Amazing Housewife Kerala || House Ideas

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 614

  • @dialkerala123
    @dialkerala123  Год назад +376

    മനസ്സ് വെച്ചാൽ നടക്കാത്തതായി ഒന്നുമില്ല, നമ്മൾ കഷ്ടപ്പെടാൻ തയ്യാറായാൽ മാത്രം മതി, ചേച്ചിക്ക് എല്ലാവിധ ആശംസകളും, ഇതുപോലുള്ള വ്യത്യസ്തമായ വിഡിയോകൾ കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @abseeniyam9308
      @abseeniyam9308 Год назад +5

      നിൻ്റെ വീഡിയോ എന്താ ടിക് ടോക് വീഡിയോ പോലെ നീളത്തിൽ
      വരുന്നത് സാധാരണ എല്ലാവരും ചെയ്യുന്ന പോലെ cheyyedo വീഡിയോ
      അപ്‌ലോഡ് ¶∆÷√¢$$€

    • @ajithaaa6454
      @ajithaaa6454 Год назад

      ​@@abseeniyam9308

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 Год назад

      കൊള്ളാം നല്ലകാര്യം 🙏

    • @arjunbykl13vlogger26
      @arjunbykl13vlogger26 Год назад

      @@abseeniyam9308 എങ്ങനെയാണ് bro ഉദ്ദേശിച്ചത്??

    • @arjunbykl13vlogger26
      @arjunbykl13vlogger26 Год назад +7

      Bro ചേച്ചിന്റെ ചാനലിന്റെ link എവിടെയും കാണാനില്ലല്ലോ 🤔 എനി വെക്കാൻ മറന്നെ ആണോപ?

  • @deepakpavatta
    @deepakpavatta Год назад +715

    സ്വന്തം അധ്വാനത്തിലൂടെ വീടും പരിസരവും മനോഹരമാക്കി വെച്ച വീട്ടമ്മക്ക് ഒരു ബിഗ് സല്യൂട്ട്.

  • @bijufrijus960
    @bijufrijus960 Год назад +145

    മനോഹരമായി മുറ്റവും പൂന്തോട്ടവും ഒരുക്കി വെച്ച് കണ്ണിന് കുളിർമ്മ പകർന്ന് തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ . 👏👏👏

  • @basheerm1901
    @basheerm1901 Год назад +37

    സ്വന്തം പ്രവർത്തനത്തിലൂടെ വീടും പരിസരവും മനോഹരമാക്കിയ ആ വീട്ടമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @ishtam
    @ishtam Год назад +113

    എത്ര മനോഹരമാണ് എല്ലാം...മനസ്സിന് നല്ല കുളിർമ ഉള്ള വളരെ നല്ല ഒരു വീഡിയോ ആണ് 😍😍😍

    • @simran770
      @simran770 Год назад +1

      Beautiful...best and tidy

  • @thahirakhanun3419
    @thahirakhanun3419 Год назад +55

    വീട്ട്മുറ്റത്തെ നെൽകൃഷി ഇപ്പഴത്തെ തലമുറയ്ക് അത്ഭുതം തന്നെ. എല്ലാം സൂപ്പർ.

  • @indira7506
    @indira7506 Год назад +84

    സൂപ്പറാണ് പോൺസി.പോൺസിയെ പരിചയപ്പെടുത്തിയ ആൾക്കും നന്ദി

    • @Tmg449
      @Tmg449 Год назад

      പേര് മാത്രം അത്ര ശരിയായില്ല

    • @comedyraja134
      @comedyraja134 Год назад

      @@Tmg449 അതിനും മിടുക്കിയാവും

  • @asokanasokanpp8606
    @asokanasokanpp8606 Год назад +384

    വീടും , പരിസരവും വൃത്തി ആയി സൂക്ഷിക്കുന്ന മഹതി കൾ എന്നും വീടിന് മുതൽ കൂട്ടാണ് അനുജത്തിക്ക് ഒരു ബിഗ് സലൂട്ട്

    • @Vilvo5
      @Vilvo5 Год назад +9

      മഹത്തന്മാര് കാലിൽ കാലുകെട്ടിവച്ചിരിക്കൊള്ളൂല്ലേ

    • @asokanasokanpp8606
      @asokanasokanpp8606 Год назад +1

      @@Vilvo5 ആദ്യം എഴുതി പഠിക്കുക

    • @salihaap1802
      @salihaap1802 Год назад +2

      Mahaanmaaro

    • @beenasridhar2131
      @beenasridhar2131 Год назад +2

      വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റ് ഭാഗമായി daily തൂത്തു തുടയ്ക്കുമ്പോൾ എന്തിന് ദിവസവും ചെയ്യുന്നത് എന്നു ചോദിച്ചു കുറ്റപ്പെടുത്തുന്നതും അനുഭവുണ്ട് .

    • @asokanasokanpp8606
      @asokanasokanpp8606 Год назад +1

      @@beenasridhar2131 ഓരോരുത്തർക്കും അവരവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രേ സംസാരിക്കാനാവൂ

  • @kaladevivs3632
    @kaladevivs3632 Год назад +28

    ഹെന്റമ്മേ എന്തു ഭംഗിയാണ് , കണ്ണെടുക്കാൻ തോന്നുന്നില്ല പോൺ സിയുടെ വീട്ടിലെ ഓരോ കാഴ്ചയും . വലിയൊരു കലാഹൃദയമുണ്ട് പോൺ സിക്ക്. നല്ല aesthetic sense ഉള്ള ഒരാൾക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ. ആ നെൽ പ്പാടo കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. അതിലും മനോഹരം ആ അടുക്കള - എന്തൊരു ഭംഗി ദൈവമേ ഞാൻ കണ്ണു വച്ചു. ഇതൊക്കെ craze ഉള്ള എനിക്ക് സത്യം പറഞ്ഞാൽ ഒടുക്കത്തെ അസൂയ തോന്നുന്നു😕😁🤗👌👌👌👌💞

  • @smartmediain5062
    @smartmediain5062 Год назад +36

    എന്താ ഇത്രയും നല്ല മനോഹരമായ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ചേട്ടനും വളരെ നന്ദി അറിയിക്കുന്നു

  • @geethaxavier4257
    @geethaxavier4257 Год назад +112

    Great...
    പറയാൻ വാക്കുകൾ ഇല്ല..
    അഭിനന്ദനങ്ങൾ dear.. 💕💕💕

  • @santhivijayan2348
    @santhivijayan2348 Год назад +91

    സൂപ്പർ. താങ്കളിലെ കലാപരമായ കഴിവിന് അഭിനന്ദനം💯🌹

  • @janeanto7011
    @janeanto7011 Год назад +30

    മോളെ കർത്താവ് കനിഞ്ഞു നൽകിയ എണ്ണമില്ലാത്ത വര ദാനങ്ങൾ ഓർത്ത് ഞാൻ കർത്താവിനു നന്ദി പറയുന്നു. ഭാഗ്യം ഉളള ജീവിത പങ്കാളിയ യും.മക്കളും.അവർക്കും ഇതു പോലെ തന്നെ ആകാൻ പ്രാർത്ഥിക്കുന്നു. എല്ലാ ഉയർച്ചകളും ഉണ്ടാവട്ടെ!

  • @mariyarajan9418
    @mariyarajan9418 Год назад +67

    പറയാൻ വാക്കുകളില്ല.. .
    3 ചെറിയ കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കി ഇത്രയും ചെയ്തത്.....
    മുന്നോട്ടു ...,.മുന്നോട്ട്....,എല്ലാ ആശംസകളും നേരുന്നു.

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +5

    ഇത് പോലെ ഉള്ള ചേച്ചി മാരെ ഒക്കെ ആണ് ശെരിക്കും പരിസ്ഥിതി മലിനീകരണത്തിന് nature കുറിച്ച് ഒക്കെ ഉള്ള ദിവസങ്ങളിൽ ആദരിക്കേണ്ടതം

  • @jabirpk581
    @jabirpk581 Год назад +5

    ഇന്റർലോക്ക് ചെയ്യുന്നതിനേക്കാൾ മനോഹരം... 🌹🌹🌹

  • @jamesc5323
    @jamesc5323 Год назад +8

    േ ചച്ചിനല്ലൊരു കലാകാരിയായ തിൽ
    വളരെ സന്തോഷം . പ്രയത്നിച്ചാൽ എല്ലാത്തിനും വിജയം നേടാനാകും

  • @PONSYKITCHEN
    @PONSYKITCHEN Год назад +52

    നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി .....ഇതിനു സഹായിച്ച പ്രജിൻ ചേട്ടനും ഒരുപാട് നന്ദീ...

  • @smithaglobal8869
    @smithaglobal8869 Год назад +2

    കുറെ ക്യാഷ് ചിലവാക്കി ചെടികൾ വാങ്ങി വയ്ക്കുന്നതല്ല വീടിനഐശ്വര്യം, മറിച് നാടൺ ചെടികൾ നമ്മുടെ കൈകൊണ്ടു വയ്ക്കുന്നതാണ് , ചേച്ചി ഈൗ സത്യം ലോകത്തിനു കാണിച്ചു കൊടുത്തു. 👌👌

  • @shinebabushinebabu4410
    @shinebabushinebabu4410 Год назад +7

    അതി മനോഹരം
    അതിനു എടുത്ത എഫർട്ട് good
    Messege to the young people 👍👍👍😍😍congrts

  • @venugopalkurup5967
    @venugopalkurup5967 Год назад +4

    Ithu kandapol enne eduthu kulathil mukki kollan thonni... 3 kuttikale nokki ithra bangi aayi aa veedu nokkunnu...ella vidha ashamsakalum 🌹🌹🌹🌹

  • @kunjuuzz9142
    @kunjuuzz9142 Год назад +5

    No words....adipoli🔥🔥.... gardening oru art aayi thonniyath ippolaan

  • @radhikasunil9280
    @radhikasunil9280 Год назад +5

    Good.... പക്ഷെ ornamental plants ന് പകരം vegetables ആയാൽ ഒന്നു കൂടി നല്ലത് ആവും

  • @twinkerbell264
    @twinkerbell264 Год назад +11

    Excellent...ithu pole veedum parisarvum nokkanamengil u r hardworking

  • @madeats7547
    @madeats7547 Год назад +11

    എത്ര ടെൻഷൻ ഉണ്ടായാലും ആ സിറ്റൗട്ടിൽ ഒന്ന് ഇരുന്നാൽ മതി മനസ് ശാന്തമാവാൻ

  • @aneeshratheesh7296
    @aneeshratheesh7296 Год назад

    പുറത്തുപോയി ബർഗറും പിസ്സയും പെപ്സിയും അടിച്ചു കറങ്ങി നടക്കുകയും വീട്ടിൽ കൈകൊണ്ടു ഒരുപണിയും ചെയ്യാത്ത പെണ്ണുങ്ങളാണ് ഇന്ന് കൂടുതൽ..ഈ ചേച്ചി എത്ര മനോഹരമായി കാര്യങ്ങൾ ചെയ്യുന്നു എന്നതിലപ്പുറത്തു അതിൽനിന്നു സന്തോഷവും കണ്ടെത്തുന്നു ❤

  • @shalyantony4695
    @shalyantony4695 Год назад +4

    വളരെ നന്നായിരിക്കുന്നു. ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ മുറ്റവും ഗാർഡനും കാണുന്നത്. എല്ലാ ആശംസകളും ....

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад

      Unik family kandu nok anneram ee gardan onnumalla nu paraum

  • @dinkuminkuvlog
    @dinkuminkuvlog Год назад +18

    എനിക്ക് 24 മണിക്കൂർ ഉണ്ടായിട്ട് തികയാറില്ല, ചേച്ചിക്ക് അത് എത്രയോ ബാക്കി ആണെന്ന് തോന്നുന്നു, ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ദൈവം ഇനിയും വാരി ക്കോരി തന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @Scoopoftaste
    @Scoopoftaste Год назад +3

    ഒരുപാട് കഷ്ടപ്പാട് undu ഇങ്ങനെ ഒരു ഗാർഡൻ ഉണ്ടാക്കാൻ... 👍🏻suuperb dear🥰 ഇനിയും മുന്നേറാട്ടെ...

  • @ishelx6766
    @ishelx6766 Год назад +1

    Chechiyude cherupidatheyunna nadapu kandaal ariya manninodum prakrdhiyodumulla sneham... Othiri ishtem chechiii😍

  • @bachuforever1419
    @bachuforever1419 Год назад +9

    അടിപൊളി മുറ്റവും പരിസരവും
    എന്ത് ഭംഗി 👍👍

  • @smithaglobal8869
    @smithaglobal8869 Год назад +2

    God bless u chechi , 👍👍🙏🙏, വീടിന്റെ മുറ്റം തന്നെ പള്ളിയുടെ അൽത്താര പോലെ ഉണ്ട്, ഒരു ബിഗ് സല്യൂട്ട് ചേച്ചി.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏

  • @Gireesh_Kumar
    @Gireesh_Kumar Год назад +34

    There is so much hardwork behind this.. kudos to this sister

  • @lovelyjoseprakash1557
    @lovelyjoseprakash1557 Год назад +5

    വളരെ മനോഹരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ

  • @gangarajlal5235
    @gangarajlal5235 Год назад +16

    മിടുക്കി മിടുമിടുക്കി 👍🌹

  • @sheebaramesh3135
    @sheebaramesh3135 Год назад

    വളരെ മനോഹരം ആയിട്ടുണ്ട് .കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു .ബിഗ് സല്യൂട്ട് ടു യു 👍🌹

  • @sumodhsamuel9497
    @sumodhsamuel9497 Год назад +8

    Beautiful gardening very neat and tidy
    Surroundings big salute 🙏👍🤝

  • @familyfungallery5958
    @familyfungallery5958 Год назад +1

    ഈ ചേച്ചിടെ ചാനൽ ഞാൻ എന്നും കാണാറുണ്ട് സൂപ്പർ ആണ്. Ponsy kitchen😍👍🏽

  • @saijunaid1564
    @saijunaid1564 Год назад +1

    വേഗതയിൽ ഓടുമായിരുന്ന സമയത്തെ മുറ്റത്ത് പിടിച്ചു കെട്ടിയിട്ട ചേച്ചി പൊളിയാണ് 😊

  • @thomasjohn4259
    @thomasjohn4259 Год назад

    ചേച്ചിയുടെ ഐഡിയകൾക്ക് ഒരു പഞ്ഞവുമില്ലല്ലൊ 👌👌..🔥🔥🔥..👍👍

  • @savithaa8807
    @savithaa8807 Год назад

    ഈ കാലഘട്ടത്തിന് റോൾ മോഡൽ ആണ് ചേച്ചിയുടെ ചിന്തകളും പ്രവർത്തികളും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമുക്കൊക്കെ പ്രചോദനമാണ് ചേച്ചി

  • @hamsaramsiya1222
    @hamsaramsiya1222 Год назад

    എനിക്ക് എവിടെയും തോന്നാത്ത ഒരു ഇഷ്ട്ടം അത്രക്കും മനോഹരം ചേച്ചി എൻറെ ഒരു ആശംസകൾ

  • @Acrosstheboard93
    @Acrosstheboard93 Год назад +5

    Cam clarity improve cheyyan sramikkane...
    Nice work

  • @underthesky2023
    @underthesky2023 Год назад +3

    നെല്ല് ഉണ്ടാക്കാൻ നിലം ഒരുക്കിയ video കണ്ടതിനു ശേഷം ingane ഒരു വീഡിയോ ഒരുപാട് കാത്തിരുന്നു

  • @BlossomCooking
    @BlossomCooking Год назад +47

    Excellent, hardworking and dedicated towards work, well maintained garden with beautiful pretty colourful plants 👍

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 Год назад

      മനോഹരമായിരിക്കുന്നു.ആശ०സകൾ

  • @mrraam2151
    @mrraam2151 Год назад +1

    നമ്മുടെ നാട്ടുകാർക്ക് aesthetic sense വളരെ കുറവാണ്, സാധാരണ വീടും ചുറ്റുപാടും അലംബയി ഇടും ചോദിച്ചാൽ പവങ്ങൾക് ഇങ്ങിനെ ഒക്കെ പറ്റൂ എന്ന്... പക്ഷെ ഈ പെൺകുട്ടി അതിന് ഒരു അപവാദം ആണ്, good job 👍

  • @swapnarajeev7078
    @swapnarajeev7078 Год назад +21

    A big 🫡 to maintain the house very neatly 😍

    • @shibaram9468
      @shibaram9468 Год назад

      സൂപ്പർ അടിപൊളി 🌹🌹🌹👌👌👌വൗ

  • @lakshoosfoods
    @lakshoosfoods Год назад +12

    Excellent gardening 👌👌👏👏👏😀

  • @rajivv5387
    @rajivv5387 Год назад +2

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല...excellent

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +6

    Veedum🏡parisaravum☘️🌳🌾🌺🌸🌷kaanumpol thanne oru Aiswaryam ondu🥰🥰🥰

  • @sanojabr82
    @sanojabr82 Год назад +10

    മനോഹരം 💐👍 ഒത്തിരി ഇഷ്ടായി ☺️

  • @navasnavas7992
    @navasnavas7992 Год назад +1

    ഈ ചേച്ചിക്ക്. എല്ലാവിധമായ ആശംസകളും. നരുന്നു

  • @geethap1407
    @geethap1407 Год назад +1

    മാതൃകആക്കേണ്ട വ്യക്തിത്വം great 👌👌👌👌👌🙏

  • @josephk9431
    @josephk9431 Год назад +1

    I love the way when you planted the plants around the coconut tree it looks pretty neat.

  • @Little_corner.
    @Little_corner. Год назад

    chechii...njan oru doubt chodikate...thengil ninnum thenga veezhumbo chedikalil thatti ava nashikuo?

  • @greeshmamt3527
    @greeshmamt3527 Год назад

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഓരോന്നും സെറ്റ് ചെയ്തിട്ടുള്ളത് കാണാൻ എന്ത് ഭംഗിയാ ബിഗ് സല്യൂട്ട്

  • @PremKumar-hf3lb
    @PremKumar-hf3lb Год назад +1

    കാശുള്ളവൻ കോടികൾ മുടക്കി ഇതു കാണിക്കാറുണ്ട്. നമ്മൾ പാവങ്ങൾ കുന്ദം മിഴുങ്ങി ഇരിക്കരുമുണ്ട്. ഇതു എത്ര സുന്ദരം.

    • @lineeshdp1084
      @lineeshdp1084 Год назад

      പാവപ്പെട്ടവവർക്ക് തൂറാൻ സ്ഥലമില്ല അപ്പോഴാ പൂന്തോട്ടം 😄😄

  • @shilpachippu7113
    @shilpachippu7113 Год назад +1

    ചേച്ചി തൃശ്ശൂർ സ്ലാങ് അല്ലാലോ ആലപ്പുഴ സ്ലാങ് പോലെ... ഞാൻ തൃശ്ശൂർ കാരി ആയോണ്ട് പറഞ്ഞതാ... സൂപ്പർ നല്ല possitive vibe ഉണ്ട് കാണുമ്പോൾ 🥰

  • @soniatauro6342
    @soniatauro6342 Год назад +1

    It's really beautiful, but the time and energy required is so much. God bless you dear sister.

  • @madivalappa3376
    @madivalappa3376 Год назад +1

    Very good 👍...creative n interesting... Manass nirayunna kaazcha

  • @rajimolrr9812
    @rajimolrr9812 Год назад

    Chechi ithinokke samayam kandethiii enthu beautiful akki supperrrrrr

  • @bindumilana..4036
    @bindumilana..4036 Год назад +2

    Excellent ...big salute 🙏🏻🙏🏻

  • @bismillabismilla589
    @bismillabismilla589 Год назад

    Ponsy kitchen ella വീഡിയോസും ഞാൻ കാണാറുണ്ട് 👍👍👍

  • @somysebastian7209
    @somysebastian7209 Год назад +2

    പ്രതിഫലിപ്പിക്കപ്പെട്ടതിലും അധികം നല്ല കലാവിരുതുകൾ ഈ സഹോദരിയുടെ മനസ്സിൽ ഇനിയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ്
    വിചാരിക്കുന്നത്. അഭിനന്ദനം.
    വി.ബൈബിളിൽ പറയുന്നതിൻ പ്രകാരം; ഉത്തമയായ ഭാര്യയെ ലഭിച്ച ഭാഗ്യവാനേയും കാണാൻ ആഗ്രഹിക്കുന്നു.
    ദിവസത്തിൽ നാലും അഞ്ചും മണിക്കൂർ നേരം മൊബൈലും പിടിച്ച് ഉച്ചത്തിൽ ചലപില പറഞ്ഞുകൊണ്ട് വീട്ടിൽ വേറെ യാതൊരു പണിയൊന്നുമില്ലെന്ന മട്ടിലിരിക്കുകയും, മൊബൈൽ നിരന്തരം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് മക്കളെ സദാ കുറ്റം പറയുന്ന നിരവധി കുടുംബ നാഥകളെ കണ്ടിട്ടുണ്ട്. അവരിൽ പലരും സ്വന്തം വീട്ടുമുറ്റത്ത് ആകെയുള്ള 100 സ്ക്വയർഫീറ്റ് സ്ഥലത്തെ പുല്ല് പറിക്കാൻ പോലും ആളെ നോക്കിയിരിക്കയാണ്
    എന്നതാണ് ഇതിലെ വിരോധാഭാസം.

  • @nishaali255
    @nishaali255 Год назад +1

    E vedio orupad inspiration tharunnathanu...

  • @smithaajayakumar884
    @smithaajayakumar884 Год назад +1

    Ee chechi yude munnil njan verum zero.... hats off to you chechi.....

  • @savlogs1917
    @savlogs1917 Год назад

    Ente ponno cheechi oru sambhavam thanne super god bless you

  • @p.ashukkur4613
    @p.ashukkur4613 Год назад +4

    Excellent ...and best wishes

  • @ranibabu7357
    @ranibabu7357 Год назад

    Ethra manoharam ithu kaanumbol thanne oru positive energy thonnunnu

  • @laigyvinod1202
    @laigyvinod1202 Год назад +1

    Poncyku oru kodi abinandhanagal...,you are great....your house is a mini park.....congratulation dear.....keep going on.

  • @SushisHealthyKitchen
    @SushisHealthyKitchen Год назад +2

    Omg excellent gardening, so so. Beautiful

  • @sulekasaji9951
    @sulekasaji9951 Год назад +1

    സൂപ്പർ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍😃😃😃😃

  • @martinmichael1186
    @martinmichael1186 Год назад

    Njaanum thudangiittundu... Chechy thankyou

  • @kunjolktkl7314
    @kunjolktkl7314 Год назад

    സൂപ്പർ വീട് മുററം ചേച്ചി ക് ഒരായിരം അഭിനദനം

  • @shebaabraham687
    @shebaabraham687 Год назад

    ചെടികൾ എല്ലാം ഇഷ്ടപ്പെട്ടു ഇത്രയും സ്ഥലം ഉള്ള സ്ഥിതിക്ക് പച്ചക്കറികൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാമായിരുന്നു പലവിധത്തിലുള്ള ചീരയും മുളകും തക്കാളിയും ഇഞ്ചിയും വാഴയും ഒക്കെ കൂടെ ഉണ്ടെങ്കിൽ ഭംഗിയും ഉണ്ടായിരുന്നു വിഷമില്ലാത്ത പച്ചക്കറി കഴിക്കുകയും ചെയ്യാമായിരുന്നു ഫ്ലാറ്റിൽ താമസിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ കൊതി വരുന്നുണ്ട്

  • @shimnashahid652
    @shimnashahid652 Год назад

    മണ്ണിനെ സ്നേഹിച്ച 🧚‍♀️😍😍

  • @kabeervlog6227
    @kabeervlog6227 Год назад

    ചേച്ചിയെ പോലെ ഞാനും ഒരു ചെടി കമ്പകാരനാണ് 👍

  • @shajithomas3267
    @shajithomas3267 Год назад

    നല്ല ഭംഗിയായി ഗാർഡൻ സെറ്റ് ചെയ്തു ❤

  • @johncypp2085
    @johncypp2085 Год назад +6

    മുറ്റം തൂക്കാത്ത എല്ലാ ചേച്ചിമാർക്കും... സമർപ്പിക്കുന്നു 🙏🏻

  • @surendransudu3921
    @surendransudu3921 Год назад +1

    സ്വന്തമായി ചെയ്യാൻ ഒക്കെ താല്പര്യം ഉണ്ടായിട്ട് കാര്യമില്ലല്ലോ
    സ്ഥലവും വേണ്ടേ.
    എന്നാലും ചേച്ചി ചെയ്തത് ഒത്തിരി ഇഷ്ടം ആയി

  • @Ansaakka
    @Ansaakka Год назад +2

    മനോഹരമായി നന്മകൾ നേരുന്നു 👍

  • @jasminjasmin8990
    @jasminjasmin8990 Год назад

    Super chechi kurachu stalam koodi edukkatto oru vandi pokunna vazhi ittittu bakki koodi cheyyam kwtto nannyi😍😍😍

  • @PN_Neril
    @PN_Neril Год назад +2

    ആ എലിഞ്ഞിയിലും തെങ്ങിലും കവുങ്ങിലുമെല്ലാം കുരുമുളക് തൈകൾ കയറ്റിവിട്ടാൽ മൂന്നാം വർഷം വീട്ടിലേക്കാവശ്യമുള്ള കുരുമുളക് കിട്ടും

  • @savithrichembulli785
    @savithrichembulli785 Год назад

    Enthu bangiyanu kanan kanumbol thanne oru kulirma😍😍😍😍👏👏👏👏👏👏👏👏

  • @shahimolkps8124
    @shahimolkps8124 Год назад +2

    എന്റെ വീടിന്റെ മുറ്റം കാണണം. ഇതിനേക്കാൾ ഉണ്ട്. പക്ഷെ, പുല്ല് ആണെന്ന് മാത്രം.
    ചെടികളൊക്കെ കുറെ നട്ടു. എല്ലാം അടുത്തുള്ള വീട്ടിലെ കോഴികൾ വന്നു തിന്നുപോവും.
    Ippol ചെടി നടലും ഇല്ല. പുല്ല് വെട്ടലും ഇല്ല.
    അത് കൊണ്ട് മുറ്റം നിറയെ പുല്ല് നിറഞ്ഞ കിടക്കുന്നു. കോഴികൾ ഈ പുല്ല് ഒക്കെ ഒന്ന് തിന്ന് തീർത്തിരുന്നെങ്കിൽ.

  • @dessygleetes1017
    @dessygleetes1017 Год назад +3

    നന്മ നിറഞ്ഞമനസ്സിന് 🙏🙏

  • @neeruzzplr6131
    @neeruzzplr6131 Год назад +1

    മിയ കിച്ചൻ ചേച്ചിയുടെ അതെ വോയിസ്‌

  • @Mizufma13
    @Mizufma13 Год назад +12

    Mashaallah👍👏👏👏

  • @sonygreebelt311
    @sonygreebelt311 Год назад +4

    നയന മനോഹര കാഴ്ചകൾ

  • @sobha3284
    @sobha3284 Год назад

    പറയാൻ വാക്കുകളില്ല അത്ര അടിപൊളി

  • @googlereview2617
    @googlereview2617 Год назад

    Chanel link kodukkavo ?? Search cheytittu kittunnilla

  • @jaisytm5383
    @jaisytm5383 Год назад +1

    എന്റെ കുഞ്ഞിന്റെ പേരും ജോനാഥൻ ജോൺസൻ 🥰

  • @kolappanrs5628
    @kolappanrs5628 Год назад +2

    Achievement of a single person, wonderful! If entire people followed such a way, what will be a country.

  • @sreelanatesan1304
    @sreelanatesan1304 Год назад +17

    You are an amazing Architect..

  • @sweetponnu7130
    @sweetponnu7130 Год назад +8

    എന്ത് നല്ല വൃത്തിയാ... 🥰

  • @yoonuskalody787
    @yoonuskalody787 Год назад

    ഒന്നും പറയാനില്ല super👍👍🌹🌹🌹

  • @rosykuttyalphonsa8468
    @rosykuttyalphonsa8468 Год назад

    Njn ee chechiyude Vedios kaanarundh😍

  • @ayubkhankhan9525
    @ayubkhankhan9525 Год назад +10

    കുഞ്ഞു മുറ്റം പോലും ക്ലീൻ ചെയ്യാൻ ororuthark മടിയ. എത്ര അധ്വാനം കൊണ്ട് ആകും ഈ നിലയിൽ എത്തിച്ചത്. Great women. പറയാൻ വാക്കുകൾ ഇല്ല

  • @josephk9431
    @josephk9431 Год назад

    Nice well done made chechy! I love how you made jesus and joseph Mary with a lots of leaves around it. Well done congratulations!

  • @divyaratheesh2728
    @divyaratheesh2728 Год назад +7

    Woww... So nice👌🏼