സത്യസന്ധമായ മലയാളത്തിലെ ഒരു പ്രോഗ്രാം ��ം ഞങ്ങൾ മലയാളികൾക്ക് കാണിച്ചുതന്ന മനോരമ ന്യൂസിന് ഒരായിരം നന്ദി മലയാളസിനിമയുടെ ലോകോത്തര നിലവാരമുള്ള �� നടൻ the real ആക്ടർ
വിഷ്ണു എം മനോഹർ MT mammukaye visheshipichu total actor ennu but laline aranu complete actor ennu paranjathu fans ano.Njan laline ethirkukayalla chodichune ullu
മലയാളികൾക്ക് അഭിമാനത്തോടെ അഭിമാനത്തോടെ പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഒരാൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന്. ലോകത്തിന്റെ വേറെ ഒരു ഭാഗത്ത് ജനിച്ചിരുന്നെങ്കിൽ ഇന്ന് ഇദ്ദേഹത്തിന് ഓസ്കാർ ഓസ്കാർ അവാർഡ് വെക്കാൻ മാത്രം ഒരു വീട് പണിയേണ്ടി വന്നേനെ. മമ്മൂക്ക ഇന്ത്യൻ സിനിമയുടെ അഭിമാനം
ഇത്രയേറെ കുറവുകൾ അപ്പുറത്തുള്ളവർ ചൂണ്ടിയിട്ടും ഇന്നും ഈ മനുഷ്യൻ മലയാളികൾക്ക് ഇഷ്ട്ടമെങ്കിൽ ഒരു കാര്യം ഉറപ്പാണ്.. ന്നല്ല മനസിന്റെ ഉടമായാണ് sir നിങ്ങൾ... ഇന്നു മലയാളികൾക്ക് ഇദ്യേഹം നടൻ അല്ല ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങൾ സഹോദരനാണ്, അച്ഛനാണ,് ഭർത്താവാണ്, കാമുകനാണ്, and മകനാണ്... I love ur buity mind sir.... മറ്റുള്ളവരെ ഉള്ളുതുറന്ന് ഉബദേശിക്കാനും, ചീത്തപറയാനും... Protect ചെയ്യാനുമുള്ള ഞങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരംഗം...എത്രയോ നവാഗതരായ എത്രയോ താരങ്ങളെ എത്രമാത്രം ഇയാൾ സഹായിക്കുന്നുണ്ടെന്നറിയുമോ... അതുകൊണ്ട് ഫിലിം ഇൻഡസ്ട്രിയിൽ താരങ്ങൾ ഏറ്റവും കൂടുതൽ സപ്പോർട് ഇദ്യേഹത്തിനാണ്. ഇതുപോലെ ഒരു സഹായവും മറ്റൊരു സൂപ്പർതാരവും ചെയ്യുന്നില്ല... സമൂഹത്തിൽ പരിഹസിച്ചു മാറ്റിനിർത്തുന്നവരെ കൈപിടിച്ച് കൊണ്ടുവരുന്നു ഒടുവിൽ ഇതാ സന്തോഷ് പണ്ഡിറ്റിനെയും കൊണ്ട് വന്ന്... നല്ലമനസ്സുള്ളവർക്കേ അതുകഴിയൂ. Sir നിങ്ങളുടെ ഭംഗി നിങ്ങളുടെ മനസാണ്...പുറമെ ആരാധകർ കൂടുതൽ ചിലപ്പോൾ എതിർ സൂപ്പർസ്റ്ററാനാവും bt ഫിലിം ഇൻഡസ്ട്രിയിൽ ഇക്കയെയാണ് കൂടുതൽ അംഗങ്ങൾക്കും താല്പര്യം അതുകൊണ്ടാണ് പാർവതിയെ എല്ലാവരും തേച്ചു ഓട്ടിച്ചത്..ലാൽ ഒരിക്കലും നവാഗതർക്ക് date കൊടിക്കില്ല കാരണം അവർ കേറിവരുന്നത് അത്രക്ക് താല്പര്യം ഇല്ലതാനും... സന്തോഷ് പണ്ഡിറ്റിന് മുൻപ് ലാൽ സിനിമയിൽ കൊണ്ടുവരാൻ ഡയറക്ടർ നിർദേശിച്ചപ്പോൾ ലാൽ മൗനം പാലിച്ചുവത്രെ... എന്നാൽ മാസ്റ്റർപീസ് എന്നാൽ ബിഗ്‌ബഡ്ജറ് ഫിലിമിൽ ഈ റോൾ സന്തോഷ് പണ്ഡിറ്റിന് കൊടുത്തുകൂടെ എന്ന് ഡിറക്ടറോട് ഇദ്യേഹം പറഞ്ഞതിന്റെ ഫലമാണ് പണ്ഡിറ്റിന് മാസ്റ്റർപീസിൽ ഭാഗമായത്... അതാണ് മമ്മൂക്ക... അതുകൊണ്ടാണ് യുവ താരങ്ങൾക്കു മമ്മൂക്കയെ ഇത്ര ഇഷ്ടം... അവർ മനസുകൊണ്ട് അപ്പോളും ഇക്കയോടൊപ്പം ആണ് ലോക മലയാളികളെ പോലെ... മണ്മറഞ്ഞാലും നിങ്ങൾ ചരിത്രത്തിലൂടെ ജീവിക്കും.
മനോരമക്ക് എന്റെ തീർത്താൽ തിരാത്ത നന്ദി ആ മഹാ നടനെ ഈ ലോകം അറിയണം ഇനിയും അദ്ദേഹത്തിനു മാത്രമേ കഴിയു ഇത്രയും രെസിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും
ഇത്രയും ശരീര ഭാഷയില്‍ അഭിനയക്കാൻകഴിവുളള ലോകത്തിലെ ഏകനടൻ 14 ജില്ലയിലെ പലമേഖലയിലേയും ഭാഷകള്‍ ..കേരളത്തിന് അപ്പുറത്തേക്കും ഇടകലര്‍ന്ന ഭാഷകളില്‍ അഭിനയിച്ച മമ്മൂക്ക....ലോകസിനിമയിൽതന്നെ ഒരപൂർവ്വ റിക്കോർഡ്തന്നേയാണ്. ........വരുമൊ ഇങ്ങനെയൊരു നടനവൈഭവം........
ഞാൻ ഒരു സിനിമാ ഭ്രാന്തൻ ഒന്നും അല്ല.പ്രത്യേകിച്ച് ഒരു നടനെ ഇഷ്ടവുമല്ല അവർ അവരെ തൊഴിൽ ചെയ്യുന്നു എന്ന ഒരു വിശ്വാസം മാത്രേ ഉണ്ടായിരുന്നുള്ളൂ ഇത് വരെ പക്ഷേ മനോരമയിലെ ഈ ഷോ കണ്ടപ്പോൾ മനസിലായി. പല ഭാഷകർ. പലസ്വരങ്ങളും സ്ലാങ്ങുകളും. സത്യം പറഞ്ഞാൽ ഷോ കഴിഞ്ഞ് സമയം തീർന്നതിൽ ഈർഷ്യ. ഇതൊക്കെ ഇങ്ങേര് ചെയതതാണോ എന്നും ഒരു സംശയം മനസിൽ ഇല്ലാതെ ഇല്ല. എനിക്ക് അഭിമാനിക്കാം ഇയാൾ പിറന്ന രാജ്യത്ത് പിറന്നതിന്.
നന്ദി മനോരമയ്ക്ക്, മമ്മൂട്ടിയെന്ന മഹാനാടൻറെ മറന്നുപോയ നാൾവഴികളികളിലൂടെയുള്ള ഒരു യാത്രയാണിത്, എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ, ഭാവ വിന്യാസങ്ങൾ കൊണ്ട് മാജിക് തീർത്ത വിസ്മയം. ദുഃഖം തോന്നുന്നത് ഇങ്ങനെയുള്ള ഒരു നടൻറെ കഴിവുകളെ പരമാവധി ചൂഷണം ചെയ്യാൻ ലോഹിതദാസിനെ പോലെയോ ഭരതനെ പോലെയോ, പത്മരാജനെ പോലെയോ ഉള്ള സംവിധായകർ ഇല്ലല്ലോ എന്ന യാഥാർത്യമാണ്. ഇയാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ നടൻ, തന്റെ ശരീരത്തെയും ശബ്ദത്തെയും കഥാപാത്രത്തിൻറെ സൂചിക്കുഴിയിലൂടെ ആത്മാവിലേക്ക് എത്തിക്കുന്ന മഹാനടൻ. തൻറെ സ്വതസിദ്ദമായ പരുക്കൻ രൂപഭാവത്തിൽ നിന്നും കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങി ഇങ്ങനെ പരകായ പ്രവേശം ചെയ്യുന്ന മറ്റൊരു നടനില്ല!
ഈ മൂന്നു വർഷത്തിനകം എത്ര തവണ ഈ വീഡിയോ കണ്ടെന്നോ... ഇനിയും കാണും ഒരുപാട് തവണ!! ❤ അത്ര കൃത്യവും സ്പഷ്ടവുമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ജീനിയസ് പെർഫോമറിനെക്കുറിച്ചുള്ള മനോഹരമായ ഈ അവതരണം!! ❤
ALBY JOHN അത് താൻ വേറേ അഹങ്കരിച്ചോളൂ. ഊതി പെരുപ്പിച്ചെടുത്ത താരപ്പൊലിമയല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇത് പോലുള്ള എത്ര വേഷപ്പകർച്ച എടുത്ത് കാണിക്കാനുണ്ട് മോഹൻലാലിന്?
Aboosaif Saif തന്മാത്ര,ഭ്രമരം,പരദേശി,രാജശിൽപി,ഭരതം,ആകാശഗോപുരം,വടക്കുനാഥൻ,ഹീസ്ഹൈനസ് അബ്ദുള്ള,ലാൽസലാം,രക്കസാക്ഷികൾ സിന്ധാബാദ്,തൂവാനത്തുബികൾ,ചെപ്പ്,വിഷ്ണുലോകം,പവിത്യം,ദശരഥം,ഇടനിലങ്ങൾ,കരിബിൻ പൂവിനക്കരെ,നിന്നിഷ്ടം എന്നിഷ്ടം,ദേവാസുരം,കാലാപാനി,ഗുരു,ആര്യൻ,അഭിമന്യു,വാനപ്രസ്ഥം,അഹം,കിരീടം,ചെങ്കോൽ,താഴ് വാരം,പ്രണയം,ഒപ്പം, ഇവിടെ തീരുന്നില്ലാ.............
ഇങ്ങനെ ഒരാള്‍ ഇതുവഴി കടന്നുപോയെന്നും ഇങ്ങനൊക്കെ അഭിനയത്തിന്റെ ഒരു മഹാ സാഗരം ഇവിടെ പകന്നു വെച്ചിരിക്കുന്നു അഹമ്മദ് ഹാജിയുടെ ആ സിഗാര്‍ വലിയും തോര്‍ത്ത് കുടയലും ആ ശരീരത്തിന്റെ വഴക്കം ഇതൊക്കെ സൂക്ഷ്മമായി പകര്‍ന്നു വെച്ചിട്ടുണ്ട്, അമരം അച്ചൂട്ടിയെപ്പോലെ വേറൊരു അചൂട്ടി മലയാളത്തിലുണ്ടാകില്ല, പത്തു നാനൂറു സിനിമ ഓരോന്നും വെവ്വേറെ ......ലവലില്‍ മമ്മൂട്ടി എവിടെയുമില്ല വെറും കഥാപാത്രങ്ങള്‍ മാത്രം...................., വളരെ ചെറിയൊരു ഡിക്ഷ്ണറി ഇതാ മനോരമ ഇവിടെ പകര്ന്നുവെച്ചു ആശംസകള്‍
മമ്മൂക്ക പറയുന്നപോലെ എനിക്ക് അഭിനയത്തിന്റെ മാജിക് ഒന്നുമറിയില്ല ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ കഥാപാത്രമായി മാറുന്നത്..ഗ്രേറ്റ് മമ്മൂക്ക.. നിങ്ങ വേറെ ലെവലാ... 🌷🌷🌷🌷🌹🌹🌹🌹 😍 😍
മനോരമയ്ക്ക് അഭിനന്ദനങ്ങൾ.. ഇന്നത്തെ തലമുറ മമ്മൂട്ടി എന്ന മനുഷ്യനെ , മമ്മൂട്ടി എന്ന നടനെ.. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് നെ പുച്ഛിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും..
ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്. വഴക്കുണ്ടാക്കാനോ തർക്കിക്കാനോ ചെയ്യുന്നതല്ല. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള ഞാൻ കണ്ട അഥവാ കാണുന്ന വത്യാസം ആണ് പറയുന്നത്. താരതമ്യം ചെയ്യുകയാണെങ്കിൽ മമ്മൂട്ടി മുകളിൽ നില്കും എന്നാണ് എന്റെ അഭിപ്രായം. മോഹൻ ലാലിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വല്യ പ്രേത്യേകത സ്വാഭാവികതയാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. അതിൽ താഴെ പോകുന്ന രീതിയിൽ അഭിനയിച്ചു വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷെ കഥാപാത്രങ്ങളിൽ ഒരു മോഹൻലാലിനെ നമുക്ക് മിക്കപ്പോഴും കാണാൻ പറ്റും. മമ്മൂട്ടി ആണെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ ഒരു സ്റ്റാൻഡേർഡ് അഭിനയം കാഴ്ച വെക്കാറില്ല. പക്ഷെ അദ്ദേഹത്തിന്റെ നല്ല സിനിമകളിലെ അഭിനയപാടവത്തിനു പകരം വെക്കാൻ ഒന്നിനും ആവില്ല താനും . ആ കഥാപാത്രങ്ങളിൽ മമ്മൂട്ടിയെ കാണാനേ കഴിയില്ല.
മമ്മൂക്ക കേരളത്തിൽ ജനിച്ചു പോയി.. അത് മാത്രമേ ഒള്ളു ഇക്കയ്ക്ക് ഉളള പോരായ്മ.... ഇക്ക കേരളത്തിൽ / ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ലോക നടന്മാരിൽ ആദ്യ 3'ൽ ഒരാൾ മമ്മൂക്ക ആണെന്ന് ലോക ജനത തന്നെ അംഗീകരിക്കുമായിരുന്നു...
ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യമായ ഭാഷകൾ കൃത്യതയോടെ കൈകാര്യം ചെയ്ത മറ്റൊരു അഭിനേതാവ് ഉണ്ടാവില്ല. അഭിനയ വിദ്യാർത്ഥികൾക്ക് ശെരിക്കും ഒരു പാഠപുസ്തകം തന്നെയാണ് മമ്മുക്ക..
Yes. The king.... നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും കെട്ടിയാടും മികച്ച രീതിയിൽ... മമ്മൂക്ക ഭാഷയുടെ രാജാവാണ് അതിൽ സംശയം ഇല്ല..... കാത്തിരിക്കുന്നു നല്ല കഥാപാത്രങ്ങൾക്കും അഭിനയപാടവത്തിനും വേണ്ടി......
മലയാള സിനിമയിൽ ഇത്രയേറെ വേഷ പകർച്ചയിൽ അത്ഭുതങ്ങൾ കാട്ടിയ ഒരു നടൻ ആരെന്ന് ചോദിച്ചാൽ ഞാൻ നിസംശയം പറയും അന്നും ഇന്നും അത് മമ്മൂട്ടിതന്നെയെന്ന് മലയാള സിനിമയുടെ ഉത്ഭവം മുതൽ നമുക്കിങ്ങോട്ട് പരിശോധിക്കാം ഓരോ നായകൻമാരും അവർക്ക് കിട്ടുന്ന കഥയെ അവരുടെ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുകയാ ചെയ്യുന്നത് എന്നാൽ മമ്മൂട്ടി എന്ന നടന് ഒരു കഥ കിട്ടിയാൽ ആ കഥാപാത്രമായി ആവാഹിക്കപെടുകയാണ് ഇതാണ് ഒരു നല്ല അഭിനയേതാവിന്റ മികവ് എന്ന് നമ്മൾ പറയുന്നത്
വേഷപ്പകർച്ചയുടെ പൊന്നു തമ്പുരാൻ .. മാന്ത്രികമായ വേഷ പകർച്ചകൾ .. അല്ല മമ്മൂട്ടി താങ്കൾ അഭിനയിക്കുകയല്ല കിട്ടുന്ന വശങ്ങളിലെ കഥാപാത്രങ്ങളിലായി അലിഞ്ഞു ചേരുകയാണ് ...!!!!🌹
കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അച്ചായന്മാരാണ്, എവിടെയൊക്കെയോ സാമ്യമുള്ള കഥാപത്രവുമാണ്.. പക്ഷെ മമ്മൂട്ടിയിലേക്കെത്തുമ്പോൾ ഈ കഥാപാത്രങ്ങൾക്ക് വ്യത്യസ്തസ്തമായ രണ്ടു പേർ മാത്രമായി .. മമ്മുക്കാ നിങ്ങളുടെ സിനിമകൾ കണ്ട് ജീവിക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം.. ♥♥♥🔥🔥
njan oru mohanlal fan anu pakshe njan parayunnu ithre yere mozhiyattangal veshapakarchakal nadthiya vere oru nadanum malayalacinemayil illa.athu mammookayaku mathram avakasham.
മലയാളത്തിലെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മറ്റൊരു നടനെ സംബദ്ധിച്ചും ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ ആവില്ല. അവരുടെ അഭിനയത്തിന്റെ സ്വഭാവികനിമിഷങ്ങളും, നാടകീയമായ പ്രകടങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു casual കൊളാഷ് നിർമിക്കാൻ ആയേക്കും. എന്നാൽ, ഒന്നിനൊന്ന് വ്യത്യസ്തമായ ശരീരഭാഷയും ആകാരവും ശബ്ദവും ദേശവും ഭാഷയും രൂപവും കഥാപാത്രത്തിന്റെ കാലാന്തരവ്യതിയാനങ്ങളും വച്ച് അവയെ മാനകമാക്കി, മറ്റേതെങ്കിലും നടന്റെ career ഇത്രയും academic വിലയിരുത്തപ്പെട്ടിട്ടുണ്ടോ. സാങ്കേതികമായിത്തന്നെ മമ്മൂട്ടി ക്കല്ലാതെ അത് സാധ്യമല്ല. ഈ പരിപാടി അര മണിക്കൂറിലൊതുങ്ങാനുള്ളതല്ല എന്ന് മുഴുവൻ കണ്ട ആർക്കും തോന്നും.
എനിയ്ക്കേറെ ഇഷ്ട്ടം ഈ മമ്മൂക്കയെയും,,, ലാലേട്ടനെയും,,, രണ്ടു പേരും നമ്മുടെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് കഥാപാത്രങ്ങൾ ഉള്ളിൽ നിറച്ചു... പുണ്യം,,,,, ധന്യം... ലവ് യു ബോത്ത് ....
പാടാനും. ആടാനും ഡാൻസ് ഇതൊന്നും കഴിയില്ല പക്ഷെ ഇദ്ദേഹത്തിന് കഴിയുന്ന ഒന്നുപോലും മറ്റുള്ളവർക് കഴിയില്ല വിമര്ശിക്കുന്നവർക്കും അത് നന്നായി അറിയാം മലയാളിയെ അത്ഭുതപെടുത്താൻ ആരോഗ്യവും. ആയുസ്സും ജഗതിസൻ നൽകട്ടെ
ഇ വീഡിയോ അഭിനയത്തിലേക്ക് വരുന്ന പുതിയ തലമുറകൾക്കും മമ്മൂട്ടി ഹേറ്റേഴ്സിനും സമർപ്പിക്കുന്നു. ലോകത്തു ഇതു പോലൊരു നടൻ ഇനിയുണ്ടാകുമോ സംശയമാണ്. ഇന്ത്യൻ സിനിമക്കും മലയാള സിനിമക്കും അഭിമാനിക്കാം ഇ നടന്റെ പേരിൽ. ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ മമ്മൂക്ക ❤️
മനോരമയ്ക്ക് അഭിനന്ദനങ്ങൾ.. ഇന്നത്തെ തലമുറ മമ്മൂട്ടി എന്ന മനുഷ്യനെ , മമ്മൂട്ടി എന്ന നടനെ.. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് നെ പുച്ഛിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും..മലയാള സിനിമയിൽ തോണിക്കാരനായി വന്നു മലയാളസിനിമയുടെ അമരക്കാരനായി മാറിയ മഹാനടൻ എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത് പോലെ *The Total Actor*.
ഇന്നത്തെ തലമുറ തന്നെയാ ഞാനും. പക്ഷെ ഇങ്ങേരുടെ റേഞ്ച് of acting മലയാളത്തിൽ ഒരു നടനും ഇല്ല. പുലിമുരുഗൻ കണ്ടു ഫാൻസായ പാൽക്കുപ്പി പിള്ളേർ മാത്രമേ ഇദ്ദേഹത്തെ കളിയാക്കത്തൊള്ളൂ
അഭിനയത്തിന്റെ , ഭാഷാ ശൈലിയുടെ തമ്പുരാൻ. ഇപ്പോഴുള്ള എല്ലാ നടന്മാരും പഠിക്കാൻ ചേരേണ്ട സർവകലാശാല.. ഏതൊരു കഥാപാത്രം നോക്കിയാലും അതിൽ മമ്മൂട്ടി എന്ന വ്യക്തിയെ കാണാൻ കഴിയില്ല. മമ്മൂട്ടി കഥാപാത്രമായി ജീവിക്കുന്നു. പക്ഷെ മോഹൻലാൽ ഏതൊരു വേഷം ചെയ്താലും അതിൽ ലാലിനെ കാണാം. മമ്മൂട്ടിയുടെ പല റേഞ്ചിലുള്ള പകർന്നാട്ടം അതാണ് യഥാർത്ഥ ഫ്ലെക്സിബിലിറ്റി.
' കാലമേ... ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം ' . വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും തന്റേതായ കെയ്‌യൊപ്പു പതിപ്പിച്ച വ്യക്തിത്വം . ഒരു അഭിനയപ്രേമി എന്ന നിലക്ക് ഇപ്പോഴും അത്ഭുതപ്പെടുത്തിയ അഭിനയ കുലപതി . Always inspiration 🥰💯
മോഹൻലാൽ ജന്മസിദ്ധമായ അഭിനയ പാടവം ഉള്ള നടനാണ്.ഉറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ പോലെ ലളിതമാണ് അദ്ദേഹത്തിന് അഭിനയവും.പോയി അഭിനയിച് ജീവിക്കെടാ എന്ന് പറഞ്ഞ് ദൈവം സൃഷ്ടിച്ചു വിട്ട നടൻ. കിട്ടുന്ന വേഷങ്ങൾ മോഹലാൽ സ്വന്തം രീതിയിൽ വഴക്കി എടുക്കും. തന്നിലേക്ക് അടുപ്പിക്കും.ഗംഭീരമാക്കും. പക്ഷെ മമ്മൂട്ടി കഥാപാത്രത്തിന്റെ അടുത്തേക്ക് ചെല്ലും. എന്നിട് ആ കഥാപാത്രമായി മാറും. മമ്മൂട്ടി വളരെ കഠിനാധ്വാനം ചെയ്ത് നടനായ ആളാണ്. മമ്മൂട്ടിയുടെ ആദ്യകാല സിനിമകൾ കണ്ടാൽ അറിയാം അദ്ദേഹം അത്ര മികച്ച നടൻ ഒന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോൾ മമ്മൂട്ടി അത് മറ്റാരേക്കാളും നന്നായി വഴക്കി എടുത്തു.ചെയ്ത് ചെയ്ത് ഒരു മേത്തെർഡ് ആക്ടർ ആയ ആളാണ്. മോഹൻലാലിന്റെ സിനിമയിൽ ഒരു ലാൽ എഫക്ട് ഉണ്ടാവും. ലാൽ എന്ന നടൻ കഥാപത്രത്തേക്കാൾ മുഴച്ചു നില്ക്കും. കുറച്ചെങ്കിലും വ്യത്യാസം ഉള്ളത് കമലദളം,വാസ്തു ഹാര,സദയം, വാനപ്രസ്ഥം, ഇരുവർ എന്നീ സിനിമകൾ ആണ്.അതിൽ തന്നെ ഇരുവർ ആണ് ഏറ്റവും മികച്ചത്.മറ്റുള്ളവക്കൊക്കെ ഒരു പൊതു സ്വഭാവമുള്ള മോഹൻലാൽ എന്ന നടന്റെ കയ്യൊപ്പ് പൊതുവായി ഉണ്ടാവും. പക്ഷെ മമ്മൂട്ടി സിനിമകളിൽ മമ്മൂട്ടി എന്ന താരത്തെ വളരെ കുറച്ചു മാത്രമേ കാണാനാവൂ. കഥാപാത്രം ആയിരിക്കും മുൻപിൽ. പാലേരി മണിക്യത്തിലെ കുഞ്ഞഹമ്മദ് ഹാജിയും അമരത്തിലെ അച്ചൂട്ടിയും തമ്മിൽ ഒരുപാട് ആകലമുണ്ട്. ആവനാഴിയിലെ പൊലീസുകാരനും മൃഗയായിലെ വാറുണ്ണിയും തമ്മിലും. കോട്ടയം കുഞ്ഞച്ചനും അംബേദ്കറും തമ്മിൽ തിരിച്ചറിയാൻ പറ്റാത്തത്ര വ്യത്യസ്തതയുണ്ട്. അതുപോലെ തന്നെ ഡാനിയിലെ ഡാനിയും പൊന്തന്മാടയിലെ മാടയും യുവാവിൽ തുടങ്ങി വാർധക്യം വരെ വ്യത്യസ്തത പുലർത്തുന്നുണ്ട്. യുവാവിന്റെ ശരീര ഭാഷയും ശബ്ദവുമാവില്ല മധ്യവയസ്‌കനിലും വൃദ്ധനിലും കാണുക. നടപ്പിലും എടുപ്പിലും സംഭാഷണത്തിലും എല്ലാം വേറിട്ട് നിൽക്കും. വിധേയനിലെ വില്ലൻ സ്വഭാവമുള്ള മാടമ്പിയെ ഒരു കടുക് വലിപ്പത്തിൽ പോലും സൂര്യമാനസത്തിലെ കഥാപാത്രത്തിലോ അംബേദ്‌കറിലോ പത്തേമാരിയിലെ പ്രവാസിയിലോ കാണാനാവില്ല. ശരീരത്തിന്റെ വഴക്കക്കുറവ് ശബ്ദം കൊണ്ടും വ്യത്യസ്ത ഭാഷാ രീതികൾ പരീക്ഷിച്ചും മമ്മൂട്ടി മറികടക്കുന്നു.ഭാസ്കര പട്ടേലരും രാജമാണിക്യവും ഡാനിയും മുരിക്കിൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കോട്ടയം കുഞ്ഞച്ചനും നിത്യാനന്ദ ഷേണായിയും(പുത്തൻ പണം) ആദിമധ്യാന്തം ആ ഭൂപ്രദേശത്തെ ഭാഷ സംസാരിക്കുന്നവായിരിക്കും. മോഹൻ ലാലിന്റെ ഇത്തരം പരീക്ഷണങ്ങൾ ഒക്കെ വൻ പരാജയം ആയിരുന്നു. സംശയമുള്ളവർ തൂവാനത്തുമ്പികൾ മുഴുവൻ കാണുക.തൃശ്ശൂർ ഭാഷ ഇടയ്ക്ക് വരും തൊട്ടടുത്ത സീനിൽ തിരുവനന്തഃപുരം സ്ലാങ് വരും.പ്രത്യേകിച്ചു ഇമോഷണൽ ആവുന്ന അവസാന സീനുകളിൽ അതുവരെ പറഞ്ഞ ഭാഷയേ അല്ല മോഹൻലാൽ പറയുന്നത്. ഒരു തിരുവിതാംകൂർ-മധ്യ തിരുവിതാംകൂർ ഭാഷ കടന്നുവരും. പക്ഷേ രാജമണിക്യവും അമരത്തിലെ അച്ചൂട്ടിയും കറുത്ത പക്ഷികളിലെ തമിഴൻ കഥാപാത്രവും കരയുമ്പോൾ പോലും ഭാഷ കടുകിട മാറില്ല. മോഹൻലാൽ എന്ന മഹാനടൻ ചെയ്ത മികച്ച സിനിമകളെ അവഗണിച്ചു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. താരതമ്യം ചെയുമ്പോൾ ഉള്ള ഏറ്റക്കുറച്ചിലുകൾ ആണ് ഇവിടെ പറയുന്നത് ഇതൊക്കെ കൊണ്ട് തന്നെ ഒരു പക്ഷെ അടുത്ത തലമുറ മികച്ച നടൻ എന്ന് വിലയിരുത്തുക മമ്മൂട്ടിയെ ആവാം. കഥാപത്രങ്ങളിലെ വ്യത്യസ്ത ഭാവ പകർച്ചകൾ ആവും അവർ വിലയിരുത്താൻ സാധ്യത.
ശരിക്കും ഞെട്ടിച്ചു. അഭിനയത്തിന്‍റെ പല ഭാവങ്ങളും സൂക്ഷ്മതയും മമ്മൂട്ടിയിലുണ്ടെന്ന തിരിച്ചറിവ് മനോഹരമായി മനോരമ അവതരിപ്പിച്ചപ്പോള്‍ ആണ് ശരിക്കും ഞാന്‍ ഇങ്ങനെ ഒരു മമ്മൂട്ടി ഉണ്ടെന്നു അറിഞ്ഞത്.
യാതൊരു ഏച്ചു കെട്ടലുമില്ലാതെ തികച്ചും സത്യസന്ധമായി ഇങ്ങനെയൊരു പ്രോഗ്രാം മികച്ച രീതിയിൽ അവതരിപ്പിച്ച മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ
മനോരമ ന്യൂസിന് അഭിനന്ദനങ്ങൾ
ഞാൻ കണ്ടതിൽ വച്ച് മമ്മൂക്കയെ കുറിച്ചുള്ള നല്ല അവതരണം.... മനോരമക്ക്.. ഒരുപാട് നന്ദി..
"മാട" എന്ന നിരക്ഷരനായ വൃദ്ധനിൽനിന്നു "ജോസഫ് അലക്സ്" എന്ന ബ്യൂറോക്രാറ്റിലേക്കു പരകായ പ്രവേശം നടത്താൻ കഴിവുള്ള ഒറ്റ നടൻ പേര് മെഗാസ്റ്റാർ മമ്മൂട്ടി
❤❤
മാട യിൽനിന്നും അംബേദ്ധ്കർലേക്ക് one and only മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️
Mammookka
@@LOSERSVIEW vvivivivivi I I ivi cih I icx I oh ihx oh. Iohg li
ഞാൻ ഒരു സിനിമാ പ്രേമി ആണ്, അത് കൊണ്ട് തന്നെ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്..
മനോരമക്ക് അഭിനന്ദനങ്ങൾ.....
മമ്മൂക്കയ്ക് കാമ്പുള്ള
കഥാപാത്രങ്ങൾ ഇനിയും
ഉണ്ടാകട്ടെ....
സത്യസന്ധമായ മലയാളത്തിലെ ഒരു പ്രോഗ്രാം ��ം ഞങ്ങൾ മലയാളികൾക്ക് കാണിച്ചുതന്ന മനോരമ ന്യൂസിന് ഒരായിരം നന്ദി മലയാളസിനിമയുടെ ലോകോത്തര നിലവാരമുള്ള �� നടൻ the real ആക്ടർ
ആദ്യമായിട്ടും,അവസാനമായിട്ടും എന്നെ വിസ്മയിപ്പിച്ച നടൻ....മമ്മൂക്ക...methord actor🔥❤😘😊
മലയാള സിനിമയിൽ തോണിക്കാരനായി വന്നു
മലയാളസിനിമയുടെ അമരക്കാരനായി മാറിയ മഹാനടൻ
എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത് പോലെ *The Total Actor*.
വിഷ്ണു എം മനോഹർ MT mammukaye visheshipichu total actor ennu but laline aranu complete actor ennu paranjathu fans ano.Njan laline ethirkukayalla chodichune ullu
തോണിക്കാരനായല്ലാ .ആദ്യം അനുഭവങ്ങൾ പാളിച്ചകൾ എന്നതിലൂടെയാണ്.
A11
@@MUHAMMADALTHAFVA അത് തന്നെയാണ് പറഞ്ഞത്
മനോരമയേട് ഒരു ഇഷ്ട ഠ തോന്നി ഇ പരിപാടി കണ്ട പ്പോൾ സത്യസഡമായ പോഗ്രാം
അക്ഷരം തെറ്റാതെ വിളിക്കാം "Legend" 😍
S
Yes
മമ്മൂക്ക എന്നും ഒരു ഇതിഹാസം 😎😍😘
ruclips.net/video/-GAQoOzGlqw/видео.html
മലയാളികൾക്ക് അഭിമാനത്തോടെ അഭിമാനത്തോടെ പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ ഒരാൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന്. ലോകത്തിന്റെ വേറെ ഒരു ഭാഗത്ത് ജനിച്ചിരുന്നെങ്കിൽ ഇന്ന് ഇദ്ദേഹത്തിന് ഓസ്കാർ ഓസ്കാർ അവാർഡ് വെക്കാൻ മാത്രം ഒരു വീട് പണിയേണ്ടി വന്നേനെ. മമ്മൂക്ക ഇന്ത്യൻ സിനിമയുടെ അഭിമാനം
JAYADEV JEDU വീടൊന്നും പണിയേണ്ടി വരില്ല. വിധേയനിൽ ഉറപ്പായും കിട്ടും എന്ന് പറയാം.
രണ്ടു പേർ ഉണ്ടല്ലോ
Very very true .
Right !
ഇത്രയേറെ കുറവുകൾ അപ്പുറത്തുള്ളവർ ചൂണ്ടിയിട്ടും ഇന്നും ഈ മനുഷ്യൻ മലയാളികൾക്ക് ഇഷ്ട്ടമെങ്കിൽ ഒരു കാര്യം ഉറപ്പാണ്.. ന്നല്ല മനസിന്റെ ഉടമായാണ് sir നിങ്ങൾ... ഇന്നു മലയാളികൾക്ക് ഇദ്യേഹം നടൻ അല്ല ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങൾ സഹോദരനാണ്, അച്ഛനാണ,് ഭർത്താവാണ്, കാമുകനാണ്, and മകനാണ്... I love ur buity mind sir.... മറ്റുള്ളവരെ ഉള്ളുതുറന്ന് ഉബദേശിക്കാനും, ചീത്തപറയാനും... Protect ചെയ്യാനുമുള്ള ഞങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരംഗം...എത്രയോ നവാഗതരായ എത്രയോ താരങ്ങളെ എത്രമാത്രം ഇയാൾ സഹായിക്കുന്നുണ്ടെന്നറിയുമോ... അതുകൊണ്ട് ഫിലിം ഇൻഡസ്ട്രിയിൽ താരങ്ങൾ ഏറ്റവും കൂടുതൽ സപ്പോർട് ഇദ്യേഹത്തിനാണ്. ഇതുപോലെ ഒരു സഹായവും മറ്റൊരു സൂപ്പർതാരവും ചെയ്യുന്നില്ല... സമൂഹത്തിൽ പരിഹസിച്ചു മാറ്റിനിർത്തുന്നവരെ കൈപിടിച്ച് കൊണ്ടുവരുന്നു ഒടുവിൽ ഇതാ സന്തോഷ് പണ്ഡിറ്റിനെയും കൊണ്ട് വന്ന്... നല്ലമനസ്സുള്ളവർക്കേ അതുകഴിയൂ. Sir നിങ്ങളുടെ ഭംഗി നിങ്ങളുടെ മനസാണ്...പുറമെ ആരാധകർ കൂടുതൽ ചിലപ്പോൾ എതിർ സൂപ്പർസ്റ്ററാനാവും bt ഫിലിം ഇൻഡസ്ട്രിയിൽ ഇക്കയെയാണ് കൂടുതൽ അംഗങ്ങൾക്കും താല്പര്യം അതുകൊണ്ടാണ് പാർവതിയെ എല്ലാവരും തേച്ചു ഓട്ടിച്ചത്..ലാൽ ഒരിക്കലും നവാഗതർക്ക് date കൊടിക്കില്ല കാരണം അവർ കേറിവരുന്നത് അത്രക്ക് താല്പര്യം ഇല്ലതാനും... സന്തോഷ് പണ്ഡിറ്റിന് മുൻപ് ലാൽ സിനിമയിൽ കൊണ്ടുവരാൻ ഡയറക്ടർ നിർദേശിച്ചപ്പോൾ ലാൽ മൗനം പാലിച്ചുവത്രെ... എന്നാൽ മാസ്റ്റർപീസ് എന്നാൽ ബിഗ്‌ബഡ്ജറ് ഫിലിമിൽ ഈ റോൾ സന്തോഷ് പണ്ഡിറ്റിന് കൊടുത്തുകൂടെ എന്ന് ഡിറക്ടറോട് ഇദ്യേഹം പറഞ്ഞതിന്റെ ഫലമാണ് പണ്ഡിറ്റിന് മാസ്റ്റർപീസിൽ ഭാഗമായത്... അതാണ് മമ്മൂക്ക... അതുകൊണ്ടാണ് യുവ താരങ്ങൾക്കു മമ്മൂക്കയെ ഇത്ര ഇഷ്ടം... അവർ മനസുകൊണ്ട് അപ്പോളും ഇക്കയോടൊപ്പം ആണ് ലോക മലയാളികളെ പോലെ... മണ്മറഞ്ഞാലും നിങ്ങൾ ചരിത്രത്തിലൂടെ ജീവിക്കും.
മനോരമക്ക് എന്റെ തീർത്താൽ തിരാത്ത നന്ദി ആ മഹാ നടനെ ഈ ലോകം അറിയണം ഇനിയും അദ്ദേഹത്തിനു മാത്രമേ കഴിയു ഇത്രയും രെസിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും
Sharath Pallath Pallath Mammukka enna prathibaye eniyum lokam arinjitilla but laline fansukar poki poki paranju mammukkaye othukan nokunnund.Mammukkayude cinemakal parishodichal ariyam eee nadanolam arum varilla ennu
Sharath Pallath Pallath paavam mammootty keralathil aayathu kondaanu mammootty enna mahalbuthathe lokam ariyaathe poyathu mammootty ahirhikunna angeekarathinte nooril onnu adhehathinu kittiyitundo ennu polum samshayamaanu
+Muhzin KM
ഫാൻസ് സിനിമയുടെ saapamaaanu.....
ഓവർ ഫാനിസം..
അവർ നല്ല നടന്മാരെ നശിപ്പിക്കും
@@albyjohn7522 അതെ ബ്രോ. ഇന്ത്യയിൽ നടൻ അല്ല ആരാധകർ ഒള്ളത്. തരങ്ങൾക്ക് ആണ്.
@@aravindaravi8492 💯💯
നിത്യവിസ്മയം മമ്മൂക്ക...
അഭിനയത്തിന്റെ കുലപതി...
താരരാജാവ് 💓💓😘
KANNAN SUBRAHMANIAM
😍😍
ഇത്രയും ശരീര ഭാഷയില്‍ അഭിനയക്കാൻകഴിവുളള ലോകത്തിലെ ഏകനടൻ 14 ജില്ലയിലെ പലമേഖലയിലേയും ഭാഷകള്‍ ..കേരളത്തിന് അപ്പുറത്തേക്കും ഇടകലര്‍ന്ന ഭാഷകളില്‍ അഭിനയിച്ച മമ്മൂക്ക....ലോകസിനിമയിൽതന്നെ ഒരപൂർവ്വ റിക്കോർഡ്തന്നേയാണ്. ........വരുമൊ ഇങ്ങനെയൊരു നടനവൈഭവം........
ഞാനൊന്നു പറയട്ടെ 007 enikku mohanlalineyum mammookkayeyum orupole ishtamaanu...ennaalum ithrayadhikam veshapakarchal aadiya oru nadan indiayil thanne illaa...
ഓരോ കഥാപാത്രത്തിലും മമ്മൂട്ടി ഇല്ല... കഥാപാത്രങ്ങൾ മാത്രം.... സത്യരാജ് പറഞ്ഞത് ഓർക്കുന്നു... ലോക സിനിമയിൽ ഇത്തരം വ്യത്യസ്ത വേഷങ്ങൾ ചെയ്ത നടൻ ഇല്ല...
മലയാളത്തിന്റെ ഏറ്റവും അമൂല്യമായ നിധിയാണ് മമ്മൂട്ടി
കാലാ കാലം നിറഞ്ഞു നിൽക്കട്ടെ ഈ അത്ഭുതം
ഞാൻ ഒരു സിനിമാ ഭ്രാന്തൻ ഒന്നും അല്ല.പ്രത്യേകിച്ച് ഒരു നടനെ ഇഷ്ടവുമല്ല അവർ അവരെ തൊഴിൽ ചെയ്യുന്നു എന്ന ഒരു വിശ്വാസം മാത്രേ ഉണ്ടായിരുന്നുള്ളൂ ഇത് വരെ പക്ഷേ മനോരമയിലെ ഈ ഷോ കണ്ടപ്പോൾ മനസിലായി. പല ഭാഷകർ. പലസ്വരങ്ങളും സ്ലാങ്ങുകളും. സത്യം പറഞ്ഞാൽ ഷോ കഴിഞ്ഞ് സമയം തീർന്നതിൽ ഈർഷ്യ. ഇതൊക്കെ ഇങ്ങേര് ചെയതതാണോ എന്നും ഒരു സംശയം മനസിൽ ഇല്ലാതെ ഇല്ല. എനിക്ക് അഭിമാനിക്കാം ഇയാൾ പിറന്ന രാജ്യത്ത് പിറന്നതിന്.
Mohamed Ayfa h
നന്ദി മനോരമയ്ക്ക്,
മമ്മൂട്ടിയെന്ന മഹാനാടൻറെ മറന്നുപോയ നാൾവഴികളികളിലൂടെയുള്ള ഒരു യാത്രയാണിത്, എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ, ഭാവ വിന്യാസങ്ങൾ കൊണ്ട് മാജിക് തീർത്ത വിസ്മയം.
ദുഃഖം തോന്നുന്നത് ഇങ്ങനെയുള്ള ഒരു നടൻറെ കഴിവുകളെ പരമാവധി ചൂഷണം ചെയ്യാൻ ലോഹിതദാസിനെ പോലെയോ ഭരതനെ പോലെയോ, പത്മരാജനെ പോലെയോ ഉള്ള സംവിധായകർ ഇല്ലല്ലോ എന്ന യാഥാർത്യമാണ്.
ഇയാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ നടൻ, തന്റെ ശരീരത്തെയും ശബ്ദത്തെയും കഥാപാത്രത്തിൻറെ സൂചിക്കുഴിയിലൂടെ ആത്മാവിലേക്ക് എത്തിക്കുന്ന മഹാനടൻ. തൻറെ സ്വതസിദ്ദമായ പരുക്കൻ രൂപഭാവത്തിൽ നിന്നും കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങി ഇങ്ങനെ പരകായ പ്രവേശം ചെയ്യുന്ന മറ്റൊരു നടനില്ല!
Super comment
Superman of mollywood,nammude mammookka
ഇയാൾ ചെയ്തത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയിൽ വേറെ ആരും ചെയ്തിട്ടുണ്ടാവില്ല. True legend.
100%ശരി
True and true legend .
അപ്പൊ ലാലേട്ടന്റെ അഭിനയത്തിന്റെ അടുത്തു വരില്ലല്ലോ ചേട്ടാ 😂
ഈ മൂന്നു വർഷത്തിനകം എത്ര തവണ ഈ വീഡിയോ കണ്ടെന്നോ... ഇനിയും കാണും ഒരുപാട് തവണ!! ❤
അത്ര കൃത്യവും സ്പഷ്ടവുമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ജീനിയസ് പെർഫോമറിനെക്കുറിച്ചുള്ള മനോഹരമായ ഈ അവതരണം!! ❤
Profession നോട് ഇത്രയും ആത്മാർഥത ഉള്ള വേറൊരു നടൻ ഇല്ല...
ഇക്കാ ഇഷ്ടം ഒരു പാട്.....മലയാളത്തിന്റെ മഹാനടൻ
കേരളത്തിന്റെ അഹങ്കാരണമാണ് മമ്മുക്കായും ലാലേട്ടനും
sa faz
ലാലേട്ടനോ?...😂😂😂😂😂😂
+Aboosaif Saif
vivaramullavarkku anganeyaanu
ALBY JOHN
അത് താൻ വേറേ അഹങ്കരിച്ചോളൂ. ഊതി പെരുപ്പിച്ചെടുത്ത താരപ്പൊലിമയല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ഇത് പോലുള്ള എത്ര വേഷപ്പകർച്ച എടുത്ത് കാണിക്കാനുണ്ട് മോഹൻലാലിന്?
Aboosaif Saif തന്മാത്ര,ഭ്രമരം,പരദേശി,രാജശിൽപി,ഭരതം,ആകാശഗോപുരം,വടക്കുനാഥൻ,ഹീസ്ഹൈനസ് അബ്ദുള്ള,ലാൽസലാം,രക്കസാക്ഷികൾ സിന്ധാബാദ്,തൂവാനത്തുബികൾ,ചെപ്പ്,വിഷ്ണുലോകം,പവിത്യം,ദശരഥം,ഇടനിലങ്ങൾ,കരിബിൻ പൂവിനക്കരെ,നിന്നിഷ്ടം എന്നിഷ്ടം,ദേവാസുരം,കാലാപാനി,ഗുരു,ആര്യൻ,അഭിമന്യു,വാനപ്രസ്ഥം,അഹം,കിരീടം,ചെങ്കോൽ,താഴ് വാരം,പ്രണയം,ഒപ്പം, ഇവിടെ തീരുന്നില്ലാ.............
Rayees Rayees mohanlal abhinayicha cinemakalude list aanengil iniyumund.
Ellaam bhayangara vyatyastha veshangalaanu.angottumingottum maari pokumennu maatram. Priyadarsante koora padangalum koode ezhuthamaayirunnille.
ആരാ ഇഷ്ടമുള്ള നടൻ.... ????
മമ്മൂക്ക.. 😘😘😘
അത് കഴിഞ്ഞാൽ... ?????
ആ ഇഷ്ടം കഴിയുന്നില്ലലോ... 😘😘
Vishnu Das Ningal oru katta Mammukka fan analle najnum Ningal FB yil undo undenkil friends akam👍
rajamanikyam
Ikka uyir
Very great
@@lucid.6610 0509594195
ഇങ്ങനെ ഒരാള്‍ ഇതുവഴി കടന്നുപോയെന്നും ഇങ്ങനൊക്കെ അഭിനയത്തിന്റെ ഒരു മഹാ സാഗരം ഇവിടെ പകന്നു വെച്ചിരിക്കുന്നു അഹമ്മദ് ഹാജിയുടെ ആ സിഗാര്‍ വലിയും തോര്‍ത്ത് കുടയലും ആ ശരീരത്തിന്റെ വഴക്കം ഇതൊക്കെ സൂക്ഷ്മമായി പകര്‍ന്നു വെച്ചിട്ടുണ്ട്, അമരം അച്ചൂട്ടിയെപ്പോലെ വേറൊരു അചൂട്ടി മലയാളത്തിലുണ്ടാകില്ല, പത്തു നാനൂറു സിനിമ ഓരോന്നും വെവ്വേറെ ......ലവലില്‍ മമ്മൂട്ടി എവിടെയുമില്ല വെറും കഥാപാത്രങ്ങള്‍ മാത്രം...................., വളരെ ചെറിയൊരു ഡിക്ഷ്ണറി ഇതാ മനോരമ ഇവിടെ പകര്ന്നുവെച്ചു ആശംസകള്‍
മമ്മൂക്ക പറയുന്നപോലെ എനിക്ക് അഭിനയത്തിന്റെ മാജിക് ഒന്നുമറിയില്ല ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ കഥാപാത്രമായി മാറുന്നത്..ഗ്രേറ്റ് മമ്മൂക്ക.. നിങ്ങ വേറെ ലെവലാ... 🌷🌷🌷🌷🌹🌹🌹🌹 😍 😍
മമ്മൂക്കയെ തോൽപ്പിക്കാൻ ആവില്ല മക്കളെ...
Mohanlal
@@fazilpachu4733 😂😂😂😂🤣🤣🤣🤣
@@fazilpachu4733 കോപ്പ്
@@fazilpachu4733 kunthamanu
Mohanlal and mammoty 🔥
ഞാൻ ലാലേട്ടൻ ഫാനാണ് പക്ഷെ ഇങ്ങേരെ പോലെ മറ്റൊന്ന് ലോകത്തു വേറെ ഉണ്ടാവില്ല no words,, 🙌🔥
ഇക്കയെ പോലെ ഇക്ക മാത്രം.... ഞങ്ങളുടെ.. രാജ രാജമാണിക്യം..
ഈ മഹാ നടൻ ജീവിക്കുന്ന കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
മനോരമയ്ക്ക് അഭിനന്ദനങ്ങൾ.. ഇന്നത്തെ തലമുറ മമ്മൂട്ടി എന്ന മനുഷ്യനെ , മമ്മൂട്ടി എന്ന നടനെ.. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് നെ പുച്ഛിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും..
അങ്ങനെ പുച്ഛിക്കാൻ എന്തെങ്കിലും വേണ്ടേ അന്നും ഇന്നും എന്നും ഇക്കാ
നന്ദി മനോരമക്ക്. സത്യസന്ധമായി മമ്മുട്ടി എന്ന ഈ മഹാനടനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതിന്
2018
പേരൻബിനായി കാത്തിരിക്കുന്ന ആരാധകൻ
Got it... peranb
ഇത് എന്റെ മാത്രം ഒരു അഭിപ്രായം ആണ്. വഴക്കുണ്ടാക്കാനോ തർക്കിക്കാനോ ചെയ്യുന്നതല്ല. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള ഞാൻ കണ്ട അഥവാ കാണുന്ന വത്യാസം ആണ് പറയുന്നത്.
താരതമ്യം ചെയ്യുകയാണെങ്കിൽ മമ്മൂട്ടി മുകളിൽ നില്കും എന്നാണ് എന്റെ അഭിപ്രായം.
മോഹൻ ലാലിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വല്യ പ്രേത്യേകത സ്വാഭാവികതയാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ അഭിനയത്തിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. അതിൽ താഴെ പോകുന്ന രീതിയിൽ അഭിനയിച്ചു വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷെ കഥാപാത്രങ്ങളിൽ ഒരു മോഹൻലാലിനെ നമുക്ക് മിക്കപ്പോഴും കാണാൻ പറ്റും.
മമ്മൂട്ടി ആണെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ ഒരു സ്റ്റാൻഡേർഡ് അഭിനയം കാഴ്ച വെക്കാറില്ല. പക്ഷെ അദ്ദേഹത്തിന്റെ നല്ല സിനിമകളിലെ അഭിനയപാടവത്തിനു പകരം വെക്കാൻ ഒന്നിനും ആവില്ല താനും . ആ കഥാപാത്രങ്ങളിൽ മമ്മൂട്ടിയെ കാണാനേ കഴിയില്ല.
Yes...
Mm.... Pwoli
അതുതന്നെയാണ് ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള വ്യത്യാസം
Super opinion
Correct karym
EvRe randu perum super ane
Enik palappozum thonnia karaym ane .mohanal lal mammoty nekkal alorunder anekilum.afinyathil mammoty tannna oradi munnil paparasikal athehatgine limitations under enne paranjalum
YSR ആയും അമുദവൻ ആയും രാജയായും മണി സാറായും മമ്മുക്ക പകർന്നാടിയ ശേഷം ഇത് കാണുന്നവർ ഉണ്ടോ ❤️
Perfection എന്ന വാക്കിന്റെ മറുവശം.. മമ്മുക്ക 😻😻😻
Dislike അടിക്കുന്ന... നാരികൾക്ക്.. ന്റെ നടുവിരൽ നമസ്കാരം..
ഇതിൽ പറഞ്ഞ എല്ലാ സിനിമയും തിരഞ്ഞു പിടിച്ച് കാണാൻ ശ്രമിക്കും എന്ന് തീരുമാനം എടുത്ത എത്ര പേരുണ്ട്... ഇവിടെ like...
ഞാൻ കാണാത്ത ഒന്നും അതിലില്ല
ithellam kandukazhinjathinte sankadathila mammootty cinemayil ini kananinnumilla One. ayi kathirikkan thundangiyittu kure nalayi.
മമ്മൂക്ക കേരളത്തിൽ ജനിച്ചു പോയി..
അത് മാത്രമേ ഒള്ളു ഇക്കയ്ക്ക് ഉളള പോരായ്മ....
ഇക്ക കേരളത്തിൽ / ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ലോക നടന്മാരിൽ ആദ്യ 3'ൽ ഒരാൾ മമ്മൂക്ക ആണെന്ന് ലോക ജനത തന്നെ അംഗീകരിക്കുമായിരുന്നു...
ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം വൈവിധ്യമായ ഭാഷകൾ കൃത്യതയോടെ കൈകാര്യം ചെയ്ത മറ്റൊരു അഭിനേതാവ് ഉണ്ടാവില്ല. അഭിനയ വിദ്യാർത്ഥികൾക്ക് ശെരിക്കും ഒരു പാഠപുസ്തകം തന്നെയാണ് മമ്മുക്ക..
Kamal Hassan too
എന്റമ്മോ.. ഒരു രക്ഷയും ഇല്ല.. പൊളി.. മമ്മുക്ക ഡാ
Yes. The king.... നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും കെട്ടിയാടും മികച്ച രീതിയിൽ... മമ്മൂക്ക ഭാഷയുടെ രാജാവാണ് അതിൽ സംശയം ഇല്ല..... കാത്തിരിക്കുന്നു നല്ല കഥാപാത്രങ്ങൾക്കും അഭിനയപാടവത്തിനും വേണ്ടി......
Mammootty Nalloru mimicry artist aanu ath kondanu itrayum easy aayit voice modulationum, bhashayilulla vyathyasangalum kanikkan pattunnath. Mammoottiyude ettavum valiya plus adhehathinte shabdhamannu
+Amal Augustin mammookkaaaaaaa
+Amal Augustin The only one megastar
Amal Augustin mimicry artist ??? athilum nalla mimicry artist airunnu Cochin Haneefa Aah kaalathu , athu kondu voice modulation cheyyaan ellaarkkum pattanam ennilla , ithu imitation alla
Amal Augustin Ningalalle vere commentil poyi tharkichath
അഭിനദ്ധനങ്ങൾ ഇനിയും ഒരുപാട് കാലം തിളങ്ങട്ടെ നാഥൻ ദീര്‍ഘായുസും കൊടുകട്ടെ ആമീന്‍
Abdulrahman Valiyaveetil aameen
ആമീൻ
one and only mammootty. real megastar of filim industry. thanks to manorama news for this wonderful programme.
Mammookka Titan of Indian Cinima... The living legend... Hat's off Mammookka....
മലയാള സിനിമയിൽ ഇത്രയേറെ വേഷ പകർച്ചയിൽ അത്ഭുതങ്ങൾ കാട്ടിയ ഒരു നടൻ ആരെന്ന് ചോദിച്ചാൽ ഞാൻ നിസംശയം പറയും അന്നും ഇന്നും അത് മമ്മൂട്ടിതന്നെയെന്ന് മലയാള സിനിമയുടെ ഉത്ഭവം മുതൽ നമുക്കിങ്ങോട്ട് പരിശോധിക്കാം ഓരോ നായകൻമാരും അവർക്ക് കിട്ടുന്ന കഥയെ അവരുടെ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുകയാ ചെയ്യുന്നത് എന്നാൽ മമ്മൂട്ടി എന്ന നടന് ഒരു കഥ കിട്ടിയാൽ ആ കഥാപാത്രമായി ആവാഹിക്കപെടുകയാണ് ഇതാണ് ഒരു നല്ല അഭിനയേതാവിന്റ മികവ് എന്ന് നമ്മൾ പറയുന്നത്
ഏചു കെട്ടലുകൾ ഇല്ലാത ഈ ദൃശ്യാനുഭവത്തിന് മനോരമക് നന്ദി
mammooka is most hard working actor in our industry
അതാണ് എന്റെ ഇക്ക 👍👌😘💪😍
വേഷപ്പകർച്ചയുടെ പൊന്നു തമ്പുരാൻ ..
മാന്ത്രികമായ വേഷ പകർച്ചകൾ ..
അല്ല മമ്മൂട്ടി താങ്കൾ അഭിനയിക്കുകയല്ല
കിട്ടുന്ന വശങ്ങളിലെ കഥാപാത്രങ്ങളിലായി അലിഞ്ഞു ചേരുകയാണ് ...!!!!🌹
മമ്മൂട്ടി THE LEGEND
ഇത്രയും വിത്യസ്തമായ കഥാപാത്രങ്ങ്ള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ വേറെ ഒരുനടന്‍ ഇന്ത്യയിലില്ല
The one and only mega ⭐️ mammootty
It is very rare to find someone who is a good actor at the same time a star .... This is why we call him"Mega star ".....
yoonus y You are right
Mammotty living legend
മമ്മൂട്ടിയെ കുറിച്ച് പറയാൻ ഞാൻ വളർന്നിട്ടില്ല, എന്നാലും പറയാ, the face of indian സിനിമ.
ഞാൻ ഒരു 20 തവണയെങ്കിലും ഇത് കണ്ടുകാണും. താങ്ക്സ് മനോരമ.
കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയും അച്ചായന്മാരാണ്, എവിടെയൊക്കെയോ സാമ്യമുള്ള കഥാപത്രവുമാണ്.. പക്ഷെ മമ്മൂട്ടിയിലേക്കെത്തുമ്പോൾ ഈ കഥാപാത്രങ്ങൾക്ക് വ്യത്യസ്തസ്തമായ രണ്ടു പേർ മാത്രമായി ..
മമ്മുക്കാ നിങ്ങളുടെ സിനിമകൾ കണ്ട് ജീവിക്കാൻ പറ്റിയത് ഞങ്ങളുടെ ഭാഗ്യം.. ♥♥♥🔥🔥
മമ്മുക്കക്ക്പകരം മമ്മുക്ക മാത്രം
സത്യസന്ധമായി അവതരണം താങ്ക്സ് മനോരമ
ഏതൊക്കെ പിറന്നാളിന് ഏതൊക്കെ മാഷപ്പ് വന്നാലും ദേ ഇതിനു പകരം ആവില്ല. പതിവ് പോലെ ഈ എഴുപതാം പിറന്നാളിലും ഇത് കാണാൻ വന്നു!! ❤
njan oru mohanlal fan anu pakshe njan parayunnu ithre yere mozhiyattangal veshapakarchakal nadthiya vere oru nadanum malayalacinemayil illa.athu mammookayaku mathram avakasham.
Rahul george agree with you brother. I am also a Mohan Lal fan but mammokka is better at trying different accents
Tnkz broh ikka puliya
Rahul george Yeh njnum oru ettan fan aanu. And ur write. ..
respect dears ❤
Ningal... Supera..മോഹൻലാൽ ഫാൻസ് അങ്ങനെ സമ്മതിച്ചു തരാത്ത ഒരു വലിയ സത്യം ആണ്.. നിങ്ങൾ ഇപ്പോൾ പറഞ്ഞത്... നന്ദി..
മലയാളത്തിലെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മറ്റൊരു നടനെ സംബദ്ധിച്ചും ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ ആവില്ല.
അവരുടെ അഭിനയത്തിന്റെ സ്വഭാവികനിമിഷങ്ങളും, നാടകീയമായ പ്രകടങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു casual കൊളാഷ് നിർമിക്കാൻ ആയേക്കും.
എന്നാൽ, ഒന്നിനൊന്ന് വ്യത്യസ്തമായ ശരീരഭാഷയും ആകാരവും ശബ്ദവും ദേശവും ഭാഷയും രൂപവും കഥാപാത്രത്തിന്റെ കാലാന്തരവ്യതിയാനങ്ങളും വച്ച് അവയെ മാനകമാക്കി, മറ്റേതെങ്കിലും നടന്റെ career ഇത്രയും academic വിലയിരുത്തപ്പെട്ടിട്ടുണ്ടോ. സാങ്കേതികമായിത്തന്നെ മമ്മൂട്ടി ക്കല്ലാതെ അത് സാധ്യമല്ല. ഈ പരിപാടി അര മണിക്കൂറിലൊതുങ്ങാനുള്ളതല്ല എന്ന് മുഴുവൻ കണ്ട ആർക്കും തോന്നും.
Movie Anonymous ,So true
മലയാള സിനിമയിൽ മമ്മൂട്ടിയെപോലെ വേറെ നടന വിസ്മയം ഇല്ല.....
മമ്മൂക്ക സിനിമയില് എത്തിയിട്ട് 50 വറ്ഷങള് തികയുന്നു😘
Excellent footage... Mammootty's vocal ability is outstanding... Vocal projection, Dialects, Accents, Voice modulation, Clarity of speech... Brilliant.
VOCAL PROJECTION AND VOICE MODULATION IS SAME!!
ശംബ്ദവും ഭാഷയും ഇങ്ങനെ കൈകാര്യം ചെയ്യാൻ മമ്മൂട്ടിക്കേ കഴിയു. മറ്റൊരു നടനും അതിന് കഴിഞ്ഞിട്ടില്ല.
Kamalhassan unde.
Kamal hassan ithrayum slang samsarichittilallo ithrayum bhasha yil vannittilallo
@@MW-zy3xi 6 language il abhinayicha indiayile rand nadanmaar kamalhassanum mammoottyum maathramaanu,pakshe kamal hassan ithrayum slangil abhinayichittilla
@@MW-zy3xi Kamal Hassan undu bro. But slang inde karyathil oru padi munpil Mammootty thanneyan.
എനിയ്ക്കേറെ ഇഷ്ട്ടം ഈ മമ്മൂക്കയെയും,,, ലാലേട്ടനെയും,,, രണ്ടു പേരും നമ്മുടെ മനസ്സിനെ സ്വാധീനിച്ച ഒരുപാട് കഥാപാത്രങ്ങൾ ഉള്ളിൽ നിറച്ചു... പുണ്യം,,,,, ധന്യം... ലവ് യു ബോത്ത് ....
ബാല്യത്തിൽ എൻറെ വീരനായകൻ ....
കൗമാരത്തിൽ സ്വന്തം വല്യേട്ടൻ ....
യൗവ്വനത്തിൽ റോൾ മോഡൽ ...
അന്നും, ഇന്നും ഇനിയെന്നും മമ്മൂക്കയാണ് എനിക്ക് ഹീറോ.
faisal
കംപ്ലീറ്റ് ആക്ടർ.....♥️♥️♥️♥️മമ്മൂക്ക
മമ്മൂക്കാനെ, കുറിച്ച്, പറയാൻ വാക്കുകൾ മതിവരില്ല അത്രത്തോളം തലമുറകളെ സന്തോഷപ്പിച്ച, അത്ഭുതമാണ്,ഈ, മഹാനടൻ
'ചമയങ്ങളുടെ സുൽത്താൻ' കണ്ടു കഴിഞ്ഞ് ഇവിടെ വന്നവർ ഉണ്ടോ?? 💕🔥
പാടാനും. ആടാനും ഡാൻസ് ഇതൊന്നും കഴിയില്ല പക്ഷെ ഇദ്ദേഹത്തിന് കഴിയുന്ന ഒന്നുപോലും മറ്റുള്ളവർക് കഴിയില്ല വിമര്ശിക്കുന്നവർക്കും അത് നന്നായി അറിയാം മലയാളിയെ അത്ഭുതപെടുത്താൻ ആരോഗ്യവും. ആയുസ്സും ജഗതിസൻ നൽകട്ടെ
മമ്മൂട്ടി.. ആ പേര് കേൾക്കുന്നത് രോമാഞ്ചം തന്നെയാണ്..
ഒരു ഇക്കാ ഫാൻ ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു ❤😍😘
മമ്മുട്ടിയാണ് നടൻ ,,, മനോഹരമായ അവതരണത്തിലൂടെ അത് അവതരിപ്പിച്ച മനോരമ ന്യൂസിന് അഭിനന്ദങ്ങൾ .....
മനോരമക്ക് മനോഹരമായ നന്ദി
Mammookka😍😍😍😍😍😍😍😘😘😘😘😘😘
അഭിനയം, വേഷം, ശബ്ദം ഇതു മൂന്നിലും ഇക്ക പുലിയാണ്
Bhasha(language)Ithu parayaan marannu.
Ee program kazhiyalle enn aashichpoyi....
Beautiful presentation about the work of a legend
ഇ വീഡിയോ അഭിനയത്തിലേക്ക് വരുന്ന പുതിയ തലമുറകൾക്കും മമ്മൂട്ടി ഹേറ്റേഴ്സിനും സമർപ്പിക്കുന്നു. ലോകത്തു ഇതു പോലൊരു നടൻ ഇനിയുണ്ടാകുമോ സംശയമാണ്. ഇന്ത്യൻ സിനിമക്കും മലയാള സിനിമക്കും അഭിമാനിക്കാം ഇ നടന്റെ പേരിൽ. ദി ഫേസ് ഓഫ് ഇന്ത്യൻ സിനിമ മമ്മൂക്ക ❤️
മമ്മൂട്ടി ഇല്ലങ്കിൽ മലയാള സിനിമ ഇല്ല അതാണ് മമ്മൂക്ക 😎😎
Pranchiyettan 😍😍
vere leval
മനോരമയ്ക്ക് അഭിനന്ദനങ്ങൾ.. ഇന്നത്തെ തലമുറ മമ്മൂട്ടി എന്ന മനുഷ്യനെ , മമ്മൂട്ടി എന്ന നടനെ.. അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് നെ പുച്ഛിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നും..മലയാള സിനിമയിൽ തോണിക്കാരനായി വന്നു
മലയാളസിനിമയുടെ അമരക്കാരനായി മാറിയ മഹാനടൻ
എം.ടി വാസുദേവൻ നായർ വിശേഷിപ്പിച്ചത് പോലെ *The Total Actor*.
ഇന്നത്തെ തലമുറ തന്നെയാ ഞാനും. പക്ഷെ ഇങ്ങേരുടെ റേഞ്ച് of acting മലയാളത്തിൽ ഒരു നടനും ഇല്ല. പുലിമുരുഗൻ കണ്ടു ഫാൻസായ പാൽക്കുപ്പി പിള്ളേർ മാത്രമേ ഇദ്ദേഹത്തെ കളിയാക്കത്തൊള്ളൂ
കോട്ടയത്തുകാരനായ മമ്മൂട്ടി❤️❤️❤️💜
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤മമ്മുക്ക
അഭിനയത്തിന്റെ , ഭാഷാ ശൈലിയുടെ തമ്പുരാൻ. ഇപ്പോഴുള്ള എല്ലാ നടന്മാരും പഠിക്കാൻ ചേരേണ്ട സർവകലാശാല.. ഏതൊരു കഥാപാത്രം നോക്കിയാലും അതിൽ മമ്മൂട്ടി എന്ന വ്യക്തിയെ കാണാൻ കഴിയില്ല. മമ്മൂട്ടി കഥാപാത്രമായി ജീവിക്കുന്നു. പക്ഷെ മോഹൻലാൽ ഏതൊരു വേഷം ചെയ്താലും അതിൽ ലാലിനെ കാണാം. മമ്മൂട്ടിയുടെ പല റേഞ്ചിലുള്ള പകർന്നാട്ടം അതാണ് യഥാർത്ഥ ഫ്ലെക്സിബിലിറ്റി.
' കാലമേ... ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം ' . വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും തന്റേതായ കെയ്‌യൊപ്പു പതിപ്പിച്ച വ്യക്തിത്വം .
ഒരു അഭിനയപ്രേമി എന്ന നിലക്ക് ഇപ്പോഴും അത്ഭുതപ്പെടുത്തിയ അഭിനയ കുലപതി . Always inspiration 🥰💯
ഇങ്ങനെയൊരു മൊതലിനെ കിട്ടിയ നമ്മൾ മലയാളികളാണ് ഭാഗ്യവാൻ മാർ 😘😘
ആ ചരിത്രം നമുക്ക് കൂടുതൽ അപൂർവ്വവും, അമൂല്യവുമാകുന്നത് വർഷങ്ങൾ കഴിഞ്ഞാട്ടായിരിക്കും..
100% സത്യം....
ഒരേ വികാരം.....മമ്മൂക്ക😘
നരസിംഹ മന്നാടിയാർ ആയി ഇക്ക വന്നപ്പോൾ എന്നാ ഒരു voice ആണ് look poli😍😍
Half man half lion
മന്നാടിയാർ ഇഷ്ട്ടം ❤️😍
The king of acting
The king of transformation ❤️❤️
തൻറെ സ്വതസിദ്ദമായ പരുക്കൻ രൂപഭാവത്തിൽ നിന്നും കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങി ഇങ്ങനെ പരകായ പ്രവേശം ചെയ്യുന്ന മറ്റൊരു നടനില്ല!
മമ്മൂക്കാ 😍 😍
ആക്റ്റിംഗിൽ ഇങ്ങേരെ വെല്ലാൻ ഇന്നുവരേക്കും ആരും മുതിർന്നിട്ടില്ല 😘😍😘😘😘
Lalettan enn kettitundo
Who is that
,ഇടക്ക് ഇടക്ക് കാണുന്നവർ ഉണ്ടോ 😌😌
ഉണ്ടേ ❤
ജീവിതത്തിൽ എന്തെങ്കിലും ഒന്നിൽ അഭിമാനിക്കുന്നെണ്ടെങ്കിൽ അത് കണ്ട അന്ന് മുതൽ ഈ മനുഷ്യനെ ആരാധിച്ചത് ആണ്❤🔥
മമ്മൂക്ക ഉമ്മ😍💓
മോഹൻലാൽ ജന്മസിദ്ധമായ അഭിനയ പാടവം ഉള്ള നടനാണ്.ഉറങ്ങുന്നതോ ഭക്ഷണം കഴിക്കുന്നതോ പോലെ ലളിതമാണ് അദ്ദേഹത്തിന് അഭിനയവും.പോയി അഭിനയിച് ജീവിക്കെടാ എന്ന് പറഞ്ഞ് ദൈവം സൃഷ്ടിച്ചു വിട്ട നടൻ.
കിട്ടുന്ന വേഷങ്ങൾ മോഹലാൽ സ്വന്തം രീതിയിൽ വഴക്കി എടുക്കും.
തന്നിലേക്ക് അടുപ്പിക്കും.ഗംഭീരമാക്കും.
പക്ഷെ മമ്മൂട്ടി കഥാപാത്രത്തിന്റെ അടുത്തേക്ക് ചെല്ലും. എന്നിട് ആ കഥാപാത്രമായി മാറും. മമ്മൂട്ടി വളരെ കഠിനാധ്വാനം ചെയ്ത് നടനായ ആളാണ്. മമ്മൂട്ടിയുടെ ആദ്യകാല സിനിമകൾ കണ്ടാൽ അറിയാം അദ്ദേഹം അത്ര മികച്ച നടൻ ഒന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോൾ മമ്മൂട്ടി അത് മറ്റാരേക്കാളും നന്നായി വഴക്കി എടുത്തു.ചെയ്ത് ചെയ്ത് ഒരു മേത്തെർഡ് ആക്ടർ ആയ ആളാണ്.
മോഹൻലാലിന്റെ സിനിമയിൽ ഒരു ലാൽ എഫക്ട് ഉണ്ടാവും. ലാൽ എന്ന നടൻ കഥാപത്രത്തേക്കാൾ മുഴച്ചു നില്ക്കും. കുറച്ചെങ്കിലും വ്യത്യാസം ഉള്ളത് കമലദളം,വാസ്തു ഹാര,സദയം, വാനപ്രസ്ഥം, ഇരുവർ എന്നീ സിനിമകൾ ആണ്.അതിൽ തന്നെ ഇരുവർ ആണ് ഏറ്റവും മികച്ചത്.മറ്റുള്ളവക്കൊക്കെ ഒരു പൊതു സ്വഭാവമുള്ള മോഹൻലാൽ എന്ന നടന്റെ കയ്യൊപ്പ് പൊതുവായി ഉണ്ടാവും.
പക്ഷെ മമ്മൂട്ടി സിനിമകളിൽ മമ്മൂട്ടി എന്ന താരത്തെ വളരെ കുറച്ചു മാത്രമേ കാണാനാവൂ. കഥാപാത്രം ആയിരിക്കും മുൻപിൽ.
പാലേരി മണിക്യത്തിലെ കുഞ്ഞഹമ്മദ് ഹാജിയും അമരത്തിലെ അച്ചൂട്ടിയും തമ്മിൽ ഒരുപാട് ആകലമുണ്ട്.
ആവനാഴിയിലെ പൊലീസുകാരനും മൃഗയായിലെ വാറുണ്ണിയും തമ്മിലും.
കോട്ടയം കുഞ്ഞച്ചനും അംബേദ്കറും തമ്മിൽ തിരിച്ചറിയാൻ പറ്റാത്തത്ര വ്യത്യസ്തതയുണ്ട്.
അതുപോലെ തന്നെ ഡാനിയിലെ ഡാനിയും പൊന്തന്മാടയിലെ മാടയും യുവാവിൽ തുടങ്ങി വാർധക്യം വരെ വ്യത്യസ്തത പുലർത്തുന്നുണ്ട്. യുവാവിന്റെ ശരീര ഭാഷയും ശബ്ദവുമാവില്ല മധ്യവയസ്‌കനിലും വൃദ്ധനിലും കാണുക. നടപ്പിലും എടുപ്പിലും സംഭാഷണത്തിലും എല്ലാം വേറിട്ട് നിൽക്കും. വിധേയനിലെ വില്ലൻ സ്വഭാവമുള്ള മാടമ്പിയെ ഒരു കടുക് വലിപ്പത്തിൽ പോലും സൂര്യമാനസത്തിലെ കഥാപാത്രത്തിലോ അംബേദ്‌കറിലോ പത്തേമാരിയിലെ പ്രവാസിയിലോ കാണാനാവില്ല.
ശരീരത്തിന്റെ വഴക്കക്കുറവ് ശബ്ദം കൊണ്ടും വ്യത്യസ്ത ഭാഷാ രീതികൾ പരീക്ഷിച്ചും മമ്മൂട്ടി മറികടക്കുന്നു.ഭാസ്കര പട്ടേലരും രാജമാണിക്യവും ഡാനിയും മുരിക്കിൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കോട്ടയം കുഞ്ഞച്ചനും നിത്യാനന്ദ ഷേണായിയും(പുത്തൻ പണം) ആദിമധ്യാന്തം ആ ഭൂപ്രദേശത്തെ ഭാഷ സംസാരിക്കുന്നവായിരിക്കും.
മോഹൻ ലാലിന്റെ ഇത്തരം പരീക്ഷണങ്ങൾ ഒക്കെ വൻ പരാജയം ആയിരുന്നു. സംശയമുള്ളവർ തൂവാനത്തുമ്പികൾ മുഴുവൻ കാണുക.തൃശ്ശൂർ ഭാഷ ഇടയ്ക്ക് വരും തൊട്ടടുത്ത സീനിൽ തിരുവനന്തഃപുരം സ്ലാങ് വരും.പ്രത്യേകിച്ചു ഇമോഷണൽ ആവുന്ന അവസാന സീനുകളിൽ അതുവരെ പറഞ്ഞ ഭാഷയേ അല്ല മോഹൻലാൽ പറയുന്നത്. ഒരു തിരുവിതാംകൂർ-മധ്യ തിരുവിതാംകൂർ ഭാഷ കടന്നുവരും.
പക്ഷേ രാജമണിക്യവും അമരത്തിലെ അച്ചൂട്ടിയും കറുത്ത പക്ഷികളിലെ തമിഴൻ കഥാപാത്രവും കരയുമ്പോൾ പോലും ഭാഷ കടുകിട മാറില്ല.
മോഹൻലാൽ എന്ന മഹാനടൻ ചെയ്ത മികച്ച സിനിമകളെ അവഗണിച്ചു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. താരതമ്യം ചെയുമ്പോൾ ഉള്ള ഏറ്റക്കുറച്ചിലുകൾ ആണ് ഇവിടെ പറയുന്നത്
ഇതൊക്കെ കൊണ്ട് തന്നെ ഒരു പക്ഷെ അടുത്ത തലമുറ മികച്ച നടൻ എന്ന് വിലയിരുത്തുക മമ്മൂട്ടിയെ ആവാം. കഥാപത്രങ്ങളിലെ വ്യത്യസ്ത ഭാവ പകർച്ചകൾ ആവും അവർ വിലയിരുത്താൻ സാധ്യത.
Valaree sheri ayaa vilayiruthal
ഇതാണ് ശരിയായ വിലയിരുത്തൽ Thanks bro
U r correct bro
ഇതൊന്നു കോപ്പി ചെയ്യാൻ എന്താ മാർഗം
Real legend best actor mohanlal
ശരിക്കും ഞെട്ടിച്ചു.
അഭിനയത്തിന്‍റെ പല ഭാവങ്ങളും സൂക്ഷ്മതയും മമ്മൂട്ടിയിലുണ്ടെന്ന തിരിച്ചറിവ് മനോഹരമായി
മനോരമ അവതരിപ്പിച്ചപ്പോള്‍ ആണ്
ശരിക്കും ഞാന്‍ ഇങ്ങനെ ഒരു മമ്മൂട്ടി ഉണ്ടെന്നു അറിഞ്ഞത്.