Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
ഇതുപോലെ അഭിനയിക്കാൻ ഇനി മലയാള സിനിമയിൽ ഒരാൾക്കും കഴിയില്ല..... ഇതുപോലെ റിസ്ക് എടുത്തു അഭിനയിക്കാൻ അത്.... മണി... പ്രണാമം 🌹🌹🌹 വിനയൻ മാജിക്.... കരുമാടികുട്ടൻ..

മണിചേട്ടനെ കുടിപ്പിച്ചു കിടത്തിയവർ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു ഈ സിനിമയിൽ പറഞ്ഞപോലെ നിങ്ങൾ പീത്തു നാറും. മണിചേട്ടന്റെ നഷ്ടം ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല വിലമതിക്കാനാവാത്ത പ്രതിഭ അദ്ദേഹത്തിന് കേരളക്കരയുടെ പ്രണാമം
തെറ്റും ശരിയും തിരിച്ചു അറിയാൻ ഉള്ള പക്വത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചീത്ത കൂട്ടും കൂടി കള്ളും കുടിച്ചു സ്വന്തം ജീവിതം അയാള് ഇല്ലാതെ ആക്കി. അതിനു മറ്റുള്ളവരെ പഴിച്ചിട്ട് ഒരു കാര്യം ഇല്ല. മദ്യം വിഷം ആണെന് മണിക്കു അറിയില്ലേ...
@@dreamer-xs6on ഒരിക്കലുമല്ല ഡിഎം സിനിമാസിന്റെ ഓണർഷിപ്പ് ദിലീപും കലാഭവൻ മണിയും ആയിരുന്നു കലാഭവൻ മണിയെ ഒഴിവാക്കി ഡിഎം സിനിമാസ് പിടിക്കാൻ ദിലീപ് ഉപയോഗിച്ച കുതന്ത്രമാണ് ഇപ്പോൾ ഡി സിനിമാസ് എന്ന സിനിമ തിയേറ്റർ തൃശ്ശൂർ റൂട്ടിൽ കാണാൻ കഴിയും ദിലീപ് ചതിച്ച സ്വന്തമാക്കിയ ഒരു പ്രോപ്പർട്ടി അവൻറെ നാശം അവിടുന്ന് തുടങ്ങി

നീലാണ്ടൻ്റെ വീട്ടിൽ ചോറ് തിന്നുന്ന സീൻ...😢 എന്നെ ഇപ്പോഴും വളരെ അധികം haunt ചെയ്യുന്ന സീൻ ആണ്... എപ്പോ കാണുമ്പോഴും ഒരു പിടപ്പ് ആണ് നെഞ്ചില്... അതുല്യ കലാകാരന്മാരുടെ മുന്നിൽ ഒരു കോടി പ്രണാമം..❤❤😢
Kalabhavan Mani ❤ Rajan P Dev ❤ ചെറുപ്പത്തിൽ ഈ സിനിമ കണ്ടതിനു ശേഷം രാജൻ p ദേവ് നെ ഏത് സിനിമയിൽ കണ്ടാലും എനിക്ക് പേടിയായിരുന്നു... അസാധ്യ കലാകാരന്മാർ.. ഇതും വാസന്തി ലക്ഷ്മിയും പിന്നെ ഞാനും കണ്ടാൽ ഒരുപാട് കാലം നമ്മളെ haunt ചെയ്യും..
ഇനി ഇതുപോലെ ഒരു വിസ്മയം പിറക്കുമോ എന്നതിൽ സംശയം ആണ്, ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ കലാഭവൻ മണി എന്ന നടന്ന പ്രതിഭയുടെ level മനസിലാക്കാം, one of the best actor, ഈ ഒരു വേഷം അഭിനയുകകയല്ല എന്ന് തോന്നി പോകുന്നു ❤🥵
ഒരിക്കലെങ്കിലും ഈൗ പടം വളരെ ആത്മാർഥമായി കണ്ടിട്ട് കണ്ണ് നിറയാതെയിരുന്നെങ്കിൽ ലൈഫ് ടൈം settile ment💯feel movie, mani chettan te abinayam oru rakshayilla peack level acting🙏🏻🔥 mega villan charecter Rajan p dev sir ⚡️
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
*മണിച്ചേട്ടൻ ഈ അഭിനയിക്കുകയല്ല👌👌👌 ജീവിക്കുകയാണ് ചെയ്തത്..സിനിമ പല ഭാഗങ്ങളും😭😭 വേദനയാണ് നൽകുന്നത്..മണിച്ചേട്ടനെ നിങ്ങൾ മരിച്ചിട്ടില്ല ♥️♥️ചിരജീവിയായി ജീവിക്കുകയാണ് ഓരോ മലയാളി മനസ്സിൽ ജീവിക്കുകയാണ് ചെയ്തത്*
ഈ മുതലിന്റെ മുൻപിൽ മമ്മൂട്ടിയോ, മോഹൻലാലൊ ഒന്നും അല്ല.. മറ്റൊരു നടനും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ കഴിയാത്ത വിധം ജീവിച്ചു വെച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് "കുട്ടൻ " മണി ചേട്ടാ... ഒരുപാട് മിസ്സ് ചെയ്യുന്നു....
@@mufeedallyas1665 എനിക്ക് തോന്നുന്നത് നന്ദിനിയുടെ റോൾ ചെയ്യാൻ ആദ്യം കാസ്റ്റ് ചെയ്തത് ദിവ്യാ ഉണ്ണിയെ യായിരുന്നു... പക്ഷേ നായകൻ മണി ചേട്ടൻ ആയതു കൊണ്ട് കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു... പിന്നെ യാണ് നന്ദിനിയെ കൊണ്ട് ചെയ്യിപ്പിച്ചത്....
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
Script writter🙏🙏എന്റെ വിനയൻ സാറെ അങ്ങയുടെ കല്പാദത്തിൽ ഒരു ആയിരം തവണ വീഴുന്നു🙏, മണിച്ചേട്ടൻ and Nandhini Mam സൂപ്പർ ആയിട്ട് അഭിനയിച്ചു, ഇവർ മാത്രമല്ല എല്ലാവരും🙏🙏🙏🙏നല്ല സിനിമ,,
ഈ കാലത്ത് നടക്കുന്ന ഓരോ സംഭവങ്ങൾ പലതും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ എല്ലാവരും ഒറ്റപെടുതിയിട്ടും അവരുടെമുന്നിൽ ഇവർ രണ്ടു പേരും തല കുനിക്കാത്തെ ജീവിച്ചു.

Valathe oru padam irangiya samayth poyi kandapol annu feelings thoniyilla but inn 2023 kanumbol aanu ithinte sherikkum ulla feeling ariyunne 😢😢 കലാഭവൻമണി അദ്ദേഹത്തിന്റെ അഭിനയവും വിലയും ഇപ്പോൾ ആണ് മനസിലാവുന്നേ 🙏🙏
Aavashyam illaand orortharkkum Awardkal vaari kori kodukkumpozhum Awardinu arhanaaya e manushyante kure eganeyulla manasill thattiya sadharanakaarude veshangal... a big SALUTE FOR YOU MANICHETTA... ningal oru theera nashttam thanne

കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ , താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ . നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം . അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .
മരണമില്ല മണിചേട്ടന് ഇതു പോലെ ഒരു കലാകാരൻ മലയാള സിനിമയിൽ എനി ഒരിക്കലും ഉണ്ടാവില്ല അഭിനയം എന്ന് പറയുന്നത് ഇത് ഒക്കെ തന്നെയാണ് ❤♥️🔥🔥 മണി ചേട്ടന്റ ഓർമ്മയ്ക്ക് മുന്നിൽ ഒരായിരം പ്രണാമം 😥😥🌹🌹
എത്ര തവണ കണ്ടാലും കണ്ണ് നിറഞ്ഞ് ഒഴുകാതെ ഇത് കാണാൻ പറ്റില്ല ഈ സിനിമ എന്നാലും എന്റെ മണിച്ചേട്ടാ നിങ്ങൾ ഈ ഭൂമിയിൽ ഇന്ന് ഇല്ലാലോ എന്ന് ഓർക്കുമ്പോ സഹിക്കാൻ ആവുന്നില്ല 🥲😢
ഒരിക്കലും കാണാൻ ഇഷ്ടം ഇല്ലാത്ത പടം, കണ്ടു ഇരിക്കാൻ പറ്റില്ല, സഹിക്കാൻ പറ്റാത്ത സീനുകൾ ആണ് മണിച്ചേട്ടൻ തകർത്തു ജീവിച്ചത് സിനിമയിൽ
സത്യം
💔
💯💔
😂oho
സത്യം. ❤❤.
ഈ കേരളം തന്നെ എഴുതി കൊടുത്താലും മതിയാവില്ല മണിച്ചേട്ടന്റെ അഭിനയത്തിന് 😭😭😭😭😭
5
അയാൾ കരയുമ്പോൾ കാണുന്നവനും കരയും. അയാൾ ചിരിക്കുമ്പോൾ കാണുന്നവനും ചിരിക്കും.അയാൾ ഒരു നടൻ ആണ് നല്ല ഒരു നടൻ💔
Athu manasu ariju kanda director vinayan sir big salute
😭😭
😭😭
കലാഭവൻ മണിയുടെ മറക്കാൻ ആവാത്ത ഓർമ്മകൾ സമ്മാനിച്ച.. സിനിമകളിൽ ഒന്ന്... 👍👍👍
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
Njn mda എല്ലാം ❤ മണി attan
ഇതുപോലെ അഭിനയിക്കാൻ ഇനി മലയാള സിനിമയിൽ ഒരാൾക്കും കഴിയില്ല..... ഇതുപോലെ റിസ്ക് എടുത്തു അഭിനയിക്കാൻ അത്.... മണി... പ്രണാമം 🌹🌹🌹 വിനയൻ മാജിക്.... കരുമാടികുട്ടൻ..
Manni chettan❤❤❤❤❤
മണി ചേട്ടൻറെ അഭിനയത്തിന് നാഷണൽ അവാർഡ് കിട്ടേണ്ടതായിരുന്നു അത്രക്ക് ഇഷ്ടം ആണ് ഈ മൂവി ❤
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
Koduth ila award
സൂപ്പർസ്റ്റാറുകൾ ഒന്നുമില്ലാതെ വലിയ വിജയം നേടിയ സിനിമ🔥 കലാഭവൻ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞവർ ഇത് കാണണം
കലാഭവൻ മണി, രാജൻ പി ദേവ്.... ഒരു രക്ഷയും ഇല്ലാത്ത അഭിനയം.... പേ പിടിച്ച സീൻ രാജൻ പി ദേവ് തകർത്തു..... Both r Great actors
Mala sprnnu
മാള
ഇതിൽ മണിച്ചേട്ടനെയും ഫാസ്റ്റ് സീനിൽ അതെ പട്ടി തന്നെ ഓടിച്ചിട്ട് അള്ളുവല്ലോ പക്ഷെ പട്ടി ചാകുമ്പോൾ രാജൻ പിദേവ് മാത്രം പേ ഇളകുന്നു
@@BadushaBadu-cw3xx പട്ടിക്ക് പേ പിടിച്ച കടിക്കുമ്പോൾ മാത്രേ പേ ഇളകുകയുള്ളൂ.മണിയെ കടിക്കുമ്പോൾ പീ ഉണ്ടായിരിക്കുകയില്ല
മണിചേട്ടനെ കുടിപ്പിച്ചു കിടത്തിയവർ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു ഈ സിനിമയിൽ പറഞ്ഞപോലെ നിങ്ങൾ പീത്തു നാറും. മണിചേട്ടന്റെ നഷ്ടം ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല വിലമതിക്കാനാവാത്ത പ്രതിഭ അദ്ദേഹത്തിന് കേരളക്കരയുടെ പ്രണാമം
.0
തെറ്റും ശരിയും തിരിച്ചു അറിയാൻ ഉള്ള പക്വത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ചീത്ത കൂട്ടും കൂടി കള്ളും കുടിച്ചു സ്വന്തം ജീവിതം അയാള് ഇല്ലാതെ ആക്കി. അതിനു മറ്റുള്ളവരെ പഴിച്ചിട്ട് ഒരു കാര്യം ഇല്ല. മദ്യം വിഷം ആണെന് മണിക്കു അറിയില്ലേ...
എവിടെ സുഖിച്ചു ജീവിക്കുന്നു ദിലീപ് ആണ് ഇത് ചെയ്തത് അവൻറെ അവസ്ഥ ഇപ്പോൾ എന്താ
@@rajileshkk841 ശരിയും തെറ്റും തിരിച്ചു അറിയാൻ മണിക്കു അറിയില്ലേ.
സ്വന്തം ജീവിതം കുടിച്ചു നശിപ്പിച്ചു.
@@dreamer-xs6on ഒരിക്കലുമല്ല ഡിഎം സിനിമാസിന്റെ ഓണർഷിപ്പ് ദിലീപും കലാഭവൻ മണിയും ആയിരുന്നു കലാഭവൻ മണിയെ ഒഴിവാക്കി ഡിഎം സിനിമാസ് പിടിക്കാൻ ദിലീപ് ഉപയോഗിച്ച കുതന്ത്രമാണ് ഇപ്പോൾ ഡി സിനിമാസ് എന്ന സിനിമ തിയേറ്റർ തൃശ്ശൂർ റൂട്ടിൽ കാണാൻ കഴിയും ദിലീപ് ചതിച്ച സ്വന്തമാക്കിയ ഒരു പ്രോപ്പർട്ടി അവൻറെ നാശം അവിടുന്ന് തുടങ്ങി
ഓരോ അഭിനയത്തിലും ചിരിക്കേണ്ടിടത്ത് ചിരിച്ചും കരയേണ്ടത് കരഞ്ഞു... ഓരോരോ സന്ദർഭത്തിന് ജീവൻ മനുഷ്യൻ കലാഭവൻ മണി🫀🫀🫀
Akale
😢
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
🎉😂😊😂😅 wx BBl😊😅❤❤❤❤❤@@manikandanmk8400
നീലാണ്ടൻ്റെ വീട്ടിൽ ചോറ് തിന്നുന്ന സീൻ...😢
എന്നെ ഇപ്പോഴും വളരെ അധികം haunt ചെയ്യുന്ന സീൻ ആണ്... എപ്പോ കാണുമ്പോഴും ഒരു പിടപ്പ് ആണ് നെഞ്ചില്...
അതുല്യ കലാകാരന്മാരുടെ മുന്നിൽ ഒരു കോടി പ്രണാമം..❤❤😢
Kalabhavan Mani ❤ Rajan P Dev ❤ ചെറുപ്പത്തിൽ ഈ സിനിമ കണ്ടതിനു ശേഷം രാജൻ p ദേവ് നെ ഏത് സിനിമയിൽ കണ്ടാലും എനിക്ക് പേടിയായിരുന്നു... അസാധ്യ കലാകാരന്മാർ.. ഇതും വാസന്തി ലക്ഷ്മിയും പിന്നെ ഞാനും കണ്ടാൽ ഒരുപാട് കാലം നമ്മളെ haunt ചെയ്യും..
❤
கலாபவன் மணி அவர்கள் அருமையான நடிகர். அவருடைய காமெடி நடிப்பு எனக்கு ரொம்ப பிடிக்கும். அவர் நம்மோடு இல்லை என்பது வேதனையாக இருக்கிறது
ഇനി ഇതുപോലെ ഒരു വിസ്മയം പിറക്കുമോ എന്നതിൽ സംശയം ആണ്, ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ കലാഭവൻ മണി എന്ന നടന്ന പ്രതിഭയുടെ level മനസിലാക്കാം, one of the best actor, ഈ ഒരു വേഷം അഭിനയുകകയല്ല എന്ന് തോന്നി പോകുന്നു ❤🥵
യൂട്യൂബ് ഉള്ള കാലത്തോളം ഈ പടത്തിന് എല്ലാ വര്‍ഷവും 👍like👍ഉണ്ടാവും.
🎉😂v😂❤❤❤🌒🌒🌒🌒🌒🌒🌒🌒🌒🌒🌒🌙🌙🌙🌙🌙🌒🌙🌙🌙❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭💅😭😭😭😭💝❤❤
ഒരിക്കലെങ്കിലും ഈൗ പടം വളരെ ആത്മാർഥമായി കണ്ടിട്ട് കണ്ണ് നിറയാതെയിരുന്നെങ്കിൽ ലൈഫ് ടൈം settile ment💯feel movie, mani chettan te abinayam oru rakshayilla peack level acting🙏🏻🔥 mega villan charecter Rajan p dev sir ⚡️
വിനയൻ സർ ഒരു കാലത്ത് മലയാള സിനിമയിൽ തീപാറിച്ച അത്ഭുതമനുഷ്യൻ ഈ നാണംകെട്ട വിലക്ക് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ മലയാളം ഇൻഡസ്ടറി വേറെ ലെവൽ ആയേനെ.
Enthinayirunnu vilakkiye marannu poyi!
@@aryarpillai2590 ഓവർ റൊമാൻസ് ഹോട് ഗ്ലാമറസ് സീൻസ് കലയെ വ്യഭിചാരിച്ചു എന്ന വാദം സിനിമയിൽ ചിലർക്കുമാത്രം മുൻഗണന അങ്ങനെ പല കാരണങ്ങൾ.
@@soorajbiju640 athinippol entha atharam scenes ulppeduthiyalu!viewersinu kuzhappamillallo!nalloru director ayirunnallo!
@@aryarpillai2590 cinimaarangathulla chilar thane aan.
അഭിനയിയ്ക്കുകുകയല്ല ജീവിക്കുകയാണ് 🙏🙏🙏 മരിക്കാത്ത ഓർമ്മകൾ മണിച്ചേട്ടന്
Xe
Climax rajan p dev marikunnath kanumbo ijjathi satisfaction 😅😅 what a legendary acting ❤
വിനയന്റെ അതിഗംഭീര ഡയറക്ഷൻ👌👌👌👌
മണി ചേട്ടന്റെ അഭിനയം 👌👌
ന്റെ മണിച്ചേട്ടാ കരയില്ല എന്ന് കരുതി കണ്ടതാ പക്ഷെ പറ്റുന്നില്ല കരഞ്ഞു പോയി
ഇത് പോലൊരു നടൻ ഇനി വേറെ ജനിക്കണം 😌😌
ദിവ്യ ഉണ്ണിയേക്കാൾ സുന്ദരി നന്ദിനി തന്നെ
Sathyam ❤
Ath sathyamaan 💯
Nandini looks like ദുര്ഗ ദേവി
❤❤❤
Endi
കരുമാടികുട്ടൻ എന്ന ഈ സിനിമയിൽ ഗണേഷ് നന്ദിനിയോട് കല്യാണത്തിനെ കുറിച്ച് പറയുമ്പോൾ ഉള്ള bgm ഉണ്ട് അത് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള background ആണ് 😊😊😊😊
ജീവിക്കുകയാ മണി ചേട്ടൻ... ഈ ലോകം മുഴുവൻ മാറി നിൽക്കും ഈ അതുല്യ കലാ പ്രതിഭക്ക് മുന്നിൽ...
അകാലത്തിൽ പൊലിഞ്ഞ മണിച്ചേട്ടൻ മലയാള സിനിമയുടെ തീരാനഷ്ടം തന്നെ . ഹൄദയം പൊട്ടുന്ന വേദനയാണ് മണിച്ചേട്ടനില്ലാത്ത കാലത്ത് ഈ സിനിമ കാണുമ്പോൾ.
E cinema pandu kanumpozhum kannu niranju pokum .......ippol kaanumpol kooduthal kooduthal karanju pokum ....... Manichettane kaanumpol ........
മുഴുവനും തീർത്തും ഇന്നും കാണാൻ സാധിക്കില്ല പല സീനുകളിലും കരഞ്ഞു പോകും 💔
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
@@hemanthpachat3632what this?
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ വന്നാൽ, ഒറ്റപ്പെട്ടാൽ. തിരിച്ചറിവ് ഉണ്ടാകും ,സൗന്ദര്യം ഒന്നും അന്നേരം പ്രശ്നം ആകില്ല.
True
True
2022iil kaanunnavarum
Mani chettan fansum adi like
ഞാൻ
Njanum
*മണിച്ചേട്ടൻ ഈ അഭിനയിക്കുകയല്ല👌👌👌 ജീവിക്കുകയാണ് ചെയ്തത്..സിനിമ പല ഭാഗങ്ങളും😭😭 വേദനയാണ് നൽകുന്നത്..മണിച്ചേട്ടനെ നിങ്ങൾ മരിച്ചിട്ടില്ല ♥️♥️ചിരജീവിയായി ജീവിക്കുകയാണ് ഓരോ മലയാളി മനസ്സിൽ ജീവിക്കുകയാണ് ചെയ്തത്*
E cinema pandu kanumpozhum kannu niranju pokum .......ippol kaanumpol kooduthal kooduthal karanju pokum ....... Manichettane kaanumpol ........
Hiii
2023 ൽ ഈ ഫിലിം കാണുന്നവർ ഉണ്ടെകിൽ കൊടുക്കണം 👍🏻🥰🥰
ഈ മുതലിന്റെ മുൻപിൽ മമ്മൂട്ടിയോ, മോഹൻലാലൊ ഒന്നും അല്ല..
മറ്റൊരു നടനും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ കഴിയാത്ത വിധം ജീവിച്ചു വെച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന്
"കുട്ടൻ "
മണി ചേട്ടാ... ഒരുപാട് മിസ്സ് ചെയ്യുന്നു....
sooryamanasam cheytha mammootttk ithonnum oru puthariyalla
Kazhiyilla..@@ansara9245
വാസന്തി, കരുമാടിക്കുട്ടൻ, അത്ഭുതദ്വീപ്, ആകാശഗംഗ വിനയൻ തീർത്ത ഏറ്റവും മികച്ച മായാജാലങ്ങൾ(ഇനിയും ഉണ്ട്)
ദാദ സാഹിബ്,രക്ഷസരാജാവ്, സത്യം,മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും,വെള്ളി നക്ഷത്രം, ഊമപെണ്ണിന് ഒരിയാടി പയ്യൻ 🔥🔥🔥🔥🔥🔥🔥🔥🔥
Pathonbatham nootandu
Vaalkannadi
@@abishand8146 അത് Anil-Babu ആണ്
Divya unniyekal enthukondum Nandini mam aanu beautiful ❤️❤️❤️
Divya unniyum ee filmum thammil entha bandham
@@mufeedallyas1665 comments vayik broo
@@mufeedallyas1665 aadyam divya unniye aanu nayika aayi cast cheythatah.but mani sirnte kude abhinayikan ishtamillann paranj nadi ozhinj mari.
@@mufeedallyas1665 എനിക്ക് തോന്നുന്നത് നന്ദിനിയുടെ റോൾ ചെയ്യാൻ ആദ്യം കാസ്റ്റ് ചെയ്തത് ദിവ്യാ ഉണ്ണിയെ യായിരുന്നു... പക്ഷേ നായകൻ മണി ചേട്ടൻ ആയതു കൊണ്ട് കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു... പിന്നെ യാണ് നന്ദിനിയെ കൊണ്ട് ചെയ്യിപ്പിച്ചത്....
@@sumayyavkm4267 Bhagyalakshmi dubbing also super...
ഇങ്ങനെ ഒരു കഥാപാത്രം അഭിനയിക്കാൻ ഇനി ഈ ലോകത്ത് ആര് വന്നാലും നടക്കില്ല...😢കോടി..... കോടി.... പ്രണാമം മണിച്ചേട്ട 😢😢🥺😭😭
ഈ കാരിമാടികുട്ടനിൽ. ശ്രീ മണി അഭിനയീച്ച. സിൻ. നുല് വസ്ത്രം ഇല്ലാതെ. ആ അടിപിടിയിൽ. മോഹൻലലോ. മമ്മൂട്ടിയോ വേറെ ആരും അഭിനയീക്കുകയില്ല
കാലം കണ്ടെടുത്ത
കറുത്തമുത്തിന്റെ
കാരിരുമ്പിൻ മൂർച്ചയുള്ള
കരുത്തുറ്റ കഥപ്രാത്രം " കരുമാടിക്കുട്ടൻ "
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
ഇതിലെ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് പ്രത്യേകിച്ച് മണി ചേട്ടൻ
Any One in 2023 🔥✨️❣️
Yesss
Yessssz
Yes
Yes
Yess
Script writter🙏🙏എന്റെ വിനയൻ സാറെ അങ്ങയുടെ കല്പാദത്തിൽ ഒരു ആയിരം തവണ വീഴുന്നു🙏, മണിച്ചേട്ടൻ and Nandhini Mam സൂപ്പർ ആയിട്ട് അഭിനയിച്ചു, ഇവർ മാത്രമല്ല എല്ലാവരും🙏🙏🙏🙏നല്ല സിനിമ,,
ഈ കാലത്ത് നടക്കുന്ന ഓരോ സംഭവങ്ങൾ പലതും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ എല്ലാവരും ഒറ്റപെടുതിയിട്ടും അവരുടെമുന്നിൽ ഇവർ രണ്ടു പേരും തല കുനിക്കാത്തെ ജീവിച്ചു.
நான் தமிழ் மலையாளம் தெரியாது இருந்தாலும் எனக்கு புரிந்தது அருமையான நடிப்பு
Only 19s kids will feel the emotion🥺🥺🥺❤❤❤
90 kids 😊
2k kidsin kayyille
@@myne4883 💪💪 . 🐶. 🐶.
@@myne4883🍼🍼🤣
90's
2001ലെ വലിയ വിജയം നേടിയ സിനിമകളുടെ കൂട്ടത്തിൽ കരുമാടിക്കുട്ടനും ഉണ്ടായിരുന്നു
2024ൽ കാണുന്നവർ ഒണ്ടോ
und 2024
und undeee
Undalo
@@ShamithaFathima 2024 nomb 6
@@ShamithaFathima namukum ethu poole abinayichaalo .njan ninne sneehikkaam 🙄🙋♂️💖
ഇതുപോലുള്ള ഒരു പടം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു രക്ഷയും ഇല്ല കിടുക്ക
சூப்பர் சினிமா. மிக மிக அருமையான சினிமா. பதிவு செய்யப்பட்டதற்கு கோடி நன்றிகள்....
Ethra world class actors indelum.... Eee film kaanumbo karachilu varum...... Smthg special about his acting😊
തുമ്പ സുന്നാക്കി തെ goose bump മണി ചേട്ടൻ under rated fight scene
ഇതിന്റെ അർത്ഥ മെന്താ
കരഞ്ഞ് കരഞ്ഞ് അംഗ വയ്യാത്ത ആയി 😭😢 Mani chetan ❤
Nammal snehikkunnavare alla namme snehikkunnavare cherthu pidikkanam ennu paranju thanna climax.... 😊😊😊.Climaxil mani chettan nandhinikkutye kaanumpol ezhunnelkkunna shot❤
சின்ன தம்பி மற்றும் 16 வயதினிலே படத்தை சேர்ந்த மாதரி ஒரு படைப்பு ஆனால் கலாபவன்மணி நடிப்பு செம பிரமாதம்
വിശന്നിട്ട മുതലാളി പാവം emotional scene കാണുമ്പോൾ തന്നെ കരച്ചിൽ വരും
Sathyam bro
01:55:10 Rajan P Dev sir at peak performance 👍
🔥
Njan ath kand nannayi onnu pedichu...
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
എപ്പോ കാണുമ്പോഴും കരഞ്ഞു പോകുന്ന പടം... 😞😢
ഈ സിനിമ കാണുനനയാതെ കണ്ടുത്തീർക്കാൻ സാധിക്കില്ല എന്തോരു actor anu❤️❤️❤️❤️❤️❤️
ഇങ്ങനെയൊക്കെ അഭിനയിക്കാൻ മണി ചേട്ടനെ കോണ്ടേ കഴിയൂ 🥺🥺🥺🥺💯💯💯
2022 ആരേലും ഉണ്ടോ??? ❤️
ഉണ്ട്
2023
ഈ സിനിമ എത്ര തവണ കണ്ടു എന്നറിയില്ല 🥰അത്രയ്ക്ക് മനസ്സിൽ ഇഷ്ടപെട്ട സിനിമയാണ് ഇത് 😭🥰
ഇവരെ പോലെ ഇവർ മാത്രം അത് മണി ചേട്ടൻ, രാജൻ p ദേവ്, ജനാർദ്ദനൻ ചേട്ടൻ etc... 👌👌👌.climax കണ്ടു ഒരുപാട് കരഞ്ഞു 🥲🥲.
climax aa? padam motham karayippichu
ഈ സിനിമകണ്ടതിനു ശേഷം ചോട്ടാ മുംബൈയോ രക്ഷസരാജാവ് കണ്ട മതി ആഹാ വേഷമം മാറും 🔥🔥
ജെമിനി കണ്ടാ മതിയോ🔥🔥🔥
ശ്രീ വിനയൻസറിന് മണിയെ വച്ചു ഇത്പോലെ പടം എടുത്തതിനു. അയീരം നന്ദി. അമ്മ എന്ന സങ്കടന. വാള്എടുത്തവൻ വെളിച്ചപ്പാട്. ശ്രീ. തിലകന്റെ കാര്യം
Only മണി... Nobody can 🔥🔥🔥
പാവ० എന്റെ മണിച്ചേട്ടാാാ 😢😢
എന്തിനാ മണിചേട്ടാ ഞങ്ങളെ വിട്ട് പോയത്...നിങ്ങളുടെ മരണം ഒരിക്കലും ഉൾകൊള്ളാൻ പറ്റുന്നില്ല.😥😥😥😥😥😥😥😥😥😥😥🙏🙏🙏🙏
Miss u manichetta💖enthreyum natural aayit oru nadanmarukum act chyn petilla💯love u manichettaoii🥺❤
Valathe oru padam irangiya samayth poyi kandapol annu feelings thoniyilla but inn 2023 kanumbol aanu ithinte sherikkum ulla feeling ariyunne 😢😢 കലാഭവൻമണി അദ്ദേഹത്തിന്റെ അഭിനയവും വിലയും ഇപ്പോൾ ആണ് മനസിലാവുന്നേ 🙏🙏
മണി ചേട്ടൻ ഈ കഥാപാത്രങ്ങളിലൂടെ ഇപ്പോഴും ജീവിക്കുന്നു ☺️🥰
❤❤❤🎉🎉😂
Aavashyam illaand orortharkkum Awardkal vaari kori kodukkumpozhum Awardinu arhanaaya e manushyante kure eganeyulla manasill thattiya sadharanakaarude veshangal... a big SALUTE FOR YOU MANICHETTA... ningal oru theera nashttam thanne
ക്ലൈമാക്സ് നായികയെ കാണാൻ എന്ത് ലുക്കാ 😍
Sivadas and Bhuvaneswari Rascals played Devi and put my wife and little daughter in hard times. They wanted to rescue Kuttan, their second son-in-law, Rahul, another themmadi, kariachan, Swetha (Vrithiketta Sadhanam) and some other like seducing, cheating, torturing, medicating me their first son-in-law
Any one watching 2025❤😂
എന്ത് സഹിക്കാൻ പറ്റാത്ത വിയോഗമ മണി ചേട്ടാ 😭😭.. നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുവല്ല ജീവിക്കുവർന്നു 🥰😭
എന്തൊരു പെർഫോമൻസ് ആണ് ഈ മനുഷ്യൻ, എങ്കിലും മണി ചേട്ടനെ നേരത്തേ വിളിച്ചല്ലോ ദൈവമേ😥ക്ലൈമാക്സ് കണ്ടപ്പോ കരഞ്ഞു പോയി😪
മണിച്ചേട്ടൻ 🔥🔥🔥......അഭിനയം ആണോ ഇതൊക്കെ 🙏🙏🙏🙏🙏🔥🔥🔥
ഒന്നും പറയാൻ ഇല്ല മണി ചേട്ടൻ.😢😢😢❤️❤️❤️
മണിച്ചേട്ടന്റെ അഭിനയം അപാരം തന്നെ എത്ര കണ്ടാലും മടുപ്പ് വരാത്ത പടം
അയാൾ കരയുമ്പോൾ കാണുന്നവനും കരയും. അയാൾ ചിരിക്കുമ്പോൾ കാണുന്നവനും ചിരിക്കും.അയാൾ ഒരു നടൻ ആണ് നല്ല ഒരു നടൻ💔
വിനയൻ എന്നാ സംവിധായകൻ മറക്കില്ല മണിച്ചേട്ടന്റെ sir 🙏🙏🙏😭😭😭🙏🙏🙏
എന്റെ മണിച്ചേട്ടനു കൊണ്ട് മാത്രംമേ ഈ റോൾ ചെയ്യാൻ പറ്റു എന്റെ മണിച്ചേട്ടൻ പൊളിയാ i മിസ്സ് u മണിച്ചേട്ടാ 😥😥😥😥
ഈ ലോഗം വിട്ട് പോയാലും.മണിച്ചേട്ടൻ മനസ്സിൽ നിന്ന് മായില്ല 🥰😞🙌🏻
മണിച്ചേട്ടാ 😢😢😢😢ഒരുപാട് miss ചെയുന്നു 😢😢😢😢🙏🙏🙏🙏മണിച്ചേട്ടൻ ജീവിച്ച പടം 😢😢😢
Any one in 2024❤
Me ✊💖
🔥
3rd taim
Me
@_😁😁😁😁
L)😁😅😅)aami_r_s
ഇതിനപ്പുറം 'കഥാപാത്രം' ആയി മാറിയ നടികർ അപൂർവം..! Legend കലാഭവൻ മണി.
കുട്ടൻ അടിപൊളി ❤️❤️
ഈ സിനിമ കണ്ട് കണ്ണ് നിറഞ്ഞു.😭😭
കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി
വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ ,
താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത
അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ .
നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം .
അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .
🥰👍
Yes still 2024❤❤❤nice movie im PANDI Nadu ,malayalam fan🎉🎉
കൊണ്ട് വാടാ ഇതിലും വലുത് ഒന്ന് ഈ 2024 ലും ❤
മരണമില്ല മണിചേട്ടന് ഇതു പോലെ ഒരു കലാകാരൻ മലയാള സിനിമയിൽ എനി ഒരിക്കലും ഉണ്ടാവില്ല അഭിനയം എന്ന് പറയുന്നത് ഇത് ഒക്കെ തന്നെയാണ് ❤♥️🔥🔥 മണി ചേട്ടന്റ ഓർമ്മയ്ക്ക് മുന്നിൽ ഒരായിരം പ്രണാമം 😥😥🌹🌹
Ee padam കണ്ടാലും കണ്ടാലും മടുകില്ല 💞💞💞💞
Cinema ennoke vacha itha ethra kandalum madukilla minichettan.. ❤️
Nandini alsoea great actress 👍❤️
ഇത് കണ്ട് കരയാതെ എന്നെപ്പോലെ കണ്ണ് വീർപ്പിച്ചു മുഴുവൻ കണ്ട് തീർത്തവർ ആരൊക്കെ ഉണ്ട് 🙂🙂🥺
This movie uff😢bgm, his acting... 👏👏
Manichetan and rajan P dev sir acting 👏🏼👏🏼👏🏼
രാജൻ പി ദേവ് സാറിന്റെ ക്ലൈമാക്സിലെ അഭിനയം 👏👏👏👏
Karumadikuttan. Kalabhavanmani.
Chakkaramuth. Deelip great actors
🥹ഇത്രയും ഭംഗി ആയി ഈ കഥാപാത്രത്തെ അഭിനയിക്കാൻ മറ്റൊരാൾക് കഴിയില്ല..... കരഞ്ഞു pogum ചില scene ഒക്കെ...... അഭിനയം alla🙂ജീവിക്കുക ആണെന്ന് തോന്നും 😍😍😍
Mani, suresh krishna , rajan p dev...endamoo polichaduki 3 perm....🤩🤩🤩..ethoke kand rajn p devnm suresh kriahnaym veruthathinu kanakila 😅athrem originalty ayrnu e movie kanumbo. ...maniye matrm poki paryumbozum 1st padm thne aa character vere levelilot kondu poyi suresh krishna ....aa lookum mannerisavum expresiinsoke ....🙏🙏
Masterpiece movie ...😘
Sathyam
എത്ര തവണ കണ്ടാലും കണ്ണ് നിറഞ്ഞ് ഒഴുകാതെ ഇത് കാണാൻ പറ്റില്ല ഈ സിനിമ
എന്നാലും എന്റെ മണിച്ചേട്ടാ നിങ്ങൾ ഈ ഭൂമിയിൽ ഇന്ന് ഇല്ലാലോ എന്ന് ഓർക്കുമ്പോ സഹിക്കാൻ ആവുന്നില്ല 🥲😢
E cinema pandu kanumpozhum kannu niranju pokum .......ippol kaanumpol kooduthal kooduthal karanju pokum ....... Manichettane kaanumpol ........
Oscar winning movie🔥
I am from tamil nadu..l.like it movie .
Super hero kalapavamani...anna...