Kallan Pavithran Malayalam Full Movie | Padmarajan | Nedumudi Venu | Bharath Gopi | Subhashin

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 291

  • @jyothipk930
    @jyothipk930 Год назад +195

    പഴേ പടം 2024ലും തപ്പി വരുന്നവർ മാത്രം 👍അടിക്ക്
    ഓൾഡ് ഈസ്‌ ഗോൾഡ് 🌹❤️

  • @anilkumar1976raji
    @anilkumar1976raji 9 месяцев назад +30

    എല്ലാവരും നടന്മാരെ പ്രശംസിക്കുന്നു ആ മഹാ നടന്മാരെ യും നടികളെയും കാസ്റ്റ് ച്യ്തു മനോഹരമായ ഒരു ദൃശ്യം മലയാളത്തിനു സമ്മാനിച്ച പദ്മരാജനാണ് ഏറ്റവും ആദരിക്കപ്പെടേണ്ടത്🙏🙏

  • @ladouleurexquise772
    @ladouleurexquise772 3 года назад +137

    പദ്മരാജൻ സാറിന്റെ എല്ലാ സിനിമകളും ഇങ്ങനെ ക്വാളിറ്റിയിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു 🔥❣️
    Matinee Now 🔥❣️❤

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 года назад +58

    1981ൽ പത്മരാജൻ സംവിധാനത്തിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കള്ളൻ പവിത്രൻ. ഈ സിനിമയിലെ ഗ്രാമപ്രദേശം ഏറ്റവും മനോഹരമാണ്ഈ സിനിമ കാണുമ്പോൾ എന്തെന്നറിയാത്ത ഒരു അനുഭൂതിയാണ് മനസ്സിൽ സിനിമ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് . എല്ലാവരും തന്നെ നല്ല വിധം ജീവിതം കാഴ്ചവച്ച ഒരു സിനിമയും കൂടിയാണ്. 2021 കൊറോണ സമയത്തും ഞാൻ സിനിമ കാണുന്നു. കള്ളൻപവിത്രൻ ആയി നെടുമുടിവേണു,
    മാമ്മച്ചനായി ഭരത് ഗോപി,
    ദമയന്തിയുടെ സഹോദരി ഭാമയായി സുഭാഷിനി,
    ദമയന്തിയായി ബീന,
    പവിത്രന്റെ ആദ്യ ഭാര്യയായി ദേവി,
    കുറുപ്പ് / ടാക്സി ഡ്രൈവറായി പ്രേം പ്രകാശ്,
    സബ് ഇൻസ്പെക്ടറായി ഭാസ്‌കര കുറുപ്പ്,
    വ്യാപാരിയായി അദൂർ ഭാസി, നൂഹു, ധന്യ.... super super super super super Excellent wonderful movie 👍👍👍👍👍👍👍👍👍👍👍👍👍👍🙋

    • @vinurajrvraj2301
      @vinurajrvraj2301 Год назад +1

      Good information 👍🏻

    • @anwarozr82
      @anwarozr82 8 месяцев назад

      നൂഹു ആരാണ്? 🤔

    • @user-ri2hp3oo9n
      @user-ri2hp3oo9n 7 месяцев назад

      30:39 minute ലെ scene നോക്കിയാൽ ഒരു കാര്യം കാണാം.മുറുക്കാൻ കടയിലെ poster.അങ്ങാടി സിനിമയുടെ poster.peyad SP യിൽ.അതായത് തിരുവനന്തപുരം ജില്ലയിലെ peyad.അന്ന് SP theatre ഓലപുര.ഇന്ന് പൊളിച്ചു പുതിയ theatre കൂടെ കല്യാണമാണ്ഡപം.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Месяц назад

      ​@@user-ri2hp3oo9n👍

  • @illyasabdulaziz1325
    @illyasabdulaziz1325 3 года назад +28

    ഈ സിനിമ ഒരു ഗുണപാഠമാണ് വീണ്ടും കണ്ടപ്പോൾവേണുച്ചേട്ടൻ്റെ മരണശേഷം ഈ സിനിമ കണ്ടപ്പോൾ സങ്കടം തോന്നി

    • @sijuskaria91
      @sijuskaria91 2 года назад +2

      നെടുമുടി യേക്കാള്‍ Score ചെയ്തത് ഗോപി ചേട്ടന്‍!

  • @deepumon.d3148
    @deepumon.d3148 3 года назад +72

    അടൂർ ഭാസി ഡേ അഭിനയം ഒരു രക്ഷയും ഇല്ല. അഭിനയിക്കുക ആണോ ജീവിക്കുക ആണോ എന്ന് പോലും അറിയാൻ പറ്റുന്നില്ല.

    • @anwarozr82
      @anwarozr82 9 месяцев назад +5

      Yes👍🏻🔥

    • @VibinA-h1w
      @VibinA-h1w 8 месяцев назад

      സത്യം

  • @letsstudytogether5931
    @letsstudytogether5931 3 года назад +42

    എന്തൊരു സിനിമയാണ് ❤️❤️❤️ഒരുപാട്‌ ഇഷ്ട്ടമാണ് ഭരത് ഗോപിയെ🌹🌹🌹

  • @arunss471
    @arunss471 3 года назад +40

    കാലാതിവര്‍ത്തിയായ കാലിക പ്രസക്തിയുള്ള മനോഹരമായ ഒരു ചലച്ചിത്രം... Padmarajan Classic 👌👌

  • @vinurajrvraj2301
    @vinurajrvraj2301 Год назад +39

    പണ്ടത്തെ ഗ്രാമപ്രദേശങ്ങൾ കാണുമ്പോൾ പഴയ കാലങ്ങൾ ഓർമ വരുന്നു 😢

  • @bobanmathew2640
    @bobanmathew2640 3 года назад +5

    ഇഷ്ട ചിത്രങ്ങളിൽ ഒന്ന്.
    പദ്മരാജൻ, ഭരതൻ, കെ ജി ജോർജ് സിനിമകൾ ഇതുപോലെ നല്ല ക്വാളിറ്റിയിൽ കാണിക്കുവാൻ മാറ്റിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    പോയകാലത്തെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനും, പഴയ തലമുറക്ക് വർണാഭയോടെ പോയകാലം അനുസ്മരിക്കുന്നതിനും അത്‌ വഴിയൊരുക്കും.
    എല്ലാ വിജയാശംസകളും.

  • @madhusoodhanannair2677
    @madhusoodhanannair2677 Год назад +25

    അടൂർ ഭാസി, Super, എന്തൊരു ഭാവഭിനയം????? ഹസ്യനടൻ ആയ അദ്ദേഹം ഒരു originality ഈ പടത്തിൽ കൊണ്ടുവന്നു, ആർക്കും കഴിയില്ല...

  • @memorylane7877
    @memorylane7877 3 года назад +33

    ഒരു പദ്മരാജൻ സിനിമ ❤
    That sums up everything.

  • @moneymakingmalayalam
    @moneymakingmalayalam 3 года назад +63

    ഇൗ സിനിമ ഇത്രയും ക്വാളിയിയിൽ കാണാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല❤️

  • @ammumanalur
    @ammumanalur 9 месяцев назад +11

    ബീനചേച്ചി യുടെ ഇന്റർവ്യൂ കണ്ടു വന്നതാണ് ചേച്ചിരെ ആദ്യതെ പടം ആണെന്ന് പറഞ്ഞു, ചേച്ചി ഇപ്പോൾ ഒരു അനാഥലയത്തിൽ ആണ് ആ ഇന്റർവ്യൂ ലു പറഞ്ഞു കാര്യങ്ങൾ ഓരോ അവസ്ഥ എന്താ ചെയ്യാലെ 😔😔😔🙏🏻🙏🏻🙏🏻

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +24

    പോലീസ് കാരൻ : നിന്നെയും ഇടിക്കും ഇവനെയും ഇടിക്കും ഇവളെയും ഇടിക്കും എല്ലാത്തിനെയും ഇടിക്കും 😂😂😂

    • @murshidpvmurshidpv9641
      @murshidpvmurshidpv9641 Год назад

      😄

    • @shajisankar6755
      @shajisankar6755 Год назад

      Panda angineyairunnu

    • @anwarozr82
      @anwarozr82 10 месяцев назад +2

      ആ ഡയലോഗ് 2 പ്രാവശ്യം പറയുന്നുണ്ട്.. രണ്ടാമത്തേത് സൈക്കിൾ കടക്കാരനോട് 😅

    • @totraveltolive1871
      @totraveltolive1871 3 месяца назад +2

      ഈ സിനിമ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നോട്ട് ചെയ്ത ഡയലോഗ്😂😂😂

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Месяц назад

      ​@@totraveltolive1871👍

  • @rathishbaby
    @rathishbaby 3 года назад +49

    Ohh *Matinee Now* നിങ്ങൾ വേറെ വേറെ ലെവലാണ്🔥🔥🔥 ഇത്രയും ക്ലാരിറ്റിയിൽ ഈ ക്ലാസിക് കാണാം എന്ന് കരുതിയില്ല ...👌👌😍🔥🔥

  • @ThenNowForeverOnline
    @ThenNowForeverOnline 3 года назад +89

    അനശ്വര നടൻ ജയന്റെ അവസാന സിനിമ പഞ്ചപാണ്ഡവർ. അതിന്റെ നെഗറ്റീവ് പ്രസാദ് കളർ ലാബിൽ ഉണ്ടെന്ന് അറിഞ്ഞു. മാറ്റിനി നൗ വിചാരിച്ചാൽ അത് തീർച്ചയായും പുറത്തിറക്കാൻ സാധിക്കും. ഒരു ജയൻ സിനിമ 4K യിൽ വന്നാൽ അത് ചരിത്രമാകും. ശ്രമിക്കുക... നന്ദി 🙏

    • @abhijithkrishnan4243
      @abhijithkrishnan4243 3 года назад +3

      അപ്പം കോളിളക്കമല്ലെ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +5

      Correct please upload panjapandavar

    • @anwarozr82
      @anwarozr82 9 месяцев назад +4

      ജയന്റെ അവസാനത്തെ പടം കോളിളക്കമല്ലേ?

    • @ThenNowForeverOnline
      @ThenNowForeverOnline 9 месяцев назад +2

      @@anwarozr82 No. It's Panjapandavar

    • @ThenNowForeverOnline
      @ThenNowForeverOnline 9 месяцев назад +2

      @@abhijithkrishnan4243 No. It's Panchapandavar... Unreleased

  • @observer4134
    @observer4134 Год назад +5

    എന്റെ അഭിപ്രായത്തിൽ, ഈ പടം മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് തോന്നുന്നത്...

    • @hariasokan6943
      @hariasokan6943 2 месяца назад

      Ath nee Malayalam padam kananjittada potta

  • @SibiKunjikittan-hp8li
    @SibiKunjikittan-hp8li 10 месяцев назад +2

    എന്ന് കാണും ഇത്രയും വലിയ ടീം ഓഫ് natural actors ❤❤

  • @Haris-cg3fw
    @Haris-cg3fw Год назад +2

    പത്മരാജൻ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച Film Maker ആണ്, വ്യത്യസ്ഥൻ, പ്രത്യേകത, ഓരോ സിനിമയും പരിശോധിക്കുക, ഒന്ന് മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും!

  • @gokulpoly
    @gokulpoly 3 года назад +7

    ഇതൊന്നും ഇത്ര ക്വാളിറ്റിയിൽ കാണാൻ കഴിയുമെന്ന് വിചാരിച്ചതേ ഇല്ല.
    പഞ്ചവാടിപ്പാലം പോലുള്ള
    കെജി ജോർജിന്റെ സിനിമകളും ഇതുപോലെ remastered ചെയ്യൂ...

  • @SurajInd89
    @SurajInd89 3 года назад +123

    ഗുണപാഠം: സുചരിതയും പതിഭക്തയും ആയ ഭാര്യ ഉണ്ടായിരിക്കെ കണ്ണിൽകണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ അവനും അപകടം ഫലം

  • @walkwithsebin5142
    @walkwithsebin5142 Год назад +8

    പോളി കാസ്റ്റിംഗ്. Performance എല്ലാം ഒന്നിനൊ്നു മെച്ചം.. നമ്മൾ പടം കാണുമ്പോ അതിലെ കഥാപാത്രങ്ങളെ പോലെ തന്നെ ആയി പോകുന്ന ഫീൽ

  • @Aparna_Remesan
    @Aparna_Remesan 3 года назад +28

    ഈ തണുത്ത വെളുപ്പാൻ കാലത്ത് 4kyil-കിട്ടോ.😍🙏🙏

  • @adhish4a504
    @adhish4a504 Год назад +13

    Adoor bhasi outstanding performance ❤️❤️❤️

  • @mathachanouseph2726
    @mathachanouseph2726 3 года назад +11

    Venu chetan, bharth gopi master class.
    RIP TO EVERLIVING NEDUMUDI VENU SIR.

  • @memorylane7877
    @memorylane7877 3 года назад +20

    ആദരാജ്ഞലികൾ നെടുമുടി വേണു ചേട്ടാ!! ❤🌹

  • @aravinddodge
    @aravinddodge 3 года назад +29

    Hope you guys continue what you're doing and please remaster the classics of Padmarajan, KG George and Bharathan. The world and next generations must know the beauty of these classics.

    • @ajmalvks
      @ajmalvks 10 месяцев назад

      Padmarajan, a short lived soul has created masterpieces ❤

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +17

    Matinee Now 💖👌 പപ്പേട്ടൻ ❣️✨️
    ഞാൻ എപ്പോഴും ബഹുമാനിക്കുന്ന അഭിനേതാവ് ഭരത് ഗോപി സർ 💜.

    • @ismailpsps430
      @ismailpsps430 3 года назад

      ലാലിന്റെയും മമ്മൂട്ടിയുടെയും മുമ്പിൽ എന്ത് ഗോപി 😔

    • @adarshpradeep7505
      @adarshpradeep7505 3 года назад +2

      Lal and Mammooty varunnathin munp valare subtle aayitulla acting method konduvanna artist aanu Bharath gopi...

    • @ismailpsps430
      @ismailpsps430 3 года назад

      @@adarshpradeep7505 ഇന്ത്യ കണ്ട ഏറ്റവും നല്ല നടൻ സത്യൻ......പിന്നെ കമലഹാസൻ.... മോഹൻലാൽ... മമ്മൂട്ടി.... നെടുമുടി.... കരമന ബാക്കിയുള്ളവർ ബാക്ക് ബെഞ്ചിൽ സ്ഥലം ഉണ്ടെങ്കിൽ ഇരുന്നോട്ടെ ന്തേയ്‌ 😔

    • @sijuskaria91
      @sijuskaria91 2 года назад +2

      മോഹന്‍ലാലും ഗോപിച്ചേട്ടനും സ്വാഭാവിക അഭിനയം മമ്മൂട്ടി അങനല്ല!

    • @manglaviltsk4291
      @manglaviltsk4291 2 года назад +2

      എൻറെ അഭിപ്രായത്തിൽ ബെസ്റ്റ് നടൻ ഭരത് ഗോപി സർ തന്നെയാണ് അതു മനസ്സിലാക്കാൻ ഇവിടെയുള്ള ആൾക്കാരുടെ നിലവാരം വളരെ കുറവാണ് ഗോപിസാർ ഒരു കലാകാരൻ എന്നു പറയാം

  • @funcandy2027
    @funcandy2027 Год назад +3

    ഇനി പഴയ ജീവിതവും നാടും ഒക്കെ കാണാൻ കഴിയുക ഇതുപോലെ പഴയ സിനിമകളിൽ ആണ്...

  • @hajirajahan.s3537
    @hajirajahan.s3537 3 года назад +42

    അയ്യോ... ഇത് നമ്മുടെ പ്യാരി ലാലിന്റെ ഭവാനിയല്ലിയോ 😍

  • @VijayKumar-cx4jb
    @VijayKumar-cx4jb Год назад +6

    നമ്മുടെ പഴയകാലമോർമവന്നു ഓ ആകാലം 👌👌👌👌❤️❤️❤️

  • @dreamshore9
    @dreamshore9 3 года назад +16

    ചെയ്ത എല്ലാ പടങ്ങളും സ്വന്തം ക്രീയേറ്റീവ് എന്ന് 100%ഉറപ്പിച്ചു പറയാവുന്ന സംവിധായകർ
    പദ്മരാജൻ
    ഭരതൻ
    അടൂർ
    കെജി ജോർജ്
    ലോഹിത ദാസ്
    അരവിന്ദൻ and
    ഒരാളും കോപ്പി റൈറ്റ്യുമായി വരില്ല

  • @vishnuayatam6413
    @vishnuayatam6413 3 года назад +57

    Wow. ❤️ Please remaster all Padmarajan and KG George movies ❤️

  • @Gkm-
    @Gkm- 3 года назад +7

    Nedumudi Venu സാർ
    Bharath Gopi സാർ ഇതിഹാസ നടൻമാർ

  • @anwarozr82
    @anwarozr82 10 месяцев назад +6

    12:14 അടൂർ ഭാസിയോട് സംസാരിക്കുന്ന ആ പ്രായമുള്ള ആൾക്ക് ശബ്ദം കൊടുത്തതും നെടുമുടി വേണു ആണ്.😅അത് ആരേലും ശ്രദ്ധിച്ചോ?😅😅

  • @s___j495
    @s___j495 3 года назад +9

    2021ൽ കാണുന്നവർ ഉണ്ടോ 💙 ഇതൊക്കെയാണ് സിനിമ uff👍

    • @manvvmanvv1062
      @manvvmanvv1062 2 года назад +1

      2022 കാണൻ വേണ്ടി നിൽകുകയ😁

    • @s___j495
      @s___j495 2 года назад

      @@manvvmanvv1062 👍🤣

  • @Mrfacts_ge
    @Mrfacts_ge Год назад +9

    പഴയ കാല കേരളം 🌴 ..... ❤

  • @anwarozr82
    @anwarozr82 10 месяцев назад +5

    25:06 Epic 🔥Acting of adoor bhasi😮

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 3 года назад +10

    This Quality is a bit too good for a 40 Year Old movie...👏🏻🙌🏻🙌🏻
    Thank You Matinee now
    Padmarajan Sir 💞

  • @skids-pz1xk
    @skids-pz1xk Месяц назад

    😊super film first time I'm watching this film on 13/09/2024 super film

  • @anwarozr82
    @anwarozr82 9 месяцев назад +2

    നെടുമുടി വേണുവിന്റെ മൂത്ത മകൻ വിചിത്രൻ എന്ന ചെക്കന് ശബ്ദം നൽകിയതും സുഭാഷിണി അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും ഒരേ ആളാണ് 😅

  • @satheeshankr7823
    @satheeshankr7823 Год назад +1

    കാണാൻ കൊതിച്ചിരുന്ന സുന്ദരമായ സിനിമ!♥️🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +2

    നൊസ്റ്റാൾജിയ മൂവി, വീണ്ടും കാണുന്നു, നെടുമുടി, ഗോപി, ബീന, ഭാസി, സുഭാഷിണി, എന്നിവരുടെ അവിസ്മരണീയ പ്രകടനം, താങ്ക്സ് പദ്മരാജൻ സർ ❤️🙏💪👍
    2022 ഡിസംബർ 12 തിങ്കൾ രാത്രി 10:25

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Месяц назад

      വീണ്ടും കാണുന്നു സൂപ്പർ മൂവി, എല്ലാവരും ജീവിച്ചു കാണിച്ച മൂവി 👍👍👍👍👍
      2024 സെപ്റ്റംബർ 8 ഞായറാഴ്ച രാത്രി 9:58

  • @Athuljoseph-c7e
    @Athuljoseph-c7e 3 года назад +24

    K.G George, P. Padmarajan finest directors in mollywood film industry 💙💙

  • @anwarozr82
    @anwarozr82 10 месяцев назад +2

    ഇതിലെ ഒരു mistake... പാത്രക്കടയുടെ ഗോഡൗണും.. അടൂർഭാസിയുടെ ഓഫീസും രണ്ടും വേറെ ഏതോ ബിൽഡിങ്ങിലെ റൂമുകളാണ് കാണിക്കുന്നത്

  • @mr.chattanooga847
    @mr.chattanooga847 Год назад +1

    Adoor bhasi, Bharath Gopi & Nedumudi Venu 😍😍😍

  • @PramodMC-j5i
    @PramodMC-j5i Месяц назад

    അവസാനം... ഗുണപാഠം... കലക്കി ❤❤❤❤❤

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 2 года назад +5

    നല്ല സംവിധായകരും നല്ല നടന്മാരും നമ്മെ വിട്ടു പോയി. ഇപ്പൊൾ സംവിധായകർ ആരുണ്ട്. 😔🙏🙏🙏

    • @SurajInd89
      @SurajInd89 Год назад +3

      ബി ഉണ്ണികൃഷ്ണൻ, ഹാഷിഷ് അബു, വൈശാഖ്, ദിലീഷ് പോത്തൻ 🤣🤣

  • @noufalthaniyan.t
    @noufalthaniyan.t 2 месяца назад

    പഴയ ഗ്രാമ ഭംഗി കാണാൻ എന്ത് രസം

  • @yedu-ch6zq
    @yedu-ch6zq 2 месяца назад +2

    റീല് കണ്ടു വന്നവർ ആരൊക്കെയുണ്ട്

    • @its_Me_SharroN
      @its_Me_SharroN 12 часов назад

      റീൽ ഒക്കെ എന്നാ ഉണ്ടായേ
      'പദ്മരാജൻ' ആ പേര് പോരെ

  • @dreamshore9
    @dreamshore9 2 года назад +2

    മലയാളത്തിലെ ജനകിയ കള്ളൻ പട്ടം ആദ്യമായി കട്ടു ബോധിച്ചിരുക്കുന്നു
    എന്ന് സസ്നേഹം കള്ളൻ പവിത്രൻ

  • @anwarozr82
    @anwarozr82 10 месяцев назад +3

    ഈ സിനിമയുടെ review കണ്ടപ്പൊഴാ ഇതിലെ കഥ ശരിക്ക് മനസ്സിലായത്

    • @kvshobins9820
      @kvshobins9820 10 месяцев назад +1

      റിവ്യൂ എവിടെ ഒണ്ട്

    • @anwarozr82
      @anwarozr82 10 месяцев назад +1

      യൂട്യൂബിൽ ഉണ്ട്.. ലിങ്ക് ഇതിൽ paste ചെയ്യുമ്പോഴേക്ക് delete ആവുകയാണ്

  • @manurkgs
    @manurkgs 10 месяцев назад

    ഭരത് ഗോപി, നെടുമുടി വേണു,,, ഹാ.. രണ്ടുപേരുടെ യു0 ഒരു മാസ്റ്റർ പീസ് സിനിമ.. പണ്ട് തീയേറ്ററിലും, ഇപ്പൊ ഏത്ര പ്രാവശ്യം യു ടുബിലും ഈ ചിത്രം കണ്ടു എന്ന് ഏനിക്കറിയില്ല.

  • @yeonkimin295
    @yeonkimin295 7 дней назад +1

    മിന്നാരത്തിലെ ജഗതി ന്റെ ഭാര്യ ആ ഇതിൽ സെക്കന്റ്‌ ഹീറോയിൻ

  • @kirankk2147
    @kirankk2147 3 года назад +4

    ജയൻ സാറിന്റെ മനുഷ്യമൃഗം ശ്രീ മൂവിസിന് റൈറ്സ് ഉള്ളതല്ലേ. അത് uncut അപ്‌ലോഡ് ചെയ്യാമോ

  • @sivasasimohan2590
    @sivasasimohan2590 9 месяцев назад +1

    Repeat value ഉള്ള മൂവി ❤

  • @sureshnechooly9974
    @sureshnechooly9974 3 года назад +8

    കിലുക്കം 4k പ്രതീക്ഷിക്കാമോ...? Reply plz

  • @stonebanks6848
    @stonebanks6848 Месяц назад +1

    Anybody watching from dubai

  • @dskumar5088
    @dskumar5088 3 года назад +1

    Super.. നല്ല രസമുള്ള മൂവി.. Classic

  • @ThenNowForeverOnline
    @ThenNowForeverOnline 3 года назад +20

    Outstanding... Expecting more Padmarajan Classics ❤️

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +5

    ഭരത് ഗോപി ...🔥🔥

  • @Azezal502
    @Azezal502 Месяц назад

    പച്ചയായ മനുഷ്യരുടെ ജീവിതം.💗

  • @ttthomas1905
    @ttthomas1905 3 года назад +14

    ഒറ്റപേര് പദ്മരാജൻ🔥🔥

    • @vikastomy260
      @vikastomy260 2 года назад +1

      Athoru vasantham ayirunnu malayali manasukalil ... P. Padmarajan ... 👍👍👍👍👍👍👍👍👍

  • @sanj470
    @sanj470 3 года назад +7

    51:11 മിന്നാരം സിനിമയിലെ ജഗതിയുടെ ഭാര്യയല്ലേ ഇത് ??

  • @jilcejose1241
    @jilcejose1241 2 года назад +1

    Special thanks for using the correct aspect ratio♥

  • @holypunk12
    @holypunk12 3 года назад +4

    The actress who got a main character..later seen in kalyanaraman in a short seen only. Did she act in any other movies ?!

  • @Sescare
    @Sescare 10 месяцев назад +1

    ഏജ്ജാതി അഭിനയം

  • @rafsalrappu7941
    @rafsalrappu7941 3 года назад +1

    Thoovanathumbikkal Namuku parkkkan mundhirithopukal 4K upload cheyyamo Padmarajan sir cinemakal

  • @jercerbrozzz6832
    @jercerbrozzz6832 3 года назад +5

    Rip നെടുമുടി വേണു sir ❤

  • @habeebrahman8218
    @habeebrahman8218 Год назад +5

    *ഡാഡിക്ക് ടാറ്റ കൊടുക്ക് മക്കളെ* ...🚶

  • @vishnuul328
    @vishnuul328 2 месяца назад

    2024 anyone watching pathmarajan ❤

  • @civet1053
    @civet1053 10 месяцев назад +3

    31:51 😂😂😂😂

    • @anwarozr82
      @anwarozr82 9 месяцев назад +1

      മറ്റേ കുത്തിക്കൽ 🤣

  • @poppoipoppoi4041
    @poppoipoppoi4041 3 года назад +3

    eth clarity ellathe pala thavana kanda njan.....good job guys..

  • @ldreams730
    @ldreams730 2 года назад +2

    Adoor bhasi super

  • @legendsneverdie2217
    @legendsneverdie2217 9 месяцев назад

    Nedudi Venu handicap ayit abhinayikunna old moviede name arnkenkilum ariyamo pulli athi ahilu x military ayitann act cheyunnath war il kaal poya pullikaran naati kozhi mutta vitt jeevikunn oru award movie polathe padam Ann arnkenkilkum ariyamo

  • @memorylane7877
    @memorylane7877 3 года назад +5

    അരയന്നങ്ങളുടെ വീട് ശ്രീമൂവീസിന്‌ ആണല്ലോ റൈറ്റ്. അതിലെ പാട്ടുകൾ എങ്കിലും ഒന്ന് റീമാസ്റ്റർ ചെയ്യണേ.

  • @shyamkumar66
    @shyamkumar66 4 месяца назад

    സൂപ്പർ

  • @babu-wu9yl
    @babu-wu9yl 2 года назад +3

    My favourite movie

  • @habeebrahman8218
    @habeebrahman8218 Год назад +3

    1:10:12 *ബാക്ഗ്രൗണ്ടിൽ ടറസിനു മുകളിൽ നിന്ന് ഷൂട്ടിങ് കാണുന്നവർ*

  • @MrCoool23g
    @MrCoool23g 3 года назад

    Best quality ever . Thanks for uploading .

  • @prathapvijay3190
    @prathapvijay3190 3 года назад +2

    PranamamSri Nedumudi Venu

  • @sameerbabu4419
    @sameerbabu4419 2 года назад +1

    One of my favorites in Padmarajan's classics...

  • @abhijithmb5499
    @abhijithmb5499 2 года назад +3

    ഇത്രേം പഴക്കം ഉള്ള ഫിലിം എങ്ങനെ ഇത്ര ക്ലാരിറ്റി

  • @sujithsujith5653
    @sujithsujith5653 9 месяцев назад +1

    Beena kumbhali yude nesw kandu vannathanu

  • @rrcreation515
    @rrcreation515 3 года назад +10

    Pls upload valliettan full movie

    • @munavvirali5846
      @munavvirali5846 3 года назад

      Ath amazon prime il upload cheyyumennokke paranj kekkunnund

  • @josephfernandezm2664
    @josephfernandezm2664 24 дня назад

    Class movie ❤

  • @abinand.k6910
    @abinand.k6910 3 года назад +4

    1.53.52 ഗുണപാഠം 😂😂😂
    Well said💯
    Legend padmarajan sir⚡️⚡️

  • @totraveltolive1871
    @totraveltolive1871 3 месяца назад +1

    ഈ സിനിമ ഷൂട്ട് ചെയ്തത് എവിടെയാണ്??? അവിടമാകെ മാറിയിട്ടുണ്ടവും...

  • @SajeeshV-d7s
    @SajeeshV-d7s Год назад +1

    Old is gold movie

  • @mathewjohn9985
    @mathewjohn9985 3 года назад +10

    മിന്നാരം ഒന്നുകൂടി കാണണം, ജഗതിയുടെ ഭാര്യ അല്ലെ ഇത് .പവിത്രന്റെ ഭാര്യയുടെ അനിയത്തി

  • @anwarozr82
    @anwarozr82 10 месяцев назад +2

    1:17:00 oh i am sorry... ഇത് കേട്ടാൽ ഏതോ ഇംഗ്ളീഷുകാരൻ പറയുന്ന പോലെയുണ്ട് 😅

  • @sidharthuday7147
    @sidharthuday7147 7 месяцев назад

    Does anybody know the original location shown in the opening scene (with vessels and metal objects)

  • @EMPERORMI7571
    @EMPERORMI7571 3 года назад +2

    Devadoothan,kakkakuyil,the truth,vallyettan,ithil eathelum upload cheyumo..

    • @memorylane7877
      @memorylane7877 3 года назад +1

      Devadoothan and Kakkakkuyil are streaming in Amazon Prime now. Vallyettan and The Truth will be soon available in Prime. Uploading in youtube may take time since they need to get some revenue from this to meet the cost.

    • @EMPERORMI7571
      @EMPERORMI7571 3 года назад

      @@memorylane7877 youtubel upload cheyumo enanu chodichath

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking Месяц назад

    1:53:32 മുകേഷ് & ഗണേഷ് 🤣🤣🤣

  • @abhijith1055
    @abhijith1055 3 года назад +1

    Pranamam Venu eatta 🙏🙏🙏💔💔💔

  • @SatheeshKumar-wl7it
    @SatheeshKumar-wl7it 3 года назад

    ഇതേ ക്ലാരിറ്റിയിൽ ഈ സിനിമകൾ കൂടി അപ്പ് ലോഡ് ചെയ്യാമോ കവചം (രഘുവരൻ ) .ഇന്ത്യൻ മിലട്ടറി ഇൻ്റലിജെൻസ് (ബാബു ആൻ്റണി ) ഇതു മഞ്ഞുകാലം (സുരേഷ് ഗോപി ) ബുള്ളറ്റ് (സുരേഷ് ഗോപി ) കവർ സ്റ്റോറി (സുരേഷ് ഗോപി )

    • @anwarozr82
      @anwarozr82 9 месяцев назад

      കവചം മൂവി എവിടെയും കിട്ടാനില്ല എന്ന് തോന്നുന്നു... എവിടേലും കണ്ടോ അതിന്റെ video?

  • @marcajettechnologies9096
    @marcajettechnologies9096 3 года назад +2

    ഗുണപാഠം കലക്കി

  • @karthikks82
    @karthikks82 2 года назад +1

    Very good movie

  • @anwarozr82
    @anwarozr82 9 месяцев назад +1

    A.M A Mamachan 🔥😅