റോഡിലൂടെ പോകുന്നവരുടെ ഭാഗ്യം ഇത്രയും മനോഹരമായ ഗാർഡൻ കാണാല്ലോ. എന്തിന് വില്ല കൂടിയ ചെടികൾ വാങ്ങണം ഇതുപോലെ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ടല്ലോ. എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള നാടാൻ ചെടികളെ 💛എല്ലാ കൃഷികളും മറ്റു ചെടികളും സൂപ്പറായിട്ടുണ്ട്. കുടുംബത്തിന്റെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 💛💛💛.പണ്ട് ഇവിടെ നിറയെ ഉണ്ടായിരുന്നു. പിന്നെ തന്നെ അത് നശിച്ചു പോയി. ഇപ്പോൾ വീണ്ടും ഞാൻഇതിന്റെ അരി സംഘടിപ്പിച്ചു പാകിയിട്ടുണ്ട്.ഇത്രയും മനോഹരമായ കാഴ്ച ഒരുക്കിത്തന്ന ചേച്ചിക്കും ഇതു ഞങ്ങളിലേക്ക് എത്തിച്ച ഗ്രീൻ ഹെവനും big congrats 🤝🤝💛💛💛
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃🥰🍃
Very nice to see the plants namaste namaste
🍃🥰🍃
Nalloru video nannayi ishtappettu ❤️❤️❤️❤️👌👌👌👌🎉🎉🎉🎉🎉🎉
❣️❣️🍃🥰🍃
Njan nigalude video palathum kaanarund, mikkathinum likkum cheyyarund, enikkum cheriyoru garden und, chedikale kaananum vallya ishttamanu, inn njan nigalude channel subum cheyyuvanu kto, ithupole nalla nalla chedi veedukal kaanaan waittingl anu
❣️❣️❣️🍃🥰🍃
റല്ല മനോഹരമായ ചെടികൾ❤❤❤
🍃🥰🍃
Supper idea.njan ye kammal chediude seeds thappi nandakkuva.evidegum ethonnum kanan polum ella.enthavayalum ethu soooper sooooper❤❤❤❤❤🎉🎉🎉🎉❤❤❤❤
👏🏻👏🏻❣️❣️❣️🍃🥰🍃
എന്ത് ഭംഗി ആണ്
🍃🥰🍃
അതിമനോഹരം❤❤🎉🎉
🍃🥰🍃
Adipoli🥰
🍃🥰🍃
Super❤
🍃🥰🍃
Entha bangi.ipol kammal chedi kanane illa.super
❣️❣️❣️🍃🥰🍃
അതി മനോഹരം ❤
🍃🥰🍃❣️
Well maintained ❤
❣️❣️🍃🥰🍃
നമ്മുടെ നാടൻ ചെടികൾ. ❤😅
🍃🥰🍃
പാടത്തും പറമ്പത്തും ഇതല്ല ഉള്ളത്. അതൊരു അധിനിവേശസസ്യമാണ്. പടർന്ന് പിടിച്ച് ഒരു പ്രദേശമാകെ നിറയുന്ന സസ്യമാണത്. ഇലയും പൂവുമൊക്കെ ഇതേ പോലെ തന്നെ ആ പൂവിന് വിത്ത് കാണാറില്ല : ഇത് കുറ്റിച്ചെടിയാണ് ' ഈ പൂവ് ഉണങ്ങിയാൽ ചെറിയ വിത്തുണ്ടാവും അത് വീണ് വീണ്ടും തൈകൾ കിളിർക്കും 50 വയസ് പ്രായമുള്ള എൻ്റെ നൊസ്റ്റാൾജിയ ചെടിക്കുടിയാണ് കമ്മൻ ചെടി
നമ്മൾ കാണാത്തതൊന്നും ഈ ലോകത്ത് ഉണ്ടാവില്ല എന്ന് പറയുന്നത് തെറ്റാണ് നമ്മുടെ വയനാട്ടിൽ ഒക്കെ ഇഷ്ടംപോലെ ഇത് പാടത്തും പറമ്പിലും ഉണ്ടായിരുന്ന ചെടിയാണ് നിങ്ങൾ പറയുന്നത് ഒരു വള്ളിച്ചെടിയാണ് അതൊരു വിദേശിയാണ് അതിനെ ഒന്ന് നശിപ്പിക്കാൻ വേണ്ടി ആളുകൾ പാടുപെടുകയാണ് പിന്നെ ഒന്നു മനസ്സിലാക്കുക 99% ചെടികളും നമ്മുടെ ഭൂമിയിൽ സ്വയം ഉണ്ടായവ തന്നെയാണ് അതിനെ ലാബുകളിൽ കൊണ്ടുപോയി രൂപമാറ്റം വരുത്തിയാണ് ഹൈബ്രിഡ് എന്ന് പറയുന്ന ചെടികൾ ഉണ്ടായിട്ടുള്ളത് എല്ലാ സ്ഥലങ്ങളിലും എല്ലാത്തരം ചെടികളും ഉണ്ടാവില്ല എന്ന് മാത്രം അതുകൊണ്ട് ഈ ചെടി പാടത്തും പറമ്പിലും ഒന്നും ഉണ്ടാവുന്നത് അല്ല എന്ന് പറയരുത് നമ്മൾ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ ചെടികൾ ഉണ്ടാവും ഞാൻ ചെറുപ്പത്തിൽ ഇഷ്ടം പോലെ ഈ ചെടികൾ പാടത്തും പറമ്പിലും കണ്ടിട്ടുണ്ട് നമ്മൾ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് കരുതി അതീ ലോകത്ത് അങ്ങനെ ഉണ്ടാവുകയില്ല എന്ന് സമർത്ഥിക്കരുത് അത് തെറ്റാണ് നമ്മൾ കാണാത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഈ ലോകത്ത് ബാക്കിയുണ്ട് 🙏🏻
പിന്നെ 50 വർഷം മുന്നേ നഴ്സറി എന്നു പറയുന്ന ഒരു കൺസെപ്റ്റ് ഇല്ലായിരുന്നു അതിനുമുമ്പ് അപ്പോൾ ഈ ചെടി എങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചാൽ നല്ലതാണ് 🙏🏻 ( ഇത് മാത്രമല്ല ഇതേപോലെ ഒട്ടനേകം സസ്യങ്ങൾ നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് മോട്ടർ മോഹിനി കുടമുല്ല ചെണ്ടുമുല്ല എന്നൊക്കെ പറയുന്ന പ്ലാന്റുകൾ ഉണ്ടായിരുന്നു അതും കാട് പോലെ ഉണ്ടായിരുന്നതാണ് അതുപോലെ കൃഷ്ണഗിരീടം ഹനുമാൻ കിരീടം അതൊക്കെ ഇന്നും ചില ഭാഗങ്ങളിൽ കാടുപോലെ വളരുന്നുണ്ട് എന്ന് കരുതി എല്ലാ സ്ഥലങ്ങളിലും ഉണ്ടോ ⁉️🙏🏻
കൃഷ്ണ കിരീടം എന്റെ നാട്ടിൽ കാട് പോലെ വളരും.. നല്ല ഭംഗിയാണ് ചുവന്ന പൂ പാടം പോലെ..., ഓരോ പ്രദേശത്തും ഓരോ ചെടികൾ ഓരോ രീതിയിൽ ആണ് വളരുന്നത്. യാത്രകൾ പോകുമ്പോൾ പല ചെടികളെയും ശ്രദ്ധിക്കാറുണ്ട് ചില ഇലകൾ കാണാൻ നല്ല ഭംഗിയാണ് നമ്മൾ അത് ചട്ടികളിൽ വെച്ചാൽ നല്ലൊരു plants, അതൊക്കെ ചിലപ്പോൾ നമ്മുടെ നാട്ടിൽ വളരണം എന്ന് കൂടി ഇല്ല.. അതുകൊണ്ട് ഇതൊന്നും ഇല്ലാ എന്ന് പറയാൻ പറ്റുമോ, കമ്മൽ ചെടികൾ എന്നും എല്ലാ തലമുറയും ഓർത്തുവെക്കുന്ന ഒരു നാടൻ സുന്ദരി 💛💚🌱(പിന്നെ പടർന്നു വളരുന്ന ഒരുതരം ചെടിയുണ്ട് ഏകദേശം പൂവ് കാണാൻ ഇതുപോലിരിക്കും പക്ഷേ... അത് കളകളാണ്.. അതിനെ പറിച്ചു കളയാറാണ് പതിവ്. കപ്പ തോട്ടം, പയർ ഒക്കെ കൃഷി ചെയ്യുന്ന സ്ഥലത്തു ഇവ കാട് പോലെ പടർന്നു വരും അതിനെ കർഷകർ പിഴുതു കളയും അത് അല്ല ഇപ്പോൾ ഈ വീഡിയോയിൽ കാണിക്കുന്നത് 😢
Paadathum parambilum ithalla ullath. Athu vere aanu ivide undu.
Anikkum kammal chediyude seeds tharumo njan Gpay cheyyam.
Awesome good job
🍃🥰🍃
Super aayittundu❤
🍃🥰🍃
അടിപൊളി 👌🏻👌🏻
🍃🥰🍃
എനിക്കുമുണ്ട് ഈ ചെടി ഇതുപോലെ❤❤
👏🏻👏🏻🍃🥰🍃
ഇത് എവിടെ kittum
Beautiful 😍 and Super 👌🥰
🍃🥰🍃
Enta ormmayil poothu ninnoru manja mandaramme...ennil ninnum parannakannoru jeeva chaitanyammme......
Aayiran kannumaayi kaathirunnu ninne njan....💛💛💛🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼💛💛💛💛
❣️🍃🥰🍃
Very beautiful 👌
🍃🥰🍃
Superb❤
🍃🥰🍃
Kammal chedikku online vangan enth peranu parayunnath
Beautiful...കുട്ടിക്കാലം ഓർമവരും കമ്മൽപൂവ് കണ്ടാൽ...അടുത്തകാലത്ത് കണ്ടിട്ടേ ഇല്ല... വിത്ത് or ചെടി കിട്ടാൻ മാർഗ്ഗം ഉണ്ടോ..
കമ്മൽ ചെടിയുടെ വിത്ത് എനിക്കും വേണം
🍃🥰🍃
🍃🥰🍃❣️
Ivde sulabm arku venelum tharamm✨
@anupamag.k6871 great ..i 'm at TVM... how to collect the seeds...
Very beautiful
🍃🥰🍃
Super 👌👌
🍃🥰🍃
super 👌👌👌👍👍👍
🍃🥰🍃
മനോഹരം
🍃🥰🍃
അടിപൊളി❤❤❤സൂപ്പർർർ...❤❤❤❤❤❤❤❤❤❤❤
🍃🥰🍃
Super
🍃🥰🍃
Super Bro❤
❣️🍃🥰🍃❣️
From 540 episode of morning vibe onwards l was waiting for this video, why sir so late..ellathinum athinte time undu alle daasaaa....😂😂
Itu ullappol....🎵 enthinu veroru sooryodayam....🎵
As l am having the disease of nostu l am addicted to these type of garden, plants, flowers .l have this in my grandma's house but now l don't have a single one with me.All are gone along with my grandma...but still blooms in my heart like this.l too don't know it's real name we also call it kammal chedi. If somewhere else l got a single seed l too plan to do like this inside and out side of my house. (But don't know if the road authorities will threw them away 😢).
Any way Amma you are so sweet ,l love your garden. Happy to know that your family is so supportive for your passion. ❤❤❤Let that be like forever. When I come to wayanad l surely need some seeds. For a long time l am searching for atleast one seed,so that l can alsomake a beautiful garden like you did.
I have a good collection of old type of plants like thechi,mandaram,parijatham,
nandrarvattam,
pavizha mulla,change rose..all of them hold me to my childhood memories and l can feel l am living in a village. I always love to live there. I feel jealous of the people living in wayanad, you all are so lucky to be there.
Shenil sir l am so happy for being your subscriber.l thank God for giving a me second chance in my life for seeing all these again through your channel sir.From the traumas l faced in my life your morning vibes help me a lot to overcome all.
Thank you very much sir for the butterfly 🦋 🦋🦋🥰🦋🦋🦋.
I love the way you present the video, your non dramatic talks ....all are entirely different from other youtubers. Be like that iniyum..🥰🥰🥰
😱😔👏🏻👏🏻❣️❣️🍃🥰🍃
എൻ്റെ വീട്ടിൽ ഉണ്ട് 🌻
🍃🥰🍃
🎉🎉🎉👍❤
🍃🥰🍃
Beautiful
🍃🥰🍃
Soooper sooooper❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤
🍃🥰🍃🎉🎉🎉🎉🎉🎉
Kammal chediyude sead tharumo pls
🍃🥰🍃❣️
Seeds tharumo kammel
🙏🏻🍃🥰🍃
പാടത്ത് കാണുന്നതല്ല ഈചെടി. ഇതു വേറെയാണ്.
നമ്മുടെ വയനാട്ടിൽ യഥേഷ്ടം ഉണ്ടായിരുന്ന ഒരു കുറ്റിച്ചെടിയാണിത് അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇപ്പോൾ അധികം കാണാറില്ല ഇപ്പോൾ കാണുന്ന ഒരുതരം വള്ളിച്ചെടിയുണ്ട് അതൊരു വിദേശ ചെടിയാണ് ആ ചെടിയല്ല ഇത്🙏🏻🍃🥰🍃
ആ വള്ളി ചെടിയുടെ പേരാണ് കമ്മൽ ചെടി എന്നത്. ഗൂഗിളിൽ കമ്മൽ ചെടി എന്ന് സെർച്ച് ചെയ്യുമ്പോൾ ആ വള്ളിച്ചെടിയാണ് കാണിക്കുന്നത്.ഈ ചെടിയുടെ പേര് എന്താണെന്ന് ഒന്ന് പറയാമോ@@CreativeGardenbyshenil
മെലം പോഡിയം,,,.melampodium🍃🥰🍃
@@CreativeGardenbyshenilമലയാളം പേര് നോക്കുക യായിരുന്നു കിട്ടി. നിതൃകന്യക ❤
@fashiondesigningandembroid5250 no🙏🏻🍃🥰🍃
🙏👌👌👍 ithe nammude veetil pande undayirunnu ippole ithe kittunmilla
🍃🥰🍃
Theneechakal happy😅😅❤
🍃🥰🍃
അല്ലി താമര 🙏🏻❤️
🍃🥰🍃
Kammal chediyude vithu kittumo
🍃🥰🍃
Vith undakumo
🍃🥰🍃
🎵🎵 Etrayoo janmamayi ninne njan thedunnu...
Atramel ishtamaa ninne enn punyame....🎵
🌼🌼🌼🌼💛💛💛🌼🌼🌼🌼
🌼🌼🌼🌼💛💛💛🌼🌼🌼🌼
🌼🌼🌼🌼💛💛💛🌼🌼🌼🌼
When hearts are full words are few. Tnx
@@bijuparambath1371 Thank you 🥰🌼🙏🏻
❣️❣️🍃🥰🍃
Besutiful
🍃🥰🍃
🙏👌സൂപ്പർ 🙏
🍃🥰🍃
ഇത് എത് ജില്ലാ യാ ന്ന്
ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട് കേരളത്തിന് തമിഴ്നാട്ടിന്റെയും ബോർഡർ വയനാട് ജില്ല എന്ന് 🙏🏻🙏🏻🙏🏻🍃🥰🍃
എവിടെയാണ് സ്ഥലം
Wayanad Sultan Bathery near Nambiar Kunnu🍃🥰🍃
കമ്മൽ ചെടി യുടെ തൈ കിട്ടുമോ
🍃🥰🍃
😍😍👍👍👍
🍃🥰🍃
👍👍👍👍👍
🍃🥰🍃
ചെടികൾ വില്പന ഉണ്ടോ
അയച്ചു തരുമോ
details തരുമോ 🙏
🙏🏻🍃🥰🍃
Enikku kurachu kammal chedikal allenkil athinte vithu ayachu tharumo? Google pay il allenkil bank account il Cash ayakkam
🍃🥰🍃
Koval thandu kittumo
🍃🥰🍃
Hiwa
🍃🥰🍃
കുറെ ചെടികൾ കണ്ടു ഇഷ്ടമായി... പക്ഷേ ഇത് ആ വീട്ടിൽ എങ്ങനെ ഇതു രീതിയിൽ നിൽക്കുന്നു എന്ന് മനസ്സിലായില്ല.. അത് മനസ്സിലാകുന്ന രീതിയിൽ കുറച്ച് ദൂരത്തു നിന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 😊
Ok🍃🥰🍃
ഇത് എവിടെയാ
🍃🥰🍃
@CreativeGardenbyshenil അത് ശെരി ഇതാണോ ചോദിച്ചതിനുള്ള മറുപടി... Best youtuber
എന്റെ പൊന്നു സുഹൃത്തേ വയനാട് ജില്ല സുൽത്താൻബത്തേരിക്ക് അടുത്ത് കേരള തമിഴ്നാട് ബോർഡർ നമ്പ്യാർകുന്ന് എന്ന് പറയുന്ന സ്ഥലമാണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു സ്ഥലത്തെക്കുറിച്ച് പറയുന്നത്⁉️ ഇനി ഈ സ്ഥലത്തെക്കുറിച്ച് പറയാൻ വേറെ ലാൻഡ്മാർക്ക് ഒന്നുമില്ല🙏🏻🍃🥰🍃
ചേട്ടാ.... ഈ ചെടി sale ഉണ്ടോ
No🍃🥰🍃
കമ്മൽ ചെടി കിട്ടാൻ, അയച്ചുതരുമോ നമ്പർ ഉണ്ടോ.
Enikkum kurachu kammal chedikal venam. Ayachu tharumsnkil kash ayakkam
🍃🥰🍃
🍃🥰🍃
എത്ര ഭംഗിയാണ് കാണാൻ ,
വർഷങ്ങൾക്ക് മുമ്പ് എൻറ്റെ വീട്ടിലുണ്ടായിരുന്നു , ശരിക്കുളള പേരെന്താണ് ?.ചെടി വാങ്ങാൻ.
Thanks Shenil for this colourfull video .
Take care
നിത്യ കല്യാണി
@@krjohny9526 No this is not നിത്യ കല്യാണി.
ഇവിടങ്ങളിൽ കമ്മൽച്ചെടി എന്നാണ് പറയാറ്🍃🥰🍃
@@CreativeGardenbyshenil Thank you Shenil. പേരറിയാത്തതുകൊൻട് കുഞ്ഞു മഞ്ഞ പൂവ് എന്നാണ് ഞങ്ങൾ വീട്ടൽ പറഞ്ഞിരുന്നത്.
Have a peaceful Sunday .
Take care
❣️❣️❣️🍃🥰🍃
❤❤😊😊😊😊
🍃🥰🍃
സ്ഥലം പറയുമ്പോൾ ജില്ല കൂടി പറയൂ
ഈ വീഡിയോയിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് വയനാട് ജില്ല വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവനായി കാണാൻ എങ്കിലും ശ്രമിക്കൂ എന്നിട്ട് കുറ്റപ്പെടുത്തു🙏🏻🍃🥰🍃
Seed evida kittum
🍃🥰🍃❣️
ഇതെവിടാ സ്ഥലം
വയനാട് സ്ഥലം കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ🤔⁉️🍃🥰🍃
കണ്ടാൽ ഇരട്ട പെറ്റ അമ്മയും മോനെ പോലേയും ണ്ട് 😊 (25 വർഷമായി മെബൈൽ കടനടത്തുന്ന 25 കാരൻ😂)
🍃🥰🥰
👌👍
❣️🍃🥰🍃
✨✨✨
🍃🥰🍃
നല്ല വീഡിയോ
🍃🥰🍃
Butter daisy
❣️🍃🍃🍃
ഈ കമ്മൽ ചെടി വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ എവിടെയും കാണുന്നില്ല 😢. പാടത്തും പറമ്പിലും ഉണ്ടാവുന്നത് ഇതല്ല ചേട്ടാ അത് എല്ലായിടത്തും ഇപ്പോഴും ഉണ്ട് അത് ഒരു വള്ളിപോലെ പടർന്നു പിടിക്കും.ഈ കമ്മൽ ചെടി നഷ്ട്ട പെട്ടപ്പോഴാണ് അതിന്റെ വില അറിഞ്ഞത് 😢 കണ്ണുള്ളപ്പോൾ അതിന്റെ വില അറീലല്ലോ ല്ലെ.
എന്റെ പൊന്നു സുഹൃത്തേ ഞാനും നിങ്ങളുടെ അത്ര ഇല്ലെങ്കിലും അല്പമൊക്കെ ചെടികളെ കുറിച്ച് അറിയുന്ന ഒരു മനുഷ്യനാണ് ഞാൻ ഇതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോസും ചെയ്തിട്ടുണ്ട് താങ്കൾ ഒന്ന് കണ്ടു നോക്കൂ അതിനുശേഷം പ്രതികരിക്കു🙏🏻🍃🥰🍃
❤❤❤❤
🍃🥰🥰
Wow excellent my friend👏👏
New friends here
Please stay connect😊😊😊
🍃🥰🍃
🌹👍
🍃🥰🍃
Melapodium plant (yellow butter daisy )
🍃🥰🍃
എത്ര തവണ ഇ വീഡിയോ കണ്ടെന്നെ എനിക്ക് തന്നെ അറിയില്ല
🍃🥰🍃
കമ്മൽ ചെടിയുടെ വിത്ത് കിട്ടുമോ?
Garden is super..
👏🏻🍃🥰🍃
🥰🥰🥰
🍃🥰🍃
ഞാൻ ഇതുപോലെ ഗേറ്റിനു പുറത്തു നട്ടു റോഡ് അരികിൽ എന്റെ അതിരു തീരുന്നതിനുതുടർന്ന് അടുത്ത വീട്ടുകാരും നട്ടു
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃