Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p HD |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,4 тыс.

  • @nehashiby7083
    @nehashiby7083 3 года назад +4636

    3rd sem examinu ithinte script ullond kanan vannavarundo😁

  • @jayeshjay6016
    @jayeshjay6016 3 месяца назад +104

    2024 ഇല് കാണുന്നവർ ഹാജർ തന്നിട്ട് പോകണം 😊😊😊

  • @siddharthks3223
    @siddharthks3223 Год назад +725

    2023ൽ കാണുന്നവരുടെ എണ്ണം എടുക്കുന്നുണ്ട് 😁

  • @hisanashahid1473
    @hisanashahid1473 10 часов назад +15

    Exam തലേന്ന് 18/12/2024 കാണുന്നവരുണ്ടോ 😂

  • @fathimaminhaminnu5219
    @fathimaminhaminnu5219 11 месяцев назад +286

    2024 kanunnavarudo?

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 3 года назад +1069

    2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്‌....

    • @shahkannamangalam
      @shahkannamangalam 3 года назад +5

      എന്തിനാ ഈ ലൈക്‌? എന്താണ് പ്രയോജനം ഈ ലൈക് കൊണ്ട്

    • @joshyfrancis5461
      @joshyfrancis5461 3 года назад +9

      @@shahkannamangalam Oru like koduthu ennu vechu chathonnum povulallo pulle . manushanalle pulle

    • @sreerag6007
      @sreerag6007 3 года назад +6

      @@shahkannamangalam ഒരു മനസുഖം...

    • @kvshobins9820
      @kvshobins9820 3 года назад +2

      പിന്നെ ഇല്ലാതെ

    • @jaikrishnavs5271
      @jaikrishnavs5271 3 года назад +2

      Athe

  • @sheemonsjk69
    @sheemonsjk69 3 года назад +123

    മികച്ച ചിത്രം... അഭിനയ കുലപതികളായ തിലകൻ, നെടുമുടി വേണു ഇവർ മത്സരിച്ചു അഭിനയിച്ചു തെളിയിച്ച തിരക്കഥ -സംവിധാന മികവും.

  • @VHMAslam
    @VHMAslam 3 года назад +445

    "നമുക്ക് പഠിക്കാനുള്ള പാഠങ്ങളൊക്കെ പ്രകൃതിയുടെ മഹാപാഠത്തിലുണ്ട്..., അതും ഗൃഹനിർമ്മാണമാണ്..." 1:02:33 പക്ഷികളുടെയും ഉറുമ്പുകളുടെയും കൂടുകൾ കാണിച്ച് തച്ചൻ പറയുന്നത് ഓരോ എഞ്ചിനീയറിംഗ് വിദ്യാർഥിയും ഓർത്തിരിക്കുന്നത് നല്ലതാണ്....!

  • @sajeerkt5282
    @sajeerkt5282 3 года назад +178

    Exm ആയപ്പോൾ കാണാൻ വന്നവർ ആരൊക്കെ??

  • @akshaypbakshay4968
    @akshaypbakshay4968 10 месяцев назад +92

    2024 കാണുന്നവർ ഉണ്ടോ

    • @ManjunsthThd
      @ManjunsthThd 4 месяца назад

      Yes❤

    • @DB-ss3jg
      @DB-ss3jg 3 месяца назад

      👍

    • @vijaya4966
      @vijaya4966 2 месяца назад

      YES.👍🌹 4 / 10 / 2024. FRIDAY , 08 : 22 P M. OCTOBER MY. FAVOURITE. MOVIE 🌹👍

    • @SumaKg-r7x
      @SumaKg-r7x 2 месяца назад

      Yes

  • @ishanmhmd3555
    @ishanmhmd3555 2 года назад +53

    ഇന്ത്യയിൽ മിക്ക നടീനടന്മാരെയും ഏറ്റവും ഭംഗിയായി പകർത്തിയത് സന്തോഷ്‌ ശിവന്റെ ക്യാമെറയിലൂടെയാണ്.

  • @chandhugokul1594
    @chandhugokul1594 2 года назад +90

    മലയാള സിനിമയുടെ പെരുന്തച്ചൻ... തിലകൻ ചേട്ടൻ നിറഞ്ഞാടിയ സിനിമ 😍❤❤

  • @tuttumon8107
    @tuttumon8107 3 года назад +42

    Msg വായിച്ച് ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ട് ന്ന് അറിയുമ്പോൾ ഒരു കുളിര്

  • @Itsmeprakashpc
    @Itsmeprakashpc 3 года назад +348

    മഹാനടൻ നിറഞ്ഞാടി 🔥 അഭിനയകലയുടെ പെരുന്തച്ചൻ 💜
    കൂടെ MT വാസുദേവൻ നായരും 💜

    • @AjithWorldFashionLeague
      @AjithWorldFashionLeague 3 года назад +3

      MT did it wrongly. Lot of contradictions are there to ancient system.

    • @shahsadsaadu5817
      @shahsadsaadu5817 2 года назад +3

      @@AjithWorldFashionLeague there isn't a "ancient system". Perunthachan is a folk character,whom had multiple stories much like all folk characters

    • @nisheedm7250
      @nisheedm7250 Год назад +1

      ഇതു എം, ടിയുടെ കൂടെ അവ൪, തോപ്പിൽ ഭാസിയുടെ മകൻ, സംവിധായകൻ അജയൻ ഉൾപ്പെടെ

    • @ET-lr4zw
      @ET-lr4zw 2 месяца назад

      ​@@AjithWorldFashionLeague Since he is a Nair...😂 Sankunni nair later turned to Vaasu Nair.😂

  • @blikephoenix470
    @blikephoenix470 3 года назад +67

    നെടുമുടി വേണു sirum അതുല്യ പ്രതിഭ തിലകൻ sir തകർത്തു അഭിനയിച്ച ഈ കലാസൃഷ്‌ടി, ഈ സിനിമയിൽ പറഞ്ഞപോലെ ഏകലവും ഓർമിക്കപ്പെടും

  • @zerotwo2461
    @zerotwo2461 3 года назад +25

    ആദ്യം കരുതി അറുബോറായ്യിരിക്കും ന്ന് but ഇപ്പോ ഇറങ്ങണ south indian movies നെ കാൾ വേറെ level🥲💚

  • @MyDreaMs-t6m
    @MyDreaMs-t6m 3 года назад +407

    എനിക്ക് എന്നും ഇഷ്ടം ആണ് നെടുമുടിചേട്ടനെ.... അർഹതയുള്ള അംഗീകാരം കിട്ടാത്ത ഒരു മഹാ നടൻ 🙏

    • @ponnu3697
      @ponnu3697 3 года назад +29

      ഒടുവിൽ ചേട്ടനും അങ്ങനെ തന്നെ ആയിരുന്നു

    • @VHMAslam
      @VHMAslam 3 года назад +28

      അത് വെറും 'ക്ലീഷെ' അഭിപ്രായം മാത്രം.... ദേശീയ അവാർഡ് (സഹ നടൻ) ലഭിച്ചിട്ടുണ്ട്....

    • @ajoyfrancis9534
      @ajoyfrancis9534 3 года назад +10

      ഇന്ന് ഓർമ ആയി 😔💐

    • @sncreation9701
      @sncreation9701 3 года назад +10

      കിട്ടിയത് ഒന്നും നിങ്ങൾ അറിഞ്ഞു കാണില്ല . അതാ അദ്ദേഹത്തിന്റെ ബയോ ഗൂഗിൾ ചെയ്ത് നോക്ക് ബ്രോ

    • @indiankerala3906
      @indiankerala3906 2 года назад

      ഇഷ്ടമായില്ലാത്തവർ കാണുമോ

  • @ashrafaf8687
    @ashrafaf8687 2 года назад +39

    അഭിനയ കുലപതികൾ.. തിലകൻ എന്ന മഹാ നടനെ. ഒരുപാട് വേദനിപ്പിച്ചു. കേരളവും സിനിമ മേഖലയിലെ കയ്യൂക്ക് ഉള്ളവരും

  • @deadlyvenom012
    @deadlyvenom012 4 года назад +103

    Based on a true story. Was amazing. ഒരുപാട് നാളായി കാണണമെന്ന് കരുതിയേത. ഒരുപാട് ഇഷ്ട്ടയി. തിലകൻ sir 👏👏👏👏👏👏

    • @amalsanathanam4033
      @amalsanathanam4033 3 года назад +14

      പൂർണമായും true സ്റ്റോറി അല്ല. പെരുന്തച്ചന്റെ ഉളി കൊണ്ട് മകൻ മരിച്ചു എന്ന് പറയുന്നത് കെട്ടി ചമച്ചതാണ്.

    • @Arjunkumarp
      @Arjunkumarp 3 года назад

      Who said its true ...

    • @Perseus-x4t
      @Perseus-x4t Год назад

      Many of things in these are exaggerated and fake

    • @ET-lr4zw
      @ET-lr4zw Год назад +1

      ശങ്കുണ്ണി കെട്ടി ചമച്ചത് നായർ സിനിമ ആക്കി. 😂😂😂

  • @bijeeshnbijeesh6595
    @bijeeshnbijeesh6595 3 года назад +95

    അഭിനയമികവും ആവിഷ്കാരമേന്മയും സംവിധാനത്തിൻ്റെ പത്തരമാറ്റ് എല്ലാം നിറഞ്ഞു നിന്ന ഒരു മികച്ച ചിത്രം.......

  • @rejithankappen1001
    @rejithankappen1001 4 года назад +339

    അതുല്യ പ്രതിഭ ... തിലകന് സമം തിലകൻ മാത്രം .. അഭിനയ കുലപതി .. യഥാർത്ഥ അഭിനയചക്രവർത്തി ....

  • @Johnfranics910
    @Johnfranics910 Месяц назад +15

    Calicut University attendance 🙏👍

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 года назад +69

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

    • @sathiavathithiagarajan7476
      @sathiavathithiagarajan7476 Год назад +1

      Don't you know shivaji kamalahasan and many more great actors in tamil telugu marati and Bengali movies

    • @nirmukthanshambukaveeran
      @nirmukthanshambukaveeran Год назад +2

      @@sathiavathithiagarajan7476
      Yes, the actors you mentioned are also among the best film actors of the country. There are fine actors/actresses in various industries. I just mentioned those who came to my mind first.
      In Tamil Nagesh, Sharanya Ponvarnan, Revathi, Prakash Raj etc are also excellent artists.

    • @sathiavathithiagarajan7476
      @sathiavathithiagarajan7476 Год назад +1

      @@nirmukthanshambukaveeran tq bro

  • @kutti4391
    @kutti4391 Месяц назад +23

    2024 ൽ എക്സാം ന് വേണ്ടി വന്നവർ എവിടെ 🙏🏻

  • @FoodNWalk
    @FoodNWalk 3 года назад +57

    ഇന്ന് ആദ്യമായി കണ്ടു. 05.06.2021. എന്താ പറയാ.... അടിപൊളി, കുടുക്കി, എന്നൊക്കെയുള്ള ന്യു ജെൻ ഡയലോഗിൽ ഒതുക്കാനുള്ളതല്ല ഇതിൻ്റെ കമൻറ്. അത് എഴുതാനും ഒരു അർഹത വേണം....
    അഭിനയ കുലപതി ദി ലെജന്റ് തിലകൻ....

  • @akshaydropz8310
    @akshaydropz8310 3 года назад +48

    3rd സെമസ്റ്റർ പുള്ളേര് എത്തിയിട്ടുണ്ട് 🔥🔥🔥

  • @shalusumeshsumesh8981
    @shalusumeshsumesh8981 3 года назад +52

    Monishaye കാണാൻ എന്തു ഭംഗിയാണു.. ഇതിൽ. നല്ല ഐശ്വര്യം ഉള്ള മുഖം

    • @aneeshKumar-pb9he
      @aneeshKumar-pb9he 3 года назад +3

      Kannu vekkalle koche

    • @deepakdezz5385
      @deepakdezz5385 2 года назад +3

      അതെ ഒരു ഉമ്മ കൊടുക്കാൻ തോനുന്നു

    • @Monsico1789
      @Monsico1789 Месяц назад

      @@aneeshKumar-pb9hemarichu poyavarkoke kannu kittumo

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 года назад +71

    Greatest legend in malayalam film industry. Thilakan sir and nedumudi venu sir . RIP both of them

  • @sagarmenon9456
    @sagarmenon9456 3 года назад +98

    മോനിഷയ്ക്കും പെരുന്തചന്റെ മകനായി അഭിനയച്ച ചെക്കനും വല്ലാത്തൊരു ആകർഷണവും കാന്തികതയും ഉണ്ട് one of the classic movie in malayalam

    • @ananthrajendar9601
      @ananthrajendar9601 2 года назад +18

      ന്യൂ ഡൽഹി എന്ന സിനിമയിൽ സേലം വിഷ്ണു ആയി അഭിനയിച്ച ത്യാഗരാജൻ സാറിന്റെ മകൻ പ്രശാന്ത്. തമിഴിലെ ടോപ് സ്റ്റാർ ആയിരുന്നു.

    • @vineethvt5149
      @vineethvt5149 2 года назад +9

      Enike cherupathil Prasanth nt Tamil movies clean shave face orupad ishttamane Agnaya Tamil movie kanan thudagie

    • @Born_to_fight_333
      @Born_to_fight_333 Год назад +1

      വരരുചി യുടെ മകൻ ബ്രാഹ്മണൻ തന്നെ ആണ്. പുണൂൽ ആകാം. ഇവിടെ കഥ എഴുതിയ ആൾ അത് തെറ്റി എഴുതി👎🏼

    • @aneeshkamal4288
      @aneeshkamal4288 Год назад +2

      ​@@Born_to_fight_333 mattullavark ee ppoonnol ittukoode

    • @askarkapparath8923
      @askarkapparath8923 Год назад +1

      @@Born_to_fight_333pandathe vadakkey malabaaril Ashaari mar poonnool darichirunnu

  • @Aromal746
    @Aromal746 3 месяца назад +4

    അയാളുടെ തൊഴിലിൽ അയാളൊരു രാജവാണ്
    Words really suitable for the Great perumthachan ✨

  • @arunroy7086
    @arunroy7086 3 года назад +69

    അന്ന് ഈ സിനിമ ഉണ്ടായിട്ടാണ് അമിതാബ് ബച്ചന് നാഷണൽ അവാർഡ് കൊടുത്തത്. ഈ അവാർഡുകളിൽ ഒന്നും വല്യ കാര്യമില്ല എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി.

    • @Robin99999
      @Robin99999 15 дней назад

      അതൊക്കെ രാഷ്ട്രീയം അല്ലെ... ഓരോ പാർട്ടിക്കാരും രാഷ്ട്രീയം നോക്കി ആണ് അവാർഡുകൾ ഒക്കെ പ്രഖ്യാപിക്കുന്നത്

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 2 года назад +90

    പെരുന്തച്ചന്റെ മകനായി അഭിനയിച്ച കണ്ണൻ നമ്മുടെ പ്രശാന്ത് അല്ലേ. ജീൻസിൽ ഐശ്വര്യ റായിയുടെ കൂടെ അഭിനയിച്ചവൻ 😀😀 ഞാൻ ആദ്യം കരുതിയത് വൈശാലിയിലെ ഋഷിശൃങ്കൻ ആണെന്ന് 😂

    • @Born_to_fight_333
      @Born_to_fight_333 Год назад +5

      എനിക്കും ഒരുപോലെ തോന്നാറുണ്ട് 😂👌🏻ഒരേ നേച്ചർ ആണ് 😍

    • @ShihabPkmotivation
      @ShihabPkmotivation Год назад +2

      അവനോ.. ഇപ്പോഴാ മനസ്സിലായത്

    • @abhijith7480
      @abhijith7480 10 месяцев назад +1

      അതെ ഒരുകാലത്ത് തമിഴിലെ താരം ആയിരുന്നു

  • @keziakezia8051
    @keziakezia8051 4 года назад +186

    ഡയറക്ടർ ne പറ്റി ആരും പറയുന്നില്ലല്ലോ
    അദ്ദേഹമല്ലേ കൂടുതൽ പ്രശംസ അർഹിക്കുന്നത്

    • @salimabdulazeez1876
      @salimabdulazeez1876 3 года назад +63

      പേര് അജയൻ, തോപ്പിൽ ഭാസിയുടെ മകൻ. ഈ ഒറ്റ സിനിമയെ സംവിധാനം ചെയ്തിട്ടുള്ളൂ. രണ്ടാമത്തെ പടത്തിന്റെ നിർമ്മാതാവ് Goodnight Mohan ചതിച്ചു. പിന്നീട് ഒരു സിനിമയും ചെയ്തിട്ടില്ല. ഇപ്പോൾ ജീവിച്ചിരിപ്പില്ല
      ആത്മകഥ: മകുടത്തിൽ ഒരു വരി ബാക്കി

    • @varunappuzz6607
      @varunappuzz6607 3 года назад +12

      @@salimabdulazeez1876 tq chetta ❤️❤️

    • @rejinrajan6048
      @rejinrajan6048 3 года назад +12

      @@salimabdulazeez1876 Thanks brother ആ പുസ്തകത്തെ കുറിച്ച് സൂചിപ്പിച്ചതിന്. വാങ്ങി, വായിച്ചു.

    • @albinthomas4514
      @albinthomas4514 3 года назад +7

      @@salimabdulazeez1876 thanks brother for the information.

    • @vinodkumark8133
      @vinodkumark8133 3 года назад +3

      ഗുഡ് നൈറ്റ്‌ mohanu പറയാനുള്ളത് കേട്ടോ? സഫാരി ചരിത്രo എന്നിലൂടെ എപ്പിസോഡിൽ പറയുന്നുണ്ട് കേട്ടു നോക്ക്

  • @97255981
    @97255981 2 года назад +43

    2022 ലും വന്നു കാണുന്ന ആരെങ്കിലും ഉണ്ടോ?

    • @sarath.g4405
      @sarath.g4405 2 года назад +1

      Undee

    • @engrjoji
      @engrjoji Год назад +1

      Yes on my birthday, 09.01., I choose to watch this movie 🎬

  • @azeezmathath310
    @azeezmathath310 3 года назад +107

    ഇതുപോലൊരു മനുഷ്യൻ ലോകത്ത് ഇന്ന് ജീവിച്ചിരുപ്പുണ്ടാകുമോ..എം ടി സാർ...തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ...54 സിനിമ..അതിൽ 52 ഉം സൂപ്പർ ഹിറ്റ്..

    • @raniyanusreen323
      @raniyanusreen323 3 года назад +3

      Thanks for giving number of mt movies.

    • @meenu3263
      @meenu3263 3 года назад +4

      Floap ethoke

    • @kabeerkalathil9221
      @kabeerkalathil9221 2 года назад

      സത്യം....💅💅💅

    • @shijubnc8447
      @shijubnc8447 2 года назад

      എതവനാടാ ഈ എംഡി 1 തെളിച്ചു ഒണ്ടാക്

    • @arifsulthan7385
      @arifsulthan7385 Год назад

      @@shijubnc8447 best

  • @jeneeshjoseph5705
    @jeneeshjoseph5705 5 месяцев назад +5

    Pazhaya movies kaanunnathinte oru ithu onnu vere thanne., 💚💚❤️❤️😍😍

  • @JohnWick-gm5mb
    @JohnWick-gm5mb 3 года назад +78

    Nationl award തിലകൻ നു കൊടുക്കാണ്ട് Amitabh Bachchan കൊടുത്ത jury members നെ കുനിച്ചു നിർത്തി ഇടിക്കണം, Great script by MT,,,, excellent film making,,,,മോനിഷ എന്തു beautiful ആണ്,i am in love with her,,,, classic movie

    • @rg9652
      @rg9652 2 года назад +1

      Can you translate in English what you has written, I had heard that thilakan missed national award from Amitab bachan due to some issues.

    • @BatMan-fm8vo
      @BatMan-fm8vo 2 года назад +3

      @@rg9652 that jury does a wrong thing
      Same time kerala is not a part of north indian illegal politics lobby
      So national awards gone to north indian films
      Pure talents doesn't get deserved national awards
      Some stupid rules

    • @prasanthancp8432
      @prasanthancp8432 11 месяцев назад

      അഗ്നിപത് അല്ലെ ആ മൂവി

  • @prajeeshtk8728
    @prajeeshtk8728 3 года назад +70

    മാജിക് കോംബോ, എം ടി വാസുദേവൻ sir, അഭിനയ പേരുതച്ചൻ തിലകൻ ചേട്ടൻ🔥🔥🔥ഇതൊക്കെയാണ് സിനിമ ക്ലെയ്‌മസിൽ രോമചഫിസിഷൻ🔥🔥

    • @ajoyfrancis9534
      @ajoyfrancis9534 3 года назад +3

      വേണു ചേട്ടനും 😔🙏💐

  • @rajmen1
    @rajmen1 3 года назад +48

    വിനയ പ്രസാദ്....ഇത്രക്കും സൗന്ദര്യമുള്ള സ്ത്രീയെ കാണാൻ പ്രയാസം.ലക്ഷണം ഒത്ത സ്ത്രീ !!

  • @WriterSajith
    @WriterSajith 3 года назад +84

    തിലകൻ അവസാന ഘട്ടം വരെ നാഷണൽ അവാർഡ് പരിഗണനയിൽ ഉണ്ടായിരുന്നു. അന്ന് അമിതാഭ് ബച്ചന് ആയിരുന്നു അവാർഡ്. തിലകൻ ജൂറിയെ വിമർശിച്ചിരുന്നു അന്ന്.

    • @sajithars1662
      @sajithars1662 3 года назад +6

      ബച്ചൻ അന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്നു അഗ്നിപഥ് എന്ന സിനിമക്ക് നല്ല നടനുള്ള സമ്മാനം ബച്ചന് ലഭിച്ചു രാഷ്ട്രീയ ഇടപെടൽ എന്ന് വിമർശനം വന്നു നല്ലയോർമ്മയുണ്ടെനിക്ക് ബച്ചൻ മേൽക്കൂരക്ക് മുകളിലൂടെ ഓടുന്ന ഒരു ദൃശ്യം മാത്രമാണ് ദൂരദർശൻ വർത്തക്കിടയിൽ സംപ്രേഷണം ചെയ്തത് വൈകിയാണ് അഗ്നിപഥ് കണ്ടത് സത്യത്തിൽ ജൂറിമാരെ ചാണക ചൂലിനടിക്കാൻ തോന്നി

    • @btechmlxmediatips1669
      @btechmlxmediatips1669 3 года назад +1

      @@sajithars1662 li '

  • @maniappanpv3993
    @maniappanpv3993 2 года назад +40

    മലയാള സിനിമ ലോകത്ത് അംഗികാരം കിട്ടാതെ പോയ കലാമൂല്യമുള്ള സിനിമ

  • @shynijohn7935
    @shynijohn7935 2 года назад +13

    6-5-2022 ൽ കാണുന്നു.. എം.ടിയുടെ നല്ല തിരക്കഥ തനിക്കാക്കി വെടക്കാക്കുന്ന മനോജ്.കെ.ജയനെ തല്ലി ഓടിക്കുന്ന സീൻ കൂടി ഉണ്ടാവണമായിരുന്നു .. അല്ല പിന്നെ.. തിലകൻ.. എന്താ അഭിനയം .. മോനിഷ എന്തൊരു ഭംഗിയാണ്..പ്രശാന്ത് .. ഗംഭീരം

  • @kabeerkalathil9221
    @kabeerkalathil9221 2 года назад +64

    ലോകത്തിലെ ഏറ്റവും വലിയ അവാർഡ് ഓസ്കാർ ആണെന്ന് കേട്ടിട്ടുണ്ട്.തിലകൻ ചേട്ടന് കിട്ടാത്ത,കൊടുക്കാത്ത, അതിന് ഞാൻ ഒര് വിലയും കൽപ്പിക്കുന്നില്ല...

    • @Anulal006
      @Anulal006 Месяц назад

      👍👍👍👍👍👍

  • @akhilknairofficial
    @akhilknairofficial Год назад +3

    Background Score എല്ലാം വേറെ ലെവൽ... കിടിലൻ സ്ക്രിപ്റ്റ് 🔥❤️😍👌

  • @NamHa-en2qv
    @NamHa-en2qv Год назад +48

    Exam ന് വേണ്ടി ആദ്യമായിട്ടാണ് ഒരു സിനിമ കാണുന്നത്😂😂

    • @kamalammk6122
      @kamalammk6122 Год назад

      😂

    • @shahnxcalliart4039
      @shahnxcalliart4039 Год назад

      😂

    • @thefullmoonlight
      @thefullmoonlight Год назад

      എന്ത് പരീക്ഷയാ

    • @NamHa-en2qv
      @NamHa-en2qv Год назад +1

      @@thefullmoonlight university 3rd sem malayalam (2nd language)

    • @Varshanandhan1
      @Varshanandhan1 11 месяцев назад

      Njan adyam ayittulla pand padikumbo the ballon enn matto oru padavum hindhiyil orennavum indarnn ann athoke kandan poyath

  • @Shareefcgn
    @Shareefcgn 11 месяцев назад +40

    Third sem നു ഇത് പഠിക്കാൻ ഉള്ളതോണ്ട് കാണാൻ വന്നവർ ഇവിടെ കമോൺ.. കണ്ടു പഠിക്കാം 😄

    • @itsamrutham
      @itsamrutham 11 месяцев назад +1

      Ippo kand theerthe ullu..😌🌝

    • @Varshanandhan1
      @Varshanandhan1 11 месяцев назад

      Yaa but onnum manasilavunnila 😌

    • @mkfamily230
      @mkfamily230 11 месяцев назад

      😢

    • @VeNom__VenOoom
      @VeNom__VenOoom 11 месяцев назад

      Padam kand orgi poyi 🚶🚶

  • @ashiksalman4941
    @ashiksalman4941 2 дня назад +6

    Examin vendi kanunnavar indo

  • @athirakm7817
    @athirakm7817 2 месяца назад +9

    3rd sem calicut university syllabus il ഉള്ളതുകൊണ്ട് കാണാൻ വന്നവർ ആരൊക്കെ 😁👇🏻

  • @mnmenon2576
    @mnmenon2576 3 года назад +50

    Monisha sreelethamenon thilakan and many others acted in this film are no more.but the film is still alive.that is the power of art.

    • @vijaya4966
      @vijaya4966 3 года назад +3

      IS. MONISHA. NO. MORE ? WHAT. A. BEAUTIFUL ❤️🌹💐. GIRL. SHE. IS !. HER. EYES. ARE. SO. BEAUTIFUL ❤️.

    • @goldengirl1219
      @goldengirl1219 3 года назад

      @@vijaya4966 she died in an accident

  • @akhilvijesh1286
    @akhilvijesh1286 3 года назад +19

    പ്രത്യേകം ചില ഭാഗങ്ങൾ തിരിഞ്ഞു കാണുന്നവർ ലൈക്‌

  • @ninejot
    @ninejot 3 года назад +14

    Super movie. Super performances. Super BGM. Thilakan, Nedumudi, Manoj K Jayan, Monisha, Prashant ellaavarum super

  • @Shemeena10
    @Shemeena10 3 года назад +33

    തിലകൻ ഹൈർ കട്ട്‌ സൂപ്പർ ഡയറക്ടർ ബ്രിലിൻസ് 😜😜എന്താ ലുക്ക്‌

    • @90smallu88
      @90smallu88 3 года назад +3

      ഇപ്പോഴത്തെ ട്രെൻഡ്

  • @vijeeshkv2807
    @vijeeshkv2807 2 года назад +15

    അയാളുടെ തൊഴിലിൽ അയാൾ ഒരു തമ്പുരാനാണ് 😎🔥

  • @sunibattya
    @sunibattya 4 года назад +68

    വിജയമായില്ലത്രെ... മലയാളികളുടെ കലാബോധം കഷ്ട്ടം..!!

    • @rmk25497
      @rmk25497 3 года назад +28

      ഈ ചിത്രം വിജയിച്ചതാണല്ലോ. 3 തീയേറ്ററിൽ 60 ദിവസവും 2 തീയേറ്ററിൽ
      110 ദിവസവും ഓടിയ സിനിമയാണെന്നാണ് കേട്ടിട്ടുളളത്.

    • @jaikumaars
      @jaikumaars 2 месяца назад

      @@rmk25497 yes

  • @youpre0317
    @youpre0317 Год назад +6

    അജയൻ ചെയ്ത ഒരേ ഒരു ചിത്രം...കാലത്തെ അതിജീവിച്ച് ക്ലാസ്സിക് ആയി

  • @Itsmeprakashpc
    @Itsmeprakashpc 3 года назад +86

    പെരുന്തച്ചന്റെ മകൻ കണ്ണാനായി അഭിനയിച്ചത് ആക്ടർ ത്യാഗരജന്റെ മകൻ പ്രശാന്ത് ത്യാഗരാജൻ ആണെന്ന് ആർക്കൊക്കെ മനസ്സിലായി 💜👌

    • @kvshobins9820
      @kvshobins9820 3 года назад

      🤣🤣🤣

    • @goldengirl1219
      @goldengirl1219 3 года назад +13

      Stunt master alla..actor thiagarajande mon aan... Prashanth was the topstar of tamil cinema

    • @kvshobins9820
      @kvshobins9820 3 года назад

      @@goldengirl1219 🤣🤣🤣

    • @kvshobins9820
      @kvshobins9820 3 года назад +9

      @@goldengirl1219പ്രശന്തിനെ അറിയാത്തവർ ആരാ ഒള്ളെ

    • @goldengirl1219
      @goldengirl1219 3 года назад +15

      @@kvshobins9820 ippzhathe teenagers onum ariyan chance ila athinu mune pulli field out ayile

  • @sabeenasalam4587
    @sabeenasalam4587 3 года назад +13

    Examinu script vaayikkan vayyathe Vann cinema kaanan vaavar indo ennepole😁

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 года назад +10

    Master piece.... എന്താ അഭിനയം... തിലകൻ സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏തിലകൻ, നെടുമുടി കോമ്പിനേഷൻ 🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏MT സർ, അജയൻ സർ 🙏🙏🙏ആ വർഷത്തെ ദേശീയ പുരസ്‌കാരം തിലകൻ സാറിനെ മറികടന്നു ഉത്തരേന്ത്യൻ ലോബിയുടെ "അമിതാഭ് ബച്ചന് "😡😡😡ന്താ ല്ലേ.... !!!!???

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 Год назад +6

    സിനിമ തുടങ്ങുമ്പോൾ തന്നെ എന്തൊരു Ambience 🥰👌 ഉടുക്ക് BGM + ചെണ്ടമേളം ഉഫ് 💥💥💥

  • @Paathuuu___
    @Paathuuu___ День назад +8

    3rd sem 19 exm nnu kannunnavarundo

  • @sreekanthankv7479
    @sreekanthankv7479 3 года назад +32

    Britas manoj k jayan interview കണ്ട് വന്നവർ ഉണ്ടോ 😄

    • @diyafarmsolutions3334
      @diyafarmsolutions3334 3 года назад

      S ഇന്നാണ് ഇന്റർവ്യൂ കണ്ടത്😄

  • @vishnusurya5389
    @vishnusurya5389 3 года назад +19

    അതുല്യ കലാകാരന്മാരൊക്കെ അരങ്ങൊഴിഞ്ഞല്ലോ 🥀 ഇനി പറയണ്ടല്ലോ നഷ്ടപെട്ടല്ലോ 😔

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +50

    രണ്ടു അഭിനയ പ്രതിഭകളുടെ സംഗമം, മനോജ്‌, പ്രശാന്ത്, മോനിഷ, വിനയപ്രസാദ്‌, M. S തൃപ്പുണിത്തുറ etc..... എല്ലാവരും നന്നായിട്ടുണ്ട്, 💞💕👍🙏
    2021 സെപ്റ്റംബർ 1 ബുധൻ : 10:25 pm

    • @AmeghakAmeghak
      @AmeghakAmeghak Год назад +1

      കാലയവനികയ്ക്കുള്ളിൽ 🌹
      അഭിനയ കുലപതി.
      നെടുമുടി വേണു.
      M s തിരുപ്പൂണിത്തുറ.

  • @bindumoleks3621
    @bindumoleks3621 3 года назад +35

    കല്ലിനെ പാടിച്ച പെരും തച്ചൻ അജയൻ എന്ന സംവിധായകനു പ്രണാമം. സിനിമ സംഗീതം തന്നെ. അനർഗളം ഒഴുകുന്ന കല്ലോ ലിനി. എന്തിന് ഇനി മറ്റൊരു മാണിക്യ കല്ല് !

  • @krisdaniel9109
    @krisdaniel9109 3 года назад +50

    Classic masterpiece movie an actor like thilekkan sir will never be born again and Malayalam
    Cinema will always have that void in cinematic brilliance without him 🙂👌👌👌👌

  • @Itsmeprakashpc
    @Itsmeprakashpc 3 года назад +29

    തിലകൻ
    നെടുമുടി വേണു
    മനോജ്‌ കെ ജയൻ
    പ്രശാന്ത് ത്യാഗരാജൻ
    മോനിഷ
    വിനയ പ്രസാദ്
    ❤️❤️❤️❤️❤️❤️🔥

  • @666tauseef
    @666tauseef Год назад +10

    തിലകൻ അസാധ്യ പെർഫോമൻസ്. മലയാളത്തിലെ മഹാനടൻ ❤️

  • @jibinjs1139
    @jibinjs1139 4 года назад +146

    *തിലകൻ ചേട്ടൻ മോനിഷ അതുല്യ പ്രതിഭകൾ* 🙏💔😥

  • @nithinyopex8882
    @nithinyopex8882 4 года назад +67

    തിലകൻ സാർ എന്താ അഭിനയം....♥️🔥

  • @nixonvarghese9041
    @nixonvarghese9041 2 года назад +4

    അഭിനയ ചാരുത കൊണ്ട് വിസ്മയം തീർത്ത തിലകനും നെടുമുടിവേണുവും, പകർന്നാ ടിയ കഥാപാത്രങ്ങൾ, എന്നും വിസ്മയം ആണ്........#thilakansir #venuchettan #Mtsir #classic 🤍

  • @abhinav-rv6km
    @abhinav-rv6km День назад +1

    Perunthachan ❤ thilakan&nedumudi venu excellent performance🎉

  • @lysoncv9866
    @lysoncv9866 3 года назад +89

    പെരുന്തച്ചന്റെ ഹെയർ സ്റ്റൈൽ കിടു 😂👌

  • @binojkumarm
    @binojkumarm 3 года назад +29

    അഭിനയകലയിൽ സപ്‌തസ്വരം കേൾപ്പിച്ച അതുല്യ പ്രതിഭ.വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് തിലകൻ

  • @ajitakunnummal228
    @ajitakunnummal228 3 года назад +18

    ഇങ്ങനെ ഒരു സിനിമ സ്വപ്നം കാണാൻ പറ്റുമോ ഇനി വരുന്ന കാലം

  • @Grandpa_Grandpa
    @Grandpa_Grandpa 3 года назад +14

    2030-ൽ കാണുന്നവർ ഉണ്ടോ

  • @satheeshmadhavan6288
    @satheeshmadhavan6288 3 года назад +18

    അഭിനയ കുലപതി തിലകൻ എന്ന പെരുംതച്ഛന് പ്രണാമം 🙏

  • @mujisach
    @mujisach 10 месяцев назад +3

    അഭിനയ കുലപതി മാരുടെ ഈ ചിത്രം
    2024 ൽ കാണുന്നവരുടെ എണ്ണം ❤

  • @vivekjayan2531
    @vivekjayan2531 Год назад +10

    1:55:42 മോനിഷ എന്റ പൊന്നോ....😮 കാണാൻ എന്താ ഭംഗി..😍

  • @shahana9450
    @shahana9450 Год назад +14

    Malayalam exam aaayond ivde vannavarundooo👀

  • @praviuniverse2349
    @praviuniverse2349 3 года назад +19

    *Thilakan Sir* Great of great all time
    *Nedumudi Sir* Also
    We miss u Legends

  • @sijukumars2100
    @sijukumars2100 4 года назад +63

    നല്ല powerful dialogue cut ചെയ്തിരിക്കുന്നത് വിഷമകരം " ജീവിച്ച് തീർന്ന എല്ലാം നേടിക്കഴിഞ്ഞ മരം വെട്ടിയെടുക്കാൻ സന്തോഷത്തോടെ സമ്മതിക്കുന്നു. പ്രാർത്ഥിക്കു മ്പോൾ അനുഗ്രഹിക്കുന്നു. അതിൽ തീർക്കുന്ന ശിൽപ്പങ്ങൾ എന്നും ജ്വലിക്കുമെന്ന് ശാസ്ത്രം

    • @mymemories8619
      @mymemories8619 3 года назад +2

      കാട്ടിലെ മരങ്ങൾ വെറുതെ നശിച്ചു പോവുന്നു

    • @ET-lr4zw
      @ET-lr4zw 2 месяца назад

      ശാസ്ത്രം ആണ്

  • @roshankl1697
    @roshankl1697 3 года назад +69

    എന്തു കൊണ്ട് ഇന്നത്തെ സമൂഹം (തലമുറയിൽ )പൈതൃകം, വസ്തുവിദ്യ, ശില്പികൾ, ഇവരെ ഒന്നും വളർത്തിയെടുക്കുന്നില്ല. ലോക ജനത ക്ക് മുന്നിൽ മലയാളത്തിന്റെ പൈതൃകം എന്ന് കാണിച്ച് നല്ല sculpctersine നമ്മൾ എന്ത് കൊണ്ട് വളർത്തിയെടുക്കുന്നില്ല..

    • @kvshobins9820
      @kvshobins9820 3 года назад +7

      ഇപ്പൊ അപാർട്മെന്റ്സ് അല്ലെ

    • @airavatham878
      @airavatham878 2 года назад +1

      അവശേഷിക്കുന്ന പഴയ നിർമിതികളെ പോലും നമ്മൾ ഇപ്പോൾ സംരക്ഷിക്കുന്നില്ല ഉള്ളതാകട്ടെ പലതും ക്ഷേത്രങ്ങൾ ആയിരിക്കും അതാകട്ടെ മിക്കതും ദേവസ്വം ബോർഡിൻറെ സർക്കാരിൻറെ കൈകൾ അവർ കോൺക്രീറ്റ് പന്തലുകൾ മെറ്റൽ ഷീറ്റ് പന്തലുകൾ ഇട്ടുകൊണ്ട് അവർ വൃത്തികേടാക്കാൻ മത്സരമാണ്. സൗന്ദര്യബോധം കലാബോധവും തൊട്ടുതീണ്ടാത്ത വർ

    • @celibatezeus3571
      @celibatezeus3571 2 года назад +3

      നമ്മുടേതിനേക്കാൾ എത്രയോ മികച്ചതാണ് വെസ്റ്റേൺ എന്നു എല്ലാവരും കണ്ണടച്ചു വിശ്വസിക്കുന്നു. കഷ്ടം തന്നെ. വീടുകൾക്കും മറ്റു ഒന്നൊ രണ്ടോ നിലയുള്ള കെട്ടിടങ്ങൾക്കും നമ്മുടെ വാസ്തുവിദ്യതന്നെ ഉപയൊഗിച്ചിരുന്നെങ്കിൽ കാണാൻ എത്ര ഭംഗിയായേനെ. native knowledgeനോടു എല്ലാർക്കും പുച്ഛംമാത്രമായി മാറി

    • @lilly-xg8gv
      @lilly-xg8gv Год назад

      It costs a lot of money. Earlier kings, landlords, temple committees, etc used to patronise them. Nammal ingane okke oronnu cheyyanam ennu vechalum namukku Paisa illa.

    • @Phoenix77766
      @Phoenix77766 Год назад

      All old forms of art and craft and professions in fact.....all over India!🤞

  • @Phoenix77766
    @Phoenix77766 Год назад +5

    What a combination.... Thilagan and Nedumudi Venu ❤❤❤❤

  • @ratheeshkumar8590
    @ratheeshkumar8590 3 года назад +38

    സംവിധായകനെ മറക്കണ്ട, അജയൻ....

  • @athilaks484
    @athilaks484 3 года назад +9

    Njan ee film aadhyamaayi kaanunnath schoolil vechanu.ith njagalk padikan undaayirunnu.

  • @bharatmurali9743
    @bharatmurali9743 2 года назад +15

    Masterpiece in malayalam film , each shots are amazing ,script,cinematography, amazing acting

  • @MrVargheselee
    @MrVargheselee 3 года назад +30

    മലയാള സിനിമ രൂപാന്തരം വന്നു ഏകദേശം ഒരു ഒതളങ പൊലെയായി. ഒരു നല്ല കഥയൊ അത് പ്രെസെന്റ് ചെയ്യാൻ പറ്റിയ ഒരു സംവിധായകനൊ ഇന്നുണ്ടൊ എന്ന് സംശയം.എല്ലാം ഒരു തരം capsule kathakalum അതിനു പറ്റിയ സംവിധായകരും. new generationte കഷ്ടകാലം

    • @homedept1762
      @homedept1762 3 года назад +5

      നമുക്ക് ഇതൊക്കെ തന്നെധാരാളമല്ലേ സുഹൃത്തേ, ന്യൂ ജനറേഷൻ ചവറുകൾ എന്തിന്?

    • @akhilkny
      @akhilkny 3 года назад +4

      Malayalam film industry also have so many good and standard directors as well .This kinda feel arise when you watch every single film,try to watch only those films which you feel most interesting to you as per your needs and wishes

    • @MrVargheselee
      @MrVargheselee 3 года назад +1

      @@akhilkny Can you pls suggest a single new gen director who they can direct a pazhassiraja or any movie in wide canvas with strong content??? I came to see your Malik ,,, bull shit …After all watching these craps we realised the qualities of the real commercial directors like I V Sasi, Sasikumar etc..

  • @shyjukkani2922
    @shyjukkani2922 3 года назад +35

    I from Himachal Pradesh. Thilakam
    Sir is. Actor King

    • @praveeinkrishna0102
      @praveeinkrishna0102 3 года назад +3

      Yes he is a ultimate actor..

    • @jojyjohn7496
      @jojyjohn7496 3 года назад +3

      How u know Malayalam

    • @rg9652
      @rg9652 2 года назад +3

      He is missed national award due to politics and Amitab bachan got for angneepath.

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 4 месяца назад +1

    തിലകൻ ചേട്ടന്റെ അഭിനയം 👌👌😍അന്നും... ഇന്നും പെരുന്തച്ചൻ എന്ന് കേട്ടാൽ തിലകൻ ചേട്ടന്റെ മുഖം ഓർമ്മ വരും

  • @vishnua9541
    @vishnua9541 3 года назад +21

    3rd sem മലയാളം exam nu വേണ്ടി ഫിലിം കാണാൻ വന്ന അവർ ഉണ്ടോ 😅😅

  • @saneeshsanu3580
    @saneeshsanu3580 3 года назад +17

    തിലകൻ, മുരളി അഭിനയ കുലതികൾ 🔥🔥🔥🔥🔥🔥🔥🔥🚶‍♀️

  • @lonewolf5215
    @lonewolf5215 2 года назад +26

    Proud to be a Vishwakarman

    • @Skyline2006
      @Skyline2006 11 месяцев назад +6

      സ്വന്തം കഴിവുകൊണ്ടോ പ്രയത്നം കൊണ്ടോ എന്തെങ്കിലും പ്രയോജനം നമുക്കോ മറ്റുള്ളവർക്കോ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ മാത്രം സ്വയം അഭിമാനിക്കുന്നതിൽ അർത്ഥമുള്ളൂ..ഏതെങ്കിലും ജാതിയിലോ രാജ്യത്തോ കുടുംബത്തോ നമ്മുടെ അറിവോടെയല്ല ജനിക്കുന്നത്..

  • @maliyakkalvellanchery5048
    @maliyakkalvellanchery5048 4 года назад +31

    Thank you,,, anneshichu nadakkayirunnu 🤩

  • @anandhu9928
    @anandhu9928 4 года назад +226

    കല്ല് ദേവി ആയി കഴിഞ്ഞു..
    അപ്പോ ആശാരിമാര് തീണ്ട പാട് അകലെ.

    • @chandrusunil
      @chandrusunil 3 года назад +29

      അതേ...വേദങ്ങൾ കേട്ടാൽ ചെവിയിൽ ഈയ്യം ഒഴിക്കും എന്നു പറഞ്ഞു കാലഘട്ടത്തിൽ വേദങ്ങൾ അഭ്യസിച്ച ആശാരി...എന്തൊരു വിരോധാഭാസം അല്ലേ...

    • @chandlerminh6230
      @chandlerminh6230 3 года назад +3

      @@chandrusunil athe Virodhabhasam thanne. Exceptions are not the norm. 😂 athum poraand perumthachante thantha Brahmanan aayirunnu.. pinne ee Vedam padichu ennu parayunnath aithihya maalayil alle?

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад +4

      @@chandrusunil keralathile asharimark karyamaya vedanjanam untaayirunnilla ennal mattu samsthanangalil athallayirunnu avastha.15century munp ivde silpikal nanne kuravaayirunnu ennu vadakan paatukalil ninnum kShetra rekagalil ninnum manasilaakam .avar mikavarum paradesikal aayirjnnu .athukontanu avark pitrukotrA vyavastha,paalatharu ,north brahminsinu samaanamaya kuduma iva vannad.keralathile saamoohika avastha pennungale chuttiyarnu pennarashu naadu

    • @zk7944
      @zk7944 3 года назад +19

      @@prasanthviswamacharya5152 ആരാണ് പറഞ്ഞത് കേരളത്തിൽ ആശാരിമാർക്ക് വേദങ്ങളുടെ ജ്ഞാനം ഇല്ലായിരുന്നു എന്ന് . നല്ല വിശ്വകർമ്മ ബ്രാഹ്മിണ സമുദായത്തിനെ കാണ്ടിട്ടുണ്ടോ . നമ്പൂതിരിയെ കാളും ജ്ഞാനവും വിവേകവും കൂടൂതൽ ഉള്ളവർ ആയിരിന്നു , നമ്പൂതിരികൾക്ക് അത് സഹിച്ചില്ല , അപ്പോ അവർ ആയത്തിന്റെ പേര് പറഞ്ഞ മനുഷ്യമ്മാരെ തമ്മിൽ അടിപ്പിച്ച , മനുഷ്യരെ തമ്മിൽ വെറുപ്പിച്ചു . സിനമകളിൽ പലതും ബേറെ ജാതി കാരെ സാധോഷിപ്പിക്കാനും , സുഗിപ്പിക്കാനും കഥകൾ പടച്ച ഉണ്ടാക്കിയുട്ടുണ്ട് . കേരളത്തിൽ അമ്പലങ്ങളുടെ കുറവ് എങ്ങനെ യാണ് വന്നത് . ആദ്യം ടിപ്പു പിന്നെ കമ്മ്യൂണിസ്റ്റും , അതോട് കൂടി എല്ലാത്തിനും കുടി തീരുമാനമായി.

    • @zk7944
      @zk7944 3 года назад +14

      @@chandrusunil അത് നബൂതിരി മാരുടെ കുരുട്ട് ബുദ്ധി ആയിരുന്നു , അവർക്ക് സ്ഥാനം കിട്ടാൻ വേണ്ടി , കല്ല് വിഗ്രഹം ആയാൽ പ്രാണൻ കൊടുത്ത ഉണ്ടാക്കിയ ശില്പിയുടെ കൂടെ കല്ലിലെ ശക്തി ഇറങ്ങി പോകും എന്ന് കള്ളത്തരം പറഞ്ഞ ശില്പിയെ ദൂരം നിർത്തി .

  • @jayamohanns3371
    @jayamohanns3371 3 года назад +16

    32.40
    What a photography
    With no monitor, colour grade, HD
    CLASS WORK

  • @krishnair4642
    @krishnair4642 11 месяцев назад +10

    പ്രണയിക്കുന്ന രണ്ടു ഹൃദയങ്ങളെ വേർപിരിക്കാൻ പെരുന്തച്ച ന് ഒരു അവകാശവും ഇല്ലായിരുന്നു😢😢😢😢

    • @Editer-p7t
      @Editer-p7t 11 месяцев назад

      💯

    • @Editer-p7t
      @Editer-p7t 11 месяцев назад +1

      Pranayikkunnavarkk ariyaaam athinte vishamam

    • @krishnair4642
      @krishnair4642 11 месяцев назад

      @@Editer-p7t 👍

    • @ArunKumar-gx3dd
      @ArunKumar-gx3dd 11 месяцев назад +1

      Avaru sahodharangalannuu sradhichu kandal mansilavum

    • @krishnair4642
      @krishnair4642 11 месяцев назад

      @@ArunKumar-gx3dd സഹോദരങ്ങളോ എങ്ങനെ?

  • @brahmanandanj8141
    @brahmanandanj8141 Год назад +2

    ഒന്നാംതരം തിരക്കഥ&ഡയലോഗ് ❤❤

  • @vismayavismaya211
    @vismayavismaya211 2 года назад +9

    3rd sem exam പഠിക്കാൻ വേണ്ടി കണ്ടവരുണ്ടോ

  • @arunek3726
    @arunek3726 10 месяцев назад +3

    തിലകൻ ചേട്ടൻ 💯
    1990 നാഷണൽ അവാർഡ് 🤥🤥🤥
    Award ഒരിക്കലും ഒരു മാനദണ്ഡവും അല്ല

  • @homedept1762
    @homedept1762 2 года назад +7

    തിലകൻ, നെടുമുടിവേണു, എം എസ് തൃപ്പൂണിത്തുറ, തുടങ്ങി എത്രയെത്ര മഹാൻമ്മാർ. 🙏🙏🙏

    • @AmeghakAmeghak
      @AmeghakAmeghak Год назад +1

      ഈ പറഞ്ഞവർ നമ്മെ വിട്ടു പോയി.
      🌹🌹🌹.