ഒരു ഗ്ലാസ് കാപ്പികൊണ്ട് മുറ്റംനിറയെ റോസാപൂക്കൾ
HTML-код
- Опубликовано: 27 янв 2025
- ഒരു ഗ്ലാസ് കാപ്പി കൊണ്ട് മുറ്റം നിറയെ റോസാപൂക്കൾ#bestfertilizerforfloweringplantsmalayalam#rose#roseplantcare
#bestfertilizerforfloweringplants
#roseplantscaretips
#plantscare
#Mydreamsmyhappiness
#mydreamsmyhappiness
#powerfulfertilizerforplants#effectivefertilizer#roe#roseplantcare#budrosecare
#growingtipsforfloweringplants
#Roseflowerfloweringtips
#Rose#Roseplant#Roseplantgrowing#tips#tricks
ഞാൻ ആര്യ,
നമ്മുടെ മുറ്റത്തും ബാൽക്കണിയിലും ടെറസിലും ആയി ഒത്തിരി റോസാച്ചെടികൾ നമ്മൾ വെച്ചു പിടിപ്പിക്കാറില്ലേ ആ ചെടികളിൽ ഒന്നോ രണ്ടോ പൂക്കൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്രദമായിരിക്കും 🙏🙏🙏
നമ്മുടെ അടുക്കളയിൽ ഉള്ള മൂന്നു വസ്തുക്കൾ ഉപയോഗിച്ച് വളരെ യൂസ്ഫുൾ ആയ ഒരു മാജിക്കൽ വളമാണ് ഇന്ന് ഞാൻ തയ്യാറാക്കി കാണിക്കുന്നത് വീഡിയോ ഇഷ്ടമായാൽ ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതെ കൂട്ടുകാരെ 🙏🙏🙏🙏🙏
#Mydreamsmyhappiness
#myvlog #avideo #rosecare #roseplants#keralafarming #gardenvideomalayalam
#gardeningtips
#adukkalacompost #adukkalathottam #powerful #bestfertilizer #effective
Mydreamsmyhappiness
Arya. C. A
#Please #Subscribe #Support #MyRUclips#Channe
#like #share
#myvlog #myvideo #village #villagefarmingvlog
#l
#flowergarden #floweringtipsandtricks
#gardenidea #റോസാപൂക്കൾ #റോസാചെടി #റോസ് #ബഡ്റോസ് #budrose #whiterose#റെഡിറോസ്
തക്കാളി തഴച്ചു വളരാൻ അടിപൊളി വളം ചെയ്യാൻ 👇👇👇
• തക്കാളി ചെടികൾ തഴച്ചു ...
• പന്തൽ വേണ്ട പയർകൃഷി അട...
• അടുക്കളവേസ്റ്റ് കൊണ്ട്...
• ചട്ടിയിലെ കൂർക്ക വിളവെ...
• കടലാസ്ചെടി ചട്ടിയിൽ ഒര...
• വാട്ടരോഗമില്ലാതെ തക്കാ...
• മുറ്റത്തൊരുക്കിയ പൂന്ത...
• പച്ചമുളക് കാന്താരി മുര...
Useful 👍👍
Thankuu dear ❤️❤️❤️❤️
ഇതൊക്കെ അടിച്ചുമാറ്റാൻ ഞാൻ വരുന്നുണ്ട്.... എല്ലാം എടുത്ത് ചെടിക്ക് വളം ആക്കുക ആണ് അല്ലേ... 🏃🏼♀️🏃🏼♀️ഞാനും ചെയ്യാം... 👌🏼👌🏼👌🏼.. L
@supriyavlogz Thankuu dear 🥰🥰
നല്ല ഭംഗിയുള്ള ചെടികളും പൂക്കളും മനസിനു സന്തോഷം തരുന്ന കാഴ്ച
@@beatsofnaturee Thankuu 🥰🥰🥰
റോസ് ഗാർഡൻ തന്നെ ഉണ്ടല്ലോ .മോളുപച്ചക്കറികൾക്ക് പറയുന്ന ടിപ്സ് എല്ലാം നല്ലതാണ് എൻ്റെ പച്ചമുളക് നിറയേ പൂത്തു നന്ദിയുണ്ട് ❤❤👌👌👍👍
Thankuu so much 🥰❤️❤️
Sathyam
വളരെ useful ആയ ടിപ്സ് ആയിരുന്നു, സൂപ്പർ വീഡിയോ 10:02 👌👌👌വളം 💯💯💯👌
Thankuu 🥰❤️❤️❤️
എന്തു ഭംഗിയാ ചെടികൾ ഒക്കെ കാണാൻ. റോസാപൂക്കൾ നല്ല ഭംഗിയുണ്ട്. വീഡിയോ മുഴുവൻ കണ്ടു. Like ചെയ്തു.
Thankuu 🥰🥰🥰
എന്തായാലും ഇതുപോലെ ചെയ്തു നോക്കൂം ഒരുപാട് ഉപകാരപ്രദമായ വീഡിയൊ
Thankuu ❤️🥰🥰
കൊള്ളാം ഡിയർ എന്ത് രസമാ കാണാൻ പൂക്കൾ വളരെ ഉപകാരപ്രേദമായ വീഡിയോ ♥️
Thankuu dear 🥰🥰🥰
വളരെ ഉപകാരപ്രദമായ ഒരു tips ആയിരുന്നു. വീട്ടിലെ Terrace ൽ കുറെ റോസ് വെച്ചിട്ടുണ്ട് ഇതുപോലെ ഒന്നു ഉണ്ടാക്കി ഉപയോഗിച്ചു നോക്കുന്നുണ്ട്.
റോസ് കാണാൻ എന്ത് ഭംഗിയാണ് ആര്യ ❤❤❤❤❤❤❤❤❤വളം സൂപ്പർ ❤❤
Thankuu dear 🥰🥰🥰
റോസ് നന്നായി പൂവിടാൻ പറഞ്ഞു തന്ന tips നന്നായിരുന്നു dear തീർച്ചയായും try ചെയ്തു നോക്കാം 👌👍🥰
Thankuu ❤️🥰🥰
Wonderful garden. Happy gardening. Very nice plants. Awesome colorful flowers. Looks so gorgeous. Thanks for sharing. Like. New subs.
Snehathode......Hridayapoorvam....... Thanks Sister!❤❤❤❤❤❤❤❤❤❤❤
Thankuu 🥰🥰🥰
വളരെ നല്ലൊരു വീഡിയോ ❤ ഇഷ്ടായി ❤
Thankuu ❤️🥰🥰
റോസ് നന്നായി പൂവിടാൻ ഉള്ള ടിപ്സ് അടിപൊളി ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് 😍😍❤️❤️
Thankuu dear 🥰🥰
Woww റോസ് നന്നായി പൂവിടാൻ ഉള്ള ടിപ്സ് ഉപകാരപ്രദമായ വീഡിയൊ കൊള്ളാം നൈസ് വീഡിയോ നൈസ് ഷെയറിങ്💎💎💎💎💎💎💎💎
Thankuu ❤️❤️❤️
മുട്ട ഉപയോഗിക്കുന്നില്ല. അപോ
എദ്ചെയ്ണം
Very useful video enthu bangiya rose niraye virinju kanan nice sharing chechi👍🥰
Thankuu dear 🥰🥰🥰
റോസാചെടി നിറയെ പൂക്കാനുള്ള tip കൊള്ളാം 👍ചെയ്തുനോക്കുന്നുണ്ട് 🥰
Thankuu dear ❤️❤️❤️
വളരെ നല്ല ഒരു വീഡിയോ നാട്ടിൽ പോയിട്ട് വേണം ചെയ്തു നോക്കാൻ👍
Ok dear🥰🥰🥰
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ 👌like
Thankuu chechi ❤️❤️❤️
പൂക്കൾ ഉണ്ടാകാനുള്ള ടിപ്സ് ഇഷ്ടമായി. Try ചെയ്യാം @ scoop of taste
Thankuu ❤️🥰🥰🥰
റോസ് പൂവിടാൻ പറഞ്ഞു തന്ന ടിപ്സ് ഇനി പരീക്ഷിക്കാം
Thankuu dear ❤️❤️
Try cheythu nokunnude useful video ayirunnutto
OK dear 🥰🥰🥰
കൊള്ളാം നല്ല ടിപ്സ്, surely I will try 😂😂
Thankuu ❤️🥰🥰
വളരെ നല്ല വിവരണം....❤❤❤
Thankuu dear ❤️🥰🥰
വളരെ നല്ല വീഡിയോ എല്ലാവരും ഇഷ്ടപ്പെടുന്ന റോസാ ചെടികളെ കുറച്ച് കൂടുതൽ അറിയാൻ സാധിച്ചു ഒരു പാട് ഇഷ്ടമായി good Sharing 👌👍
Thankuu ❤️❤️❤️
Orupadueshtamayi
Thankuu ❤️🥰🥰🥰
മനോഹരമായ വീഡിയോ👍
Thankuu dear 🥰🥰🥰
Very useful tips to bloom rose plant ❤..your garden is superb sister..nice vlog😊❤
Thankuu ❤️🥰🥰
Athe muttathu rose virinju nilkunathu kanan thanne oru bhagi alle😍 very useful content 👍🏻 well explained...
Thankuu dear 🥰🥰🥰
So beautiful and lovely flowers, thanks for sharing👍👌❤
Thankuu ❤️❤️🥰
Beutifull very used 😊
@@Galbusworld Thankuu 🥰
Pretty rose flowers gardening big thanks for sharing
Thankuu 🥰🥰🥰
Supper❤❤❤❤❤❤❤ enthu bhangiyane,,,, 🌹🌹🌹🌹
Thankuu 🥰❤️
Very nice👍👍👌
Thankuu 🥰🥰🥰
Liked very much. Thanks.
Thankuu chechi 🥰❤️❤️❤️
Super
Useful video❤
Thankuu ❤️🥰🥰
Super tips ❤
Thankuu 🥰🥰
മനോഹരം ❤
Thankuu ❤️🥰🥰
Very useful video 👌👌👍❤️
Thankuu dear 🥰❤️
ചേച്ചി ഇത് എല്ലാ chedikalkum കൊടുക്കാമോ
പത്തുമണി, അഡീനിയം, ആന്തൂറിയം ഒഴികെ എല്ലാത്തിനും ഒഴിക്കാം കേട്ടോ 👍
Fantastic presentation, My Dreams My Happiness! Looks and sounds amazing! Excellent sharing. Continued success. God bless.
Thank you so much for your kind words🙏🙏🙏🙏
Thankuu 🥰🙏🙏
Supper oripadu upakaram❤❤
Thankuu 🥰🥰🥰❤️
❤❤❤
Olá minha amiga que maravilha nossa gostei deste cultivo e dicas muito boa para fazer as roseira abrir as flores parabéns por compartilhar dicas muito valiosas estão muito bonitas suas 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 rosas obg pela visita like merecido que Deus te abençoe
Thankuu 🥰🙏🙏🙏
വീടും സ്ഥലവും ഒരു കൊച്ചു സ്വർഗം തന്നെയാണല്ലോ 😊
ദൈവം അനുഗ്രഹിക്കട്ടെ 🙏🏽✝️
ഒത്തിരി നന്ദി 🙏🙏🙏🙏
Adipoli 👍👍
Thankuu 🥰🥰
GOod sharing
Thankuu 🥰🥰🥰
Useful video 👍❤
Thankuu dear 🥰🥰
Suupper❤❤❤❤❤
Kollam adipoli 👌👌❤️❤️
Thankuu dear 🥰🙏🙏
Wow so beautiful 🥰
Thankuu dear 🥰🥰🥰
കുമ്മായം ചെടികൾക്ക് ഇട്ടു കൊടുക്കാൻ പറ്റുമോ അത് കാൽസ്യം അല്ലേ ഇടാം എങ്കിൽ കുമ്മായതിന്റെ അളവ് എത്ര
കൊടുക്കാം ഒരു ലിറ്റർ വെള്ളത്തിൽ ഒരു tea സ്പൂൺ മാത്രം കുമ്മായം (tablespoon അല്ല )എടുത്തുനന്നായി കലക്കി അതിൽ നിന്ന് ഒരു ഗ്ലാസ് അളവിൽ ചെടികൾക്ക് വൈകുന്നേരം സമയം ഒഴിച്ച് കൊടുക്കാം 15 ദിവസം കൂടുമ്പോൾ മാത്രം മതി കേട്ടോ
ഒഴിക്കുന്നതിന് മുമ്പ് ചെടിയുടെ ചുവട്ടിൽ അല്പം വെള്ളം നനച്ചിട്ട് മാത്രം ഒഴിക്കാവൂ കേട്ടോ 👍👍👍
നന്നായി നോക്കുന്ന garden... കാണാൻ തന്നെ എന്തൊരു ഭംഗി super video 👍
Thankuu dear 🥰❤️❤️
Useful video dear❤❤❤❤
Thankuu dear 🥰🥰🥰
Adiniyathinu kodukkamo
Nalla rosapookal
Thankuu 🥰❤️❤️❤️
Nice job 👍 😎
Thankuu ❤️❤️
Super video
Thankuu dear ❤️🥰
പച്ചമുളക് സഅമൃധി യ്ക്ക് എന്ത് ചെയ്യണം. Poothu നില്കുന്നു.
പൂക്കാൻ തുടങ്ങിയ പച്ചമുളക് ചെടി ആണെങ്കിൽ ചെടിയുടെ തണ്ടിൽ മുട്ടാതെ ഒരു പിടിയോളം കോഴിക്കാഷ്ടം ഇട്ടുകൊടുത്ത് മണ്ണിട്ടു മൂടി രണ്ട് നേരം വെള്ളമൊഴിച്ചാൽ വളരെ സമൃദ്ധമായി പച്ചമുളക് കായ്ക്കുന്നതായിരിക്കും കൂടിപ്പോകാൻ പാടില്ല വളരെ കുറച്ചു മാത്രം തണ്ടിന് ചുറ്റുമായി ഇട്ടുകൊടുക്കുക രണ്ട് നേരം വെള്ളമൊഴിക്കാൻ മറന്നു പോകരുത് 👍👍👍
Muy bueno 👍🤓
Thankuu ❤️🥰
നല്ലവതരണം. വളം ഉപയോഗിച്ചിട്ടു കമന്റ് ചെയ്യാം.
Thankuu 🥰🙏🙏🙏
പുഴുങ്ങിയ മുട്ടയുടെ തോട് ഉപയോഗിക്കാമോ?
തീർച്ചയായും പുഴുങ്ങിയ മുട്ടയുടെ തോട് ഉപയോഗിക്കാവുന്നതാണ് പക്ഷേ ഉലുവായും തേയില പൊടിയും വെള്ളത്തിൽ നന്നായി തിളപ്പിച്ചതിനുശേഷം മാത്രം അതിലേക്ക് മുട്ടത്തോട് പൊടിച്ചത് ചേർത്താൽ മാത്രം മതി കാരണം നേരത്തെ തന്നെ മുട്ടത്തോട് നന്നായിട്ട് പുഴുങ്ങിയത് ആയതുകൊണ്ട് പിന്നീട് അത് ആ ഒരു ലായനിയിൽ ഇട്ട് തിളപ്പിക്കണം എന്നില്ല
തിളപ്പിച്ച് വെച്ചിരിക്കുന്ന ലായനിയിലേക്ക് മുട്ടത്തോട് പൊടിച്ചത് ഇട്ടു കൊടുത്തതിനുശേഷം മൂന്ന് ദിവസത്തേക്ക് പുളിപ്പിക്കുവാൻ വച്ചാൽ മതി👍👍👍
Liked 💞💞💞
Thankuu 🥰🙏🙏
Muttathodinu pakaram endengilum upayogikkamo?
മുട്ടത്തോട് ഇല്ല എങ്കിൽ അത് ചേർക്കണമെന്നില്ല അതിനുപകരം മറ്റൊന്നും ചേർക്കേണ്ട അത് ചിലപ്പോൾ വേറൊരു റിയാക്ഷൻ ആയി മാറും കേട്ടോ
ഇപ്പോൾ മുട്ടത്തോട് ഇല്ല എങ്കിൽ ആദ്യം ചെയ്യുമ്പോൾ തേയിലയും ഉലുവയും മാത്രം ചേർത്ത് ചെയ്താൽ മതി പിന്നീട് മുട്ടത്തോട് കിട്ടുമ്പോൾ മാത്രം അങ്ങനെ ചെയ്താൽ മതി👍👍👍
Thank you
❤❤❤❤❤
Thankuu dear 🥰❤️❤️
Orchidinu ozhikamo
@@shemisala1185 കുറച്ചു കൂടി വെള്ളം കൂടുതൽ ആയി ചേർത്ത് ഡയല്യൂട്ട് ചെയ്തു മാത്രം ഒഴിക്കുക 👍
ചായയും കാപ്പിയും വേറെയല്ലേ ചേച്ചി
അതേടാ ചായയും കാപ്പിയും വേറേ ആണ് ഞങ്ങളുടെ ഇവിടെയൊക്കെ പാൽ ഒഴിക്കുന്നതാണ് ചായ എന്ന് പറയുന്നത് തേയില ഇടുന്നതിനെയാണ് കാപ്പി എന്ന് പറയുക അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് കേട്ടോ😍
👍👍👍
Thankuu ❤️🙏🙏
I am From Odisha 😊 Good sharing Cechhi😊
Thankuu dear ❤️❤️❤️
Very used try chayinnudu😊
Thankuu dear 🙏🥰🥰🥰
Beautiful video nice sharing 👍 usefull video
Thankuu dear 🥰🥰🥰
ചേച്ചി ചായക്ക് കാപ്പി എന്നാണോ പറയുന്നത്
ഹായ് ഡിയർ 😍
എടാ ഇവിടെ ഒക്കെ പാൽ ഒഴിക്കുന്നത് ആണ് ചായ തേയില ഇടുന്നത് കാപ്പി ആണ് അത് കൊണ്ടാണ് കേട്ടോ 🙏
👍
Thankuu ❤️🥰🥰
Tips so good but so slow
@@lillythomas79 ok sorry 🙏🙏💓
👏👏👏👏
Thankuu sir 🙏🙏🙏
😍😍😍👌👌👌
Thankuu 🥰🥰🥰
ഈ ലായനി റോസിൻറെ എല്ലാ ഇൻഫെക്ഷനെയും (ഫംഗസ് വൈറസ്) ഇല്ലാതാക്കുമോ???
വളരെ നല്ലത് ആണ് ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ ഒരു ലിറ്റർ വെള്ളത്തിലേക്ക് നമ്മൾ തയ്യാറാക്കിയ ലായനിയിൽ നിന്ന് 100 ml മാത്രം എടുത്തു മിക്സ് ചെയ്തു തളിച്ച് കൊടുക്കണം കേട്ടോ ഇല്ലെങ്കിൽ ചെടികൾക്ക് വാട്ടം ഉണ്ടാകും 👍👍👍
ഇതൊന്ന് ചെയ്തുനോക്കണം. ശേഷം result പറയാ ട്ടാ ❤
Thankuu 🥰🙏🙏🙏
Tc.
e..
ഒരുപാട് റോസ് ഉണ്ടല്ലോ
അതെ കുറെ ടൈപ് ഉണ്ട് 😍😍
ചായ പൊടി എടുത്തിട്ട് എന്തിനാ കാപ്പിപ്പൊടി എന്നുകൊടുത്തു തെറ്റിദ്ധരിപ്പിക്കുന്നത്.
@@ValsalaValsala-x3i ചേച്ചി ഒരു ഗ്ലാസ് കാപ്പി കൊണ്ട് എന്നാണ് എഴുതിയിരിക്കുന്നത് കാപ്പിപ്പൊടി കൊണ്ട് എന്നല്ല ഞാൻ ഈയൊരു വീഡിയോയിൽ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് പ്രത്യേകിച്ച് തേയില കൂടി ചേർതുള്ള ഒരു കാപ്പി ആണ് തയ്യാറാക്കിയത് 👍
😢😢 😮
🥰🙏🙏
കൃഷി ഇഷ്ടം ഉള്ളവർ കാഞ്ഞിരപ്പള്ളി വാ അഭിയു കൃഷി
👍👍🥰
😂😂😂😂🎉
Thankuu ❤️🥰
🥰👍
ഒത്തിരി നന്ദി 🥰🙏🙏
❤❤❤
Thankuu dear 🥰🥰🥰
❤
Thankuu 🥰🥰🥰
❤️❤️❤️
Thankuu ❤️🥰