അങ്ങനെ കാത്തു കാത്തിരുന്ന കിടിലം പടം നല്ല പ്രിന്റ് യൂട്യൂബിൽ. നന്ദിയുണ്ട് S Cube films (ഗൃഹലക്ഷ്മി ഫിലിംസ് ). മലയാളസിനിമ ചരിത്രത്തിൽ എന്നും മികച്ച സിനിമകൾ സമ്മാനിച്ച ബാനർ തന്നെ അവരുടെ പടങ്ങൾ നല്ല ക്വാളിറ്റിയിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയുന്നത് കാണുമ്പോൾ ഒരു സിനിമസ്വാദകൻ എന്ന് നിലയ്ക്ക് വളരെ സന്തോഷം. ഇനിയും ഗൃഹലക്ഷ്മിയുടെ മികച്ച സിനിമ അപ്‌ലോഡ്കൾക്കു വേണ്ടി കാത്തിരിക്കുന്നു.
@@ഇലുമിനാണ്ടികുട്ടപ്പൻ ഹാ വിട്ടു കള ചങ്ങാതീ 🙄 ഡിപിഇപി തലമുറ പയ്യൻസ് ആണ് എന്ന് ഉറപ്പാണല്ലോ. കൂടാതെ റബ്ബ് ബേബി ടീംസിൻ്റെ ഔദാര്യവും കാരുണ്യവും നിറച്ച് കിട്ടിയ ടീംസ് ആയിരിക്കും.
1:57:53 *A saint can be a rascal but a rascal can never be a saint* *സന്യാസിക്ക് ഒരു തെമ്മാടിയാവാം എന്നാൽ ഒരു തെമ്മാടിക്ക് ഒരിക്കലുമൊരു സന്യാസിയവൻ പറ്റില്ല.* ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസ് ഡയലോഗ് 🔥🔥🔥
സൂപ്പർ മൂവി ബിജിഎം പൊളിച്ചു സുരേഷ്ചേട്ടാ അടിപൊളി. മറക്കില്ല ഒരിക്കലും നരേന്ദ്രപ്രസാദ്. എന്നാ അഭിനയം സൂപ്പർ പ്രണാമം സർ 😢😢😢😢😢🌷🌷🌷🌷🌷ഇവിടെ ലൈക് ഇഷ്ടം ഉള്ളവർ
എന്റെ ചെറുപ്രായത്തിൽ ഇറങ്ങിയ പടങ്ങൾ എല്ലാം ഒന്നിനൊന്ന് അടിപൊളി ആയിരുന്നു..എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും...ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും അറിയില്ല👍👍
ഗീത, മാധു ...എന്തൊരഭിനയമാണ്... 🤗❤സുരേഷ് ഗോപി, സിദ്ധിക്ക്, വിജയരാഘവൻ... എല്ലാവരും 💙 ഇതൊക്കെയാണ് movie... ഇതുപോലുള്ള ഒരു സിനിമ പോലും ഇന്ന് ഇല്ല...ഇതിന്റെ തുടക്കത്തിൽ girls trapped ആകുന്ന സീൻ, ബാക്ക്ഗ്രൗണ്ട് music, ആക്ഷൻ എല്ലാം ഒരു വല്ലാത്ത ഫീൽ ആണ്
*ത്രില്ലർ മൂവികൾ അന്വേഷിച്ച് അന്യഭാഷകൾ തപ്പി പോകുന്ന ന്യൂജനറേഷനോട് സുരേഷട്ടൻറ്റെ പഴയ സിനിമകൾ അധികവും ആക്ഷൻ ത്രില്ലർ മൂവികളാണ്.. കണ്ടാൽ നഷ്ടം വരില്ല..* 😍😍😍😍😍
കറക്റ്റ് ആണ് bro മലയാളം മൂവി യിൽ തന്നെ ഏറ്റവും കൂടുതൽ നമുക്ക് ഡയലോഗ് കേട്ട് രോമാഞ്ചം ഏറ്റവും കൂടുതൽ കിട്ടിയത് സുരേഷ് ഗോപി യുടെ മൂവി ആയിരിക്കും സത്യത്തിൽ ഞാൻ ഒരാളുടെയും സ്പെഷ്യൽ ഫാൻ അല്ല എല്ലാ നല്ല മൂവി യും കാണും
വെറുതെ ഇരിക്കുമ്പോൾ തോന്നു സുരേഷ് ഗോപി യുടെ മാസ്സ് കാണാൻ 😍 മാധവൻ mass ഗ്ലാമർ ഉള്ളവില്ലൻ മഹേഷ് Nair ദേവൻ അമൂർത്തനന്ദ നരേന്ദ്ര പ്രസാദ് കറിയാച്ചന് വിജയരാഘവൻ രാജന് പി ദേവ് രഞ്ജിപണിക്കർ തിരക്കഥ 😍 ഷാജികൈലാസ് പിന്നെ പറയാൻ ഉണ്ടോ mass
അരിച്ചുകയറുന്ന ഭയം എന്ന വികാരം ഇത്ര ഗംഭീരമായി dialogue delivery യിലൂടെയും അങ്കചലനങ്ങളിലൂടെയും ഒപ്പം ആകാരസൗഷ്ടവത്തിലൂടെയും പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കാനുള്ള നരേന്ദ്ര പ്രസാദ് സാറിന്റെ കഴിവ് അപാരം തന്നെ...🌹
How many of you over here after Marco🔥 I believe this was the only film in Malayalam which had best villains and it took almost 32 years to do another film with superb villains🔥🔥
ഏകലവ്യൻ സിനിമയ്ക്ക് വേണമെങ്കിൽ അന്ന് രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യത ഒരു കഥാപാത്രത്തിലൂടെഇട്ടിട്ടുണ്ട് ... അതായത് സിനിമയിൽ ഒളിഞ്ഞുനിൽക്കുന്ന,എല്ലാവില്ലന്മാരുടെ തലപ്പത്ത് നിൽക്കുന്ന,ശക്തനായ പട്ടേൽ വില്ലനെ മുൻനിർത്തി സിനിമയ്ക്ക് രണ്ടാംഭാഗതിന്അന്നൊരു സാധ്യത ഉണ്ടായിരുന്നു
ഏ ക ലവ്യ നിലെ. മാധവൻ ഐ. പിഎസ്. ഈ വേഷമാണ്. സുരേഷ് ഗോപിക്ക് അന്ന്. സൂപ്പർ സ്റ്റാർ പദവി നേടികൊടുത്ത തു. നരേന്ദ്ര പ്രസാദ്. വിജയരാഘവൻ.സിദ്ധികിന്റെ പോലിസ് ഓഫിസർ. എന്നിവർ കരുത്തുറ്റ വേഷങ്ങളിൽ അഭിനയിച്ചു 👌👌
ഇതിൽ മയക്ക്മരുന്ന് അടിച്ച് കിറുങ്ങിയിരിക്കുന്ന വില്ലനായിട്ട് ( സലിം) അഭിനയിച്ചിരിക്കുന്നത് ടി എസ് കൃഷ്ണൻ എന്ന നടൻ ആണ്.. അദ്ദേഹം 33 വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലം 1996 ൽ മരണമടഞ്ഞു..The king എന്ന സിനിമയിൽ അഭിനയിച്ച ശേഷം. ആ സിനിമയുടെ റിലീസ് ദിവസമായിരുന്നു മരണമടഞ്ഞത്..RIP
കുഞ്ഞിലെ കണ്ടതാ.. മറന്നു പോയി.. അതുകൊണ്ട് വന്നതാ ഒന്നൂടി കാണാൻ... 😌 എല്ലാവരും തകർത്ത് അഭിനയിച്ചു... 😻😻 കുഞ്ഞിലെ ഇത് പറയാൻ പറ്റിയില്ലായിരുന്നു... കാരണം അന്ന് ഞാൻ കുഞ്ഞായിരുന്നു.. 😛
മമ്മൂക്കയ്ക്ക് പറഞ്ഞു വെച്ച റോൾ; അദ്ദേഹത്തിന് താത്പര്യകുറവായത്കൊണ്ട് സുരേഷേട്ടന് കിട്ടി; സുരേഷേട്ടന് പറഞ്ഞു വെച്ച റോൾ അങ്ങനെ സിദ്ധിക്കിനും കിട്ടി. സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽ വെയ്പ്പായിരുന്നു "ഏകലവ്യൻ" എന്ന ചിത്രം😍🔥
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്ന സൂപ്പർ താരങ്ങളുടെ നല്ല നല്ല പടങ്ങൾ കണ്ട് വളരാൻ സാധിച്ച 80 കളിൽ ജനിച്ചവർ ഭാഗ്യവാന്മാർ❤ തലസ്ഥാനം എന്ന സിനിമയിലൂടെ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന സുരേഷ് ഗോപിക്ക് പിന്നെ എല്ലാം മെഗാ ഹിറ്റുകൾ ആയിരുന്നു...ആക്ഷൻ സൂപ്പർ സ്റ്റാർ ആയി മാറിയ അദ്ദേഹത്തിൻ്റെ സിനിമകൾ ആന്ധ്ര പ്രദേശ് വരെ വൻ വിജയം നേടിയിരുന്നു
@@RPV893 മുള്ളിയപ്പോൾ വിജയരാഘവൻ നരേന്ദ്രപ്രസാദിനെയും, ദേവനെയും കുറിച്ചുള്ള എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു എന്ന് പറയുന്നുണ്ട്. അതിനുശേഷം പുള്ളിയെക്കുറിച്ച് ഒന്നും പറയുന്നില്ല
It's a superb movie from combo Suresh Gopi,Shaji Kailas and Ranji Panicker.Suresh Gopi's performance was a superb performance,climax is another twist that we cannot expect it is also superb.Totally this movie is very superb
ഏകലവ്യൻ മമ്മൂട്ടിയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥയായിരുന്നൂ. എന്നാൽ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നൂ പിന്നീടായിരുന്നൂ സുരേഷ്ഗോപിയിലേയ്ക്ക് എത്തുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷൻ കിംഗിന്റെ താരോദയം ഇവിടെ തുടങ്ങുന്നൂ.
ടൈറ്റാനിക്കിൽ മമ്മുട്ടിയെ ആയിരുന്നു നായകനായി ജെയിമിസ് കമറൂൺ ഉദ്ദേശിച്ചിരുന്നത് മമ്മുട്ടി സ്റ്റാലിൻ ശിവദാസിന്റെ ഷൂട്ടിങ് കാരണം ഇതിൽ നിന്നും പിന്മാറുകയായിരുന്നു...!!
@@vishnuc1341 അതേ ചങ്ങാതീ പ്രതികാര ദാഹം വർദ്ധിപ്പിക്കണോല്ലോ. മാത്രമല്ല പ്രേക്ഷകർക്ക് നായകൻ ചെയ്യുന്ന കൊലപാതകങ്ങളോട് ന്യായീകരണവും തോന്നണമല്ലോ. കമ്മീഷണറിൽ വിജയരാഘവന്റെ കഥാപാത്രം ആയിരുന്നു ആ സ്ഥാനത്ത്. പത്രത്തിൽ ബിജു മേനോന്റെ പോലീസ് വേഷം.
ഈ സിനിമ കോഴിക്കോട് ആണ് ഷൂട്ടിംഗ് ക്ലൈമാക്സിൽ കാണിച്ചറൗണ്ട് ബിൽഡിങ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ അടുത്ത് ആണ് ആ കാലഘട്ടത്തിൽ വളരെ പ്രേത്യേകത ഉള്ള ബിൽഡിങ് ആയിരുന്നു
@@winterdreamer3936 ആൾദൈവത്തെ വില്ലനാക്കി എന്ന് പറഞ്ഞു ആയിരുന്നു ഈ സിനിമയുടെ ബഹളം മുഴുവൻ എന്നിട് ആണെന് തോന്നുന്നു ഷാജി കൈലാസിന്റെയും രഞ്ജി പണിക്കരുടെ വീട് ആക്രമിച്ചത്
Finally A Nice Quality Print Of Ekalavyan.. Thanks For The Upload..👍👌 Waiting For Adwaitham, Thooval Kottaram,Vartha And Of Course The Classic Oru Vadakkan Veera Gadha..
@@ajaskollam910 എണ്ണിയാൽ തീരാത്ത അത്ര തേങ്ങ ഉണ്ടന്ന് അന്നത്തെ ജൂറിക്ക് തോന്നി കാണും, അത് കൊണ്ട് കൊടുത്തു, പെർഫോമൻസ് മോശം അല്ലെന്നു ഏതു കാണുപൊട്ടനും മനസിലാകാം
അന്ന് കഞ്ചാവ് വ്യാപാരം ഇപ്പോൾ ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് എല്ലാത്തിനും അധികാരികളുടെ കയ്യൊപ്പ് ഉണ്ട് നമ്മൾ എത്ര പൊട്ടന്മാർ i പിടിക്കപ്പെട്ടത് ദൈവനിശ്ചയം.
ഇപ്പോൾ ആണ് ഈ മൂവി ഇറങ്ങിയത് എങ്കിൽ എന്തൊക്കെ ഒച്ചപ്പാടും ബഹളവും ആയിരുന്നേനെ പണ്ട് ഇന്നത്തെ പോലെ രാഷ്ട്ര്യയാവും മതവും കേറി പ്രാന്തുപിടിക്കാത്ത ഒരു ജനം ഉണ്ടായിരുന്നതു കൊണ്ട് കൊറേ നല്ല മൂവികൾ ഉണ്ടായി
ഈ സിനിമയുടെ പോസ്റ്റർ വാചകം തന്നെ ഇങ്ങനെ ആയിരുന്നു. 'സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവിയിലേക്ക് '. ഇതിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാസ്റ്റിംഗ് വിജയരാഘവന്റെ ആണ്. 60 കഴിഞ്ഞ കറിയാച്ഛൻ ആയി പുള്ളി ഞെട്ടിക്കും. പിന്നെ നേരെ പോയി SG ടെ വലം കൈ ആയോ, നായകൻ ആയോ ഒരു handsome ഹീറോ ആയി പെർഫോം ചെയ്യുകയും ചെയ്യുന്നു. പുള്ളിയെ കൊണ്ടേ പറ്റു ഇതൊക്കെ 🙏. Hats off ഷാജി കൈലാസ്, രഞ്ജി പണിക്കർ, PVG, രാജമണി സർ.For this Super mass product🔥
1993 blockbuster movie.. സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാർ ആക്കിയ പടം. ഒപ്പം സഹനടനായിട്ട് സിദ്ദിഖ് , വില്ലന്മാരായിട്ട് വിജയ രാഘവൻ(ചേറാടി കറിയ),നരേന്ദ്ര പ്രസാദ്(സ്വാമി ജി),രാജൻ പി ദേവ്(മന്ത്രി)......
സുരേഷ് ഗോപി മാതു ഗീത സിദ്ദിഖ് സുമാജയറാം ജഗതി മണിയൻപിള്ള രാജു കുതിരവട്ടം പപ്പു വിജയരാഘവൻ ഗണേഷ് രമ്യശ്രീ സാദിക് നരേന്ദ്രപ്രസാദ് ചിത്ര ഉഷാറാണി രാജൻ പി ദേവ് ജനാർദനൻ മധു രഞ്ജി പണിക്കർ അഗസ്റ്റിൻ അസീസ് കുഞ്ചൻ രാഗിണി ദേവൻ
ഒരു വടക്കൻ വീരഗാഥ എന്ന എക്കാലത്തെയും ക്ലാസ്സിക് മാത്രം മതി ഗൃഹാലക്ഷ്മിയെ എന്നും ഓർക്കാൻ. ചന്തു തല ചായ്ച്ചു മരിച്ചു കിടക്കുമ്പോൾ മുകളിലേക്ക് പാൻ ചെയ്യുന്ന ക്യാമറയും ബോംബെ രവി സാറിന്റെ പശ്ചാത്തല സംഗീതവും താഴേക്ക് റോൾ ചെയ്യുന്ന ക്രെഡിറ്റിന് ഒടുവിൽ A Grihalakshmi Presentation എന്നും. ഒരു മലയാളി സിനിമപ്രേമിക്ക് ആ രോമാഞ്ചിഫിക്കേഷൻ ഓർമ എന്നും കൂടെയുണ്ടാകും.
മമ്മൂട്ടി ക്കും മോഹൻലാലിനും ശേഷം മലയാളത്തിന് മറ്റൊരു സൂപ്പർ സ്റ്റാറിനെ സമ്മാനിച്ച പടം
ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി🔥🔥🔥🔥❤️❤️❤️❤️❤️
മമ്മുക്ക ഒഴിവാക്കിയ മൂവിയിലൂടെ ആയിരുന്നു സുരേഷ്‌ഗോപി & മോഹൻലാലിനെ superstar ആക്കിയത്
@@bigb9322 rajavinte makan ekalavyan
Thalasthanam anu superstar padavilek thudakamitath
@@bigb9322Aaaaa
🙋🏻♂️
തീപ്പൊരി സിനിമകളുടെ അമരക്കാരൻ...
ഷാജി കൈലാസ് സാർ ബിഗ് സല്യൂട്ട് ✌️✌️✌️
അങ്ങനെ കാത്തു കാത്തിരുന്ന കിടിലം പടം നല്ല പ്രിന്റ് യൂട്യൂബിൽ. നന്ദിയുണ്ട് S Cube films (ഗൃഹലക്ഷ്മി ഫിലിംസ് ). മലയാളസിനിമ ചരിത്രത്തിൽ എന്നും മികച്ച സിനിമകൾ സമ്മാനിച്ച ബാനർ തന്നെ അവരുടെ പടങ്ങൾ നല്ല ക്വാളിറ്റിയിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയുന്നത് കാണുമ്പോൾ ഒരു സിനിമസ്വാദകൻ എന്ന് നിലയ്ക്ക് വളരെ സന്തോഷം. ഇനിയും ഗൃഹലക്ഷ്മിയുടെ മികച്ച സിനിമ അപ്‌ലോഡ്കൾക്കു വേണ്ടി കാത്തിരിക്കുന്നു.
True
ഇത്രയും Screen presence ഉള്ള മലയാളത്തില ഒറ്റ കൊമ്പൻ ....
മമ്മുക്കയും ലാലേട്ടനും സൂപ്പർ സ്റ്റാർസ് ആയി വിലസുന്നകാലം അപ്പോൾ ഈ പടം വരുന്നു 3മത്തെ ഒരു സൂപ്പർ സ്റ്റാറിന്റെ ഉദയം ❤️SG
വിജയരാഗവൻ, സുരേഷ് ഗോപി, നരേന്ദ്ര പ്രസാദ് മത്സരിച് അഭിനയിച്ച പടം....93 blockbuster..... ഏകലവ്യൻ ♥🔥🔥
എന്റെ വീടിന്റെ തൊട്ടടുത്താണ് നരേന്ദ്ര പ്രസാദ് സാറിന്റെ വിട്.
@@Ft.vlad6 zr
മലയാളത്തെ എഴുതി കൊല്ലരുതേ ... *രാഗവന്‍* അല്ല 🤣🤣 *രാഘവന്‍*
@@ഇലുമിനാണ്ടികുട്ടപ്പൻ ഹാ വിട്ടു കള ചങ്ങാതീ 🙄
ഡിപിഇപി തലമുറ പയ്യൻസ് ആണ് എന്ന് ഉറപ്പാണല്ലോ. കൂടാതെ റബ്ബ് ബേബി ടീംസിൻ്റെ ഔദാര്യവും കാരുണ്യവും നിറച്ച് കിട്ടിയ ടീംസ് ആയിരിക്കും.
@@ichayansworld1654 സിനിമ മുഴുവൻ കാണൂ അക്ഷമനായ
ന്യൂ ജൻ തലമുറ പയ്യൻസേ. 🤨
ശേഷം ഇവിടെ വന്നു പറയണേ
ആരാ ഈ പടത്തിലെ ചേറാടി കറിയ എന്ന്. 🤭.
1:57:53 *A saint can be a rascal but a rascal can never be a saint*
*സന്യാസിക്ക് ഒരു തെമ്മാടിയാവാം എന്നാൽ ഒരു തെമ്മാടിക്ക് ഒരിക്കലുമൊരു സന്യാസിയവൻ പറ്റില്ല.*
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാസ് ഡയലോഗ് 🔥🔥🔥
Valmiki aadhyam kollakkaran aayirunnu
@@lostlove3392🙄🙄
@@lostlove3392mhh valmiki vannu paranjo ☠️🤔💀💀
Valmiki kattalan Arunnnu rathnakarana
സൂപ്പർ മൂവി ബിജിഎം പൊളിച്ചു സുരേഷ്ചേട്ടാ അടിപൊളി. മറക്കില്ല ഒരിക്കലും നരേന്ദ്രപ്രസാദ്. എന്നാ അഭിനയം സൂപ്പർ പ്രണാമം സർ 😢😢😢😢😢🌷🌷🌷🌷🌷ഇവിടെ ലൈക് ഇഷ്ടം ഉള്ളവർ
ഇത്രയും പവർഫുള്ളും എനർജറ്റിക്കുമായ നായകനടൻമാർ വേറെയുണ്ടോ നമ്മുടെ മലയാളത്തിൽ SG💞
സുരേഷ് ഗോപി സർ ഉയിർ
The electrifying star SG
ഓവർ ആ െറ്റിഗ് ൻ്റെ തമ്പുരാൻ
ചട്ടൻ കാലൻ @@haneefahaneefa237
എന്റെ ചെറുപ്രായത്തിൽ ഇറങ്ങിയ പടങ്ങൾ എല്ലാം ഒന്നിനൊന്ന് അടിപൊളി ആയിരുന്നു..എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും...ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും അറിയില്ല👍👍
ഇപ്പോഴത്തെ മലയാള സിനിമകളിൽ ഡബ്ബിങ് പോരായ്മകൾ എന്താണ് പറയുന്നതെന്ന് പോലും പ്രേക്ഷകർക്ക് മനസ്സിലാവുന്നില്ല അക്ഷരസ്ഫുടതയില്ലാത്ത ആർട്ടിസ്റ്റുകൾ
സുരേഷ് ഗോപി യുടെ ഡയലോഗ് ഒക്കെ കേൾക്കാൻ വേണ്ടി മാത്രം അന്നും ഇന്നും ഈ സിനിമ സീൻസ് കാണാൻ ആഗ്രഹിക്കുന്നു
@@rclalkumar6177 കൂടെ കഞ്ചാവും. ഷൈൻ ടോം ചാക്കോയെ പോലെ ഉള്ള നടന്മാർ പറയുന്നത് ഇംഗ്ലീഷ് സബ്ടൈറ്റില് ഉണ്ടെങ്കിലേ മനസ്സിലാകൂ.
Double meaning anu eporathe padam motham
റിപീറ്റ് വാച്ച് ന് പറ്റിയ സിനിമകൾ വളരെ കുറവ് ആണ് ഇപ്പൊ , ഇപ്പൊ ഇറങ്ങുന്ന സോ കൊൽഡ് മികച്ച സിനിമകൾ പോലും രിപ്പീറ്റ് വച്നു ഉള്ളതല്ല
ഗീത, മാധു ...എന്തൊരഭിനയമാണ്... 🤗❤സുരേഷ് ഗോപി, സിദ്ധിക്ക്, വിജയരാഘവൻ... എല്ലാവരും 💙
ഇതൊക്കെയാണ് movie... ഇതുപോലുള്ള ഒരു സിനിമ പോലും ഇന്ന് ഇല്ല...ഇതിന്റെ തുടക്കത്തിൽ girls trapped ആകുന്ന സീൻ, ബാക്ക്ഗ്രൗണ്ട് music, ആക്ഷൻ എല്ലാം ഒരു വല്ലാത്ത ഫീൽ ആണ്
*ത്രില്ലർ മൂവികൾ അന്വേഷിച്ച് അന്യഭാഷകൾ തപ്പി പോകുന്ന ന്യൂജനറേഷനോട് സുരേഷട്ടൻറ്റെ പഴയ സിനിമകൾ അധികവും ആക്ഷൻ ത്രില്ലർ മൂവികളാണ്.. കണ്ടാൽ നഷ്ടം വരില്ല..*
😍😍😍😍😍
കറക്റ്റ് ആണ് bro മലയാളം മൂവി യിൽ തന്നെ ഏറ്റവും കൂടുതൽ നമുക്ക് ഡയലോഗ് കേട്ട് രോമാഞ്ചം ഏറ്റവും കൂടുതൽ കിട്ടിയത് സുരേഷ് ഗോപി യുടെ മൂവി ആയിരിക്കും സത്യത്തിൽ ഞാൻ ഒരാളുടെയും സ്പെഷ്യൽ ഫാൻ അല്ല എല്ലാ നല്ല മൂവി യും കാണും
Superb
Sg
SG Vere leval
എക്കാലത്തെയും മികച്ച
Action Thriller Movie
Shaji Kalilas
Renji Panicker
Suresh Gopi
മലയാളത്തിൽ മെഗാഹിറ്റുകൾ സൃഷ്ടിച്ച കൂട്ടുകെട്ട്
👍
ഈ പടത്തിലും മാഫിയ്യിലും ക്ലൈമാക്സിൽ ഒരേ ടീഷർട്ട് ഇത് ആരേലും ശ്രദ്ധിച്ചിട്ടുണ്ടോ.ഇല്ലേലും ഉണ്ടേലും.ഒരു.ലൈക്.😊
വെറുതെ ഇരിക്കുമ്പോൾ തോന്നു സുരേഷ് ഗോപി യുടെ മാസ്സ് കാണാൻ 😍
മാധവൻ mass
ഗ്ലാമർ ഉള്ളവില്ലൻ മഹേഷ് Nair ദേവൻ
അമൂർത്തനന്ദ നരേന്ദ്ര പ്രസാദ്
കറിയാച്ചന് വിജയരാഘവൻ
രാജന് പി ദേവ്
രഞ്ജിപണിക്കർ തിരക്കഥ 😍
ഷാജികൈലാസ് പിന്നെ പറയാൻ ഉണ്ടോ mass
കാലത്തിന് മുമ്പെ സഞ്ചരിച്ച സിനിമ ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയവുമായ ഒരുപാട് സാമൃ൦
അരിച്ചുകയറുന്ന ഭയം എന്ന വികാരം ഇത്ര ഗംഭീരമായി dialogue delivery യിലൂടെയും അങ്കചലനങ്ങളിലൂടെയും ഒപ്പം ആകാരസൗഷ്ടവത്തിലൂടെയും പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കാനുള്ള നരേന്ദ്ര പ്രസാദ് സാറിന്റെ കഴിവ് അപാരം തന്നെ...🌹
How many of you over here after Marco🔥
I believe this was the only film in Malayalam which had best villains and it took almost 32 years to do another film with superb villains🔥🔥
ഏകലവ്യൻ സിനിമയ്ക്ക് വേണമെങ്കിൽ അന്ന് രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യത ഒരു കഥാപാത്രത്തിലൂടെഇട്ടിട്ടുണ്ട് ... അതായത് സിനിമയിൽ ഒളിഞ്ഞുനിൽക്കുന്ന,എല്ലാവില്ലന്മാരുടെ തലപ്പത്ത് നിൽക്കുന്ന,ശക്തനായ പട്ടേൽ വില്ലനെ മുൻനിർത്തി സിനിമയ്ക്ക് രണ്ടാംഭാഗതിന്അന്നൊരു സാധ്യത ഉണ്ടായിരുന്നു
Sheri annnello
😂😂
സുരേഷേട്ടന്റേ അത്രേം screen presence അധികം നടന്മാർക്ക് ഇല്ല.♥️🥰 മലയാള സിനിമയിലേ കൊമ്പൻ.❤️💪💪
❤️
N
@@ajaythankachanvlogs6091 Ni
@@ajaythankachanvlogs6091
Am
Ottakomban 🔥🔥🔥
രഞ്ജി പണിക്കർ 🔥
സുരേഷ് ഗോപി 🔥
ഷാജി കൈലാസ് 🔥
മാരക കോംബോ 👌👌❤
gypsy also
Exactly 🔥🔥🔥🔥
Rajamani sir also 🔥
ജയരാജ്
@@gokultr1290 N/C Narcotic Cell
*മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം ആര്*
*ഏകലാവ്യൻ എന്ന ത്രില്ലറിന് ശേഷം സുരഷ് ഗോപി എന്ന പുതിയ സൂപ്പർ സ്റ്റാർ*
ജയരാജ്
Bruh, Suresh Gopi already became a Superstar with Commissioner in 1991
@@travisbickle4360 Ekalavyan came before Commissioner bruh..
@@travisbickle4360 He became Superstar in Thalasthanam (1992) before Ekalavyan (1993) and Commissioner (1994)
Suresh Gopi yude action movies vannal janathirackulla kaalam
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു action king movie 🔥🔥🔥🔥🔥🔥
സൂപ്പർ സൂപ്പർ.. നരേന്ദ്ര പ്രസാദ്..... ഒരു കപടഭക്തിക്കാരെന്റെ പകർന്നാട്ടങ്ങൾ വളരെ മനോഹരമായി നരേന്ദ്രപ്രസാദ് അഭിനയിച്ചു കാണിച്ചു....
കലികാലത്തിൽ നടക്കുന്ന.. സത്യമായ സത്യം... സുരേഷ് ഗോപി ഹിറ്റ് 🙏🙏🙏👍♥♥♥🤩
ഏ ക ലവ്യ നിലെ. മാധവൻ ഐ. പിഎസ്. ഈ വേഷമാണ്. സുരേഷ് ഗോപിക്ക് അന്ന്. സൂപ്പർ സ്റ്റാർ പദവി നേടികൊടുത്ത തു. നരേന്ദ്ര പ്രസാദ്. വിജയരാഘവൻ.സിദ്ധികിന്റെ പോലിസ് ഓഫിസർ. എന്നിവർ കരുത്തുറ്റ വേഷങ്ങളിൽ അഭിനയിച്ചു 👌👌
നരേന്ദ്രപ്രസാദിന്റെ പെർഫോമൻസ് 🔥🔥🔥👌👌👌
Wow
കിടു പ്രിന്റ്👌👌
ഞങ്ങളുടെ സുരേഷേട്ടനെ സൂപ്പർസ്റ്റാർ ആക്കിയ സിനിമ
Ettan uyir
Suresheattan uyir 🔥🔥🔥
എത്ര തവണ ഈ സിനിമ കണ്ടു എന്ന് ഓർമ്മ ഇല്ല.
എന്നാലും കാണും ഇനിയും കാണും
എന്റെ മരണം വരെ കാണും...
SG ❤❤❤❤ 100% 🌹
Ayinu?
Etha E vanam
മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ.. മനോഹര ഗാനം .. മലയാള സിനിമയിൽ ഏകലവ്യന്മാർ ഇനിയും പിറന്നെങ്കിൽ ..
Super
U r aboselutly right
Yes രണ്ടാം ഭാഗം വന്നെങ്കിൽ
ഇതിൽ മയക്ക്മരുന്ന് അടിച്ച് കിറുങ്ങിയിരിക്കുന്ന വില്ലനായിട്ട് ( സലിം) അഭിനയിച്ചിരിക്കുന്നത് ടി എസ് കൃഷ്ണൻ എന്ന നടൻ ആണ്.. അദ്ദേഹം 33 വയസ്സിൽ ഹാർട്ട് അറ്റാക്ക് മൂലം 1996 ൽ മരണമടഞ്ഞു..The king എന്ന സിനിമയിൽ അഭിനയിച്ച ശേഷം. ആ സിനിമയുടെ റിലീസ് ദിവസമായിരുന്നു മരണമടഞ്ഞത്..RIP
😂😂😂
ജോണിവാൾക്കർ ബ്ലാക്ക് സ്പ്രിംഗ് പാർലർ മാനേജർ ഹസൻ 🌟🌟
Ninte thantha chatha karyam alla paranjath tholikkaan kunna pooreede mone@@AnishMarlboro-666
Shaji Kailas Sir........പകരം വയ്ക്കാൻ ഇല്ലാത്ത തീപ്പൊരി സംവിധായകൻ.......Die hard fan of one & only Firebrand.........Shaji Kailas Sir🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
💯💯
🔥🔥
🔥🔥🔥💯💯
And Joshiy sir also🔥🔥
Joshy
ദൈവം രാജി വെച്ച് പകരം ആ സിംഹാസനത്തിൽ തന്നെ പിടിച്ചിരുത്തി എന്ന വിചാരിക്കണ്ട... ആഹാ അടിപൊളി
കേട്ടോടാ കോപ്പേ
കേട്ടോടാ പുല്ലേ.. അതാണ് ഹൈലൈറ്റ് 😂
കുഞ്ഞിലെ കണ്ടതാ.. മറന്നു പോയി.. അതുകൊണ്ട് വന്നതാ ഒന്നൂടി കാണാൻ... 😌
എല്ലാവരും തകർത്ത് അഭിനയിച്ചു... 😻😻 കുഞ്ഞിലെ ഇത് പറയാൻ പറ്റിയില്ലായിരുന്നു... കാരണം അന്ന് ഞാൻ കുഞ്ഞായിരുന്നു.. 😛
He he sethyem 😂
മമ്മൂക്കയ്ക്ക് പറഞ്ഞു വെച്ച റോൾ; അദ്ദേഹത്തിന് താത്പര്യകുറവായത്കൊണ്ട് സുരേഷേട്ടന് കിട്ടി; സുരേഷേട്ടന് പറഞ്ഞു വെച്ച റോൾ അങ്ങനെ സിദ്ധിക്കിനും കിട്ടി. സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽ വെയ്പ്പായിരുന്നു "ഏകലവ്യൻ" എന്ന ചിത്രം😍🔥
കറക്റ്റ് ആണ്
Mega hit aann
Mammooka muslimayathu kondanu ithile kadha pashchathalam shradhiku
രാജാവിന്റെ മകൻ, ഏകലവ്യൻ, മണിച്ചിത്രതാഴ്, ദേവാസുരം, ദൃശ്യം, ആറാംതമ്പുരാൻ അങ്ങനെ മമ്മൂട്ടി ഒഴിവാക്കി വിട്ട സിനിമകൾ എല്ലാം വൻ വിജയങ്ങൾ ആയിരുന്നു
@@thejustheju3006 വാസ്തവം. രാജാവിന്റെ മകൻ: മോഹൻലാലിന് മലയാളത്തിൽ സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം
നരേന്ദ്ര പ്രസാദും വിജയ രാഘവനും തകർത്തഭിനയിച്ച ചിത്രം..!!
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്ന സൂപ്പർ താരങ്ങളുടെ നല്ല നല്ല പടങ്ങൾ കണ്ട് വളരാൻ സാധിച്ച 80 കളിൽ ജനിച്ചവർ ഭാഗ്യവാന്മാർ❤
തലസ്ഥാനം എന്ന സിനിമയിലൂടെ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന സുരേഷ് ഗോപിക്ക് പിന്നെ എല്ലാം മെഗാ ഹിറ്റുകൾ ആയിരുന്നു...ആക്ഷൻ സൂപ്പർ സ്റ്റാർ ആയി മാറിയ അദ്ദേഹത്തിൻ്റെ സിനിമകൾ ആന്ധ്ര പ്രദേശ് വരെ വൻ വിജയം നേടിയിരുന്നു
ഇതൊക്കെ കാണുമ്പോൾ മിസ്സ് ചെയ്യുന്നത് ഷാജി കൈലാസ് എന്ന ആക്ഷൻ കിങ്ങിനെയാണ് ഇത് 2021ഇനിയെങ്കിലും ഒരു പടം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😍😍
കടുവ on loaded wait bro 👍👍💪🔥
Alone mohalal movie
Rndum SG KAILAS koottukettinolm vrilla
കടുവ വന്ന് 🔥🔥🔥
Ini kaapa
ഈ സിനിമയാണ് സുരേഷ് ഗോപിക്ക് stardom നേടി കൊടുത്തത്
And then lelam🔥
@@sivan3189 അല്ല ബ്രോ, ഈ സിനിമ കഴിഞ്ഞ് കമ്മീഷണർ, അത് കഴിഞ്ഞല്ലേ ലേലം റിലീസ് ആയത്. ഏകലവ്യൻ(1993), കമ്മീഷണർ(1994), ലേലം(1997)
@@harikrishnankanakath2121 yss
@@harikrishnankanakath2121 before Thalasthanam.
@@srijithg6761 thalasthanam kazhijna ekalyavan vanne.
പ്രൊഫ. നരേന്ദ്രപ്രസാദ് സാറിന്റെ ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്. എന്താ ആ dialogue delivery. 🔥🔥
സത്യം ♥️നരേന്ദ്രപ്രസാദ് 👍👍
സുരേഷ് ഗോപി ഷാജി കൈലാസ് കുട്ടുക്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി💥❤❤
സുരേഷ്‌ഗോപി സൂപ്പർ പെർഫോമൻസ്. സുരേഷ്‌ഗോപി എന്ന സൂപ്പർതാരത്തിന്റെ ഉദയം ഇവിടെനിന്നും തുടങ്ങുന്നു..
Super star പദവിയിലേക്ക് ആദ്യമായി ഉയർത്തിയത് തലസ്ഥാനം (1992) ആണ്. അത് കഴിഞ്ഞാണ് ഏകലവ്യൻ (1993)
@@harikrishnank1996 pakshe athil vijayakumar ayirunnallo hero
ചേറാടി കറിയാച്ചൻ ഫാൻസ് like..
ആ മുള്ളണ സീൻ കഴിഞ്ഞിട്ട് അങ്ങേർക്ക് എന്ത് പറ്റിയോ ആവോ
@@RPV893 മുള്ളിയപ്പോൾ വിജയരാഘവൻ നരേന്ദ്രപ്രസാദിനെയും, ദേവനെയും കുറിച്ചുള്ള എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു എന്ന് പറയുന്നുണ്ട്. അതിനുശേഷം പുള്ളിയെക്കുറിച്ച് ഒന്നും പറയുന്നില്ല
HBD Sureshetta🔥
2021 ilum kaanunnavar undo ennu chothichu aarelum vanno😌
It's a superb movie from combo Suresh Gopi,Shaji Kailas and Ranji Panicker.Suresh Gopi's performance was a superb performance,climax is another twist that we cannot expect it is also superb.Totally this movie is very superb
ഹീറോ ന്റെ കൂടെ തന്നെ വില്ലന്മാരും കട്ടക്ക് നിന്ന് പൊളിച്ചടിക്കിയ പടം 👍👍👍👍👌👌
നരേന്ദ്ര പ്രസാദ്
@@rclalkumar6177devan ufff the most handsome villan😮
ഏകലവ്യൻ മമ്മൂട്ടിയ്ക്ക് വേണ്ടി ഉണ്ടാക്കിയ കഥയായിരുന്നൂ. എന്നാൽ മമ്മൂട്ടി അത് നിരസിക്കുകയായിരുന്നൂ പിന്നീടായിരുന്നൂ സുരേഷ്ഗോപിയിലേയ്ക്ക് എത്തുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷൻ കിംഗിന്റെ താരോദയം ഇവിടെ തുടങ്ങുന്നൂ.
@Mumthaz Mohammed ഇതിൽ സിദ്ധീക്കിന്റെ വേഷമായിരിന്നു സുരേഷ്ഗോപിക്ക്
Super Star Suresh Gopi
@@nidheeshnambiar575 Mammokka Suresheattan 🔥🔥🔥😍😍😍
The real Hunt Begins
ടൈറ്റാനിക്കിൽ മമ്മുട്ടിയെ ആയിരുന്നു നായകനായി ജെയിമിസ് കമറൂൺ ഉദ്ദേശിച്ചിരുന്നത് മമ്മുട്ടി സ്റ്റാലിൻ ശിവദാസിന്റെ ഷൂട്ടിങ് കാരണം ഇതിൽ നിന്നും പിന്മാറുകയായിരുന്നു...!!
സുരേഷേട്ടൻ തൃശ്ശൂർ എടുത്തേന് ശേഷം കാണുന്നവരുണ്ടോ
എന്നിട്ട് മാത്രം കാണുന്നുള്ളൂ എന്ന ഒരു വാശി ആയിരുന്നു
*ഇതിൻറ്റെ ക്ലൈമാക്സിൽ സിദ്ധിക്ക് ഇക്കയുടെ സീൻ വിഷമമുണ്ടാക്കും..*
😢😢😢😢😢
അതേ bro
Engile kadha neengu
@@vishnuc1341 അതേ ചങ്ങാതീ പ്രതികാര ദാഹം വർദ്ധിപ്പിക്കണോല്ലോ. മാത്രമല്ല പ്രേക്ഷകർക്ക് നായകൻ ചെയ്യുന്ന കൊലപാതകങ്ങളോട് ന്യായീകരണവും തോന്നണമല്ലോ. കമ്മീഷണറിൽ വിജയരാഘവന്റെ കഥാപാത്രം ആയിരുന്നു ആ സ്ഥാനത്ത്.
പത്രത്തിൽ ബിജു മേനോന്റെ പോലീസ് വേഷം.
@@vijaykgeorge3074 സ്ത്രീകൾക്ക് നായകൻറെ കൊലകളോട്
കൂടുതൽ ന്യായീകരണം തോനനണമല്ലോ.👍
Shariya ithra cruel aayi kollandaayirunnu 😭
Ekalavyan = Birth of a Superstar 🔥🔥
Suresh Gopi 🔥🔥🔥🔥
*ഈ സിനിമയൊക്കെ കണ്ട് തുടങ്ങിയാൽ പകുതിക്ക് വെച്ച് നിർത്തി പോകില്ല..*
ഫുൾ ഷൂട്ടിംഗ് കാലിക്കറ്റ്
A SAINT CAN BE A RASCAL, BUT A RASCAL NEVER CAN BE A SAINT
സുരേഷ് ഏട്ടനെ സൂപ്പർ ആക്ഷൻ ഹീറോ ആക്കിയ സിനിമ........ മഹാത്മാ ഏതു പോലെ അപ്‌ലോഡ് ചെയ്യുമോ
Athu RUclips oundallo
മാഹത്മ തല്ലി പോളി പടം
@@manvvmanvv1062 aar paranju deva devan mass
@@manvvmanvv1062 kidilan cinimya my favorite
@@manvvmanvv1062 super movieyaanu
ഇത്തരം സിനിമകൾക്ക് script എഴുതാൻ കാണിച്ച ആണത്വത്തിന്റെ പേരാണ് രഞ്ജി പണിക്കർ
Pakshe eth nadanayalum avare kond edutha pongatha mass dialogues aanu renji ettan ezhuthunnath🔥🔥🔥🔥
@@sivan3189 Except SG 💥
@@MikeJohnMentzer yes karanam dubaiyilum prajayilum mammoottyum lalettanum oru pad kashtappedunnu
@@sivan3189 ys... SG athoke pullu poke chythene, wrong caste aanu rnd movisum
@@sivan3189Aa mamooty tnneya the king prnje. Atum ranji panikar script tnneyaa..
ഈ സിനിമ കോഴിക്കോട് ആണ് ഷൂട്ടിംഗ് ക്ലൈമാക്സിൽ കാണിച്ചറൗണ്ട് ബിൽഡിങ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ അടുത്ത് ആണ് ആ കാലഘട്ടത്തിൽ വളരെ പ്രേത്യേകത ഉള്ള ബിൽഡിങ് ആയിരുന്നു
Suresh Gopi's shocking expression when he sees Siddique's dead body at the mortuary 😳😳
അന്ന് ഈ സിനിമ ഉണ്ടാക്കിയ ബഹളം നിസാരം ഒന്നും അല്ല പക്ഷെ സുരേഷ് ഗോപിയെ മമ്മുട്ടി മോഹൻലാൽ ലെവലിൽ എത്തിച്ച സിനിമായ
Bro sambavam entha
@@winterdreamer3936 ആൾദൈവത്തെ വില്ലനാക്കി എന്ന് പറഞ്ഞു ആയിരുന്നു ഈ സിനിമയുടെ ബഹളം മുഴുവൻ എന്നിട് ആണെന് തോന്നുന്നു ഷാജി കൈലാസിന്റെയും രഞ്ജി പണിക്കരുടെ വീട് ആക്രമിച്ചത്
@@alvitosaji5453 Pathram movie ithinekal scene ayirunnille
@@MikeJohnMentzer അത് എന്താ ബ്രോ പ്രശ്നം?
@@winterdreamer3936 showing hindu goodman as villian evoked controversy
ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്ന വർ
സുരേഷ് ഗോപി " എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവി ചാർത്തി കൊടുത്ത സിനിമ
I
B
U
@@krishnanunnikutttan5176,........ 😂....
.
😂
😂.,,
@Alpheus saju കമ്മീഷണർ ആദ്യ പടം. ഇത് ആയിരുന്നു ചങ്ങാതീ സിംഹാസനം അരക്കിട്ടുറപ്പിച്ചത്.👍
സുരേഷ്‌ഗോപി ഷാജികൈലാസ് രഞ്ജിപണിക്കർ combo 🔥
വിജയരാഗവൻ
ഒരു രക്ഷയുമില്ലാ❤️
Madhu sir & Janardanan sir as CM and Opposition leader ❤️🔥
Extreame...sherikum nethakal thane
Narendra prasad thagarthu... Loved Vijaya Raghavans acting... Under rated actor aanu ennu thoni pogum in Malayalam while watching these movies
1.02 വല്ലപ്പുഴ ചന്ദ്രൻ.. മണിയൻപിള്ള രാജു..... ആക്ഷൻ കിങ് ന്റെ അഴിഞ്ഞാട്ടം.സൂപ്പർ...
നമ്മുടെ മൂന്നാമത്തെ സൂപ്പർ താരത്തിന്റെ ഉദയം ആയിരുന്നു.. ഏകലവ്യൻ ❤️❤️❤️
അതെ
ഏകലവ്യൻ (93) , മമ്മൂട്ടി ആയിരുന്നു ആദ്യം.. അങ്ങനെയെങ്കിൽ 94ൽ കമ്മീഷണർ, 95ൽ ദി കിംഗ് .... എല്ലാം മമ്മൂട്ടിയുടെ കയ്യിൽ ആയിപ്പോയേനെ..
4amathe super star
@@cynilernest8776?? 3
@@shajishaji8986 3amathe jayaram ale
*ഇതുപോലെയുള്ള സിനിമകൾ ഷാജികൈലാസ് എന്തുകൊണ്ട് ഇപ്പോൾ സംവിധാനം ചെയ്യുനില്ല..*
Annies kitchen....💄💄💄💄
ഇനിഎവിടെ കഥകൾ
രണ്‍ജി പണിക്കര്‍ ഇപ്പോള്‍ എഴുതുന്നില്ല.
ഇതു പോലുള്ള നടന്മാർഉം വേണ്ടേ
Shaji kailas renjipanikarum ranjithum kadha eayuthiyitu cinima eaduthathanu
Finally A Nice Quality Print Of Ekalavyan.. Thanks For The Upload..👍👌 Waiting For Adwaitham, Thooval Kottaram,Vartha And Of Course The Classic Oru Vadakkan Veera Gadha..
Coming very soon... Stay tuned!
Vijayaraghavan unbelievable performance, all the time he is perfect 🤩
കണ്ണ് പോയാൽ കറിയാച്ചന് പുല്ലടാ 😂😂😂
@@sivan3189 👌👌👌😀😀
@@sivan3189 ¹
Oooo
p
😂🎉😢😮😮😅😅😮😮😢😮😢😮😅😅😊
Casting was apt for Narendra Prasad he has that charm and presence of some of the self proclaimed God Men we have heard of
Madhu janardananoke political characters cheyumbo endoru originalty and perfection...adipoli 🤩
Indian cinemayil thne political characters 101percnt originalttyil cheyyn patuna nadn aanu janardhnan❤
Ethil aarum parayatha peranu rajan p dev....endoru mothl anu 🤩😂😂
Villain sideoke verm flame
ഒരുപാട് കാത്തിരുന്നു ഈ സിനിമയുടെ quality പ്രിന്റ് നു വേണ്ടി നന്ദിയുണ്ട് 🙏
വിജയരാഘവന് സ്റ്റേറ്റ് അവാർഡ് കിട്ടിയ charactor ചേറാടി കറിയാ 👌❤️
അവാർഡ് കിട്ടാനും മാത്രം എന്ത് തേങ്ങയാ കാഴ്ച വച്ചതു?
@@ajaskollam910 എണ്ണിയാൽ തീരാത്ത അത്ര തേങ്ങ ഉണ്ടന്ന് അന്നത്തെ ജൂറിക്ക് തോന്നി കാണും, അത് കൊണ്ട് കൊടുത്തു, പെർഫോമൻസ് മോശം അല്ലെന്നു ഏതു കാണുപൊട്ടനും മനസിലാകാം
ഈ സിനിമയിലെന്നല്ല വിജയരാഘവന് ജീവിതത്തിൽ ഒരിക്കലും സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടില്ല
@@ajaskollam910 that time he is 29
@@Saturn_foreveronly No man now he is 69. In 1993 he was 41
1993_ൽ ഇറങ്ങിയ മൂവികളിൽ ഒന്നിനൊന്ന് മെച്ചമാണ് 🤗🥰
💥❤ "ഏകലവ്യൻ" "മാഫിയ"❤❤💥💥
Uppukandam brothers also
ധ്രുവം
ദേവാസുരം
വാത്സല്യം
മണിച്ചിത്രത്താഴ്
മിഥുനം
ഏകലവ്യൻ
My favorite movies in 1993
@@irfancp8173 Enteyum 😍😍😍
@@irfancp8173 manichithrathazhu 1994il alle
DEVASURAM 🔥
മാസ് വണ്ടികൾ മലയാള സിനിമയ യിലേക്ക് കൊണ്ടെവന്ന സംവിധായകനും തിരക്കഥാകൃത്തും
Gypsy, Omni, Jeep, Ambassador
@@Premkumar-uo8bm Tata Estate, Hindustan Contessa Classic, Premier 118NE
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ആയ പടം 😌🔥
1:04:00 Zakkir Ali Hussein 🔥🔥🔥 Praja ❤❤❤
Renji Panikar's All screenplays connected with one another
Similarly R Madhavan’s character was reprised in the movie “The King”
@@antoniomalcolmfernandez5218 yss
@@antoniomalcolmfernandez5218 evide
Panicker Universe
Omg.... Ith athikam aarum sredhichittilla😮😮😮
സുരേഷ് ഗോപി...സിദ്ദിഖ്...ജഗതി...നരേന്ദ്ര പ്രസാദ്...ഗണേഷ്...മധു...രാജന്‍ പി ദേവ്...മാതു...ഗീത...ചിത്ര...
എല്ലാവരും സൂപ്പർ ❤
2022ൽ സുരേഷേട്ടന്റെ പൂണ്ടുവിളയാട്ടം കാണാൻ വന്നവരുണ്ടോ
🤣🤣🤣🤣
🔥🔥
ഇവിടുണ്ട് ല്ലേ 🤣🤣🤣
Good
@@thejustheju3006 Entha sudappi mone kurupottiyo ninakk 🤣🤣🤣
നായകനോട് ഒപ്പം വില്ലന്മാരും കട്ടക്ക് നിന്ന പടം 😍
അന്ന് കഞ്ചാവ് വ്യാപാരം ഇപ്പോൾ ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് എല്ലാത്തിനും അധികാരികളുടെ കയ്യൊപ്പ് ഉണ്ട് നമ്മൾ എത്ര പൊട്ടന്മാർ i പിടിക്കപ്പെട്ടത് ദൈവനിശ്ചയം.
വില്ലന്മാരുടെ BGM കിടു 👌👌🌀🌀🌀
ഇപ്പോൾ ആണ് ഈ മൂവി ഇറങ്ങിയത് എങ്കിൽ എന്തൊക്കെ ഒച്ചപ്പാടും ബഹളവും ആയിരുന്നേനെ
പണ്ട് ഇന്നത്തെ പോലെ രാഷ്ട്ര്യയാവും മതവും കേറി പ്രാന്തുപിടിക്കാത്ത ഒരു ജനം ഉണ്ടായിരുന്നതു കൊണ്ട് കൊറേ നല്ല മൂവികൾ ഉണ്ടായി
ആണോ ചകാവേ? ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്ന എത്ര സിനിമകൾ ഇന്നും ഇറങ്ങുന്നുണ്ട്? നിന്റെയൊക്കെ കണ്ണിനു തിമിരം ആണോ?
1:57:35 സുരേഷേട്ടൻ പൊളിച്ചടുക്കിയ സീൻ
Supar
Climax... uff !!! Background il fire um sureshettante aa nadathavum🔥 . Man of muscularity, extremely handsome❤
And that BGM too🔥
Yes extremely Handsome
Surrsh Gopi's Thalasthanam, Ekalavyan, Commissioner, Aksharam, Kashmeeram, Mahathma anginey Ulla cinemakalil OKkey Suresh Gopiyudey Nadatham thanney last scene. Dharmam rakshichathinu shesham hero aayi alley nadannu varandathu!
ഈ സിനിമയുടെ പോസ്റ്റർ വാചകം തന്നെ ഇങ്ങനെ ആയിരുന്നു. 'സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവിയിലേക്ക് '.
ഇതിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാസ്റ്റിംഗ് വിജയരാഘവന്റെ ആണ്. 60 കഴിഞ്ഞ കറിയാച്ഛൻ ആയി പുള്ളി ഞെട്ടിക്കും. പിന്നെ നേരെ പോയി SG ടെ വലം കൈ ആയോ, നായകൻ ആയോ ഒരു handsome ഹീറോ ആയി പെർഫോം ചെയ്യുകയും ചെയ്യുന്നു. പുള്ളിയെ കൊണ്ടേ പറ്റു ഇതൊക്കെ 🙏.
Hats off ഷാജി കൈലാസ്, രഞ്ജി പണിക്കർ, PVG, രാജമണി സർ.For this Super mass product🔥
Ok
Suresh gopi the action king 😍
ഏകലവ്യൻ ടച്ച് ഉള്ള ഒരു സിനിമയും കൂടി മലയാളം ഇൻഡസ്ട്രിയിൽ പിറന്നു അതാണ് 2017 ൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ടിയാൻ 💥💥💥
that was about ghat vaapsi !
എത്രയോ പ്രാവശ്യം കണ്ടു എന്നാലും ഒന്നുകൂടി കാണാം
1993 blockbuster movie..
സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാർ ആക്കിയ പടം. ഒപ്പം സഹനടനായിട്ട് സിദ്ദിഖ് , വില്ലന്മാരായിട്ട് വിജയ രാഘവൻ(ചേറാടി കറിയ),നരേന്ദ്ര പ്രസാദ്(സ്വാമി ജി),രാജൻ പി ദേവ്(മന്ത്രി)......
ഈ സിനിമയിലെ വില്ലന്മാരൊക്കെ സുരേഷ്‌ഗോപിയുടെ മാഫിയയിൽ സുരേഷ്‌ഗോപിയുടെ ഒപ്പം നിൽക്കുന്നവരാകും😂❤️👍
സുരേഷ് ഗോപി
മാതു
ഗീത
സിദ്ദിഖ്
സുമാജയറാം
ജഗതി
മണിയൻപിള്ള രാജു
കുതിരവട്ടം പപ്പു
വിജയരാഘവൻ
ഗണേഷ്
രമ്യശ്രീ
സാദിക്
നരേന്ദ്രപ്രസാദ്
ചിത്ര
ഉഷാറാണി
രാജൻ പി ദേവ്
ജനാർദനൻ
മധു
രഞ്ജി പണിക്കർ
അഗസ്റ്റിൻ
അസീസ്
കുഞ്ചൻ
രാഗിണി
ദേവൻ
വിജയ രാഘവൻ പപ്പു ഇവരാണ് ഏറ്റവും നല്ല അഭിനയം
ഹോ ഭാഗ്യം ആദ്യം അവനെത്തി ഇല്ലല്ലോ 2020സിനിമ കാണുന്നവൻ ഉണ്ടോ എന്ന് ചോദിക്കുന്ന അവൻ😀😀😀
സത്യം.....😂😂😂😂😂😂😂
ഒരാഴ്ച അല്ലേ aayillu ഇട്ടിട്ട് അത് കൊണ്ടായിരിക്കും
mattavanum vannilla..corona kalathu kanunnavar undo undo undo
@@jinu-nn 😂😂😂😂😂😂 അതും സത്യം......
Ee padam bc 2020 kanunnavar like
Thanks upload💥💥super movie Acton Hero Suresh gopi sir 💥💥
സുരേഷ് ഗോപി സൂപ്പർ സ്റ്റാറായ സിനിമ.
ദേ അച്ചു എന്ത് രസമാണ് ജഗതിച്ചേട്ടൻ ഈ ജന്മത്തിൽ ഇനി ഒന്നൂടെ കാണാൻ കഴിയുമോ അദ്ദേഹത്തെ സ്ക്രീനിൽ🙏🥰🥰🥰
ബിനീഷ് കോടിയേരി അറസ്റ്റിൽ ആയ ശേഷം ഒന്നൂടെ കാണുന്നു
😂😂
ഇന്നത്തെ പാൽകുപ്പികൾ ഒക്കെ ഒന്ന് കാണാൻ പറ പഴയ ഷാജി കൈലാസ് പടം ഒക്കെ എന്റെ മോനെ വേറെ ലെവൽ 🔥ആണ്
അങ്ങാടി, അദ്വൈതം, കാറ്റത്തെ കിളിക്കൂട്, വാർത്ത - ഇതൊക്കെയാണ് ഗൃഹലക്ഷ്മിയുടെ ഏറ്റവും മികച്ച സിനിമകൾ.
ഒരു വടക്കൻ വീരഗാഥ എന്ന എക്കാലത്തെയും ക്ലാസ്സിക് മാത്രം മതി ഗൃഹാലക്ഷ്മിയെ എന്നും ഓർക്കാൻ. ചന്തു തല ചായ്ച്ചു മരിച്ചു കിടക്കുമ്പോൾ മുകളിലേക്ക് പാൻ ചെയ്യുന്ന ക്യാമറയും ബോംബെ രവി സാറിന്റെ പശ്ചാത്തല സംഗീതവും താഴേക്ക് റോൾ ചെയ്യുന്ന ക്രെഡിറ്റിന് ഒടുവിൽ A Grihalakshmi Presentation എന്നും. ഒരു മലയാളി സിനിമപ്രേമിക്ക് ആ രോമാഞ്ചിഫിക്കേഷൻ ഓർമ എന്നും കൂടെയുണ്ടാകും.
@@memorylane7877 അതുപോലെ തന്നെയാണ് അങ്ങാടിയും അദ്വൈതവും വാർത്തയും ജാനകിക്കുട്ടിയും കിളിക്കൂടും എല്ലാം.
@@sethukumar1590 അല്ലെന്ന് ഞാൻ പറഞ്ഞില്ല. പക്ഷെ ഒരു വടക്കൻ വീരഗാഥ ഉൾപ്പെടുത്താത്ത താങ്കളുടെ ലിസ്റ്റിന് ഒരു സാധുതയും തോന്നിയില്ല.
സുരേഷ് ഗോപി സൂപ്പർ 🔥🔥🔥