Balu Mahendra in Nerechowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 243

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +71

    പാവം ശോഭയെ കൊന്നു ഇയാൾ.അങ്ങനെ ഒരു കുടുംബം നശിപ്പിച്ചു.
    നടി ശോഭനയോട് ഒരു ബഹുമാനം തോന്നുന്നു, കാരണം ഈ കാമവെറിയൻ യാത്ര സിനിമയിൽ ബ്ലൗസ് ഇല്ലാതെ അഭിനയിക്കാൻ നിർബന്ധിച്ചപ്പോൾ ശോഭന തറപ്പിച്ചു പറഞ്ഞു,എനിക്കതിന് പറ്റില്ല എന്ന്❤

  • @sureshbabu8875
    @sureshbabu8875 4 года назад +143

    ബാലു മഹേന്ദ്ര എന്ന വ്യക്തി..,,,സിനിമ ഇൻഡ സ്ട്രിയിൽ ശരിക്കും ഒരു legend ആണ . എല്ലാം സൃഷ്ടികളും അതിന് തെളിവുകളാണ്. പക്ഷെ ശോഭയുമായുള്ള ബന്ധത്തെ ആർക്കും ' ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ',, ശോഭയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരകൻ. ചോദിച്ചപ്പോൾ .. നല്ലൊരു മനുഷ്യ സ്ത്രീയും, പക്വത ഒട്ടുമില്ലാത്തവളാണെന്ന് മാത്രം 'പറഞ്ഞു. മറ്റു കാര്യങ്ങൾ ഒന്നും പറഞ്ഞില്ല . നിലവിൽ ഭാര്യ ഉണ്ടായിരിക്കെ നിഷ്കളങ്കയായ വെറും 17വയസ്സു മാത്രം പ്രായമുള്ള ആ നടിയോട് ഇയാൾ ചെയ്തത് കൊടുംക്രൂരതയാണ്. ഇയാളൊരു നല്ലൊരു മനുഷ്യനായിരുന്നെങ്കിൽ മകളുടെ പ്രായമുള്ള ശോഭയെ തിരുത്തി പറഞ്ഞയക്കുമായിരുന്നു. പക്ഷെ അത് ചെയ്തില്ല. ഇൻഡ്യൻ സിനിമക്കും ,സിനിമാ പ്രേമികൾക്കും നഷ്ടമായത് ..,,, ഏതൊക്കെയോ ഉന്നതികളിൽ എത്തേണ്ട അപാര കഴിവുകൾ നിറഞ്ഞ ഒരു നടിയെയാണ്?

    • @brutallyhonest7718
      @brutallyhonest7718 4 года назад +3

      Krooshikkathe bro. Ellam kazhinju 40 varsham aayille.

    • @dhankk4820
      @dhankk4820 4 года назад +33

      @@brutallyhonest7718
      Kollam ethra kazhinjalum ayal cheythath Marakan patuo

    • @dhankk4820
      @dhankk4820 4 года назад +4

      Legendary myran

    • @faisalt.k1555
      @faisalt.k1555 3 года назад +13

      Shobha madam lose of indian cinema and he is responsible for that

    • @soumya.m608
      @soumya.m608 3 года назад +4

      Very true

  • @sijisiju7695
    @sijisiju7695 4 года назад +156

    നടി ശോഭയുടെ ജീവിതം തുലച്ചവൻ ആണ്

  • @shabanaasmi3124
    @shabanaasmi3124 Год назад +56

    ഇയാൾ legend ആയിരിക്കാം എന്നാൽ ഇയാളേക്കാൾ legend ആകുമായിരുന്ന ഒരു പാവം പെൺകുട്ടിയുടെ ജീവിതവും career. എല്ലാം തകർത്ത മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് No doubt about it ..ഇന്ത്യൻ സിനിമക്ക് തന്നെ ശോഭ വലിയൊരു വാഗ്ദാനമായിരുന്നു ..എന്ത് realistic അഭിനേത്രി ആയിരുന്നു അക്കാലത്തെ അവർ ..യാത്ര logically flop പടമാണ് ..making മാത്രമാണ് നല്ലത് ..

    • @santhoshkumarct4135
      @santhoshkumarct4135 Год назад +3

      അതേ സൈക്കോ

    • @BincyJhoseph
      @BincyJhoseph 3 месяца назад

      ഈ ദുഷ്ടൻ വഴി എത്ര പെൺകുട്ടികളുടെ ജീവിതം തകർന്നുപോയിട്ടുണ്ടാവും. ഇതുപോലത്തെ ക്രിമിനൽസിനെ ഒക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ആൾക്കൂട്ടവിചാരണ ചെയ്യണം. ദുഷ്ടൻ. കലയെന്നും പറഞ്ഞു ഇതുപോലത്തെ ദുഷ്ടന്മാർ സമൂഹം പൊക്കിപിടിക്കും. തല്ലി നടുവൊടിക്കണം നീചന്മാരെ 😮

  • @lakshmannuthalapati9464
    @lakshmannuthalapati9464 6 дней назад

    What a man balu mahendra miss you a greatest cinema
    Book no body have this type of multi talented ❤❤

  • @susanpalathra7646
    @susanpalathra7646 4 года назад +163

    ബാലു മഹേന്ദ്ര മൂലമാണ് ശോഭയുടെ ജീവിതം ദുരന്തമായത്.

    • @willscarlet3172
      @willscarlet3172 4 года назад +7

      i dont think so.. her past and her mothers past killed her n her mother too..not this guy..

    • @willscarlet3172
      @willscarlet3172 4 года назад +1

      the only wrong he has done is he didnt reject her love.. ithokkeyanu ippo backi ulla thelivukalil ninnum manasilavunnathu.. but nobody knows for sure what was going through her mind..

    • @revanth3508
      @revanth3508 3 года назад +4

      Game Tech Auto no . She died when she realised balu mahendra would never divorce his first wife

    • @OldschoolFR
      @OldschoolFR 6 месяцев назад

      @@willscarlet3172 Looks like we found BM's son from a prostitute in the comment section haha

    • @arunajay7096
      @arunajay7096 3 месяца назад

      ​@@willscarlet3172 ബാലു തന്റേത് മാത്രം ആകണമെന്ന് ശോഭ ആഗ്രഹിച്ചു എന്നാൽ ബാലു തന്റെ ആദ്യ ഭാര്യയുമായി ഇപ്പോഴും ബന്ധത്തിൽ ആണെന്ന് അറിഞ്ഞ അവൾ തകർന്നുപോയി.. തനിക്ക് ബാലുവിന്റെ ജീവിതത്തിൽ വെറും കളിപ്പാട്ടത്തിന്റ സ്ഥാനം ആണെന്നും അവൾ മനസിലാക്കി.. ജീവനൊടുക്കി അതാണ് സത്യം.. ഈ കിളവൻ ആണ് ശോഭ യുടെ പിറകെ നടന്നത്.. അവർ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ സെറ്റിൽ എല്ലാം ചെന്ന് അവരെ കാണുമായിരുന്നു ഇയാൾ...ഇയാൾക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു,ഈ ആഭാസനെ വെറുതെ വെള്ള പൂശി ക്ഷീണിക്കണ്ട bro...😏

  • @AS-ey5yf
    @AS-ey5yf 4 месяца назад +6

    Iyal oru legendry movie maker ahnu.. pakshe jeevithathil verum chetta

  • @jinivj3371
    @jinivj3371 5 месяцев назад +13

    തമിഴ്യിൽ ആരെയെങ്കിലിന്റെ പുറകെ പോയികൂടെയിരുന്നോ സാത്താനെ 😡😡😡 മകളുടെ പ്രായംഉള്ള ആ കുഞ്ഞിനെ കൊന്നു തിന്നണമായിരുന്നോ ഷണ്ടാല 😡😡😡😡

  • @arunajay7096
    @arunajay7096 3 месяца назад +3

    ശോഭ എന്ന നടിയെ മലയാളത്തിനു നഷ്ടപ്പെടുത്തിയ ആഭാസൻ...
    ഭാര്യയും മക്കളും ഉണ്ടായിരിക്കെ മകളുടെ പ്രായം മാത്രം ഉള്ള ഒരു talented നടിയെ വളച്ചെടുത്തു നശിപ്പിച്ച കിളവൻ അതാണ് ഇയാൾ 😏😏
    മികച്ച choreographer.. But നല്ല മനുഷ്യൻ ആയിരുന്നില്ല ഒരിക്കലും 😏

  • @Punjabi_Radio
    @Punjabi_Radio Год назад +4

    കൈരളിയിൽ ജലജയുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ബാലു മഹേന്ദ്രയെ അറിയുന്നത്. ആരാണെന്നറിയാൻ തിരഞ്ഞു വന്നത് ഇവിടെ. ശോഭയെ ഇഷ്ടമാണ്, ❤❤❤

  • @praveenvs9124
    @praveenvs9124 Год назад +2

    I'm a great fan of you and your student .. vetrimaaran ❤️❤️

  • @entertainmentbox90
    @entertainmentbox90 27 дней назад +1

    *11:14** ശോഭ* 🙏🏻🙏🏻🙏🏻🙏🏻

  • @lakshmannuthalapati9464
    @lakshmannuthalapati9464 12 дней назад

    An intelligent in film making ❤❤

  • @user-dm2km9yb8j
    @user-dm2km9yb8j 3 года назад +81

    ഒരു കുടുംബത്തെ മൊത്തം ഇല്ലായ്മ ചെയ്ത ദുഷ്ടൻ 😠ദെയ്‌വം ഉണ്ടെങ്കിൽ ഇവൻ ഒന്നും ഇങ്ങനെ ഞെളിഞ്ഞു ഇരിക്കില്ലയിരുന്നു

    • @faisalt.k1555
      @faisalt.k1555 3 года назад +3

      U r right

    • @alv1251
      @alv1251 3 года назад +3

      മരിച്ചു പോയി RIP🌹

    • @rinuar7414
      @rinuar7414 3 года назад +2

      Ys

    • @arunsnair5805
      @arunsnair5805 3 года назад +1

      Which family?

    • @abhijitho8324
      @abhijitho8324 3 года назад +4

      @@arunsnair5805 popular actress shobha's family ( she died at the age of 17) rumours telling that her husband balu mahendra killed her

  • @vintageaudioclues9599
    @vintageaudioclues9599 4 месяца назад +5

    ശോഭയുടെ കണ്ണുനീർ നിന്നെ വെറുതെ വിടില്ല 😢

  • @Raja5186
    @Raja5186 4 года назад +10

    Sir உங்கள் படைப்புகள் என்றும் பொக்கிசம்,20 மே இன்று . பிறந்தநாள் வாழ்த்துக்கள்...

    • @arunajay7096
      @arunajay7096 3 месяца назад

      പോടാ ഊളെ 😏

  • @smithakrishnan1882
    @smithakrishnan1882 3 года назад +22

    An excellent film maker.... But failed as a human.....

    • @benedictjoseph3832
      @benedictjoseph3832 3 года назад +1

      Everyone Fails as a Human being before the sight of God... because each one of us have our own short comings and no one is perfect in this world.... some fail so badly.. some fail a little.. and being a director or an actor.. more chances to fail in personal life.. because they work with Lust, illusion, vanity and Fame.. only the divine sovereign god is Perfect....

  • @esmailyoosaf693
    @esmailyoosaf693 3 года назад +10

    ഞാമിപ്പോ ഇത് ലാണന് കാരണം നമ്മുടെ shantivila ദിനേശൻ ആണ്
    ഇപ്പോഴും ഈ കേസ് അന്വേഷിക്കാം

  • @krishnarajsj321
    @krishnarajsj321 Год назад +12

    മുഖം കാണാതിരിക്കാനായിരിക്കു സ്പെക്സും, തൊപ്പിയും വച്ചിരിക്കു ന്നതു .

  • @karthikkrishnar7581
    @karthikkrishnar7581 3 года назад +7

    14:29 mammookka

  • @smrithyvenugopal947
    @smrithyvenugopal947 22 дня назад

    Quality questions !

  • @v.j.geraldjames2825
    @v.j.geraldjames2825 6 лет назад +6

    Very nice said

  • @INDIAN-ce6oo
    @INDIAN-ce6oo 3 года назад +39

    ഇത് കണ്ടപ്പോൾ മനസ്സിലായി "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമയിൽ ശോഭയെയും അമ്മയെയും മോശക്കാരാക്കിയതെന്ന്. ഇയാൾ പറഞ്ഞല്ലോ ആണ് സിനിമയുടെ സംവിധായകൻ കെ.ജി ജോർജ് ഇയാൾടെ സുഹൃത്താണെന്ന്... പിന്നെങ്ങനാ.....

    • @nawarpm273
      @nawarpm273 2 года назад +5

      💯💯💯

    • @abhijith7480
      @abhijith7480 9 месяцев назад +3

      Kg ജോർജ് ആ സിനിമയിൽ പറഞ്ഞത് അപ്പോ കള്ളമാണോ

    • @INDIAN-ce6oo
      @INDIAN-ce6oo 9 месяцев назад +1

      @@abhijith7480 അതേ

    • @love83-j6l
      @love83-j6l 4 месяца назад +1

      ​@abhijith7480
      If you see Shobha's filmography,you can see she started her acting at the age of 3 .
      That's true.and her mother is also a well known own actress Prema.
      Mom's first movie was *Neelakkuyil*
      Vere level avatharam ayirunnu Shobha.
      Got Natioanal Award at 17.
      For Pasi.
      She is the youngest actor who received National Award

    • @Appuzzzapp
      @Appuzzzapp 20 дней назад

      ​@@abhijith7480sarikum sobhayude story anganalla wikipedia noku

  • @ravisankar9411
    @ravisankar9411 3 года назад +7

    Sir...what a matured talk...touch your feet....nice questions raised by Mr.Johhney

  • @jamsheerpk1198
    @jamsheerpk1198 2 года назад +6

    Yathra 1 of the best Malayalam movie….

  • @rejaniajith5975
    @rejaniajith5975 Год назад +8

    ചില പ്രതിഭകൾ, അവരുടെ പ്രൊഫഷനിൽ മികച്ചത് ആയിരിക്കും പക്ഷേ അവരുടെ വ്യക്തിത്വം വളരെ മോശം ആയിരിക്കും. അങ്ങനെ ഒരു വ്യക്തിയാണ് ഈ സംവിധായകൻ.
    സ്വഭാവം വളരെ മോശപ്ര

  • @soumyavijith546
    @soumyavijith546 4 года назад +25

    Kallam parayunnathu pidi kittathirikkanano cooling glass vechirikkunnathu

  • @shylathaaji7418
    @shylathaaji7418 3 года назад +15

    അമ്മയെയും മകളെയും ഉപയോഗിച്ച് കെന്ന നരകൻ

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 7 месяцев назад +5

    ബാലു മഹീന്ദ്രൻ ദുഷ്ടൻ ശോഭ അവളെ ജീവിതം നശിപ്പിച്ചത് താൻ വലിയ ഡയലോഗ് അടിക്കണ്ട താങ്കൾക്ക് വേറെ ഭാര്യ ഉണ്ട് ആ വിഷമത്തിൽ ശോഭ ആത്മഹത്യ ചെയ്തതാണ് താങ്കൾ എത്ര ഭാര്യയും മക്കളും ഉണ്ട് എല്ലാവർക്കും അറിയാമോ സിനിമയെ കുറിച്ച് വലിയ ഡയലോഗ് എടുക്കണ്ട 2014 തങ്ങൾ മരിച്ചു പോയപ്പോൾ ശോഭ 1980 മരിച്ചപ്പോൾ താങ്കൾ ശോഭ കാണാൻ പോയില്ല താങ്കൾ വലിയ ഡയലോഗ് എടുക്കണ്ട ശോഭ നീതി കിട്ടും ബാലു മഹീന്ദ്രനും മക്കൾക്ക് ഇതൊക്കെ അറിയാം 🤬🤬😡😡

  • @lathikavivekananthan788
    @lathikavivekananthan788 3 года назад +13

    He was a great cameraman but not a good human being

  • @anusharajesh2706
    @anusharajesh2706 2 года назад +10

    I don't know whether he killed or Shobha commited suicide bcoz of him...
    But my thoughts, when you are marrying a married man, what are you expecting? Vithachathe koyyu....

  • @rajav100
    @rajav100 7 лет назад +14

    Omg... Look at the rxn of the host, when Balu Sir started Speaking about make up on the anchor's face!!!

  • @Indians30
    @Indians30 3 года назад +7

    Balumahendra is the director who directed Moontram Pirai

  • @shahazadh
    @shahazadh 5 лет назад +16

    A celluloid poet and legend no doubt
    Balu Mahendra !!!
    Very befitting reply by Balu Mahendra that no creativity is 100 % one's own. Part of creativity is inspiration.

    • @2323171
      @2323171 2 года назад

      Myraaaa ivan

    • @2323171
      @2323171 2 года назад

      Check about actress sobha suicide myre

  • @k.s.sabarinathan4953
    @k.s.sabarinathan4953 6 лет назад +2

    Tq for uploading

  • @jawbee7
    @jawbee7 4 года назад +5

    Superb interview

  • @Nikhilkumar-jz8cx
    @Nikhilkumar-jz8cx 2 года назад +2

    25:50 which film?

  • @shahal145
    @shahal145 3 года назад +4

    "You will look far better without this" 😅

  • @bougainvilleaviews
    @bougainvilleaviews 3 года назад +15

    ഇവനെങ്ങനെ തോന്നി ആ കൊച്ചിനെ കെട്ടാൻ, അവളെ കെട്ടാൻ സമ്മതിച്ച അമ്മയും അച്ഛനും ആ ദുരന്തത്തിന് കാരണക്കാരാണ്.ആ ചോദ്യത്തുനു മുന്നിൽ ഇവൻ പാളുന്ന കണ്ടോ ഇത്രേം വയസ്സായിട്ടും..... നല്ല മരണം സ്വപ്നം കാണണ്ട.

    • @sheltonjoe
      @sheltonjoe 3 года назад +3

      He died in 2015 🌹

    • @hakkimthahakoya5784
      @hakkimthahakoya5784 3 года назад +5

      Lekayude maranam oru flash back edutha K G george ippol vridda sadanathil kidannu narakikkunnu ivante vidiyum athuthanne evanikkonnum nalla manassulla oru filim maker avan kazhiyilla for example not like a atleast Dennis Joseph

    • @ArjunPrasadZ007
      @ArjunPrasadZ007 17 дней назад

      ആ പാവം അച്ഛനെയും അമ്മയെയും പറയല്ലേ,, അവർ കല്യാണം കഴിഞ്ഞാ സംഭവം അറിഞ്ഞത് തന്നെ

  • @Dragan67
    @Dragan67 Год назад +13

    ശോഭയെ കൊന്ന ശ്രീലങ്കൻ തമിഴൻ

    • @arunajay7096
      @arunajay7096 3 месяца назад +1

      👍

    • @NireshM-j3b
      @NireshM-j3b 20 дней назад

      Why shobha love this old man😂😂😂....

  • @vsrealestate6697
    @vsrealestate6697 Год назад

    Legend

  • @v.j.geraldjames2825
    @v.j.geraldjames2825 6 лет назад +5

    Regarding makeup

  • @rajeshb7568
    @rajeshb7568 4 года назад +5

    Brilliant director

  • @kevinsantana9532
    @kevinsantana9532 3 года назад +5

    22.22 This is what Ilaiyaraaja sir ❤️💯

  • @jeffeena
    @jeffeena 4 года назад +14

    She was a child,😔

  • @sarathsarath4190
    @sarathsarath4190 6 лет назад +28

    johny makeupne kurich chodikendayrnu😂

  • @binoymb4618
    @binoymb4618 Год назад +6

    അതുല്യ കല കാരൻ but dare ഡെവിൾ

  • @kooloth3081
    @kooloth3081 2 года назад +5

    this bastard behind her death RIP shobha madam

  • @gk9533
    @gk9533 3 года назад +3

    ❤️❤️❤️❤️❤️

  • @bababluelotus
    @bababluelotus 4 года назад +8

    11.19

  • @satheeshekek3877
    @satheeshekek3877 11 месяцев назад

    എന്തുകൊണ്ട് മനോരമ പത്രം ചാനൽ മറ്റുള്ളവർ ഉപേക്ഷിക്കുന്നു എന്നുള്ളതിന് കാരണം അവർ നടത്തുന്ന ഇത്തരം കാര്യങ്ങൾ തന്നെ
    ഇത്തരം മീഡിയകൾ ഉടനെ തന്നെ പഠിക്കും ഇക്കാര്യങ്ങൾ

  • @bibinchacko9334
    @bibinchacko9334 4 года назад +17

    The real legend balu sir

  • @balumcinema6754
    @balumcinema6754 6 лет назад +5

    I like you sir .you are great cinematographer with out light and make up.

  • @rijithmalayil5980
    @rijithmalayil5980 4 года назад +17

    യാത്ര അഭ്രപാളിയിലെ കാവ്യം ആണ് thank u balu

  • @ethakuzhiyil7433
    @ethakuzhiyil7433 2 года назад +3

    Ee naari chathille balu mahendra

  • @amaljith9465
    @amaljith9465 4 года назад +7

    Balu Mahendra Sir❤️❤️❤️

    • @ithenthumanga4784
      @ithenthumanga4784 3 года назад +2

      Onnu po myre

    • @amaljith9465
      @amaljith9465 3 года назад

      @@ithenthumanga4784 എന്താ മൈരെ നിനക്ക് പിടിച്ചില്ലേ???

    • @kattalanjopz9104
      @kattalanjopz9104 3 года назад

      @@ithenthumanga4784 enthaadaa myre ninte thantha oru pooran aayathondaano?

  • @M4Mollywood
    @M4Mollywood 4 года назад +35

    " നിങ്ങൾ എഴുതി വെച്ചോളൂ എൻറെ അടുത്ത് സിനിമയാണ് എൻറെ ഏറ്റവും മികച്ച സിനിമ . "
    2013 : തലെമുറൈകൾ (തമിഴ്) National Award for Best film on national integration 👏👏👏
    തൻറെ കഴിവിലുള്ള വിശ്വാസം 🙏

    • @arunajay7096
      @arunajay7096 3 месяца назад +1

      നീതിയുടെ മുൻപിൽ കൊലപാതകി എന്നും കൊലപാതകി തന്നെയാണ്....മനുഷ്യൻ കൊടുക്കുന്ന അവാർഡ് കൊണ്ട് പാപക്കറ കഴുകിക്കളയാൻ കഴിയില്ല ഹേ.. 😏

  • @aneeshgbanerjee
    @aneeshgbanerjee 4 года назад +25

    i personally feel that the interviewer is not matured enough to be interviewing a colossal figure like Mr. Balu Mahendra

    • @georgejoseph2656
      @georgejoseph2656 4 года назад +7

      I don't think so. The interview was very interesting. Balu Mahindra talked from his heart.

    • @kiddo8714
      @kiddo8714 4 года назад

      agreed.

  • @hemanthkulakkada9319
    @hemanthkulakkada9319 3 года назад +25

    ഇവനെയൊക്കെ തല്ലിക്കൊല്ലണ്ട കാലം കഴിഞ്ഞു

    • @alv1251
      @alv1251 3 года назад +2

      മരിച്ചു പോയി

    • @arunajay7096
      @arunajay7096 3 месяца назад

      നാറി ചത്തു

  • @brutallyhonest7718
    @brutallyhonest7718 4 года назад +10

    Kurachu nalla chodyangal prepare cheyyamaayirunnu.

    • @ithenthumanga4784
      @ithenthumanga4784 3 года назад

      Edo iyal ORU aana chettayanu

    • @brutallyhonest7718
      @brutallyhonest7718 3 года назад

      Athu ningalkku ayale ariyathathu kondu aanu. Ippol tamil il ulla directors aaya ram, vetrimaaran, renjith, bala okke pulliyude asst nts aayirunnu. Pinne avarkku okke balu sir nodu valiya mathippu aanu.

    • @ithenthumanga4784
      @ithenthumanga4784 3 года назад

      @@brutallyhonest7718 onnu poykke iyal karanamanu Nadi sobha suicide cheythathu

  • @a4aswani
    @a4aswani 2 года назад +6

    Shalini ente kootukari movie director mohan oru prgrmil paranjitund shobha yude iyalumayulla relationship karanam shobhayude amma kore vishamichitund athil ninnu pinthiripikanamennu adhehathinod paranjitund ennu. Iyal karanam aa pavam penkutti and a very talented actress illathayi.

  • @TheJackzont
    @TheJackzont 3 года назад +6

    @21:36 goosebumps

  • @sridharkarthik64
    @sridharkarthik64 2 года назад +1

    🙏🙏👏👏👏

  • @balumcinema6754
    @balumcinema6754 6 лет назад +6

    Sir you r great

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 3 года назад +8

    An awesome personality in film industry. .....Whether ladies attracts to him; hen, that is natural , not his fault.,

    • @arunajay7096
      @arunajay7096 3 месяца назад

      Ya awesome... Very very awesome 😂😂fck of with your awesome fcking shit balu mahendra😏😏😡

  • @salilar.a5651
    @salilar.a5651 Год назад +1

    No need for dark glasses. Can't understand the feeling on that face.🙏🏻

  • @akhilraj7547
    @akhilraj7547 2 года назад +4

    Moondram പിറയ്, യാത്ര ഇതൊന്നും കാണാത്ത ആളുകൾ coments ൽ പരദൂഷണം പറഞ്ഞു രസിക്കുന്നു

    • @simnashanas4354
      @simnashanas4354 Месяц назад

      Enth undakkiyitt entha.mattoralude jeevanum jeevithavum thakaran Karanm aynkil vere onninum prasakthi illa.

  • @vishnukk9620
    @vishnukk9620 3 года назад +4

    Master of vetrimaaran

  • @Megastar369
    @Megastar369 5 лет назад +23

    shobha ude anthakan balu mahindra

    • @janani-janu
      @janani-janu 4 года назад +2

      பாலு தான் காரணம்

    • @kalnankalnan3697
      @kalnankalnan3697 4 года назад +2

      @@janani-janu what u say is right

    • @arunajay7096
      @arunajay7096 3 месяца назад

      ​@@janani-januyes👍

  • @prasanthpanicker8224
    @prasanthpanicker8224 6 лет назад +17

    Why is he Covering his eyes?

    • @அல்டிமேட்ஸ்டார்தலஅஜீத்
    • @janani-janu
      @janani-janu 4 года назад +4

      கண்ணுல குஷ்டம் 😅😂

    • @varghesevarkichan276
      @varghesevarkichan276 4 года назад +12

      He Can't face anybody.fraud, Womanizer, Killer

    • @brutallyhonest7718
      @brutallyhonest7718 4 года назад +3

      @@அல்டிமேட்ஸ்டார்தலஅஜீத் Ella thiramasaalikalkum polygamy lifestyle thaan follow panrange. For eg: Kamal Hasan, Aamir Khan, Shankar, Vijay, Ajith ellam oru kaalathile ippidi thaan irunthuruppange. Yaarukku theriyum. So oruthare mattum kuttram solluvathu sariya pedale. Aprom shobha suicide pannikittathu avange thappu. Appidi sornthu pokanum na Nayanthara thaan muthal le suicide pannikkanam.

    • @raj66729
      @raj66729 4 года назад +1

      @@brutallyhonest7718 agree

  • @Kosi.iiiiiii
    @Kosi.iiiiiii 6 лет назад +31

    ബാലു മഹേന്ദ്രയെ പോലുള്ള ലെജന്റിനെ കിട്ടിയിട്ട് എന്തോന്നാണ് ഈ ചങ്ങായി ചോദിക്കുന്നെ

  • @HariKrishnan-vf3eq
    @HariKrishnan-vf3eq 4 года назад +10

    സിനിമയെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയ വ്യക്തി❤️

    • @ithenthumanga4784
      @ithenthumanga4784 3 года назад +1

      Pennungale valakkanum manassilakiya myran

    • @kattalanjopz9104
      @kattalanjopz9104 3 года назад

      @@ithenthumanga4784 ninte ammaye manassilaakkiyo?

    • @ithenthumanga4784
      @ithenthumanga4784 3 года назад +1

      @@kattalanjopz9104 ith ninte thanthayallalo ithrakku choodakan iyaale kurich entharinjitta nee kidannu chilaykkunnath

  • @jayasreevinod5360
    @jayasreevinod5360 Год назад +2

    shobhaye konna kalla naya

  • @smritichiti2631
    @smritichiti2631 Год назад

    He speaks beautifully........

  • @susanpalathra7646
    @susanpalathra7646 4 года назад +39

    ശോഭയുടെ കുടുംബം തന്നെ ഇല്ലാതാക്കി.

    • @sreelekshmysoman6294
      @sreelekshmysoman6294 4 года назад

      Athentha sambhavam

    • @dyasabi8180
      @dyasabi8180 4 года назад +8

      @@sreelekshmysoman6294 ഇയാൾ കാരണം ആണ് actress Sobha suicide ചെയ്തത് എന്നു പലരും പറയുന്നുണ്ട്.

    • @soumyalachoose7573
      @soumyalachoose7573 4 года назад +6

      Shoba suicided later her mother also

    • @jojigeorge1020
      @jojigeorge1020 4 года назад +5

      @@dyasabi8180 ശോഭ മാത്രം അല്ല അവരുടെ അമ്മയും. ശോഭയുടെ സ്റ്റോറി ആണ് ലേഖ യുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ഫിലിം

    • @uniqueurl
      @uniqueurl 4 года назад +4

      @@jojigeorge1020 but youtibil ഉള്ള ഫിലിം ഫുൾ എഡിറ് ചെയ്തതാണ്. ഒറിജിനൽ വേർഷൻ കാണണം. വേറെ കുറെ കാര്യങ്ങളും ഉണ്ട്

  • @varghesevarkichan276
    @varghesevarkichan276 4 года назад +40

    കൊലപാതകി

  • @sureshchellappan5364
    @sureshchellappan5364 4 года назад +6

    Foolish questions. ഇയാൾക്കു വേറെ ജോലിയില്ലേ

  • @Shah_Rah_th19
    @Shah_Rah_th19 4 года назад +16

    ജോണീടെ മറ്റൊരു പൊട്ട ഇന്റർവ്യൂ.

  • @Mskouterspace
    @Mskouterspace 3 года назад +8

    ഇയാൾ ഒരു സിംഹളൻ ആണത്രേ ഇയാൾ ചെയ്തതിൽ ഒരു അൽഭുതവും ഇല്ല
    ശാന്തിവിള ദിനേശ്‌ പറയുന്നുണ്ട്' ഇയാളെ കുറിച്ച്

    • @smithakrishnan1882
      @smithakrishnan1882 3 года назад +2

      ശാന്തിവിള ദിനേശ്. No 1 fraud..... അവന് ഒരു യോഗ്യതയും ഇല്ല ഇങ്ങേരെ എന്തെങ്കിലും പറയാൻ ... മൂന്ന് കെട്ടിയവൻ ആണ് ശാന്തിവിള

    • @user-yb2qz9ku6u
      @user-yb2qz9ku6u 2 года назад +1

      He is srilankan tamil

  • @sujithv.s1647
    @sujithv.s1647 3 года назад +12

    Shobhaye konnavan

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 4 года назад +6

    Karama praantham...

  • @sadiqueali5117
    @sadiqueali5117 3 года назад +3

    Kure shobhayude kudumbakar undalo commentil.oru relationship enn parayunath oralude mathrm thett

    • @aksharakrishnan5939
      @aksharakrishnan5939 2 года назад +4

      Relationship vecha timel aa sthree oru cheria kutty ayirunnu ennu maraknda. Annu iylk 30+age ondu. Kuttikal thettu cheidal parnju manassilakndath muthirnnavr aanu. Iyl chance muthal eduthu

    • @nikhilspeaking
      @nikhilspeaking 2 года назад

      @@aksharakrishnan5939, 18 year old second wives were not uncommon in the industry. Gemini ganesan-Savitri for example.

    • @aksharakrishnan5939
      @aksharakrishnan5939 2 года назад +1

      @@nikhilspeaking so u r justifying that!!

    • @nikhilspeaking
      @nikhilspeaking 2 года назад +1

      Merely pointing out that our modern sensibilities have emerged from these past mis-matches.

  • @NeelakantanB
    @NeelakantanB 4 месяца назад +1

    Ee parama chettayanu pavam aa kochu nadiye sobaye konnu thinna parama neechan nikrishta janmam thoooo

  • @omg-oneminutegyan-gowrisha2016
    @omg-oneminutegyan-gowrisha2016 2 года назад

    On make up 4:32 to 6:22

  • @ന്യൂയോർക്
    @ന്യൂയോർക് 3 года назад +2

    Johnyude make up comment - pling 😜

  • @அல்டிமேட்ஸ்டார்தலஅஜீத்

    Fraud

    • @bibinchacko9334
      @bibinchacko9334 4 года назад +1

      He is a legend

    • @varghesevarkichan276
      @varghesevarkichan276 4 года назад +4

      @@bibinchacko9334 Legend too can be a fraud

    • @bibinchacko9334
      @bibinchacko9334 4 года назад

      @@varghesevarkichan276 fraud can't understand who be a legend ,

    • @Attitudezero884
      @Attitudezero884 4 года назад +5

      Bibin Chacko he may be a legend as a director. But he is the biggest asshole ever.

    • @savioamal8812
      @savioamal8812 4 года назад

      @@Attitudezero884 what....?? Y??

  • @sps1613
    @sps1613 Год назад +3

    etra janmam janichalum ivan cheytha papam theerulla..

    • @JakesJoy31
      @JakesJoy31 Год назад

      ശോഭ.. എന്തൊരു നഷ്ടമായിരുന്നു ഫിലിം ഇൻഡസ്ട്രിക്ക്. 😭

  • @mandymohan
    @mandymohan 3 месяца назад

    Everything is fine until I hear ugly launguage in world malayam

  • @varshasreekumar6537
    @varshasreekumar6537 4 года назад +12

    Don't know the facts behind sobhas suicide .....
    Pakshe verum 17 vaysil marichpoya a Nadi cinimalokathinte thanne theeranashtaman

    • @dhankk4820
      @dhankk4820 4 года назад +1

      Ipozhanenkil ee nayinte mon jailil ayene

    • @uniqueurl
      @uniqueurl 4 года назад

      19

    • @sreeragssu
      @sreeragssu 4 года назад

      @@uniqueurl No 17

    • @cinemapranthan5212
      @cinemapranthan5212 4 года назад

      She was 15 when she got married and he was 30+. So the age difference ig

    • @sreeragssu
      @sreeragssu 4 года назад +1

      @@cinemapranthan5212 He was 41, shobha was just 18 years old

  • @ന്യൂയോർക്
    @ന്യൂയോർക് 7 лет назад +7

    What stupid questions are this to a legend-

  • @ventriculartachycardia
    @ventriculartachycardia 6 лет назад +1

    Johnny chadachu

  • @lixonjoseph45
    @lixonjoseph45 3 года назад +1

    shobha will see u once ..................be ready

  • @i.subinsebastian375
    @i.subinsebastian375 3 года назад +1

    Jonny wasted

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Both crooked character less fellow balumahendra

  • @user-jovakkinmattanchery
    @user-jovakkinmattanchery 3 месяца назад

    Patti pooran

  • @miamyguy
    @miamyguy 4 года назад +6

    Ilayaraja is broadminded?? Haaaaaa...Haaaa...Haaaa..

    • @Pelztheo
      @Pelztheo 4 года назад +1

      Is that wrong😅

  • @jayasankarv3653
    @jayasankarv3653 3 года назад +1

    Simhala thevadya chee poda

  • @lakhsmio.1752
    @lakhsmio.1752 Год назад

    Froud

  • @devaprasathdp8626
    @devaprasathdp8626 3 года назад +2

    Sathyam ariyathe ithehathe kurichu onnum parayana mandamare .ithehathinte talent lokathil oralkum varila ninghalkoke hollywood alle prathanam

  • @PradeepValliyodan
    @PradeepValliyodan 5 месяцев назад

    Devil