Garden Tour | നമ്മുടെ ഗാർഡനിലെ വിശേഷങ്ങൾ 💕

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 364

  • @athusworld9616
    @athusworld9616 4 месяца назад +71

    കൊറോണ സമയം എല്ലാ ചാനലും ഗാർഡൻ വീഡിയോ ചെയ്തു. ഇപ്പൊ അവരൊക്കെ അത് ഉപേക്ഷിച്ചു പോയിന്ന് തോന്നുന്നു. മോൻ മാത്രം ഇപ്പോഴും അതേ സ്പിരിറ്റിൽ നിൽക്കുന്നത് കൊണ്ട് കണ്ണിന് കുളിർമയുള്ള കാഴ്ചകൾ സമ്മാനിക്കുന്നു... ഗോഡ് ബ്ലെസ് യൂ 😍എന്നേങ്കിലും സ്വന്തം വീട് ആകുമ്പോ ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു ❤️

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +9

      ഒരുപാട് സന്തോഷം , ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🥹💕💕

    • @athusworld9616
      @athusworld9616 4 месяца назад +2

      @@TGTHEGARDENER 🤲🏼🤲🏼🤲🏼

    • @SangeethCa
      @SangeethCa 4 месяца назад

      ❤️

  • @iamilhan
    @iamilhan 4 месяца назад +35

    അങ്ങനെ അവസാനം ഫുൾ ഗാർഡൻ ടൂർ വന്നിരിക്കുകയാണ്..... 😄 Thank u dear....❤

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +5

      അതെ അങ്ങനെ അത് സംഭവിച്ചു സൂർത്തുക്കളെ 🫣😂

    • @rainbowplanter786
      @rainbowplanter786 4 месяца назад +1

      ഇപ്പോൾ വീഡിയോ കാണാനില്ലല്ലോ എന്ത് പറ്റി

  • @nizariza9253
    @nizariza9253 4 месяца назад +12

    എൻ്റെ വീട്ടിലും ഉണ്ട് നല്ലൊരു ഗാർഡൻ.20 വർഷം മുണ്ട് എൻ്റെ വീട് കുടി ഇരിക്കുന്നതിന് മുമ്പ് തന്നെ, പല ചട്ടികളിലായി പുതിയ വെട്ടിലേക്കുള്ള ചെടികളാണ് എൻ്റെ ഉമ്മ ഒരുക്കി വെച്ചത്. ഇന്നും ഉമ്മ അത് പൊന്ന് പോലെ പരിപാലിക്കുന്നുണ്ട്. നാട്ടിൽ പോയാൽ ഉള്ള രാവിലെകൾ മനസ്സിൻ എത്ര സന്തോഷം തരുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.ഓരോ ചെടികൾക്കും ഓരോ കഥകളുണ്ട് പറയാൻ.

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +5

      🥹💕 ഉമ്മാനോട് ഒരു അന്ന്വേഷണം പറയണേ 😊

  • @ThajuJali
    @ThajuJali 4 месяца назад +4

    എനിക്ക് ഇഷ്ടമാണ് ഇങ്ങനെ യുള്ള veds കാണാൻ.... മനസ്സിനൊരു കുളിർമയാണ്.... അടിപൊളി ഗാർഡൻ very nice &intrest❤ നല്ലൊരു വീടൊക്കെ വെച്ചിട്ട് ഇത് പോലെ കുഞ്ഞു ഗാർഡൻ ഞാനും വെക്കും insha allah

  • @rainbowplanter786
    @rainbowplanter786 4 месяца назад +6

    എന്ത് നല്ല പോസിറ്റീവ് വൈബ് ആണ് ഗാർഡൻ കാണാൻ. 👌👌👌❤️

  • @dalysaviour6971
    @dalysaviour6971 4 месяца назад +3

    സൗന്ദര്യബോധം നല്ലോണം ഉണ്ട്ട്ടോ...
    സുന്ദരം... ശാന്തം... 🩵

  • @pinkdaffodils6158
    @pinkdaffodils6158 4 месяца назад

    മോന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. മോനേ യും മോന്റെ ഗാർഡനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.❤

  • @user-MIDHUN-y5y
    @user-MIDHUN-y5y 4 месяца назад +1

    ഒരു pond and waterfalls ഉണ്ടെക്കിൽ അടിപൊളിയാ

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +2

      Undayrnn . Thavala Shalyam karam vendaann vech🙂

  • @fathimajabir9106
    @fathimajabir9106 4 месяца назад +3

    Masha allah..sooperb…vdo eduthathum editingum super 👌..

  • @Saira_bee
    @Saira_bee 4 месяца назад +1

    കൊറേ കാലായി ഫുൾ ഗാർഡൻ കാണാൻ ആഗ്രഹിക്കുന്നു അത് നടന്നു.... Adipoli👍

  • @minidiariesmalayalam
    @minidiariesmalayalam 4 месяца назад +1

    പച്ചപ്പ് നിറഞ്ഞ മനോഹരമായ പൂന്തോട്ടം

  • @saranyamahesh5384
    @saranyamahesh5384 6 дней назад

    Birdnest plant mazhananajal cheenju pokille ,, enteyil undayirunnu oru divasam mazha nananju,pinne cheenju poyi ,, purathirunnal nasichupokumo,,, nalla plant ayirunnu

  • @soumyagnair4229
    @soumyagnair4229 4 месяца назад +1

    Beautiful garden. Ee garden engane set cheyyan ethra nal eduthu. Planning engane ayirunnu. Parayamo

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      വീട് വെച്ചപ്പോ തൊട്ട് ഉള്ളതാ ഗാർഡൻ , 15 വർഷം കഴിഞ്ഞു, ആദ്യം ഒക്കെ കുറച്ച് പ്ലാന്റ്സ് ഉണ്ടായുള്ളു, youtube തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കളക്ഷൻസ് കൊണ്ട് വന്നത് 😊, പ്ലാനിങ് ഒന്നും ഇല്ല വിഡിയോ ൽ പറഞ്ഞപോലെ പല തവണ ആയി കുറച്ച് കുറച്ച് പ്ലാന്റ്സ് വാങ്ങി വെച്ച് ഇങ്ങനൊക്കെ ആയി തീർന്ന് 🫣

  • @dhanyaa2602
    @dhanyaa2602 4 месяца назад +1

    Super.. Wall mount pots എവിടുന്നാ കിട്ടുന്നെ?

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      3yr mumb aduthulla Nurseryil ninn vangeetha

  • @Latha24260
    @Latha24260 4 месяца назад +1

    Rangoon creeper bloom is very beautiful, you must share how to keep the pot surfaces without any mud while giving them water,it's so clean

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Just try to wet the soil top layer , so there will be no excess water to drain out

  • @hawwabeewafabee9043
    @hawwabeewafabee9043 4 месяца назад +1

    സൂപ്പർ.. പറയാൻ വാക്കുകളില്ല... Your dedication... Hats off

  • @nisha21may
    @nisha21may 4 месяца назад +1

    കൊതിപ്പിക്കുന്ന ചെടിത്തോട്ടം❤💚🌿✌️

  • @sudharam5174
    @sudharam5174 4 месяца назад +4

    From, tamilnadu super thambi,very nice arrangements,well maintain❤❤❤❤❤

  • @ashwinprakash2254
    @ashwinprakash2254 2 месяца назад

    Kollam bro🤝 video kaanumbo thanne nalla soothing aahn😊♥️

  • @Bluebirds8582
    @Bluebirds8582 4 месяца назад +2

    Super video👌😍❤🥰. Eniyum ithepolathe video venam❤❤❤.

  • @notvampire1534
    @notvampire1534 4 месяца назад +2

    well organized plant collection ,captivating

  • @kochurani7012
    @kochurani7012 4 месяца назад +1

    സൂപ്പറായിട്ടുണ്ട്, എന്ത് വളമാണ് കൊടുക്കുന്നത്, ഇച്ചെടികൾക്ക് നല്ല ഭംഗിയുണ്ട്, വളങ്ങൾ വീഡിയോ ഇടുമോ, സൂപ്പർ മോനെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      Chanakapodi , compost , npk 19 19 19 ഇതാണ് കൂടുതലും യൂസ് ചെയ്യുന്നത് 😊💕

  • @liyasara938
    @liyasara938 4 месяца назад +3

    മുഴുവനും ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു.. സന്തോഷം 🥰🥰

  • @saurabhfrancis
    @saurabhfrancis 4 месяца назад +2

    Beautiful And Amazing Garden Tour Video Bro 🥰❤️.

  • @zero4_coustomz648
    @zero4_coustomz648 4 месяца назад +1

    Oru fish pond koode aa മരത്തിൻ്റെ താഴെ പണിതാൽ അടിപൊളി

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Thavala Shalyam😩
      Avide orennam undayirunnu moodi kalanjatha

  • @Shahana.sharaf.1993
    @Shahana.sharaf.1993 4 месяца назад +1

    Adipolii bro 👍….nannaayi arrange cheydhuttnnd….nalla pachappunnd…. Ende aduthm nnd korchokke chedigal morning mudhal evening varre ninnaalum chedigalde avde cutting m cleaning mm aaayi nilkmbozhm oru boring thonnullaa….❤ee greenish kittaann fertiliser ndhaa use cheyyaarr??? Njaan kadalapinnaakk pulipich ozhikaarnnd appo nalla pachapp kittaarrnnd… anyway adipolii bro…keep going ❤

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Haa athokke thanne pinne npk um nallatha

  • @aswathya.s8644
    @aswathya.s8644 4 месяца назад +1

    പറയാൻ വാക്കുകളില്ല.🙏
    ഇതു പോലെ maintain ചെയ്തു പോകാൻ കഴിയട്ടെ

  • @sheelas4729
    @sheelas4729 4 месяца назад +1

    Indoor plants nte video cheyyoo

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      വീട്ടിൽ ഇൻഡോർ ആയിട്ട് ഒന്നും വെച്ചിട്ടില്ല, പ്ലാന്റ്സ് നന്നായി വളരാൻ എപ്പോഴും outdoor or സെമി shade area ആണ് നല്ലത്

  • @shirlyjohn769
    @shirlyjohn769 4 месяца назад +3

    Suuuuuper, TG.I always enjoy seeing your garden and listening to your simple explanations...

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 4 месяца назад +1

    ഇതാണോ കുഞ്ഞേ കുറച്ച് വെറൈറ്റി. നടക്കാനുള്ള വഴി മാത്രേ ബാക്കി വെച്ചിട്ടുള്ളൂ. superb🔥👍

  • @ashaunni8833
    @ashaunni8833 4 месяца назад +1

    പഴയ ഗാർഡൻ ആയിരുന്നു കൂടുതൽ ഭംഗി

  • @livinnp9409
    @livinnp9409 24 дня назад

    Bro divi divi treeyude വേര് പ്രശ്നം വരുന്നുണ്ടോ?

  • @Prabitha-jl2sw
    @Prabitha-jl2sw 3 месяца назад +1

    എനിക്കും ഇതുപോലെ ഗാർഡൻ ഇഷ്ടമാണ് ഞാൻ സബ്സ്ക്രൈബ് ആണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ ഗാർഡൻ 😊 എന്റെ വീട്ടിലും ചെയ്യണമെന്നുണ്ട് പക്ഷേ സ്ഥലമില്ലായ്മയാണ് കാരണം

  • @Sinnuvlogz
    @Sinnuvlogz 4 месяца назад +1

    നിങ്ങളെ പോലെ ഉള്ളവരാണ് ഞങ്ങളുടെ പ്രചോദനം

  • @ShaisyJose
    @ShaisyJose 4 месяца назад +1

    സൂപ്പറായിട്ടുണ്ട്💚💚💚💚

  • @sajithaashker5162
    @sajithaashker5162 4 месяца назад +1

    Beautiful. Indoor plantsl fliesn remedy parayu

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      Neem oil solution vech leaf onn wipe chyth nokku

  • @sarathkumarB10
    @sarathkumarB10 4 месяца назад

    എനിക്കും ഇതുപോലെ ഗാർഡൻ സെറ്റ് ചെയ്യണം ..... ചെയ്യും ❤

  • @Geo_7015
    @Geo_7015 Месяц назад

    Hai bro. Veedinte adhikam veil kittatha bhagathu vekkan pattiya plants onnu paranju tarumo?

  • @MANJU-zx2lk
    @MANJU-zx2lk 4 месяца назад +3

    കിടു bro
    എന്താ പറയുക ഒരു ഒന്ന്ഒന്നര ഗാർഡൻ 💚💚💚

  • @abhiramiparangattil9360
    @abhiramiparangattil9360 4 месяца назад +1

    Red palm , ficus benjamina okke mathilinu prasnam aakumo

  • @abbaskf9253
    @abbaskf9253 4 месяца назад +1

    ❤❤ naan kaathirunna video
    Thank you
    From coorg ❤❤❤

  • @SANILKUMAR-li9nb
    @SANILKUMAR-li9nb 4 месяца назад +1

    Rangoon creeper multipetal evidunnu vangiyathanu Bro

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      ഒരു ഫ്രണ്ട് തന്നതാ

  • @khaleelrabiya4390
    @khaleelrabiya4390 2 месяца назад

    Kutteede video kaanumbozhulla sukham..ath vere onn thanneyaan....nalla neatil arrange chaithath kaanumbo entho oranubhoothi...nenj pirich nilkkunna ilachchedikalum alli pidich kayarunna vallikalum thingi ninnathinidayiloode eththi nokkunna thalirilakalum ellaam making this "busthaanun jameelun"...peace of mind dhivide kittum...Masha Allah....fly high with this kite

  • @pushpaajipillai6340
    @pushpaajipillai6340 4 месяца назад +1

    Very beautiful garden. Thank you friend

  • @jesthah945
    @jesthah945 4 месяца назад +1

    Snake varaarille.... Nice garden💚💚

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      ആൾ അനക്കം ഉള്ളെടുത് snake വരില്ലെന്നാണല്ലോ പ്രണാമം അല്ല പ്രമാണം 🫣

  • @ShahanaShaana-vf2mr
    @ShahanaShaana-vf2mr 4 месяца назад +1

    Kathirunna video vannu
    Suppar❤

  • @ashishcv907
    @ashishcv907 4 месяца назад +2

    hello bro edeke oru video idumo direct sunlightil valarthan patunna plants which can grow in balcony....

  • @Vaheedha786
    @Vaheedha786 4 месяца назад +1

    Masha Allah, nice

  • @nasrinv.n4863
    @nasrinv.n4863 4 месяца назад +2

    take care the vertical garden

  • @AnnathPp-q2p
    @AnnathPp-q2p 4 месяца назад +1

    അടിപൊളി ഗാർഡൻ
    ബോഗൈൻ വില്ല മഴ കൊള്ളുന്നിടത് തന്നെയാണോ വെച്ചത് എന്റേത് മഴയത്ത് വെച്ചിട്ട്
    ഇലകൾ ചീഞ്ഞു പോകുന്നു

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Ivide full porth thanneyaa
      Leaf povum ath normal aan

  • @tintukings5173
    @tintukings5173 4 месяца назад +1

    Hi indoor plants nu idan pattiya nalloru fertiliser name parayumo

  • @razackp7894
    @razackp7894 15 дней назад

    മനോഹരം❤

  • @nishajosey7727
    @nishajosey7727 3 месяца назад

    Very beautiful. At this young age you created a very beautiful garden. Good wishes

  • @farseenarijas3249
    @farseenarijas3249 4 месяца назад +1

    Ellaam adipoli 👍
    Ur Begonia collection kaanichillaa

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      Begonia collection okke kore okke poyi... Ini kurache ullu😢

  • @achun3328
    @achun3328 4 месяца назад +1

    Bro, മതിൽ ന് പകരം നന്നായി bushy ആയി വെട്ടി നിർത്താൻ പറ്റിയ 1,2 ചെടി പറഞ്ഞു തരുമോ?

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      Eugenia , golden bamboo , pencil bamboo

  • @sreyascs510
    @sreyascs510 4 месяца назад +1

    Bro ee vedio capturing nice aahne tto ❤

  • @Ashika990
    @Ashika990 4 месяца назад

    It's so nice.. Endhu rasaa kandirikkan 🥰

  • @seenathtp2650
    @seenathtp2650 4 месяца назад +1

    ninte video enik valare istaman

  • @nitasebastian3919
    @nitasebastian3919 4 месяца назад +1

    Ee divi divi marathinte roots valluthakumo? Septic tank and wallinte nadukku nattaal prashnamakumo?

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Angane oru spotil onnum nadandaa athaan nallath

  • @neethubaby9028
    @neethubaby9028 4 месяца назад +1

    I Am addicted to ur videos ❤ u r on another level mannn...keep it up...full support 😊😊

  • @deepika4208
    @deepika4208 4 месяца назад +1

    കുറച്ചു കൂടി പോയി ethoke maintain ചെയ്യണ്ടേ? Sell cheyumo?

  • @shamurai2588
    @shamurai2588 4 месяца назад +1

    Chetta anik golden bostern fren und pashe athinte leaves okke pokuva

  • @Travelking-g6k
    @Travelking-g6k 4 месяца назад

    Bro gloden bamboo plant എവിടെ നിന്നും കിട്ടും?

  • @AdamV-ty6lt
    @AdamV-ty6lt 4 месяца назад +1

    Awesome garden 🥰
    Enthoru elimayaanu bro
    Ellam kurache ullunn lle 😅
    Super collection s

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Athu pinne 😂🫣💕💕💕

    • @AdamV-ty6lt
      @AdamV-ty6lt 4 месяца назад

      @@TGTHEGARDENER kandittt kodhi aavunn plants okke 😍

  • @keerthij3
    @keerthij3 4 месяца назад

    Pearl grass yaghne maintain chayum

  • @haseenakv2859
    @haseenakv2859 2 месяца назад

    Super garden....love your collections😊

  • @SreeshaPS-z1b
    @SreeshaPS-z1b 4 месяца назад +1

    Superb.🎉
    ഇങ്ങനെയാക്കി മാറ്റാൻ എത്ര നാൾ എടുത്തു?

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      വീട് വെച്ചപ്പോ തൊട്ട് ഉള്ളതാ ഗാർഡൻ , 15 വർഷം കഴിഞ്ഞു, ആദ്യം ഒക്കെ കുറച്ച് പ്ലാന്റ്സ് ഉണ്ടായുള്ളു, youtube തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കളക്ഷൻസ് കൊണ്ട് വന്നത് 😊

  • @FriendlyFrolic
    @FriendlyFrolic 4 месяца назад +1

    please tell me where i can buy divi divi plant

  • @raihanamol9492
    @raihanamol9492 2 месяца назад

    Super yaar❤️

  • @rijigafoor4550
    @rijigafoor4550 4 месяца назад +1

    Mazhamarayullidath begonias ndayirunnallo. Ippo kanunnillallo

  • @shahnaartcraft
    @shahnaartcraft 4 месяца назад +1

    11 :30 super❤☺

  • @anoojasanthosh6648
    @anoojasanthosh6648 4 месяца назад +1

    അടിപൊളി ❤❤❤

  • @teamsabarjelly1246
    @teamsabarjelly1246 3 месяца назад +1

    Manoharam ❤❤❤

  • @shanibakabeer5108
    @shanibakabeer5108 3 месяца назад

    Pearl grass vachapol maintenance easy anno

  • @sreyascs510
    @sreyascs510 4 месяца назад

    Bro. ഈ ഇഴജന്തുക്കളെ (പാമ്പ്) വരാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റോ...

  • @miniramachandran6551
    @miniramachandran6551 4 месяца назад

    See lying.തുരnatha.പീസ്.tharamo

  • @hameeda6548
    @hameeda6548 4 месяца назад +1

    Aarchil vecha flower plant eethanu?

  • @nilavepoonilave162
    @nilavepoonilave162 4 месяца назад +1

    ഞാൻ എപ്പോഴും nokarunndu വീഡിയോ vannitunndo എന്ന്

  • @Ameer.Shahid
    @Ameer.Shahid 4 месяца назад +1

    MashaAllah super❤

  • @younuskkkkyounus9636
    @younuskkkkyounus9636 4 месяца назад +1

    സൂപ്പർ

  • @lakshmiraja4490
    @lakshmiraja4490 4 месяца назад

    Rangoon creeper hybrid online kittumo?

  • @JuCia-JC
    @JuCia-JC 4 месяца назад +1

    Finally u posted a full garden tour😀 it looks like a heaven 😍😍👌🏻

  • @laligery9725
    @laligery9725 4 месяца назад

    staghorn fern kannichilla onnu kanikkamo avitte ninnane vangichathe

  • @anaghasdevan
    @anaghasdevan 2 месяца назад

    very beautiful....

  • @SUJITHSarovaram
    @SUJITHSarovaram 4 месяца назад +1

    Superrrr bro

  • @sarithamadhu2778
    @sarithamadhu2778 4 месяца назад +1

    Very beautiful 😊

  • @Flessysarangy
    @Flessysarangy 4 месяца назад +1

    അപ്പൊ ആ squire potukalil വച്ചിരുന്ന money plants എല്ലാം എവിടെ... പിന്നെ tower pole set ചെയ്തതും കാണിച്ചില്ലല്ലോ.. ☹️

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад +1

      Athokke Kure naal mumbullathalle
      Eth oru chediyum oru time kazhiyumbo chattiyill ninn reset cheyynm. Chilappo athipole thanne repot cheyyum illenkil new arrangements aakum😊

    • @Flessysarangy
      @Flessysarangy 4 месяца назад

      @@TGTHEGARDENER ഞാൻ എന്നും നോക്കും tower ന്റെ update വന്നോന്നു.. Video nokki ഞാനും undakiyitund... ☺️

  • @reenabinny1712
    @reenabinny1712 4 месяца назад +1

    Super mone💯

  • @rolex8577
    @rolex8577 4 месяца назад +1

    Nice da

  • @pushpam9525
    @pushpam9525 4 месяца назад +1

    Supper mone

  • @suchitrarajan4745
    @suchitrarajan4745 4 месяца назад +1

    What a beautiful garden❤

  • @deepasivan9338
    @deepasivan9338 4 месяца назад +1

    Ground orchid karinju pokunnu,enth cheyyanam,

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      Veyil over aayittavum , kurach shade Ulla area il vekku

    • @deepasivan9338
      @deepasivan9338 4 месяца назад

      @@TGTHEGARDENER kariyan thudangiyappo thanne shade areayil Matti,but pinneyum kariyunnu

  • @kamilahisham522
    @kamilahisham522 4 месяца назад +1

    Suuuperrrrr❤

  • @rainbowplanter786
    @rainbowplanter786 4 месяца назад +1

    ഡിവി ഡിവി മരത്തിൽ ഒരു വെള്ള പൂക്കൾ ആണോ ഉണ്ടാകുന്നത്. ഇത്‌ പോലൊന്ന് കണ്ടു അതാ ചോദിച്ചത്

    • @TGTHEGARDENER
      @TGTHEGARDENER  4 месяца назад

      ഹാ ഒരു yellow shade ഉള്ള വെള്ള ചെറിയ പൂവാണ്

  • @clementmv3875
    @clementmv3875 4 месяца назад +1

    Wow.. Super🎉

  • @arshinat4641
    @arshinat4641 4 месяца назад +1

    Beautiful bro💚

  • @manualias3976
    @manualias3976 4 месяца назад +1

    So beautiful ❤.

  • @liyaa.2004
    @liyaa.2004 4 месяца назад +1

    Love your garden❤

  • @musiclover-qp4hw
    @musiclover-qp4hw 4 месяца назад +1

    My motivation ❤❤

  • @vishnuprakasan
    @vishnuprakasan 4 месяца назад +1

    Superb bro ❤