ദിലീഷ് പോത്തൻ എന്ന പച്ച മനുഷ്യൻ ഇതുവരെ പറയാത്തത്

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 288

  • @MrReji1971
    @MrReji1971 6 лет назад +251

    ദിലീഷ് പോത്തൻ മികച്ച ഒരു സംവിദായകൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ്.ദിലീഷിനായി എല്ലാ പ്രാർത്ഥനകളും......

  • @humbleshine
    @humbleshine 5 лет назад +247

    "പട്ടിണിയായാലും മനസമാധാനം മതി" 😍😍😍

  • @udayakumar483
    @udayakumar483 4 года назад +78

    ജോജി കണ്ട് കഴിഞ്ഞു വന്നവർ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോ 🙂

  • @arifyaboy7590
    @arifyaboy7590 4 года назад +11

    ഇങ്ങേർ ഒരു നല്ല നടൻ ആണ്, മികച്ച ഒരു ഡയറക്ടർ ആണ്, അതിലുപരി മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. പോത്തേട്ടൻ ഇഷ്ട്ടം ♥️😍♥️😍♥️

  • @channel24x78
    @channel24x78 6 лет назад +80

    പോത്തേട്ടാ നിങ്ങടെ ആക്ടിങ്ങും ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ്

  • @joemon1984
    @joemon1984 6 лет назад +90

    സംസാരിക്കുന്നതു കേട്ടിരിക്കാൻ തന്നെ സുഖമുള്ള ചില ആളുകളുണ്ട്. ദിലീഷ് പോത്തനെ ആ ലിസ്റ്റിലേക്ക് ചേർക്കുന്നു.
    മറ്റുള്ളവർ :
    ഫഹദ്
    രഞ്ജിത്ത്
    അഞ്ജലി മേനോൻ
    മുരളി ഗോപി

  • @NavasIndia
    @NavasIndia 2 года назад +5

    പച്ചയായ ഒരു മനുഷ്യൻ. ഇന്റർവ്യൂ കണ്ടതിനു ശേഷം എനിക്ക് ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു അദ്ദേഹത്തെ ❤️

  • @subishikka6535
    @subishikka6535 6 лет назад +48

    നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും സൂപ്പർ ഇനിയും നല്ല സിനിമകൾ പ്രദീഷിക്കുന്നു

  • @sujeshadimaly
    @sujeshadimaly 6 лет назад +22

    ഇടുക്കി ജില്ലക്കാരനായ ഞാന്‍ മഹേഷിന്റെ പ്രതികാരം കാണുന്നത് കണ്ണൂര് വച്ചാണ്.. ആ തീയറ്ററില്‍ പ്രേക്ഷകരായിരുന്നതില്‍ ഇടുക്കികാരന്‍ ഞാന്‍ മാത്രമായിരുന്നോ എന്നത് എനിക്ക് വളരെയധികം അഭിമാനം തോന്നിയിരുന്നൂ... പോത്തേട്ടാ നന്ദി.. പോത്തേട്ടന്റെ ബ്രില്ല്യന്‍സ്...

  • @alterego5278
    @alterego5278 6 лет назад +13

    Dileesh Pothan & Shrikumar MenonTwo ends of a spectrum. How humble and how well informed is this guy. True artist. Pure passion for cinema. We need more creators like Pothan.

  • @hamxtring
    @hamxtring 6 лет назад +58

    സത്യസന്തത തുളുമ്പുന്ന വാക്കുകൾ...കഷ്ടപ്പെടുന്നവന്റെ കൂടെ ദെെവം ഉണ്ടാവും..All the best dileeshetta..orupadu nalla cinemakal cheyyan saadhikkatte😊

  • @deepumon.d3148
    @deepumon.d3148 6 лет назад +175

    എന്നെങ്കിലും എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായാൽ ഒരിക്കലും ഒരു ഡിറക്ടറെ ഫേസ് ചെയ്യുന്ന താരത്തിലൊരു ബുദ്ധിമുട്ടി കാണില്ല .ഒരു ചേട്ടനോടു സംസാരിക്കുന്നദു പോലെ അല്ലെങ്കിൽ ഒരു കൂട്ടുകാരനോട് എന്നപോലെ എനിക്ക് ഇനി സംസാരിക്കാനും ഇടപഴകാനും കഴിയും. ഓരാളുടെ വളർച്ച അയ്യാളുടെ എളിമയിൽ കൂടിയും ആണ് . ഇദ്ദേഹത്തിന് അതു ധാരാളം ഉണ്ട്

  • @thamisumohamedshami7656
    @thamisumohamedshami7656 6 лет назад +93

    pls add subtitles for this kind of filmmaker..becoz no more he is a Malayalam film director...now he became film director for all languages..I am Tamil I don't know Malayalam well..bt I see full interview for pothen..

  • @albyjohn7522
    @albyjohn7522 6 лет назад +24

    നല്ലൊരു മനുഷ്യൻ....നല്ല നിലപാടുള്ള മനുഷ്യൻ...
    ഭാവിയുള്ള സംവിധായകൻ....
    waiting for next film

  • @rajsmusiq
    @rajsmusiq 6 лет назад +24

    Salute you Dileesh.. Genuine and humble..

  • @curious_hiccup
    @curious_hiccup 6 лет назад +16

    Dileesh sir, you are one of the best person I've ever seen. I respect your humble behaviour.

    • @MrReji1971
      @MrReji1971 6 лет назад

      Rashvin Mohammed what u said s absolutely right.this s my personal experience...

    • @vinaiv3147
      @vinaiv3147 6 лет назад

      Such a down to earth person!!! Hats off to his humility! RESPECT!

  • @danielroy6111
    @danielroy6111 6 лет назад +137

    Lets hope one day he brings an Oscar to Malayalam cinema.

  • @akhiljohnforever
    @akhiljohnforever 6 лет назад +83

    What a guy
    Success didn’t even touch him .
    Genuine guy

  • @ameerabdulla4450
    @ameerabdulla4450 6 лет назад +150

    ഒട്ടും ജാടകളില്ലാത്ത സിനിമാക്കാരനാണ് ദിലീഷ് പോത്തൻ.

    • @sayoojpalayad3744
      @sayoojpalayad3744 5 лет назад +1

      ആർക്കടാ ജാഡ. പൃഥിരാജിനോ അതോ fahadino?

  • @vishnuvardhanvp9257
    @vishnuvardhanvp9257 4 года назад +5

    തീർച്ചയായും കാലം രേഖപെട്ടുതും താങ്കളുടെ പേര് തങ്കലിപികലിൽ ...ഒരുപാട് ആശംസകൾ .നല്ല സിനിമ ആരധകർ എന്ന നിലയിൽ എന്നും ഞങ്ങൾ പ്രേക്ഷകർ നിങ്ങളുടെ കൂടെ ഉണ്ടാവും ധിലീഷ് ഏട്ടാ.all the very best

  • @adhisvlog8071
    @adhisvlog8071 6 лет назад +38

    പോത്തേട്ടൻ സിനിമക്ക് വേണ്ടി ജോലികളഞ്ഞ മകൻ പിഴച്ചു പോയി എന്ന് ഞങ്ങൾക്ക് തോന്നീയിട്ടില്ല ....ചിലപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും തോന്നീയിട്ടുണ്ടാവില്ല ......പക്ഷേ ആ ചോദ്യം കേട്ടപ്പോൾ അവതാരകനാണ് പിഴച്ചുപോയതെന്ന് തോന്നിപ്പോയി

  • @varahendup.g511
    @varahendup.g511 6 лет назад +9

    നേരിൽ കാണാൻ ആഗ്രഹം തോന്നിയിട്ടുള്ള ചുരുക്കം ചില സിനിമാക്കാരിൽ ഒരാൾ... സാറിനെ ദൈവം അനുഗാഹിക്കട്ടെ...!

  • @netizen6442
    @netizen6442 3 года назад +5

    24:50-25:15 വല്ലാത്ത ചോദ്യം 🐒

  • @faisalmk2397
    @faisalmk2397 6 лет назад +11

    ദിലീഷ്‌ പോത്തൻ എന്ന വ്യക്തിക്കുള്ളിൽ പച്ചയായ ഒരു മനുഷ്യനുണ്ട്‌. യാദാർദ്ധ്യങ്ങളെ മറച്ചുവെക്കാത്ത ഒരു വെറും മനുഷ്യൻ.
    എല്ലാ ഭാവുകങ്ങളും നേരുന്നു.നല്ല സിനിമകൾക്കായി കാത്തിരിക്കുന്നു.

  • @Robinsons1
    @Robinsons1 6 лет назад +6

    Moreover his simplicity, it is one of the best interviews I have ever watched. Pothettan has his own perception about anything which makes a lot of sense. Johny’s questions were very sensible that really helped us to get the best from Dileesh apothem.

  • @jojijoseph4669
    @jojijoseph4669 5 лет назад +4

    He is so humble and down to earth person, a versatile actor and excellent director and he will reach heights for sure.

  • @nandakumarbalakrishnan1393
    @nandakumarbalakrishnan1393 6 лет назад +7

    Dileesh.....''Excellent & genuine personality''.We love you.Johny Lucas - needs to improve your skills to interview like such peoples.

  • @vimalvarghese8952
    @vimalvarghese8952 5 лет назад +8

    I can’t found anything wrong in this interview, interviewer did a fair job

  • @jim_son
    @jim_son 4 года назад +4

    6:17 true words💯

  • @actorsappppl6902
    @actorsappppl6902 6 лет назад +7

    നല്ല അർത്ഥബതായ സംസാരം ഇതിൽ നിന്നും മനസിലാവുന്നുണ്ട് സർ എത്രത്തോളം നോക്കിക്കാണുന്നു സർ ചെയുന്ന മൂവികളെ എന്ന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ സർ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @sumeerofficial5692
    @sumeerofficial5692 6 лет назад +101

    waiting for an Oscar through either Dileesh or Fahad

    • @shameerali301
      @shameerali301 6 лет назад +1

      hope 😗😗

    • @ajithkalloor6404
      @ajithkalloor6404 6 лет назад +2

      Waste Hope

    • @amaldeepu8094
      @amaldeepu8094 4 года назад +5

      LJP❤️

    • @sujith9435
      @sujith9435 4 года назад +3

      What about lijo jose pallissery

    • @Jippu725
      @Jippu725 4 года назад

      കുറച്ച് കുടിപോയില്ലെ ചേട്ടാ

  • @ajmogral8487
    @ajmogral8487 Год назад +1

    അയാളുടെ കയ്യിൽ ഒരു ഓസ്കാർ അല്ല ഞാൻ ആഗ്രഹിക്കുന്നത്, ഒരു നല്ലൊരു സിനിമ

  • @ഞാൻമലയാളിപ്രവാസി

    ദിലീഷ് പോത്തൻ & *ഫഹദ്* കൂട്ടുകേട്ട് *Pwoliyanu*

  • @varahendup.g511
    @varahendup.g511 6 лет назад +64

    ഇൗ വീഡിയോ രണ്ടിൽ കൂടുതൽ തവണ കണ്ട ആളാണ് നിങ്ങൾ എങ്കിൽ, ഉറപ്പായും നിങ്ങൾ സിനിമയിൽ എത്താൻ ആഗ്രഹിക്കുന്ന ഒരാളാണ്...! 😊

    • @subinmonns8339
      @subinmonns8339 6 лет назад +6

      ഞാൻ ഈ വീഡിയോ ഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട്. മിക്കപ്പോഴും വീണ്ടും എടുത്തു കാണാറുണ്ട്. പക്ഷെ ഈ കമന്റ്‌ കണ്ടത് ഇപ്പോഴാണ്

    • @JunaidMA
      @JunaidMA 6 лет назад +2

      Njaan

    • @ansilata2301
      @ansilata2301 5 лет назад +1

      O pinne pinne

    • @fasil_kaicherry9994
      @fasil_kaicherry9994 5 лет назад +1

      തീർച്ചയായും bro

    • @moonchild3086
      @moonchild3086 3 года назад +1

      സിനിമയിൽ ഒരിക്കലും എത്തിപ്പെടില്ല എന്നു ഉറപ്പാണ് പക്ഷെ ടെക്നിക്കൽ ഉം നോൺ ടെക്നിക്കലും ആർട് ഉം അങ്ങനെ എല്ലാ സൈഡ് ഉം തിരഞ്ഞു പിടിച്ചു കാണും. വല്ലാത്ത പ്രാന്താണ് സിനിമയും പുസ്തകങ്ങളും ❤

  • @dosais
    @dosais 5 лет назад +6

    Very smart person ,intelligent director.. could be the next Padmarajan👍

  • @ajeshbhaskaran1
    @ajeshbhaskaran1 6 лет назад +8

    Dileesh is an extraordinary talent....

  • @rahula1046
    @rahula1046 3 года назад +4

    Nalla oru actor koodiyanu❣️

  • @nelsonm3710
    @nelsonm3710 6 лет назад +5

    Very impressive. I am.sure you will continue to gain lot of love and respect from all. Really liked your style....

  • @satheeshkg8862
    @satheeshkg8862 6 лет назад +3

    സാൾട്ട് ആൻറ് പെപ്പറിൽ കണ്ടപ്പോൾ ഷാജി കൈലാസിനെയോ വി.എം.വിനു വിനെയൊക്കെ അനുകരിക്കുന്ന പോലെ തോന്നി. നല്ല ആക്ടിങ് ആണ്.ഇദ്ദേഹം പറഞ്ഞ പോലെ വലിയ കാശു മുടക്കി എന്തിനാണ് വലിയ ബഹളങ്ങളിലേയ്ക്ക് പോകുന്നത്. സാധാരണ ജീവിതങളിൽ തന്നെ രസകരമായ എത്രയോ സംഭവങ്ങളുണ്ട്. ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @rajithnambiar2737
    @rajithnambiar2737 Год назад

    6:44 Dileesh sir said exactly what I have followed till this date. Respect ❤️

  • @robincheriank
    @robincheriank 6 лет назад +187

    Pothetta ningal OSCAR medikkum.

    • @ajithkalloor6404
      @ajithkalloor6404 6 лет назад

      R C Parikkum onn podey ....Oscar Kandavann Kodukkaan alla

    • @bigbbbb4731
      @bigbbbb4731 5 лет назад

      athra venno???

    • @cinemastreet4743
      @cinemastreet4743 4 года назад

      @The Gentlemans 😲🙄🙄🙄🙄🙄

    • @anishanand2147
      @anishanand2147 4 года назад +2

      Evidae ulla malayalies 2 film num pothettanu. Oscar koduthittund...athu mathi ippo...

    • @doc.manhattan6330
      @doc.manhattan6330 3 года назад +1

      @@ajithkalloor6404 than podo pothettan supera

  • @ashlygeorge6802
    @ashlygeorge6802 5 лет назад +33

    മഞ്ഞ കളർ ഉള്ള മനോരമ എല്ലാവരെയും പച്ച മനുഷ്യര്‍ എന്ന് വിളിക്കും അതാണ് മനോരമയുടെ പ്രത്യേകതകള്‍

  • @minhamoidu2112
    @minhamoidu2112 6 лет назад +99

    അവതാരകനെ തീരെ ഇഷ്ടപ്പെടാത്തവർ like

  • @Irindays-11
    @Irindays-11 6 лет назад +12

    നല്ല ഒരു interview

  • @knapz19
    @knapz19 6 лет назад +110

    ജോണി താൻ ഇപ്പൊ ദിലീഷിനെ വിഴുങ്ങുമോ.. ഒരു മയത്തിൽ ഒക്കെ ചോദിക്ക് മനുഷ്യാ. തന്റെ അവതരണം നല്ല അസ്സൽ ചൊറിയാണ്. ചോദ്യം കേട്ടാൽ ആദ്യം ഒന്ന് പൊട്ടിക്കാൻ തോന്നും.

    • @rithamoflife1430
      @rithamoflife1430 4 года назад +1

      Sathyam ellla interview yum kolluna pole ya

    • @Jacksontlva
      @Jacksontlva 4 года назад

      Scripted ആണ് ബ്രോ അയാൾ അത് വായിക്കുന്നു എന്ന് മാത്രം അയാളുടെ ജോലി അയാൾ ചെയ്യുന്നു അത്രേ ഒള്ളു

    • @knapz19
      @knapz19 4 года назад +1

      @@Jacksontlva scripted ആണേലും ചോദിക്കുന്ന രീതി പുള്ളിയുടേത് ആണല്ലോ ബ്രോ. അതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്.

  • @indianindian8045
    @indianindian8045 6 лет назад +7

    #Trees Rains Life Film.......Only he can convey nature at its best in an film & beyond......

  • @sarathsuresh7605
    @sarathsuresh7605 2 года назад

    വളരെ നല്ല ഇന്റർവ്യൂ... മികച്ച ചോദ്യങ്ങൾ...

  • @aswathymohan5423
    @aswathymohan5423 4 года назад +5

    വെറും പച്ച മനുഷ്യൻ 💖

  • @Surya...22
    @Surya...22 4 года назад +2

    Simple but yet complex filmmaker hats off.

  • @midhunmohan8890
    @midhunmohan8890 6 лет назад +7

    Love u...pothettaa

  • @romithv.k1174
    @romithv.k1174 6 лет назад +6

    Brilliant actor and director
    Stick to the point superb dileesh sir

  • @devibalagopal9579
    @devibalagopal9579 6 лет назад +2

    Dear dudes... these all qualities are what we expected from every person... stop enjoying super stardom...be natural.. I love my Kerala 😘

  • @naveenhari2064
    @naveenhari2064 6 лет назад +9

    Parolinte directorkk samarpikkunnu....pothettante vakukal @ 15:53 😋

  • @abhijiththomas8531
    @abhijiththomas8531 6 лет назад +4

    really an extra ordinary man...

  • @rahul.tmuthery1430
    @rahul.tmuthery1430 6 лет назад +12

    Pothettans magic

  • @sunnyjoseph615
    @sunnyjoseph615 6 лет назад +1

    A very genuine person......

  • @elizabethmathew2748
    @elizabethmathew2748 6 лет назад +5

    Superb acting in Joseph movie

  • @LawnCare_
    @LawnCare_ 6 лет назад +2

    Pothettan "Brilliance"

  • @sivadassreevatsan1490
    @sivadassreevatsan1490 6 лет назад +28

    I can't figure out only 146 views. Dileesh is a promising filmmaker. He will surprise us shortly with quality films

    • @maohsselr
      @maohsselr 6 лет назад

      Siva

    • @shameer_khan24
      @shameer_khan24 6 лет назад +1

      It wont be surprising.he already is a high class film maker....

  • @cr77764
    @cr77764 3 года назад +1

    പോത്തെട്ടൻ ഉയിർ അണ് ബ്രില്ലെൻ്റ് മാൻ 🔥🔥🔥

  • @CoolBoy-ec1pj
    @CoolBoy-ec1pj 4 года назад +4

    കോട്ടയംകാരൻ ♥️💪

  • @muhsinmuchi1297
    @muhsinmuchi1297 4 года назад +3

    4:43 Idukki gold Aashiq Abu alle

  • @smithavipin1160
    @smithavipin1160 3 года назад

    Dileesh pothan ke jai, u r perfect and sincere director, no one can overcome u, u will always raise like a phoenix bird, hats off to you sir

  • @philipabraham8337
    @philipabraham8337 6 лет назад +1

    ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ... എല്ലാവിധ ആശംസകളും നേരുന്നു.

  • @ന്യൂയോർക്
    @ന്യൂയോർക് 6 лет назад +16

    Questions are really pointless-Kashtam

  • @richardsimon792
    @richardsimon792 6 лет назад +10

    Clarity of thought!! Namichu pothetta! _ /\ _

  • @jibingeorge5438
    @jibingeorge5438 6 лет назад +4

    ഒരു പച്ചയായ മനുഷ്യൻ ആണ് ദിലീഷ് ചേട്ടൻ

  • @Klp-t6l
    @Klp-t6l 6 лет назад +11

    Pothan Brilliant

  • @Anoop8383
    @Anoop8383 6 лет назад +1

    Dileesh Bhai 'Joseph ' you did it Brother ..... Outstanding acting ..... E ma yu father tough......

  • @midhunms3713
    @midhunms3713 3 года назад +1

    6:49 ♥️

  • @popeye2655
    @popeye2655 6 лет назад +1

    Pothettan is awesome...👌🏻👌🏻👌🏻

  • @ammavanummarumonum5123
    @ammavanummarumonum5123 5 лет назад +2

    എന്നും എനിക്ക് അഭിമാനിക്കാവുന്ന ഒരു ചേട്ടന്റെ സ്ഥാനത്തു കാണുന്ന വ്യക്തി .. familyfriend..

  • @vilayil9913
    @vilayil9913 6 лет назад +9

    *ഒരു നല്ല മനുഷ്യൻ എങ്ങനെ ആകണം എന്ന് ഇദ്ദേഹത്തെ കണ്ടു പഠിക്കണം*

  • @arjunkitheri8017
    @arjunkitheri8017 6 лет назад

    fabulous fabulous interview .hats off....

  • @rageshkbhaskar2820
    @rageshkbhaskar2820 6 лет назад +2

    Pothettan Brilliance

    • @techmediaagri2688
      @techmediaagri2688 6 лет назад

      ഒരു ഡയലോഗ് പോലും ഇല്ലങ്കിലും ഒരു അവസരം കിട്ടുമൊ dileesh bhai

  • @sanjusabu5488
    @sanjusabu5488 3 года назад +1

    Interviewernnu vallom train pifikkan ondu?
    Just give sometime between the questions, paraparannu question chothikkathe.

  • @Travstoz
    @Travstoz 6 лет назад +2

    നിങ്ങൾ പോളിയാണ് 😍

  • @nabilmonzuktanabilmonzukta8078
    @nabilmonzuktanabilmonzukta8078 6 лет назад +7

    My Favorite Director🔥😘🤘

  • @seeker4174
    @seeker4174 6 лет назад +56

    കമലിന്റെ ശബ്ദവും ശൈലിയും സംസാരത്തിൽ ..

    • @gajpappadu6158
      @gajpappadu6158 4 года назад

      Which kamel? Defenitiñy no, pothen respect girls

  • @digingeorge5959
    @digingeorge5959 6 лет назад +4

    Dileesh sir is modest of modest...anchor sir...it’s not always cool to turn everything into a sensational stuff. Common guys....enik ammaye vallya eshtama ennu parayumbo enthukondu appane verukkunnu enna reethiyil ulla chodyamgal eniyenkilum nirthu...

  • @rashiarfath
    @rashiarfath 5 лет назад +1

    I like his acting.... so Simble ...

  • @Agathiayan99
    @Agathiayan99 5 лет назад

    തെളിഞ്ഞ ചിന്തകൾ ! Hats off pothan

  • @abdullakutty8153
    @abdullakutty8153 6 лет назад +1

    I like this gentleman..

  • @halludbamilas6062
    @halludbamilas6062 6 лет назад +1

    Keep it up, simplicity

  • @mukthar_nazar
    @mukthar_nazar 3 года назад

    രക്ഷാധികാരി ബൈജു, ജോസഫ്, ട്രാൻസ്, 👏👏👏

  • @Jobyvj1
    @Jobyvj1 6 лет назад +19

    Kollam

  • @hamsamv1626
    @hamsamv1626 5 лет назад +1

    Good,Congratulations pothan sir.

  • @surajtdivakaran6634
    @surajtdivakaran6634 5 лет назад

    നിങ്ങൾ സൂപ്പർ ആണ്....
    ഞങ്ങൾ ഒപ്പം ഉണ്ട്... ചേട്ടാ

  • @krisd1064
    @krisd1064 5 лет назад

    Great words @ 16.15 ~ 16.33

  • @rencyantony3646
    @rencyantony3646 5 лет назад +1

    Great!!!!

  • @jeevmenon1974
    @jeevmenon1974 6 лет назад +5

    Pothettan is brilliant ! So humble and blushing when talking about his acting. I thought his chill-sarah-chill was nice acting and in Baiju oppu was very good. But enthinaa neerali .. that movie was hopeless and no role for dileesh. That was wasted. Waiting for the next movie Dileesh and Oscar sure !!

  • @jerindas345
    @jerindas345 5 лет назад

    Both films are phthattana's brilliance

  • @drreethusuresh
    @drreethusuresh 6 лет назад +1

    Brilliant man

  • @umarul.utub01
    @umarul.utub01 2 года назад

    My fav flim maker ❤️

  • @majeedpbvr974
    @majeedpbvr974 6 лет назад

    Sir......, ഒരു സംഭവം..... തന്നെയാണ്...

  • @prithviraj5811
    @prithviraj5811 4 года назад +4

    അടുത്ത ഫിലിം ന് വേണ്ടി കട്ട വെയ്റ്റിംഗ് പൊത്തേട്ടാ...

  • @absal.keyceyabi6934
    @absal.keyceyabi6934 5 лет назад +1

    Dileeshetta super intrvew

  • @sainathnair8654
    @sainathnair8654 4 года назад

    I like ur interview Dileesh sir.
    Simple & sober personality. Try to do one film on Kerala state bundh & show the consequences & economic crisis happens to an earning wages labour & industrialist too. Myself: Sainath Nair from Mumbai, native Aluva.
    Best wishes for u & ur team.

  • @anushofficial3698
    @anushofficial3698 6 лет назад

    Verumoru ishtathil ninnu kadutha aradhanayilekanu ee 29 minute video nayichath 😍 pothettan❣️

  • @VimalKumar-bj5pg
    @VimalKumar-bj5pg 6 лет назад +2

    pothen movies are...Oscar quality movies...