പ്രമോദ് രാമൻ പറഞ്ഞതിൽ ഒരു ചെറിയ വസ്തുതാ വ്യത്യാസം ഉണ്ട്.... ഫഹദിൻ്റെ സൂക്ഷ്മമായ പകർന്നാട്ടം ആദ്യമായി Full fledge ആയി വന്നത് " അന്നയും റസൂലും'' എന്ന സിനിമയാണ്...
Fahad is an absolutely versatile actor, he reminds me of a Phoenix bird that rose from the ashes, he can do romance, comedy and villian roles with ease.. Some of my fav movies of his is - 22 FK - Anna and Rasool - Trance - Thondi muthal - Kumbalangi nights - Joji - Varathan - Indian Pranayakatha -Bangalore Days - Pushpa
സാമ്പത്തിക വിജയം അല്ല ഒരു അഭിനേതാവിന്റെ കഴിവ് തീരുമാനിക്കുന്നത്.. സാമ്പത്തികമായി പരാജയപ്പെട്ട മിക്ക സിനിമകളിലും ഫഹദിന്റെ അഭിനയം വളരെ മികച്ചതായിരുന്നു അതാണ് ഒരു actor എന്ന നിലയിൽ അയാളുടെ വിജയം.. ഇവരുടെ സംസാരത്തിൽ നിന്നും മനസിലാകുന്ന കാര്യം ഇവര് ഫഹദ് അഭിനയിച്ച മിക്ക സിനിമകളും നേരെ ചൊവ്വേ കണ്ടിട്ടില്ല.. 🙄
ഭരത് ഗോപിയുടെ "അഖാദ് " എന്ന ഹിന്ദി സിനിമയുണ്ട്. വില്ലനായിട്ട്. ഒരു നിമിഷമുള്ളു എത്ര ഗംഭീരമായിരുന്നു അത്. അഭിനയത്തിന്റെ യൂണിവേഴ്സ്റ്റി എന്ന് പറയാവുന്ന പല നടൻമാരും നമുക്കുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാൽ , മൺമറഞ്ഞ തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ,ശങ്കരാടി അങ്ങനെ എത്രയോ പേർ മലയാളം സമ്പുഷ്ടമാക്കിയത്. മമ്മുട്ടി കഷ്ടപ്പെട്ട് അഭിനയത്തിന്റെ കൊടുമുടിയിൽ എത്തിയതാണ്. ജന്മസിദ്ധമായ മികവല്ല മോഹൻ ലാലിന് അത് ഉണ്ട്. ഇപ്പോൾ ഫഹദും നേടുകയാണ്. മലയാളത്തിന്റെ അഭിമാനം
👌 ഫഹദ് അയാൾ ഒരു വികാരമാണ്. മലയാളത്തിലും, തമിഴിലും ഒരേ പോലെ ഡിമാന്റ് ഉള്ള പ്രതിഭ. കഴിവുള്ള ഒട്ടനവധി പുതുമുഖങ്ങളെ (മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, സംഗീത നായക്, ശാലിനി, ശിവദ) പരിചയപ്പെടുത്തിയ ഫാസിൽ സാറിന്റെ പുത്രൻ. സ്വന്തം പിതാവിന് പോലും മകന്റെ പ്രതിഭയിൽ വിശ്വാസമില്ലായിരുന്നു. പരാജയങ്ങളും, അപമാനങ്ങളും ഏറ്റു വാങ്ങി ചിയാൻ വിക്രത്തെ പോലെ. ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി ഉയരങ്ങൾ കീഴടക്കുകയാണ്. (മുപ്പത്തി രണ്ട് വയസ്സിന് ശേഷമാണ് എന്ന് ഓർക്കണം) ഞാനുമൊരു കഷ്ട്ടപെടുന്ന ജൂനിയർ ആർട്ടിസ്റ്റാണ്. Best of luck❤🙏👍
പൊളി ആക്ടർ.. ഞാൻ 7ൽ പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പടം ഇറങ്ങുന്നത്.. അത് ഫ്ലോപ്പ് ആയിരുന്നു.. ഞങ്ങടെഅന്നത്തെ HM ക്ലാസിൽ വെച്ച് പറഞ്ഞത് "ഒന്നും അറിയാത്ത ഒരു പയ്യനെ കൊണ്ട് വന്നു പടം കുളമാക്കി എന്നായിരുന്നു " എപ്പഴും ഫഹദിനെ കാണുമ്പോൾ ആ വാക്ക് ഓർമ്മ വരും.. സോണി മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്... ഫഹദ് 🔥 ഫയർ ബ്രാൻഡ് ആയി....
സുഹൃത്തുക്കളെ അയാൾ മികച്ച പ്രതിഭയാണ് തർക്ക മില്ല നിങ്ങൾ ഇത്ര മാത്രം ചർച്ച ചെയ്യപ്പെടാവുന്ന തലത്തിലേക്കുള്ള വ്യത്യസ്തമായ പെർഫോമൻസ് ഒന്നും ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല നിങ്ങളുടെ ചർച്ച കാണുമ്പോൾ ഒരു പുതിയ ബ്രാൻഡിനെ ഉണ്ടാക്കുന്നത് പോലെ തോന്നുന്നു
കൈയ്യെത്തും ദൂരത്ത് ഒരിക്കലും ഒരു മോശം പടം അല്ല.അതിലെ ക്യാരക്ടർ കാസ്റ്റിംഗ് ആയിരുന്നു പാളിപ്പോയത്. ഒരുപക്ഷേ കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകേണ്ട സിനിമയാണത്
നിത്യോപയോഗ സാധങ്ങളുടെ വൻ വിലക്കയറ്റം സപ്ലൈകോ യിൽ സ്റ്റോക്ക് ഇല്ലാത്തത് ഗൾഫ് സെക്ടറിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക്... etc ഇത് പോലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കുറച്ചു വിഷയങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പത്തോ പതിനഞ്ചോ ദിവസം ലൈവാക്കി നിർത്തുന്ന രീതിയിലുള്ള കുറച് ഇടപെടലുകൾ നടത്താൻ സാധിക്കില്ലേ?
Nishad style ഒന്ന് മാറ്റിയാൽ കൊള്ളാം.ഒരു വ്യക്തിയെ പരമാവധി പേരു പറഞ്ഞു സംബോധന ചെയ്യുന്നത് ആയിരിക്കും ഉചിതമായ രീതി.അയാള് എന്ന സംബോധന ഒഴിവാക്കിയാൽ നന്നായിരിക്കും
❤ His smile ; His enchanting smile is one of the most important features along with his story telling eyes. Long ways to go, definitely he will end up with a world renowned actor, I mean not only in India, but across the globe. After watching his latest performance in “Mamnnan”recently. I watched Varathan - just to feel the difference. Both the roles he did with utmost care and finishing. Two different levels. Looking forward, All the best wishes dear FaFa ❤
അച്ഛന്റെ മഹാ പേര് കളഞ്ഞ നടൻ... ആ ഒരു ഐഡന്റിറ്റി ആ ഇൻസൾട്ട് ആണ് ഇന്നത്തെ FAFA യുടെ വിജയ ഘടകം... ഇന്ന് അച്ഛനെക്കാൾ വളർന്നു.... DQ, പ്രണവ് എല്ലാം ഇൻഫർമേൽ ആയി fahad ന്റെ ഒടുക്കം പേറിവന്ന പതർച്ച തുടക്കം അവരുടെ ജീവിതത്തിൽ വരാതെ നോക്കാൻ ശ്രമിച്ചിട്ടുണ്ട്...
S. ഞാൻ പണ്ട് പറഞ്ഞിരുന്നു ഫഫ കൊള്ളാം പക്ഷെ ഒരിക്കലും ഒരു മാസ്സ് അപ്പീൽ നൽകാനാവില്ലെന്ന്. ഇയോബിന്റെ പുസ്തകം കണ്ടപ്പോ ആ പറഞ്ഞത് തിരിച്ചെടുത്തു. അതിൽ ആ തോക്ക് പീസ് ആക്കി കയ്യി കൊടുക്കുന്ന സീൻ. 💥
പ്രമോദ് രാമൻ പറഞ്ഞതിൽ ഒരു ചെറിയ വസ്തുതാ വ്യത്യാസം ഉണ്ട്.... ഫഹദിൻ്റെ സൂക്ഷ്മമായ പകർന്നാട്ടം ആദ്യമായി Full fledge ആയി വന്നത് " അന്നയും റസൂലും'' എന്ന സിനിമയാണ്...
അയ്മനം സാജൻ അല്ല അയ്മനം സിദ്ധാർത്ഥൻ ❤️❤️
ശരിയാണ്
കഠിന പ്രയത്നവും സപ്പോർട്ട് ചെയ്യാൻ ആളുണ്ടങ്കിൽ വിജയിക്കും അതിന്റെ തെളിവാണ്. നല്ലൊരു സംവിധായകന്റെ മകൻ കൂടിയാണല്ലോ ഫഹദ് അഭിനന്ദനങ്ങൾ 🌹❤
Ar . Rahman and fahad fasil both are same .
കൂടുതൽ കൂടുതൽ കാണുമ്പോള്‍ ഇഷ്ടപ്പെടുന്ന ഒന്ന്.
Oscar കേരളത്തിൽ കൊണ്ടുവരാന്‍ കഴിയുന്ന ഒരേ ഒരു actor
ഹിഹി 😂
Exactly👍
Athichiri kooduthalell chettaaaa
@@vijayvj6356നിലവില്‍... ഭാവിയിലേക്ക് അത്രയും പ്രതീക്ഷിക്കാൻ വേറെ ആരുമില്ല...
വേറെയും ആള്‍ക്കാര്‍ വരട്ടെ..
Kurach kanji edukkatte
Incredible actor, blessed
ഏറ്റവും ഗംഭീരമായി ചെയ്തു എന്ന് തോന്നിയത് ട്രാൻസ് ആണ്..............
Powliii anu
മാലിക് മഹേഷ് ഇയ്യോബ് etc
Fahad അങ്ങേരുടെ career best acting alredy carbon movie യിൽ അഭിനയിച്ചു കഴിഞ്ഞു... അത്രയ്ക്കു dept ഉണ്ട് ആ കഥാപാത്രം 💥
Carbon movie
But Mahesh eppozhum different aan.ever💫
Career bst malik💥
ഞാൻ Fahad നെ പറ്റി ഒറ്റ കാര്യമേ പറയാറുള്ളു ശ്രീ ശ്യാമപ്രസാദ് പറഞ്ഞത് പോലെ, he us a fantastic actor
കുഞ്ഞൻ കാലത്ത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം കണ്ട കാലത്ത് കണ്ടത് കൊണ്ടാണോ എന്നറിയില്ല , കയ്യെത്തും ദൂരത്ത് എനിക്ക് ഭയങ്കര ഇഷ്ടമായ ഒരു പടമാണ്
Njaan cheruppathil.idak idak cd ittu kanumarunnuu
സുഷമ
Enikkum ishtamaayirunnu
Enikkum
നേരിട്ട് കണ്ട് mannarism ഇഷ്ടപ്പെട്ട നടൻ
പ്രമോദ് ഏട്ടാ സിനിമയെപ്പറ്റി വലിയ ധാരണ ഇല്ലല്ലേ 😇
Ajims കൂടെ വേണ്ടിയിരുന്നു..ഈ ചർച്ചയിൽ...ഇത് പോലെയുള്ള ടോപ്പിക്ക് അജിംസ് കലക്കും
വല്ലാത്ത ജാതി നടൻ... What a an actor.... Recently viewed ആവേശം മൂവി... An epic comic, serious, gangster
Fahad is an absolutely versatile actor, he reminds me of a Phoenix bird that rose from the ashes, he can do romance, comedy and villian roles with ease.. Some of my fav movies of his is
- 22 FK
- Anna and Rasool
- Trance
- Thondi muthal
- Kumbalangi nights
- Joji
- Varathan
- Indian Pranayakatha
-Bangalore Days
- Pushpa
All these are my fav to + iyobinte pusthakam
@@Itsyourjangoiyobinte pusthakakam the epic one❤
5 Sundarikal
iyobinte pusthakam
the man the myth the legend.
Fafa one of the best act 😍😍😍😍🥰🥰😍😍😍
Fazil sirnte jeevitha sayannathil pithavenna nilayil adheham santhoshikate.....malayankunju pratheekshicha pole vijayam nedathathu adhehathinte vishamam ipol santhoshamayi marate ....
അവതാരകർ ഒട്ടും തന്നെ preplan ചെയ്യാതെ ചെയ്ത എപ്പിസോഡ്.aimanam സാജൻ, മുക്ക് എല്ലാം തന്നെ അങ്ങനെ വന്നതാണ്... എന്നിട്ടും കാണാൻ കാരണം ഒറ്റ്
പേര്...fafa ❤
Why didn't you guys mention Annayum Rasooolum, Artist, iyyoobinte pusthakam.. thondimuthal, joji...
സാമ്പത്തിക വിജയം അല്ല ഒരു അഭിനേതാവിന്റെ കഴിവ് തീരുമാനിക്കുന്നത്.. സാമ്പത്തികമായി പരാജയപ്പെട്ട മിക്ക സിനിമകളിലും ഫഹദിന്റെ അഭിനയം വളരെ മികച്ചതായിരുന്നു അതാണ് ഒരു actor എന്ന നിലയിൽ അയാളുടെ വിജയം..
ഇവരുടെ സംസാരത്തിൽ നിന്നും മനസിലാകുന്ന കാര്യം ഇവര് ഫഹദ് അഭിനയിച്ച മിക്ക സിനിമകളും നേരെ ചൊവ്വേ കണ്ടിട്ടില്ല.. 🙄
ഭരത് ഗോപിയുടെ "അഖാദ് " എന്ന ഹിന്ദി സിനിമയുണ്ട്. വില്ലനായിട്ട്. ഒരു നിമിഷമുള്ളു എത്ര ഗംഭീരമായിരുന്നു അത്.
അഭിനയത്തിന്റെ യൂണിവേഴ്സ്റ്റി എന്ന് പറയാവുന്ന പല നടൻമാരും നമുക്കുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാൽ , മൺമറഞ്ഞ തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ,ശങ്കരാടി അങ്ങനെ എത്രയോ പേർ മലയാളം സമ്പുഷ്ടമാക്കിയത്.
മമ്മുട്ടി കഷ്ടപ്പെട്ട് അഭിനയത്തിന്റെ കൊടുമുടിയിൽ എത്തിയതാണ്. ജന്മസിദ്ധമായ മികവല്ല മോഹൻ ലാലിന് അത് ഉണ്ട്. ഇപ്പോൾ ഫഹദും നേടുകയാണ്. മലയാളത്തിന്റെ അഭിമാനം
👌 ഫഹദ് അയാൾ ഒരു വികാരമാണ്. മലയാളത്തിലും, തമിഴിലും ഒരേ പോലെ ഡിമാന്റ് ഉള്ള പ്രതിഭ. കഴിവുള്ള ഒട്ടനവധി പുതുമുഖങ്ങളെ (മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, സംഗീത നായക്, ശാലിനി, ശിവദ) പരിചയപ്പെടുത്തിയ ഫാസിൽ സാറിന്റെ പുത്രൻ. സ്വന്തം പിതാവിന് പോലും മകന്റെ പ്രതിഭയിൽ വിശ്വാസമില്ലായിരുന്നു. പരാജയങ്ങളും, അപമാനങ്ങളും ഏറ്റു വാങ്ങി ചിയാൻ വിക്രത്തെ പോലെ. ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി ഉയരങ്ങൾ കീഴടക്കുകയാണ്. (മുപ്പത്തി രണ്ട് വയസ്സിന് ശേഷമാണ് എന്ന് ഓർക്കണം) ഞാനുമൊരു കഷ്ട്ടപെടുന്ന ജൂനിയർ ആർട്ടിസ്റ്റാണ്. Best of luck❤🙏👍
പൊളി ആക്ടർ.. ഞാൻ 7ൽ പഠിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പടം ഇറങ്ങുന്നത്.. അത് ഫ്ലോപ്പ് ആയിരുന്നു.. ഞങ്ങടെഅന്നത്തെ HM ക്ലാസിൽ വെച്ച് പറഞ്ഞത് "ഒന്നും അറിയാത്ത ഒരു പയ്യനെ കൊണ്ട് വന്നു പടം കുളമാക്കി എന്നായിരുന്നു "
എപ്പഴും ഫഹദിനെ കാണുമ്പോൾ ആ വാക്ക് ഓർമ്മ വരും.. സോണി മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്... ഫഹദ് 🔥 ഫയർ ബ്രാൻഡ് ആയി....
വീഴ്ചയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവന്ന് തീയായി മാറി
ഫഹദ് അത്ഭുതം 👍🙏🙏നമ്മുടെ അഭിമാനം 👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍
I think out of focus has good film critics matching with professional film critics
Fafa❤
ഫാഫ അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ 🙏🙏🙏
14:03 ❤❤❤sneham
കുറ്റം പറയുകയല്ല - Fafa വല്ലാതെ മെലിയുന്നുണ്ട്
മക്കൾ പാരമ്പര്യത്തിൽ യോഗ്യത ഉള്ള ഒരേ ഒരു അഭിനേതാവ്, ബാക്കി എല്ലാം തള്ളി കൊണ്ടു പോകുന്നവർ
സുഹൃത്തുക്കളെ അയാൾ മികച്ച പ്രതിഭയാണ് തർക്ക മില്ല നിങ്ങൾ ഇത്ര മാത്രം ചർച്ച ചെയ്യപ്പെടാവുന്ന തലത്തിലേക്കുള്ള വ്യത്യസ്തമായ പെർഫോമൻസ് ഒന്നും ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല നിങ്ങളുടെ ചർച്ച കാണുമ്പോൾ ഒരു പുതിയ ബ്രാൻഡിനെ ഉണ്ടാക്കുന്നത് പോലെ തോന്നുന്നു
അതെ
💯💯💯 correct
Njan തമിഴ്നാട്ടി ആണ് പഠിക്കുന്നത് അവിടെ ഫഹദ് ഫാസിൽ റേൻജ് verya ആണ് അവൻ മാർ ipo fafa യാണ് പറയുന്നത് അത്പോലെ വേരിയെവർ ആണ് ഫഹദ് fasiline വിളിക്കുന്നത്
അതിപ്പോ തോന്നൂറുകളിൽ സുരേഷ് ഗോപിക്ക് തമിഴ്നാട്ടിൽ വന് ഫാൻസ് ഉണ്ടായിരുന്നു.same as.
Avesham 2024 FAFA❤❤❤❤❤
Happy birthday fafa❤❤❤❤❤❤🎉🎉🎉🎉🎉🎉
ഇന്ത്യന്‍ പ്രണയ കഥ 👍
FAFA 🔥OUTSTANDING ACTOR👏NEVER DIE
Fahad മികച്ച Actor ,...
But media one ന് എത്ര cash കിട്ടുന്നുണ്ട്....
Fafa❤❤❤
ഫഹദിന്റെ സിനിമ സീനുകൾ ചേർത്ത് ഒരു വലിയ വീഡിയോ പ്രതീക്ഷിക്കുന്നു
നീയൊക്കെ പൊക്കി പറയുന്നു എന്ന ഒറ്റ കാരണം മതി മൗദൂതികളെ ഫഹദ് എന്ന നല്ല നടനെ ആൾക്കാർ എതിർക്കാൻ
FAFA😍
Fafa the complete actor 🎉
കൈയ്യെത്തും ദൂരത്ത് ഒരിക്കലും ഒരു മോശം പടം അല്ല.അതിലെ ക്യാരക്ടർ കാസ്റ്റിംഗ് ആയിരുന്നു പാളിപ്പോയത്. ഒരുപക്ഷേ കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകേണ്ട സിനിമയാണത്
Legend. Fahadh💥🤩
നിത്യോപയോഗ സാധങ്ങളുടെ വൻ വിലക്കയറ്റം
സപ്ലൈകോ യിൽ സ്റ്റോക്ക് ഇല്ലാത്തത്
ഗൾഫ് സെക്ടറിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക്... etc
ഇത് പോലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കുറച്ചു വിഷയങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പത്തോ പതിനഞ്ചോ ദിവസം ലൈവാക്കി നിർത്തുന്ന രീതിയിലുള്ള കുറച് ഇടപെടലുകൾ നടത്താൻ സാധിക്കില്ലേ?
E രണ്ടു സർക്കാരും മാറണം സുഹൃത്തേ അല്ലാണ്ട്.. വിലകയറ്റം എന്ന് പറഞ്ഞു കുറെ വീഡിയോ ഇറക്കിയത് കൊണ്ട് എന്ത് കാര്യം...
ഫഹദിന് ഒരു ഓസ്കാർ നേടാൻ പോലും കഴിയും.അത്ര പ്രതിഭയുണ്ട്.ഇംഗ്ലീഷ് സിനിമകളുടെ ഭാഗമാവണം.
എന്നെ ഞെട്ടിച്ച ഫഹദ് ഫാസിൽ മൂവീസ് 1-കുമ്പളങ്ങി നൈറ്റ്‌സ്
2-ജോജി
3-തൊണ്ടിമുതലും ദൃക്‌സാക്ഷിയും
ട്രാൻസ്
Varathan
Not to forget -
North 24
Njan Prakashan
Maheshinte Prathikaram
Malik
Eeyobinde pusthakam
Most natural actor since mohan lal. That's something!
Out of focus ...ee item pidikkatanallo
Hbd fafa❤
Fahadh ayathekonda.proud of every malayali
Happy birthday Fahad❤
Nice to Davood sahib in such a light banter!!
മോഹൻലാൽ >മമ്മൂട്ടി >ഫഹദ്
*Succesful introvert Brillliance 🔥Fafa😍*
Fafa🔥 fans Assemble 🖤
Already you discussed about this actor as mamannan. We have lot issues to discus
മാലിക് 🔥
Pushpa
Trance
Varathan
Njan Prakashan
Malaysnkunju
Maheshinte Prathikaram
Kumbalaga night
Banglore Days
Eyyobimte bustakam
Annayum Rasoolum
Diamond necklace
Chapakurish
Nishad style ഒന്ന് മാറ്റിയാൽ കൊള്ളാം.ഒരു വ്യക്തിയെ പരമാവധി പേരു പറഞ്ഞു സംബോധന ചെയ്യുന്നത് ആയിരിക്കും ഉചിതമായ രീതി.അയാള്
എന്ന സംബോധന ഒഴിവാക്കിയാൽ നന്നായിരിക്കും
Fafa യുടെ കാലം ❤️
Fa.Fa💗✨
Aammmeen 😊
ഒരു ചർച്ചക്ക് വന്നിരിക്കുമ്പോൾ പ്രധാന കഥാപാത്രങ്ങളുടെ പേര് ഓർത്തു വെക്കാൻ ശ്രമിക്കുക
24 കാതം സൂപ്പർ സിനിമ
Oru doubt chodhikkattey. Enthu veeshchayanu.. Annum innum adheham best aarunnu.. Kaiyethum doorethu polum adheam nnayi abhinayichu.. Innu atheham legend trendilek pokunnu
Great actor.. Fafa ❤
വരത്തൻ🎉
malik ,ratnavel,thondi muthalum druksakshiyum💥💥💥💯💯💯💯
ഫഹദ് അസാധ്യ നടനാണ് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമയിൽ കൂടി തെളിച്ചു കൊണ്ടിരിക്കുന്നു
Best of fahad
Trans
Thondimuthal
Malik
Mahesh
Mamanan
നിങ്ങൾ ഇരിക്കുന്ന ഇരിപ്പിടം മാറ്റി ക്കൂടെ.?? ഒഫീസ് ചെയർ ആയിരുന്നേൽ കൂടുതൽ നന്നായേനെ.
ഇരിക്കുന്നവർക്കും കംഫർട്ടബിൾ ഫീൽ നൽകും.
Fahad nalla Adipoliyan
🎉🎉🎉🎉❤❤❤❤
Sensational outstanding incredible actor.icon of indian cinema🌟💫
❤ His smile ; His enchanting smile is one of the most important features along with his story telling eyes.
Long ways to go, definitely he will end up with a world renowned actor, I mean not only in India, but across the globe.
After watching his latest performance in “Mamnnan”recently. I watched Varathan - just to feel the difference. Both the roles he did with utmost care and finishing. Two different levels. Looking forward, All the best wishes dear FaFa ❤
Trance,Varathan,Joji,MP....✨
*FAFA ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️*
Actually e topickinea kurich samsarikan ula vekthi e episodil elandnu poi.....a great actor should be described from a great news anchor
Mamannan ❤❤
അച്ഛന്റെ മഹാ പേര് കളഞ്ഞ നടൻ... ആ ഒരു ഐഡന്റിറ്റി ആ ഇൻസൾട്ട് ആണ് ഇന്നത്തെ FAFA യുടെ വിജയ ഘടകം... ഇന്ന് അച്ഛനെക്കാൾ വളർന്നു....
DQ, പ്രണവ് എല്ലാം ഇൻഫർമേൽ ആയി fahad ന്റെ ഒടുക്കം പേറിവന്ന പതർച്ച തുടക്കം അവരുടെ ജീവിതത്തിൽ വരാതെ നോക്കാൻ ശ്രമിച്ചിട്ടുണ്ട്...
അച്ഛന്റെ പേര് കളയാന്‍ മാത്രം മോശം ആയിരുന്നോ ആ ചിത്രം. അല്ല.
മലയാളി അംഗീകരിക്കാന്‍ മടിച്ചു എന്ന് മാത്രം
FaFa🔥
True, his is d best.
Fa❤Fa❤
Eyes tells the story
ഇയോബിന്റെ പുസ്തകം ❤️
S. ഞാൻ പണ്ട് പറഞ്ഞിരുന്നു ഫഫ കൊള്ളാം പക്ഷെ ഒരിക്കലും ഒരു മാസ്സ് അപ്പീൽ നൽകാനാവില്ലെന്ന്. ഇയോബിന്റെ പുസ്തകം കണ്ടപ്പോ ആ പറഞ്ഞത് തിരിച്ചെടുത്തു. അതിൽ ആ തോക്ക് പീസ് ആക്കി കയ്യി കൊടുക്കുന്ന സീൻ. 💥
ഇയോബിന്റെ പുസ്തകം അങ്ങനെ ഒരു സിനിമ ഇന്ത്യയിൽ ഇറങ്ങിട്ടില്ല
8:49 Aimanam sidharthan anu😃
Joji
Mamannan
Malik
Banglore days
Kumbalangi nights
Maheshinte prathikaram
Indian pranayakatha
22 female Kottayam
Thondi muthalum driksakshiyum
Etcccc
22FK Fahad nayakano. That was the most sadistic villain character ever🙏🙏
Diamond necklace, iyyobinte pusthakam, annayum rasoolum🥺🥺🥺... ejjathi
❤
Enghanathe programs aanu nammalum prathekshikkunnath
ജീവിക്കുക ആണ്.. അഭിനയം ഇല്ല ❤
മലയാള ഇന്റർസ്റ്റിക്ക് അഭിമാനിക്കാം 👍🏻
pradeep sir 👍
Fafa 🔥
fahad fazil nte kayyil ninnu ethra kitty kuttanmaare.
Athoru moulika prathiba ane. Athe thiriche vannukonde irikum🎉
FaFa❤
രാമേട്ടാ ഫ ഫ എവിടേയും പോയി അഭിനയം പഠിച്ചു എന്ന് അദ്ദേഹം ഇതു വരെ പറഞ്ഞിട്ടില്ല.
ഫ്ഫ❤❤❤
Fafa ❤cR 7❤my hero 😍
🔥