Idavela Malayalam Full Movie (1982) | Idavela Babu | Ashokan | Nalini | Classic Malayalam Movies
HTML-код
- Опубликовано: 7 фев 2025
- Join Our Whatsapp Channel : whatsapp.com/c... Idavela is a 1982 Malayalam teen film written by Padmarajan and directed by Mohan. It stars Ashokan, Idavela Babu and Nalini in the lead roles. It was the debut film of Idavela Babu, who got his screenname through this film
MOVIE : IDIVELA
CAST : ASHOKAN , Idavela Babu
Nalini
DIRECTOR : Mohan
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to MovieWorldEnt You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldent
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
1982ൽ ഡേവിസൺ തിയേറ്ററിൽ നിന്നും ( കോഴിക്കോട്) പടം ഞാൻ ആദ്യം കണ്ട് ! അന്ന് വയസ്സ് 29-പിന്നീടു് 2020ൽ ഈ കൊറോണ കാലത്ത് ഉത്രാട നാളിൽ 68 വയസ്സിൽ യുട്യുബി ലൂടെ വിണ്ടും കാണ്ടു! എല്ലാം കാലത്തിന്റെ വിളയാട്ടം തന്നെ '
അന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടാവുമോ യുട്യൂബ് എന്ന ഒരു സംഗതി വരും അതിൽ ഇതൊക്കെ കാണും എന്നൊക്കെ 😄
ഇനി എന്തെല്ലാം വരാനിരിക്കുന്നു.
ഡേവിസൻ പൊളിച്ചു പോയി 😒
👍
@@ammankv7164 👍
@@ammankv7164 yes
Adipoli Chetta
ആരെങ്കിലും 🙋🏼♂️ 2024സിനിമ കാണാൻ വന്നിട്ടുണ്ടോ...??
നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും active ആയിട്ടുണ്ട് വിഷയം പെണ്ണ് കേസ് തന്നെ 🤣🤣
25 il 😂
കൗമാരപ്രായം എന്നു പറയുന്നത് ഒരു വല്ലാത്ത പ്രായം തന്നെയാണ്. തെറ്റുകളിലേയ്ക്ക് വേഗം വഴുതി വീഴാവുന്ന പ്രായം. അതിൻ്റെ ചെറിയ ഒരു ഉദാഹരണമാണ് ഇതിലൂടെ പപ്പേട്ടനും, മോഹൻസാറും നമുക്ക് കാണിച്ചുതരുന്നത് ..!
യെസ്
@@sumesh.psubrahmaniansumesh2890 👍👍👍
👍
👍
പദ്മരാജൻ സർ magic. ''പെണ്ണിന് വേണ്ടിയുള്ള യുദ്ധങ്ങൾ ചരിത്രത്തിലുടനീളം കേട്ടുകേഴ്‌വി ഉള്ള വിഷയം ആണ്. പക്ഷെ അതി ന് എല്ലായ്പോഴും കാരണം പെണ്ണ് അല്ല. പെണ്ണിനെപ്പറ്റിയുള്ള മനുഷ്യരുടെ മിഥ്യ ധാരണകൾ ആണ് അതിനു കാരണം''. A great message with the pursuit of a campus story
പത്മരാജന് സാറിൻറെ എല്ലാ സിനിമയും എനിക്കിഷ്ടമാണ് ആണ് എന്തൊരു ദൃശ്യഭംഗി എന്തൊരു കാൽപനികത എന്താ ഒരു ഫീൽ തകർപ്പൻ ഇതുപോലൊരു സംവിധായകൻ മലയാള സിനിമയിൽ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ്
ഈ പടത്തിൻ്റെ സംവിധായകൻ മോഹൻ ആണ്
Yes.. kandirikkan oru sughaa.. pappettan is legend
E
Ippol ulla renjith nalloru director aanu..
@@ArunASChaithanya യെസ്
വെറും ബാബു ഇടവേളബാബു ആയി മാറിയ ചിത്രം..!
ഇന്റർവെൽ ബാബ്സ്
പപ്പേട്ട ൻ മാജിക് 💞💞💗ഇത് ആണ് new ജനറേഷൻ സിനിമ
അങ്ങനെ ഈ 2025ലും കാണുന്നവരുണ്ടോ 😍
ബാബു ഇടവേള ആയ സിനിമ പിന്നെ അങ്ങോട്ട് സിനിമ അഭിനയത്തിൽ രക്ഷപെട്ടിലെങ്കിലും അമ്മയുടെ തലപ്പത്തു ഭരിക്കുന്നു
തുടക്കത്തിലെ അവരുടെ കുരുത്തക്കേടുകൾ കാണുമ്പോൾ ഒരു പ്രത്യേക നിറഞ്ഞ ഫീൽ ആണ്
ഞങ്ങൾ ആണ്കുട്ടികൾക്ക്.....നമ്മുടെ ചിരിയെയും ദേഷ്യത്തെയും മായ്ക്കാൻ ഇതുപോലുള്ള വേദനിപ്പിക്കുന്ന ഓർമകൾ നമുക്ക് നൽകിയെന്ന് വരാം...
മലയാള സിനിമയിൽ പെണ്ണ് കേസ്സിൽ വളരെ പ്രസിദ്ധിയാർജിക്കാൻ ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഇടവേള ബാബു മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറാനുള്ള യോഗ്യതയുള്ള നടനായി മാറി മലയാള സിനിമയുടെ പേരും പ്രശസ്തിയും ഹേമ കമ്മിഷനിലൂടെ പുറംലോകം അറിയാൻ ഇടവേള ബാബുവിന്റെ പങ്കാളിത്തം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല നല്ലൊരു കോഴിയാണെന്ന് പല സംഗതികളിലൂടെയും ഇടവേളബാബു കോഴിയെന്ന പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്നു അങ്ങനെ മലയാള സിനിമയ്ക്കു ഒഴിച്ചുക്കൂട്ടാൻ കഴിയാത്ത ഒരു അവിഭാജ്യ ഘടകമായി വേളബാബു മാറിയിരിക്കുന്നു
Hats off to GENIOUS padmarajan. That days we can't think of a film with out hero and heroines.
2024 end month കാണാൻ വന്നവർ 👀😁
ഇന്റർവെൽ ബാബു സിനിമയിൽ ഒകെ അഭിനയിച്ചിട്ടു ഉണ്ട് അല്ലെ 🤭 പാപെട്ടന്റെ കഥ നല്ലതാണ് ഡയറക്ടർ മോഹൻ പോരാ towards ക്ലൈമാക്സ് unexpected.👍🏻.40 വർഷം മുൻപേ ഉള്ള പടം എന്ന് ഓർക്കണം അന്ന് വന്ന പടങ്ങളിൽ വ്യത്യസ്തം! അശോകൻ പൊളി ആക്ടർ ആണ് 😌
ഈ പടത്തിൽ അഭിനയിച്ചോണ്ടല്ലേ ഇടവേള ബാബു എന്ന് പേര് കിട്ടിയത്
Interval Babu mukundan unni trollinu shesham vannavarundo😂😂
Ss😂
Njan
സുന്ദരം, പക്ഷേ അസ്വസ്ഥതയോടെ മാത്രമേ കണ്ട് തീർക്കാനാവൂ.. സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യവും സ്ത്രീ വിരുദ്ധതയും അത്യുച്ചത്തിൽ വിളിച്ചു പറയുന്നു പദ്‌മരാജൻ, ഇന്നുമാ സമൂഹം തുടരുന്നു എന്നതാണ് ദൗർഭാഗ്യകരം. ഏറെ ഇഷ്ടപ്പെട്ട സിനിമ
അസ്വസ്ഥതയോടെ മാത്രമല്ല അല്പം വിരസതയോടെ മാത്രമെ സിനിമ കണ്ടിരിക്കാൻ കഴിയുകയുള്ളു. പലയിടത്തും സിനിമ ഇഴയുന്നു. ഇടവേ ള ബാബുവിൻ്റെ കഥാ പാത്രം മരിച്ചിട്ടും തോമസിൻ്റെ കഥാപാത്രത്തിന് ചാഞ്ചാട്ടം ഇല്ലാത്തത് മനസ്സലാക്കാം. മറ്റുള്ള കഥാപാത്രങ്ങളിൽ അതിൻ്റെ അസ്വസ്ഥത കാര്യമായിപ്രകടമാകാതിരുന്നത് അത്ഭുതപ്പെടുത്തുന്നു.ഇന്നും പ്രസക്തിയുള്ള വിഷയം തന്നെ
@@ashokkumarpottackal4408 o
December 13/2024 ഇന്നത്തെ കുട്ടികൾ ആ ലൈംഗിക ദാരിദ്ര്യത്തെ അതിജീവിച്ച് പട്ടികളെപ്പോലെ ലൈംഗികതയിൽ കുട്ടികളെ ഉണ്ടാക്കുന്നു
അത് ഇന്നും തുടരുന്നു 😢
02:03:40, ഈ പടം കണ്ട് കൊണ്ടു ഇരികുമ്പോൾ അണ് ഇന്നസെൻ്റ് മരണ വാർത്ത കേൾക്കുന്നതു... ആദരാഞ്ജലികൾ ഇന്നച്ച...
SUNDARAM .MANOHARAM! THANKS TO LATE PADMARAJAN& MOHAN!💋💋💋💋💋💋💋💋💋💋
Facebook Shorts kand vannavar undo😂✌🏻
കൗമാര മനസുകളുടെ എല്ലാ ചപലതകളും കാട്ടിത്തന്ന പടം. പത്മരാജൻ സാറിന് റ ജീനിയസ് സ്ക്രിപ്റ്റ്
ചലപത?
@@drunkenmonkey2348 malayalam aanu padikkanam.chalapatha alla .Fickleness
പദ്മരാജൻ.... എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ..
42 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചിത്രം. ഇത്രയും perfect ആയി എടുത്ത ശ്രീ മോഹൻ എന്ന മികച്ച സംവിധായകൻ
ഇടവേള ബാബുവിന്റെ ആദ്യ പടം അവസാനത്തെയും
Complete actor babu serine malayala cinimakku kittiya padam 😍😍😍
1982ൽ ചേർത്തല paradise ൽ കണ്ട സിനിമ ഒരു വ്യത്യസ്ത ചിത്രം
അന്ന് പാരഡേസ് ഉണ്ടല്ലേ ചിത്രഞ്ജലി ഉണ്ടോ ?
@@antonychambakkadan8267 yes paradise 1978 ക്രിസ്മസ്നു തച്ചോളി അമ്പു എന്ന സിനിമ യോടെ തുടങ്ങി ചിത്രജ്ഞലി 1984ൽ അന്ന് ഞാൻ ചേർത്തലയിൽ ഇല്ല 1982 സെപ്റ്റംബർ ൽ ഞാൻ ചേർത്തല വിട്ടു കണ്ണൂരിൽ വന്നു
ഇടവേള ബാബുവിന്റെ അമ്മ മരിച്ചതു യാദൃശ്ചികമായി 2020ൽ ഉത്രാട നാളിൽ ഞാൻ പടം കണ്ട അണുതന്നെ !
2023 ഉത്രാടനാളില്‍ യാദൃശ്ചികമായി ഇതുവഴി വന്ന് ഈ കമന്റ് കണ്ട ഞാന്‍ :(
@@varghesejose8400 🤓🤓🤓😎
പ്രിയ എഴുത്തുകാരന്‍റെ തിരക്കഥ. 2020 ഓഗസ്റ്റ് 14ാം തീയതി കാണുന്നു.
അമ്മയിൽ ഷമ്മി തിലകന്റെ പ്രശ്‌നത്തെക്കുറിച്ചുള്ള ന്യൂസ് കണ്ടപ്പോഴാണ് ഇടവേള ബാബുവിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്. ഒട്ടും പ്രതീക്ഷയോടെയല്ല കണ്ടത്... പക്ഷെ... അമ്പരപ്പിച്ചുകളഞ്ഞു. സൂപ്പർ മൂവി...👍👌👌👌🙏
ഞാനും
ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു. പി. പദ്മരാജൻ എന്ന പ്രതിഭയുടെ മികച്ച തിരക്കഥ. അമ്മയുടെ ex. പ്രസിഡന്റ്, സെക്രട്ടറിയും ആദ്യമായി ഒരുമിച്ച പടം.
അശോകൻ ഒക്കെ എന്തൊരു പെർഫോമൻസ് ആണ്. നളിനിയും നന്നായിരുന്നു.
ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് TV യിൽ. Depressing ആയിരുന്നു. ആകെ മൊത്തം ഒരു നെഗറ്റീവ് vibe ഉള്ള പടം
St Albert's college Cochin, whatsapp a nostalgia
അയ്യോ എന്ത് നല്ല സിനിമ...💔 കുറുച്ചൂടെ ക്ലാരിറ്റി വേണമായിരുന്നു
1982 ഇൽ കൂട്ടുകാരോടാപ്പം കണ്ട ചിത്രം കോഴിക്കോട് ഡേവിസൺ തിയറ്ററിൽ അന്ന് എനിക്ക് 22 വയസ്
Veetil paranjitano kunje nee annu poyth
അശോകൻ അന്നും "തോമസുകുട്ടി "
1:00:23 അവരു പറയുന്നത് ശ്രെദ്ധിച്ചു കേൾക്കു 🎧
"കോവിഡ് ഒക്കെ
സർവ്വ സാധാരണമാ.."😨😨😨
Engane kandu pidichu??
@@anooppeter812 use🎧
@@drunkenmonkey2348 Yes I did it after reading your comment.great observation
@@anooppeter812 🤗
Ente amme
🤣
മൂന്നാര്‍ എത്ര മനോഹരം.
പദ്മരാജൻ മാജിക്....❤
അശോകൻ..... A wersataine acter❤️❤️❤️
38:00 വീട്ടിൽ ചെല്ലുമ്പോൾ മണം പോയില്ലെങ്കിൽ പോകുന്നത് എന്റെ കാറ്റായിരിക്കും 😆😆😆
Superb movie.....
Ashokan simply amazing actor
How people change.. Look at idavela babu and nalini now
Ashokan looks much better now while the other two are overweight.
അശോകൻ കിടു 👍👍
കിടുവോ കൊതുകോ
Nalla movie nice.. 👍
ഇടവേളയ്ക്കു ശേഷം പൊക്കം വച്ചില്ല..... 😊
Eee cinemayiloode idavelenu paru kittya idavela baabu 😄😄
അങ്ങനെ ആണ് ഈ പേര് വന്നത് അല്ലെ 😜after mukundan unni issue😂
Great movie 🍿
അടിപൊളി bgm
EXCELLENT SCREENPLAY PADMARAJAN SIR 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Nalla oru sandeshamund ee cinimayil
ഇതിൽ അശോകനായിട്ട് അഭിനയിച്ചിരിക്കുന്നത് ഞാനാണ്
പപ്പേട്ടൻ മാജിക് 💖💖💞💔സൂപ്പർ സിനിമ 💖💖💗
അപ്പൊ ഇതായിരുന്നു ഇടവേള ബാബു 😄
57:03 innocent 😍
MOHAN🔥
PADMARAJAN 🔥
2025✌🏽
ഞാൻആദ്യമായാണ് ഈ മൂവി കാണുന്നത്.
SHARJAH *AL_ HAMRA* THEATERIL KANDA PADAM!orupaadu ishttappettu! aduthirunnavarellaam intervel nu irangippoyi!
Super movie 👌
43 varshathe idavelaku sesham innu veenddum idavela kanddu
ഇതൊക്കെയാണ് പടം,
Idavela baabu... Super
Ente kalalayalam christ college irinjalakuda .nostu
എ പപ്പേട്ടൻ - മോഹൻ ടീം മാജിക് മൂവി. ഗ്രേറ്റ് ഫിലിം
Padamarajan international level items aanu undakkuka... Ejadhi movies
നല്ല സിനിമ
PadmaRajan sir.... Hats off
Idavela enna peru babuvinu aram patti
2024..ഡിസംബർ, 30 ❤
ഇൻ്റർവെൽ ബാബുവിൻ്റെ ആദ്യ സിനിമാ😂😂😂
Annathe bear nte
Veeryame.
😂😂😂😂😂
Annu jenichal
Mathiyarunnu
Jayan marchi 2 varsham kazhinju edutha padam. Mukesh , jagathesh ellam filim industryil kayariya varsham
Outstanding 👍
Camera quality kuravanu..padam pakuthy kandu.baakki kanunnu😁
watched@09/10/2024
കൃത്യം അരമണിക്കൂറും അഞ്ച് മിനിറ്റും ഇവൻ പണി പറ്റിച്ച മട്ടാ! തോന്നണത്..😂
ബാബുന്റെ തുണ്ട് ഉണ്ടോന്നു നോക്കി വന്നവർ ഉണ്ടോ
The, Great padmarajan
Shooting location:- Christ college irinjalakuda
1.07 kazhinjit ..ulla baagam cut aano...
2025🤌🏼ആണോ കാണുന്നേ
Aavarejpadam asokan super
Collage scenes were shot at Christ college irangaalakuda...
❤️❤️
2020
Mazhayethum mumbe film undo
13 oct 2024❤
Kurach lag nd ..athozhichal nalla padam
എന്റെ DOB
One and only new generation movie 1990
80 കളിലാണ് പടത്തിൻറ റിലീസ്
1982
Padam kurach Neeti valichath pole thonni..content kollam
My from.kozhikode.lisawthisfilm.indavidson
😊😊
Christ college Iringalakuda.❤
Kurach laag thonnunnu..padam
2021?
Ivan annual kure oodikkanum ranjitthum thikkurishiyum edutthu kundan adichhukanum..😂😂😂😂😊
👌👏💥💥💕😍👏🤝👏👏
Athirampuzha Vimala 1982
ഞാൻ കണ്ടു കൊല്ലം പ്രിൻസ്
Good movie but climax is not satisfying