ഞാൻ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച വ്യക്തിയാണ് മാഡം കൊല്ലത്ത് വർക്ക് ചെയ്യുന്ന സമയത്ത് ഞാൻ മാഡത്തിനെ കാണാൻ പോയിട്ടുണ്ട് ഏത് കാര്യമായാലും മാഡം നമുക്ക് ചെയ്തു തരും ഒരു നല്ല മനസ്സിന്റെ ഉടമയാണ്❤️
കുറെ നാളുകൾക്കു ശേഷം മാഡത്തിനെ കണ്ടതിലും പണ്ടത്തെ അതേ Style ൽ ഉള്ള വർത്തമാനം കേട്ടതിലും എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു മാഡം ഇപ്പോൾ എവിടെയാണോ എന്നൊക്കെ ഇടക്കൊക്കെ വിചാരിക്കാറുണ്ട്. ഈ പ്രായത്തിലും ഇത്രയും ഉത്സാഹത്തോടെ കൃഷിയും മററും ചെയ്ത് കഴിയുന്ന എന്നറിയുന്നതിൽ ഏറെ ഏറെ സന്തോഷം ഞാൻ ബേബി രാമൻ - മാഡം Social Welfare ൽ Sec 4 ആയിരുന്നപ്പോൾ അഡീഷണൽ സെക്രട്ടറിയാരുന്നല്ലോ മക്കളുടെ കല്യാണത്തിനൊക്കെ വന്നതിനാൽ മാഡത്തിൻ്റെ സ്നേഹം നിറഞ്ഞ ചിരിച്ച മുഖം ആൽബത്തിൽ ഇഷ്ടം പോലെ 'മാഡത്തിന് എല്ലാ ആശംസകളും! കാണാൻ ആഗ്രഹമുണ്ട്.
മേടം റാകൺ ഫ്രൂട്ട് കോഴി കാഷ്ടം അല്ലെങ്കിൽ ചാണകപൊടി എന്തെങ്കിലും ഇട്ട് കൊടുക്ക് പെട്ടെന്ന് ഫ്രൂട്ട് ഉണ്ടാവും എനിയ്ക്കും ഉണ്ട് ചെറിയ പച്ചക്കറി കൃഷി ഓൾ ദ ബെസ്റ്റ് ഈ പ്രായത്തിലും മാം കൃഷിയിൽ താല്പര്യം കാട്ടുന്നത് സന്തോഷം ഉള്ള കാര്യം ആണ് 😄👍
തിരുവനന്തപുരം St Joseph Palliyil ഒരു Functionu Madam വന്നപ്പോൾ കണ്ടിട്ടുണ്ട്. Palayam underpass, Pottakkuzhy Thekkummoodu road ഒക്കെ kanumpol Madathine orkkathirikkan പറ്റില്ല. Happy Retirement life Aashamsakal
കറ്റാർവാഴ cut ചെയ്ത് വെള്ളത്തിൽ ഇട്ട് Airtight ആയി അടച്ചു വച്ച് ഒരാഴ്ച കഴിയുമ്പോൾ 3 timesdilute ചെയ്ത് പച്ചക്കറി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്
നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ആണ് പന്നി ശല്യം . കാട്ടു പന്നികൾ പെറ്റു പെരുകി കൃഷി ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ ആയി . കൃഷി ചെയ്യാൻ പ്രോത്സാഹനം നമ്മുടെ സർക്കാരിൽ നിന്നും ഉണ്ട് . പക്ഷെ നാച്ചുറൽ ബാലൻസ് നിലനിൽക്കാൻ ഉള്ള നിയമങ്ങളും വേണം.
ചേച്ചി.... വളരെ സന്തോഷം തോന്നുന്നു. പരിമിതമായ സ്ഥലത്ത് വളരെ മനോഹരമായി പച്ചക്കറികളും പൂക്കളും ഒരുക്കിയിട്ടുണ്ട്. വിശ്രമ വേളകൾ ആനന്ദകരമാക്കാം. 🙏
ഇത്രയും ഉന്നത സ്ഥാനത്തുള്ള മാഡം കൃഷി ചെയ്യുന്നത് കണ്ടിട്ട് തന്നെ സന്തോഷമായി.എല്ലാവർക്കും പ്രചോദനമാണ്.ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച വ്യക്തിയാണ് മാഡം കൊല്ലത്ത് വർക്ക് ചെയ്യുന്ന സമയത്ത് ഞാൻ മാഡത്തിനെ കാണാൻ പോയിട്ടുണ്ട് ഏത് കാര്യമായാലും മാഡം നമുക്ക് ചെയ്തു തരും ഒരു നല്ല മനസ്സിന്റെ ഉടമയാണ്❤️
കുറെ നാളുകൾക്കു ശേഷം മാഡത്തിനെ കണ്ടതിലും പണ്ടത്തെ അതേ Style ൽ ഉള്ള വർത്തമാനം കേട്ടതിലും എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു മാഡം ഇപ്പോൾ എവിടെയാണോ എന്നൊക്കെ ഇടക്കൊക്കെ വിചാരിക്കാറുണ്ട്. ഈ പ്രായത്തിലും ഇത്രയും ഉത്സാഹത്തോടെ കൃഷിയും മററും ചെയ്ത് കഴിയുന്ന എന്നറിയുന്നതിൽ ഏറെ ഏറെ സന്തോഷം ഞാൻ ബേബി രാമൻ - മാഡം Social Welfare ൽ Sec 4 ആയിരുന്നപ്പോൾ അഡീഷണൽ സെക്രട്ടറിയാരുന്നല്ലോ മക്കളുടെ കല്യാണത്തിനൊക്കെ വന്നതിനാൽ മാഡത്തിൻ്റെ സ്നേഹം നിറഞ്ഞ ചിരിച്ച മുഖം ആൽബത്തിൽ ഇഷ്ടം പോലെ 'മാഡത്തിന് എല്ലാ ആശംസകളും! കാണാൻ ആഗ്രഹമുണ്ട്.
Enne english padippichirunna Lida teacher . Kandathil valiya santhosham teacher
മേടം റാകൺ ഫ്രൂട്ട് കോഴി കാഷ്ടം അല്ലെങ്കിൽ ചാണകപൊടി എന്തെങ്കിലും ഇട്ട് കൊടുക്ക് പെട്ടെന്ന് ഫ്രൂട്ട് ഉണ്ടാവും എനിയ്ക്കും ഉണ്ട് ചെറിയ പച്ചക്കറി കൃഷി ഓൾ ദ ബെസ്റ്റ് ഈ പ്രായത്തിലും മാം കൃഷിയിൽ താല്പര്യം കാട്ടുന്നത് സന്തോഷം ഉള്ള കാര്യം ആണ് 😄👍
Congratulations. Best wishes
Wonderful mam both your presentation and garden ❤❤
Madam you came with us for Israel tour last yr, 2023. So good to see you.
Hi,thanks
Congratulations 🎉 മാഡത്തിൻ്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. എനിക്കുമുണ്ട് കുറച്ച് കൃഷികൾ😊
Excellent Practical knowledge Mam
Nammude vegetables waste , fish waste , fish kazhukunna water ,okke ozhichm ittum kodukkuka nalla valam annu , pinne curry leafinu kangivellam oke ozhichu kodukkuka
Congratulations.
So inspiring Madam...l had worked with you.. you are really motivating.. stay blessed always ❤
😊
തിരുവനന്തപുരം St Joseph Palliyil ഒരു Functionu Madam വന്നപ്പോൾ കണ്ടിട്ടുണ്ട്. Palayam underpass, Pottakkuzhy Thekkummoodu road ഒക്കെ kanumpol Madathine orkkathirikkan പറ്റില്ല. Happy Retirement life Aashamsakal
Congratulations❤
Super presentation ,very nice to see
Well spoken madam
Kollathil work cheythirunno?
Cheerachembinte elayum upayogickaam
You can keep Chinese balsam
മാഡം ഞങ്ങളുടെ മകളുടെ കല്യാണത്തിന് വന്നിരുന്നു. 2008-ൽ.❤❤
നല്ലൊരു കർഷകയും ബ്ലോഗറുമാണ്😂😂😂😂🙏🙏
Madam pavam janagalkku vendi pravithikkanam common people enthu cheyum
👍🙏 എല്ലാവർക്കും ഇത് ആകാം
വിഷം കലർന്ന പച്ചക്കറികൾ നമുക്ക് തഴയാം
കറ്റാർവാഴ cut ചെയ്ത് വെള്ളത്തിൽ ഇട്ട് Airtight ആയി അടച്ചു വച്ച് ഒരാഴ്ച കഴിയുമ്പോൾ 3 timesdilute ചെയ്ത് പച്ചക്കറി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്
Good tip. Thanks
Valam enthanannu patanjilla
Madam there is an article in the karshakasree magazine about u 🎉 I want to meet u
ഗുഡ്
Ente mummy madathinte koodae work cheythittundu .Othirvattam Lida Jacob enna peru kettitundu.
Verygood Job Maam❤❤🎉👍
Mummy de Peru Achamma George
Nchan madam Kylie ninnu valare munpe fish valarthal certificate vangiyitundu Kollam aduthalayil vechu 🙏
👌👌👍❤
Wow wonderful 👌👌👍🥰❤️
Nice Mam🥰🥰🥰
Nice vlog tks for sharing
Thank you so much 🙂
Manasinu sugham tharunna channel aanu ith😊
Thank You
good job Lids jacob
👍♥️ mam
Happy to see this ❤
Weldon, you are an inspiration to the generation ❤🙏
Pavaka elle
Madam pandu Alappuzha il undayirunnu
❤❤❤
മാഡം പ്ലാസ്റ്റിക് കവറാണ് ഉപയോഗിക്കുന്നത് മണ്ണിൻ്റെ ചട്ടി ഉപയോഗിച്ചാൽ നല്ലത്.
Very nice
😘
Super
കാണാൻ ആഗ്രഹിച്ച ഒരു വ്യക്തിത്ത്വം
മണ്ണില്ലാതെ കൃഷി ചെയ്യാൻ കഴിയും
നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ആണ് പന്നി ശല്യം . കാട്ടു പന്നികൾ പെറ്റു പെരുകി കൃഷി ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ ആയി . കൃഷി ചെയ്യാൻ പ്രോത്സാഹനം നമ്മുടെ സർക്കാരിൽ നിന്നും ഉണ്ട് . പക്ഷെ നാച്ചുറൽ ബാലൻസ് നിലനിൽക്കാൻ ഉള്ള നിയമങ്ങളും വേണം.
❤😂
മാഡം കാരശ്ശേരി എവിടെയാണ് ഞാനും ആ നാട്ടുകാരിയാ നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ ഞാനും മട്ടുപാവിൽ കൃഷി ചെയ്യുന്നു
പാറത്തോട്. മുക്കം
@plantstories1990 നാട്ടിലുള്ളപ്പോൾ ഒന്ന് അറീക്കാമോ
Ys
Maminte contact no tharumo plz🙏
❤❤❤🎉🎉🎉
🙏👌👌👍
കറിവേപ്പ് കണ്ടില്ലല്ലോ
Congratulations. Best wishes
❤❤
❤
❤❤
❤❤❤❤❤❤❤
❤
❤❤
❤