ശരിക്കും ഇതൊരു വിസ്മയം തന്നെ I പാഴ്‌വസ്തുക്കൾ കൊണ്ട് ഒരുക്കിയ പൂന്തോട്ടം I Creative DIY Garden

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,3 тыс.

  • @safithaha
    @safithaha Год назад +84

    കൃത്രിമത്വം ഇല്ലാത്ത പെരുമാറ്റത്തിനും ഹൃദയം നിറഞ്ഞ ചിരിക്കും ❤❤❤❤❤

  • @sreekalavijayakumar4262
    @sreekalavijayakumar4262 2 года назад +319

    എത്ര മനോഹരമായ പൂന്തോട്ടം...അതിലേറെ മനോഹരമായ നിഷ്കളങ്കമായ ചിരിയും സംസാരവും..ഈ ചേച്ചിയുടെ ചേട്ടനും മക്കൾക്കും അഭിമാനിക്കാം...

  • @gangarajlal5235
    @gangarajlal5235 2 года назад +774

    പൂന്തോട്ടം മനോഹരം അതിനേക്കാൾ ഉപരിയായി ആ ചേച്ചിയുടെ ചിരിച്ച മുഖവും പോസിറ്റീവ് എനെർജിയും 👍😍🌹

  • @shailajahari2916
    @shailajahari2916 2 года назад +175

    ഇതു പോലൊരു ഗാർഡൻ ആദ്യം ആയി കാണുന്നു. മനോഹരം. ഈ ചേച്ചി ക്ക് ഒരുപാട് ആശംസകൾ ❤️❤️

  • @remiraj2718
    @remiraj2718 2 года назад +123

    എത്ര മനോഹരമായ പൂന്തോട്ടം!!!! ചേച്ചീടെ സംസാരവും ചിരിയും കാണുന്നവർക്ക് ഏറെ പോസിറ്റീവ് എനർജി തരുന്നുണ്ട്.. ഇനിയും തുടരട്ടെ.. Thank you chechi 👌👌👌👍👍👍👏👏👏👏❤❤❤❤

    • @jobychacko7591
      @jobychacko7591 Год назад

      ലീലാമ്മയുടെ ചിരിയും സംസാരവും പോലെ മനോഹരമായ garden. കാണുന്ന ഞങ്ങൾക്കും ഹൃദയം നിറഞ്ഞു സന്തോഷിക്കാനും കഴിയുന്നു all the best ❤

  • @sajithathambu8567
    @sajithathambu8567 2 года назад +42

    എന്താ ഒരു പോസിറ്റീവ് energy ആ ചേച്ചിക്ക് ... Woooww...കണ്ണിനു കുളിർമയേകുന്ന പുതു പുതു കാഴ്ചകൾ ... ഇനിയിപ്പോൾ ചേച്ചിയെ കണ്ടിട്ട് 1000 പേർ തുടങ്ങിയാലും ഇത്ര effort ആരും എടുക്കുമെന്ന് തോന്നുന്നുമില്ല... കാരണം ആ ചേച്ചി ഒറ്റയ്ക്കു ആണ് ഇതെല്ലാം ചെയ്യുന്നത് big salute chechi.🙏🙏👍🏼🥰♥️

  • @deepake6160
    @deepake6160 2 года назад +102

    പൂന്തോട്ടം സൂപ്പർ !
    അതിനേക്കാൾ, ഇടക്കിടക്ക് ഉള്ള ആ ചിരി❤️👍

  • @basheer8274
    @basheer8274 2 года назад +18

    Chechiyue വീഡിയോ ഞാൻ കണ്ടത് മൊത്തം ചിരിച്ചു കൊണ്ടാണ് അത്രക്കും പോസിറ്റീവ് എനർജി തന്നു പൂന്തോട്ടം ഇത്രക്ക് ഭംഗിയായി പരിപാലിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @jinusoman479
    @jinusoman479 Год назад +5

    എന്തൊരു ഭംഗി ആണ്....... ആദ്യം മുതൽ അവസാനം വരെ skip ചെയ്യാതെ കണ്ട വീഡിയോകളിൽ ഒന്ന്......really so super......

  • @sivanandas6724
    @sivanandas6724 2 года назад +87

    ഞാൻ പൂന്തോട്ടം കണ്ടതിനേക്കാൽ കൂടുതൽ ഉടമസ്ഥയുടെ ചിരിയും വർത്തമാനവും കണ്ടുകൊണ്ടിരുന്നു ❣️❣️❣️

  • @sajeersajeer1536
    @sajeersajeer1536 2 года назад +7

    ഇത്രയു നല്ലതു പോലെ ആസ്വദിച്ചു കണ്ട ഒരു വീഡിയോയും ഇല്ല എത്ര നല്ലതുപോലെയാണ് കെയർ ചെയ്യുന്നത് ഇതുപോലെ ആരും കഷ്ടപ്പടത്തില്ല ചേച്ചിയുടെ ആ സന്തോഷമുള്ള ചിരി ഉണ്ടല്ലോ എത്രമനോഹരമാണ് ആ മനസ്സിന്റെ നിറവ് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ചിരട്ട ചെടികൾ മാ ത്രം...... മാഷാ അല്ലാ കണ്ണ് തട്ടാതിരിക്കട്ടെ . 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @jalajabalakrishnan3647
    @jalajabalakrishnan3647 Год назад +16

    ഇവരുടെ കഴിവ് അപാരം തന്നെ. അതുപോലെ ആ ചിരിയും. സൂപ്പർ ലേഡി😃😃❤️❤️

  • @reenas1558
    @reenas1558 2 года назад +25

    ദൈവം അങ്ങയുടെ ഉള്ളിൽ വസിക്കുന്നുണ്ട്
    ഓരോ കാര്യങ്ങൾ പറയുമ്പോഴും മനസ് നിറഞ്ഞു ചിരിക്കുന്നു
    ഒരു വൃന്ദവനം തന്നെ
    മനസ് നിറയെ നന്മയുള്ള വർക്കെ ഇങ്ങനൊക്കെ ചെയ്യാൻ സാധിക്കു

  • @ponnujose780
    @ponnujose780 2 года назад +14

    സ്വയം സന്തോഷം കണ്ടെത്താൻ ഒരു പ്രേത്യേക കഴിവ് തീർച്ചയായും ഉള്ള സഹോദരി. നല്ല ചിരി. ഞാനും ചെടികളെ ജീവനെ പോലെ സ്നേഹിക്കുന്ന ആളാണ്.

  • @ajcrayfm1405
    @ajcrayfm1405 2 года назад +302

    കൂടെ അറിയാതെ നമ്മളും ചിരിച്ചു പോകുന്നു 😍Garden super, chechiiii 👏👏

  • @teenam.c906
    @teenam.c906 2 года назад +19

    വളരെ മനോഹരമായിരിക്കുന്നു....
    ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് ഈ പൂന്തോട്ടം തീർച്ചയായും ഒരു പ്രചോദനമാണ്.. ചേച്ചിയുടെ മനസ്സു നിറഞ്ഞു ള്ള ചിരി അതിനേക്കാൾ മനോഹരമാണ്... ദൈവം അനുഗ്രഹിക്കട്ടേ....

  • @rilshanashafeekrilshanasha7427
    @rilshanashafeekrilshanasha7427 2 года назад +50

    ചേച്ചി ചേച്ചിയുടെ പൂന്തോട്ടം വളരെ വളരെ മനോഹരമായിട്ടുണ്ട് അതോടൊപ്പം ആ ചിരിയും സംസാരം 🥰

  • @muhammedalimuhammedali8961
    @muhammedalimuhammedali8961 2 года назад +1

    ചിരട്ടകൾ കാണാൻ നല്ല ബംഗിയുണ്ട് 👌👌👌

  • @bijibaby2465
    @bijibaby2465 2 года назад +907

    ഇത്രയും പ്രൊഫണലായിട്ട് ഗാർഡനിംഗ് ചെയ്യാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല ഒരു അവാർഡിന് തീർച്ചയായും അർഹതയുള്ള വ്യക്തി

  • @sheenaranig
    @sheenaranig Год назад +3

    എന്തു നല്ല സന്തോഷവും ചിരിയുമാണ്. ചിരിച്ചു നിൽക്കുന്ന പൂക്കളോടൊപ്പം ചിരിക്കുന്ന ഒരു ചേച്ചിയും 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @vinithaharees5048
    @vinithaharees5048 2 года назад +171

    Love you Leelamma chechi.ഇത്രയും മനോഹരമായ ഒരു പൂന്തോട്ടവും അതിനേക്കാൾ മനോഹരമായ ചിരിയും സമ്മാനിച്ചതിന്.God bless you 💕

    • @rathnakumari-el7et
      @rathnakumari-el7et 2 года назад +5

      സമ്മതിച്ചു എടോ.
      എനിക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റില്ല. അതി മനോഹരം. അഭിനന്ദനങ്ങൾ 👍💕💕💕🙏

    • @ashaks2999
      @ashaks2999 Год назад

      അതിമനോഹരം . അതിനെക്കാൾ മനോഹരമായ ചിരിയും സംഭാഷണവും

  • @bessygeorge4886
    @bessygeorge4886 2 года назад +20

    എന്താ രസം.. ഏദൻ തോട്ടം പോലെ.... ആ ചെടികളെ സ്നേഹിച്ചു സന്തോഷമായിരിക്കുന്നത് ചേച്ചിയുടെ സംസാരത്തിൽ അറിയാം.... 🌹🌹ഇനിയും ഒരുപാട് പൂക്കളും ചെടികളും നിറയട്ടെ 🙏

  • @zainu7801
    @zainu7801 2 года назад +10

    എന്റെ പൊന്നോ നമിച്ചു ചേച്ചി 🙏🙏🙏അത്രയ്ക്ക്. മനോഹരം ആർക്കും സാധിക്കില്ല ഇങ്ങനെ

  • @ajithadevi8206
    @ajithadevi8206 Год назад +19

    എല്ലാം ഒറ്റക്ക് ചെയ്യുന്നു എന്ന് പറയുന്നതിൽ അഭിമാനം കാണുന്ന പ്രിയ സുഹൃത്തേ , സന്തോഷം തോന്നുന്നു..Your sincerety and hard work are as attractive as your talk and smile..Keep it up...

  • @sanas6106
    @sanas6106 2 года назад +12

    Ithu വിശ്വസിക്കാൻ പറ്റുന്നില്ല.. സ്വന്തമായി ഇത്രയും സെറ്റ് ചെയ്യാൻ.. Hatss off

    • @shahulhameed9058
      @shahulhameed9058 3 месяца назад

      സൂപ്പർ അടിപൊളി

  • @SandhyaAshok-j9p
    @SandhyaAshok-j9p 9 месяцев назад +1

    ചേച്ചി ഭയങ്കര പൊളി ആണ് കേട്ടോ 👏🏾🤝😍

  • @sopveingcube
    @sopveingcube Год назад +13

    Wow.. അത്ഭുതം എന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല... ചേച്ചിയുടെ hardwork and creativity അപാരം തന്നെ.. 💐💐💐

  • @alinabenson
    @alinabenson 4 месяца назад +1

    എത്ര മനോഹരം, ആന്റിയുടെ സന്തോഷത്തിൽ തന്നെ അറിയാം, ചെടികളോടുള്ള ആന്റിയുടെ ഇഷ്ടം, നാട്ടിൽ വരുമ്പോൾ ഇത് കാണാൻ വരാൻ ആഗ്രഹമുണ്ട്, , ആന്റിയുടെ art വർക്ക് എല്ലാം നല്ല ഭംഗിയാണ് ❤

  • @nandanam1232
    @nandanam1232 2 года назад +9

    നമ്മൾ പഴയ സാധനം അഗ്രികാർക്ക് കൊടുക്കുന്നു ഇത്രയും ഉപയോഗം ഉണ്ടെന്നെ ചേച്ചിയുടെ പൂന്തോട്ടം കണ്ടപ്പോൾ മനസിലായത് 👌🏻

  • @kesavanmookkuthala5320
    @kesavanmookkuthala5320 Год назад +1

    ഇതുപോലുള്ള ഒരു ഗാർഡൻ വർക്ക് ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചി ഒറ്റക്ക് ഇങ്ങിനെ ഒരു ഗാർഡൻ വർക്ക് ചെയ്ത് എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതം തന്നെ. അഭിനന്ദനങ്ങൾ

  • @josev.mathews6870
    @josev.mathews6870 Год назад +3

    സാധാരണ പെണ്ണുങ്ങൾ നുണയും കൊതിയും പറഞ്ഞു നടക്കലാപതിവ് ചേച്ചി അടിപൊളി .

  • @antonyjoel4642
    @antonyjoel4642 9 месяцев назад +1

    ആന്റിയുടെ ചിരിക്കു അവാർഡ് കൊടുക്കണം ഇപ്പോൾ ആരും ഇതു പോലെ ചിരിച്ചു കാണാറില്ല ❤❤😍😍ആന്റിയുടെ ചിരി പോലെ സുന്ദരം ഗാർഡനും ❤❤❤❤❤

  • @cooltimewithanshif8709
    @cooltimewithanshif8709 2 года назад +7

    നിഷ്കളങ്കമായ സംസാരം. നല്ല ചിരി. ഒരു ജാടയും ഇല്ല super chechi 👍👍

  • @Musiclover-755-pv
    @Musiclover-755-pv Год назад +1

    ചേച്ചി . സൂപ്പർ. എന്നാ പറയണ്ടേ അറിയത്തില്ല. അത്രയും മനോഹരമായിട്ടുണ്ട്. ചേച്ചി എത്ര കഷ്ട്ടപെട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ചേച്ചിയുട ചിരി കാണുമ്പഴ് അറിയാതെ ചിരിച്ചു പോന്നു. നല്ലെ സ്നേഹമുള്ള ചേച്ചി .🙏🙏❤️❤️

  • @sheenaneeraj8252
    @sheenaneeraj8252 2 года назад +5

    നിറയെ ചിരി ആണ് ചേച്ചിക്ക് സന്തോഷത്തിന്റെ ആത്മ നിർവൃതിയുടെ 🥰🥰💐💐💐

  • @gopakumar2869
    @gopakumar2869 2 года назад +2

    സൂപ്പർ സൂപ്പർ സൂപ്പർ. പാഴ് വസ്തുക്കളെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൻ്റെ ഉത്തമ ഉദാഹരണം "ഏതിനും സഹോദരീ താങ്കളുടെ പ്രയത്നത്തിന് ആയിരം അഭിനന്ദനങ്ങൾ!!!ജയ്ഹിന്ദ്

  • @jus4327
    @jus4327 2 года назад +33

    Aunty de chiriyum positive energy um creativityum superrrrrrr samsaram kelkumpo nmk thanne nalla santhosham 🥰🥰🥰🥰🥰🥰🥰🥰🥰

  • @rajasreek1369
    @rajasreek1369 2 года назад +2

    എനിക്ക് ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരെ വലിയ ഇഷ്ടമാ... ഗാർഡൻ സൂപ്പർ 💐💐💐

  • @nazarinak2195
    @nazarinak2195 2 года назад +59

    Wow കണ്ണിനും മനസ്സിനും കുളിര്മയേകുന്ന എത്ര മനോഹരമായ പൂന്തോട്ടം ❤️😍😍😍😍❤️😍😍❤️❤️❤️❤️❤️

  • @mayavijayan8101
    @mayavijayan8101 11 месяцев назад +2

    എന്റമ്മോ എന്ത് ഭംഗിയാ കാണാൻ.. മനസാകെ കുളിർന്നു ❤

  • @mincytoma1978
    @mincytoma1978 2 года назад +18

    ചേച്ചി എല്ലാം വളരെ മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം.കണ്ണിന് അത്രയ്ക്കും ആനന്ദകരമായിട്ടുണ്ട്. ചേച്ചിയുടെ കഠിനാധ്വാനം സമ്മതിച്ചിരിക്കുന്നു. ചേച്ചിയുടെ സംസാരവും ചിരിയും എല്ലാം എല്ലാം വളരെ മനോഹരമായിട്ടുണ്ട്.

  • @prasadmd1904
    @prasadmd1904 Год назад +1

    ചെടികൾ മനോഹരം അതിനേക്കാൾ മനോഹരം ആ അമ്മയുടെ ചിരി ഹൃദയം തുറന്നുള്ള ചിരി..

  • @shikarishambu298
    @shikarishambu298 2 года назад +8

    ഞാൻ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു അടിപൊളി ചേച്ചി 🥰

  • @rajiraju2904
    @rajiraju2904 2 года назад +1

    ചേച്ചിയുടെ ചിരിക്ക് oru അവാർഡ് പ്രേത്യേകം ഉണ്ടു കേട്ടോ. Super super...... പറയാൻ വാക്കുകൾ ഇല്ല

  • @ushapm1191
    @ushapm1191 2 года назад +12

    ചേച്ചിയുടെ കഴിവ് അപാരം തന്നെ🙏❤️

  • @krishnasanthosh3663
    @krishnasanthosh3663 Год назад +2

    എന്ത് സന്തോഷത്തോടെ ഉള്ള ചിരി ആണ്. അതിൽ നിന്നും തന്നെ അറിയാം ജീവൻ ആണെന്ന് ❤

  • @ramanair5779
    @ramanair5779 2 года назад +16

    ചേച്ചി,എത്ര മനോഹരമായ പൂന്തോട്ടം

  • @jomolsajeev5659
    @jomolsajeev5659 2 года назад +1

    ആ ചേച്ചി എത്ര കഷ്ടപ്പെട്ട് ആണ് ഇത് ചെയ്തത്.. ഞാൻ ഇവിടെ കുറച്ചു ചെയ്തു വെച്ചിട്ടുണ്ട്. എനിക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്.. എന്നാലും ഇത് കാണുമ്പോൾ നമ്മുടെ മനസ്സ് നിറയും.. ബിഗ് സല്യൂട്ട് ചിരി സൂപ്പർ 🥰🥰🥰🥰❤️

  • @shap3416
    @shap3416 2 года назад +7

    വളരെ ഇഷ്ടപ്പെട്ടു. എനിക്കും ഇതിലൊക്കെ താത്പര്യം ഉണ്ട്.

  • @ayishaa4554
    @ayishaa4554 2 года назад +2

    ചേച്ചി സ്വയം ചെയ്ത് അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു. ഹൊ എല്ലാം ഡിസൈൻ ചെയ്യാൻ നല്ല മനസും കഴിവും വേണം. അടിപൊളി ആയിട്ടുണ്ട് ചേച്ചി. കീപ്പിറ്റപ്..

  • @saralamenon574
    @saralamenon574 2 года назад +3

    , ചേച്ചീ.. സമ്മതിച്ചു പോയി താങ്കളെ .. ഇത്രയ്ക്ക് മനോഹരമായ പൂന്തോട്ടം --

  • @JibinRM-ql9xe
    @JibinRM-ql9xe Год назад +2

    നല്ല എളിമയുള്ള അമ്മ ... അതുപോലൊരു ഗാർഡനും❤❤

  • @sappukids6300
    @sappukids6300 2 года назад +13

    നിഷ്കളങ്കമായ സംസാരം. ചേച്ചിക്ക് ഒരായിരം ആശംസകൾ. ഒരുപാട് സ്നേഹത്തോടെ
    Sappu &kids🥰👍

  • @user-ul2gv8sw4p
    @user-ul2gv8sw4p Год назад

    Kandittu kothi aakunnu....ethra bhangi asyettanu set chaithirikkunnathu

  • @priyasajeer7691
    @priyasajeer7691 2 года назад +6

    സൂപ്പർ........ ഗാർഡൻ ... ചിരി അതിലും ... സൂപ്പർ...

  • @bencybabu5553
    @bencybabu5553 Год назад

    എത്ര ഭംഗി യായിട്ട ചെടികൾ സെറ്റ് ചെയ്തിരിക്കുന്നത്......അതിലുപരി സന്തോഷ തോടുള്ള സംസാരം സൂപ്പർ ആയിട്ടുണ്ട്....ചിരട്ട എങ്ങനാ ഇങ്ങനെ പൊട്ടിച്ച് എടുക്കും...അടുത്ത് ആരുന്നേൽ ഞാനും കാണാൻ വെന്നേനെ

  • @dineshkk-bv9ru
    @dineshkk-bv9ru 2 года назад +6

    👌🏻👌🏻👌🏻👌🏻 പാവം ചേച്ചി ചിരി നല്ല രസം ഉണ്ട്

  • @sumakishore3896
    @sumakishore3896 2 года назад +1

    നിഷ്കളങ്കമായ ചേച്ചിയുടെ ചിരിയും സംസാരവും ഏറെ ഇഷ്ടപ്പെട്ടു. പൂന്തോട്ടം അതിമനോഹരം..

  • @anithavarghese2708
    @anithavarghese2708 2 года назад +6

    സന്തോഷം ഈ vedio കണ്ടപ്പോൾ.. നല്ലൊരുകലാകാരി.

  • @minikuttys5591
    @minikuttys5591 Месяц назад +1

    🙏🙏big salute❤

  • @rahathvk8677
    @rahathvk8677 2 года назад +5

    ഇഷ്ട്ടപെട്ടു, ചേച്ചിയെയും ചെടികളെയും

  • @aza_4740
    @aza_4740 Год назад

    ഒരുപാട് ഇഷ്ടപ്പെട്ടു❤️ കണ്ടിട്ട് ഇത്പോലെ ഉണ്ടാക്കാൻ തോന്നുന്നു. ഇത്രക്കൊക്കെ ഉണ്ടാക്കാനും പരിചരിക്കാനുമുള്ള ടൈമും എങ്ങനെ നോക്കിയാലും കിട്ടില്ല. ഏതെങ്കിലും ഒന്ന് കേട് വന്നാൽ പിന്നെ എന്റെ മൂട് പിന്നെ ഒരു മടുപ്പാ... ചേച്ചിയെ സമ്മതിച്ചു. ക്രിയേറ്റിവിറ്റി അപാരം 🥰

  • @littyantony4618
    @littyantony4618 2 года назад +5

    പൂന്തോട്ടവും ചേച്ചിയും ഒരുപോലെ സന്തോഷം നൽകി. 👍🏻

  • @jollykv2663
    @jollykv2663 10 месяцев назад

    U tube kaanaan തുടങ്ങിയ കാലം മുതൽ എടുത്താൽ ഇത്ര.beautiful ആയിട്ടില്ല ഒരു വീഡിയോ ആധ്യായിട് കാനുകയ.ചേച്ചീ.....fantastic

  • @anushaziya1989
    @anushaziya1989 2 года назад +3

    ചേച്ചീ സൂപ്പർ പൂന്തോട്ടം ചേച്ചീടെ ചിരി അതിലും സൂപ്പർ 👍👍👍

  • @anilkumaranilkumar563
    @anilkumaranilkumar563 Год назад +1

    ഈ അമ്മയുടെ garden കാൾ...
    അമ്മയുടെ ചിരിയാ ഇഷ്ടമായത്😀😀😊😊😊😊😊😊😊

  • @manjug7763
    @manjug7763 2 года назад +8

    Congrats... dear sister,
    ഏത് പ്രായക്കാർക്കും യോജിച്ചത്;
    മാനസിക ഉല്ലാസത്തിനും വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ മാറ്റാനും ഉത്തമം.
    എല്ലാവരും ഇത് പോലെ ചെയ്യുകയാണെങ്കിൽ ഈ ഭൂമി തന്നെ ഒരു പൂങ്കാവനമാക്കി മാറ്റാൻ സാധിക്കും.

  • @jollykv2663
    @jollykv2663 10 месяцев назад +1

    ചേച്ചി.......നമിച്ചു.നിഷ്ക്കളങ്കമായ സംസാരവും.ചിരിയും.ദൈവം തന്ന

  • @bilalpk9485
    @bilalpk9485 2 года назад +6

    പ്ലാന്റുകൾ മനുഷ്യരുടെ ആരോഗ്യത്തിനും , മനസ്സിന്റെ സമാധാനത്തിനും പ്രകൃതി ഒരുക്കിയ വിഭവമാണ് . 👍😀

  • @ashmidacv9521
    @ashmidacv9521 2 года назад

    ചേച്ചിയുടെ ചിരി കണ്ടാൽ പോരെ അവിടെയുള്ള എല്ലാന്റിന്റെയും ഭംഗി അറിയാൻ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല 👍🏻👍🏻

  • @vijayasidhan1948
    @vijayasidhan1948 2 года назад +26

    Such a joyful person
    God bless
    Please take a video on how she makes these pots with cloth and cement and also the coconut shell one

    • @subhadratp157
      @subhadratp157 2 года назад

      Nalla midumidukki thanne 🌹🌹🌹🌹

  • @anithakumarikumari2356
    @anithakumarikumari2356 2 года назад

    ഒന്നും പറയാനില്ല ചേച്ചി സൂപ്പർ ചേച്ചിയുടെ ചിരിയും നിഷ്കളങ്കമായ സംസാരവും എല്ലാ സൂപ്പർ

  • @sreevidhyavidhya7954
    @sreevidhyavidhya7954 2 года назад +6

    ദൈവത്തിൻ്റെ ... കയ്യൊപ്പ് പതിഞ്ഞ ചേച്ചി, 🙏🏻🤩❤️

  • @alfiyava387
    @alfiyava387 2 года назад

    ചേച്ചിയുടെ ചിരി....... ചെടിയുടെ bhangiyum....🤣. സെറ്റിംഗ്സ് അഭാരം......സമ്മതിച്ചിരിക്കുന്നു........... 🥰🥰🥰🥰🥰🥰

  • @beenar.s.8563
    @beenar.s.8563 2 года назад +11

    വളരെ നന്നായിട്ടുണ്ട്. അവതരണവും പൂന്തോട്ടവും. 👌👌👌👌

  • @rahilabeegum2194
    @rahilabeegum2194 2 года назад +1

    Turkey towel cementil mukkiundakiya flowerpot orupaad, orupaad ishtamaayi.......🥰🥰

  • @lethadevi3404
    @lethadevi3404 2 года назад +3

    അതി മനോഹരം.Big Salute

  • @jaganathank6278
    @jaganathank6278 2 года назад

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി പാഴ്‌വസ്തുക്കൾ കൊണ്ട് ചേച്ചി ഒരുപാടു കഷ്ട പെട്ടിട്ടുണ്ടല്ലോ നല്ല മനസ് ചിരിച്ചുകൊണ്ടുള്ള സംസാരം സൂപ്പർ ചേച്ചി

  • @anniephilip1894
    @anniephilip1894 Год назад +9

    Too beautiful! Short of words to describe your creativity. More than the garden, it's your enthusiasm to explain & the laughter accompanying each description was worth watching.

  • @shafijamohmd6670
    @shafijamohmd6670 Год назад

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ഗാർഡൻ അതിമനോഹരം 👍🏻👍🏻

  • @maryswapna4816
    @maryswapna4816 2 года назад +5

    Nalla chedikalum positive ayittulla samsaravum nalla chiriyum. Valare santhosham thonnunnu. 🥰🥰🥰🥰

  • @annieantony4658
    @annieantony4658 2 месяца назад +1

    അതിമനോഹരം

  • @ponnujose780
    @ponnujose780 2 года назад +7

    ദൈവമേ.. എന്തോരം കഷ്ടപ്പാട് ഇതിനു പിന്നിൽ ഉണ്ട് 🙏🙏🙏പൂന്തോട്ടത്തിലെ റാണി🥰🍁🍁🍁👍🏼

  • @nafeesahameed6013
    @nafeesahameed6013 2 года назад

    Hai ചേച്ചി വളരെയധികം പ്രയത്നം ചെയ്തിട്ടുണ്ട് പിന്നെ ഇതിനു nalla stalam വേണം chechi ഇത്രയും മനോഹരമായ ഒരു പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @anjuarun376
    @anjuarun376 Год назад +8

    ഇതാണ് പൂന്തോട്ടം 🙏🙏ആന്റിയുടെ effort സമ്മതിക്കണം 💞💞

  • @aswathisk9869
    @aswathisk9869 2 года назад

    മനോഹരം ഒപ്പം താങ്കളുടെ അവതരണവും യാതരു മുpഖം മൂടി ധരിക്കാതെ നൈർമ്മല്യം തുളുമ്പും വിധം സൂപ്പർ

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +3

    നല്ല പൂ പോലത്തെ ചിരി.. 🥰🥰
    👌👌👌👌💕💕💕

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад +1

    Chechi വളരെ മനോഹരം.... ഇതുപോലെ ഉള്ള ideas എവിടുന്നാണ്... Really great mam🥰🥰🥰🥰

  • @bijujohn4993
    @bijujohn4993 2 года назад +8

    ചേച്ചിയുടെ ചിരിയും സന്തോഷവും ആ തോട്ടത്തിന്റെ മനോഹാരിതയേക്കാൾ ഏറെയാണ്.👍😍💖

  • @ushapabraham3950
    @ushapabraham3950 2 года назад

    പൂന്തോട്ടം വളരെ മനോഹരം, സംസാരവും ചിരിയും അതിലും മനോഹരം. നന്നായിരിക്കുന്നു.

  • @nvmathai2869
    @nvmathai2869 2 года назад +6

    അപാരമായ കഴിവിൻ്റെ മുൻപിൽ സിരസ് നമിക്കുന്നു.

    • @arunimasusan7503
      @arunimasusan7503 2 года назад

      മത്തായിച്ചേട്ടന് ശിരസ്സ് എന്ന് എഴുതാൻ അറിയാൻ പാടില്ലേ പുള്ളേ...

    • @anniemathews5360
      @anniemathews5360 2 года назад

      😂😂😂

  • @margaretjosephkarunya46
    @margaretjosephkarunya46 2 года назад

    തികച്ചും അഭിനന്ദനാർഹം തന്നെ 'നല്ല ചിരിയും സംസാരവും എല്ലാം പെരുത്ത് ഇഷ്ടമായി

  • @maneeshar2636
    @maneeshar2636 2 года назад +8

    Etra innocent aanu aunty congrats for your valuable effort ❤️❤️🙏🙏🙏🙏

  • @chinchus6711
    @chinchus6711 Год назад

    പൂന്തോട്ടം പോലെ ഉള്ള മനസും ♥️♥️😍😍😍😍😍😍😍😍😍😍😍 എനിക്ക് ഒരുപാട് ഇഷ്ടമായി........ എനിക്കും ഒത്തിരി ഇഷ്ടവാ പൂന്തോട്ടം......

  • @mermelvideos3893
    @mermelvideos3893 2 года назад +20

    വളരെ നന്നായിട്ടുണ്ട് 👏👏👏👏

    • @minichandrikarajappan9126
      @minichandrikarajappan9126 2 года назад

      അതെ ഈ പൂന്തോട്ടം കണ്ടിട്ട് എനിക്കും കുറെ ഐഡിയ കിട്ടി. Thanks

  • @gangasathyan7676
    @gangasathyan7676 2 года назад

    എന്നായാലും ചേച്ചിയുടെ ക്രിയേറ്റിവിറ്റിയെ തേടി അംഗീകാരം പടിവാതിലിൽ എത്തും. എല്ലാം സൂപ്പർ, നയന മനോഹരം👌👌🌹🌹

  • @etra174
    @etra174 2 года назад +16

    Leelamma Madam, hats off to you!
    Your garden is beautiful beyond words.

  • @reginajames193
    @reginajames193 2 года назад

    നല്ല ലീലാമ്മ ചേച്ചി . നല്ല ഉള്ളു നിറഞ്ഞ നിഷ്ക്കളങ്ക ചിരി. നല്ല സൂപ്പർ ഗാർഡൻ.

  • @radhapn6952
    @radhapn6952 2 года назад +3

    എത്റ മനോഹരമായ പൂന്തോട്ടം. 👌👌

  • @mohananpa7656
    @mohananpa7656 2 года назад

    ചേച്ചി ഇത്രയും ഭംഗി ഞാൻ എവിടെയും കണ്ടിട്ടില്ല 😍😍😍❤️❤️❤️❤️❤️