Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
പഴയ കാല പ്രണയം എത്ര മനോഹരം ആയിരിക്കുന്നു..കളങ്കം ഇല്ലാത്ത പ്രണയം..🥰
2020 ശോഭയെ കുറിച്ച് അന്യോഷിച്ചു പോയപ്പോ കേട്ട് കേൾവി മാത്രം ഉള്ള അവരുടെ അഭിനയ മികവ് കാണാൻ കാണുന്നു 🙂
ശോഭ ഒരു രക്ഷയും ഇല്ല . അഭിനയ ചക്രവർത്തിനി
കണ്ണീരോടെയല്ലാതെ ഈ സിനിമ കാണാൻ പറ്റില്ലഅപാര അഭിനയ പ്രതിഭയാണ് ശോഭബിന്ദു.കെ. രാജു
ദൂരദർശനിൽ ചിത്രഗിതം സ്ഥിരം പാട്ട് ആയിരുന്നു അന്ന് സുന്ദരി.. പിന്നെ ഹിമ ശൈലസൈകത ഭൂമിയിൽ. സിനിമ കാണുമ്പോൾ അന്നും ഇന്നും നെഞ്ചിൽ ഒരു വിങ്ങൽ ആണ്. 😔🙏
ഈ സിനിമ കണ്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ ഞാൻ കരഞ്ഞു 😭
Venu Nagavally,Sukumaran, Jalaga, Shobha all of them excellent actors and actresses in this nice film. Very nice
ഹൃദയം കീറി മുറിയുന്ന ഒരവസ്ഥ 😭😭
Indian cinemayude valiya nashtam Sobha what a realistic actress
സിനിമയിലും.. ജീവിതത്തിലും..ദുഃഖപുത്രി.. "ശോഭ "അകാലത്തിൽ കൊഴിഞ്ഞ.. ഒരുസുന്ദരപുഷ്പം..
What a beautiful college and the campus..our college days never come again.
നല്ല സിനിമ, നല്ല പാട്ടുകൾ ,കാവ്യങ്ങൾ, എന്റെ ഇഷ്ട നടി ശോഭയും, കൂടെ ജലജ, വേണു, സുകുമാരൻ നല്ല സിനിമ
Ammak avale ishtamaayirunnu.. Last engilum ammayod onn snehamayi samsarikamaarnnu..
കണ്ണ് നിറഞ്ഞു
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച മൂവി ശോഭ❤❤❤❤🙏🌹🌹🌹
Shobha was much ahead of time! Her fashion sense, her hair style,the way she carries herself _everything. She would have done so many character roles, if she was alive 😢
The most underated movie of padma rajan sir. Sobha mam was really a gem to her generation
ഇഷ്ട നടി ശോഭ ❤️❤️❤️
Beautiful script of Padmarajan Sir ❤
മോഹൻ legentry ഡയറക്ടർ
ഇതിൽ മകൻ മരിച്ചതിൽ ഒരു വിഷമവും ഉമ്മറിന്റെയും സുകുമാരിയുടെയും മുഖത്തില്ല.
മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു 😭😭😭
ശോഭ ഒരിക്കലും മരിക്കില്ല.
സിനിമയിൽ വേണു നാഗവല്ലി മരിച്ചപ്പോ എനിക്ക് കരച്ചിൽ വരുന്നു യഥാർത്ഥത്തിൽ മരിച്ചപ്പോൾ ഒന്നും തോന്നിയില്ല
😂
Kashtam!Athu anganeyanu....
ഈ ജലജ പണ്ടാരം വേണ്ടാരുന്നു എല്ലാ സിനിമയിലും ഒരേപോലത്തെ റോൾ
Pranamam Shobha mam🎉🎉🙏🙏🙏
Amazing movie 😊
ശോഭയും, ജലജയും നന്നായിട്ടുണ്ട് പിന്നെ സുകുമാരൻ, വേണു നാഗവള്ളി, ഉമ്മർ, സുകുമാരി, രവിമേനോൻ എന്നിവരും നന്നായി 2021 ആഗസ്ത് 19 വ്യാഴം : 2:45 pm
Sobha natural acting and beauty queen
സിനിമ നല്ലത് തന്നെ. അന്നൊക്കെ നായകനോ നായികക്കോ ബ്ലഡ് കാൻസർ ഉണ്ടെങ്കിൽ പടം വിജയം ആയിരിക്കും. ഉദാ. മദനോത്സവം, പ്രേമാഭിഷേകം.
What a sad ending.. very painful
മുടി വെട്ടിയതൊക്കെ ഒറിജിനൽ shot ആണോ 🙄
ഒന്ന് പൊട്ടി കരയണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ ആകാശദൂതും, ഈ സിനിമയും എടുത്ത് കാണും . മനസൊന്ന് ശാന്തമാകുന്നത് വരെ
Sobha Malayalam movies അറട്ടിമണ്ണിന്റെ ജന്മി( 1972)Night duty(1974)Udhyogastha(1967)ഉൾക്കടൽ(1978)Dweepu(1977)Vedum prabatham(1973)ഓർമ്മകൾ മരിക്കുമോ(____)അമ്യതവാഹിന(____)👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
1:59:22 ഇതെ പൊലത്തെ സിന് ആറട്ടി മണ്ണിന്റെ ജന്മി എന്ന സിനിമയിൽ ഉണ്ട് ഇപ്പോൾ തന്നെ കണ്ടു നോക്കൂ
ENTE NEELAKASHAM 1979
Ekakini, aval alpam vaikipoyi, bandhanam
Excellent movie in malayalamExcellent actress in malayalam.
Annathe cinema actress eyebrows thread cheyyarillee..?? 🤔Jalajayute purikam onnu niku... First scene...
ഇതുപോലെ മക്കളെ കൊലക്കു കൊടുക്കുന്ന parents എല്ലാ ജനറേഷനിലും ഉണ്ട്
55:30 song sundari my favorites
She was a talented actress.
Is this guruvarappan college campus?
Yes
very nice movie
Padmarajan sirinte viralthotta mathrayil....
ശോഭ 😍
Shoba..
ശോഭ അഭിനയിക്കുകയല്ല ജീവിക്കുക ആയിരുന്നു
Sobha ...Marikaatha orma..RIP
Nice.. movie
Shobha❣️❣️❣️
Varshangalku shesham onukudi kandu, sophaye ellarum marano
Annathe kalathe college kuttikalte vesha vidhanangal,, expressions.. . Innathethinekkalum verity.... 🤗
ഉണ്ട്
Nice...
വെട്ടം സിനിമയിലെ നടിയെ പോലെയുണ്ട് ശാലിനി
Shobha
സൂപ്പർ മൂവി
Maanushikamoolyangalum bandhangalum,avayude bandhanangalum niranja annathe kathaakaalam...pakshe innu ?cinemakalil polum innu athonnum kaanaanilla...
Randanammakku nalla aishwarayam ..adya bharyayile 2makkalem konnallooooo...kamam moothu 2nd kettiyal ingane irikkum
Shoba love you
Sobhaatude swatham sabdamano;
Tamil movie sujatha...
വിട പറഞ്ഞവർക്ക് പ്രണാമം. ഞാൻ നായകനായിരുന്നു എന്നു തോന്നിയ സിനിമ .
ഹോ..........................................
ഫ ഫീ ഗരാ ......
2024ൽ വീണ്ടും കാണുന്നു
Sahikan patunnilla. Vallatha vishamam.
ruclips.net/video/Xb8idb6BKwE/видео.htmlsi=o1l5YxQYc9aKq6bqശോഭയുടെ കഥ 😍
❤❤❤❤❤😂😂😂😂😂
A padmarajan cinema
A beautiful film
@@mayanair82 യെസ് മാഡം
Hw the balu have the heart to kill her
4:00.ഈ പടിപ്പുര വീട് പല സിനിമയിലുമുണ്ടല്ലോ. ഇത് കോഴിക്കോടാണോ.
nice Movie
Nice movie
പഴയ കാല പ്രണയം എത്ര മനോഹരം ആയിരിക്കുന്നു..കളങ്കം ഇല്ലാത്ത പ്രണയം..🥰
2020 ശോഭയെ കുറിച്ച് അന്യോഷിച്ചു പോയപ്പോ കേട്ട് കേൾവി മാത്രം ഉള്ള അവരുടെ അഭിനയ മികവ് കാണാൻ കാണുന്നു 🙂
ശോഭ ഒരു രക്ഷയും ഇല്ല . അഭിനയ ചക്രവർത്തിനി
കണ്ണീരോടെയല്ലാതെ ഈ സിനിമ കാണാൻ പറ്റില്ല
അപാര അഭിനയ പ്രതിഭയാണ് ശോഭ
ബിന്ദു.കെ. രാജു
ദൂരദർശനിൽ ചിത്രഗിതം സ്ഥിരം പാട്ട് ആയിരുന്നു അന്ന് സുന്ദരി.. പിന്നെ ഹിമ ശൈലസൈകത ഭൂമിയിൽ. സിനിമ കാണുമ്പോൾ അന്നും ഇന്നും നെഞ്ചിൽ ഒരു വിങ്ങൽ ആണ്. 😔🙏
ഈ സിനിമ കണ്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ ഞാൻ കരഞ്ഞു 😭
Venu Nagavally,Sukumaran, Jalaga, Shobha all of them excellent actors and actresses in this nice film. Very nice
ഹൃദയം കീറി മുറിയുന്ന ഒരവസ്ഥ 😭😭
Indian cinemayude valiya nashtam Sobha what a realistic actress
സിനിമയിലും.. ജീവിതത്തിലും..
ദുഃഖപുത്രി.. "ശോഭ "
അകാലത്തിൽ കൊഴിഞ്ഞ.. ഒരു
സുന്ദരപുഷ്പം..
What a beautiful college and the campus..our college days never come again.
നല്ല സിനിമ, നല്ല പാട്ടുകൾ ,കാവ്യങ്ങൾ, എന്റെ ഇഷ്ട നടി ശോഭയും, കൂടെ ജലജ, വേണു, സുകുമാരൻ നല്ല സിനിമ
Ammak avale ishtamaayirunnu.. Last engilum ammayod onn snehamayi samsarikamaarnnu..
കണ്ണ് നിറഞ്ഞു
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച മൂവി ശോഭ❤❤❤❤🙏🌹🌹🌹
Shobha was much ahead of time! Her fashion sense, her hair style,the way she carries herself _everything. She would have done so many character roles, if she was alive 😢
The most underated movie of padma rajan sir. Sobha mam was really a gem to her generation
ഇഷ്ട നടി ശോഭ ❤️❤️❤️
Beautiful script of Padmarajan Sir ❤
മോഹൻ legentry ഡയറക്ടർ
ഇതിൽ മകൻ മരിച്ചതിൽ ഒരു വിഷമവും ഉമ്മറിന്റെയും സുകുമാരിയുടെയും മുഖത്തില്ല.
മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു 😭😭😭
ശോഭ ഒരിക്കലും മരിക്കില്ല.
സിനിമയിൽ വേണു നാഗവല്ലി മരിച്ചപ്പോ എനിക്ക് കരച്ചിൽ വരുന്നു യഥാർത്ഥത്തിൽ മരിച്ചപ്പോൾ ഒന്നും തോന്നിയില്ല
😂
Kashtam!
Athu anganeyanu....
ഈ ജലജ പണ്ടാരം വേണ്ടാരുന്നു എല്ലാ സിനിമയിലും ഒരേപോലത്തെ റോൾ
Pranamam Shobha mam🎉🎉🙏🙏🙏
Amazing movie 😊
ശോഭയും, ജലജയും നന്നായിട്ടുണ്ട് പിന്നെ സുകുമാരൻ, വേണു നാഗവള്ളി, ഉമ്മർ, സുകുമാരി, രവിമേനോൻ എന്നിവരും നന്നായി
2021 ആഗസ്ത് 19 വ്യാഴം : 2:45 pm
Sobha natural acting and beauty queen
സിനിമ നല്ലത് തന്നെ. അന്നൊക്കെ നായകനോ നായികക്കോ ബ്ലഡ് കാൻസർ ഉണ്ടെങ്കിൽ പടം വിജയം ആയിരിക്കും. ഉദാ. മദനോത്സവം, പ്രേമാഭിഷേകം.
What a sad ending.. very painful
മുടി വെട്ടിയതൊക്കെ ഒറിജിനൽ shot ആണോ 🙄
ഒന്ന് പൊട്ടി കരയണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ ആകാശദൂതും, ഈ സിനിമയും എടുത്ത് കാണും . മനസൊന്ന് ശാന്തമാകുന്നത് വരെ
Sobha Malayalam movies
അറട്ടിമണ്ണിന്റെ ജന്മി( 1972)
Night duty(1974)
Udhyogastha(1967)
ഉൾക്കടൽ(1978)
Dweepu(1977)
Vedum prabatham(1973)
ഓർമ്മകൾ മരിക്കുമോ(____)
അമ്യതവാഹിന(____)
👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
1:59:22 ഇതെ പൊലത്തെ സിന് ആറട്ടി മണ്ണിന്റെ ജന്മി എന്ന സിനിമയിൽ ഉണ്ട് ഇപ്പോൾ തന്നെ കണ്ടു നോക്കൂ
ENTE NEELAKASHAM 1979
Ekakini, aval alpam vaikipoyi, bandhanam
Excellent movie in malayalam
Excellent actress in malayalam.
Annathe cinema actress eyebrows thread cheyyarillee..?? 🤔Jalajayute purikam onnu niku... First scene...
ഇതുപോലെ മക്കളെ കൊലക്കു കൊടുക്കുന്ന parents എല്ലാ ജനറേഷനിലും ഉണ്ട്
55:30 song sundari my favorites
She was a talented actress.
Is this guruvarappan college campus?
Yes
very nice movie
Padmarajan sirinte viralthotta mathrayil....
ശോഭ 😍
Shoba..
ശോഭ അഭിനയിക്കുകയല്ല ജീവിക്കുക ആയിരുന്നു
Sobha ...Marikaatha orma..RIP
Nice.. movie
Shobha❣️❣️❣️
Varshangalku shesham onukudi kandu, sophaye ellarum marano
Annathe kalathe college kuttikalte vesha vidhanangal,, expressions.. . Innathethinekkalum verity.... 🤗
ഉണ്ട്
Nice...
വെട്ടം സിനിമയിലെ നടിയെ പോലെയുണ്ട് ശാലിനി
Shobha
സൂപ്പർ മൂവി
Maanushikamoolyangalum bandhangalum,avayude bandhanangalum niranja annathe kathaakaalam...pakshe innu ?cinemakalil polum innu athonnum kaanaanilla...
Randanammakku nalla aishwarayam ..adya bharyayile 2makkalem konnallooooo...kamam moothu 2nd kettiyal ingane irikkum
Shoba love you
Sobhaatude swatham sabdamano;
Tamil movie sujatha...
വിട പറഞ്ഞവർക്ക് പ്രണാമം. ഞാൻ നായകനായിരുന്നു എന്നു തോന്നിയ സിനിമ .
ഹോ..........................................
ഫ ഫീ ഗരാ ......
2024ൽ വീണ്ടും കാണുന്നു
Sahikan patunnilla. Vallatha vishamam.
ruclips.net/video/Xb8idb6BKwE/видео.htmlsi=o1l5YxQYc9aKq6bq
ശോഭയുടെ കഥ 😍