Witness Malayalam Full Movie | Jayaram, Jagathy Sreekumar, Parvathy, Suresh Gopi | വിറ്റ്നസ്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 691

  • @NasarNasar-mh7pj
    @NasarNasar-mh7pj 11 месяцев назад +126

    2024 കാണുന്നവർ ഉണ്ടകിൽ അടി മുത്തുമണി കളെ ലൈക്‌ ♥️

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +54

    ഈ പടം ഒന്ന് കണ്ടേക്കാം എന്ന് കരുതി വന്നതാ.. Evergreen പടങ്ങൾ കാണാൻ അടിപൊളിയാ 😍

    • @raheemtk1592
      @raheemtk1592 3 года назад +1

      ജയറാമിന്റെ ആദ്യ സിനിമ.. വിറ്റ്നസ് .

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +2

      @@raheemtk1592 ധ്വനി അല്ലെ 🤔

    • @albertthamby3177
      @albertthamby3177 3 года назад +5

      അപരൻ ആണ് ആദ്യ സിനിമ

    • @ajoyfrancis9534
      @ajoyfrancis9534 2 года назад +4

      @@AkhilsTechTunes അപരൻ alle

  • @vaisakhrk8760
    @vaisakhrk8760 4 года назад +203

    ഈ പടം ഒക്കെ ഞാൻ എങ്ങനെ miss ചെയ്യ്തു എന്നുള്ളതാണ്. ഇതൊക്കെയാണ് പടങ്ങൾ.. 👌that good olden days

    • @rajeshkumarvs517
      @rajeshkumarvs517 3 года назад +3

      At sreebala theatre tvm

    • @rudypunkass2939
      @rudypunkass2939 3 года назад +3

      ശ്രീബാല ശെരിയാണ് .. ഞാനും അവിടെ കണ്ടു

    • @Minho17527
      @Minho17527 Год назад

      Ithu comedy film ahno?

  • @jithu5260
    @jithu5260 Год назад +16

    സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഇപ്പോ UAE ആണ് ഞാൻ ഇവിടെ ഡെലിവറി BOY എന്നൊരു വേക്കൻസി എല്ലാ സൂപ്പർമാർക്കറ്റിലും ഉണ്ട്‌ ❤️ഈ സിനിമയിൽ കാണുമ്പോ ശരിക്കും ഞെട്ടിപോയി ❤️ജഗതി SIR ACT 👌👌ചിരിച്ചു ചാകും എന്തൊരു നാച്ചുറൽ ACT 2023 ഇൽ ഒക്ടോബർ 15 നു ആണ് ഞാൻ ഈ സിനിമ കാണുന്നത് 👌👌

  • @antonyjeromealpy
    @antonyjeromealpy 10 месяцев назад +71

    any one after watching "charithram enniloode - Viji Thambi" ???

  • @babeeshkaladi
    @babeeshkaladi 10 месяцев назад +6

    സൂപ്പർ സസ്പെൻസ് ത്രില്ലെർ മൂവി. ജയറാം, വിജി തമ്പി കൂട്ടിലെ ബെസ്റ്റ് സിനിമ. ജയറാം ജഗതി ചേട്ടൻ കോംബോ ❤️

  • @rathishbaby
    @rathishbaby 4 года назад +27

    favourites song. 44:52❤️❤️❤️തുമ്പമെല്ലാം പമ്പകടന്നു
    തുമ്പിതുള്ളി മനസ്സുകള്‍ നിറയെ
    തൊഴുതുണരും പുതിയൊരുഷസ്സേ
    വരിക വരിക വരവേല്‍ക്കുകയായി
    വീണ്ടും വസന്തം വിരിഞ്ഞു
    വീണ്ടും മനങ്ങള്‍ തെളിഞ്ഞു
    മൗനങ്ങള്‍ പോലും വാചാലമായി
    യാമങ്ങള്‍ മംഗളം പാടി...
    (തുമ്പമെല്ലാം...)
    ആയിരം മണിവര്‍ണ്ണങ്ങളാല്‍
    കണിമത്താപ്പ് കത്തിച്ചിടാം
    ഏതോ വസന്തമേകും ചേതോഹരങ്ങളാകും
    പൂക്കാലമാസ്വദിച്ചീടാം (ആയിരം)
    തങ്കത്തേരിലിതേ നവസങ്കല്‌പങ്ങ-
    ളെഴുന്നള്ളിയതിനിയും‍ ഇനിയും നുണയാം
    സുഖം സുഖം സുഖം സുഖം സര്‍വ്വം...
    (തുമ്പമെല്ലാം...)
    ആയിരം സ്വര്‍ണ്ണസ്വപ്‌നങ്ങളാല്‍
    വര്‍ണ്ണക്കൂടൊന്നു നിര്‍മ്മിച്ചിടാം
    മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും
    മണ്ണില്‍ നിറം ചൊരിഞ്ഞീടാം (ആയിരം)
    നക്ഷത്രങ്ങളഴകോടൊരു ലക്ഷം കോടി
    വിടരുന്നതുമിരവിന്‍‍‍ ഇരവില്‍ ഉതിരും
    സുഖം സുഖം സുഖം സുഖം സര്‍വ്വം...
    (തുമ്പമെല്ലാം...)

    • @budhasmiled
      @budhasmiled 3 года назад +1

      പൂവിനും പൂങ്കുരുന്നാം... എന്ന song ഈ സിനിമയിൽ ഇല്ലേ?

    • @rathishbaby
      @rathishbaby 3 года назад +1

      @@budhasmiled Yes

  • @vishnum9685
    @vishnum9685 4 года назад +16

    കൊള്ളാം നല്ല കോമഡി രീതിയിൽ തുടങ്ങി ലാസ്റ്റ് ത്രില്ലർ മൂഡിൽ, വളരെ മനോഹരം 👏👏👏👏👏

  • @JOURNEYSOFJO
    @JOURNEYSOFJO 4 года назад +27

    ഇതിലെ ചില കോമഡി സീനുകൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും സിനിമ ഇന്നാണ് ഫുൾ കാണുന്നത് 👏👏❤️❤️👌👌

  • @smartmedia6707
    @smartmedia6707 3 года назад +47

    ജീവിക്കാൻ വേണ്ടി മരിക്കാനും ഞങ്ങൾ തയ്യാറാണ് സാർ ജഗതി ടെ comaday

  • @martinantony3111
    @martinantony3111 7 лет назад +62

    പണ്ട് തിയറ്ററിൽ കണ്ടതിനു ശേഷം വർഷങ്ങൾക്ക് ശേഷം യുട്യൂബിലാണ് ഈ ചിത്രം കാണുന്നത്..
    ടെലിവിഷൻ ചാനലുകളിലൊന്നും ഈ ചിത്രം വരാറേയില്ലാ..
    ഫലിതവും സസ്പെൻസും നിറഞ്ഞ
    ജഗതി ശ്രീകുമാർ എഴുതിയ മനോഹരമായ കഥ..
    Thank U...

    • @Alanjo127
      @Alanjo127 7 лет назад +7

      martin antony അമൃത ടീവി യിൽ ആണ് വരുന്നത്
      അതാണ് കാണാത്തത്

    • @MrTuser6363
      @MrTuser6363 7 лет назад +7

      Last time I saw was in Asianet in Sept 1996.

    • @nithujacob8349
      @nithujacob8349 6 лет назад

      Alan Jose m

    • @umeshumesh2959
      @umeshumesh2959 5 лет назад

      Amrutha channellil idakku undavarundu

    • @raneeshkh2984
      @raneeshkh2984 4 года назад +3

      ടെലിവിഷനിൽ മുൻപ് ഇടക്ക് വന്നിരുന്നു, in asianet and ദൂരദർശൻ.

  • @irfanss2210
    @irfanss2210 4 года назад +67

    ആരൊക്കെ ശ്രദ്ധിച്ചു, ഇതിലെ ചില അപരിചിത കഥാപാത്രങ്ങൾക്ക് നടൻ സിദ്ദിഖ് ആണ് ശബ്ദം നൽകിയത്.

    • @rajeevsa28
      @rajeevsa28 3 года назад

      അതെ മൊട്ടകളെ thirakkinadakkunnayaal

    • @askarkapparath8923
      @askarkapparath8923 3 года назад +4

      @@rajeevsa28 റയിൽവേ ഓഫീസർ

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Год назад +4

      അതേ പോലെ കുറെ ആളുകൾക്ക് ശബ്ദം നൽകിയത് സംവിധായകൻ വിജി തമ്പി തന്നെയാണ്

    • @gopanjay
      @gopanjay 21 день назад +1

      Athepole villan henrykkum paper boykum jayaram aan

  • @varsha6574
    @varsha6574 4 года назад +37

    നല്ല സിനിമ. സുന്ദരമായ കഥ. പിക്ചറിന്റെ ക്വാളിറ്റി മാത്രമേ ഒരു പ്രശ്നമുള്ളു. അത് ആ കാലഘട്ടത്തിന്റേതാവാം. എന്തായാലും എനിക്കിഷ്ടപ്പെട്ടു.

  • @ajoyfrancis9534
    @ajoyfrancis9534 2 года назад +25

    First half നല്ല രസമായിരുന്നു കാണാൻ 😇കൊറേ ചിരിക്കാൻ ഉണ്ടായിരുന്നു 😂
    second half pettenu comeady oke മാറി seriyous thriller ആയി 😑kozhapilanu parayam 🙌🏻
    Jayaram jagathi combo 😍🤣👌
    മധു 😍👏🏻
    പിന്നെ സുരേഷേട്ടന്റെ mass look💥💥💥👌👌👌

  • @rudypunkass2939
    @rudypunkass2939 3 года назад +88

    പ്രീഡിഗ്രി സമയത് ക്ലാസ്സ് കട്ട് ചെയ്‌തുകണ്ട പടം .. " ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാർ ആണ് സാർ '😂😂😂

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +16

    വിജി തമ്പിയുടെ ആദ്യകാല സൂപ്പർഹിറ്റ് ♥️😌

  • @arunvlogswapna
    @arunvlogswapna 3 года назад +10

    നല്ല ക്രൈം ത്രില്ലർ സിനിമ ഒത്തിരി ഇഷ്ട്ടപ്പെട്ടു പ്രതിക്ഷിക്കാത്ത വില്ലൻ.വിജി തമ്പി സംവിധാനം ചെയ്ത് ജഗതി ശ്രീകുമാർ രചിച്ച 1988 ൽ പുറത്തിറങ്ങിയ മലയാള ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് വിറ്റ്നസ്.ബിച്ചു തിരുമല - ഈസേപ്പച്ചൻ, കൂട്ടായ്മയിൽ പിറന്നഗാനങ്ങൾ ഈ ചിത്രത്തിലുണ്ട് .
    ജെയറാം
    ജഗതി
    മധു
    സുരേഷ് ഗോപി
    പാർവ്വതി
    ഇന്നസെൻ്റ്
    തിലകൻ
    സുകുമാരൻ
    വിജരാഘവൻ
    സിദ്ധിക്ക്
    ജെയിംസ്
    കലാഭവൻ റഹ്മാൻ
    ജഗദീഷ്
    ജയഭാരതി
    തിക്കുറുശ്ശി
    പൂജപ്പുര രവി
    കെ.പി.എ.സി അസ്സീസ്
    അലക്സ് മാത്യു
    കഥ എഴുതിയത് ജഗതി ശ്രീകുമാർ

    • @sunilkochin
      @sunilkochin 12 часов назад

      തിരക്കഥ രഞ്ജിത്തും ജോൺ പോളും ചേർന്ന് .പക്ഷേ Title Card ൽ രഞ്ജിത്തിനെ ഒഴിവാക്കി.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +1

    സൂപ്പർ നൊസ്റ്റാൾജിയ മൂവി, ആദ്യ പകുതി കോമഡി, രണ്ടാം പകുതി ത്രില്ലെർ 👍
    ജയറാം, ജഗതി, ജഗതീഷ്, മധു, തിലകൻ, സുകുമാരൻ, സുരേഷ് ഗോപി, പാർവതി, ജയഭാരതി, ഇന്നസെന്റ്, ജെയിംസ്, കലാഭവൻ റഹ്മാൻ, പൂജപ്പുര രവി, അസീസ്, സിദ്ദിഖ്, വിജയ രാഘവൻ, രഞ്ജിത്ത്, വിജി തമ്പി, 👍👍👍
    നല്ല ഗാനങ്ങൾ ❤️❤️
    2024 ജനുവരി 23 ചൊവ്വാഴ്ച രാത്രി 10:14

  • @abhig343
    @abhig343 10 месяцев назад +10

    സഫാരി ചരിത്രം കണ്ടിട്ട് വന്നതാ പൊളി പടം

    • @Minho17527
      @Minho17527 9 месяцев назад

      Comedy movie ahno?

    • @abhig343
      @abhig343 9 месяцев назад

      @@Minho17527 അതെ

  • @senatorofutah
    @senatorofutah 3 года назад +41

    This movie was huge hit 👏 those days 50 days super hit

    • @BENZENE6K
      @BENZENE6K 3 года назад +7

      Yes. I saw it in Saritha cok

  • @deepakpp543
    @deepakpp543 3 года назад +20

    Uff.. Nice Comedy Thriller film.. climax muzhuvan madhu, sukumaran kond poi.. Great Legends❤️❤️

  • @bestofbest4806
    @bestofbest4806 4 года назад +30

    ജയറാമേട്ടൻ്റെ കരിയറിലെ ആദ്യ ഹിറ്റ് സിനിമ 1988

    • @SurajInd89
      @SurajInd89 3 года назад +9

      Moonnam pakkam, dhwani.. Both were hits.

    • @lipingeorgesam
      @lipingeorgesam 11 месяцев назад +2

      അപരൻ also

  • @a..2172
    @a..2172 Год назад +4

    35:44 ഒരു ഡയലോഗ് പോലും ഇല്ലാതെ എന്താണ് സംഭവം എന്ന് കാണിക്കുന്നു.. ജഗതി ചേട്ടൻ 😍❤

  • @rinshad1326
    @rinshad1326 5 лет назад +153

    2020ൽ കാണുന്നവർ👍👍👍

  • @AnilKumar-uz2td
    @AnilKumar-uz2td Год назад +2

    Super filim. എല്ലാവരും ഒന്നിനൊന്നു മെച്ചം, അടിപൊളി twist, അടിപൊളി claimax. Fantastic filim. Super.

  • @ahmmedsha9468
    @ahmmedsha9468 3 года назад +164

    2021 ലും തേടി പിടിച്ചു കാണുന്നവൻ ഞാൻ മാത്രമാണോ? 💓😍👌

  • @faabiz8929
    @faabiz8929 4 года назад +7

    Super movie 🎥
    Ellaavarum thakarthabinayichu,
    Comedy kk comedy
    Action
    Surprise
    Thrilling
    Adipolo combo jagathy and Jayaram
    New Gen movies nod pucham thonnunnuuu 😏😏
    Must be watch please gyzz don’t miss it👍🏻👍🏻🔥🔥💯💯💯💯

  • @Timetotravel405
    @Timetotravel405 Год назад +4

    എന്റെ diavame എല്ലാ moviem കണ്ടു എന്നാണ് കരുതിയെ ..പക്ഷെ ഇപ്പോഴാണ് ഇത് ആദ്യമായി കാനുന്നെ 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣😉😉😉😉😉😉എന്റെ പോന്നോ ജഗതി ഇത് എന്നാ കിടു ആണു പോന്നോ ചിരിച്ചു chakan ഉണ്ടല്ലോ ..shee ഞാൻ എന്തെ ഇത് ഇതുവരെ kananje ..😂powli piwliyeeeee😂

    • @vssyam-go2rv
      @vssyam-go2rv 10 месяцев назад

      വർണം മൂവി കണ്ട്നൊക്ക്

  • @sjinachuz2167
    @sjinachuz2167 2 года назад +22

    മലയാള സിനിമയിലെ തന്റേടിയായ ഒരേ ഒരു നടൻ സുകുമാരൻ🔥

    • @greeshmasatheesh4633
      @greeshmasatheesh4633 2 года назад +3

      ആ തന്റേടം ആണ് പൃഥ്വിരാജ് നും കിട്ടിയത്

  • @swaminathan1372
    @swaminathan1372 4 года назад +11

    എന്താ ചിരിയ്ക്കുന്നേ..പണിയെന്നുമില്ലല്ലേ...
    ഞാൻ ക്യാഷിലാണ് സാർ...☺☺

  • @ഒരുസിനിമാക്കാരൻ

    ജഗതി ചേട്ടന്റെ കഥ ആണ് ഇത് എന്ന് ആർകെല്ലാം അറിയാം 😊💓

    • @coldstart4795
      @coldstart4795 3 года назад +7

      Jagathy struggled over 1 year to get a chance in films...that was in 1976-1978

    • @arunroy7086
      @arunroy7086 3 года назад +3

      @You Tube jaghathu anu script writer

    • @rakeshckrajeshck4240
      @rakeshckrajeshck4240 2 года назад +2

      ജഗതി and വിജിതമ്പി കഥ എഴുതി

    • @jhsdfjhgjh
      @jhsdfjhgjh Год назад +6

      ഇതിന്റെ ആദ്യ പകുതി വരെയുള്ള ഭാഗം മാത്രമേ ജഗതി ശ്രീകുമാറിന്റെ കോൺട്രിബൂഷൻ.. ഇന്ററ്റിവ്വലിന് ശേഷം ഉള്ള ഭാഗം എഴുതിയത് ഇതിന്റെ സംവിധായകൻ കൂടി ആയ വിജി തമ്പിയാണ്..

    • @malumalutty9307
      @malumalutty9307 Год назад

      ​@@jhsdfjhgjhmmi l

  • @afsalind1236
    @afsalind1236 4 года назад +47

    2020 ഇൽ കാണുന്നവരുടെ കണക്കെടുക്കാൻ പഞ്ചായത്തിന് വന്ന ആള് ഇവിടുണ്ടോ😎

  • @anoopcnair1
    @anoopcnair1 3 года назад +15

    ഈ കണ്ണികൂടി, ഉത്തരം, വിറ്റ്നസ്, ഉമനിലയം, വചനം, ഇന്നലെ, പുതിയ കരുക്കൾ etc... 2022 ൽ തപ്പി പിടിച്ചു കണ്ടത്..

  • @nidhinsdiary2000
    @nidhinsdiary2000 5 лет назад +12

    Nice thrilling movie...suresh gopi...sukumaran madhu..jayaram jagathy all are very good

  • @beenaanish7160
    @beenaanish7160 Месяц назад

    💕o💕സുകുമാരന്റെ ഉജ്വല അഭിനയം 💕💕നീതിമനല്ലതാ പോലീസ് ഓഫീസറെ നന്നായി അവതസ്രിപ്പിച്ചിരിക്കുന്നു 💕ഒടുവിൽ കൊലപാതകി ആയ അദ്ദേഹം നിയമത്തിനു കീഴടങ്ങുന്നു 💕ഏതു റോളും മികച്ചതക്കുന്ന അതുല്യ പ്രതിഭ 💕💕💕

  • @mr.chattanooga847
    @mr.chattanooga847 3 года назад +8

    ഈ സിനിമയുടെ ക്ലൈമാക്സ് സീൻസ്‌ VHS കൺവെർഷൻ ചെയ്തപ്പോൾ നഷ്ടപ്പെട്ടതാണ്. ദൂരദർശനു മാത്രമേ അതിന്റെ ഒറിജിനൽ ക്വാളിറ്റി പ്രിന്റ് ഉള്ളു. അതിൽ ക്ലൈമാക്സ് നഷ്ട്ടപെടാതെ ഉണ്ട്. നിർഭാഗ്യവശാൽ ദൂരദര്ശന് അത് അപ്‌ലോഡ് ചെയ്യുമെന്ന് തോന്നുന്നില്ല.

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 года назад +5

    വളരെ നല്ല സിനിമ പഴമയുടെ ഒരു സുഖം ഒന്ന് വേറെ തന്നെ ആണ്..✌🏻

  • @profnesamony
    @profnesamony Год назад +4

    Super movie! The court scene is very interesting. Actor Madhu performance superb! The climax is a relief to Jeyaram and Sukumaran! The suspense part is exciting and sustaining!

  • @ഞാനൊരുകില്ലാടി

    *ത്രില്ലർ മൂവി ഇഷ്ടപ്പെടുന്നവർ കാണാൻ മറക്കല്ലേ.*
    👍😍👍😍👍😍

    • @noushad687
      @noushad687 2 года назад +1

      ഇതുപോലുള്ള കമെന്റുകൾ ആണ് ഞാൻ നോക്കുന്നത് 👍കാണുന്നു പടം

  • @teashopnews
    @teashopnews Год назад +15

    Watching after 20 years again ..still a watchable movie ..😍

  • @MN-123mvr
    @MN-123mvr Год назад +12

    E we help എന്ന ഐഡിയ അല്ലെ ഇപ്പോഴത്തെ amazonum flipkartum😊

    • @AleenaAhalya400
      @AleenaAhalya400 Год назад

      അത് വേ ഇത് റേ

    • @kkvr1550
      @kkvr1550 4 месяца назад

      ​@AleenaAhalya400
      No concept same thanne

  • @sisilkumar4422
    @sisilkumar4422 5 месяцев назад +2

    ചെറുപ്പത്തിലേ ഓർമകൾ
    ❤❤❤

  • @maheshvr2732
    @maheshvr2732 4 года назад +82

    Sureshettante ആരാധകര് like അടിക്ക്.സുരേഷ് ചേട്ടൻ uyir

    • @lostlove3392
      @lostlove3392 4 года назад

      Cinema kandittanno comment ittathu?

    • @epshabab1633
      @epshabab1633 3 года назад

      @@lostlove3392 😂

    • @ajithvelayudhan3453
      @ajithvelayudhan3453 Год назад

      Watching only Sureshettan scenes 😘😘😘. Sureshettan fan. Thayoli jayaram😡😡

  • @sarathsdas5187
    @sarathsdas5187 3 года назад +17

    കഥ ജഗതി ശ്രീകുമാർ ♥️♥️

  • @Kirshkirshn1997
    @Kirshkirshn1997 Год назад +1

    അമൃത് ടിവി കണ്ടിട്ട് ഉണ്ട്..
    ഇതിൽ inspiration ആയി ആണ് ദൃശ്യം മുംബെ police യൊക്കെ വന്നത് തോന്നി കണ്ട് കഴിഞ്ഞപ്പോൾ.
    ഇപ്പൊ വരുന്ന ട്വിസ്റ്റ്റ് മൂവി കളും

  • @JK-wd9mb
    @JK-wd9mb Год назад +3

    1:04:11...from there onwards suresh gopi is awsome...endu style aanu❤❤❤❤...aa villanism swag ath puliyil sherikum kanan patum.. dialogue deliveryoke 🤩🤩
    Malayala cinema kanda etavum nalla paurushamula edivettu villaine avendavan aayrnu sg ....but nalla paurushamula superhero aayi...😂❤❤❤❤...jst reverse to sai kumar

  • @praveenfrancis1506
    @praveenfrancis1506 3 года назад +4

    4വട്ടം കാണാനായി വച്ചു ഉറങ്ങി പോയി ഇന്നാണ് മുഴുവൻ കണ്ടത്

  • @swaminathan1372
    @swaminathan1372 4 года назад +8

    തുമ്പമെല്ലാം പമ്പകടന്നു... സൂപ്പർസോങ്

  • @bipinvs5153
    @bipinvs5153 11 месяцев назад +3

    വിജയരാഘവന് ഒപ്പമുള്ള വില്ലന് ശബ്ദം നൽകിയിരിക്കുന്നത് ജയറാം തന്നെയാണ് എന്ന് ആർക്കെങ്കിലും മനസ്സിലായോ

  • @sanalmini8066
    @sanalmini8066 4 года назад +16

    Climax twist adipolii👌👌👌👌👌👌👌

  • @epshabab1633
    @epshabab1633 3 года назад +9

    ഇപ്പോഴത്തെ കച്ചവടക്കാർ ജഗദീഷിനെ കണ്ട് പഠിക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Azoo-123
    @Azoo-123 Год назад

    Ee padam 2023 il kaanunna njaan...😮 what a twist climax.. sooper movie

  • @niasthayyil8317
    @niasthayyil8317 4 года назад +53

    Lock down 3 ആം ഘട്ടം ഇപ്പൊ കാണുന്നവര് ലൈക്ക് അടി

    • @apk775
      @apk775 4 года назад +3

      ഇപ്പോൾ കോവിഡ് 3rd stage ആയി
      ഹഹഹ

    • @multiplayer7953
      @multiplayer7953 4 года назад +1

      Ippm covid verum comedy ayi....
      (Arku pedi ilaaa)
      Final stage...

    • @varun1270
      @varun1270 3 года назад +1

      Season 2 ayyi covid...

    • @niasthayyil8317
      @niasthayyil8317 3 года назад

      @@multiplayer7953 ഇപ്പൊ എങ്ങനെയാണ് ?

    • @niasthayyil8317
      @niasthayyil8317 3 года назад

      @@varun1270 ഒഹൊ

  • @balacr1
    @balacr1 3 года назад +24

    How many knew that Alphons Putren’s father was the editor of this movie. 👌👌👌

    • @junuable
      @junuable 3 года назад +1

      Pulliyonnumalla ee പതിപ്പ് amrutha tv anu എഡിറ്റ് cheythekkunne! Expcly climax

  • @abhilashr7538
    @abhilashr7538 Год назад +1

    Good movie and nice Story and Climax was super
    And comedy too much and song also 😊😊☺😃😂😁😄😃😂😁😀😍😍😍

  • @vishnucs1994
    @vishnucs1994 Год назад +2

    2023 anyone ❤ good movie and good business idea of those days

  • @anoopkg3709
    @anoopkg3709 4 года назад +12

    അമൃത ടിവിയിൽ ഈ സിനിമ കണ്ട് kilipoyittund .ട്വിസ്റ്റ് പടം.ഇപ്പോളത്തെ പദങ്ങൾ പോലെ

  • @emarsonva
    @emarsonva 7 месяцев назад +1

    ഇന്ദു തൻ്റെ അങ്കിളിന് സ്വത്ത് കൊടുക്കണമോ എന്ന് ബാലുവിനോട് കടലോരത്ത് ഇരുന്ന് ചോദിക്കുന്ന രംഗത്തിൻ്റെ അവസാനം അവരുടെ പ്രണയത്തിന് കുറച്ചു കൂടി ഭാവം നൽകാനായി ചലച്ചിത്രത്തിൽ നിന്നും ഒഴിവാക്കിയ " പൂവിനും പൂങ്കുരുന്നാം
    കൊച്ചു പൂമുഖം
    മുത്തമിട്ടും
    കിക്കിളിക്കൂടിനുള്ളിൽ
    പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
    ഇതിലേ
    ഇതുവഴിയേ അലസം ഒഴുകിവരൂ
    ഇവളിൽ പരിമളമായ് സ്വയമലിയൂ
    ചെല്ലക്കാറ്റേ" എന്ന പാട്ട് ചേർക്കാമായിരുന്നു. ഈ പാട്ടിനെ അമിതമായി സ്നേഹിക്കുന്ന ഒരുവന്റെ മോഹം.

  • @ചാനൽ-ഞ5ഫ
    @ചാനൽ-ഞ5ഫ 11 месяцев назад +2

    2024 ൽലും കാണുന്നവർ ഉണ്ടോ

  • @latheeflatheef1737
    @latheeflatheef1737 3 года назад +29

    ഇതുപോലെ ഉള്ള പടം ഓർമയിൽ മാത്രം 😥😥

  • @rasheedppm9520
    @rasheedppm9520 Год назад +2

    2023 ജൂൺ മാസത്തിൽ തിരഞ്ഞു പിടിച്ചു കണ്ടത് ഞാൻ മാത്രമാണോ.

    • @AnishMarlboro
      @AnishMarlboro Год назад

      അല്ല ജൂലൈ 9 ന് ഞാൻ ഉണ്ട്

  • @MuhammadHassan-xm2cw
    @MuhammadHassan-xm2cw Год назад +1

    2023ൽ ഈ പടം കാണുന്നവർ ഉണ്ടൊ എന്ന് ചോദിക്കുന്നവൻ എവിടെ 😂😂

  • @sjinachuz2167
    @sjinachuz2167 2 года назад +7

    ഇജാതി ട്വിസ്റ്റ്..മധുവോ സുരേഷ് ഗോപിയോ വില്ലന്മാർ ആണെന്ന് വെറുതെ തെറ്റ് ധരിച്ച ഞാൻ😂

  • @VandanaRaveendren-jq3jm
    @VandanaRaveendren-jq3jm 10 месяцев назад +4

    Charithram ennilloode kandittu vannathu

    • @antonyjeromealpy
      @antonyjeromealpy 10 месяцев назад +1

      Njan ithiri late aayi... ee comment ippo itte ullu....

  • @asimalappuram2626
    @asimalappuram2626 Год назад +4

    2023ൽ കാണുന്നവർ ഉണ്ടോ 👌

  • @worstlife1329
    @worstlife1329 2 года назад +3

    Sukumaran sir adichu matiya jayaram nte cooling glass story kaettu vannvrk like adikam

  • @sskkvatakara5828
    @sskkvatakara5828 2 года назад +5

    2:46 KBT.4679
    17:22 KEV.982
    17:22 KBT.7882
    43:52 KRB.1900
    45:51.KBT.5041
    1:09:34.KBT 3512
    1:09:58 KEV.7796
    1:10:15 KCT.2077
    1:10:15 KBV 8049
    1:51:23.KLB.537

    • @freez300
      @freez300 Год назад

      Ninakk vandi praanth aano ??😮😮

  • @Kurunari01
    @Kurunari01 10 месяцев назад +3

    ഞാൻ 3/4/2024❤

  • @suveshv1
    @suveshv1 3 года назад +6

    Screen play by ranjith...ranjith acts also as director in movie...jagathy writer....the director who acted was ranjith

  • @remyarajan8287
    @remyarajan8287 11 месяцев назад +4

    2024കാണുന്ന ഞാൻ 😜

  • @jomygeorge81
    @jomygeorge81 4 года назад +24

    1:08:58 epic expression......... trollenmaaare come on

    • @sfeditzz4613
      @sfeditzz4613 4 года назад

      Ee seenoke trollenmar pande vittatha

  • @soorajp2464
    @soorajp2464 Год назад +2

    വിജയരാഘവൻ്റെ ഒപ്പം ഉള്ളത് നമ്മുടെ ദേവമാത ബാബു അല്ലെ

  • @saloopks8205
    @saloopks8205 Год назад +5

    2023 il kanunnavar onnu like adikamo😊

  • @tinujohn1588
    @tinujohn1588 2 года назад +3

    2023 ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @rajeevraveendran5571
    @rajeevraveendran5571 3 года назад +4

    Good movie...2022 -ൽ കാണുന്നു

  • @rajappanjohn8446
    @rajappanjohn8446 6 лет назад +38

    30:28 near perfect squatting position from the comedy king! such a flexible actor!

    • @1ster009
      @1ster009 3 года назад +1

      Jagathy used to workout regularly

  • @ajaass4634
    @ajaass4634 Год назад +4

    2023 ൽ കാണുന്നവർ ഇവിടെ കമോൺ

  • @manu-dj2ib
    @manu-dj2ib 4 года назад +10

    Sureshgopi chumma pwoli

  • @manojmj1962
    @manojmj1962 Год назад +2

    2023 ഇന്ന് 12. 10.2 3. അമ്യതചാനലിൽ വന്നു മഴ കാരണം ലാസ്റ്റ് ഭാഗം കാണാൻ കഴിഞ്ഞില്ല അപ്പം നോക്കി വന്നതാണ്

  • @randeevkp4381
    @randeevkp4381 2 месяца назад

    Jagathi ente ponnooo entha acting🔥🔥🔥

  • @rejeeshmadhu6254
    @rejeeshmadhu6254 4 года назад +23

    നമ്മുടെ സത്യൻ മാഷ് നാൽപ്പതാം വയസിൽ അല്ലേ ഹീറോ ആയത് നമ്മുടെ ജയൻ മുപ്പത്തേഴാ വയസ്സിൽ എന്നിട്ട് എന്താ വിലസി യിലെ 5:50 ജഗതി ചേട്ടൻ പറഞ്ഞഡയല്ലോ ഗ്😎

  • @agnelcdavis8332
    @agnelcdavis8332 3 года назад +3

    We help നല്ല ആശയം. ഇന്നത്തെ online service പോലെ 😌

  • @anchuprathapan9601
    @anchuprathapan9601 11 месяцев назад +1

    ഇതാണ് ട്വിസ്റ്റ്‌ 🥰❤️

  • @abhilashr7538
    @abhilashr7538 Год назад +3

    Truth must come out
    Any where
    Because truth is big
    No one can hide. 😊☺

  • @RajeeshrRajeesh
    @RajeeshrRajeesh Год назад +5

    2023 ആരേലും ഉണ്ടോ

  • @roshankl1697
    @roshankl1697 Год назад +2

    സുകുമാരൻ സർ അദ്ദേഹത്തിന്റെ ഡയലോങ്ങ് ഡെലിവറി ❤❤👍🏻👍🏻

  • @sasikanthnedungadi6841
    @sasikanthnedungadi6841 2 года назад +1

    അന്നത്തെ we help is now paytm/gpay etc etc..... സത്യല്ലേ 🥰🥰

  • @gurudevandevan8462
    @gurudevandevan8462 4 года назад +9

    ഇന്ന് ഇത് കാണുന്നവർ ഉണ്ടോ?

  • @jibinjoy.
    @jibinjoy. Год назад +4

    Ennalum aa jayabharathik avrodentha dheshyam maranje🥲

  • @RajeeshrRajeesh
    @RajeeshrRajeesh Год назад +3

    മധു സാർ 😄 ❤️❤️

  • @ഒരുസിനിമാക്കാരൻ

    പൊളി ക്ലൈമാക്സ്‌ 💓👌💯

  • @digivisionkollam
    @digivisionkollam 7 лет назад +42

    witness jagathy super , sukumaran is great

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 3 года назад +4

    jayaram. 👍 👍 👍 👍 👍

  • @gayatrim3826
    @gayatrim3826 Год назад +2

    We-Help- hahaha. But it's cool that 35 +years ago they thought of this swiggy/dunzo/urban clap like startup we take for granted in 2023.

    • @Sketcher86
      @Sketcher86 9 месяцев назад +1

      The story writer had a vision that seemed amazing.

  • @jijuthadicadu2122
    @jijuthadicadu2122 3 года назад +16

    വിജയരാഘവന്റെ കൂടെയുള്ള ആൾക് ശബ്ദം കൊടുത്തിരിക്കുന്നത് ജയറം ആണ് (ബാസ്സ് വോയിസ്‌ )

  • @Sameer77070
    @Sameer77070 Год назад

    ഫേസ്ബുക്ക് kurchu ബാകം കണ്ട് ഫുൾ movie കാണാം വന്നവർ ഉണ്ടോ 😊

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 3 года назад +3

    The volume of sound is unaudible: probably the error is with my smartphone.

  • @MohitDadu
    @MohitDadu 3 года назад +2

    2021 September 14th 02.15 am
    Kollaam ✌🏻👍🏻👍🏻

  • @achusdigitalstudiophotogra5356
    @achusdigitalstudiophotogra5356 7 месяцев назад

    വളരെ നല്ല സിനിമ പഴമയുടെ ഒരു സുഖം ഒന്ന് വേറെ തന്നെ ആണ്

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад +2

    ഈ സിനിമയിലെ മിക്ക ജൂനിയർ ആർട്ടിസ്റ്റിനും ഡബ്ബ് ചെയ്തിരിക്കുന്നത് സംവിധായകൻ വിജി തമ്പി തന്നെയാണല്ലോ