Bougainville ഒത്തിരി ഇഷ്ടം...പൂക്കള് ഒത്തിരി ഒന്നും ഇവിടെ ഉണ്ടാകാറില്ല...ഈ വർഷം എക്സ്ട്രാ കെയർ കൊടുക്കുന്നു...നല്ല റിസൾട്ട് കിട്ടും ആയിരിക്കും 😅😊❤.വീഡിയോ അടിപൊളി.🥰
Hi ചേച്ചി ഞാൻ എപ്പോഴും നോക്കും ചേച്ചി വീഡിയോ ഇട്ടൊന്ന് ബോകൻ വില്ല എന്റെ വീട്ടിലും ഉണ്ട് പക്ഷെ പൂവ് ഇല്ല ഓർക്കിടും ഉണ്ട് അതിലും പുവ് കുറവ് ആണ് പിന്നെ എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ടം വരാൻ കാരണം പറയുന്നത് നന്നായി മനസ്സിൽ ആവുകയും ചെയ്യും എല്ലാം ഫലപ്രതമായതും ആണ് പിന്നെ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടവും ആണ് എനിക്ക് നേരിൽ കാണണം എന്നും ഉണ്ട്
Super ❤.. തേടി നടന്ന വീഡിയോ... എല്ല് പൊടി പെട്ടന്ന് പൂത്തുപോകുന്നുണ്ടല്ലോ എന്താ solution..pls reply...athupole eni ethra month kazhinjittanu pruning and valam cherkkal
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ എല്ലാ അധ്വാനങ്ങളും പരിശ്രമങ്ങളും അവനു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ കാണാൻ കഴിയും! ഇത് അനേകരുടെ അനുഭവമാണ്! എത്ര ശ്രമിച്ചാലും ദൈവം നമ്മുടെ കൂടെ ഇല്ലെങ്കിൽ ഒരു കൃഷിയും വിജയിക്കില്ല യെന്നു നമ്മൾ അറിയേണ്ടതാണ്!വീണ്ടും വരുവാനിരിക്കുന്ന ക്രിസ്തുവിന് ആരാധന! മഹത്വം!
എന്റെ ഇഷ്ടപ്പെട്ട plant ആണ് Bougainvilla 👍💐💐💐new friend
Supper chechi orupad eshttai❤
നല്ല വിവരണം സാധാരണകാർക്ക് പറ്റിയ വിവരണം
🙏
Beautiful flowers, good information, Thanks 👍🙏❤️
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു പ്രാക്ടിക്കൽ ക്ലാസ്സ്, super 👍❤️
Many many thks ellam vishadamayi paranju thannu
വളരെ പുതിയ അറിവുകൾ തന്നതിന് ഹൃദയം നിറഞ്ഞ നന്ദി
Ellam super aanu,orange color enikku ishtapettu
super presentation🎉
Bougainville ഒത്തിരി ഇഷ്ടം...പൂക്കള് ഒത്തിരി ഒന്നും ഇവിടെ ഉണ്ടാകാറില്ല...ഈ വർഷം എക്സ്ട്രാ കെയർ കൊടുക്കുന്നു...നല്ല റിസൾട്ട് കിട്ടും ആയിരിക്കും 😅😊❤.വീഡിയോ അടിപൊളി.🥰
👍
വളരെ നല്ല അവതരണം ❤️🥰
എനിക്ക് ഇഷ്ട്ടപെട്ടു വാങ്ങി ഇപ്പോൾ 100 കൂടുതൽ അയി ഇപ്പോൾ
👍
പൂക്കൾ കാണുന്നത് വളരെ സന്തോഷം. 🥰🥰🥰🥰😊
ചേച്ചി എനിക്ക് ചെടികളും പൂക്കളും വളരെ ഇഷ്ടമാണ് പച്ചക്കറികളും എനിക്ക് വളരെ ഇഷ്ടമാണ്
👍
Chechi bougainvillea cuttings allangil chedi enikke tharavo bougainvillea enikke othiri ishtam aa
👍
@@ChilliJasmine hai
Thank you soo much for the perfect information ❤️
Beautiful video just like your other videos dear Bindu ❤
ഇട്ടത് വെളുത്ത തരി ആണല്ലോ, DAP ക്കു brownish കളർ അല്ലെ. ..ഇത് epsum salt ആണ് എന്നു തോന്നുന്നു
Offwhite colourilum kittanund
എനിക്കും ആഗ്രഹം തോന്നി തൈയ് വാങ്ങി നട്ടു ഒരു പ്രാവശ്യം പൂത്തു പിന്നെ പൂത്തില്ല
ബോഗാൻവില്ല ഒരുപാട് ഇഷ്ടമാണ് എനിക്ക് 5 കളർ ഉണ്ട്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ബോഗാൻവില്ല
എനിക്കും
Enikum
Hi ചേച്ചി ഞാൻ എപ്പോഴും നോക്കും ചേച്ചി വീഡിയോ ഇട്ടൊന്ന് ബോകൻ വില്ല എന്റെ വീട്ടിലും ഉണ്ട് പക്ഷെ പൂവ് ഇല്ല ഓർക്കിടും ഉണ്ട് അതിലും പുവ് കുറവ് ആണ് പിന്നെ എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ടം വരാൻ കാരണം പറയുന്നത് നന്നായി മനസ്സിൽ ആവുകയും ചെയ്യും എല്ലാം ഫലപ്രതമായതും ആണ് പിന്നെ എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടവും ആണ് എനിക്ക് നേരിൽ കാണണം എന്നും ഉണ്ട്
എനിക്കും.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വരുമ്പോൾ വാ അവിടെ അടുത്ത് ആണ്
Bindu വിൻ്റെ description വളരെ നല്ലതാണ്.നാരകം പൂക്കാൻ എന്തു ചെയ്യണം എന്ന് പറയാമോ
ruclips.net/video/GL4dUzOFGQU/видео.htmlsi=G0FJ34BEJmG3nn_c
മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോയിലുണ്ട്. കണ്ടു നോക്കൂ
ബിന്ദു
ടീച്ചർ
എല്ലാ
വിഡീയോ
കാണരുടെ
കൂടുതൽ
പച്ചക്കറി
വീഡിയോ
Kaniuthe
👍
Chechi hybrid bogunvilla cut cheythu vechal podikumo
Chilappol mathram
Pruning ചെയ്തത് ഏതു മാസമാണ്?
Reply please
Very good saying
Hai chechi your orchids super........ please upload their videos and tips for maintaining them 😊
Ok I'll try
Orchid flowers superbbbb
🙏
ഓർക്കിഡ് തൈ തരുമോ ഒരുപാട് ഇഷ്ട്ടായി ♥️♥️♥️👌👌👌👌👍🎉
I like it.
Thanku
Enikkum ishttan njanum kore pidippichittund
Dap white ano
White or black
Eallam isttapettu❤❤❤
Super ❤.. തേടി നടന്ന വീഡിയോ... എല്ല് പൊടി പെട്ടന്ന് പൂത്തുപോകുന്നുണ്ടല്ലോ എന്താ solution..pls reply...athupole eni ethra month kazhinjittanu pruning and valam cherkkal
Keep in air tight container
മഴയ്ക്ക് മുമ്പ്
മഴയ്ക്ക് മുമ്പായി
@@ChilliJasmine oru yearil two times aano ingane cheyyendath
എനിക്കും ഇതുപോലെ പൂക്കാൻ എന്താണ് ഒരു വഴി എന്നാണ് ഞാൻ ആലോചിക്കുക😊
Good Information
ഓർക്കിഡുകൾ എല്ലാം തീർച്ചയായും കാണിക്കണം പ്രത്യേകിച്ച് Phenolopsis
ഡൈ അമോണിയം ഫോസ്‌ഫെറ്റ് നു പകരം 18 : 18 ഇട്ടാൽ മതിയോ??
🎉nice
Chedikalum pukkalum Kanan yellavarkum ishttamanu
Ishtamilla tha orennam ente ayalpakkathund😅
Allamnallathanu❤❤❤,
ഓർക്കിട് ഇഷ്ട്ടമാണ്
ബോഗാൻവില്ല നിറയെ പൂവിട്ട്നിൽകുന്നത് കാണുബോൾ അതിന്റെ ഒരുകംബ്ബ് കിട്ടിയെങ്കിൽ എന്നാഗ്രഹിക്കും
👍
First kanicha flower 👌👌👌
👍
Ente dendrobium poovidanayi varumbollekum athinte pudiya namb puzhu thinnunnu. Pinne puthiya thy varum apolum athum thinnunnu. Enthu cheyyum chechi.😮
ഞാനും വിചാരിക്കാറുണ്ട് എങ്ങിനെയാണ് ഇതുപോലെ പൂ ഉണ്ടാവുക എന്ന്
Super
Orchid very beautiful
👍👍💕💕💕
Hurry up entha cheyyemdathu
Beautiful ❤
DAP എവിടെ കിട്ടും
വളം വിൽക്കുന്ന കടയിൽ
❤❤❤❤❤❤
Njanum kazhinja varsham bougain villa kanumbol enikum ithupole venam ennu thonni
👍
Nandi
Njanumotubouganvillapremiyanummkuryanattupidippichittunde
Boganvilla kke etra water venam malakalath problem undo
Undu
@@ChilliJasmine enda problem
മാവില ഉപയോഗിക്കാമോ
ഉപയോഗിക്കാം
തൈ വാങ്ങി വെക്കണം
❤️🥰🌹
,👍👍👍
Cumberinu kaipu വരുന്ന എന്തുകൊണ്ട
Feeling happy
Muringayil flower undu but Kai illa Entha nu cheyyendathu
മുരിങ്ങയുടെ തായ് വേരുവരെ പെരുംജീരകം അരച്ച് വെള്ളത്തിൽ കലക്കി വേരിൽ എത്തുന്നത് വരെ കൊടുത്താൽ കായ്ക്കും. 🙏 അല്ലെങ്കിൽ പുക കൊള്ളിച്ചാലും മതി
കരിയിലയ്ക്കൊപ്പം തടി യുടെ ചിന്തേര് പൊടിയും ഉപയോഗിക്കാം
Dendrobium orchid kananam ❤
👍
👍❤❤❤
👍🥰
Ippo njan 20 pottukal vangi pala colers nattu kilirthu
Verum parayaya earthil my house full bogain villayayirunnu no valam nowater full flower
Nice❤❤❤
👍👍
യെസ് ചേച്ചി പറഞ്ഞ പോലെ എനിക്ക് thonnarun🏋️♀️
👍
മാ൦ ഈ ഡി എ പി, മറ്റെല്ലാ ചെടികൾക്കും പച്ചക്കറി ഉൾപ്പെടെ പൂക്കൾ ഉണ്ടാകാനായി കൊടുക്കാമോ
പൂച്ചെടികൾക്ക് നല്ലത്.
E chattyic vila yethra eviday kittum
Already uploaded a video for that
🥰🥰🥰
Enikku കുറച്ചു ബൗഗൻവില്ല ഉണ്ട് നല്ല പൂക്കൾ കായിക്കു
Hi
Athiende,kamb,tharumo
Yes
4 yrs ആയി പൂക്കൾ ഉണ്ടാകുന്നില്ല.. 🙂
Njan വിചാരിക്കും എന്റെ ചെടിയിലും ഇതു പോലെ നിറഞ്ഞു പൂക്കൾ ഉണ്ടാകണമെന്ന്
ഞാനും
Chechi orchids poovu odinju pokatirikan stalk varumbol tanne cheriya hair clip vechu oru erkilum vechu clip cheytal mati
Angane cheythu nokkam
D.a..p.evide.kittum
Valam vilkkunna kadayil kittum
Amazon il kittum on line 😊
Maamനീല ബൊഗയ്ൻ വില്ല ശരിക്കും ഉണ്ടോ
ഞാൻ കുറച്ചു ഓർക്കിഡ് ചെടികൾ ഒരു വർഷത്തിന് മേലെ ആയി പരിചരിക്കുന്നു.. ഇനിയും പൂവായില്ല
ആയിക്കോളും
തേങ്ങ വെള്ളവും അതിൽ ഇരട്ടി അരിക്കാടിയും ചേർത്ത് ഒഴിച്ചു കൊടുക്കൂ
❤❤
Enteduth 80 chatti boganvillayund
കമ്പ് തരുമോ
Njan ippo saudiyil aanu. Vannalu tharam tto
വെറും ഇലകൾ മാത്രം ഉള്ള എൻ്റെ bogenvilla
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ എല്ലാ അധ്വാനങ്ങളും പരിശ്രമങ്ങളും അവനു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ അത്ഭുതകരമായ ഫലങ്ങൾ കാണാൻ കഴിയും! ഇത് അനേകരുടെ അനുഭവമാണ്! എത്ര ശ്രമിച്ചാലും ദൈവം നമ്മുടെ കൂടെ ഇല്ലെങ്കിൽ ഒരു കൃഷിയും വിജയിക്കില്ല യെന്നു നമ്മൾ അറിയേണ്ടതാണ്!വീണ്ടും വരുവാനിരിക്കുന്ന ക്രിസ്തുവിന് ആരാധന! മഹത്വം!
ഓണത്തിനിടക്ക് പുട്ട് കച്ചവടം 😅
Please phone number tharumo
contactchillijasmine@gmail.com
Super
Etra masam koodumbo idanam
Twise in an year
❤❤
❤❤❤❤