Mini garden landscape | ഒരു പുൽത്തകിടി സെറ്റ് ചെയ്താലോ..| lawn setting

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,8 тыс.

  • @moosakalamvalappil5212
    @moosakalamvalappil5212 3 года назад +7

    വളരെ കുറഞ്ഞ ചിലവിൽ ഭംഗിയായി ചെയ്തു നന്നായിരികുന്നു

  • @sreejithmangal7893
    @sreejithmangal7893 2 года назад +24

    നല്ല വർക്ക് ഭാഗ്യം ഇതുപോലെ ഒരു നല്ല വഴിയും മുറ്റവും കിട്ടാൻ

  • @sunilmk999
    @sunilmk999 2 года назад +10

    Super ideas. Difficult to find teenagers like you. Every one is sitting with TV, mobile or PC. Love your enthusiasm. Keep it up.

  • @littlemichaeljackson1433
    @littlemichaeljackson1433 3 года назад +38

    😍അവിടം മുഴുവൻ പച്ച വിരിച്ചു.വീട് മനോഹരം ആക്കി. വീട്ടിൽ paint മാത്രം പോരാ മരങ്ങളും എല്ലാം വേണം നമ്മുടെ മച്ചാൻ ചെയ്ത പോലെ

  • @kalakarun2567
    @kalakarun2567 3 года назад +8

    വളരെ clear and simple ആയി AtoZ പറഞ്ഞു തരുന്ന മോന്റെ എല്ലാ videos ഉം കാണാറുണ്ട്. 👌👌

  • @mayamadhu1069
    @mayamadhu1069 3 года назад +14

    ഇപ്പോൾ മോന്റെ കാര്യം ഓർത്തതേ ഉള്ളു ❤️❤️❤️

  • @gongz2217
    @gongz2217 3 года назад +86

    A home with a beautiful garden,pets,birds is heaven

  • @nanman11
    @nanman11 2 года назад +2

    ഗാർഡൻ സൂപ്പർ ആയിട്ടുണ്ട്. കുഞ്ഞിപാത്തുവും pebbles ഉം match -match

  • @anjanan2889
    @anjanan2889 3 года назад +29

    Very simple and professional work loved it😍

  • @sagar5ag
    @sagar5ag 3 года назад +1

    ഒന്നു ഉറങ്ങി എണീറ്റപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞത് കണ്ട് wonder അടിച്ച് നിൽകുന്ന പാത്തു ആണ് എൻ്റെ ഹീറോ

  • @villatechtamil2210
    @villatechtamil2210 3 года назад +42

    God bless you ! You are such a tallented one...please post more and more cheap and simple landscape ideas

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +9

      Thank you 😊💚
      Sure
      Will do one with pearl grass
      Easy and cheap👍

    • @lovephysics6136
      @lovephysics6136 3 года назад +1

      Ith pole cheyth koduthoode

  • @vanajapillai9708
    @vanajapillai9708 3 года назад +1

    വളരെ മനോഹരം ആയിരിക്കുന്നു
    ഇതേപോലെ ചെയ്യാന്‍ ഞങ്ങളും plan ചെയ്തിട്ടുണ്ട്...കൂടാതെ ഒരു ഊഞ്ഞാൽ കൂടി set ചെയ്യണം

  • @Selumk
    @Selumk 3 года назад +9

    മച്ചാനേ അടിപൊളി Work ❤️❤️❤️❤️
    Very beautiful ❤️❤️❤️
    Insha Allah.... ഇത് പോലെ ഒക്കെ ഒന്ന് സെറ്റ് ചെമ്മണം❤️❤️❤️

  • @DaisyJoseph-i4w
    @DaisyJoseph-i4w 2 месяца назад

    നയന സുഖം ആർക്കും ഈ ഗാർഡനിൽ നിന്നും കിട്ടും, അത്ര മനോഹരം, 🙏simple work, 👌👌

  • @fayizarasheed7460
    @fayizarasheed7460 3 года назад +13

    Flowers are missing from your garden. Great job by the way.

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +10

      Flowers are seasonal not good for lawn
      - my personal opinion 😊💚

  • @saralavc3400
    @saralavc3400 2 года назад

    Waterfall ഉം ഒരു Pond ഉം ഒരു കിളിക്കൂട് മരത്തിലും വെയ്ക്കാമായിരുന്നു ഇതൊന്നും ഇല്ലെങ്കിലും greenish look super

  • @asha9988
    @asha9988 3 года назад +16

    Very good work. arranged really well. Your Ummachi has passed on her love for plants to you so well.
    You should try vegetable gardening too..

  • @anjalisugathan5689
    @anjalisugathan5689 Год назад +1

    മോന്റെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ്, 👍👏👏👏👏🥰❤

  • @anoopsivanpillai
    @anoopsivanpillai 3 года назад +40

    Hi brother, Please use gloves while handling organophosphate compounds like pesticides/fungicides. It will get rapidly absorbed through skin. Take care

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +1

      👍💚💚

    • @u2be212
      @u2be212 2 года назад

      Correct
      The lawn grass required poision like
      Chloropyrofos or imdacliprid to grow.
      Its easily get into ur well ( drinking water) and cause health issue also
      So avoid..othrsw they danage you

  • @meenab3067
    @meenab3067 3 месяца назад

    Exquisite- the lush green with its beautiful landscape

  • @sanch65
    @sanch65 3 года назад +3

    വളരെ നന്നായിട്ടുണ്ട് വീട്ടുകാർക്ക് തനിയെ ചെയ്യാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് Super

  • @fasiltk4077
    @fasiltk4077 3 года назад +1

    ഈ ഒരു video ആദ്യമായി കണ്ടപ്പോഴേ subscribe ചെയ്തു, Superb 👌👌👍

  • @devikaas2809
    @devikaas2809 3 года назад +11

    Adipoli... ❤️❤️❤️❤️❤️❤️❤️ Cheruppathile kunjipathu sherikum cute arnnu. Valuthayapol avlk jaada koodi🤣🤣. Nthayalum video nice ayitond. Keep it up...🐱🐱💜💜

  • @kssarun1518
    @kssarun1518 3 года назад +1

    നല്ല രീതിയിൽ ഉള്ള 👍🏻പ്രസന്റേഷൻ

  • @hemaramanathan1084
    @hemaramanathan1084 2 года назад +3

    Very neat and beautiful....

  • @_plantae__5416
    @_plantae__5416 3 года назад +2

    😍 onnum parayanila oru sambavathaneya mone🤩🤩🤩

  • @anusvarsha718
    @anusvarsha718 3 года назад +8

    Beautiful garden arrangements. Vertical garden കുറച്ച് detailed ആയി കാണിക്കാമായിരുന്നു. Can you do a video on the plants that can be used for vertical gardens?

    • @TGTHEGARDENER
      @TGTHEGARDENER  3 года назад

      Ath just thattikoot Vertical aan😁
      Full reset cheyyan nd...

    • @janjijo6850
      @janjijo6850 2 года назад

      അതേ..... വെർട്ടിക്കൽ പ്ലാന്റ് കൂടെ പറയാമായിരുന്നു

  • @smithaajay3174
    @smithaajay3174 3 года назад +1

    Super njanum cheyyum ithupole enikku bhayankara ishttama pulthakidi

  • @GreenHoneyHome
    @GreenHoneyHome 3 года назад +3

    Beautiful plants and lawn idea 💡💯👌👌

  • @rameshramachandran8965
    @rameshramachandran8965 3 года назад +1

    Nalla. colorfull light ettal
    Rathri pollikum

  • @shyjuikr7851
    @shyjuikr7851 3 года назад +9

    സൂപ്പർ arrangement 👌👌👌

  • @praseedk5761
    @praseedk5761 Год назад

    Super ആയീട്ടുണ്ട്, അഭിനന്ദനങ്ങൾ.
    Granite പാകിയ നടപ്പ് വഴിയിൽ
    ഒരടിയോളം ഉയരത്തിൽ കുറേ ലൈറ്റുകളും,
    കുറേ ലൈറ്റുകളും കൂടി കൊടുത്ത് രാത്രി കാഴ്ചകൾ കൂടി സൂപ്പർ ആക്കുക.

  • @navaspareeth9
    @navaspareeth9 3 года назад +19

    മോനേ ചിതലും കളയും ഇത്തരം സ്ഥലം നോക്കി നടക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തോളം ഇത്തരം പണി ചെയ്ത് തോൽവി സമ്മതിച്ച ഒരു പാവം ... ഞാൻ,artificial lawn try ചെയ്യു

    • @dr_tk
      @dr_tk 5 месяцев назад +1

      Weed mat use cheythaal athil ninnu raksha undo

    • @muhammodmuhsin5646
      @muhammodmuhsin5646 3 месяца назад +1

      Pearl grass use cheyyuka 🙌

  • @saihappiness1762
    @saihappiness1762 3 года назад +2

    അടി പൊളിയായിട്ടുണ്ട്

  • @reenapillai5730
    @reenapillai5730 3 года назад +3

    Superb very beautiful 👍

  • @akbarsha4719
    @akbarsha4719 3 года назад +2

    കണ്ണും നിറഞ്ഞു മനസും നിറഞ്ഞു. Masha allah

  • @nisamudheenkt4823
    @nisamudheenkt4823 3 года назад +3

    Onnum parayaanilla adipoli 👍👍👌👌

  • @rajabalinaizam7800
    @rajabalinaizam7800 3 года назад +1

    _അടിപൊളി ഒന്നും പറയാനില്ല._ 💯

  • @zuhra____ashraf2697
    @zuhra____ashraf2697 3 года назад +3

    Ningal പൊളിയല്ലേ ന്താ idea 😍😍😇😇

  • @nabanasir1190
    @nabanasir1190 3 года назад +2

    Super super no words to say it's my dream to make my garden like this

  • @ranmatk
    @ranmatk 3 года назад +3

    Beautiful garden. Cat is the highlight 😀

  • @numberonetech7138
    @numberonetech7138 3 года назад +1

    Onnum parayanillaa.... awesome..........
    Oru rakshem illaaaa... polichu 👍👍👍👍

  • @ajithakumari2715
    @ajithakumari2715 2 года назад +3

    Beautiful arrangements

  • @shakkirmadathil6367
    @shakkirmadathil6367 3 года назад +1

    Adipoly garden, set aayinu

  • @subharajan2318
    @subharajan2318 3 года назад +10

    Beautiful garden...well arranged 👍

  • @rolex8577
    @rolex8577 4 месяца назад +2

    Professional ആളുകൾ ചെയ്യുന്നതിനേക്കാൾ മനോഹരമായിട്ടുണ്ട് 👌👌👌👌👌👌

  • @deepavk287
    @deepavk287 3 года назад +55

    ചെറിയ ഉഞ്ഞാൽ സെറ്റ് ചെയ്താൽ ഭംഗി ഉണ്ടാകും

  • @rich123.
    @rich123. 3 года назад +2

    Adipoliyayttund good work beautiful

  • @jaideepmadhavan930
    @jaideepmadhavan930 3 года назад +6

    Wow Adipoli ✌️
    Njn nte muttam oru makeover kodukaan erikanern... appola ee vdo...
    Thnx for the idea❤️

  • @toramsrinivas
    @toramsrinivas 2 года назад +1

    Exlent garden makeover

  • @Evas_designs
    @Evas_designs 3 года назад +10

    Perfect designing ✨

  • @aslamachu8315
    @aslamachu8315 3 года назад +4

    Nice atmosphere✨. So nice work. 💚💚💚

  • @vishalks1048
    @vishalks1048 2 года назад +1

    ഒന്നും പറയാൻ ഇല്ല.powlii

  • @mangalamenon6737
    @mangalamenon6737 3 года назад +3

    Beautiful. Nalla hardworking midukkan aaya mon cheidadu alle, looking lovely. Good luck 👍

  • @rasheedasamad1641
    @rasheedasamad1641 3 года назад +1

    Super aayittund

  • @sathyprakash9796
    @sathyprakash9796 3 года назад +6

    can you please tell me the shop details from where you bought pepples and grass sheets

  • @mathewmiriam
    @mathewmiriam 3 года назад +3

    Beautiful 👏👏👌🏻👌🏻 Good work 😊

  • @sarika9031
    @sarika9031 Год назад

    Enna bhangiya TG.. super.. quality work

  • @deeparaju3141
    @deeparaju3141 3 года назад +6

    Liked the new arrangement, beautiful 👌

  • @girijap1498
    @girijap1498 3 года назад

    നല്ല ഭംഗി ഉണ്ട് പാത്തും ഭംഗി ഉണ്ട്

  • @drjishnuuthaman
    @drjishnuuthaman 3 года назад +9

    Great efforts bro ! Results are amazing 💚💚💚💚💚

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 года назад +2

    മനോഹരം

  • @firozav_p7902
    @firozav_p7902 3 года назад +5

    Mashaallah adipoli മോനെ 🌹🌹❤️😻

  • @fathimasalim3195
    @fathimasalim3195 3 года назад +5

    Wow 😍 it's really amazing ♥️

  • @jyothi5563
    @jyothi5563 3 года назад +2

    pathootti undallo🥰 wow..nalla rasam und...park pole

  • @aphonsajoseph7610
    @aphonsajoseph7610 3 года назад +14

    Beutiful 🔥🔥

  • @ishant.s372
    @ishant.s372 2 года назад +1

    Bebbles evidenna vanghiye

  • @beyou2001
    @beyou2001 3 года назад +13

    U can also add some water fountain like things ....eg: Bamboo water fall , etc...

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +5

      There was a pond with a small water fall near to that bench .... But it attracts frogs... So we removed..

    • @beyou2001
      @beyou2001 3 года назад

      @@TGTHEGARDENER ok

    • @landscaperocks4863
      @landscaperocks4863 2 года назад

      അതെ

  • @paruthynoushad1467
    @paruthynoushad1467 2 года назад

    Njaan ippozhan nigalude videos kaanunnad enikk othiri ishttaayi new subscriber aan

  • @rk9913
    @rk9913 3 года назад +4

    Awesomeness 👌.

  • @surabhianu959
    @surabhianu959 3 года назад +1

    super aayitundu

  • @justinlive100
    @justinlive100 3 года назад +6

    Super and great job.....
    തണൽ ചെടി എവിടുന്ന് വാങ്ങിയതാണ്

  • @majaraphy1534
    @majaraphy1534 3 года назад +1

    Super ആയിട്ടുണ്ട്ട്ടാ

  • @ayanmk4757
    @ayanmk4757 3 года назад +5

    Mashallahhh

  • @AbdulKader-dn1ks
    @AbdulKader-dn1ks Год назад

    Very simple and excellent, keep it up. Thank u

  • @igotjams7
    @igotjams7 3 года назад +6

    Mashaallah 👍🥰

  • @ramachandranparameswaran9280
    @ramachandranparameswaran9280 3 года назад +2

    Beautiful set maoney...It inspired me..thanks for sharing...

  • @aksharau7553
    @aksharau7553 3 года назад +4

    Succulent plant care video cheyammo?

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +1

      I am not good with succulent
      I think most of them are hard with our climate

  • @hareeshkumar7363
    @hareeshkumar7363 3 года назад +3

    Chetta oru suggestion aanu . A complete interlock matty Bangalore stone border Korean grass vechal vera level aarikkum garden... vellam full mannil erangum. Pure nature Friendly.

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +2

      Too costly aan bro
      Vellam ithilum thazhott irangum
      Bottom concrete alla...
      Thanks for the feedback 😊💚💚

    • @hareeshkumar7363
      @hareeshkumar7363 3 года назад

      @@TGTHEGARDENER vokie bro. anyway super makeover ... nyz garden

  • @raseejanambiyatturazac9985
    @raseejanambiyatturazac9985 3 года назад +1

    Nannayittund Nice presentation

  • @srivalsanmd2162
    @srivalsanmd2162 3 года назад +17

    എത്ര സുന്ദരമാണ് നിന്റെ ഗാർഡൻ , നിന്നെ പോലെ തന്നെ. ഇതെങ്ങിനെ സാധിക്കുന്നു?

  • @jayanunnithan7395
    @jayanunnithan7395 3 года назад +1

    കൊള്ളാം..അടിപൊളി..

  • @yasminshah8562
    @yasminshah8562 3 года назад +6

    Love the content. Please give dub titles in english for non malyalees like us. Keep up the good work.

  • @mareddysistersrangoli5623
    @mareddysistersrangoli5623 3 года назад +2

    Beautiful lawn 👌 idea

  • @sindhukrishnakumar8438
    @sindhukrishnakumar8438 3 года назад +3

    Pebbles evideninnanu vangiyathu

  • @anilv1481
    @anilv1481 3 года назад +7

    നന്നായിട്ടുണ്ട്👍
    കല്ല്,പുല്ല് ഒക്കെ എവിടുന്ന് വാങ്ങി?

  • @cristiasno
    @cristiasno 3 года назад +1

    വളരെ ബംഗി ആയിട്ടുണ്ട് ബ്രോ 😍❤️

  • @minimarys.r0405
    @minimarys.r0405 3 года назад +54

    ഒരു കുളം ഉണ്ടായിരുന്നേൽ കുറച്ചുംകൂടി ഭംഗി ഉണ്ടായേനെ

  • @gardentipsbyfinsi944
    @gardentipsbyfinsi944 3 года назад +2

    Adipoliyayittund ❤️Nalla lookund ka anan 👍👍👍

  • @akshaymurteli4473
    @akshaymurteli4473 3 года назад +3

    Super and well explained.😊
    If possible add some more English subtitles in the next video please

  • @selvakp6425
    @selvakp6425 3 года назад +1

    Mashalla addipolli

  • @shainijohn.v4671
    @shainijohn.v4671 3 года назад +4

    Superb!!! Could you please make more videos on lawn designing ideas...

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +1

      No more space to do😅
      Will try 👍

  • @suneeshnt1090
    @suneeshnt1090 Год назад

    Beatiful...❤
    മതിലിനു creeping fig കൂടി ആക്കാം..

  • @aparna3441
    @aparna3441 3 года назад +6

    സൂപ്പർ ..പെബിൾസ് വാങ്ങിയ place കൂടി പറയാമോ ..ഒപ്പം ഗാർഡൻ ലൈറ്റ് സോളാർ ആണോ ..എവിടുന്നാ വാങ്ങിയത്

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +5

      Solar alla normal type aan
      Bhavana gardens cherthala

    • @aparna3441
      @aparna3441 3 года назад

      @@TGTHEGARDENER Thank u

    • @twinkleabraham9938
      @twinkleabraham9938 3 года назад

      @@TGTHEGARDENER contact number koodi mention cheyamo

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +1

      Nerit poyi eduthath kond contact number kayyil illa

  • @nisansalasamarakkody1989
    @nisansalasamarakkody1989 3 года назад +1

    Wow very beautiful

  • @simmyam6197
    @simmyam6197 3 года назад +7

    Lawn grass pieces are called turfs

    • @TGTHEGARDENER
      @TGTHEGARDENER  3 года назад +1

      👍💚

    • @vasanthav8627
      @vasanthav8627 3 года назад +1

      പുൽത്തകിടിയിൽ കൂടുതൽ plant വക്കാതിരിക്കുന്നതാണ് നല്ലത്. പുല്ല് മേൽപ്പോട്ട് വളർന്ന് ഭംഗി പോകും

  • @mukundankuruvath5152
    @mukundankuruvath5152 3 года назад +1

    സൂപ്പറായിട്ടുണ്ട്

  • @srykakara2049
    @srykakara2049 3 года назад +3

    Hi, could u pls provide subtitles in English. Vch vl b more helpful to non malayalis too

  • @josephnazreth7740
    @josephnazreth7740 3 года назад +1

    Super very Good job keep it up

  • @sreekeshkandy6198
    @sreekeshkandy6198 3 года назад +5

    ഗാർഡൻ സെറ്റ് ചെയ്യുന്ന ആരേലും ഉണ്ടോ കോഴിക്കോട്