Facebook ൽ ചെറിയൊരു ഭാഗം മാത്രം കണ്ട് RUclips ൽ വന്ന് അതിന്റെ മുഴുവനും കണ്ടപ്പോൾ മനസ്സിലായി മലയാള സിനിമയിൽ ഇത്രേം ഉജ്ജ്വലമായ കഥയും തിരക്കഥയും സംഭാഷണവും കഥാപാത്രങ്ങളും അഭിനയമികവുറ്റ ഭരത് ഗോപി മമ്മൂട്ടി നെടുമുടി വേണു മോഹൻലാൽ ജഗതി മുഖ്യ കഥാപാത്രത്തെ മികവുറ്റതാക്കിയ പേരറിയാത്ത നായിക തുടങ്ങിയ അഭിനേതാക്കളും അണിനിരന്ന ഇങ്ങനെയും ഒരു സിനിമയുണ്ടെന്ന്.. i like this super movie ❤
പല കുടുംബങ്ങളിലും സംഭവിക്കുന്ന കാരൃമാണ് ഈ ചിത്രത്തിൽ . This filim is a lesson for families . At any cost one man in any age not allow to mingle a woman . Oh how lovely husbend is Captain C . S . Nair !!! He loves his wife very much . After that consiquans also he loves Rekha . Rekha did wrong with Balu . Balu is free young man of naughty habites . Here Captain did a thing that he trusts Balu and he loves him . This kind of consiquans is in the movie Veedu . And in the movie Ore Kadal also like this . Why wimen are like this ? Is here lust is only one thing in our life ? Here so many things we can do for our family and society . Why don't think like this ? Never a lady allow to mingle a man abd travell with him alone. Some time human mind can't keep decent to the oppost man or lady . Why do take risk to our life . We have only one life in this earth . So we must love and respect to others for happy life . Balu deserves that . The versatile perfomer Mammookka did this charecter very well . He is being the charecter Balu . I hate that Balu , not Mammookka . Some legends together here . RIP Sukumary and Nedumudi Venu. Good movie watchable movie.❤❤❤❤
Reels കണ്ട് ഈ സിനിമ കാണാൻ തോന്നി. മൊത്തത്തിൽ ഒരു ദുരന്തം സിനിമ ആണ് ഇത്. ഭയങ്കര lag ആണ്. മലയാള സിനിമയിലെ രത്നങ്ങൾ ആയ പല അഭിനേതാക്കളും ഇതിൽ waste ആയി. ഭരത് ഗോപി ഒരു മഹാ നടൻ തന്നെ പക്ഷേ character അനുസരിച്ച് ഉള്ള വേഷപ്പകർച്ച പോരാ....ഇത്തരം മുടി വെച്ച ക്യാപ്റ്റൻ !? ഇതിൽ ഗോപിയുടെ ഭാര്യക്ക് മനുഷ്യ സഹജം ആയ ഒരു തെറ്റ് പറ്റി. അവർ അന്തസ്സ് ഉള്ള സ്ത്രീ ആയതിനാൽ ഭർത്താവിനോട് തുറന്ന് പറഞ്ഞു....അവരുടെ വീഴ്ചയിൽ ഭർത്താവ് ആണ് ഇവിടെ കാരണക്കാരൻ. ഭാര്യയെ നശിപ്പിച്ച ബാലു ഒഴിഞ്ഞ് മാറുമ്പോൾ captain അയാളെ കൊലുന്നൂ....അതുകൊണ്ട് അയാളുടെ സ്വന്തം കുടുംബം, ജീവിതം അല്ലേ താറുമാർ ആയത്. ഭർത്താവ് ഇല്ലാത്തപ്പോൾ ഭാര്യയെ ഒരു പേപ്പട്ടി കടിച്ചാൽ ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കേണ്ട ആവശ്യം ഉണ്ടോ? ക്യാപ്റ്റൻ കുറച്ച് കൂടി ബുദ്ധി ഉപയോഗിച്ച് സ്വന്തം ഭാര്യ, കുടുംബം രക്ഷിക്കും എന്നാണ് ഞാൻ കരുതിയത്.ഇത് വെറും ബോറൻ പഴഞ്ചൻ ക്ലൈമാക്സ് തന്നെ! 😥
@@muhammedansar7733 ഡോ മണ്ട....ബാലുവും ക്യാപ്റ്റൻ്റെ ഭാര്യയും തമ്മിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ല. ബാലു സ്ത്രീകളെ ഉപഭോഗ വസ്തു ആയി കാണുന്ന വ്യക്തി ആണ്. ഒരു അവസരം കിട്ടിയപ്പോൾ അയാള് ക്യാപ്റ്റൻ്റെ ഭാര്യയെ ഉപയോഗിച്ചു എന്നല്ലാതെ അയാൾക്ക് അവരോട് യാതൊരു ആത്മാർഥതയും ഇല്ല. സ്ത്രീകൾ ദുർബല ആണെന്നും വഴങ്ങി കൊടുക്കുന്ന സ്ത്രീകളോട് അയാൾക്ക് വെറുപ്പ് ആണെന്നും അയാള് പറയുന്നുണ്ട്. സ്വന്തം ഭാര്യക്ക് ഒരു തെറ്റ് പറ്റിയപ്പോൾ ക്യാപ്റ്റന് ക്ഷമിക്കാമായിരുന്നു.....അല്ലാതെ സ്വന്തം ഭാര്യയെ മറ്റൊരാളുടെ തലയിൽ കെട്ടി വെയ്ക്കാൻ അല്ല നോക്കേണ്ടത്! ബാലുവിനെ പോലെ ഒരു വൃത്തികെട്ടവനെ സ്വന്തം ഭാര്യയുടെ ജീവിതതിൽ കൊണ്ട് വന്നത് തന്നെ ക്യാപ്റ്റൻ അല്ലേ? തെറ്റ് അയാളുടെ ഭാഗത്ത് ആണ്.
മേഖനാഥൻ മരിച്ചിട്ട് കാണാൻ വന്നവരുണ്ടോ
മേഘനാദൻ മരിച്ചിട്ട്
@@PriyaMinu that photographer aano
Facebook ൽ ചെറിയൊരു ഭാഗം മാത്രം കണ്ട് RUclips ൽ വന്ന് അതിന്റെ മുഴുവനും കണ്ടപ്പോൾ മനസ്സിലായി മലയാള സിനിമയിൽ ഇത്രേം ഉജ്ജ്വലമായ കഥയും തിരക്കഥയും സംഭാഷണവും കഥാപാത്രങ്ങളും അഭിനയമികവുറ്റ ഭരത് ഗോപി മമ്മൂട്ടി നെടുമുടി വേണു മോഹൻലാൽ ജഗതി മുഖ്യ കഥാപാത്രത്തെ മികവുറ്റതാക്കിയ പേരറിയാത്ത നായിക തുടങ്ങിയ അഭിനേതാക്കളും അണിനിരന്ന ഇങ്ങനെയും ഒരു സിനിമയുണ്ടെന്ന്.. i like this super movie ❤
Sukumari ❤
😂😂😂ഇന്ന് face ബുക്കിൽ ഇതിൻ്റെ ചെറിയ രംഗം കണ്ട് പടം അന്വേഷിച്ചു youtubil വന്നവരുണ്ടോ😅😅😅😅
Yes iam
Ys
Yes
Yes
Yes iam
അപൂർവ്വ സംഗമം,... ഭരത് ഗോപി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, ജഗതി ശ്രീകുമാർ...
Sukumari ❤❤❤
Super movie 🎉Megastar Mammooty performance excellent 🎉Bharath Gopi hats off to the amazing performance 🎉 Exciting story 😂 Superb climax
മമ്മൂക്കയുടെ സൗന്ദര്യം 🥰
മമ്മൂക്കയുടെ ആ പഴയ ചിരി super....!!!""😊❤❤❤🌹🌹🌹🎉🎉🎉👌✌️👍🙏
Yes. Nowadays all actors on muscles on face
Ee Mammookka alle innathe Mollywood king Our Megastar Mammookka 👑♥️🔥🔥😊
#ഏട്ടൻ #ഇക്ക #അമ്പിളിച്ചേട്ടൻ #വേണുച്ചേട്ടൻ #ഗോപി സാർ❤
റീൽസ് കണ്ടു വന്നവരുണ്ടോ
Ys
Ys
Yh
Illa
Y
ദാസേ നീയെന്നെ വേണേൽ തിരിച്ചു തല്ലിക്കൊ പക്ഷെ, പോകരുത്
Mammookka Bharat Gopi Combo 😊😅❤
❤നേരത്തെ കാണാത്ത ചിത്രം ❤👌🌹🌹
മമ്മൂക്ക എന്ത് സുന്ദരൻ ആണ്
Bharath gopiyude bharyaye adichondu pookunnathaayirunnu oru kalathu mammokkayude heroism😅
Vereyum padangal undallo
23.04.2024🖐️ handsome Mammoottyy❤️
15/11/2024😂
പഴയ movie നോക്കി വന്നതാ...കമന്റ് വായിച്ചിട്ട് നല്ല movie ആണന്നു തോന്നുന്നു.....കാണട്ടെ ....8/8/2024
Mammookka nte Screen Presence nte munnil Mohanlal maathrame pidich nilkkaan pattu 😊💯🔥
Big M's Mollywood kings>>Jagathi>>Bharat gopi>>Nedumudi venu...😎🤙
ക്യാപ്റ്റൻ ആണ് ഇതിൽ തെറ്റുകാരൻ
....നല്ല മെസ്സേജ് , ആവിശ്യം ഇല്ലാത്തവന്മാരെ വീട്ടിൽ വിളിച് കയറ്റരുത് .
Heavy topic. Excellent
ഇതിൽ മമ്മൂക്കയുടെ സ്റ്റുഡിയോയിൽ നിൽക്കുന്ന ചെറുക്കൻ ബാലൻ കെ നായരുടെ മകൻ മേഘനാഥൻ ആണോ😮
yes
@@irshadalikamal7854yes,ഇന്നലെ മരിച്ചു
Mammookka ♥️ 👑🔥😍
ലാലേട്ടൻ ❤️🔥👑🔥💯💎❤️
A peculiar charecter of woman Saratha died with huge love . Sukumary scored .❤❤❤❤❤
മലയാളം ചാനലുകാർക്ക് ഈ പടങ്ങൾ ഒന്നും അറിയില്ല
😂😂😂
നടൻ മേഘനാഥനെ കാണാൻ വന്നവർ ഉണ്ടോ? 31:35 ഇൽ കാണാം
Great movie 👌❤️30/09/2023👍🏻
MAMMOOKKA ❤️😘😘😘❤️
എത്ര നല്ല സിനിമ. തെറ്റ് ആണ് എന്ന നന്നായി അറിയാം. ഒരു നിമിഷo. ഒരു തെറ്റ്. ജീവിതം ഇല്ലാണ്ടാക്കി.
ഏട്ടൻ 💙ഇക്ക 🔥🔥🔥
8കമന്റ് വായിച്ചിട്ട് നല്ല movie ആണന്നു തോന്നുന്നു..... 8/8/2024
പഴയ മറൈൻ ഡ്രൈവ്❤
ലാലേട്ടൻ ❤️🔥
Legends in malayalam industry 🤍
(1:13:30 Second) . reel കണ്ട് വന്നവർ ഉണ്ടോ
Lalettan ❤️🔥
Lalettan annum innum Powli oru rekshayum illa
പല കുടുംബങ്ങളിലും സംഭവിക്കുന്ന കാരൃമാണ് ഈ ചിത്രത്തിൽ . This filim is a lesson for families . At any cost one man in any age not allow to mingle a woman . Oh how lovely husbend is Captain C . S . Nair !!! He loves his wife very much . After that consiquans also he loves Rekha . Rekha did wrong with Balu . Balu is free young man of naughty habites . Here Captain did a thing that he trusts Balu and he loves him . This kind of consiquans is in the movie Veedu . And in the movie Ore Kadal also like this . Why wimen are like this ? Is here lust is only one thing in our life ? Here so many things we can do for our family and society . Why don't think like this ? Never a lady allow to mingle a man abd travell with him alone. Some time human mind can't keep decent to the oppost man or lady . Why do take risk to our life . We have only one life in this earth . So we must love and respect to others for happy life . Balu deserves that . The versatile perfomer Mammookka did this charecter very well . He is being the charecter Balu . I hate that Balu , not Mammookka . Some legends together here . RIP Sukumary and Nedumudi Venu. Good movie watchable movie.❤❤❤❤
ഇതല്ലേ മണിച്ചിത്ര താഴിലെ വീട് 🤔🤔
1:14:30 മേഖനാഥന്
മേഘനാദൻ
മമുട്ടിയെ കണ്ടോ കിങ് ഓഫ് kothayile ദുൽകറിന്റെ ചെറിയ chaya😂
Chaya Alla kadi
Poda
Correct
2024 ഇൽ കാണുന്നു
Manichitrathazhile kottaram😂
പേര് കണ്ടപ്പോ ഏതോ കമ്പിപടമാണെന്ന് കരുതി അസ്ത്രം(വാണം)
Ikka❤❤❤😍😍😍
01:25:30
Vallatha chathi ayipoyi 😅😅😅
1:14:23 MEGHANATHAN (BALAN K NAIR son)
08/10/2024
1:19:24 hill palace 1983 ❤
Manichitrathazhile kottaram
തൃപ്പൂണിത്തുറ ഹിൽപാലസ്
ആ
Reels കണ്ട് ഈ സിനിമ കാണാൻ തോന്നി. മൊത്തത്തിൽ ഒരു ദുരന്തം സിനിമ ആണ് ഇത്. ഭയങ്കര lag ആണ്. മലയാള സിനിമയിലെ രത്നങ്ങൾ ആയ പല അഭിനേതാക്കളും ഇതിൽ waste ആയി. ഭരത് ഗോപി ഒരു മഹാ നടൻ തന്നെ പക്ഷേ character അനുസരിച്ച് ഉള്ള വേഷപ്പകർച്ച പോരാ....ഇത്തരം മുടി വെച്ച ക്യാപ്റ്റൻ !? ഇതിൽ ഗോപിയുടെ ഭാര്യക്ക് മനുഷ്യ സഹജം ആയ ഒരു തെറ്റ് പറ്റി. അവർ അന്തസ്സ് ഉള്ള സ്ത്രീ ആയതിനാൽ ഭർത്താവിനോട് തുറന്ന് പറഞ്ഞു....അവരുടെ വീഴ്ചയിൽ ഭർത്താവ് ആണ് ഇവിടെ കാരണക്കാരൻ. ഭാര്യയെ നശിപ്പിച്ച ബാലു ഒഴിഞ്ഞ് മാറുമ്പോൾ captain അയാളെ കൊലുന്നൂ....അതുകൊണ്ട് അയാളുടെ സ്വന്തം കുടുംബം, ജീവിതം അല്ലേ താറുമാർ ആയത്. ഭർത്താവ് ഇല്ലാത്തപ്പോൾ ഭാര്യയെ ഒരു പേപ്പട്ടി കടിച്ചാൽ ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കേണ്ട ആവശ്യം ഉണ്ടോ? ക്യാപ്റ്റൻ കുറച്ച് കൂടി ബുദ്ധി ഉപയോഗിച്ച് സ്വന്തം ഭാര്യ, കുടുംബം രക്ഷിക്കും എന്നാണ് ഞാൻ കരുതിയത്.ഇത് വെറും ബോറൻ പഴഞ്ചൻ ക്ലൈമാക്സ് തന്നെ! 😥
Wtf r u even talking about 🤣
Da manda captain wife nte ishtam baalu aanenn kaaruthi mooparod nalla reethiyil kettaan paranju...aaalde samsaarathil wife nod cheytha chathi mansilaaki ayaale konnu...
@@muhammedansar7733 ഡോ
മണ്ട....ബാലുവും ക്യാപ്റ്റൻ്റെ ഭാര്യയും തമ്മിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ല. ബാലു സ്ത്രീകളെ ഉപഭോഗ വസ്തു ആയി കാണുന്ന വ്യക്തി ആണ്. ഒരു അവസരം കിട്ടിയപ്പോൾ അയാള് ക്യാപ്റ്റൻ്റെ ഭാര്യയെ ഉപയോഗിച്ചു എന്നല്ലാതെ അയാൾക്ക് അവരോട് യാതൊരു
ആത്മാർഥതയും ഇല്ല. സ്ത്രീകൾ ദുർബല ആണെന്നും വഴങ്ങി കൊടുക്കുന്ന സ്ത്രീകളോട് അയാൾക്ക് വെറുപ്പ് ആണെന്നും അയാള് പറയുന്നുണ്ട്. സ്വന്തം ഭാര്യക്ക് ഒരു തെറ്റ് പറ്റിയപ്പോൾ
ക്യാപ്റ്റന് ക്ഷമിക്കാമായിരുന്നു.....അല്ലാതെ സ്വന്തം ഭാര്യയെ മറ്റൊരാളുടെ തലയിൽ കെട്ടി വെയ്ക്കാൻ അല്ല നോക്കേണ്ടത്! ബാലുവിനെ പോലെ ഒരു വൃത്തികെട്ടവനെ സ്വന്തം ഭാര്യയുടെ ജീവിതതിൽ കൊണ്ട് വന്നത് തന്നെ ക്യാപ്റ്റൻ അല്ലേ? തെറ്റ് അയാളുടെ ഭാഗത്ത് ആണ്.
നിന്റെ കാര്യത്തിലും ഇങ്ങിനെയൊക്കെ പറയുമോ
@@AnnieSaEr-kc4mb ആരു 😅
Nanavati case
Kali cut aaki. Thendikal
Tvyil varumbol undarnoo
Oru Raagam pala thaalam , kaanaathaaya penkutti, in these filings also mammutti’s character was womanizer
Mammookka Enthoru Cheruppam ❤😊