ഈ 25 സിനിമകൾ കൂടാതെ എടുത്ത് പറയേണ്ട ഒരുപാട് മമ്മൂക്ക സിനിമകൾ ഉണ്ടെങ്കിലും എനിക്ക് അതിൽ ഏറ്റവും ഇഷ്ട്ടപെട്ട മമ്മൂക്കയുടെ അതി ഗംഭീര ഫിലിം ആണ് കൗരവർ 😍ആന്റണി ഒരു ഒന്നന്നര കഥപാത്രം
@@hermionegranger5949 edu mammootty de oru petyude number lock arunnu. Aa numberinodu mammootty ku thonniya kauthukam .... Pinne vandikalude number aayi
ഞാൻ കണ്ടതിൽ മമ്മുക്കയുടെ ഒരു പ്രതേകത എന്തന്നാൽ അദേഹത്തിന്റെ നല്ല പ്രകടനം കാണാൻ 80s ലോ 90s ലോ പോകേണ്ട ആവിശ്യം ഇല്ല എന്നുള്ളത് ആണ്... തന്നിലെ നടനെ ഇന്നും മരിക്കാതെ സൂക്ഷിക്കുന്ന മനുഷ്യൻ 💓💓
@badarul muneer ഇപ്പഴും വർഷാവർഷം ദേശീയ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം നേടുന്ന വേറെ ആരുണ്ട്? അഭിനയ സാധ്യത ഉള്ള വേഷങ്ങൾ തേടിപ്പിടിച്ചു ചെയ്യാൻ അദ്ദേഹം ഇപ്പോഴും താല്പര്യം കാണിക്കുന്നുണ്ട്.
ഇക്ക....അദ്ദേഹം വലിയ വികാരമാണ് കഥാപാത്രങ്ങലളോട് നീതി പുലർത്തുന്ന ഒരു അസാധാരണ മനുഷ്യൻ... ഇങ്ങനെയൊക്കെ അഭിനയിക്കാൻ ഇദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു. പറയാൻ വാക്കുകളില്ല...ഇങ്ങനേ കഥാപാത്രങ്ങൾക്ക് ജീവൻ നല്കുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല...സുധീഷ് ബ്രോ നല്ല അവതരണം സൂപ്പർ....
കഥാപാത്രങ്ങളിലെ വൈവിദ്ധ്യം എത്രോത്തോളം കൊണ്ട് വരുന്ന നടൻ വേറെ ഇല്ല 🤩🤩🙏 അത്പോലെ ബ്ലാക്കിലെ കാരക്കമുറി ഷണ്മുഖൻ എന്ന കഥാപാത്രവും വളരെ മികവുറ്റ ഒന്നാണ് 🤩🤩👌
ലിസ്റ്റുകൾ ഇനിയും ബാക്കി.. അത് ഒരു ജിന്നാണ് ഭായ്. എങ്ങും ഒടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാര മുള്ളിന്റെ കിരീടവുമായി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ . ബ്ലാക്ക് ഫിലിം epic dialogue from lal. ബിജിഎം രാജാമണി. ആദ്യമായി ഇക്കയെ നേരിട്ട് കണ്ട ഫിലിം. ഇ സിനിമയിൽ എറണാകുളം എംജി റോഡിൽ ആണു മമ്മൂട്ടിയുടെ വീട്. ഇപ്പോൾ ആലപ്പാട്ട് ഹെറിറ്റേജ്. 👌👍
ഒരു പക്ഷെ ഞാൻ കണ്ടിട്ടുള്ളത ഇൽ ഏറ്റവും വലിയ മമ്മൂട്ടി ആരദ്കൻ നിങൾ അരികും എന്റെ ചേട്ടാ ഒരു രക്ഷയുമില്ല അസാധ്യം..... എല്ലാരെയും കൊണ്ട് ഒരുപാട് ഇഷ്ടപെടുതി നമ്മുടെ സ്വന്തം മമമൂക്ക.... ഇഷ്ടം എന്നും ഇപ്പോഴും ഇക്കയോട് മാത്രം ❤️
പത്തേമാരി... അത് വിട്ട് പോകാൻ പാടില്ലായിരുന്നു, എന്ത് പെർഫോമൻസ് ആയിരുന്നു,, തിയേറ്റർ ഇരുന്ന് കാണുമ്പോൾ ഒരു ഫാമിലി മുഴുവൻ ഇരുന്ന് കരയുന്നത് ഞാൻ കണ്ടിരുന്നു ❤❤🙏
കാരിക്കാമുറി ഷണ്മുഖൻ🤩... എന്നെ ഒരു മമ്മൂട്ടി ഫാൻ ആക്കി മാറ്റിയ കഥാപാത്രം.... mindset ലുള്ള ഈ യോജിപ്പ് കൂടിയാണ് നിങ്ങളുടെ വിഡിയോകൾ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത്..
സുധീഷേട്ടാ നിങ്ങടെ 25 എനിക്കും പ്രിയപ്പെട്ട സിനിമകളാണ്. അത് കൂടാതെ എന്റെ വേറെ ഒരു 25 ഫേവറൈറ്റുകൾ കൂടി.. 1. വേഷം 2. ഹിറ്റ്ലർ 3. രാപ്പകൽ 4. അടിയൊഴുക്കുകൾ 5. മായാവി 6. മഴയെത്തും മുൻപേ 7. ആവനാഴി 8. അതിരാത്രം 9. ദി കിംഗ് 10. ദാദാസാഹിബ് 11. യാത്ര 12. നിറക്കൂട്ട് 13. അഴകിയ രാവണൻ. 14. സാമ്രാജ്യം 15. കളിക്കളം. 16. പപ്പയുടെ സ്വന്തം അപ്പൂസ് 17. ദ്രുവം 18. 1921 19. ബിഗ് ബി 20. അരയന്നങ്ങളുടെ വീട് 21. മേഘം 22. നായർസാബ് 23. കോട്ടയം കുഞ്ഞച്ചൻ 24. പത്തേമാരി 25. ഒരു മറവത്തൂർ കനവ്
Ever green classic actor 😍😍😍😘😘😘😎😎 ബ്ലാക്കിലെ ഷൺമുഖൻ എന്നാ കഥാപാത്രം. എനിക്കും ഭയങ്കര ഇഷ്ടമാണ് മുൻകാലങ്ങളിൽ എങ്ങിനെയോ എത്തിപെട്ടാ പാപപങ്കിലമായാ ജീവിതത്തെ ഓർത്ത് അതിൽ താൻ മൂലം തകർന്നാ സഹജീവികളെ ഓർത്തും ഹൃദയത്തിൽ കരയുന്ന അത് പ്രകടിപ്പിക്കാൻ കഴിയാതെ നിസാഹനായി എന്നാൽ പാറപോലെ ഉറപ്പുള്ള ഒരു കിടിലൻ കഥാപാത്രം കാരക്ക മുറി ഷൺമുഖൻ കറുപ്പും &വെളുപ്പും , Devil& Human
ഓരോ കഥപാത്രം എടുത്തു നോക്കിയാലും അതിൽ മമ്മൂട്ടി എന്ന നടന്റെ ഒരു മാനറിസം പോലും കാണാൻ ആവില്ല നടത്തത്തിലും അഭിനയത്തിലും രൂപത്തിലും വേഷത്തിലും സൗണ്ടിലും ആ കഥാപാത്രമായി ജീവിക്കുന്നു ഒരുപാടു ഇഷ്ട്ടം മമ്മൂക്ക 😘😘😘😘
@@kalappadanirfan7403 i am not anyones fan. Just enjoy good films. Dont celebrate any stars like this. They are earning for their family. They are celebrating their life by buying luxurious cars, homes, gadgets etc. Has he done anything for u. U celebrate yourself and ur parents so that ur life will be colourful
ഇക്കയുടെ മിക്ക പടങ്ങളും underrated ആയി പോവുന്നതിൽ ഒത്തിരി സങ്കടപ്പെട്ടിരുന്നു. പക്ഷേ ഈ കമന്റ് ബോക്സ് കണ്ടപ്പോൾ ഒത്തിരി സന്താഷം. *ഹിറ്റ് ചാർട്ടിലില്ലെങ്കിലും നിങ്ങളുടെ ഒക്കെ ഹൃദയത്തിലുണ്ടല്ലോ എല്ലാം* Thanks❤️💯
My favorites 10 film 1.Kauravar 2.Pazhashi Raja 3.oru vadakkan veeragatha 4.Mrugaya 5.Rajamanikyam 6.Dhruvam 7.Pranchiyettam 8.Amaram 9.oral mathram 10.kottayam kunjacham ഓർക്കുമ്പോൾ കുറെയുണ്ട്, എന്നാലും കൂട്ടത്തിൽ 10 എണ്ണം എന്നു പറയുമ്പോൾ ഇതാണ് ഏറ്റവും ഇഷ്ട്ടം. 💓
അടിയൊഴക്കിലെ കരുണൻ മമ്മൂട്ടിക്ക് ആദ്യം സംസ്ഥാന അവാർഡ് കിട്ടിയ പടം അത് എത്ര കണ്ടാലും മതിയാകില്ല. അതുപോലെ എം.ടി.ഐ വി ശശി കൂടുകെട്ടിൽ പിറന്ന അക്ഷരങ്ങൾ. അങ്ങിനെയെത്രയെത്ര !
മലയാളത്തിന്റെ പകരക്കാരൻ ഇല്ലാത്ത തമ്പുരാൻ😘48 വർഷം മലയാള സിനിമയുടെ അമരക്കാരൻ ആയി ലോകത്തിന് മുന്നിൽ മലയാള സിനിമക്ക് അഭിമാനമായി ഈ മനുഷ്യൻ...😍അംബേദ്കർ,ചന്തു അത് പോലെ ചേട്ടൻ പറഞ്ഞതും പറയാത്തതും ആയ പല കഥാപാത്രങ്ങളും ഈ മനുഷ്യന് മാത്രം ചെയ്യാൻ കഴിയുകയുള്ളൂ.മലയാളത്തിന്റെ വല്യേട്ടൻ..😘😍ഇനിയും ഒത്തിരി നാൾ നമുടെ അഭിമാനമായി ആരോഗ്യത്തോടെ ഇരിക്കട്ടെ മമ്മൂക്ക ഒത്തിരി ഇഷ്ടം😘
എന്റെ പൊന്നോ ചേട്ടൻ പൊളിച്ചടുക്കി..... ഒരുപാട് ഒരുപാട് ഇഷ്ടമാണ് മമ്മൂക്കായെ...എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് കഥാപാത്രത്തൾ ചെയ്ത ഇക്കാനെറെ ഇത്രയും കഥാപാത്രങ്ങൾ വിവരിച്ചതിന് വളരെ നന്ദി.... അവതരണം സൂപ്പർ.... പിന്നെ ബ്ലാക്കിലെ ഡൈലോഗ് ഹോ...പൊളിച്ചു...
മമ്മുക്കയുടെയും ലാലേട്ടന്റെയും മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാം ഒന്നിനൊന്നു മികച്ചത്. എല്ലാരുടെയും അഭിപ്രായവും വ്യത്യസ്തം. നമ്മുടെ അഭിമാനം ലാലേട്ടൻ മമ്മുക്ക ❤️
1. Vidheyan 2. Pondhan Maada, 3. Oru Vadakkan veeragadha, 4. Mathilukal, 5. DR. Ambedkar, 6. Amaram, 7. Thaniyavarthanam, 8. Yathra, 9. Adiyoukugal, 10. Sooryamaanasam, 11.Sukritham, 12. Dany, 13. Ore kadal, 14. Pranjiyettan, 15. Boothakannadi, 16. Mrigaya, 17. Newdelhi, 18. Palerimanikyam, 19. Peranbu, 20. Payassiraja, 21. Kaycha, 22. Karutha pakshigal, 23. Nirakoottu, 24. Kuttisrank 25. Pathemari I dont know How to order properly based on performances wise! But i beleive these performances should be included in Sudheeshettans upcoming video!!
മികച്ച 25 കഥാപാത്രങ്ങൾ എടുക്കുമ്പോൾ ഏറ്റവും അവസാനം ഇറങ്ങിയ പടത്തിലെ കഥാപാത്രവും ഉൾപ്പെടുന്നിടത്താണ് ഈ മനുഷ്യൻ മലയാളത്തിന്റെ മാണിക്യം ആകുന്നത്. പിന്നെ കരിക്കാമുറി ഷണ്മുഖൻ നിങ്ങളുടെ മാത്രമല്ല, എന്നെപോലെ ഒരുപാട് പേരുടെ ഫേവറിറ്റ് 25ൽ വരും. അതുപോലെ ജോണി വർഗീസും പ്രതീക്ഷിച്ചു. പിന്നെ നിങ്ങടെ മമ്മൂക്ക imitation കിടു ആണ്. ശബ്ദാനുകരണം അല്ല, അതിലെ ഭാവതീവ്രതയും മോഡുലേഷനും പെർഫെക്ട് മമ്മൂക്കയുടേത് തന്നെയാണ്. കഴിഞ്ഞ വിഡിയോയിൽ പാഥേയത്തിലെ ഡയലോഗ് അടിപൊളി ആയി പറഞ്ഞപ്പോൾ ചന്ദ്രദാസും ലിസ്റ്റിൽ ഉണ്ടാകുമെന്നു കരുതി. പക്ഷെ പ്രത്യേക പരാമർശത്തിൽ പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പേര് തെറ്റിച്ചു സംവിധായകന്റെ പേര് ആണ് പറഞ്ഞത്.
യാത്ര , അടിയൊഴുക്കുകള്‍ , ആവനാഴി , അടിമകൾ ഉടമകള്‍ , പൂവിനു പുതിയ പൂന്തെന്നല്‍ , മഴയെത്തും മുമ്പേ , ഈ ശബ്ദം ഇന്നത്തേ ശബ്ദം , കഥ ഇനിയും തുടരും , ആലുവാ മണപുറത്തേ ശിവരാത്രി , ,,,,അങ്ങിനേ എത്ര എത്ര ,ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നേ സമാനതകളില്ലാത്ത അഭിനയ ജേതാവ് , മമ്മൂട്ടി മാത്രം
തനിയാവർത്തനത്തിലെ climax അമരത്തിലെ ഒറ്റപ്പെടൽ വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ , അപ്പൂസിലെ പ്രിയപ്പെട്ട പപ്പ മലയാളികൾക്ക് മറക്കാനാവാത്ത കുറെ കഥാപാത്രങ്ങൾ
മമ്മൂട്ടി എന്ന വ്യക്തിയെയും മമ്മൂട്ടി എന്ന അഭിനേതാവിനേം ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണെങ്കിലും അദ്ദേഹത്തിന്റെ പഴയ സിനിമകളൊന്നും കണ്ടിട്ടില്ല.. ഇതിൽ പറഞ്ഞ പകുതിയിലധികം സിനിമകളും ഞാൻ കണ്ടിട്ടില്ല.. അതുകൊണ്ട് ഒരു കാര്യം തീരുമാനിച്ചു ഇന്ന് മുതൽ ദിവസവും ഓരോന്ന് വെച്ചങ്ങു കാണാൻ 😁😁😁 മമ്മുക്ക ഇഷ്ട്ടം 😘😘😘
Rsd k Rsd സൂര്യമാനസം, പൊന്തന്മാട, ഡാനി, ഓഗസ്റ്റ് 1 ഇത് നാലും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കണ്ടു.അതിൽ ഓഗസ്റ്റ് 1ഒഴിച്ച് മറ്റു 3സിനിമയും എന്നെ കരയിപ്പിച്ചു.. ഇക്കാന്റെ അഭിനയം ഒരു രക്ഷയില്ല.. ബാക്കിയുള്ളതും കാണണം. വടക്കൻ വീരഗാഥ കാണാൻ നോക്കിയപ്പോ ഒട്ടും clear ഇല്ല.. അപ്പൊ പിന്നെ മറ്റു സിനിമകൾ കണ്ടു.. ഇനിയിപ്പോ ബാക്കിയുള്ള സിനിമകൾ കണ്ടാലും ഇല്ലേലും എനിക്ക് മമ്മുക്ക കഴിഞ്ഞേ മറ്റൊരു നടനൊള്ളു.. അത് ചെറുപ്പത്തിൽ തന്നെ മനസ്സിലങ്ങു പതിഞ്ഞു പോയതാ.. അത് ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും... 😘😘😘
മിറാക്കിൾ മിറാക്കിൾ അത് നിനക്ക് സിനിമയെ കുറിച്ച് അറിയാഞ്ഞിട്ടാണ് ചിത്രം, നരസിംഹം, ദൃശ്യം, പുലിമുരുകൻ ഈ ചിത്രങ്ങളിൽ തീയറ്റർ കണ്ട ജനത്തിരക്കൊന്നും ഒരു സിനിമയ്ക്കും കേരളം ഇതുവരെ കണ്ടട്ടില്ല
കിടു ലിസ്റ്റ്.. കറിക്കാമുറി ഷണ്മുഖൻ.. അന്നും ഇന്നും എന്നും fav.. plust two കാലഘട്ടത്തിലേക്ക് കൊണ്ട് പോയി അതിനിടയിൽ ❤ പത്തേമാരി - പള്ളിക്കൽ നാരായണൻ കൗരവർ - ആന്റണി സുകൃതം - രവിശങ്കർ മഴയെത്തും മുൻപേ - നന്ദകുമാർ വർമ ഇത് കൂടി ഉണ്ട് എന്റെ ലിസ്റ്റിൽ.. പിന്നെ ബ്ലാക്ക് ലെ ആ ലാസ്റ്റ് ഡയലോഗ് ഉണ്ടല്ലോ.. ഏകജാതി രോമാഞ്ചിഫിക്കേഷൻ.. 😘
എനിക്ക് ഈ അവാർഡ് ഫിലിമിലെ റോളുകളെ കുറിച് ഒന്നും അറിയില്ല.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രം അഴകിയ രാവണനിലെ ശങ്കർ ദാസ് അല്ലെങ്കിൽ കുട്ടി ശങ്കരൻ തന്നെയാണ് ലുക്ക് ലും വർക്കിലും മമ്മൂട്ടി നിറഞ്ഞാടിയ സിനിമ. പ്രേമിക്കാൻ മമ്മൂട്ടിക് അറിയില്ലെന്ന് പറയുന്ന വിഡ്ഢികൾ ഉണ്ട്. പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച കാമുക വേഷം ഏതെന്നു ചോദിച്ചാൽ ഞാൻ കണ്ണും പൂട്ടി പറയും അത് ശങ്കർ ദാസ് ആണെന്ന്.. 🙏🙏🌷🌷😍😍
Ali Shabeer.. എന്തുവാടെ ഇത്. അഴകിയ രാവണൻ എന്ന സിനിമ യും ആയിട്ടാണോ കുട്ടേട്ടൻ ഒക്കെ compare ചെയ്യുന്നത്. കുട്ടേട്ടനിൽ ഒരു കോഴി റോൾ ആണ് ചെയ്തിരിക്കുന്നത്. Just for കോമഡി..
He's cold blooded No sir , അയാളുടെ ഉള്ളിൽ ഒരുപാട് മുറിവേറ്റ ഒരു മനുഷ്യൻ ഉണ്ട് , വിടില്ല ഞാൻ...... ഷൺമുഖൻ ഒരു വഴിയാണ്.....നമ്മൾ തേടുന്നവരിലേക്ക് എത്തിപ്പെടാനുള്ള വഴി.....
ബാലു മഹേന്ദ്ര ... മമ്മൂട്ടി .. ചിത്രം യാത്ര എത്ര ചെറിയ പട്ടികയിലും ഉൾപ്പെടുത്തണം. അന്നത്തെ പത്രപരസ്യം ഇപ്പോഴും ഓർക്കുന്നു. "ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല' എന്തായലും ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ ബ്ലാക്ക് എന്ന സിനിമയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകളായ് തോന്നി. മമ്മുട്ടിയുടെ ഒരു ക്ലാസ് ... മാസ് .... സിനിമ കാണുന്നത് പോലെ ആയിരുന്നു. താങ്കളുടെ അവതരണം . താങ്കൾ ഒരു നടനും നല്ല സംവിധായകനും ആയി തീരും തീർച്ച
ബ്ലാക്ക് ലെ ഡയലോഗ് നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി
ഞാനും ☺️☺️
Yes
Njaanum😍
Yes.kollarunnu
12:50
ധ്രുവത്തിലെ നരസിംഹ മന്നാടിയാർ. എന്റെ ഇഷ്ട കഥാപാത്രങ്ങളിൽ ഒന്ന്. ❤❤❤
Enteyum
👍
എന്റെയും
Enikkum
Half man half Lion
Sudheesh ഏട്ടൻ മണിക്കൂറുകൾ എന്ന് പറഞ്ഞപ്പോൾ ഇന്ന് മുഴുവൻ കാത്തിരുന്നവർക്ക് ഇവിടെ ലൈക് ചെയ്യാം....
"ലൗഡ് സ്പീക്കർ" ആരും പറയാത്ത മമ്മൂട്ടിയുടെ മികച്ചൊരു കഥാപാത്രമാണ്, ഇവിടെ പറഞ്ഞതിൽ സന്തോഷം
One of the best films of Mammookka. LOUDSPEAKER
Yes
Loudspeaker Movie link please
സുകൃതം അതൊരു വല്ലാത്ത പ്രകടനമാണതിൽ
Same comment ഇടാൻ വന്നതായിരുന്നു❤️
മറക്കാൻ പറ്റാത്തയാൾ ബാലൻ മാഷ്
🔥തനിയാവർത്തനം🔥
ഉദ്യാനപാലകനിക്ക് ex military.
സൂര്യമനസത്തിലെ പുട്ട്
മൃഗയയിലെ വാറുണ്ണി
🙏
എനിക്ക് ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ
Bhoothakkannadi yile Vidhyadharan.
Balan mash.orkkumpole oru veliya vingalanu
Mammooka is a good example for "hardwork can achieve anything"..
മൃഗയ , സൂര്യമാനസം ഈ രണ്ട് പടത്തിലും ഇക്ക തന്നെ ആണോ എന്ന് ഇപ്പോഴും സംശയമാണ്. പലപ്പോഴും അത്ഭുതപ്പെട്ട് പോയിട്ടുണ്ട്
ഇക്ക തന്നെ ആണ് 😁
Yes
Pontanmada /Vidheyan🤷♂️
അവസാനത്തെ Black മൂവിലെ ആ ഡയലോഗ് പറഞ്ഞത് പൊളിച്ചു
ഒരു വടക്കന്‍ വീരഗാഥ എന്തുകൊണ്ടും ഒന്നാം സ്ഥാനം അര്‍ഹിക്കുന്നു. ആ ചന്തുവിനെ നമുക്ക് നല്‍കിയ എംടിക്ക് ഒരായിരം നന്ദി
ഈ 25 സിനിമകൾ കൂടാതെ എടുത്ത് പറയേണ്ട ഒരുപാട് മമ്മൂക്ക സിനിമകൾ ഉണ്ടെങ്കിലും എനിക്ക് അതിൽ ഏറ്റവും ഇഷ്ട്ടപെട്ട മമ്മൂക്കയുടെ അതി ഗംഭീര ഫിലിം ആണ് കൗരവർ 😍ആന്റണി ഒരു ഒന്നന്നര കഥപാത്രം
പക്ഷെ അതിലെ തിലകന്റെ പ്രകടനം ഒരു രക്ഷയും ഇല്ല
പാട്ടും...
True
കൗരവർ ആ മാരക ഗ്യാങിന്റെ പേരിലറിയപ്പെടാനാണ് എനിക്കിഷ്ടം 😍അലിയാറും പിള്ളേരും 🔥🔥ആന്റണി, രാമയ്യൻ, ഹംസ🤯👌💥
Valare correct athil ellarum ore poli🔥🔥🔥🔥🔥
നരസിംഹത്തിലെ മാരാരെ ഇഷ്ടമുള്ളവർ ലൈക് അടി
Pinne
Maaraar Marana Mass Alle
25 alla 250 ennam kaanum.
*That's* *My* *Boy*
*3_6_9*
🔥🔥🔥
369 entha logic
@@hermionegranger5949 nicolas
@@pubgviralvideos6720 Mnslavunna pole prnj thaa bro
@@hermionegranger5949 edu mammootty de oru petyude number lock arunnu. Aa numberinodu mammootty ku thonniya kauthukam .... Pinne vandikalude number aayi
Sathyam 😢... that's mammootisom✨
ഈ 25 ന്റെ കൂടെ ഒരു 175 ഉം കൂടി പറയാനുണ്ട് എനിക്ക്... അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് മമ്മൂക്കയെയും മമ്മൂക്കയുടെ ചിത്രങ്ങളും ☺️😘😘😘😘
Jamaludheen ks 🌹🌹
🥰
പൊളി
Ikka❤❤
ചേട്ടൻ ഒരു മമ്മൂക്ക ആരാധകനാണെന്ന് അവതരണം കാണുമ്പോൾ മനസിലാവും. അവതരണത്തിൽ ഉടനീളം നിലനിൽക്കുന്ന ചിരിയും ആരാധന കലർന്ന സന്തോഷവും 😍😍
Mohanlalinte episode kandal thirichu thonnum
സിനിമ ആരാധകൻ ആണ് അത് കൊണ്ട് ആരെ കുറിച്ച് പറഞ്ഞാലും അങ്ങനെ തോന്നും 😁
@@afal007 correct bro
@@afal007 true
Mammootyudeyum Lalinteyum alla nalla oru cinema aradhakananennu thonnunnu
മമ്മൂക്ക ,റൊണാൾഡോ പ്രായം കൂടുംതോറും വീര്യം കൂടുന്ന items ♥♥♥
ZLATAN too
Rasheed khan prayam enal enthuva
അതെന്തൊരു compination ആണെടോ🤩🤩
@@anwarsherief1094 age
Tom Cruise
നിങ്ങൾക്ക് പകരം വെക്കാൻ വരുംതലമുറക്ക് ഒരു നടനെ നൽകാൻ ഇന്ത്യൻ സിനിമ കാത്തിരിപ്പിലാണ് the face of Indian Cinema
🤣
@@Critique007 ഹേയ് ലാലേട്ടൻ 🤣🤣🤣🤣🤣
The best comedy of 2019 goes to Akhil Raj
@@smithanmahi2065 Sed aakalla monuse😂
ബ്ലക്കിലെ dailog പറഞ്ഞപ്പോൾ രോമം എണീറ്റ് നിന്നു 💪💪നിങ്ങൾക്ക് അങിനെ toniyangil like അടിക്കൂ. 💪💪
ഞാൻ കണ്ടതിൽ മമ്മുക്കയുടെ ഒരു പ്രതേകത എന്തന്നാൽ അദേഹത്തിന്റെ നല്ല പ്രകടനം കാണാൻ 80s ലോ 90s ലോ പോകേണ്ട ആവിശ്യം ഇല്ല എന്നുള്ളത് ആണ്... തന്നിലെ നടനെ ഇന്നും മരിക്കാതെ സൂക്ഷിക്കുന്ന മനുഷ്യൻ 💓💓
@badarul muneer ഇപ്പഴും വർഷാവർഷം ദേശീയ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം നേടുന്ന വേറെ ആരുണ്ട്? അഭിനയ സാധ്യത ഉള്ള വേഷങ്ങൾ തേടിപ്പിടിച്ചു ചെയ്യാൻ അദ്ദേഹം ഇപ്പോഴും താല്പര്യം കാണിക്കുന്നുണ്ട്.
U r absolutely right bro.. for example, Unda, Peranbu, e.t. c.,
Athe avasanam irangiyathil thanne Peranp, unda pathemari..
Absolutely right
P 15:14 @@antopgeorge2778
ഇക്ക....അദ്ദേഹം വലിയ വികാരമാണ് കഥാപാത്രങ്ങലളോട് നീതി പുലർത്തുന്ന ഒരു അസാധാരണ മനുഷ്യൻ... ഇങ്ങനെയൊക്കെ അഭിനയിക്കാൻ ഇദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു. പറയാൻ വാക്കുകളില്ല...ഇങ്ങനേ കഥാപാത്രങ്ങൾക്ക് ജീവൻ നല്കുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല...സുധീഷ് ബ്രോ നല്ല അവതരണം സൂപ്പർ....
കഥാപാത്രങ്ങളിലെ വൈവിദ്ധ്യം എത്രോത്തോളം കൊണ്ട് വരുന്ന നടൻ വേറെ ഇല്ല 🤩🤩🙏
അത്പോലെ ബ്ലാക്കിലെ കാരക്കമുറി ഷണ്മുഖൻ എന്ന കഥാപാത്രവും വളരെ മികവുറ്റ ഒന്നാണ് 🤩🤩👌
സുധീഷേട്ടൻ നമ്മുടെ സ്വന്തം മമ്മൂട്ടിയുമായുള്ള ഇൻറർവ്യൂനായി കാത്തിരിക്കുന്നു.
ബഹുമാനിക്കാൻ പഠിക്കെടാ... ഊളേ
Thakkamma samuel തീർച്ചയായും
🔥🔥
സുധീഷേട്ടനും മമ്മൂട്ടിയും something fishy 🚶♂️
ലിസ്റ്റുകൾ ഇനിയും ബാക്കി.. അത് ഒരു ജിന്നാണ് ഭായ്. എങ്ങും ഒടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാര മുള്ളിന്റെ കിരീടവുമായി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ . ബ്ലാക്ക് ഫിലിം epic dialogue from lal. ബിജിഎം രാജാമണി. ആദ്യമായി ഇക്കയെ നേരിട്ട് കണ്ട ഫിലിം. ഇ സിനിമയിൽ എറണാകുളം എംജി റോഡിൽ ആണു മമ്മൂട്ടിയുടെ വീട്. ഇപ്പോൾ ആലപ്പാട്ട് ഹെറിറ്റേജ്. 👌👍
25 പടം ഒക്കെ പറയാൻ ബുദ്ധിമുട്ടാണ് ഒരു 250 എണ്ണം പറയട്ടെ 😘❤❤
പറയൂ മാഷേ...
Nna para
♥️♥️
😅😅
🤣
ഒരു പക്ഷെ ഞാൻ കണ്ടിട്ടുള്ളത ഇൽ ഏറ്റവും വലിയ മമ്മൂട്ടി ആരദ്കൻ നിങൾ അരികും എന്റെ ചേട്ടാ ഒരു രക്ഷയുമില്ല അസാധ്യം..... എല്ലാരെയും കൊണ്ട് ഒരുപാട് ഇഷ്ടപെടുതി നമ്മുടെ സ്വന്തം മമമൂക്ക.... ഇഷ്ടം എന്നും ഇപ്പോഴും ഇക്കയോട് മാത്രം ❤️
കട്ട ലാലേട്ടൻ ആരാധകൻ ആയിരുന്നു എന്നെ മമ്മൂക്ക ആരാധകൻ ആക്കിയ... അമുദവൻ❤
Yes ഞാനും
Njnum❤️
Movie name english la parayamo
🤔
@@kuppuvani1462 ndh patty
മമ്മുട്ടി യുടെ ശബ്ദം ചേർന്നിട്ടുണ്ട് ഡയലോഗ് ൽ
അത് മമ്മൂട്ടിയുടെ dialogues പറയുമ്പോൾ അറിയാതെ വന്നുപോകും.
Vesham appu
1- vidyadharan ( bhoothakkannadi )
2-bhaskarapatelar
3-Balan Mash
4-Ambedkar
5-Chanthu
6-Achootty
7-Ahammed Hajji
8-Balachandran ( Sagaram sakshi )
9-Varunni
10-Madhavan ( kazhcha )
11- Mike
12-Maada
13- Raghavan ( munnariyip )
14-Pranchiyettsn
15-Naathan ( ore kadal )
16-karunan ( adiyozhukukal )
17-GK
18-Unnikrishnan ( yatra )
19-Pappayude swantham Appoos
20-Amudhavan
21-basheer ( mathilukal )
22-narayanan ( pathemari )
23-Pazhassiraja
24-Bilal
25-meledath Raghavan nair
Druvam
@@rishal1189 Narasimhamannadiyar
Chandru
karnan
Thanks a lot,really helpful to me
ആന്റണി..അലിയാരുടെ വലംകൈ (കൗരവർ)
HALF MAN, HALF LION! നരസിംഹ മന്നാഡിയാർ (ധ്രുവം).
മാമംഗലത്ത് മാധവൻ കുട്ടി (ഹിറ്റ്‌ലർ).
പത്തേമാരി... അത് വിട്ട് പോകാൻ പാടില്ലായിരുന്നു, എന്ത് പെർഫോമൻസ് ആയിരുന്നു,, തിയേറ്റർ ഇരുന്ന് കാണുമ്പോൾ ഒരു ഫാമിലി മുഴുവൻ ഇരുന്ന് കരയുന്നത് ഞാൻ കണ്ടിരുന്നു ❤❤🙏
മമ്മുട്ടി എന്ന മഹാനായ നടന് പറയാൻ ഒട്ടനവധി മനോഹര ചിത്രങ്ങൾ ഉണ്ട്.
മഴയെത്തും മുമ്പേ യിലെ നന്ദൻ സർ ❤️😍
രോമാഞ്ചം at it's peak level 😘😍😍😍😍
മമ്മൂക്ക ഉയിർ 😎😍😘
12:57 dialogue presentation pwoli...
കാരിക്കാമുറി ഷണ്മുഖൻ🤩... എന്നെ ഒരു മമ്മൂട്ടി ഫാൻ ആക്കി മാറ്റിയ കഥാപാത്രം.... mindset ലുള്ള ഈ യോജിപ്പ് കൂടിയാണ് നിങ്ങളുടെ വിഡിയോകൾ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത്..
എത്ര സുന്ദരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് കേട്ടിരുന്നുപോകും ആരും
സുധീഷേട്ടാ നിങ്ങൾ സംഭവം മാണ്
ഇതിന്റെ മുകളിൽ റിവ്യൂ പറയാൻ
ഒരുthanum ഉണ്ടാവില്ല
അത്രത്തോളം ഗംഭീര മായിട്ടുണ്ട് ⭐️💪👍👍👍👍👍
1.തനിയാവർത്തനം
2.സുകൃതം
3. ഒരു വടക്കൻ വീരഗാഥ
4. മതിലുകൾ
5. ഭൂതകണ്ണാടി
6.vidheyan
7.ലൗഡ് സ്പീക്കർ
8.padheyam
9.ബ്ലാക്ക്
10. പാലേരി മാണിക്യം
11.ന്യൂ ഡൽഹി
12. വാത്സല്യം
13. Mrugya
14. പപ്പയുടെ സ്വന്തം അപ്പൂസ്
15.ഹിറ്റ്ലർ
16. യാത്ര
17. ദി കിങ്
18. മുന്നറിയിപ്പ്
19. Avanazhi
20. ഒരു സിബിഐ ഡയറികുറുപ്
21. Dhruvam
22. അമരം
23. പ്രാഞ്ചിഏട്ടൻ അന്റെ saint
24. Kowraver
25. Suryamanasam
Kazhcha vittu poyo?
11
Pazhassiraja, peranbh
Peranbu, unda, dani
Rappakal
സുധീഷേട്ടാ നിങ്ങടെ 25 എനിക്കും പ്രിയപ്പെട്ട സിനിമകളാണ്. അത് കൂടാതെ എന്റെ വേറെ ഒരു 25 ഫേവറൈറ്റുകൾ കൂടി..
1. വേഷം
2. ഹിറ്റ്ലർ
3. രാപ്പകൽ
4. അടിയൊഴുക്കുകൾ
5. മായാവി
6. മഴയെത്തും മുൻപേ
7. ആവനാഴി
8. അതിരാത്രം
9. ദി കിംഗ്
10. ദാദാസാഹിബ്
11. യാത്ര
12. നിറക്കൂട്ട്
13. അഴകിയ രാവണൻ.
14. സാമ്രാജ്യം
15. കളിക്കളം.
16. പപ്പയുടെ സ്വന്തം അപ്പൂസ്
17. ദ്രുവം
18. 1921
19. ബിഗ് ബി
20. അരയന്നങ്ങളുടെ വീട്
21. മേഘം
22. നായർസാബ്
23. കോട്ടയം കുഞ്ഞച്ചൻ
24. പത്തേമാരി
25. ഒരു മറവത്തൂർ കനവ്
Good Things.. പൊളി 👌
Super...but mayavi???
ബാലൻ മാഷ് 🥺 "തനിയാവർത്തനം"
രണ്ടാമതൊരുവട്ടം കാണാൻ മനസ്സ് അനുവദിക്കുകയില്ല 😥
ഹിറ്റ്‌ലർ മാധവൻകുട്ടി😍
രാപ്പകൽ കൗരവർ ...ഹിറ്റ്ലർ
എനിക്ക് മമ്മൂട്ടിയുടെ ഇഷ്ടമല്ലാത്ത ഒറ്റ സിനിമ പോലും ഇല്ല 👍
💞 ikka Uyir💞
ThnkZ Chetta ഈ Video Cheythathin
😎😎😎
Thuruppugulan
@@padmakumarc3882 ...Enikkkk ഏറ്റവും ഇഷ്ട്ടം ഉള്ള സിനിമയാ അത് Fvt Movie
utyopiyaile rajav um ishtamano
ഇക്കയുടെ ഞാൻ കണ്ട worst movies
അച്ഛാദിൻ
Kuttanadan blog
Manglish
വർഷം, The King, ഹിറ്റ്ലർ, പത്തേമാരി,
Ever green classic actor 😍😍😍😘😘😘😎😎
ബ്ലാക്കിലെ ഷൺമുഖൻ എന്നാ കഥാപാത്രം. എനിക്കും ഭയങ്കര ഇഷ്ടമാണ്
മുൻകാലങ്ങളിൽ എങ്ങിനെയോ എത്തിപെട്ടാ പാപപങ്കിലമായാ ജീവിതത്തെ ഓർത്ത് അതിൽ താൻ മൂലം തകർന്നാ സഹജീവികളെ ഓർത്തും ഹൃദയത്തിൽ കരയുന്ന
അത് പ്രകടിപ്പിക്കാൻ കഴിയാതെ നിസാഹനായി എന്നാൽ പാറപോലെ ഉറപ്പുള്ള ഒരു കിടിലൻ കഥാപാത്രം കാരക്ക മുറി ഷൺമുഖൻ
കറുപ്പും &വെളുപ്പും ,
Devil& Human
തനിയാവർത്തനം സിനിമ മാത്രം മതി ഇക്കയുടെ ലെവൽ മനസിലാക്കാൻ
ബ്ലാക്കിലെ സയലോഗ് താങ്കൾ പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു Thank u. Sar
ഇങ്ങിനെ ഒരു വൈവിധ്യമായ ലിസ്റ്റ് എടുക്കാൻ ലോകത്തിലെ ഇത്രേ നടന്മാർക്ക് സാധിക്കുമെന്നത് സംശയമാണ്...മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ...,😍
ഓരോ കഥപാത്രം എടുത്തു നോക്കിയാലും അതിൽ മമ്മൂട്ടി എന്ന നടന്റെ ഒരു മാനറിസം പോലും കാണാൻ ആവില്ല നടത്തത്തിലും അഭിനയത്തിലും രൂപത്തിലും വേഷത്തിലും സൗണ്ടിലും ആ കഥാപാത്രമായി ജീവിക്കുന്നു ഒരുപാടു ഇഷ്ട്ടം മമ്മൂക്ക 😘😘😘😘
Pattelar
Mada
Varunni
Pallikkal
Narayanan
ദി കിംഗ്..ബ്ലാക്ക് .ഒരു ഒന്നൊന്നര ഐറ്റം ആണ്.കയ്യടിക്കെടാ.poli മമ്മുക്ക.
സ്നേഹമുള്ള സിംഹത്തിലെ കോളേജ് അദ്ധ്യാപകൻ..
വൈശാകൻ
Mammootty എന്ന പേര് തന്നെ ധാരാളം 😎, ഇക്ക uyir
Endha aa perinu endhu patti
@@smithanmahi2065 ഞങ്ങൾക്ക് ആഘോഷിക്കാൻ ആ പേര് തന്നെ ധാരാളം
@@kalappadanirfan7403 thanda achandeyum ammayudeyum peru thaan enengilum aagoshichittundo
നിനെക്കെന്തിനാ ഇങ്ങനെ കുരു പൊട്ടുന്നത്.. 😂
@@kalappadanirfan7403 i am not anyones fan. Just enjoy good films. Dont celebrate any stars like this. They are earning for their family. They are celebrating their life by buying luxurious cars, homes, gadgets etc. Has he done anything for u. U celebrate yourself and ur parents so that ur life will be colourful
*രാഘവൻ നായർ(വാത്സല്യം) എങ്ങനെ ഇഷ്ടപ്പെടാതിരിക്കും...😍😘*
ഇക്കയുടെ മിക്ക പടങ്ങളും underrated ആയി പോവുന്നതിൽ ഒത്തിരി സങ്കടപ്പെട്ടിരുന്നു. പക്ഷേ ഈ കമന്റ് ബോക്സ് കണ്ടപ്പോൾ ഒത്തിരി സന്താഷം. *ഹിറ്റ് ചാർട്ടിലില്ലെങ്കിലും നിങ്ങളുടെ ഒക്കെ ഹൃദയത്തിലുണ്ടല്ലോ എല്ലാം*
Thanks❤️💯
Creative RCHA ethoke epoo erangiyirunnel epo hit akunna palathineyum easy ai thakarthene for sure.. both commercial and realistic aan films
@@littleflower9808 Ippo ഇറങ്ങുന്ന padathinum degrading kuravallallo,💯Ikkayude mathram alla pala padangalum,muthalmudakk Inan pradhanyam storykkalla
l99 and
അമരത്തിലെ അച്ചൂട്ടി, വാത്സല്ല്യത്തിലെ രാഘവൻ നായർ my favorite ❤️❤️😥😭
വേഷത്തിലെ അപ്പൂ ഏട്ടൻ
My favorites 10 film
1.Kauravar
2.Pazhashi Raja
3.oru vadakkan veeragatha
4.Mrugaya
5.Rajamanikyam
6.Dhruvam
7.Pranchiyettam
8.Amaram
9.oral mathram
10.kottayam kunjacham
ഓർക്കുമ്പോൾ കുറെയുണ്ട്, എന്നാലും കൂട്ടത്തിൽ 10 എണ്ണം എന്നു പറയുമ്പോൾ ഇതാണ് ഏറ്റവും ഇഷ്ട്ടം.
💓
അടിയൊഴക്കിലെ കരുണൻ മമ്മൂട്ടിക്ക് ആദ്യം സംസ്ഥാന അവാർഡ് കിട്ടിയ പടം അത് എത്ര കണ്ടാലും മതിയാകില്ല. അതുപോലെ എം.ടി.ഐ വി ശശി കൂടുകെട്ടിൽ പിറന്ന അക്ഷരങ്ങൾ. അങ്ങിനെയെത്രയെത്ര !
My fav list
1.krishnadas (thrishna)
2.jacob earaly ( yavanika )
3. Tharadas ( athirathram)
4.Karunan ( adiyozhukkukal)
5. Ravivarma (Nirakoottu)
6. Unnikrishnan (Yathra)
7.zacharia (arappatta kettiya gramathil)
8.vaishakan (snehamulla simham)
9.balram (Avanazhi)
10.G.k. (new Delhi)
11 . Manu ( manu uncle )
12 . Sethuramaiyer ( cbi series )
13.perumal ( august 1)
14 .Naik khader ( 1921)
15 . Chanthu ( o.v.v.g)
16 .Cap.ravindran nair (nairsaab)
17 varunni ( mrighaya)
18 chandran ( mahayaanam)
19 kunjachan (kottayam kunjachan )
20 basheer ( mathilukal )
21 alexander ( samrajyam)
22 soorya narayana iyer ( iyer the great)
23 achootty (amaram)
24 antony ( kauravar)
25 putturumees ( sooryamanasam)
26 john varghese ( johny walker)
27 balachandran (pappayude s appoos)
28 narasimhamannadiyaar (Dhruvam)
29 Raghavan nair ( valsalyam)
30 chandra das (padheyam)
31 bhaskara patelar ( vidheyan)
32 mada (ponthanmada)
33 ravi sankar ( sukrutham)
34 joseph alex ( The king)
35 sankar das ( azhakiya ravanan )
36 madhavan kutty (hitler)
37 vidyadharan (bhoothakannadi)
38 Ravindranath (Arayannagalude Veedu)
39 Abubacker/Dada Sahib (dadasahib)
40 madhavanunni ( vallyettan)
41 madhavan (kazhcha)
42 shanmughan (black)
43 appu (vesham)
44 krishnan ( rapakal)
45 bellari raja (rajamanikyam)
46 murugan ( karutha pakshikal )
47 monichan (palunku)
48 balachandran ( kaiyoppu)
49 bilal ( big b)
50 nathan ( ore kadal)
51 ashok raj ( kadha parayumbol )
52 mike ( loud speaker )
53 ahmed haji ( paleri manikyam)
54 c .e francis ( pranchiyettan )
55 mohan ( best actor )
56 ck ragavan ( munnariyipp)
57 venu ( varsham)
58 narayanan ( pathemari)
59 si manikandan ( unda )
60 devaraj ( thalapathy)
61 major bala ( kandu kondenkandu konden)
62 ysr (yathra )
63 Ambedkar (Dr. Babasaheb Ambedkar)
64 david ( the great father )
You missed imanuel that was a great character played by mamootty. It shows how honesty and truth can win against new generation
പഹയ... നീ ഭീകരനാണ്... ലിസ്റ്റ് ഇട്ട നിനക്കു ഇരിക്കട്ടെ ഒരു കുതിര പവൻ!
💪
Varsham😭
Iniyumundu oru padu characters🔥parayan ulle
മലയാളത്തിന്റെ പകരക്കാരൻ ഇല്ലാത്ത തമ്പുരാൻ😘48 വർഷം മലയാള സിനിമയുടെ അമരക്കാരൻ ആയി ലോകത്തിന് മുന്നിൽ മലയാള സിനിമക്ക് അഭിമാനമായി ഈ മനുഷ്യൻ...😍അംബേദ്കർ,ചന്തു അത് പോലെ ചേട്ടൻ പറഞ്ഞതും പറയാത്തതും ആയ പല കഥാപാത്രങ്ങളും ഈ മനുഷ്യന് മാത്രം ചെയ്യാൻ കഴിയുകയുള്ളൂ.മലയാളത്തിന്റെ വല്യേട്ടൻ..😘😍ഇനിയും ഒത്തിരി നാൾ നമുടെ അഭിമാനമായി ആരോഗ്യത്തോടെ ഇരിക്കട്ടെ മമ്മൂക്ക ഒത്തിരി ഇഷ്ടം😘
ഷണ്മുഖന്റെ ശബ്ദം സൂപ്പർ
എന്റെ പൊന്നോ ചേട്ടൻ പൊളിച്ചടുക്കി..... ഒരുപാട് ഒരുപാട് ഇഷ്ടമാണ് മമ്മൂക്കായെ...എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് കഥാപാത്രത്തൾ ചെയ്ത ഇക്കാനെറെ ഇത്രയും കഥാപാത്രങ്ങൾ വിവരിച്ചതിന് വളരെ നന്ദി.... അവതരണം സൂപ്പർ.... പിന്നെ ബ്ലാക്കിലെ ഡൈലോഗ് ഹോ...പൊളിച്ചു...
ഒരേ കടലിലെ നാഥൻ'. The most underrated performance of Mammootty. മലയാളത്തിലെ ഏറ്റവും intense ആയ ലവ് സ്റ്റോറി.
മമ്മുക്കയുടെയും ലാലേട്ടന്റെയും മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എല്ലാം ഒന്നിനൊന്നു മികച്ചത്. എല്ലാരുടെയും അഭിപ്രായവും വ്യത്യസ്തം.
നമ്മുടെ അഭിമാനം ലാലേട്ടൻ മമ്മുക്ക ❤️
entho engane :)😉
Ath truth..
Mohalalinu evidade vesha pakarcha ellam ayal thanne
@@noblecpaily4763 poda manda vanaprastham kaamaladhalam padamudra Ellam okke onnu kannu
@@abhishaji1990 àaake 3 ennam alle oru 25 ennam para
1. Vidheyan 2. Pondhan Maada, 3. Oru Vadakkan veeragadha, 4. Mathilukal, 5. DR. Ambedkar, 6. Amaram, 7. Thaniyavarthanam, 8. Yathra, 9. Adiyoukugal, 10. Sooryamaanasam, 11.Sukritham, 12. Dany, 13. Ore kadal, 14. Pranjiyettan, 15. Boothakannadi, 16. Mrigaya, 17. Newdelhi, 18. Palerimanikyam, 19. Peranbu, 20. Payassiraja, 21. Kaycha, 22. Karutha pakshigal, 23. Nirakoottu, 24. Kuttisrank 25. Pathemari
I dont know How to order properly based on performances wise! But i beleive these performances should be included in Sudheeshettans upcoming video!!
I'm sure he will definitely replace any of these with Padheyam!! 😊
@@antopgeorge2778 it was nice movie & i forget to add vaalsalyam as well..
Valsalyam
മുന്നറിയിപ്പ്..
Rappakal
എന്റെ സുധീഷ് ഏട്ടാ നിങ്ങൾ മാസാണ് മൂത്താണ് ♥️♥️♥️♥️♥️ ഒരു ഇക്ക കട്ട ആരാധകൻ
പൊന്ന് ചേർത്ത് വിളിക്കണം... ൻറ്റെ പൊന്നിക്ക❤🥰
കട്ട ഫാൻ ആകാൻ നിങ്ങളുടെ,, 2വിഎടോ mathi. രോമച്ചീഫിക്കേഷൻ 😎😎😎😎✌✌✌💪💪💪💪💪💪💞💞💞😘😘😘❤❤
അവതരണം ഗംഭീരം.. ഒരു രക്ഷയുമില്ല
മികച്ച 25 കഥാപാത്രങ്ങൾ എടുക്കുമ്പോൾ ഏറ്റവും അവസാനം ഇറങ്ങിയ പടത്തിലെ കഥാപാത്രവും ഉൾപ്പെടുന്നിടത്താണ് ഈ മനുഷ്യൻ മലയാളത്തിന്റെ മാണിക്യം ആകുന്നത്.
പിന്നെ കരിക്കാമുറി ഷണ്മുഖൻ നിങ്ങളുടെ മാത്രമല്ല, എന്നെപോലെ ഒരുപാട് പേരുടെ ഫേവറിറ്റ് 25ൽ വരും. അതുപോലെ ജോണി വർഗീസും പ്രതീക്ഷിച്ചു.
പിന്നെ നിങ്ങടെ മമ്മൂക്ക imitation കിടു ആണ്. ശബ്ദാനുകരണം അല്ല, അതിലെ ഭാവതീവ്രതയും മോഡുലേഷനും പെർഫെക്ട് മമ്മൂക്കയുടേത് തന്നെയാണ്. കഴിഞ്ഞ വിഡിയോയിൽ പാഥേയത്തിലെ ഡയലോഗ് അടിപൊളി ആയി
പറഞ്ഞപ്പോൾ ചന്ദ്രദാസും ലിസ്റ്റിൽ ഉണ്ടാകുമെന്നു കരുതി. പക്ഷെ പ്രത്യേക പരാമർശത്തിൽ പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പേര് തെറ്റിച്ചു സംവിധായകന്റെ പേര് ആണ് പറഞ്ഞത്.
Ee listil illatha mammotyude mikacha prakadanangal
1. Yathra (my favorite)
2. Sangham
3. Charithram
4. Kalikkalam
5. Iyer the great
6. Pappayude swantham appose
7. Patheyam
8. Arayanangalude veedu
9. Katha parayumbol
Iyer the great കാലം തെറ്റി ഇറങ്ങിയ cinema 🔥
Arayannangalude veed..correct anu .
യാത്ര , അടിയൊഴുക്കുകള്‍ , ആവനാഴി , അടിമകൾ ഉടമകള്‍ , പൂവിനു പുതിയ പൂന്തെന്നല്‍ , മഴയെത്തും മുമ്പേ , ഈ ശബ്ദം ഇന്നത്തേ ശബ്ദം , കഥ ഇനിയും തുടരും , ആലുവാ മണപുറത്തേ ശിവരാത്രി , ,,,,അങ്ങിനേ എത്ര എത്ര ,ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നേ സമാനതകളില്ലാത്ത അഭിനയ ജേതാവ് , മമ്മൂട്ടി മാത്രം
ഒരു ജനതയുടെ നായകൻ...❤️❤️❤️
Face of Indian cenima.....😍😍😍
#Megastar #Mammookka...🔥🔥🔥
തനിയാവർത്തനത്തിലെ climax അമരത്തിലെ ഒറ്റപ്പെടൽ വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ , അപ്പൂസിലെ പ്രിയപ്പെട്ട പപ്പ മലയാളികൾക്ക് മറക്കാനാവാത്ത കുറെ കഥാപാത്രങ്ങൾ
antony of kauravar.....his mass and class performance.....his transformation scenes in that movie was awesome.....
Wow.... Superb..... വളരെ ഇഷ്ടപ്പെട്ടു... പക്ഷെ ബിഗ് ബി കൂടി ഉൾപ്പെടുത്തണമായിരുന്നു..
ബ്ലാക്ക് ഡയലോഗ് very nice 💓💓💓😍😍😍😍
മമ്മൂട്ടി എന്ന വ്യക്തിയെയും മമ്മൂട്ടി എന്ന അഭിനേതാവിനേം ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണെങ്കിലും അദ്ദേഹത്തിന്റെ പഴയ സിനിമകളൊന്നും കണ്ടിട്ടില്ല.. ഇതിൽ പറഞ്ഞ പകുതിയിലധികം സിനിമകളും ഞാൻ കണ്ടിട്ടില്ല.. അതുകൊണ്ട് ഒരു കാര്യം തീരുമാനിച്ചു ഇന്ന് മുതൽ ദിവസവും ഓരോന്ന് വെച്ചങ്ങു കാണാൻ 😁😁😁
മമ്മുക്ക ഇഷ്ട്ടം 😘😘😘
Sathyam.....aano..., ithil paranja 25 cinemayum nee kandittille....
haseeb hasee 25 cinema yum kandittillannu njan paranjo? Illa .. Pazhaya cinemakal kandittillanna paranjath..
Rsd k Rsd സൂര്യമാനസം, പൊന്തന്മാട, ഡാനി, ഓഗസ്റ്റ് 1 ഇത് നാലും കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കണ്ടു.അതിൽ ഓഗസ്റ്റ് 1ഒഴിച്ച് മറ്റു 3സിനിമയും എന്നെ കരയിപ്പിച്ചു.. ഇക്കാന്റെ അഭിനയം ഒരു രക്ഷയില്ല.. ബാക്കിയുള്ളതും കാണണം. വടക്കൻ വീരഗാഥ കാണാൻ നോക്കിയപ്പോ ഒട്ടും clear ഇല്ല.. അപ്പൊ പിന്നെ മറ്റു സിനിമകൾ കണ്ടു..
ഇനിയിപ്പോ ബാക്കിയുള്ള സിനിമകൾ കണ്ടാലും ഇല്ലേലും എനിക്ക് മമ്മുക്ക കഴിഞ്ഞേ മറ്റൊരു നടനൊള്ളു.. അത് ചെറുപ്പത്തിൽ തന്നെ മനസ്സിലങ്ങു പതിഞ്ഞു പോയതാ.. അത് ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും... 😘😘😘
Muhzin Km ys.. Ath munne kandathanu... Eni orikkalum kanillannu theerumanikkem cheythu... Vayya eniyum karayan 😥😥😥
തനിയാവർത്തനം കാണു
Big B, Black, King & Valsalyam.....😍🥰❤️
The Legend Mammookka 😍🤩
ബുദ്ധിമുട്ടുള്ള പരിപാടിയാണല്ലോ സുധീഷേട്ടാ... രണ്ടെണ്ണം ഇക്കൊല്ലത്തേത് ആരിക്കും.... അമുദവൻ & മാണിസാർ..... 🙄😜
Chettaaa Kalakkiii😘🔥 last.. Ikkante Black dailoge 🔥😘❤️
ഈ പറഞ്ഞ എല്ലാ സിനിമയും കണ്ട എത്ര ഇക്ക ഫാൻസ് ഉണ്ട്
ഞാൻ ഉണ്ട്
He is finest actor in the world. What a journey
മമ്മുട്ടിയുടെ രാപ്പകൽ .. 😊 ആ കുംബ photo seen ഒക്കെ.. 💔
(ജോണിവാക്കർ-ജോണി --ജയരാജ് )
(ധ്രുവം -നരസിംഹമന്നാഡിയാർ-ജോഷി)
(അമരം -അച്ചൂട്ടി -ഭരതൻ )
(കൗരവർ -ആന്റണി -ജോഷി )
(രാജമാണിക്യം-മാണിക്യം-അൻവർ റഷീദ് )
(മഹായാനം -ചന്ദ്രു-ജോഷി )
(അഥർവം-അനന്തൻ-ഡെന്നിസ് ജോസഫ് )
(ബ്ലാക്ക് -കാരിയ്ക്കാമുറി ഷണ്മുഖൻ -രഞ്ജിത് )
(സംഘം -കുട്ടപ്പായി -ജോഷി )
(യാത്ര-ഉണ്ണികൃഷ്ണൻ -ബാലു മഹേന്ദ്ര )
(ന്യൂ ഡൽഹി -ജികെ -ജോഷി )
(നിറക്കൂട്ട് -രവി വർമ -ജോഷി )
(മൃഗയ -വാറുണ്ണി -ഐവി ശശി )
(സൂര്യമാനസം -ഉറുമീസ് -വിജി തമ്പി)
(വാത്സല്യം -രാഘവൻ നായർ -കൊച്ചിൻ ഹനീഫ )
(സുകൃതം -രവി -ഹരികുമാർ )
(തനിയാവർത്തനം-ബാലൻ മാഷ് -സിബി മലയിൽ )
(ഭൂതക്കണ്ണാടി -വിദ്യാധരൻ -ലോഹിതദാസ് )
(ദി കിംഗ് -ജോസഫ് അലക്സ് -ഷാജി കൈലാസ് )
(കോട്ടയം കുഞ്ഞച്ചൻ -കുഞ്ഞച്ചൻ -ജോഷി )
(അയ്യർ ദി ഗ്രേറ്റ് -സൂര്യ നാരായണ അയ്യർ -ഭദ്രൻ )
(സാമ്രാജ്യം -അലക്സാണ്ടർ -ജോമോൻ )
(ബിഗ് ബി -ബിലാൽ -അമൽ നീരദ് )
(വിധേയൻ -ഭാസ്കര പട്ടേലർ -അടൂർ ഗോപാല കൃഷ്ണൻ )
(ഒരു വടക്കൻ വീര ഗാഥ-ചന്തു -ഹരിഹരൻ ) ****
👍👍
ഫാസിൽ പപ്പയുടെ സ്വന്തം അപ്പൂസ്
Pazashiraja,,,, aavanazi,,,, maranu poyoooooo,,, 😍😍😍😍
Kottayam kunjachan joshiy alla t.s suresh Babu aanu
വല്ല്യേട്ടൻ ( അറയ്ക്കൽ മാധവനുണ്ണി - ഷാജി കൈലാസ്).
Thalapathy,yathra,kazhcha,unda
Polichine anne
,☺️
തീയറ്ററിൽ രാജമാണിക്യം സൃഷ്ടിച്ച ഓളമൊന്നും ഒരു സിനിമക്കും ഒരു നടനും ഉണ്ടായിട്ടില്ല.
മിറാക്കിൾ മിറാക്കിൾ സത്യമാണ്
Keralam kanda ettavum valiya cinima
മിറാക്കിൾ മിറാക്കിൾ അത് നിനക്ക് സിനിമയെ കുറിച്ച് അറിയാഞ്ഞിട്ടാണ് ചിത്രം, നരസിംഹം, ദൃശ്യം, പുലിമുരുകൻ ഈ ചിത്രങ്ങളിൽ തീയറ്റർ കണ്ട ജനത്തിരക്കൊന്നും ഒരു സിനിമയ്ക്കും കേരളം ഇതുവരെ കണ്ടട്ടില്ല
@@v.a2979 yes
@@v.a2979 paaal kupii pulimurugan kand fan ayavan😂😂😂
അരയന്നങ്ങളുടെവീട്, പത്തേമാരി, കുഞ്ഞനന്തന്റെ കട, സി ബി.ഐ, അമരം ,ലോഹിസാർ തിരക്കഥയെഴുതിയ ചിത്രങ്ങൾ
ലാസ്റ്റ് ബ്ലാക്കിലെ ഡയലോഗ് ufffff 💕💕💕💕💕💕😘😘
Good work 👍👍👍👍👍👍
ബ്ലാക്ക് ലെ കാരിക്കാമുറി ഷൺമുഖൻ എൻെറയും favorite ആണ്. അതിലെ Black ടവ്വൽ അന്ന് trend ആയിരുന്നു.
അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ എന്ന പത്മരാജൻ ചിത്രത്തിലെ സഖറിയാസ്... കിടിലൻ കഥാപാത്രം... കണ്ടിരിക്കേണ്ട സിനിമ..🔥🔥🔥
True
പൊന്നണ്ണാ ആ ക്ലൈമാക്സിലെ ഡയലോഗ് കേട്ടു രോമാഞ്ചം വന്നു പോയി . ഇങ്ങക്ക് പക്കാ ആയിട്ട് മമ്മൂക്കയെ ഇമിറ്റേറ്റു ചെയ്യാൻ പറ്റും
2019. ഇട്ട ഈ വീഡിയോ. 2019 ന്ന് ശേഷം എത്ര നല്ല കഥാബാത്രാങ്ങൾ ചെയ്തു മമ്മൂക്ക. 🔥 that is mammmootty 🤍
കിടു ലിസ്റ്റ്.. കറിക്കാമുറി ഷണ്മുഖൻ.. അന്നും ഇന്നും എന്നും fav.. plust two കാലഘട്ടത്തിലേക്ക് കൊണ്ട് പോയി അതിനിടയിൽ ❤
പത്തേമാരി - പള്ളിക്കൽ നാരായണൻ
കൗരവർ - ആന്റണി
സുകൃതം - രവിശങ്കർ
മഴയെത്തും മുൻപേ - നന്ദകുമാർ വർമ
ഇത് കൂടി ഉണ്ട് എന്റെ ലിസ്റ്റിൽ..
പിന്നെ ബ്ലാക്ക് ലെ ആ ലാസ്റ്റ് ഡയലോഗ് ഉണ്ടല്ലോ.. ഏകജാതി രോമാഞ്ചിഫിക്കേഷൻ.. 😘
Sudheesheta what a presentation.. Goosebumps till the end.. Ente ponnana last dialogue.. 🙏🙏🙏🙏
എനിക്ക് ഈ അവാർഡ് ഫിലിമിലെ റോളുകളെ കുറിച് ഒന്നും അറിയില്ല.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രം അഴകിയ രാവണനിലെ ശങ്കർ ദാസ് അല്ലെങ്കിൽ കുട്ടി ശങ്കരൻ തന്നെയാണ് ലുക്ക് ലും വർക്കിലും മമ്മൂട്ടി നിറഞ്ഞാടിയ സിനിമ. പ്രേമിക്കാൻ മമ്മൂട്ടിക് അറിയില്ലെന്ന് പറയുന്ന വിഡ്ഢികൾ ഉണ്ട്. പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച കാമുക വേഷം ഏതെന്നു ചോദിച്ചാൽ ഞാൻ കണ്ണും പൂട്ടി പറയും അത് ശങ്കർ ദാസ് ആണെന്ന്.. 🙏🙏🌷🌷😍😍
❤❤❤
അതിന് കുട്ടേട്ടൻ മരിക്കണം
Athinu yathrayile unnikrishnan marikanam
Ali Shabeer.. എന്തുവാടെ ഇത്. അഴകിയ രാവണൻ എന്ന സിനിമ യും ആയിട്ടാണോ കുട്ടേട്ടൻ ഒക്കെ compare ചെയ്യുന്നത്. കുട്ടേട്ടനിൽ ഒരു കോഴി റോൾ ആണ് ചെയ്തിരിക്കുന്നത്. Just for കോമഡി..
Syam Mohan Syam cmpltly agree wth u👍👍
Pappayude swantham appus add cheyyamayirunnu
വടക്കൻ വീരഗാഥ കണ്ട് ഇക്കാ ഫാനായവർ ഇവിടെ വാ...
Adhinu randu Kollam munbu thanne fan aayadha... Thaniyavarthanavum New delhiyum kandittu...
@@suryakiranbsanjeev3632 അന്ന് Bro ഉണ്ടോ i mean ജനിച്ചട്ടുണ്ടോ എന്നാണ് 😁
Thaniyavarthanam cult classic
മമ്മുക്ക... പകരക്കാരൻ ഇല്യാത്ത അമരക്കാരൻ ❤❤❤❤❤
സുകൃതത്തിലെ രവിശങ്കർ😍
രാപ്പകലിലെ കൃഷ്ണൻ ♥️
രാപ്പകൽ
ഒന്നുമറിയാത്ത പ്രായത്തിലും മനസ്സിൽ ആഴ്ന്നിറങ്ങിയ സിനിമ❤
He's cold blooded
No sir , അയാളുടെ ഉള്ളിൽ ഒരുപാട് മുറിവേറ്റ ഒരു മനുഷ്യൻ ഉണ്ട് , വിടില്ല ഞാൻ...... ഷൺമുഖൻ ഒരു വഴിയാണ്.....നമ്മൾ തേടുന്നവരിലേക്ക് എത്തിപ്പെടാനുള്ള വഴി.....
😎😎😎😎💪💪💪
ഒരു രക്ഷയുമില്ല സുധിഷെട്ടാ നിങ്ങള് പൊളിയണ് മച്ചാ
ബാലു മഹേന്ദ്ര ... മമ്മൂട്ടി .. ചിത്രം യാത്ര എത്ര ചെറിയ പട്ടികയിലും ഉൾപ്പെടുത്തണം. അന്നത്തെ പത്രപരസ്യം ഇപ്പോഴും ഓർക്കുന്നു. "ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല'
എന്തായലും ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ
ബ്ലാക്ക് എന്ന സിനിമയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകളായ് തോന്നി.
മമ്മുട്ടിയുടെ ഒരു ക്ലാസ് ... മാസ് .... സിനിമ കാണുന്നത് പോലെ ആയിരുന്നു. താങ്കളുടെ അവതരണം .
താങ്കൾ ഒരു നടനും
നല്ല സംവിധായകനും ആയി തീരും തീർച്ച
King of mollywood... mammookka