മുറ്റമടിക്കുമ്പോഴും അവര്‍ പട്ടുസാരിയുടുക്കും, ഞാന്‍ ആ മമ്മൂട്ടി സിനിമകള്‍ കാണില്ല |ibrahimkutty 02

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 29

  • @SheelaVenugopal-ii3wk
    @SheelaVenugopal-ii3wk 7 часов назад +1

    ഞാൻ കോളേജിൽ പോകുന്ന സമയത്ത് കാണാറുണ്ട് മമ്മുക്കയുടെ ഉപ്പയെ.. Nalla height ഉം.. നല്ല ഗോതമ്പിന്റെ colour ഉം.. മക്കൾക്ക്‌ ആർക്കും അത്രയും സൗന്ദര്യം ഇല്ല.. സത്യം.. 🙏🏻🙏🏻..

  • @SIVADAS-q6d
    @SIVADAS-q6d 3 дня назад +10

    ഇക്കയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് കാര്യങ്ങൾ കൃത്യതയോടെ സംസാരിക്കുന്നു.👍

  • @avp2210016
    @avp2210016 4 дня назад +11

    അടിപൊളി. എത്ര സത്യസന്ധതയോടെയുള്ള വർത്തമാനം.

  • @anjanagnair6151
    @anjanagnair6151 19 часов назад

    പ്രായത്തിൽ കൂടുതൽ ഉള്ളവരെ നിങ്ങൾ എന്ന് വിളിക്കുന്നത് അരോചകമാണ്, നല്ല വിവരമുള്ള വ്യക്തി ഇബ്റുക്ക🎉🎉

  • @blackcarpet1723
    @blackcarpet1723 4 дня назад +8

    Good രസകരമായിരുന്നു.❤❤❤🎉🎉🎉🎉

  • @blackcarpet1723
    @blackcarpet1723 4 дня назад +6

    സീരിയലുകളുടെ നിലവാര തകർച്ചകൾ🎉🎉🎉

  • @muralidharankk9788
    @muralidharankk9788 4 дня назад +6

    സീരിയലിനും, സിനിമക്കും മാത്രമല്ലല്ലൊ മൂല്യ തകർച്ച , എല്ലാ മേഖലയിലും ഉണ്ട്. രാഷ്ട്രീയം പഴയതു പോലെയാണൊ ? രാഷ്ട്രീയം എന്നത് ത്യാഗത്തിന്റെ പര്യായമായിരുന്നു. ഇന്ന് അഴിമതിയുടെ പര്യായം എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റുപറയാമോ? ഹോട്ടലിൽ നമ്മൾ കയറിയാൽ എത്രയൊ ഭക്ഷണ പദാത്ഥങ്ങൾ ഉണ്ട്. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെട്ടതാണൊ? നമുക്ക് വേണ്ടത് നമ്മൾ വാങ്ങി കഴിക്കും അത്ര തന്നെ

    • @nizarp6782
      @nizarp6782 2 дня назад

      എപ്പോഴും രാഷ്ട്രീയ ചർച്ച മാത്രം മതിയോ സാധാരണ ജനങ്ങൾ അടക്കം എല്ലാം ഒരുമാതിരി കൂറ സ്വഭാവം അല്ലേ...
      രാഷ്ട്രീയ അനുഭാവികളായ പന്നകൾ ജാതി വെറി പൂണ്ട് എന്തെല്ലാം വിവിധ തരം തെറികൾ ആണ് സോഷ്യൽ മീഡിയ വഴി പുലമ്പുന്നത്...
      അതും ചർച്ച ചെയ്യാം

  • @hameedpk9200
    @hameedpk9200 2 дня назад +2

    Oru jadayumillada nalla samsara reedi thani Nattumpurathkaran Ebrahimkutty

  • @sibik9478
    @sibik9478 4 часа назад

    വാപ്പയുടെ സൗന്ദര്യം മമ്മൂട്ടിക്കും ഇല്ല😅

  • @bineshgpillai9966
    @bineshgpillai9966 20 часов назад

    👍

  • @shamlanishad9855
    @shamlanishad9855 2 дня назад +2

    തീർന്നത് അറിഞ്ഞില്ല..
    ജ്വാലയായ് സീരിയൽ ഇദ്ദേഹത്തിന്റെ അല്ലെ.. അത് കാണാൻ നമ്മൾ എന്ത് ആകാംഷയോടെ ഇരിക്കുമായിരുന്നു.

  • @AbdulAziz-gt6mf
    @AbdulAziz-gt6mf День назад

    👍👍👌❤

  • @rasheedrifak5896
    @rasheedrifak5896 День назад

    👍👍👍

  • @UshaKumari-vd3wv
    @UshaKumari-vd3wv 4 дня назад +1

    👍👍❤️

  • @kasaragodkal148
    @kasaragodkal148 4 дня назад +6

    രാവിലെ മുതൽ വൈകുന്നേരം വീട്ടിൽ ജോലി ചെയ്തു വീട്ടമ്മമാർ അവർക്കൊരു ആശ്വാസം ഏക സീരിയൽ

    • @AliAkbar-pf7zj
      @AliAkbar-pf7zj 3 дня назад

      @@kasaragodkal148 കോപ്പാണ്

  • @mashoodsanu6361
    @mashoodsanu6361 4 дня назад +1

    സ്റ്റുഡിയോയിൽ ലൈറ്റിന്റെ കുറവ് അനുപവപെടുന്നു

  • @vijaykrishnan201
    @vijaykrishnan201 4 дня назад +4

    അപ്പോൾ മമ്മൂക്ക തനിക്ക് വേണ്ടി അത്രയും പൈസ മുടക്കി ജ്വാലയായി നിർമിച്ച കാര്യം വിഴുങ്ങിയതാണോ. അത്രക്കൊക്കെ ആയോ ഇസ്മായിലെ

    • @Sinchangaiming.S
      @Sinchangaiming.S 2 дня назад +1

      ഇസ്മായിൽ അല്ല ഇബ്രാഹിംകുട്ടി ഇസ്മായിൽ അവരുടെ ബാപ്പയുടെ പേരാണ്

  • @kasaragodkal148
    @kasaragodkal148 4 дня назад +4

    സീരിയൽ നിർത്തുന്നു എങ്കിൽ അതിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ജോലി കൊടുക്കണം അല്ലാത്ത അവര് പിന്നെ എന്ത് ചെയ്യണം

    • @a1221feb
      @a1221feb 4 дня назад +4

      നിർത്തണം എന്നല്ലല്ലോ... നിലവാരം ഉയർത്തണം എന്നല്ലേ....

    • @behappy918
      @behappy918 3 дня назад +1

      Nirthanam enala nilavaram kooranam...athrayale parajhulu

  • @kiranR.S.-iu1ds
    @kiranR.S.-iu1ds 4 дня назад +1

    Nighalo?ikkannu viliyada maire😂😂😂

  • @newsathouse5338
    @newsathouse5338  4 дня назад +1

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp