മനോഹരം ❤ചെടികളെ സ്നേഹിക്കുന്നവർ എവിടെ ആണെങ്കിലും അവയെ ചേർത്ത് വെയ്ക്കും.ചെടികളെ തേടി എത്തുകയും ഒരു പ്രചോദനമായി മാറ്റുകയും ചെയ്ത ഗ്രീൻ ഹെവന് പ്രത്യേക അഭിനന്ദനം.കാഴ്ചകൾ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ കാഴ്ചയുടെ നല്ലൊരു വിരുന്ന് ബാക്കി വെച്ചതായി മനസിലായി waiting...
ആന്ധമാനും നമ്മുടെ നാടുപോലെ തന്നെ ആണല്ലോ. അറിവില്ലായ്മകൊണ്ടായിരിക്കാം ഇവിടുത്തെപോലത്തെ സ്ഥലങ്ങളും വീടുകളും ചെടികളും അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നുന്നു. മൊത്തത്തിൽ വീടുകളെല്ലാം ഒരു നീലമയം ☺️എന്തായാലും യേശുചേട്ടനെ സമ്മതിച്ചിരിക്കുന്നു എത്ര ഭംഗിയോടെയാണ് ചെടികളെല്ലാം വെച്ചിരിക്കുന്നത്. തൊട്ടാവാടി പൊളിച്ചു 😄. ഇത്ര റിസ്ക് എടുത്തു അദ്ദേഹം ചെടി സംരക്ഷിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും അവരുടെ പാഷൻ. അതുപോലെ തന്നെ നമ്മുടെ തമിഴന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. യേശുചേട്ടനെ ഇനിയും ഇതിലും കൂടുതലായി ചെടികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.... ആന്ധമാനിലെ കാഴ്ചകൾ കാണുന്നതിലും ഉപരി വീഡിയോക്കായി ഒരു നല്ല സമയം മാറ്റിവെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലാകുന്നു അതുകൊണ്ടാണല്ലോ നല്ല നല്ല വിഡിയോ കൾ ഞങ്ങക്ക് കാണാൻ സാധിച്ചത്.അതിനു Congrats 🤝🤝❤അടുത്ത വീഡിയോക്കായി eagerly waiting...
എല്ലാം കണ്ടിട്ട് കൊതി തോന്നുന്നു. അതു വച്ചിരിക്കുന്നത് എത്ര മനോഹരം ആയിട്ടാണ്. നല്ല വൃത്തിആയിട്ട് ആണ് ചെടികൾ വച്ചിരിക്കുന്നത്. കേരളത്തിൽ ആണോ എന്നു തോന്നിപോയി. ഇതൊക്കെ കാണാൻ കഴിഞ്ഞത് ഒത്തിരി ഭാഗ്യം ആയി കരുതുന്നു. ഇതിനു മിനിക്കെട്ട മോനോട് ഒത്തിരി എങ്ങിനെ ആണ് നന്ദി പറയുക. ഇവിടെ ഒക്കെ പോയി കാണാൻ സഹായിച്ച ദൈവത്തിനു സ്തോത്രം പറയുക. 🙏🙏👌❤️🌹
Nice and informative video Nice presentation 🎉 Loved the house, plants Ferns,touch me not plant.❤❤❤ Waiting for the next video. May God bless you all 🙏🏻. 🎵🎵 Thotta vaadi ninne enikkenthishtammanenno.... Aalollam nin kavilil njanonnu thottotee....🎵🎵
യേശു പിളള is Urmila madam gardner . ഏതു ജോലി ചെയ്യുന്നതും നല്ലതാണ്. നമുക്ക് എല്ലാം negative thoughts. Shanil യാത്ര ചെയ്യുന്നസമയത്ത് ആരാണ് ചെടികളെ പരിചരിക്കുന്നത്? എനിക്കും ഒരു തൊട്ടാവാടി ചെടി ചട്ടിയിൽ ഉണ്ടായിരുന്നു, കുറച്ചു വർഷം കഴിഞ്ഞ് മുഴുവൻ ഉണങ്ങിപ്പോയി.
അതിമനോഹരം 😍നല്ല വീട് ഇത്രയും പരിമിതികളിലും ചെടികൾ പരിപാലിക്കുന്ന ആ ചേട്ടന് ബിഗ്സല്യൂട്ട് 😍❤️❤️❤️
🍃🥰🍃
I think this is the first garden which I have seen that the garden is maintaining by the old age women. I like this garden so much
Never before on our channel many old mothers have made videos looking after and protecting plants, you can see it by scrolling.🍃🥰🍃
മനോഹരം ❤ചെടികളെ സ്നേഹിക്കുന്നവർ എവിടെ ആണെങ്കിലും അവയെ ചേർത്ത് വെയ്ക്കും.ചെടികളെ തേടി എത്തുകയും ഒരു പ്രചോദനമായി മാറ്റുകയും ചെയ്ത ഗ്രീൻ ഹെവന് പ്രത്യേക അഭിനന്ദനം.കാഴ്ചകൾ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ കാഴ്ചയുടെ നല്ലൊരു വിരുന്ന് ബാക്കി വെച്ചതായി മനസിലായി waiting...
❣️🍃🥰🍃
എന്തു മാത്രം. ചെടികൾ . എത്ര മനോഹരമായി വച്ചിരിക്കുന്നു. കാണാൻ. എന്തു ഭംഗി. തമിൾ. ഭാഷ. നല്ല . പേസത് നിങ്ങ❤
🤣🍃🥰🍃
ആന്ധമാനും നമ്മുടെ നാടുപോലെ തന്നെ ആണല്ലോ. അറിവില്ലായ്മകൊണ്ടായിരിക്കാം ഇവിടുത്തെപോലത്തെ സ്ഥലങ്ങളും വീടുകളും ചെടികളും അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നുന്നു. മൊത്തത്തിൽ വീടുകളെല്ലാം ഒരു നീലമയം ☺️എന്തായാലും യേശുചേട്ടനെ സമ്മതിച്ചിരിക്കുന്നു എത്ര ഭംഗിയോടെയാണ് ചെടികളെല്ലാം വെച്ചിരിക്കുന്നത്. തൊട്ടാവാടി പൊളിച്ചു 😄. ഇത്ര റിസ്ക് എടുത്തു അദ്ദേഹം ചെടി സംരക്ഷിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും അവരുടെ പാഷൻ. അതുപോലെ തന്നെ നമ്മുടെ തമിഴന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. യേശുചേട്ടനെ ഇനിയും ഇതിലും കൂടുതലായി ചെടികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.... ആന്ധമാനിലെ കാഴ്ചകൾ കാണുന്നതിലും ഉപരി വീഡിയോക്കായി ഒരു നല്ല സമയം മാറ്റിവെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലാകുന്നു അതുകൊണ്ടാണല്ലോ നല്ല നല്ല വിഡിയോ കൾ ഞങ്ങക്ക് കാണാൻ സാധിച്ചത്.അതിനു Congrats 🤝🤝❤അടുത്ത വീഡിയോക്കായി eagerly waiting...
🍃🥰🍃❣️❣️
Shanilindhe vedio okk enik bayangara ishtam anh❤ Kodagu varunille
വരുന്നുണ്ട് നമ്പർ തായോ 🍃🥰🍃
@@CreativeGardenbyshenil vedio cheyanam enghil cash valladhum veno😜😜😜😜
No🍃🥰🍃
Superb! Passionate , simple and a life that is meaningful. Shennil thanks for sharing.
❣️🍃🥰🍃
Aa place thanne enthoru bhangi
🍃🥰🍃
എല്ലാം കണ്ടിട്ട് കൊതി തോന്നുന്നു. അതു വച്ചിരിക്കുന്നത് എത്ര മനോഹരം ആയിട്ടാണ്. നല്ല വൃത്തിആയിട്ട് ആണ് ചെടികൾ വച്ചിരിക്കുന്നത്. കേരളത്തിൽ ആണോ എന്നു തോന്നിപോയി. ഇതൊക്കെ കാണാൻ കഴിഞ്ഞത് ഒത്തിരി ഭാഗ്യം ആയി കരുതുന്നു. ഇതിനു മിനിക്കെട്ട മോനോട് ഒത്തിരി എങ്ങിനെ ആണ് നന്ദി പറയുക. ഇവിടെ ഒക്കെ പോയി കാണാൻ സഹായിച്ച ദൈവത്തിനു സ്തോത്രം പറയുക. 🙏🙏👌❤️🌹
❣️❣️🍃🍃🍃
Nice and informative video
Nice presentation 🎉
Loved the house, plants
Ferns,touch me not plant.❤❤❤
Waiting for the next video.
May God bless you all 🙏🏻.
🎵🎵 Thotta vaadi ninne enikkenthishtammanenno....
Aalollam nin kavilil njanonnu thottotee....🎵🎵
🍃🥰🍃
നല്ല വിഡിയോ❤ നയന മനോഹരമായ കാഴ്ച്ച നില പച്ച കളറിൽ . കണ്ണും മനസ്സും നിറഞ്ഞു❤❤❤❤❤ കൺഗ്രാജുലേഷൻ😍😍😍😍
🍃🥰🍃
കഠിനാധ്വാനത്തിൻ്റെ ഫലം Super❤❤❤
🍃🥰🍃
Sooooper sooooper❤❤❤❤🎉🎉🎉❤❤❤❤
🍃🥰🍃
❤ ഗംഭീരം
🍃🥰🍃
റല്ല മനോഹരം കണ്ണിന് കുളിർ മനൽകുന്ന കാഴ്ച❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🍃🥰🍃
നല്ല വീഡിയോ ആയിരുന്നു 👍
🍃🥰🍃
നയനമനോഹരം 👌
🍃🥰🍃
❤❤❤❤❤
🍃🥰🍃
I didn't cut my arali😊
👏🏻👏🏻🍃🥰🍃
നല്ല ചെടികൾ നല്ല ഭംഗി കാണാൻ ❤❤❤❤
🍃🥰🍃
Supper 👍👍👍👍🥰
🍃🥰🍃
🥰👍
🍃🥰🍃
👌👌👍
🍃🥰🍃
യേശു പിളള is Urmila madam gardner .
ഏതു ജോലി ചെയ്യുന്നതും നല്ലതാണ്.
നമുക്ക് എല്ലാം negative thoughts.
Shanil യാത്ര ചെയ്യുന്നസമയത്ത്
ആരാണ് ചെടികളെ പരിചരിക്കുന്നത്?
എനിക്കും ഒരു തൊട്ടാവാടി ചെടി ചട്ടിയിൽ ഉണ്ടായിരുന്നു, കുറച്ചു വർഷം കഴിഞ്ഞ് മുഴുവൻ ഉണങ്ങിപ്പോയി.
ചെടിയെ നനച്ചതും സംരക്ഷിച്ചതും ഷൈജൽ എന്നു പറയുന്ന കൂട്ടുകാരനാണ് ❣️🍃🥰🍃