കെയറും ഷെയറുമുള്ള മമ്മൂട്ടി; ചേർത്തുപിടിച്ച കണ്ണീർ ജീവിതങ്ങൾ; ശുദ്ധം മനസ്സ് | Mammootty

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 671

  • @hashimhussain7773
    @hashimhussain7773 3 года назад +279

    മമൂക ഒരു അതുല്യ നടൻ മാത്രം അല്ല.. നലൊരു ജീവ കാരുണ്യ പ്രവർത്തകൻ കൂടി ആണ്..👌👍👍👍

  • @aswathycorrect1299
    @aswathycorrect1299 3 года назад +237

    എന്റെ മമ്മൂക്ക നിങ്ങൾ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤

  • @nishanthvelayudhan1428
    @nishanthvelayudhan1428 3 года назад +794

    നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു വ്യക്തി കൂടി ആണ് ... ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ മമ്മൂക്ക ❤️

    • @panyalmeer5047
      @panyalmeer5047 3 года назад +5

      🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹MAMOOTY മമ്മൂട്ടി MAMOOTY 💝💝💝💝💝💝💝💝💝💝💝💝💝💝

    • @bavabava5384
      @bavabava5384 3 года назад +10

      @@panyalmeer5047 don't compare please
      രണ്ടുപേരും muthaanu

    • @ambikasathian2322
      @ambikasathian2322 3 года назад +2

      @@panyalmeer5047 q

    • @anandhuprabhu8573
      @anandhuprabhu8573 2 года назад +1

      @@panyalmeer5047 , j

    • @rinusaju8991
      @rinusaju8991 2 года назад +11

      ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് എനിക്കാഗ്രഹമുള്ള മലയാളത്തിന്റെ അഭിമാനം!താങ്കളിലെ നടൻ ഞങ്ങളെ വിസ്മയിപ്പിക്കുന്നു, ഒപ്പം താങ്കളിലെ മനുഷ്യനും. ആശംസകൾ..പ്രാർത്ഥനകൾ 🙏🏽

  • @mohandas5609
    @mohandas5609 3 года назад +211

    ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്. എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ. ഒരുപാട് മനുഷ്യർക്ക് തണലാവട്ടെ.

    • @anastaju9247
      @anastaju9247 2 года назад

      ജജ

    • @sreekumariammas6632
      @sreekumariammas6632 Год назад +2

      Mammookka is a blessed birth of blessed parents. Yah Allah may bless him and his family.

  • @binumathai2114
    @binumathai2114 3 года назад +524

    നമ്മൾ എല്ലാവരും ആഗ്രഹിക്കും മമ്മൂക്കയെ പോലെ ആകാൻ ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @rajanimadhu3132
    @rajanimadhu3132 3 года назад +500

    ആയുസ്സു ആരോഗ്യവും എന്നും നിലനില്ക്കട്ടെ❤️🙏

  • @sivakumarsivakumar5334
    @sivakumarsivakumar5334 3 года назад +63

    ഞാൻ മമ്മൂട്ടിയുടെ 1984 തൊട്ടുള്ള ആരാധകനാണ് ഇങ്ങിനെയുള്ള കാര്യങ്ങൾ അറിയുമ്പോൾ എൻ്റെ ആരാധനയുടെ മൂല്യം വീണ്ടും ഉയരുന്നു മമ്മൂക്ക അങ്ങ് വലിയവനാണ് അങ്ങയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും

  • @memorylane7877
    @memorylane7877 3 года назад +113

    "കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ".
    ആ പേരിന് ഒരുപാട് ജീവന്റെ വിലയുണ്ട്.❤

  • @afzal007-w5m
    @afzal007-w5m 3 года назад +172

    മഹാനായ നടനും മഹാനായ മനുഷ്യനും ഒരാളിലേക്കു വന്നുചേരുന്ന വിസ്മയം അതാണ് ഞങ്ങളുടെ മമ്മൂക്ക ❤️

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +46

    ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ഇക്കയെ കുറിച്ചുള്ള മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുക ആയിരുന്നു.ഇക്കയെക്കുറിച്ചു എന്തുമാത്രം കേട്ടാലും മതിയാവില്ല...ഈ മുത്ത്‌ ഇനിയും ഒരുപാടുകാലം ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ...എന്റെ ഇക്കയ്ക്കു ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @fathimaameer5812
      @fathimaameer5812 3 года назад +3

      Sathiyam njnum👍👍👍😊

    • @leenak6917
      @leenak6917 3 года назад +2

      Njanum

    • @mohammedsaleemmoozhikkal3100
      @mohammedsaleemmoozhikkal3100 2 года назад +1

      Athenney

    • @MohammedShareef-o6i
      @MohammedShareef-o6i 7 месяцев назад +1

      മമ്മൂക്കയെ പ്പോലെ മറ്റൊരു നടനെയും കാണാനില്ല ജീവ കാരുണ്യ പ്രവർത്തി ആയാലും സഹ പ്രവർത്തകരുടെ വിഷമങ്ങളിൽ അവർക്ക് താങ്ങും തണലുമാകാൻ മുന്നിൽ നിൽക്കുന്നു വല്യ ഏട്ടനായി ഇത് മാതൃക ആക്കി എല്ലാവരും മുന്നോട്ട് വരണം

  • @mhdshahim7851
    @mhdshahim7851 3 года назад +285

    മമ്മുക്ക ഫാൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️❤️😍😍💖💖

  • @faayizahvp
    @faayizahvp 3 года назад +274

    ചുള്ളൻ ചെക്കൻ...😁😁
    എനിക്ക് 17 വയസ്സ് ആയിട്ടുള്ളു...But, കണ്ടാൽ 22/23 ഒക്കെ തോന്നിക്കും....മമ്മുക്കക്ക് 70 വയസ്സായി...എന്നാൽ കണ്ടാലോ 45/46 മാത്രം തോന്നിക്കുന്നുള്ളു....😂😂

    • @mammuklm8588
      @mammuklm8588 3 года назад +3

      Dp ittekunna iyaalde pick aanel 16/17 a thoonunnulley 😜 aara iyaaloodu ee kallamokke paranje kandaal 22/23 okke thoonnumenn

    • @jasiiedit4915
      @jasiiedit4915 3 года назад +5

      @@mammuklm8588 ni face maathramalle kandullu 😉 athonda

    • @mammuklm8588
      @mammuklm8588 3 года назад

      @@jasiiedit4915 athaayrikkaam 😇

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +1

      എനിക്കു 25 വയസ്.. single🏃‍♂️🏃‍♂️🏃‍♂️😜

    • @faheemmohammed6917
      @faheemmohammed6917 3 года назад +2

      @@shabeebmuhammedc8811 edaa mone😂😂randum orumich venda🤣

  • @akshaykishore731
    @akshaykishore731 3 года назад +51

    ഈ മനുഷ്യനെയാണ് ചിലർ ജാഡക്കാരൻ, അഹങ്കാരി എന്നൊക്കെ പറയുന്നത്. മമ്മുക്ക ഉയിർ ❤❤

    • @sreekumariammas6632
      @sreekumariammas6632 Год назад +3

      . That is due to jealousy. Who mind it ? A dog bark looking full moon. Dont care that .

  • @rumais100
    @rumais100 3 года назад +61

    അഭിനേതാവ് ആരാണ് മികച്ചത് എന്ന് തർക്കം ഉണ്ടാവും പക്ഷെ വ്യക്തി എന്ന നിലയിൽ മമ്മുക്ക മാത്രം ❤

  • @sheelaantony8047
    @sheelaantony8047 3 года назад +94

    💐ഏറെ ബഹുമാനത്തോടെ, ഏറെ അഭിമാനത്തോടെ, കരുണയുള്ള പ്രിയപ്പെട്ട മമ്മൂട്ടി സാറിന്
    🎊ജന്മദിനാശംസകൾ🎊
    🙌 🙏

  • @shanimon3948
    @shanimon3948 3 года назад +102

    മനോരമക് മമ്മൂകയെ ഒരുപാട് ഇഷ്ടമാണ് അതിലുപരി ഞങ്ങൾക്കും അത് എന്നും നില നിൽക്കട്ടെ happy birthday മമ്മൂക്ക

  • @Joel-zx1yp
    @Joel-zx1yp 3 года назад +113

    എന്ത്കൊണ്ടാണ് എന്ന് അറിയില്ല പക്ഷെ മമ്മൂക്കയെ ഭയങ്കര ഇഷ്ടം ആണ്..

    • @midhunvlog2633
      @midhunvlog2633 3 года назад +1

      Yaa 2021 വർഷം ആണോ കാണുന്നത്

  • @georgejoseph5468
    @georgejoseph5468 3 года назад +45

    പകരം വയ്ക്കാനില്ലാത്ത നന്മയുടെ പേര് അതാണ് മമ്മുട്ടി എന്ന പേരിലറിയപ്പെടുന്ന വ്യക്തിത്വം.
    ഈ നന്മയെന്ന മമ്മൂട്ടി ഇനിയും ആയൂർ ആരോഗ്യനിറ യൗവനമായി തുടരട്ടെ

  • @അയ്യൻകാളി
    @അയ്യൻകാളി 3 года назад +53

    സഹജീവികളെ സഹായിക്കുന്ന കാര്യത്തിലും പ്രേം നസീറിന്റെ പകരകാരനായി വന്നയാളാണ് മമ്മൂസ് 😍😍😍❤❤❤❤❤❤

  • @unnikrishnan9706
    @unnikrishnan9706 3 года назад +55

    ഇതോക്കെ ചെയ്യതത് ഒരു രാഷ്ട്രിയക്കാൻ അയുരുന്നുവെങ്കിൽ അയാൾ ഇപ്പോ പ്രധാനമന്ത്രി അയാനേ. ഇക്കാ❤️❤️❤️❤️❤️❤️❤️

  • @zafranvlogs7174
    @zafranvlogs7174 3 года назад +125

    താര പരിവേഷത്തിൽ മതിമറക്കാതെ തന്റെ താരമൂല്യം തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ചിലവഴിച്ച ഒരു വൻ തണൽ വൃക്ഷമാണ് മമ്മൂട്ടി എന്ന മഹാനടൻ❤❤❤

  • @mirzadxb2103
    @mirzadxb2103 3 года назад +40

    മമ്മൂക്ക നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും കൂടിയാണ് 👌
    മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തി 👍

  • @memorylane7877
    @memorylane7877 3 года назад +67

    ജിക്സന്റെയും നിക്സന്റെയും അതുപോലെ ആയിരങ്ങളുടെയും പ്രാർത്ഥന... അതുമാത്രം മതിയല്ലോ മമ്മൂക്കാ!!❤

  • @amjadsd7
    @amjadsd7 3 года назад +39

    ഇത് കേട്ട് എന്റെ മനസ് നിറഞ്ഞില്ല പകരം കരഞ്ഞു ❤❤❤ mamooka

  • @Shahaz1
    @Shahaz1 3 года назад +54

    മമ്മുകക്ക് ആരോഗ്യം ആയുസും ദൈവം കൊടുക്കട്ടെ. തികഞ്ഞ മനുഷ്യ സ്‌നേഹി ❤

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +25

    ഞാൻ ഒരിക്കലും മറക്കില്ല എന്റെ മമ്മുക്കാനേ. എന്നെ ഒരുപാട് സഹായിച്ചു

  • @intensepsc
    @intensepsc 3 года назад +15

    ശരിക്കും കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️😓🙏🏻🙏🏻🙏🏻

  • @naaaz373
    @naaaz373 3 года назад +43

    മമ്മൂട്ടി യിലെ സൂപ്പർതാരത്തെ അറിയുന്നവർ ആണ് അയാൾ തലക്കനം ഉള്ളയാളാണ് എന്ന് പറയുന്നത്
    എന്നാൽ അയാളിലെ മനുഷ്യനെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അയാളെക്കാൾ നല്ലൊരു മനുഷ്യൻ വേറെയില്ല 💯
    പിറന്നാൾ ആശംസകൾ മമ്മൂക്ക 💖

    • @sahar7340
      @sahar7340 3 года назад +5

      @@rajann9115 thanikk ariyaam ayaal enthaanu udheshichath enn.. ennaalum ingane negative ittaale sugam kittollu alle

  • @ahmadkoyapnr7253
    @ahmadkoyapnr7253 3 года назад +45

    അവതാരകൻ വാക്ക് ശ്രദ്ധേയമാണ്.."അറിഞ്ഞു ചെയ്തിട്ടും പറഞ്ഞു വെക്കാതെ പോയ ജീവകാരുണ്യ പ്രവർത്തനം.."👍🏻

  • @rohin2758
    @rohin2758 3 года назад +69

    ഓർമ വെച്ച നാൾ മുതൽ കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരുങ്ങുമ്പോൾ മനസ്സിൽ ഒരെ മുഖം 😘😘😘😘മമ്മൂക്ക 😘😘😘
    Happy birthday dear mammookka 😘😘😘

  • @satheeshankr7823
    @satheeshankr7823 2 года назад +32

    മലയാളികളുടെ ഈ അഭിമാന താരത്തെ,ദൈവം എന്നും അനുഗ്രഹിക്കട്ടെ..❣️

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 3 года назад +36

    കണ്ണും മനസും നിറഞ്ഞ വീഡിയോ.... ഇക്ക ഇഷ്ട്ടം 🥰❤🥰❤🥰❤🥰❤🥰❤🥰❤🥰❤🥰🥰❤❤❤❤❤❤❤❤❤❤happy birthday. Mamooka. ❤

  • @sajijohn1087
    @sajijohn1087 3 года назад +138

    ഇത്കൊണ്ടാണ് എനിക്കിഷ്ട്ടം. ഒപ്പം അഭിനയയും

    • @paarukunji2803
      @paarukunji2803 3 года назад +3

      HBD മമ്മൂക്കാ... 🎂 🌹❤❤👏👏മമ്മൂക്കയെ നേരിൽ കാണണം എന്നത് ഒരു ആഗ്രഹം ആയി മനസ്സിൽ മായാതെ കിടക്കുന്നു...

    • @devikripa7976
      @devikripa7976 3 года назад +5

      ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

  • @memorylane7877
    @memorylane7877 3 года назад +53

    2007ൽ ഒരു അനാഥാലയത്തിൽ പോയി അവിടുത്തെ ഓരോ അന്തേവാസികളോടും വ്യക്തിപരമായി സംസാരിക്കുന്ന ഒരു ഇരുപത് മിനിറ്റ് വീഡിയോ കൈരളി ഇട്ടിട്ടുണ്ട്. എപ്പോൾ അത് കണ്ടാലും കണ്ണ് നിറയും.❤

  • @danyj8324
    @danyj8324 3 года назад +66

    ❤മനുഷ്യൻ ആയാൽ ഇങ്ങനെ വേണം 🙏❤

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 11 месяцев назад +3

    മമ്മൂക്കയെ കുറിച്ച് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ❤❤❤❤

  • @saeedmadakkara3279
    @saeedmadakkara3279 3 года назад +127

    ആദ്യം മനുഷ്യനാവാൻ പഠിക്കുക അതു കഴിഞ്ഞിട്ട് നിങ്ങൾ ആഗ്രഹിക്കുന്നത് ആവാൻ ശ്രമിക്കുക എന്ന് പഠിപ്പിച്ച താരം 😍

  • @irfanmusiccafe5785
    @irfanmusiccafe5785 3 года назад +36

    ഈ നന്മ ഏറ്റുവാങ്ങാൻ ദീർഘനാൾ മലയാളിക്ക് കഴിയട്ടെ ❤️✨️

  • @ഇടുക്കികാരൻ-ബ3ര

    ദാനം ചെയിത അവരുടെ മുഖം പ്രകാശം ഉണ്ടാകും എന്നാ അതാണ് ഇക്ക മുഖം തിളങ്ങുന്നേ 🥰🥰🥰

  • @abduazeezvp7622
    @abduazeezvp7622 3 года назад +22

    അതാണ് മുഹമ്മദ്മമ്മൂട്ടി താങ്ക്യൂ👍👍👍🌹👌👌👌🙏

  • @sachinsachu98
    @sachinsachu98 3 года назад +65

    മനുഷ്യൻ 💚
    Very Happy To Say That's I'm a big fan of Mammootty 🙏❤️
    അനേകരെ സഹായിക്കാൻ ഈശ്വരൻ ഇനിയും ആയുസ്സും , ആരോഗ്യവും, കഥാപാത്രങ്ങളും നൽകട്ടെ.✨

    • @jabirpt6563
      @jabirpt6563 3 года назад +2

      👍👍👍👍👍❤️❤️❤️❤️❤️

  • @manjuthomas5797
    @manjuthomas5797 3 года назад +72

    THE FACE OF INDIAN CINEMA ❤ Hpy Bday Mammooka 🎂🥳🎉 Stay Blessed 😍😘❤

  • @abilash5384
    @abilash5384 3 года назад +7

    കണ്ണ് നിറഞ്ഞിട്ടൊന്നും കാണാൻ പറ്റിയില്ല ... നന്മയുടെ പ്രതീകമാണെന്റെ ഇക്ക , ഈശ്വരൻ ആയുരാരോഗ്യം നൽകട്ടെ ഈ നന്മമരത്തിന്

  • @theblissblessing7063
    @theblissblessing7063 2 года назад +11

    ബെസ്റ്റ് ആക്ടർ,, but അഭിനയിക്കാൻ ജീവിതത്തിൽ അറിയില്ല,,,, വളരെ സന്തോഷം ഇക്ക,,,, ❤❤❤❤🙏🙏🙏

  • @RameshR-to5xn
    @RameshR-to5xn 3 года назад +35

    മമ്മൂക്ക 🔥🔥🔥

  • @vijayilayathalapathy
    @vijayilayathalapathy 3 года назад +29

    മമ്മൂക്ക സിനിമയിൽ സ്റ്റാർ ആണെങ്കിലും, അതിലുപരി വ്യക്തിജീവിതത്തിലും പുള്ളിക്കാരൻ സ്റ്റാറാണ്. മമ്മൂക്കയെ ആരാധിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.🥰👍

    • @icancyou
      @icancyou 2 года назад +1

      ആരാധനയല്ല, വലിയ ബഹുമാനമാണ്

    • @sreekumariammas6632
      @sreekumariammas6632 Год назад

      Right. I love him and respect him.

  • @shacreation9752
    @shacreation9752 3 года назад +67

    മമ്മൂട്ടി എന്നാ നടനെക്കാൾ ഇഷ്ടമാണ് മമ്മൂട്ടി എന്ന വെക്തി 💙

  • @haneefaam7086
    @haneefaam7086 3 года назад +24

    മമ്മൂട്ടിക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @KwtKwt-x8h
    @KwtKwt-x8h Год назад +3

    ഹായ് സാർ തങ്കൾ ഒരു നടൻമാത്രം അല്ല നല്ലമനസിന്‌ ഉടമയാണ് താരപദവിയില്ലാത്ത ഈ മനസ്.. ബിഗ് സല്യൂട്ട് ബ്ലെസ്സിങ് 🙏🙏🙏🙏🙏

  • @nisam_kerala
    @nisam_kerala 3 года назад +57

    പത്മ ഭൂഷൺ ഒക്കെ എന്നോ കൊടുക്കേണ്ടത് ആണു ഈ മനുഷ്യന് 😞😞

    • @അയ്യൻകാളി
      @അയ്യൻകാളി 3 года назад +6

      മേജർ രവിയുടെ യൊക്കെ കളിയുണ്ട്, അതിൽ

    • @mehaboob99ali76
      @mehaboob99ali76 3 года назад +10

      അനേകായിരങ്ങളുടെ പ്രാർത്ഥന മുകളിൽ എന്ത് പത്മഭൂഷൺ

  • @niyaspgd1233
    @niyaspgd1233 3 года назад +54

    ലോക സിനിമയിൽ ഉണ്ടോ സിനിമക്ക് അകത്തും പുറത്തും ഒരുപോലെ ഒര് ജനതയുടെ ഹീറോ ആയി വാഴുന്ന ഒര് നടൻ 😍😍മമ്മൂക്ക

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      No one like mammookka in the world . He is an ideal man in his family life and in and out cinema field.

  • @muhammadthanzil6266
    @muhammadthanzil6266 3 года назад +21

    അള്ളാഹു ഇക്കാക്ക് ആയുസും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ഇതുപോലുള്ള സഹായം നൽകാൻ മനസ് വരട്ടെ ആമീൻ

    • @zainudeen9059
      @zainudeen9059 3 года назад

      Aameen

    • @jancybalan730
      @jancybalan730 2 года назад +1

      പകരം വെക്കാന്‍ ellatha മനുഷ്യ സ്നേഹി മമ്മുക്ക ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ

  • @thehero5316
    @thehero5316 3 года назад +23

    മമ്മൂക്ക ഉയിർ 🔥

  • @ashrafms5118
    @ashrafms5118 3 года назад +34

    എന്റെ മമ്മുക്കക് ദയ്‌വം തീർഗായുസ് നൽകട്ടെ

    • @shareenakh1999
      @shareenakh1999 Год назад +1

      മമൂട്ടി ഇക്കയുടെ ന്: മ്പർ ഒന്ന് കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായി ഞാൻ രണ്ട് കാലിൻ്റെ ഓപ്പേറഷൻ കഴിഞ്ഞ് കിടക്കുകയാണ് വീട് ഇല്ല വാടയ്ക്ക് ആണ് താമാ സം

  • @ameen2237
    @ameen2237 3 года назад +39

    Advanced happy birthday day Mammokka😍😍

  • @ecshameer
    @ecshameer 3 года назад +60

    പാവം കുട്ടി...
    മമ്മുക്കാ👌❤️

  • @arifakk7463
    @arifakk7463 3 года назад +53

    Masha alla

  • @solo4771
    @solo4771 3 года назад +39

    അഹങ്കാരം ആണ്.. ഈ മനുഷ്യന്റെ ആരാധകൻ ആയതിൽ

  • @pavanjoseph9151
    @pavanjoseph9151 3 года назад +23

    Ithu pole ഉള്ള ഒരു നല്ല മനുഷ്യനെ ആണല്ലോ ദൈവമേ മിക്കവരും അഹങ്കാരി , ജാഡക്കാരൻ എന്ന് ഒക്കെ വിളിച്ചത് 🙏🙏

  • @kdp1997
    @kdp1997 3 года назад +6

    എന്തൊരു രസം ആണ് ആ ശബ്ദം കേൾക്കുവാൻ ലെ

  • @beenaantony-zp4kj
    @beenaantony-zp4kj 10 месяцев назад +3

    God bless us! ഫാൻസ്‌ അസോസിയേഷൻ അംഗങ്ങളെ 👌... ❤️... 🌹🥰

  • @khamarulislam4423
    @khamarulislam4423 3 года назад +19

    Brilliant നടൻ വെട്ടിത്തുറന്നു പറയുന്ന സംസാരം.. ❤️ മറ്റോരു നടൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ സുരേഷ് ഗോപി ❤️

    • @ohyderali
      @ohyderali 10 месяцев назад

      ath trissuur kark maathram pakshe kalilthott thozhanam sahayichavare tirichum sahayikum 😅😅😅trisure kitunnath vare trissurkar chanakathe odikkum

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 года назад +37

    The face of Indian cinema _Megastar mammootty _Mammookka

  • @കർണ്ണൻ-7
    @കർണ്ണൻ-7 3 года назад +40

    HBD ikka ❤ നല്ല രീതിയിൽ Manoramma news അവധരിപ്പിച്ചു..... Midea one nte മാത്രം തൊലിഞ്ഞ അവധാരണം ആയി പോയി.....

  • @godbutcher164
    @godbutcher164 3 года назад +26

    ന്റെ സ്വന്തം മമ്മൂക്ക 😘

  • @gazal745
    @gazal745 3 года назад +12

    മമ്മൂട്ടി എന്ന വ്യക്തി 🥰👑

  • @pulikkottilbabu1422
    @pulikkottilbabu1422 3 года назад +58

    ഞാൻ ഫാനും പേനുമൊന്നുമല്ല പക്ഷേ കാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.
    ഇതിനും ഡിസ്‌ലൈക്കടിച്ചവരുടെ മനോനിലയുടെ അവസ്ഥയോർത്ത് സങ്കടപ്പെടുകയല്ലാതെ എന്ത് ചെയ്യാൻ .

    • @jabirpt6563
      @jabirpt6563 3 года назад +2

      👋👋👋👋👋👋👋👍👍👍👍

  • @ashiksalim868
    @ashiksalim868 3 года назад +34

    A great Human being mammokka

  • @jishnumohanmp9391
    @jishnumohanmp9391 3 года назад +6

    മമ്മൂക്ക യഥാർത്ഥ മനുഷ്യസ്നേഹി 🥰 ജീവിതത്തിൽ പടച്ചോൻ സിനിമയിൽ മെഗാസ്റ്റാർ 🥰🔥

  • @sulfikar3370
    @sulfikar3370 3 года назад +8

    മമ്മൂക്കക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🥰🌹👏👏😊

  • @Ansugeetha
    @Ansugeetha 3 года назад +17

    നന്മകൾ മരിച്ചിട്ടില്ല്ല 👍👌❤

  • @Dangamaari7337
    @Dangamaari7337 3 года назад +5

    ❤❤❤ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിനെ ❤️❤️❤️
    എന്ന് ഒരു ലാലേട്ടൻ ആരാധകൻ

  • @Namashkar_dostho
    @Namashkar_dostho 3 года назад +12

    പ്രിയ മമ്മൂക്കക് ഒരായിരം ആശംസകൾ 🌹

  • @somankb7196
    @somankb7196 3 года назад +4

    ഒരു ചിരി ചിരിച്ചാൽ മമ്മൂക്ക ഒരു മിമിക്രി കാരനും ചിരിക്കാൻ പറ്റില്ല മക്കളെ 😀💓💓💓💓💓💓💓💓

  • @featherhunder
    @featherhunder 3 года назад +13

    Hats of mammooka, ee mahane kurich paranjal vakukal theerumo,nj nadan enn reedhiyil alla nalla oru manushyan enn reedhiyil kanan aan enik ishtam, njan ith ente manasil thatti parayunnath aan 💯💯💯✨️✨️✨️✨️

  • @jibin6870
    @jibin6870 3 года назад +5

    ഇതുപോലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാർ ചെയ്തിട്ടുണ്ടോ. മമ്മുക്ക ഇഷ്ടം ❤

  • @sachinmjoseph4797
    @sachinmjoseph4797 3 года назад +9

    എന്റെ ജീവൻ 💝❤️🖤

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +12

    ഇക്ക നല്ലൊരു മനുഷ്യസ്നേഹിയാണ്

  • @rebicr
    @rebicr 3 года назад +9

    ജീവനാണ് ❤️

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +29

    യേശുദാസ് ഇതൊക്കെ കാണുന്നുണ്ടോ ഇതാണ് മനസ് 👍

    • @aswathycorrect1299
      @aswathycorrect1299 3 года назад +1

      സത്യം

    • @mohammedrafeeque6341
      @mohammedrafeeque6341 3 года назад

      Yeshudas aaraan

    • @pathanamthittakaran81
      @pathanamthittakaran81 3 года назад

      @@rajann9115 ഒന്ന് പോടാ നിന്റെ ഒരു യേശുദാസ് ഇവൻ ചത്തുപോയാൽ വേറെ കഴിവ് ഉള്ളത് വരും

  • @albin0072
    @albin0072 3 года назад +20

    ജീവൻ ❤️

  • @gracedesigns5325
    @gracedesigns5325 3 года назад +10

    ദൈവത്തിന്റെ മനസ്സുള്ള മനുഷ്യൻ ❤️🙏🙏🙏

  • @shyanisebastian6689
    @shyanisebastian6689 2 года назад +4

    എനിക്ക് ആകെ ഇഷ്ടം ഉള്ള ഏക നടൻ അത് മറ്റാരും അല്ല മമ്മുക്ക തന്നെ ❤️❤️നേരിൽ കാണണം എന്ന് ഉണ്ട് സാധിക്കുമോ അറിയില്ല.. 🤩🤩🤩

  • @kdp1997
    @kdp1997 3 года назад +9

    ലോകം അറിഞ്ഞോട്ടെ മമ്മൂകാ അത് കുഴപ്പമില്ല 🙏🙏

  • @advalifaryanad5846
    @advalifaryanad5846 3 года назад +11

    ഞങ്ങളുടെ അഹങ്കാരി ❤️

  • @sanjunlmbr4577
    @sanjunlmbr4577 3 года назад +12

    വ്യക്തി ജീവതത്തിലും അഭിനയിക്കുന്ന നടന്മാരുടെ ഇടയിൽ വേറിട്ടൊരു വ്യക്തി
    ദേഷ്യം വരുമ്പോൾ മനുഷ്യനെ പോലെ ദേഷ്യപ്പെടുന്ന
    ചിരിക്കുമ്പോൾ കളങ്കമില്ലാതെ ചിരിക്കുന്ന
    സ്‌നേഹിക്കുമ്പോൾ സ്വന്തത്തെപ്പോലെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ
    ഒരിക്കൽ തന്റെ സുഹൃത്തായ ബാലചന്ദ്രൻ ചുള്ളിക്കാടിനെ സന്ദർശിക്കാൻ പോയപ്പോൾ ദുഃഖത്തോടെ
    അദ്ദേഹം പറഞ്ഞ ഒരു വാചകം
    ഇങ്ങിനെയാണ്‌
    മുൻപൊക്കെ നിന്നെ ഞാൻ കാണാൻ വന്നാൽ അത്‌ കൂട്ടുകാർ തമ്മിലെ ഒത്തു ചേരൽ ഇന്നത് മത സൗഹാർദ്ധമായി അല്ലേടാ
    ഇന്നത്തെ കാലഘട്ടം എവിടെ എത്തി നിൽക്കുന്നു എന്ന് നമ്മെ ഓർമപ്പെടുത്തുന്നു
    ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @sajinks1419
    @sajinks1419 3 года назад +10

    Proud to be a Mammootty fan🥰

  • @valeedsiddique4204
    @valeedsiddique4204 3 года назад +17

    Mammookka❤🔥

  • @binojpious9154
    @binojpious9154 3 года назад +12

    ഇതൊക്കെ കണ്ടു പഠിക്കണം ഇങ്ങനെയുള്ള മനുഷ്യരെ 🤘

  • @Akhilmithun1997
    @Akhilmithun1997 3 года назад +9

    ഇക്കാ ലവ് യു ❤❤

  • @akhilthomas3400
    @akhilthomas3400 3 года назад +15

    Ikka❤😘

  • @teslinejosens9821
    @teslinejosens9821 3 года назад +6

    മമ്മുട്ടി എന്ന നല്ല മനുഷ്യസേന ഹിക്ക് ആയുസും ആരോഗ്യവും ദൈവമേ.... ഇനിയും കൊടുക്കണെ..

  • @kewinroyz8349
    @kewinroyz8349 3 года назад +17

    He is a great human also .. love you❤️

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 года назад +13

    Mamookaaaa best actor with good Loving Heart ❤️❤️❤️

  • @muhammedali7934
    @muhammedali7934 4 месяца назад

    കണ്ണു നിറയാതെ ഈ വീഡിയോ കണ്ടു തീർക്കില്ല.😢😢😢 ഉറപ്പ് .ഒരുപാട് സന്തോഷo മമ്മൂക്ക .
    ഇദ്ദേഹം ഒരു വ്യക്തിയല്ല ,ഒരു സർക്കാരാണ് .

  • @athiraambili94
    @athiraambili94 3 года назад +10

    മനുഷ്യൻ ❤️

  • @wildhanabdulsalam8574
    @wildhanabdulsalam8574 3 года назад +10

    Maasha Allah

  • @smallvlogs3701
    @smallvlogs3701 3 года назад +7

    മമ്മുക്ക ♥️♥️♥️

  • @vipinjith4014
    @vipinjith4014 3 года назад +16

    നല്ല മനുഷ്യൻ

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 года назад +18

    നമുക്ക് ഇന്ത്യ ക്കാര്‍ക്ക് ഇതുപോലെ കൊടുത്തും വാങിയും ജീവിക്കുന്നതല്ലെ നല്ലത് മനുഷൃനെ മനുഷ്യ നായിമാത്രം കാണുകയും അവരുടെ മതമൊ ജാതി യൊ ഒന്നും നോക്കണ്ട സ്നേഹിക്കുക സ്നേഹം വാങുക. അതിന് ഒരുകാരണക്കാരനാവുന്ന നമ്മുടെ മമ്മൂക്കാക്ക് ദീര്‍ഘായുസ്സ്നല്‍ക്കട്ടെ.