Smrithi | Silk Smitha | SAFARI TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 111

  • @SafariTVLive
    @SafariTVLive  3 года назад +27

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

  • @ushaprasanth9988
    @ushaprasanth9988 3 года назад +21

    നമസ്കാരം സാർ. സാറിന്റെ വാക്കുകളിലൂടെ സിനിമയിലെ എത്ര നല്ല മനുഷ്യരെ തിരിച്ചറിഞ്ഞു. വളരെ നന്ദി സാർ.

  • @swaminathan1372
    @swaminathan1372 3 года назад +58

    സ്മിത എന്ന പേര് സാറാണ് നൽകിയത് എന്ന് ഇപ്പോഴാണ് അറിയുന്നത്...,🙏🙏🙏 ഏതായാലും അവർക്ക് 100% ചേരുന്ന പേരുതന്നെ...👌👌👌

  • @rinuthomas6754
    @rinuthomas6754 3 года назад +50

    ഞാൻ ആന്ധ്രാപ്രദേശിൽ പോയപ്പോൾ സിൽകിന്റെ നാട് കണ്ടു ഏലൂർ എന്ന സ്ഥലമാണ്.

  • @SahilMuhammad05
    @SahilMuhammad05 3 года назад +27

    സിൽക്ക് സ്മിതയ്ക്കു എങ്ങനെ ഒരു past ഉണ്ട് എന്ന് പ്രേക്ഷകരെ അറിയിച്ച ജോൻപോൾ സാറിന് അഭിനന്ദനങ്ങൾ...😍

  • @swapnapj9428
    @swapnapj9428 3 года назад +29

    ശുദ്ധമായ മലയാളം കേൾക്കണമെങ്കിൽ സാറിന്റെ സംസാരം കേട്ടാൽ മതി. ടീവി യിൽ കാണുമ്പോൾ ഒക്കെ ഞാനും സാർ പറയുന്ന വാക്കുകൾ പറഞ്ഞു നോക്കാറുണ്ട്.. ഇങ്ങനെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു 😘

    • @aryananil4186
      @aryananil4186 3 года назад +5

      പരന്നവായനകൊണ്ട് മനോഹരമായ സംസാരശൈലി സ്വായത്തമാക്കാൻ തങ്ങളെകൊണ്ടും സാധിക്കും.

    • @arunajay7096
      @arunajay7096 3 месяца назад

      സാഹിത്യകാരൻ അല്ലെ ❤👍

  • @shijuas1757
    @shijuas1757 3 года назад +18

    സ്മിതയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല നന്ദി... 👌

  • @abrahamlincoln9128
    @abrahamlincoln9128 3 года назад +21

    She was a bold and independent woman...she deserves it

  • @rajanakhil9935
    @rajanakhil9935 3 года назад +39

    സ്മിത മിടുക്കി ആയിരുന്നു എവിടെയാ പിഴച്ചു, മറ്റു സിനിമ ചെറ്റകൾ മുതലെടുത്തു. പകരമില്ലാത്ത സുന്ദരി 🌹🌹❤❤

  • @jijopv9683
    @jijopv9683 3 года назад +39

    ഏഴിമല പൂഞ്ചോല... 🎶 ഹരം കൊള്ളിക്കുന്ന മാസ്മരിക ഭാവങ്ങൾ 😍 ഇഷ്ടം ❤️

  • @janardhanantk5363
    @janardhanantk5363 3 года назад +45

    സ്മിതയുടെ വേർപാടിൽ ഒരു നോക്കു കാണാൻ അറിയപ്പെട്ട ഒരു നടിയോ നടനോ ഉണ്ടായില്ല എന്നു ആ കാലത്തെ പത്രത്തിൽ വായിച്ചിതയി ഓർക്കുന്നു.

  • @sumacookingcraft
    @sumacookingcraft Месяц назад

    സിൽക്ക് സ്മിതയെ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല നല്ല വീഡിയോ 😍😍👌👍

  • @aparna_RM
    @aparna_RM 3 года назад +29

    പുഴയോരത്തിൽ പൂന്തോണിയെത്തീല.... സ്മിത മാം 😍

  • @autosolutionsdubai319
    @autosolutionsdubai319 3 года назад +27

    ആത്മഹത്യകൾ ബഹുഭൂരിപക്ഷവും നേരിട്ടല്ലാത്ത കൊലപാതകങ്ങളാണ്.

  • @artist6049
    @artist6049 2 года назад +25

    സിൽക്ക് സ്മിതയെ ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്യരുത്,, അവരെപ്പോലെ അവർ മാത്രമേയുള്ളൂ.

  • @mdhunt5305
    @mdhunt5305 3 года назад +91

    ഇവിടെ സണ്ണി ലിയോണിൻ്റെ birthday സ്റ്റാറ്റസ് ഇട്ടവന്മർ ഇത് വല്ലതും കാണുന്നുണ്ടോ🙏

    • @priy92
      @priy92 3 года назад +1

      സണ്ണിയെ ഇഷ്ടമാണ് 👍.. Bt my altime fav silk❤️❤️❤️

    • @PrabinPrabi-si3kv
      @PrabinPrabi-si3kv 3 года назад +5

      അത് അവരെ കുറിച്ച് ചേട്ടന് ആകെ ഒരു കാര്യം മാത്രമേ അറിയു അല്ലേൽ അതേ കണ്ടിട്ടുള്ളു അതുകൊണ്ടാ.......

    • @np1856
      @np1856 3 года назад +5

      Eee ഇന്ത്യയിൽ അവരെ പോലെ ഇഷ്ടം പോലെ ആളുകൾ ഉണ്ട്.... അതും അല്ലെങ്കിൽ അവരുടെ ex industryil അത് പോലത്തെ ഇഷ്ടം പോലെ actress ഉണ്ട്. എന്നിട്ടും sunny leone enna മനുഷ്യ snehiye ആളുകൾ നെഞ്ചില് eetiyathu എന്തിനാണ് എന്ന് ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കുക

  • @ammuammzz7141
    @ammuammzz7141 3 года назад +14

    Beautiful soul silk smitha 🌈👏🏻🧡

  • @pramodbabu007
    @pramodbabu007 2 года назад +3

    Love...Respect you sir for the memories of her

  • @കുന്നേൽഔതകൊച്ചേട്ടൻ

    സ്മിത ചേച്ചിയോട് ഇഷ്ടമാണ് 🌹🌹

  • @sumeshkumara1247
    @sumeshkumara1247 3 года назад +9

    🙏പകുതി കേട്ടപ്പോഴ് തന്നെ എന്റെ കണ്ണ് നിറഞ്ഞു പോയി....

  • @sreeragssu
    @sreeragssu 3 года назад +30

    10:40 ബാലു മഹേന്ദ്ര എന്ന വ്യക്തിയുടെ പൊതു സ്വഭാവം കാവ്യാത്മകമായി ജോണ്‍ പോള്‍ സാര്‍ പറഞ്ഞ് തന്നു.. അവസരം കിട്ടിയിരുന്നെങ്കില്‍ സ്മിതയെ ബാലു മറ്റൊരു ശോഭ ആക്കിയേനെ.

  • @meenus6428
    @meenus6428 3 года назад +26

    സാധാരണ കുടുബത്തിൽ ജനിച്ചു. സാധാരണകാരി ആയി ജീവിക്കാൻ ആഗ്രഹിച്ചു.എന്നാൽ ഒന്നും ആകാതെ ഈ ലോകത്തു നിന്നും പോയി മറഞ്ഞു .സ്മിത യുടെ അറിയപ്പെടത്ത പോയ ജീവിതം അങ്ങനെ അറിയാൻ സാധിച്ചു 👍👍

    • @np1856
      @np1856 3 года назад +9

      ഒന്നും ആകാതെ ???
      പിന്നെ silk Smitha enna പേര് അവർക്ക് വെറുതെ കിട്ടിയത് ആണോ ?
      തെന്നിന്ത്യ ഭരിച്ചിരുന്ന ഒരു നടി aayirunu അവർ. മതി ആയി എന്ന് തോന്നിയപ്പോൾ എല്ലാം അവസാനിച്ചു

    • @onemallugirl3079
      @onemallugirl3079 Год назад

      @@np1856 well said

  • @PraveenCJRegina
    @PraveenCJRegina 3 года назад +8

    Late Dennis Joseph has given Smitha a good role in his film Adharvam, and she has justified her role

  • @sojoshow23
    @sojoshow23 3 года назад +5

    My dear John Sir.... Thank you so much for your help and support 🤗 Solly Teacher Calicut 😍

  • @unnikrishnanb8359
    @unnikrishnanb8359 3 года назад +13

    My fav actress ever the legendary smitha

  • @vyshakhp8802
    @vyshakhp8802 Год назад +3

    Love and respect for her❤️

  • @danaseeland8121
    @danaseeland8121 2 года назад +1

    സ്മിതജിയുടെ ഒരു ഇന്റർവ്യൂ പണ്ടൊരിക്കൽ കണ്ടിരുന്നു എത്ര നിഷ്കളങ്കമായിട്ടാണ് അവർ അന്ന് സംസാരിച്ചത് എന്ന് ഓർക്കുന്നു ഒരു കൊച്ചു കുഞ്ഞിനെപോലെ അന്ന് ആ വ്യക്തിത്വത്തിനോട് ഒരുപാട് ഇഷ്ടവും ഭേഹുമാനവും തോന്നിയിരുന്നു പിന്നെ അവരുടെ മരണവാർത്ത അറിഞ്ഞപ്പോൾ ഒത്തിരി സങ്കടവും ഉണ്ടായി

  • @adarshvp1309
    @adarshvp1309 3 года назад +12

    ആരാരും കണ്ടോ ദൂരെയെൻ പൂന്തോണി 💚💚

  • @ManojKumar-nt7tl
    @ManojKumar-nt7tl 3 года назад +12

    അറിവിന്റെ ഭണ്ഡാരം 🥰🥰

  • @Manjuthullikal
    @Manjuthullikal Месяц назад

    Ithu newchannel Aano ?

  • @kuttanvadyar6486
    @kuttanvadyar6486 3 года назад +17

    ഒരു തലമുറയുടെ സിരകളിൽ തീ പടർത്തിയ നടി ഇത് കണ്ടമ്പോൾ ഒരു പാട് ബഹുമാനം തോന്നുന്നു🙏

  • @tonyxavierpc
    @tonyxavierpc 3 года назад +4

    Good spach about silk Smitha

  • @RahulSimon
    @RahulSimon 3 года назад +8

    Safari favorite watchers like here

  • @jijokulathunkal8265
    @jijokulathunkal8265 3 года назад +1

    Please give a review of Late Hary Pothen dear sir

  • @tyagarajakinkara
    @tyagarajakinkara 3 года назад +5

    Eluru vijaya lakshmi turned into a style icon for ages. She is truly a great pride of Andhra.

  • @praveenindia1935
    @praveenindia1935 3 года назад +12

    Great legend John Paul.

  • @mathluke1806
    @mathluke1806 3 года назад +6

    Beautiful smitha i loved her so much

  • @tyagarajakinkara
    @tyagarajakinkara 3 года назад +3

    8:50, ఏలూరు, eluru gramam alla, town junction anu.

  • @afzalrizvi.4818
    @afzalrizvi.4818 3 года назад +8

    ബാലുമഹേന്ദ്രയിൽ പാവം ഒരു രക്ഷകനെ കണ്ടു എല്ലാം വിശ്വസിച്ചേൽപ്പിച്ചു, പക്ഷെ ബാലുമഹേന്ദ്രക്ക് സ്മിത എന്ന വ്യക്തി കേവലം തനിക്ക് ആസ്വദിക്കാനുള്ള ഒരു സൗന്ദര്യമുള്ള ഒരു ശരീരം മാത്രമായിരുന്നു...

    • @__j_o_s__
      @__j_o_s__ 3 месяца назад +1

      really??? 😨

  • @sujikumar792
    @sujikumar792 3 года назад +2

    Nice .. Smitha great artist ayirunnu..

  • @stephy4533
    @stephy4533 3 года назад +2

    Natural beauty 😍😍

  • @bindhus4202
    @bindhus4202 3 года назад +2

    സ്മിത ചേച്ചി🙏🙏🙏

  • @sumisajith1510
    @sumisajith1510 Год назад

    My fav actress സ്മിത മാം 🥰🥰🥰🙏🙏🙏

  • @jeenas8115
    @jeenas8115 3 года назад +1

    Great Sir ❤❤❤

  • @നിഖിൽഗീതനടരാജൻ

    *ഇന്നുണ്ടായിരുന്നെങ്കിൽ* *അവർ* *ഒരു* *60കാരിയാണ്..*
    🌹

  • @sarath.g4405
    @sarath.g4405 3 года назад +2

    Snehavum othiri bahumanavum ❤️

  • @football-lover8940
    @football-lover8940 3 года назад +2

    Aaranum kando dhooreyen poonthoni??❤️❤️❤️ ntho aa lines Smitha maminu vendi ezhuthiyapole

  • @MyJijin
    @MyJijin 3 года назад +6

    Silk smitha first movie vandichakram anu. Athile character name anu smitha

  • @ajayanpk6800
    @ajayanpk6800 2 года назад

    നിഷ കരങ്കകുട്ടി നിർമ്മിതക്കൾ സവിധയകർ പ്രക്ഷകർ എല്ലവരും ഇഷ്ടപ്പെട്ടു പോകുന്നു അന ടി എന്നും എന്നും ഓർമ്മയായി നിക്കട്ടെ സർ

  • @mohaan64
    @mohaan64 3 года назад +1

    ആ മലയാള സിനിമ എതായിരുന്നു?

  • @rajithraju38
    @rajithraju38 3 года назад +1

    സ്മിത... ♥♥♥

  • @tyagarajakinkara
    @tyagarajakinkara 3 года назад +6

    Telugu cinema never gave her due place, Tamil cinema did.

  • @congresswallah
    @congresswallah 3 года назад +4

    God save her soul.

  • @paruskitchen5217
    @paruskitchen5217 3 года назад +1

    Pranamam

  • @aneesat2010
    @aneesat2010 3 года назад +20

    സംവിധായകന്റെ ഭാഗത്തും തെറ്റ് ഉണ്ട്...അവരാണ് ഇത്തരം സ്ത്രീകളെ അധാർമികമായി ചൂഷണം ചെയ്ത് കോടികൾ കൊയ്യുന്നത്... അന്നത്തെ നടികൾക്ക് ചുരുങ്ങിയത് കുറ്റബോധമെങ്കിലും ഉണ്ടായിരുന്നു.. ഇന്നത് പോലുമില്ല..

    • @np1856
      @np1856 3 года назад +5

      കുറ്റം ബോധം കൊണ്ട് എന്ത് കാണിക്കാൻ ആണ്. അവസാനം ആത്മഹത്യ ചെയ്യ എന്ന് ഉപകാരം മാത്രമേ ഉള്ളൂ.
      ഇന്നത്തെ സ്ത്രീകൾ bold aanu. തൻ്റെ ശരീരം ചൂഷണം ചെയ്യാൻ അവർക്ക് ഉളുപ്പു ഇല്ലെങ്കിൽ പിന്നെ അവരുടെ മുൻപിൽ എന്തിന് aa സ്ത്രീകൾ സ്വന്തം life കളയണം. ഉള്ളത് വാങ്ങി ജീവിക്കുക തന്നെ ചെയ്യുക

    • @shobhhh6544
      @shobhhh6544 3 года назад +5

      aneesat2010. നിങ്ങൾ തന്നെ പറയുന്നു സംവിധായകന്റെ ഭാഗത്തും തെറ്റ് ഉണ്ടെന്ന്.... പിന്നെ പറയുന്നു നടിമാർക്ക് കുറ്റബോധം പോലും ഇല്ലെന്ന്.... കുറ്റബോധം കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നത്..... തെറ്റ് ചെയ്യുന്ന ആൺ ഒരു ഉളുപ്പും ഇല്ലാതെ ജീവിക്കുമ്പോൾ പെണ്ണിന് മാത്രം കുറ്റബോധത്തിന്റ കാര്യമെന്ത്... ഓ നീ ഒക്കെ മറ്റേ വർഗ്ഗമായിരിക്കും അല്ലെ.

  • @dhaneshak2647
    @dhaneshak2647 3 года назад

    Silksmitha marikunnath 35 age il alle
    1961 December il alle janichath

  • @jeevaraj1836
    @jeevaraj1836 Год назад

    ഇഷ്ട്ടം

  • @dhaneshkumar6524
    @dhaneshkumar6524 2 года назад

    Helloo

  • @vipinns6273
    @vipinns6273 3 года назад +4

    🌹🌹🙏🙏

  • @SS24480
    @SS24480 Год назад

    vijayalakhshmi is the name ...not vijayamala

    • @ninishasajesh1599
      @ninishasajesh1599 3 месяца назад

      Alla vijayamala enn thanne anu but youtoubil vijayalashami enn ellam aranu

  • @liftvloggerottapalam333
    @liftvloggerottapalam333 Год назад

    Smithayude pazhaya interview undo

  • @ajiththumboor8111
    @ajiththumboor8111 3 года назад +1

    Antony Eastman sir

  • @Gkm-
    @Gkm- 3 года назад +6

    ഞാൻ നോക്കിയിരുന്ന വീഡിയോ സ്മിതയെ കുറിചു

    • @vyomvs9025
      @vyomvs9025 3 года назад +1

      🙋🏼‍♂️

    • @Gkm-
      @Gkm- 3 года назад +1

      @@vyomvs9025 hi bro

  • @muhammedsaleem9413
    @muhammedsaleem9413 3 года назад +12

    മുൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി ചോദിച്ചിരുന്നു പോൽ : ആരാണീ സിൽക്ക് ?

    • @sarath.g4405
      @sarath.g4405 3 года назад

      Athe...angne paranjit ind ❤️

  • @nithkavil
    @nithkavil 3 года назад +1

    👍👍

  • @sbrview9852
    @sbrview9852 3 года назад +6

    എന്താല്ലേ,,,, ഓരോ ഞെട്ടിക്കുന്ന സത്യങ്ങൾ

  • @varghesejoseph6110
    @varghesejoseph6110 3 года назад

    Kitho madras film institutil ninnum ano ?

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 года назад +3

    👍

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 года назад +1

    ഞാൻ കാത്തിരുന്ന കഥാപാത്രം സിൽക്ക്സ്മിത

  • @gowrisreear1546
    @gowrisreear1546 2 года назад

    🌹❤❤❤

  • @crackshid24x73
    @crackshid24x73 3 года назад

    Silk smitha 😿

  • @kesss8708
    @kesss8708 3 года назад

  • @deskversion158
    @deskversion158 Год назад

    ആ ചാൻസ് കൊടുക്കാൻ സംവിധായകനും producerum അവരോട് എന്ത് ചോദിച്ചുണ്ടാവും 🤣

  • @anasshajahan2902
    @anasshajahan2902 3 года назад +5

    ആദ്യം 🙏🙏🙏

    • @cmuneer1597
      @cmuneer1597 3 года назад +1

      ഇതെന്തിനാണ് കൂപ്പുകൈ ?

    • @anasshajahan2902
      @anasshajahan2902 3 года назад

      @@cmuneer1597 ചുമ്മ😀😀😀😀

  • @maheshnambidi
    @maheshnambidi 3 года назад +1

    🎀

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 3 года назад

    😭😭😭😭🙏🏼🙏🏼🙏🏼🌹🌹🌹

  • @healthyplanets
    @healthyplanets 2 года назад

    Noone was there for her last days and even after her death....that's the truth

  • @majeedk940majeed9
    @majeedk940majeed9 3 года назад +2

    Vijayasriyapttiathanunigalparaythadnigalkupadiyano

  • @ManojKumar-nt7tl
    @ManojKumar-nt7tl 3 года назад +6

    സത്യത്തിൽ നിങ്ങൾ (ജോൺ പോൾ )ആരാണ്???

    • @sreeragssu
      @sreeragssu 3 года назад +6

      Writer
      Kore movies il screenplay ezhudhiyitund

    • @narayanannk8969
      @narayanannk8969 3 года назад +8

      ഒരു മിന്നാമിനുങ്ിൻ്റെ നുറുങ്ങു വെട്ടം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത് ജോൺ പോൾ ആണ്.

  • @rajuk.m497
    @rajuk.m497 3 года назад

    ഓർമ്മയ്ക്കായി സിനിമ ജോൺ പോളി െ ൻ റ Script അല്ലേ

  • @rockfnandhu7733
    @rockfnandhu7733 3 года назад

    വിനു ചക്രവർത്തി അല്ലെ സിൽക്ക് സ്മിതനെ ഫിലിം കൊണ്ട് വന്നത്

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 года назад

    Enthu vasyatha aayirunna aa nadikku.

  • @varghesejoseph6110
    @varghesejoseph6110 3 года назад

    Vanna vazhi marakkatha alkar innu illa.

  • @majeedk940majeed9
    @majeedk940majeed9 3 года назад

    Vijyasripattiniglparayolakaranamnigalodayudaalkaranu

  • @Fine-fm1kh
    @Fine-fm1kh Год назад +1

    പുരുഷ കേസരികള്‍ ചതിച്ചു കൊന്ന പെണ്‍കുട്ടികളി ല്‍ ഒരു പൂവ്