മമ്മൂട്ടിയുള്ള കേരളം | Mammootty Birthday Special | Out Of Focus

Поделиться
HTML-код
  • Опубликовано: 6 сен 2023
  • #mammootty #mammoottybirthday #mammoottymovies #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 649

  • @saleemev8408
    @saleemev8408 9 месяцев назад +261

    മമ്മൂട്ടി സിനിമയിൽ മാത്രല്ല ജീവിതത്തിലും Hero ആണെന്ന് ഞാൻ അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്... പാവപ്പെട്ട ജനങ്ങൾക്കിടയിൽ സഹായ ഹസ്തമാണദ്ദേഹം... പാലിയേറ്റിവിന്റെ തുടക്കക്കാരൻ... പോരാതെ ഉന്നത പഠനത്തിനുള്ള ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് 100% സ്കോളർഷിപ്പോടെ പഠനം...അതിലൊരാൾ ആവാൻ എൻറെ മകൾക്കും ഭാഗ്യം കിട്ടി...
    അദ്ദേഹത്തിന് സർവ്വ ശക്തൻ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ❤

  • @SKYMEDIATv
    @SKYMEDIATv 9 месяцев назад +509

    കാലം മാറും മനുഷ്യർ മാറും പക്ഷെ അയാൾ അന്നും ഇന്നും അയാൾ മാത്രമാണ് ഒരേ ഒരു മമ്മുക്ക ❤

    • @panyalmeer5047
      @panyalmeer5047 9 месяцев назад +12

      Mene mene happy return of the day മമ്മൂട്ടി സാർ 🌹🫀🌠

    • @jishinjalaj437
      @jishinjalaj437 9 месяцев назад

      Vssccsccnfsn 8:15 y😅you 😊😊

    • @user-ky1to1mr8b
      @user-ky1to1mr8b 9 месяцев назад +14

      Today Sep 7
      Mammoottyk Innu vayassethreya ? Ans:73.
      Mammootye ethra varshamayi cinimayil? Ans: 51 varsham.
      Ithetha varsham?
      Ans: 2023
      Ee varshatheyum best Actor award aarkanu labichath?
      Ans:: Mammootty 🔥🔥
      Still He is the Best in mollywood.
      Still no one is there for beat him at his 50th decade.What a Man he is...Oh mY God..5 decades Hero...still Best.
      That's called Heroism🔥
      That's called Megastar 🔥🔥🔥
      He is The one and only Goat 🐐❤

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 9 месяцев назад +106

    ലോകസിനിമയുടെ ഒരേ ഒരു അത്ഭുതം നമ്മുടെ സ്വന്തം മമ്മൂക്ക ❤️❤️❤️

    • @MohanKumar-ub5ql
      @MohanKumar-ub5ql 4 месяца назад

      Ofcourse He is an outstanding legend..❤❤❤

    • @vijaybalan2459
      @vijaybalan2459 Месяц назад

      Walayarinnu appurath illa...Enthinaa Koyaa inganeyokkey thallunnath.?? Actor Srinivasanum Mohan Lalum thudani ethra super actors und Keralathil..
      Media One intey yadhartha roopam vyakthamavunnu.

  • @haneefamohammed2819
    @haneefamohammed2819 9 месяцев назад +93

    നല്ല നടൻ , നല്ല മനുഷ്യൻ, മാതൃകയാക്കാൻ പറഞ്ഞു കൊടുക്കാൻ പറ്റിയ മനുഷ്യ സ്നേഹി..

    • @franklinrajss2310
      @franklinrajss2310 3 месяца назад +1

      ആരാധകൻ ഷേക്ക് ഹാൻഡിന് ശ്രമിച്ചപ്പോൾ കൈ തട്ടിമാറ്റിയ സംഭവം

    • @vijaybalan2459
      @vijaybalan2459 Месяц назад

      Muslim league CHEE PEE EM ivarodu mathram....Mohanlalinnu 100 marks kooduthal Mammootty kku 40 mark..athil kooduthal illa..😂😂

  • @dhinugeorge958
    @dhinugeorge958 9 месяцев назад +140

    നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥
    മമ്മൂക്ക❤️😙

  • @usmank6890
    @usmank6890 9 месяцев назад +141

    മമ്മുട്ടിയാണ്‌ ഇന്ത്യയിലെ ഏറ്റവും നല്ല നടൻ ❤
    ജന്മദിനാശംസകൾ ❤❤❤❤

    • @sudheerov3703
      @sudheerov3703 9 месяцев назад +4

      വേറെ പടം ഒന്നും കാണാറില്ല ല്ലേ 😂

    • @daffodils4939
      @daffodils4939 9 месяцев назад

      ​@@sudheerov3703പുസ്പ കണ്ടു 😅

    • @sebeelsebi9202
      @sebeelsebi9202 9 месяцев назад +1

      Ikka🔥

    • @doublegameghy1684
      @doublegameghy1684 9 месяцев назад

      ​@@sudheerov3703vere pinne kaaanarullath Amitabh bachan nte aaaanu. Araatt um minsterum, mazhakkaaar okke kaaanarilla😅

    • @ranjupnair
      @ranjupnair 7 месяцев назад +1

      Suresh Gopi❤❤❤..

  • @keralanaduchannel7550
    @keralanaduchannel7550 9 месяцев назад +39

    എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനൊരു 20 തവണയെങ്കിലും ഒരു വീഡിയോ കാണുന്നത് അത് നിങ്ങളുടെ ഈ വീഡിയോ ആണ് കാരണം ആ നടനെ കുറിച്ച് എത്ര പ്രശംസിച്ചാലും മതിയാവില്ല

    • @saleemkps3080
      @saleemkps3080 9 месяцев назад +2

      ഔട്ട് ഓഫ് ഫോക്കസ് എപ്പോഴും ഒരു മൊതലാ.

  • @faisalvaloor5963
    @faisalvaloor5963 9 месяцев назад +71

    മെഗാസ്റ്റാർ പുതിയ രീതിയിൽ പോകുന്ന മലയാളസിനിമയിൽ പുതുമതേടി പോകുന്ന ഒരേ ഒരു താരം ❤😍🔥🔥

  • @rafeeqpkd4249
    @rafeeqpkd4249 9 месяцев назад +34

    അറിയാല്ലോ മമ്മൂട്ടിയാണ് 🥰🥰🥰കാലം മാറുന്നതിന് അനുസരിച്ചു മാറ്റം കൊണ്ട് വരുന്ന മമ്മൂട്ടി 💪🏻💪🏻❤️❤️❤️

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 месяцев назад +46

    മമ്മൂട്ടി വ്യത്യസ്ത ശബ്ദത്തിലും സംഭാഷണ ശൈലിയും ഉള്ള നടനാണ്.

  • @s___j495
    @s___j495 9 месяцев назад +54

    മമ്മൂട്ടി ഒന്നേയുള്ളൂ 🔥 മമ്മൂക്ക മഹാ നടനം ❤️

  • @Aneesh76541
    @Aneesh76541 9 месяцев назад +64

    Rorshach ന് ശേഷം മമ്മൂട്ടി ഞെട്ടിക്കാൻ വീണ്ടും വരുന്നു.. ബ്രഹ്മയുഗം 🔥🔥🔥

    • @sibinjoysmanuelsibin8527
      @sibinjoysmanuelsibin8527 9 месяцев назад +1

      ഭ്രമയുഗം ആണ് ബ്രഹ്മയുഗം അല്ലbro

    • @user-vo2wf6ur7s
      @user-vo2wf6ur7s 9 месяцев назад

      Bhramayugam aanu

    • @vijaybalan2459
      @vijaybalan2459 Месяц назад

      Pavam , Pappu ganti ithineykkalum best actor...😂

  • @abdulrahiman3218
    @abdulrahiman3218 9 месяцев назад +69

    ആ അത്ഭുദം ഇനിയും തുടരട്ടെ... മമ്മൂട്ടി യിലൂടെ... ഇന്ത്യ ഉള്ളടത്തോളം.. മമ്മൂട്ടി യുടെ ക്യാധി വാനോളം ഉയരും... ഉയർന്നു കൊണ്ടേ ഇരിക്കും,.. Very Happy Birthday My Mammookka.. 👍🙏🌹😂🎉

  • @abdulnasarkolloli9650
    @abdulnasarkolloli9650 9 месяцев назад +116

    ഒരു പാട്ട് ഇഷ്ടത്തോടെ അതിലേറസന്തോഷത്തോടെ Happy Birthday | KK A

    • @jouharmc2881
      @jouharmc2881 9 месяцев назад +2

      അതേത് പാട്ട്

    • @Sameersami96
      @Sameersami96 9 месяцев назад

      ​@@jouharmc2881🤣🤣

    • @arun_mathew
      @arun_mathew 9 месяцев назад +1

      ​@@jouharmc2881 happy birthday to you patt ille .. ath aarikum

    • @BERLINGAMING
      @BERLINGAMING 9 месяцев назад

      @@arun_mathew 😂😂

    • @naruto-team7413
      @naruto-team7413 9 месяцев назад

      ​@@jouharmc2881he meant oru pad

  • @NN-mj6ss
    @NN-mj6ss 9 месяцев назад +76

    The Best is yet to come from this man Mammootty... 🙏🏿

  • @pkp5290
    @pkp5290 9 месяцев назад +7

    ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡ് പ്രേംനസീറിന് ആണ്.

  • @nowshadnowshad8750
    @nowshadnowshad8750 9 месяцев назад +80

    Happy Birthday mammookka 🎉🎉🎉the face of Indian cinema 💜💜💜💜

  • @History_Mystery_Crime
    @History_Mystery_Crime 9 месяцев назад +19

    ഇനിയും തേച്ചാൽ ഇനിയും മിനിങ്ങും..... മമ്മൂക്ക ❤

  • @subhashsubi-te6ye
    @subhashsubi-te6ye 9 месяцев назад +19

    മമ്മൂട്ടി ഇക്കാക്ക് എന്റെ പിറന്നാൾ ആശംസകൾ നേരുന്നു. സുഭാഷ്

  • @sudhinraj2016
    @sudhinraj2016 9 месяцев назад +6

    My fav mammukka films ✨️✨️✨️വാത്സല്യം, രാജമാണിക്യം, വടക്കൻ veeraghadhaa, മായാവി, പഴശ്ശി രാജ, കൗരവർ, kanalkattu, അമരം, മൃഗയ, the കിങ്, തനിയാവർത്തനം,ആനന്ദം (തമിഴ് )✨️✨️✨️

  • @Anu28899
    @Anu28899 9 месяцев назад +11

    Pakka proffessional in his work... Sound body language Eyes moments everything acting.. Amazing international level

  • @thehero5316
    @thehero5316 9 месяцев назад +13

    മമ്മൂക്ക ഒരു അത്ഭുതമാണ് 💯
    മമ്മൂക്കയെ പോലെ ഇത്രയും കഥാപാത്രങ്ങൾ നൽകിയ ഒരു നടൻ വേറെ ഉണ്ടാകൂല 💯

  • @synuabid8236
    @synuabid8236 9 месяцев назад +58

    Mega human being, Mega star Mammookka 😊

  • @SamuelGeorge
    @SamuelGeorge 9 месяцев назад +16

    Great sir. No words. A wonderful tribute to two legendary personalities of our state

  • @HalaMadrid0071
    @HalaMadrid0071 9 месяцев назад +72

    HBD Mammookka 🌟

  • @dreamshore9
    @dreamshore9 9 месяцев назад +64

    New delhi ഇറങ്ങുന്ന സമയത്തു ആ character താങ്ങാൻ പറ്റുന്ന നടൻ മലയാളത്തിൽ വേറെ ഇല്ലായിരുന്നു അജിംസ്...അന്നേ അദ്ദേഹം ആർക്കും എത്തിപിടിക്കാൻ പറ്റാത്ത level ആയിരുന്നു 😍

    • @farisfaris1803
      @farisfaris1803 9 месяцев назад

      ദിലീപ് 🔥🔥🔥

    • @user-hh1kk1sd1y
      @user-hh1kk1sd1y 9 месяцев назад

      @@farisfaris1803endi

    • @MASTER78678
      @MASTER78678 9 месяцев назад

      ​@@farisfaris1803😂

    • @amalroshan3575
      @amalroshan3575 9 месяцев назад +1

      @@farisfaris1803 🤣🤣🤣🤣

    • @farisfaris1803
      @farisfaris1803 9 месяцев назад +1

      @@amalroshan3575 ദിലീപ് 🔥🔥🔥 നീ പോടാ ഗുഹാൻ

  • @abdullatheefkanjery9651
    @abdullatheefkanjery9651 9 месяцев назад +19

    ഇപ്പോഴും അഭിനയം പഠിക്കുന്ന എന്റെ മമ്മുക്ക, ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം നൽകട്ടെ, ഒരുപാട് പാവപ്പെട്ടവരുടെ പ്രാർത്ഥന ഉണ്ട് അദ്ദേഹത്തിന്

  • @Mohammedhaneef1
    @Mohammedhaneef1 9 месяцев назад +42

    Happy birthday mammookka 👍💥❣️💥🔥

  • @Aneesh76541
    @Aneesh76541 9 месяцев назад +59

    Mammootty international Actor ❤️❤️❤️

  • @kasimkp1379
    @kasimkp1379 9 месяцев назад +13

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍

  • @razykurdish8242
    @razykurdish8242 9 месяцев назад +24

    Hardwork beats the talents ...tats oll
    My inspiration......hbd mammookka

  • @saajansaj8335
    @saajansaj8335 9 месяцев назад +46

    ജന്മ ദിന ആശംസകൾ മമ്മുക്ക ❤️❤️❤️

  • @marshookmrhmrh3390
    @marshookmrhmrh3390 9 месяцев назад +2

    Ikkaa❤️‍🔥❤️‍🔥❤️‍🔥

  • @ads8139
    @ads8139 9 месяцев назад +31

    Happy Birthday Mammookka🎉🎉🎉🎉🎉❤❤❤❤❤

  • @akhileshp.m2394
    @akhileshp.m2394 9 месяцев назад +2

    Mammootty eppozha international star aayath ?

  • @deepsJins
    @deepsJins 9 месяцев назад +26

    Happy Birthdays mammookka 🥰😘🙏🎂💐

  • @mansoormattil1264
    @mansoormattil1264 9 месяцев назад +10

    In BRAHMAYUGUM poster Mammooty is O K for 72❤
    Mammooty is a brand, class and style. He is a world class Actor ❤
    May he live long 🤲🤲🤲

  • @muhammedzenher543
    @muhammedzenher543 9 месяцев назад +20

    ലോകത്തെ ഏറ്റവും മികച്ച നടൻ

  • @noushadnoushuakkara8178
    @noushadnoushuakkara8178 9 месяцев назад +23

    പിറന്നാൾ ആശംസകൾ മമ്മുക്കാ ❤🎉🎉

  • @mr.k-vlogs
    @mr.k-vlogs 9 месяцев назад +15

    പ്രിയപെട്ട മാമ്മൂക്കാ Love u always 🙂❤️

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 месяцев назад +8

    മമ്മൂട്ടിഅഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും ഹീറൊയാണ് എത്രയൊ നിർദ്രരായവർക്ക് സഹായഹസ്തവുംമായി ഈ മഹാ നടൻ തിളങ്ങിനിൽക്കുന്നു

  • @nizarkh1998
    @nizarkh1998 9 месяцев назад +17

    ദീർഘായുരാരോഗ്യ സമ്പത്സൗ ഭാഗ്യ സൽസ്സന്താന സൗഖ്യങ്ങൾ ആശംസിച്ചുകൊണ്ട്.. Happy birthday mammookkaa.... ❤️❤️🙏

  • @annek2005
    @annek2005 9 месяцев назад +24

    Happy birthday, Mammookka. Stay blessed.

  • @thooma1979
    @thooma1979 9 месяцев назад +7

    എന്നും ഇന്നും മമ്മൂക്ക

  • @sbrview1701
    @sbrview1701 9 месяцев назад +25

    ജന്മദിനാശംസകൾ മമ്മൂക്ക 🎂

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne664 9 месяцев назад +17

    ഇതിഹാസ നടനം ...
    മമ്മൂക്കയ്ക്കു ജന്മ ദിന ആശംസകൾ ... ❤️👍👏💐

  • @subycb1985
    @subycb1985 9 месяцев назад +2

    സംവിധായകൻ രഞ്ജിത് പറഞ്ഞപോലെ മമ്മൂക്ക എന്ന് പറയുന്നത് ഓട്ടോറിക്ഷ പോലെ ആണ് ഏതു റോഡിൽ കൂടി വേണേലും പോകും. അതേ പോലെ ആണ് ഇക്ക ഏതു റോൾ കിട്ടിയാലും ചെയ്യും ♥️♥️♥️♥️♥️

  • @oommenalex3854
    @oommenalex3854 9 месяцев назад +30

    എന്തെന്നറിയില്ല ഈ മനുഷ്യനെ ഇഷ്ട്ടമാണ്.❤

  • @kammukammupandikasala2419
    @kammukammupandikasala2419 9 месяцев назад +18

    ഒരേ ഒരു മെഗാസ്റ്റാർ ✨️✨️✨️✨️✨️✨️✨️✨️🔥🔥🔥❤️❤️❤️

  • @nahasthajudheen232
    @nahasthajudheen232 9 месяцев назад +12

    പ്രതിഭ അല്ല, പ്രതിഭാസം ആണ് മമ്മൂക്ക ❤❤

  • @user-ol2qu1sm4l
    @user-ol2qu1sm4l 4 месяца назад +1

    കഴിഞ്ഞ ചിത്രമായ ഓസ്ലർ നിറക്കൂട്ടിലെ ഗാനം ആയി വന്നു, ഇപ്പോൾ ഇതാ നിറം ഇല്ലാത്ത സിനിമയും ആയി വന്നു.
    #❤❤Mammootty❤❤

  • @prasadka8041
    @prasadka8041 9 месяцев назад +3

    മമ്മുക്ക വേൾഡ്നടൻ... 💙👍

  • @jayanthaneeyam866
    @jayanthaneeyam866 9 месяцев назад +71

    അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരം മനോഹരമായിരുന്നു

    • @SamJoeMathew
      @SamJoeMathew 9 месяцев назад +3

      അദ്ദേഹം.

    • @saleemkps3080
      @saleemkps3080 9 месяцев назад +1

      @@SamJoeMathew Yes,എനിക്കീ കമൻറുകളൊക്കെ കാണുമ്പോൾ സങ്കടം തോന്നും,വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്,യൂറ്റ്യൂബ് ; എല്ലായിടത്തും അക്ഷര പിശാചുക്കൾ യഥേഷ്ടം വിഹരിക്കുകയാണ്.

    • @truthphilic
      @truthphilic 9 месяцев назад

      ​@@saleemkps3080😂

    • @razakvaniyambalam
      @razakvaniyambalam 9 месяцев назад

      എനിക്കും

  • @user-ze1xc5to9s
    @user-ze1xc5to9s 9 месяцев назад +7

    Happy Birthday
    Mammooti is world class actor
    May he Long life

  • @nazarkappoorath3226
    @nazarkappoorath3226 9 месяцев назад +6

    മമ്മൂട്ടിലോകസിനിമയിൽ തന്നെഒരത്ഭുതംതന്നെ യാണ് 👍ഒരുമഹാനടൻ അതിലുപരി വലിയൊരു മനുഷ്യസ്‌നേഹി യാണ്

  • @rkbasheer1183
    @rkbasheer1183 9 месяцев назад +16

    Happy Birthday Mammukka.....
    Many Many happy returns of the day....
    "Allah" grant u longlife with good health and all the happiness .

  • @A.M.NajeebGazal
    @A.M.NajeebGazal 9 месяцев назад +14

    സ്വയം സിനിമക്ക് അർപ്പിച്ചു സിനിമയെ കാണാൻ ശ്രമിക്കുന്ന തും മനുഷ്യത്വത്തിന്റെ മഹനീയ മുഖം മലയാളിക്ക് സമ്മാനിക്കുന്ന മഹാനായ നടൻ ശ്രീമമ്മൂട്ടിക്ക് ദീർഘയുസ്സ് നേരുന്നു

  • @dreamshore9
    @dreamshore9 9 месяцев назад +3

    മോഹൻലാൽ ഒരു ദൈവം അഭിനയശേഷി കനിഞ്ഞു നൽകിയ നടൻ ആണ്... അത് കൊണ്ടു തന്നെ അദ്ദേഹത്തെ Inspiration ആയി മറ്റു നടന്മാർക്ക് എടുക്കാം എന്നല്ലാതെ അദേഹത്തിന്റെ അഭിനയ ശേഷി പകർന്നു നൽകാൻ ലാലേട്ടന് കഴിയില്ല...
    അവിടെയാണ് mammootty എന്ന മഹാനാടൻ ലെജൻഡ് ന്റെ വലുപ്പം ജന്മനാ അഭിനയ ശേഷി കുറച്ചു ശതമാനം കിട്ടിയുള്ളൂ but hard work, പാഷൻ, നിരന്തര അഭിനിവേഷം ട്രെയിനിങ് എല്ലാം കൊണ്ടു മഹാ ഉയരങ്ങളിൽ എത്താം എന്ന് അദ്ദേഹം തെളിയിച്ചു....
    മമ്മൂട്ടി സ്വയം ഇങ്ങനെ ഉണ്ടാക്കിഎടുത്ത കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാം എന്നുള്ളതാണ് അതിന്റെ ഗുണം...
    പ്രിത്വി, joju, siddeeq, കുഞ്ചാക്കോ boban, asif ali, Dq തുടങ്ങീ ഒരു pidi നടന്മാർക്ക് അദ്ദേഹം തന്റെ നേടിയെടുത്ത കഴിവുകൾ പകർന്നു നൽകി❤️❤️❤️😍💥💥💥

  • @josephkunjithommen5787
    @josephkunjithommen5787 9 месяцев назад +30

    happy birthday mammookka

  • @siyadshararudeen3907
    @siyadshararudeen3907 9 месяцев назад +5

    മലയാളികളുടെ അഹങ്കാരം മമ്മുക്ക ❤❤❤👍👍👍👍

  • @salmanazeez9573
    @salmanazeez9573 9 месяцев назад +4

    Full on full power ikka🔥🔥🔥🔥🔥🔥

  • @musthafamuthu3417
    @musthafamuthu3417 9 месяцев назад +9

    Cute മമ്മുട്ടി happy birthday ❤️

  • @azeezpv5204
    @azeezpv5204 9 месяцев назад +10

    Happy birthay mammookka ❤❤❤❤

  • @MrailWay
    @MrailWay 9 месяцев назад +19

    HBD മമ്മുക്ക ❤️❤️❤️🎂🎂🎂

  • @noushad6205
    @noushad6205 9 месяцев назад +3

    Mammukka ❤️🥰

  • @ArunRaj-cm3zn
    @ArunRaj-cm3zn 9 месяцев назад +10

    Ikka ഉയിർ ♥️ ikka kku 🎂🎂🎂🎂

  • @oyoorshaheer3017
    @oyoorshaheer3017 9 месяцев назад +11

    Happy birthday, Mammukka 🌹♥🌹

  • @thooma1979
    @thooma1979 9 месяцев назад +11

    അന്നും ഇന്നും എന്നും മമ്മൂക്ക

  • @ayyoobayyoob6862
    @ayyoobayyoob6862 9 месяцев назад +2

    ❤❤❤❤ഒരുപാട് ആഗ്രഹം ❤❤❤❤🌹🌹ഞാൻ മരിക്കുന്നതിന് എന്റെ എല്ലാം എല്ലാം ആയ എന്റെ മുത്തിനെ ദൂരെ നിന്നോന്നു കാണാൻ ❤❤❤❤❤

  • @user-jd6bq6gs5f
    @user-jd6bq6gs5f 9 месяцев назад +3

    Mammooty-❤❤❤

  • @crismathew
    @crismathew 9 месяцев назад +13

    The face of Indian Cinema❤

  • @riyasbabu698
    @riyasbabu698 9 месяцев назад +8

    Acting king Mammookka🔥

  • @mohamedshafi1902
    @mohamedshafi1902 9 месяцев назад +18

    മമ്മുട്ടിക് പകരം മമ്മുട്ടി മാത്രം അഭിനയ രാജാവ് HBD 🎂🤝

    • @AbhishekM-xd6md
      @AbhishekM-xd6md 7 месяцев назад +1

      Mohanlalinte padam kanarile ne enthadaa

    • @shibuthambai1282
      @shibuthambai1282 7 месяцев назад +1

      ഈ മനുഷ്യൻറെ സ്വഭാവം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നു

    • @AbhishekM-xd6md
      @AbhishekM-xd6md 7 месяцев назад

      @@shibuthambai1282 മോഹൻലാലിന്റെ സ്വഭാവത്തിന് എന്താടോ കുഴപ്പം

    • @franklinrajss2310
      @franklinrajss2310 3 месяца назад

      ​@@shibuthambai1282പക്ഷേ ആരാധകൻ ഷേക്ക് ഹാൻഡിന് ശ്രമിച്ചപ്പോൾ കൈ തട്ടിമാറ്റിയ സംഭവം

  • @prasadkvprasadkv6384
    @prasadkvprasadkv6384 9 месяцев назад +11

    Happy Birthday മമ്മുക്ക ❤️

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 9 месяцев назад +12

    Legend. Megastar mammoka💥🤩😊😊

  • @MuhammadKunhi-nh7px
    @MuhammadKunhi-nh7px 9 месяцев назад +2

    Happy birthday mammuka

  • @prasadkvprasadkv6384
    @prasadkvprasadkv6384 9 месяцев назад +6

    മമ്മുക്ക ❤️❤️❤️

  • @shamsutm4462
    @shamsutm4462 9 месяцев назад +2

    Mammukka super ❤❤❤❤❤❤❤❤❤❤❤❤❤❤

  • @azeezpv5204
    @azeezpv5204 9 месяцев назад +7

    Super ❤happy birthday ❤❤❤ mammookka

  • @rajurajesh2230
    @rajurajesh2230 9 месяцев назад +2

    മമ്മൂക്ക ❤️❤️❤️

  • @LuckyBoy-gp3js
    @LuckyBoy-gp3js 9 месяцев назад +7

    HAPPY BIRTHDAY MAMMOOTTY SIR ❤GREAT ACTOR AND GREAT HUMAN ❤❤🔥💪PRIDE OF INDIA🔥💪❤

  • @ptgnair3890
    @ptgnair3890 9 месяцев назад +6

    Outstanding in all respect, commands international status, throw him any script... really immaculate. Wish him to be with us with wonderful acting. Showering birthday wishes❤🎉😍

  • @moideenkutty1158
    @moideenkutty1158 9 месяцев назад +4

    ഹാപ്പി ബർത്ത് ഡേ മമ്മൂക്ക❤❤❤💪😍😍😍

  • @mamudoha3534
    @mamudoha3534 9 месяцев назад +9

    Happy birthday mammootty 💕

  • @zainudheenz7753
    @zainudheenz7753 9 месяцев назад +1

    ഞാനും ഒരു ലാലേട്ടൻ ഫ്രൻസാണ്.. പക്ഷേ..
    ഈ പറഞത് 100% ശെരിയാണ്..

  • @shamskedappalam5443
    @shamskedappalam5443 9 месяцев назад +2

    Proud Of You ഇക്കാ 😍😎

  • @Mohammedhaneef1
    @Mohammedhaneef1 9 месяцев назад +12

    Mammookka 🎉❤👍👍

  • @shamskedappalam5443
    @shamskedappalam5443 9 месяцев назад +2

    മമ്മൂക്ക ഉയിർ 💔

  • @saajansaj8335
    @saajansaj8335 9 месяцев назад +4

    2003 ൽ രാം ഗോപാൽ വർമ നിർമിച്ച പട മാണ് ' മേ മധുരി ധിക്ഷിത് ബന്നാ ചാത്തിയും 👍

  • @shijutr9335
    @shijutr9335 9 месяцев назад +4

    ജന്മദിനാശംസകൾ ♥️♥️

  • @shihab-nk2dd
    @shihab-nk2dd 9 месяцев назад +9

    THE❤ GREAT❤ MARVELLOUS ❤ LEGEND ❤ MANY MANY MORE HAPPY BIRTHDAY TO YOU MAMMUKA❤

  • @adelali5944
    @adelali5944 9 месяцев назад +14

    യവനികയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും കൊച്ചു തെമ്മാടിയിലും കണ്ട മമ്മൂട്ടി അന്നേ അഭിനയ കുലപതി❤❤

  • @user-nq6gg2in9z
    @user-nq6gg2in9z 9 месяцев назад +4

    Mammootty👑🔥🔥🔥🔥🔥🔥🔥

  • @pavanjoseph4134
    @pavanjoseph4134 9 месяцев назад +4

    Happy birthday mammooka ❤🎉

  • @shamskedappalam5443
    @shamskedappalam5443 9 месяцев назад +11

    അഭിമാനം ❤️

  • @abdulcalicut5262
    @abdulcalicut5262 9 месяцев назад +6

    Happy birthday Mammukka❤❤

  • @truthseeker3731
    @truthseeker3731 9 месяцев назад +15

    Happy birthday mammukka

  • @safasakkir1234
    @safasakkir1234 9 месяцев назад +5

    Mammootty... The inthusiasm.....

  • @salmankhan-zo6ih
    @salmankhan-zo6ih 9 месяцев назад +8

    കളിയാക്കി പറഞ്ഞവരെ കൊണ്ട്. മാറ്റി പറയിച്ച മഹാ നടനവിസ്മയം 💥🥰🔥

  • @HasankK-gh5fj
    @HasankK-gh5fj 8 месяцев назад +1

    Happy & healthy longlife mammuka❤