News Malayalam Full Movie | Suresh Gopi | Lizy | Shaji Kailas | HD |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Name : THE NEWS
    Director : Shaji Kailas
    Actor : Suresh Gopi
    Actress : Lizy
    Story : Shaji Kailas
    Producer : G.R.Sureshkumar
    Music : Rajamani
    Lyricist : Kaithapram
    Banner : GR Movie Arts
    Year : 1989
    Copy Right : Wilson Audios & Videos

Комментарии • 477

  • @johnwick9884
    @johnwick9884 2 года назад +41

    പൊളി സിനിമ,,,, ത്രില്ലിംഗ് ട്വിസ്റ്റ്കൾ,,,,,, ബിജിഎം വേറെ ലെവൽ,,,,,,, top 10 all time best മലയാളം ത്രില്ലെർ മൂവി 👍👍👍

  • @vishnut9009
    @vishnut9009 2 года назад +55

    ഈ സിനിമയുടെ തിരക്കഥ സംഭാഷണം ജഗദീഷ് ആണ്

    • @krishnakumarps2301
      @krishnakumarps2301 4 месяца назад

      എടാ പൊട്ടാ ഞങ്ങൾക്ക് വായിക്കാൻ അറിയാം.. നിന്റെ വക്കാലത്തു ഇവിടെ വേണ്ട.. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ നിന്നെ എന്തായാലും, തെറി പറയും, മയിരേ

  • @sivakumarv3294
    @sivakumarv3294 3 года назад +52

    ആരും അധികം ശ്രേദ്ധിക്കാതെ പോയ bgms.... superb ഒരു രക്ഷയും ഇല്ല പൊളി സാനം

  • @sanishblake3378
    @sanishblake3378 3 года назад +44

    Suresh Gopi-Shaji Kailas Combo Beginning... 🔥

  • @bibinrajk445
    @bibinrajk445 10 месяцев назад +19

    കഴിഞ്ഞ കുറച്ച് മാസങ്ങളായി പഴയ ചിത്രങ്ങൾ മാത്രം തപ്പി കാണുന്ന ഞാൻ 🫣

  • @vishnuvl736
    @vishnuvl736 4 года назад +72

    അതേ ജഗദീഷിനെ ആരും മറക്കല്ലേ 1989-ൽ ഇത്രയും ത്രില്ലർ മനോഹരമായി അദ്ദേഹം എഴുതിയല്ലോ?

    • @Antonychackok
      @Antonychackok 4 года назад +5

      *Adhipan*

    • @tinusajeeb1
      @tinusajeeb1 4 года назад +10

      @@Antonychackok adhipan jagadheesh aano...oh grt film

    • @sanishblake3378
      @sanishblake3378 3 года назад +2

      As a movie News stand one step ahead than Adhipan

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 года назад +78

    *സസ്പെൻസ് ത്രില്ലർ ഇഷ്ടപെടുന്നവർക്ക് കാണാൻ പറ്റിയ ഒരു മൂവിയാണ്..*

  • @SandeepJShridhar
    @SandeepJShridhar 3 года назад +11

    ഇടവേള ബാബു in Break Dance Gang. ഭാഗ്യം ഈ ചിത്രത്തിൽ ആ ഡാൻസ് കാണിച്ചില്ല. എങ്ങാനും കാണിച്ചിരുന്നെങ്കിൽ ഇക്കാലമത്രയും കേരളത്തിൽ ഈ ചിത്രം കണ്ടവരുടെ രോദനങ്ങൾ ഉയർന്നേനെ... ദീനരോദനങ്ങൾ !!!

  • @harikrishnan6489
    @harikrishnan6489 3 года назад +33

    സിനിമയിൽ എന്നപോലെ തന്നെ ജീവിതത്തിലും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾക്കാരാണ് വില്ലന്മാരും വില്ലതികളും ആകുന്നത്.... പ്രതീക്ഷിക്കാത്ത അടി കിട്ടുമ്പോൾ എത്ര ശക്തരും തളർന്നു പോകും

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +17

    ഈ സിനിമ കാണാൻ വളരെ വൈകിപ്പോയി 😊

  • @SK-rs2zt
    @SK-rs2zt 3 года назад +27

    ഷാജി കൈലാസിന്റെ ആദ്യത്തെ പടം
    ഷാജി കൈലാസ് - സുരേഷ് ഗോപി കൂട്ടുകെട്ടിലെ ആദ്യത്തെ പടം
    ജഗദീഷിന്റെ തിരക്കഥ
    പിന്നെ ഒരു സ്വകാര്യ കുറ്റാന്വേഷകന്റെ സ്വന്തം അനുഭവത്തിൽ നടന്ന സംഭവം

    • @midhunmohan4597
      @midhunmohan4597 3 года назад +5

      ഇത് ശരിക്കും നടന്ന സംഭവം ആണോ ബ്രോ 👍👍👍

    • @midhunmohan4597
      @midhunmohan4597 3 года назад +4

      ശരിക്കും നടന്നത് ആണോ എവിടെ നടന്ന സംഭവം ആണ് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചത് ആണ് കേട്ടോ 👍👍👍

    • @SK-rs2zt
      @SK-rs2zt 3 года назад +3

      @@midhunmohan4597 ആണെന്ന കേട്ടത്

    • @SK-rs2zt
      @SK-rs2zt 3 года назад +2

      @@midhunmohan4597 കേട്ടറിവേ ഉള്ളു

    • @discovery1236
      @discovery1236 3 года назад +2

      Dr. പശു പതി അല്ലെ ഷാജി കൈലാസിന്റെ ഫസ്റ്റ് ഫിലിം

  • @shihabhassan4731
    @shihabhassan4731 3 года назад +19

    ഈ മൂവി DD 4 ൽ ഉച്ചക്ക് 12ന് കണ്ടതാണ്.... ആദ്യകാലങ്ങളിൽ. ഞായർ ' മാത്രം മലയാളം മൂവി പിന്നീട് മറ്റുദിവസം 12 ന് കൂടി ഉണ്ടായിരുന്നു ..... Good movie

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +36

    ഈ സിനിമ ഇൽ പോലീസ് reject ചെയ്യപ്പെട്ട ആൾ
    പിന്നെ അങ്ങോട്ട് മലയാള സിനിമയിലെ Best Police Ever 🔥🔥🔥

  • @bazil9217
    @bazil9217 3 года назад +15

    2 nd half ലാണ് ശെരിക്കും സിനിമാ.

  • @Ajithchandran1985
    @Ajithchandran1985 4 года назад +30

    ജോളിയുടെ കഥ ഒരു വേദനയായി മനസ്സിൽ നിൽക്കുന്നതാണ്.

  • @makeupgirl3356
    @makeupgirl3356 3 года назад +71

    സിനിമ എങ്ങനെ ഉണ്ടെന്നറിയാൻ comment box തുറന്ന് നോക്കിയപ്പോൾ,,, 2019 ഇൽ കണ്ടവരുണ്ടോ,, 2020 ഇൽ കണ്ടവരുണ്ടോ..,, 2025 ഇൽ കാണാനിരിക്കുന്നവനുണ്ടോ 🙄🙄🙄🙄🙄🙄😬😬😬😬

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад +4

    കുറെ നാൾ ആയി തേടി നടന്ന പടം. കുഞ്ഞിലേ വീഡിയോ കേസ്സെറ്റ് ഇട്ടു കണ്ടിട്ടുള്ളതാണ്. പക്ഷെ, പേര് മറന്നു പോയിരുന്നു. ഇപ്പോൾ യൂട്യൂബ് തന്നെ ഇങ്ങോട്ട് റിക്കമ്മെൻറ് വീഡിയോസിൽ ഇട്ടു തന്നു. താങ്ക് യു

    • @Dhuriyodhanan
      @Dhuriyodhanan 10 месяцев назад +1

      ഞാനും വീഡിയോ കേസെറ്റിൽ ആണ് ഈ സിനിമ എന്റെ കുഞ്ഞുന്നാളിൽ ആദ്യമായി കണ്ടത്, ഞാനും ഇതിന്റെ പേര് മറന്നിരുന്നു, പക്ഷേ ഇപ്പോൾ മനസിലായി അന്ന് ഞാൻ കണ്ട ഈ സൂപ്പർ മൂവിയുടെ പേര് (the news) എന്നായിരുന്നുവെന്ന്. ഈ സിനിമ റിലീസ് ആയപ്പോൾ എനിക്ക് 5 വയസ് ആണ്. ഒര് പ്രത്യേക ഫീൽ ആണ് ഈ സിനിമ. ഈ സിനിമയിലെ background music ആണ് ഈ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നത്, അത്രയ്ക്ക് thrilling movie ആണിത്.. ❤❤❤

    • @jimeshmurukesan8840
      @jimeshmurukesan8840 10 месяцев назад

      ഈ പടത്തിന്റെ പേര് ചേരില്ല. ന്യൂസ്‌ എന്ന് പേര്. ബട്ട്‌ ണോ ന്യൂസ്‌ റിപ്പോർട്ട്‌

  • @shamlanujum4648
    @shamlanujum4648 3 года назад +195

    പഴയകാല ചിത്രങ്ങൾ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. നിങ്ങൾക്കോ?

    • @roobyrishad8012
      @roobyrishad8012 3 года назад +7

      Same prathyekich mammooka suresh action film..ippolathethokka verum paalkuppi pilleraanu..ivarude makkal polum ivarkk pakaramavilla..lalettan also

    • @khaischelari7925
      @khaischelari7925 2 года назад +6

      Inganeyulla pazhaya padangal kanumbol pazhaya ormakalilekku manassu thirichu pokum. Njan athu vallathe ishttappedunnu

    • @rajeeshmadathil9920
      @rajeeshmadathil9920 2 года назад +4

      Theerchayaayum

    • @aswanivijesh4779
      @aswanivijesh4779 2 года назад +4

      Yes iam like old movies

    • @pranavcs624
      @pranavcs624 2 года назад +2

      Athe

  • @rahulramesh89
    @rahulramesh89 4 года назад +135

    ജഗദീഷിന്റെ നല്ല കിടിലൻ സ്ക്രിപ്റ്റ് അതിനെപ്പറ്റി ആരും പറഞ്ഞു കണ്ടില്ല

    • @renjithrenjith2459
      @renjithrenjith2459 4 года назад +12

      Script shaji kailas Annu .screen Play and diologe Jagadeesh any way good

    • @rahulramesh89
      @rahulramesh89 4 года назад +8

      @@renjithrenjith2459 story aanu Shaji Kailas , cinemayil importance Screenplay k thanneyaanu

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +4

      Jagadeesh kure nalla cinemakalk ezhuthittund

    • @panayamliju
      @panayamliju 3 года назад +7

      @@renjithrenjith2459 പൊട്ടത്തരം പറയല്ലേ.... കഥയും സംവിധാനവുമാണ് ഷാജി കൈലാസ്. സ്ക്രിപ്റ്റ് (തിരക്കഥ, സംഭാഷണം)ജഗദീഷ് ആണ്. ഷാജി കൈലാസ് കഥ എഴുതി എന്ന് തന്നെ അറിയുന്നത് ഈ പടത്തിലാണ്. പുള്ളി സംവിധാനം മാത്രം ചെയ്യുന്നയാളാണ്. അതുകൊണ്ടാണ് എഴുതാത്ത സംവിധായകർ out ആയപ്പോ പുള്ളിയും സിബി മലയിലും ഒക്കെ പോയത്... അവർക്കൊക്കെ ചെയ്യാൻ വേണ്ടി ശക്തമായി എഴുതുന്ന രഞ്ജി പണിക്കരും ലോഹിതദാസും ഒക്കെ എഴുത്തു നിർത്തിയപ്പോഴോ മരണപെട്ടപ്പോഴോ അവർക്കൊന്നും സംവിധാനം ചെയ്യാൻ തിരക്കഥ ഇല്ലാതായി. ഇപ്പോൾ അധികവും എഴുത്തുകാർ തന്നെ സംവിധാനം ചെയ്യുന്ന രീതിയിലേക്ക് മാറിയപ്പോൾ നിലവിൽ പടങ്ങൾ ചെയ്യുന്ന രണ്ടു പേരാണ് മുഖ്യമായി രംഗത്തുള്ളവർ. ലാൽ ജോസും റോഷൻ ആൻഡ്രൂസും. കാരണം അവർക്ക് വേണ്ടി എഴുതാൻ സംവിധായകർ അല്ലാത്ത എഴുത്തുകാർ ഇപ്പോഴും ഉണ്ടെന്നുള്ളതാണ്.... (ബെന്നി പി നായരമ്പലം, ബോബി സഞ്ജയ്) ഇതിനൊരു അപവാദമായി നിൽക്കുന്ന ഒരു സംവിധായകൻ ജോഷി സർ മാത്രമാണ്. അത് അദ്ദേഹത്തിന്റെ കഴിവ് തന്നെ. സകല കൊലകൊമ്പന്മാരെയും മെരുക്കി നിരത്തി ട്വന്റി ട്വന്റി പോലൊരു പടം ചെയ്യാൻ അങ്ങേർക്ക് മാത്രേ കഴിയൂ...

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      @@renjithrenjith2459 hello chetta e scriptum ,Screen play um tammillulla difference onnu explain cheyavo

  • @travelvlogbyme4735
    @travelvlogbyme4735 4 года назад +118

    2020 ൽ ആരെങ്കിലും ഉണ്ടോ

  • @srth636
    @srth636 Год назад +12

    ത്രില്ലർ സിനിമയാണെങ്കിലും, എനിക്കു
    തോന്നിയ ചെറിയൊരു തെറ്റുണ്ട്.
    റോയി ടെറസിൽ പോയി നോക്കുന്ന സമയത്താണ് തൊട്ടടുത്ത വീട്ടിൽ കൊലപാതകം നടക്കുന്നത് കാണുന്നത് , ഇതു കണ്ട സംഘത്തിലൊരാളായ വിക്ട്ടർ ( ബാബു ആന്റണി ) വീടിന്റെ ടെറസിലേക്ക് വന്ന് റോയിയെ പിടികൂടുകയും , പെണ്ണിന്റെ ശവം വാട്ടർ ടാങ്കിൽ കൊണ്ടിടുകയും ചെയ്യുന്നത്.
    പക്ഷെ ഇതിനൊക്കെ മുൻപാണല്ലൊ ആൽബർട്ട് ( ഇടവേള ബാബു ) വാതിൽ തുറക്കാൻ നോക്കുന്നതായും ടെറസിൽ ശബ്ദം കേൾക്കുന്നതുമൊക്കെ കാണുന്നത് 1:04:25.
    കൊലപാതകം റോയി കണ്ടെന്നു മനസിലാക്കിയതിനു ശേഷം മാത്രമാണ് വിക്ടർ റോയിയെ പിടികൂടാനായി ഇവരുടെ വീടിനുമുകളിലേക്കു വരുന്നത് , അപ്പോൾ പിന്നെ അതിന് മുൻപ് ആൽബർട്ട് കണ്ടതൊക്കെ എന്താണ് ?അതൊക്കെ എങ്ങനെ സംഭവിക്കും. ആ സമയത്തൊന്നും അവിടെയെങ്ങും ആരുമില്ലല്ലോ.

    • @Dhuriyodhanan
      @Dhuriyodhanan 10 месяцев назад +6

      വളരെ കറക്റ്റ് 👍. ഞാനും അത് ശ്രെദ്ധിച്ചിരുന്നു

    • @NathM-xp9cs
      @NathM-xp9cs 10 месяцев назад +2

      ശരിയാണ് അതൊരു പിശകാണ്

  • @anshadvk8202
    @anshadvk8202 5 лет назад +40

    Shajikhilass suresh gopi is wonderfull team all time

  • @malavikaskrishnannair989
    @malavikaskrishnannair989 2 года назад +19

    സുരേഷ് ഗോപി 👌👌👌handsome boy. Good acting.. All are good

  • @sankarponnu6940
    @sankarponnu6940 3 года назад +36

    ഷാജികൈലാസ് 1st പടം 🔥🔥🔥🔥👌👌👌👌my favourite ത്രില്ലർ

    • @bashirba9162
      @bashirba9162 2 года назад +2

      Frst പടം ഇതല്ല bro
      Dr പശുപതി ആണ്

    • @matchmediacreations116
      @matchmediacreations116 2 года назад +2

      @@bashirba9162 no The News

    • @jayaprakashk5607
      @jayaprakashk5607 Год назад

      @@bashirba9162 news

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      @@bashirba9162 ന്യൂസ്‌ ആണ്

    • @lostlove3392
      @lostlove3392 9 месяцев назад

      ​@@bashirba9162Mohanlal fan aannalle?. News aannu Shaji Kailasinte first film as director.

  • @brayanjacobjose371
    @brayanjacobjose371 Год назад +4

    ന്യൂസ് & എഫ്ഐആർ ഈ രണ്ടു സിനിമകൾ ഒഴികെ മറ്റു ഷാജി കൈലാസ് മൂവികളിൽ അവസാനം A FILM BY SHAJI KAILAS എന്ന് എഴുതി കാണിച്ചിട്ടില്ല.....

  • @hotkitchen199
    @hotkitchen199 3 года назад +13

    30. വർഷങ്ങൾക്ക് മുമ്പ്‌തന്നെ
    കൊറോണയെ മനസിലാക്കിയ
    ജഗതിയാണ് വ്രവചന സിംഹം 💪🤣 ഹസ്യയെ കൊറോണ 😄

    • @aswinpkurup1721
      @aswinpkurup1721 3 года назад +1

      Half a corona cigar name anu

    • @SureshKumar-iy6to
      @SureshKumar-iy6to 3 месяца назад

      എടൊ അത് കോട്ടയം pushpanathinte കഴിവാണ്

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +24

    കിടിലം ത്രില്ലെർ ❤️😎SG.. തിരുവനന്തപുരം ലൊക്കേഷൻ

  • @life2348
    @life2348 4 года назад +45

    1989എന്ന് പറയുമ്പോൾ എനിക്ക് ഒരുവയസ്സ്.... അടിപൊളി ഈ പടം 5ലോ 6ലോ പടിക്കുമ്പോഴാ കാണുന്നെ...... പിന്നെ ഞാനൊരു suresh gopi ഫാൻ ആണ് എനിക്ക് കൂടുതൽ പുള്ളിയുടെ ഇതേപോലെയുള്ള ത്രില്ലെർ ഫിലിംസ് ആണ് ഇഷ്ട്ടം.... ഈ ഒരു ഗെറ്റപ്പ് അല്ലേ മകൻ ഗോകുൽ സുരേഷിനിപ്പോ..... ഒരു താടിയുടെ വ്യത്യാസം മാത്രമേയുള്ളൂ പിന്നെ ജോളിയുടെ ഫ്ലാഷ് ബാക്ക് പറയുമ്പോൾ ജോളി പൂക്കൾ പിടിച്ചോണ്ട് ഓടിവരുന്നു....ബ്ലാ ബ്ലാ ബ്ലാ ഡയലോഗ് ഈ സിറ്റുവേർഷൻ വിസ്മയത്തുമ്പത്ത് എന്ന ഫിലിമിൽ നയൻ‌താര വരുന്ന സീനുമായി ചേർച്ച ഇല്ലേ ഇതിൽ ജോളി ആ ബൊക്കെ ടേബിളിൽ വച്ചു അതിൽ നയൻ‌താര ബൊക്കെ വാർഡന് കൊടുക്കുന്നു പിന്നെ ഡയലോഗ് almost സെയിം ആണ് എന്നാ എന്റെ ഓർമ്മ എന്റെ തോന്നൽ ആണോ അതോ നിങ്ങൾക്ക് ആർക്കേലും തോന്നിയോ അങ്ങനെ

    • @__ayshu__z_
      @__ayshu__z_ 4 года назад +6

      Njaan janichitte illaayirunnu 😐

    • @malabaree7210
      @malabaree7210 3 года назад

      @@__ayshu__z_ ipolo 🤔

    • @__ayshu__z_
      @__ayshu__z_ 3 года назад

      @@malabaree7210 janichu poyi enth cheyyanaa😔

    • @malabaree7210
      @malabaree7210 3 года назад

      @@__ayshu__z_ jeevikkan nok 👍

    • @mahendransukumaran8735
      @mahendransukumaran8735 3 года назад

      @@__ayshu__z_ njanum janichath athe varsham

  • @roby-v5o
    @roby-v5o 5 месяцев назад +7

    ആരുമില്ലേ 🤔2024ഈ സിനിമയൊന്നുംവീണ്ടും കാണാൻ..??🙋‍♂️

  • @jinujinu166
    @jinujinu166 3 года назад +20

    June 12th 2021......adipoli padam.....👌👌👌👌....must watch thriller.....🔥🔥⚡⚡.......

  • @shibu.vshibu.v6250
    @shibu.vshibu.v6250 4 года назад +23

    ജഗതീഷ് നല്ലയൊരുതിരക്കഥാകൃത്തുകൂടി യാണെന്ന് തെളിയിച്ച ചിത്രമായിരുന്നു. എപ്പോഴും മെനക്കെട്ടാൽ ഒരുമലയാളത്തിൽ ഒരു ക്രൈം ത്രില്ലർകൂടെ കാണാൻ വകുപ്പുണ്ട് !!

  • @deneeshadenee3008
    @deneeshadenee3008 6 лет назад +65

    King of the superstar Malayalam cinema

    • @SK-rs2zt
      @SK-rs2zt 3 года назад +7

      Action King

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 года назад +25

    നല്ല പടം ❣️
    സുരേഷേട്ടൻ ❤️❤️

  • @harishramachandran8321
    @harishramachandran8321 8 лет назад +42

    super acting from action super star suresh gopi

  • @shijuplakkatt10
    @shijuplakkatt10 3 года назад +14

    ഞാനും ഈ പടവും റിലീസായത് ഒരേ വർഷം😂😂😂😂

    • @allvediosmidea5020
      @allvediosmidea5020 3 года назад +7

      പ്രൊഡ്യൂസർ ഷാജി കൈലാസ് അല്ലെന്നു വിശ്വസിക്കുന്നു😜😜😜

    • @khaischelari7925
      @khaischelari7925 2 года назад +2

      @@allvediosmidea5020 🤪🤪🤪🤪🤪

  • @vijisakthi538
    @vijisakthi538 6 лет назад +74

    I'm a fan of sureshgopi sir

  • @krvnaick2022
    @krvnaick2022 4 года назад +10

    2020il kanumbol, , oru santhosham. 1998 il kaanathathil oru nashtavum vannitilla. Oru pakshe poya thalamurakku, inganathe padangal mathiyayirunnu ennu mathram karuthiyaal mathi. Orikkalum 2020ile life stylumayi compare cheyyan paadilla!

  • @ameerulishaaq3482
    @ameerulishaaq3482 5 лет назад +77

    ith 2019 l kaanunnavar undo

  • @nikhilpv06
    @nikhilpv06 2 года назад +13

    Kidilan padam 🔥🔥

  • @sabins2980
    @sabins2980 5 лет назад +45

    കുറച്ചു നാളുകൾക്ക് മുൻപ് ഏഷ്യാനെറ്റ്‌ മൂവിസിൽ മിക്കപോഴും ഇടുമാരുന്നു..

  • @rossim788
    @rossim788 7 месяцев назад +3

    ലിസി: എല്ലാ സിനിമയിലും രാത്രിയിൽ കൊല്ലപ്പെടുന്ന പെൺകുട്ടി

  • @ajoyfrancis9534
    @ajoyfrancis9534 2 года назад +7

    Padam kozhapila 🙌🏻 but print 😑💥
    Sureshettante lookum swagum 🌟✨️
    ന്യൂസ്‌ , പത്രം രണ്ടിലും നായകൻ sureshettan 😁🙌🏻💥

  • @navinsurendran4027
    @navinsurendran4027 4 года назад +14

    Happy birthday Suresh Gopi 👍

  • @veerasekaran.1981
    @veerasekaran.1981 4 года назад +14

    Jagathy always stands alone in any character ...especially that he always prompts and show off as if he is very busy in cases 🤣🤣🤣🤣

  • @jobypg885
    @jobypg885 4 года назад +58

    34:31 ഇതിലും കൊറോണയോ .ജഗതി ഒരു ലെജൻഡ് ആണല്ലോ😋😋😋😋

    • @noufalkunnathadathil3538
      @noufalkunnathadathil3538 4 года назад +2

      Ha ha

    • @kabhinabhin3989
      @kabhinabhin3989 4 года назад +2

      Genius 😍

    • @lechunarayan
      @lechunarayan 4 года назад +3

      JOBY PG കൊറോണ ചുരുട്ട്

    • @rsbsarathbabu771
      @rsbsarathbabu771 4 года назад +5

      ഹാഫ് എ കൊറോണ ചുരുട്ട് ആണ് അത്. കോട്ടയം പുഷ്പനാഥിന്റെ നോവലുകളിൽ സ്ഥിരം കാണാം അത്.

    • @akhilgeorge4953
      @akhilgeorge4953 3 года назад

      @@rsbsarathbabu771 athe detective pushparaj

  • @Dhuriyodhanan
    @Dhuriyodhanan 10 месяцев назад +4

    Ee sinimayile bgm ellam super Aanu❤❤❤

  • @prashanthjoseph3500
    @prashanthjoseph3500 2 года назад +9

    അതെന്താണ് സ്റ്റണ്ട് രംഗത്ത് സുരേഷ് ഗോപിയും ബാബു ആന്റണിയും തമ്മിൽ ഇടി കൂടുമ്പോൾ ഇടയ്ക്ക് വെച്ച് സുരേഷ് ഗോപിയുടെ ഹെയർസ്റ്റൈൽ മാറുന്നത് 🤔🤔🤔🤔

    • @ABINSIBY90
      @ABINSIBY90 6 месяцев назад

      SG വെള്ളത്തിൽ വീണിട്ടു എഴുനേറ്റു വരുന്നത് കണ്ടില്ലേ?

    • @Mrfacts_ge
      @Mrfacts_ge 5 месяцев назад +1

      Edo ithu oru cinema aanu athum 80s erangiyathu ithinte logic thappi pokunnavar verum " Kezhangan" Maaraanu

  • @user-lh9np9zj6t
    @user-lh9np9zj6t 8 месяцев назад +2

    സ്പെഷ്യലി സുരേഷ് ഗോപിയുടെചിത്രങ്ങൾ ഒത്തിരി ഒത്തിരി ഇഷ്ടം love you suresh Etta ♥️♥️♥️🙏

  • @R0SE2628
    @R0SE2628 Год назад +5

    Ee movie pandu doordarshanil vannathayi orkunnu, nalloru thriller aanu❤

  • @99hari55
    @99hari55 6 лет назад +36

    Suresh Gopi Sir is looks like a real cop.... Nice film

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 года назад +11

    Baiju annan poli ഒരു മര്യാദയൊക്കെ വേണ്ടെടെയ് 2019

  • @ajithvelayudhan3453
    @ajithvelayudhan3453 5 лет назад +15

    Super Sureshettaa..love uuuuu

  • @prakasanvelluva6460
    @prakasanvelluva6460 Год назад +3

    ഇന്നത്തെ സിനിമ യിലെ ഹീറോ കൾ ഈ സിനിമ യൊക്കെ കണ്ടോ ആവോ...

  • @annusjob3918
    @annusjob3918 3 года назад +2

    എന്നീ ദൈവമേ ഞാൻ അമ്മേ മാതാവേ
    കന്യക മാതാവിന് അമ്മേ
    ജപമാല ചൊല്ലുമ്പോൾ രാമനാഥൻ
    തമ്പി നമ്പിയേ
    തൊഴുകൈകളിൽ വന്നൂ വാ തുറന്നു
    പുന്നാര മുത്തേ മകനേ
    താ മക്കളുമെല്ലാം നിൻ മാതാവേ

  • @shanitroll8050
    @shanitroll8050 4 года назад +15

    2020 juneil kaanunna arengilum undo engil oru like

  • @kbthameer
    @kbthameer 4 года назад +12

    Suresh Gopi adipoli

  • @pkmshankar6489
    @pkmshankar6489 6 лет назад +13

    👍 congratulations shaji kailas

  • @SilverSceptre
    @SilverSceptre Год назад +4

    Jolly, an unfortunate victim!
    Life has been unfair to Jolly from the beginning. Victor exploited her vulnerabilities, and he treated her cruelly. She blindly trusted Victor out of love. However, the way in which Victor avoided her was cruel. Quite inhumane in fact

  • @jishnum.s9009
    @jishnum.s9009 4 года назад +55

    ഇത്രയും നല്ല തിരക്കഥ എഴുതിയ ജഗതീഷ് ആണോ ഏപ്രിൽ ഫൂൾ പോലുള്ള പടമൊക്കെ തിരക്കഥ എഴുതിയത്

    • @Antonychackok
      @Antonychackok 4 года назад +2

      *Adihipan*

    • @askaraskar7556
      @askaraskar7556 3 года назад

      ഇതും എട്ട് നിലയിൽ പൊട്ടിയ പടമാണ്

    • @harshu2405
      @harshu2405 3 года назад +2

      April fool oru super hit hindi movie de copyaanu. Angeru kolamakyathaanu. Very social relevant topic aarnu.

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 года назад +1

      @@askaraskar7556 solo hit anu

    • @askaraskar7556
      @askaraskar7556 3 года назад +3

      @@gangadharachuthaprabhu6154 അല്ല. ന്യൂസ് എടുത്തു ഷാജി കൈലാസ് ന്യൂയിസൻസ് ആയി നടന്ന കാലം എന്നൊരു പഴമൊഴി പോലും പിൽക്കാലത്തു സിനിമക്കാർക്കിടയിൽ തമാശയായി രൂപപ്പെട്ടിരുന്നു

  • @Ashivlogzz
    @Ashivlogzz 5 лет назад +17

    Super BGM and song.. 👌

  • @rabiyak6980
    @rabiyak6980 Год назад +2

    എനിക്കും വളരെ ഇഷ മാണ് ഞാൻ കാണാൻ ഒരു പാട് ആഗ്രഹിക്കുന്ന ഒരു സിനിമയാണ് നാഗപഞ്ചമി ഇതുവരെ കാണാൻ പറ്റിയിട്ടില്ല പാട്ട് ഉണ്ട് ആരെങ്കിലും ഒന്ന് ഇട്ടിരുന്നെങ്കിൽ

  • @maheshmahesh362
    @maheshmahesh362 4 года назад +7

    Super action movie and thrilling polichu

  • @krishikazhcha
    @krishikazhcha 2 года назад +4

    Suresh gopi enna bangiya.... 😍

  • @sajinkumarts4544
    @sajinkumarts4544 4 года назад +12

    ഇടവേള ബാബുവിന്റെ ടീ ഷർട്ടിൽ ന്യൂസ്‌ എന്ന് എഴുതിയത് ഞാൻ മാത്രമാണോ കണ്ടത് ✌️✌️✌️

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 3 года назад +5

    Advanced script of jagadhish good suspence thriller SG SKR

  • @mohamedsidheeq954
    @mohamedsidheeq954 4 года назад +16

    ഞാൻ തിയേറ്ററിൽ കണ്ട first ഫിലിം

  • @sojikuriakose777
    @sojikuriakose777 8 месяцев назад +1

    Jagatheesh's screenplay and dialogues 👏🏻👏🏻

  • @AnilKumar-gl5vo
    @AnilKumar-gl5vo 3 года назад +16

    2021ല്‍ കാണുന്ന ഞാന്‍ 👀👀👀......

  • @eldhojoy5065
    @eldhojoy5065 Год назад +3

    What a beauty Ranjini in old movies

  • @arunek3726
    @arunek3726 4 года назад +14

    SG 🔥🔥🔥

  • @rudrash168
    @rudrash168 3 года назад +3

    സൂപ്പർ Crime triller Suresh gopi movie

  • @MrJanapriyan
    @MrJanapriyan 4 года назад +21

    ആരൊക്കെയാണ് ചരിത്രം എന്നിലൂടെ കണ്ടതിനുശേഷം ഈ സിനിമ കാണാൻ വന്നത്

    • @gladwinsharuncutz8284
      @gladwinsharuncutz8284 4 года назад +1

      Eth episode

    • @nishku413
      @nishku413 4 года назад +1

      അത് എന്താ സംഭവം

    • @MrJanapriyan
      @MrJanapriyan 4 года назад +3

      ഗായത്രി അശോകന്റ എപ്പിസോഡുകളിൽ ഈ സിനിമയെ പറ്റി പറയുന്നുണ്ട് സഫാരി ചാനലിൽ ഉള്ള പ്രോഗ്രാം ആണ്

    • @rsbsarathbabu771
      @rsbsarathbabu771 4 года назад +1

      ഞാൻ അങ്ങനെയാണ് അറിഞ്ഞത്. 👍

  • @indianindian22
    @indianindian22 4 года назад +9

    നല്ല സിനിമ ആണ്

  • @pachuvumkovalanum7590
    @pachuvumkovalanum7590 2 года назад +4

    അടിപൊളി പടം. ഷാജിയണ്ണന്റെ ആദ്യ പടം! നായികയുടെ ഡബ്ബിങ്ങ് മാത്രം ദുരന്തം. സാധാരണ സംസാരശൈലി ഒട്ടും ഇല്ലാതെ, അച്ചടി ഭാഷയിൽ പേപ്പർ നോക്കി ഡയലോഗ് വായിച്ച് വച്ചിരിക്കുന്നു.

  • @user-ri2pr3mx2x
    @user-ri2pr3mx2x 2 месяца назад

    സുരേഷ് ഏട്ടാ❤️❤️❤️❤️. നല്ല പടം 👍. ക്രൈം ത്രില്ലെർ സിനിമ. വളരെ ഇഷ്ട്ടം ❤️

  • @ishaquemammath4686
    @ishaquemammath4686 3 года назад +6

    അടി പൊളി സൂപ്പർ

  • @renjiths4632
    @renjiths4632 Год назад +4

    ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയത് ഷാജി കൈലാസ് അല്ല എഴുതിയത് ജഗദീഷ് ആണ്

    • @lostlove3392
      @lostlove3392 9 месяцев назад

      Thirakatha, sambashanam aannu Jagadish. Katha, Shaji Kailas.

  • @sachusachu__1454
    @sachusachu__1454 3 года назад +6

    Vare leval 🥺✨️💯

  • @DrVrindaRaghavan
    @DrVrindaRaghavan 3 года назад +6

    ഒരു കേസ് അനേഷണം വരുമ്പോൾ police ആദ്യം miss ആയ Roy ടെ room check cheyyillae... 🤔athinokkae Suresh Gopi varandi vannu 👍

    • @gtagbb
      @gtagbb 3 года назад +6

      Police oru 100 vattam cheythennu parayunnundlo

    • @Athulsudarsanan
      @Athulsudarsanan 8 месяцев назад

      എന്നിട്ടും ഗിത്താർ വെച്ചിരുന്ന ഫോട്ടോയും medical prescription നും പൊലീസിന് കിട്ടാതെ sg ക് കിട്ടിയത് bore ആയിപ്പോയി

  • @ABINSIBY90
    @ABINSIBY90 6 месяцев назад

    പടത്തിന്റെ 1st ഹാഫിലെ സസ്പെൻസ് മുതലാണ് സിനിമ encaging ആകുന്നത്.. കിടിലൻ പടം..ഇതിന്റെ ബൈജുവിന്റെയും ഗാങ്ങിന്റെയും മാത്രം കഥ വെച്ചു ഒരു സിനിമ വന്നിരുന്നെങ്കിൽ പൊളിച്ചേനെ..

  • @akhileshp.m2394
    @akhileshp.m2394 4 года назад +11

    Brilliant script

  • @nishanthsurendran7721
    @nishanthsurendran7721 3 года назад +5

    The first proper Malayalam murder mystery I watched.

  • @anoopm2022
    @anoopm2022 4 года назад +19

    One of the epic scene of the movie 52:30

  • @karthiksajeevan954
    @karthiksajeevan954 2 года назад +2

    Idavela babu is very handsome in beard and young

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 года назад +16

    Expecting more investigative films like this which raises the thinking level and the IQ💯👍

  • @onlyviews5899
    @onlyviews5899 3 года назад +2

    നല്ല 👍ത്രില്ലിംഗ് കഥ. Iike it•😊

  • @kvmkvm1050
    @kvmkvm1050 4 года назад +6

    ജഗതി കൊറോണയെ പറ്റി പറഞ്ഞത് കേട്ടില്ലേ... അപ്പൊ കാലങ്ങൾക്ക് മുൻപേ കൊറോണ ഉണ്ട് 😃😃😃😃😃😃😃

    • @rsbsarathbabu771
      @rsbsarathbabu771 4 года назад +1

      ഹാഫ് എ കൊറോണ ചുരുട്ട് ആണ് അത്. കോട്ടയം പുഷ്പനാഥിന്റെ നോവലുകളിൽ സ്ഥിരം കാണാം അത്.

    • @Keralasown
      @Keralasown 4 года назад

      👍 34:30

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 4 месяца назад

    സുരേഷ്ഗോപി-- Best intelligence general.Suuuuuuuuper.👍👍👍👍👍🙏🙏🙏🙏

  • @christy1657
    @christy1657 Год назад +2

    Old movies maatrmm ishttmm💯🥰

  • @ebyjeorge1431
    @ebyjeorge1431 Год назад +4

    ബാബു ആന്റണി യുടെ വോയിസ്‌ സുരേഷ് കൃഷ്ണ ഡബ്ബ് ചെയ്തതല്ലേ

  • @rinuar7414
    @rinuar7414 4 года назад +5

    Excellent movie

  • @sumichumi6362
    @sumichumi6362 3 года назад +1

    Movieye kurichu parayukayanenkill adhyamchirippikkum pinne oru suspence trilling ittu thrum suspence uhikkan kazinjilla nice

  • @sathoshkumar2646
    @sathoshkumar2646 4 года назад +14

    ലിസ്സി എന്തു സുന്ദരിയാ

  • @vishnunk5320
    @vishnunk5320 Год назад +1

    SG ❤
    Super Movie
    Climax powley
    BGM 🔥

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад +2

    അടിപൊളി പടം. പക്ഷെ, പേരിനു സിനിമയുമായി ഒരു ബന്ധവും ഇല്ല. ഒരു ടി വി അല്ലെങ്കിൽ ന്യൂസ്‌ പേപ്പർ ന്യൂസ്‌ റിപ്പോർട്ടറെ പോലും കാണിച്ചിട്ടും ഇല്ല.

    • @vishnuc1341
      @vishnuc1341 2 месяца назад

      Theevandi cinima evide theevandi

  • @legendkiller6020
    @legendkiller6020 3 года назад +4

    കിടു movie

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +15

    Suresh Gopi takarttu 👌

  • @shijudas451
    @shijudas451 4 года назад +6

    ഷാജി കൈലാസിന്റെ ആദ്യത്തെ സിനിമ

  • @user-cb4ds2wq4s
    @user-cb4ds2wq4s 2 года назад +5

    Movie super 👍👍👍👌👌👌Thriler kannannam ekil mamutyudy "uthram" movie kannannam ufff super thriler movie annu 💥💥

  • @shibinm3809
    @shibinm3809 3 года назад +2

    Any one in 2021😁😁🔥🔥