ശത്രുവിനോടുള്ള പ്രതികാരം ഒരിഞ്ചു കണികപോലും വിട്ടുകൊടുക്കാതെ പകരത്തിനു പകരം ചെയ്യുന്ന നായകൻ"അയാളുടെ അസാധ്യമായ അഭിനയം "അഭിനന്ദിക്കാതെ വയ്യ👌👌👌!!! വളരെ നല്ല തിരക്കഥ👍👍👍👍
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വില്ലന്മാരെ തീ വെച്ചു കൊന്ന നായകൻ sg ആകും.. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ആക്ഷൻ മുവീസിലും claimax ഒരു തീ വെയ്പ്പ് ഉണ്ടാകും..
ഈ സിനിമയിലെ മണി ചേട്ടന്റെ സീൻസ് തന്നെ ആണോ ചാലക്കുടി കാരൻ ചങ്ങാതി യിൽ എടുത്തിട്ടുള്ളത് അതോ ഇതിന് മുൻപ് വേറെ ഫിലിം ഉണ്ടായിരുന്നോ അറിയുന്നവർ പ്ലീസ് റിപ്ലൈ
സുരേഷേട്ടന്റെ നിഷ്കളങ്കതയും ഗ്ലാമറും ഒരുപാട് ഇഷ്ടമായി☺️
നരേന്ദ്ര പ്രസാദ് സർ അതിഗംഭീര പ്രകടനവും🔥
ശത്രുവിനോടുള്ള പ്രതികാരം ഒരിഞ്ചു കണികപോലും വിട്ടുകൊടുക്കാതെ പകരത്തിനു പകരം ചെയ്യുന്ന നായകൻ"അയാളുടെ അസാധ്യമായ അഭിനയം "അഭിനന്ദിക്കാതെ വയ്യ👌👌👌!!!
വളരെ നല്ല തിരക്കഥ👍👍👍👍
Yes.Ippam kanumbazhum quality ulla script.pandathe chialthokke ippam kaanumbam cringe anello.
നരേന്ദ്ര പ്രസാദ്,സുരേഷ് ഗോപി ..സൂപ്പർ അഭിനയം...
ഇന്നത്തെ ഭരണാധികാരികൾ നടത്തുന്ന നെറികെടുുകളുടെയാഥാർത്ഥ ചിത്രം.വളരെ നന്നായിസുരേഷ് ഗോപി അഭിനയിച്ചു
ഈ സിനിമയിലൂടെ യാണ്
കലാഭവൻ മണി ചേട്ടന്റെ
തൊടക്കം 👍🏻
ആരുമില്ലേ 🤔2024ഈവീണ്ടും സിനിമ കാണാൻ..?🙋♂️
Illa😹
25.6.24😊
@😊😊😅😊sheejak1513
04 July 2024
Ssss
ഈ സിനിമയുടെ 5 മിനിട്ട് 30 സെക്കന്റ്
കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയുടെ ഉദയം
Entha look sureshettan .... oru rakshayumilla... super...
Just to watch NF Varghese acting is a treat. Never used him as per his talent.. He was more than just a villain ❤
Ente Sureshettaa..polichu..ennaa glamouraa..vere aarkkumilla ithrem bhangi mollywodil
Your perspective not everyone 's
@@praveenkumarp1072 not ur business
@@ajithvelayudhan3453 katta SG fan analle sorry pandathe movies okke SG katta look ayirunnu ippol shokam
@@ajithvelayudhan3453Suresh gobiyude munnil laalappan verum theettamaanu
അക്ഷരം അഥവാ alphabet (1995)
മണിച്ചേട്ടന്റെ ആദ്യ മലയാള സിനിമ
നരേന്ദ്ര സർ, അഭിനയ പാടവം 🙏🙏🙏
2021ൽ കാണുന്നവർ ഉണ്ടോ
I’m watching it in 2022💪
Ella
2024🎉
ആദ്യവും അവസാനവും ഒഴിവാക്കിയതുകൊണ്ട് നിനക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയത്... Upload ചെയ്യുമ്പോൾ അത് പൂർണ്ണമായി ചെയ്തൂടെ.....
Adhenne 😡
Yes
Onnum miss ayitilla
അവസാനവും ഇല്ലേ... ഇത് കാണണോ
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വില്ലന്മാരെ തീ വെച്ചു കൊന്ന നായകൻ sg ആകും..
അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ആക്ഷൻ മുവീസിലും claimax ഒരു തീ വെയ്പ്പ് ഉണ്ടാകും..
ഈ സിനിമയിലെ മണി ചേട്ടന്റെ സീൻസ് തന്നെ ആണോ
ചാലക്കുടി കാരൻ ചങ്ങാതി യിൽ എടുത്തിട്ടുള്ളത്
അതോ ഇതിന് മുൻപ് വേറെ ഫിലിം ഉണ്ടായിരുന്നോ
അറിയുന്നവർ പ്ലീസ് റിപ്ലൈ
Kudavattoor murali, നരേദ്ര പ്രസാദ്, രാജൻ p ദേവ്, ഇവരെ വെല്ലാൻ,ആരുംമാതിയാകില്ല 🙏🙏🙏
തിലകനെ മറന്നു പോയോ
Nf varghese
5:50 manichettan💓
1:10:15 one of the worst scene in this movie
ഇതുപോലെയുള്ള സീനുകളുടെ impact അന്ന് പല തരം സമൂഹത്തേ ഭീരുക്കൾ ആക്കിയിട്ടുണ്ട്
👍
Aaniye kanan enthoru bhangi💕
Suresh Gopi also
Suresh gopi
Entha cheiyyan shajikailas kondu poi
Rudraksham kand nokk Atil Etilum Look ann😊❤
Very underated film.
2024ൽ കാണുന്നു 🙋🏻♂️🙋🏻♂️
Mani chettante scene kanan vann avasanam movie full kandavar aarelum undo
Illa
@@rijashome9266Ppppppppppp😗
.
😅😅
@@rijashome9266❤❤qeeweeee1axxzazxxx, me😊😅
🙃
B😊
Nalla padamanu pakshe flop ayi why ? I don,t know sureshettan execllent perfomance ,glamour ❤️
നല്ല മൂവിയാണ്.....പക്ഷേ പരാജയമായി പോയി..... 🤔
മണിച്ചേട്ടൻ.... ❤️
😂😂😂😂😂😂
ഈ മൂവി ഫുൾ ഇല്ല ല്ലോ
എന്തിനാ ഇങ്ങനെ ചെയുന്ന ത്
കൊണ്ട് എന്താ കാര്യം 🙏🙏🙏🙏
Cylinder off 1:49:16
Mani chettante aadhyam cinema❤
Last fight scene GAS cylinder knob off comedy ... wonderfull ..
ആ പാട്ടൊക്കെ എവിടെ 🤔🤔nice ആയിട്ടങ്ങു കട്ട് ആക്കിയല്ലേ
സൂപ്പർ
22:19 Jagathy: തൈര് സാമി 😂😂😂
1:28:19 N F Varghese ന്റെ മകൾ my dear കുട്ടിച്ചാത്തൻ നിലെ ലക്ഷ്മി അല്ലെ?
Yes..Sonia..child artist aayi vannu..kure movies cheyditund tamil, malayalam.. also TV serials..ipozhum abhinayikunnund..
@@haznamk_dxb2688 kuyil in തേന്മാവിൻ കൊമ്പത്ത്
Nice movie👍👍👌👌👌💐💐💐
Excellent malayalam movie with a gold malayalam taste of the yore
Move koil mo
Start ille?
@@aparnajb1217 could not get you. If u want to watch it just click on it
Hai k മധു സംവിധാനം ചെയ്യ്തു രഘുവരൻ പാർവ്വതി ക്യാപ്റ്റൻ രാജു ബാബു ആന്റണി എന്നിവർ അഭിനയിച്ച കവചം എന്ന മൂവി അപ്‌ലോഡ് ചെയ്യുമോ
@@rejimonabraham3280 I do not have it. You should get it from you tube
Super movie 2021👍👍👍👍
narendra Prasad sir...super actor
ഇതൊരു പരാജയ ചിത്രമാരുന്നു
OK suresh gopi cheta I like ur son master piece
❤
22:45 😂😂
47:47 പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ??
ബാക്കി?? 🤔🤔
Aksharam
Suresh Gopi Annie
👌👌👌👌
Firstokke nalla movie.. But pinne ഒരു rasamilllathaayi..
Narendra Prasad 🔥🔥
ഇതിൽ അര മണിക്കൂറിലധികം കട്ട് ചെയ്ത് കറന്റ് ബിൽ ലാഭിച്ച ല്ലെ.... കള്ള > ,..
70th 6
ക്ലൈമാക്സിൽ സുരേഷ് ഗോപി ഗ്യാസ് ഓഫ് ചെയ്തു
അത് ഗ്യാസ് ട്രബിൾ ഉള്ളത് കൊണ്ടാണ്
Full movie ella
Thudakkavum avasansm ille ara ith upload cheythath
⭐
1:06:31 Narendraprasad.
5:24 manichettan😔❤️
Gooooooood
Bruh, Annie so cute
Suresh Gopi Sunglass Cast Photo Edamo Please
Manichettan first movie
ഹഹഹാ അതേ ചങ്ങാതീ.
" ഒടക്കാനാ..?
😊❤
😊
ഇന്ത്യയുടെ കുറെ ഭാഗം ഇല്ല കട്ട് ചെയ്തിട്ട് ഇട്ടതാണ്
Undallo
18/10/2023 👍🙏
Super movie
Lal sir aayirunnu kurachum koodi nallathu Ananthu aayi 😊( my personal openion)
Mohanlal oo??
@@rasmusverkehr4510 jss
😂😂😂😂
@@sg_fanboy??
@@imzareng8587 Sureshettan pakaram Mohalal alle😂😂
SG
😮😮😮😮😢😢
Waty movie
Gas off aakiyaano kathikunne😂
👎👎👎🥱🥱😌
264397