Malayalam Full Movie | English Medium | Comedy Movie | Ft. Sreenivasan, Thilakan, Nedumudi Venu

Поделиться
HTML-код
  • Опубликовано: 5 окт 2024
  • English Medium is a Malayalam drama movie,Gopikrishnan, who works as a teacher, gets dismissed as the manager thinks that he is having an affair with his daughter. He sets out to prove his innocence with the girl's help. Movie directed by Pradeep Chokli. The cast of English Medium includes Sreenivasan,Mukesh. Movie Directed by Pradeep Chokli, Produced by Ibrahim Koothrattu, Muhammad Ikbal Shah,RP Gangadharan , Story: Sreenivasan, Music: Raveendran, Lyricist:Gireesh Puthenchery Location: Koottanad, Ottapalam.

Комментарии • 227

  • @vishnuvishnu215
    @vishnuvishnu215 2 года назад +288

    ലക്ഷങ്ങൾ മുടക്കി എടുക്കുന്ന സിനിമകളെക്കാൾ ഏറ്റവും നല്ല സിനിമ ഇങ്ങനെ ഉള്ളത് ആണ് ♥️

    • @tpvin
      @tpvin 2 года назад +23

      Ee film chakkakkuru kodth eduthathaano???

    • @jrjtoons761
      @jrjtoons761 Год назад +9

      മുകേഷിനു തന്നെ അന്നു 4-5 ലക്ഷം കൊടുക്കണം

    • @9446122550
      @9446122550 Год назад +1

      Enik manasilakatha pandatha cinemakal vech epolum ipolathe cinemaye compare cheyuna nthinan..oru kaalakhattathile jeevitha sahacharyangalil ninan Ella kalashrishtiyum janikunath..Annathe jeevitha sahacharyangal..chuttpadil undayruna karyangalik ninnu Annathe cinemakal unday..athu pole innathe sahacharyam anusarich ipo cinemakla undakunu...

    • @abidaabi1803
      @abidaabi1803 Год назад +3

      ഈ പടത്തിനും ലക്ഷങ്ങൾ ചെലവായി കാണും

    • @SreejithMathammal
      @SreejithMathammal Год назад

      ​@@tpvin
      ❤q xx QQ❤❤❤❤ 1:48:16

  • @jerinvkm7643
    @jerinvkm7643 2 года назад +103

    വളരെ നല്ല സിനിമ പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്നു 💛💛💛

  • @Knmedia2892
    @Knmedia2892 Год назад +25

    സൂപ്പർസ്റ്റാറുകൾ കാണിക്കുന്ന കോപ്രായങ്ങൾഇല്ലാതെ പച്ചയായ മനുഷ്യർ അഭിനയിച്ച നല്ല ഒരു മൂവി

  • @jofinjose1199
    @jofinjose1199 2 года назад +47

    ഈ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. കാലത്തിനതീത ആയ സിനിമ.

  • @veenacv-z3b
    @veenacv-z3b 11 месяцев назад +15

    ശ്രീനിവാസൻ മുകേഷ് ❤️❤️❤️❤️നെടുമുടി വേണു, kpsc ലളിത, പ്രവീണ എല്ലാരും. Super. Ini ഉണ്ടാവുമോ ഇതുപോലുള്ള നല്ല സിനിമകൾ ❤️❤️❤️😊

  • @commondraaamaheshe
    @commondraaamaheshe 2 года назад +27

    Legends Thilakan Sir , Nedumudi Venu Sir .... Writing King Sreenivasan...Timing Actor Mukesh ..all are 👏❤️👍😊2022

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +30

    This story is way ahead of its time 😍😍

    • @varun8258
      @varun8258 Год назад +3

      legend Srinivasan sir aanu ithinte story writer

  • @consistencyefforts
    @consistencyefforts 2 года назад +85

    നെടുമുടി ചേട്ടന്റെ അഴിഞ്ഞാട്ടം ... ആദരാഞ്ജലികൾ 🌹🌹😔😔

  • @tinsedevasia1110
    @tinsedevasia1110 Год назад +34

    ശ്രീനിവാസൻ കഥയെഴുതി തിരക്കഥ എഴുതി സംവിധാനം ചെയ്ത എല്ലാ സിനിമയും നല്ലതാ

  • @wolverinejay3406
    @wolverinejay3406 9 месяцев назад +3

    DPEP സൂപ്പി മുടിച്ചു 🤣പഴയ ഒരു ഒരു ഇടത് മുദ്രാവാക്യം ഓർത്തുപോകുന്നു. ഈ സിനിമ ഞാനൊരു നാല് പ്രാവശ്യമെങ്കിലും കുറഞ്ഞത് കണ്ടിട്ടുണ്ട് നല്ല പടമാണ്

  • @vignesh0208
    @vignesh0208 3 года назад +63

    1:41:45.വിശാലം കതകു തുറക്കൂ വിശാലം ...
    കിട്ടേണ്ടത് കിട്ടട്ടെ എന്നിട്ട് തുറക്കാം.. 🤣

    • @deepakm.n7625
      @deepakm.n7625 Год назад +2

      😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌uuu

    • @kiransuresh7948
      @kiransuresh7948 7 месяцев назад +1

      😂

    • @syamlalsyam604
      @syamlalsyam604 2 месяца назад

      😂😂😂,😂😂😂

  • @vignesh0208
    @vignesh0208 3 года назад +72

    1:28:56. അച്ഛാ എന്റെ കല്യാണം കഴിഞ്ഞു
    പ്രവീണ അടിപൊളി 😂

  • @wildestblueberry
    @wildestblueberry 8 месяцев назад +6

    45:35 മുകേഷിന്റെ കഥാപാത്രത്തിന്റെ നിസ്സഹായത 😢
    46:42 bus stop il നിന്ന് കരയുന്ന അവസ്ഥ.
    1:38:27 കഷ്ടപ്പെട്ട് school മാഷ് ആയി join ചെയ്തപ്പോൾ സ്കൂളിന്റെ അംഗീകാരം പോയത് അറിഞ്ഞു വിഷമിക്കുന്ന രംഗം

  • @noorudheennooru19
    @noorudheennooru19 2 года назад +23

    ഇതിലെ ഒരു ഡയലോഗ് വിദ്യാഭ്യാസം ഇല്ലത്തു കൊണ്ട് കാര്യമില്ല തലയിൽ ആൾതാമസമുണ്ടാകണം 👍

  • @r_meditz6388
    @r_meditz6388 3 года назад +27

    0:35
    തിളക്കം സീൻ ഇവിടെ വെച്ച് ഒണ്ട് ആരെക്കിലും ശ്രെദ്ധിച്ചോ
    സുന്ദരി ടീച്ചർ 😂😂😂

    • @__-dd1ge
      @__-dd1ge 11 месяцев назад

      eth scn😮

    • @jithinraj7996
      @jithinraj7996 10 месяцев назад

      Yes vaniyam kulam. Panayur

  • @venkitachalamradhakrishnan113
    @venkitachalamradhakrishnan113 11 месяцев назад +2

    Very very excellent movie cost effective giving value for time spend

  • @revanth3508
    @revanth3508 6 лет назад +24

    Genius of sreenivasan

  • @shijithenoth3133
    @shijithenoth3133 Год назад +4

    മൂഡ് ഓഫ്‌ആയാൽ അപ്പോൾ ഇത് കാണും ❤

  • @vanddi7449
    @vanddi7449 Год назад +9

    ഇ പട്ടാളക്കാർ uniforme തോക്കും കൊണ്ട്ട് നേരിട്ട് നാട്ടിൽ varunnethe എന്താണെന്നു എനിക്കിതുവരെ മനസിലായിട്ടില്ല .🤔

  • @shafeeqpm7135
    @shafeeqpm7135 2 года назад +4

    Missing Lott
    May school life
    Thanku for tiz wonderful movie

  • @Gkm-
    @Gkm- 6 лет назад +29

    Dpep full form ദരിദ്രരായ പിള്ളേർ എങ്ങനെയെങ്കിലും പഠിച്ചോട്ടെ

  • @shanazirk
    @shanazirk Год назад +4

    This movie is a proof of kerala govt education system transformation - let me tell you ... i respect all the political parties who tried for that

  • @susminsuresh8040
    @susminsuresh8040 2 года назад +59

    Sangeetha's acting was superb 👌

  • @SAMk378
    @SAMk378 Год назад +3

    Meaningful & entertaining movie

  • @mindfreak536
    @mindfreak536 2 года назад +11

    Nedumudi Venus acting is excellent, he is the representation of toxic people in the community. I know the guy just like him😃 full of toxicity ☣️☣️☣️☣️

  • @anithaks6690
    @anithaks6690 10 месяцев назад +1

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ❤😊

  • @simpleviews1438
    @simpleviews1438 4 года назад +6

    Nalla movie👌👌

  • @insurance4u713
    @insurance4u713 9 месяцев назад +5

    ഏന്റെ ഭർത്താവ് പട്ടാളക്കാരൻ ക്ളീറ്റസ്സാ...!
    അല്ലാതെ വേൾഡ് ബാങ്കല്ല..!!!

  • @gfhfhjj
    @gfhfhjj 4 года назад +14

    2020 il ethu kaanunnavar undo....?

  • @RiyasRiyas-kl9km
    @RiyasRiyas-kl9km Год назад +7

    അച്ഛാ എന്റെ കല്ല്യാണം,, കഴിഞ്ഞു.. 😂😂😂..

  • @vismayaanoop763
    @vismayaanoop763 3 года назад +5

    Nedumudi Venu sir super sree nivasan spr script

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +7

    Nice movie

  • @shajahanki5649
    @shajahanki5649 2 месяца назад

    മാമുക്കോയയുടെ നാടൻ അഭിനയം,, എത്ര ഭംഗിയാണ്

  • @__-dd1ge
    @__-dd1ge 11 месяцев назад +2

    thilakante daughter 😌💗💗
    nice movie, acting,❤😂

  • @christolionson
    @christolionson 3 года назад +4

    super moviee;;;;;orupaadu vattam kandu

  • @KishoreRanny
    @KishoreRanny 6 лет назад +8

    kidilan movie

  • @ArunPRaj
    @ArunPRaj 6 лет назад +9

    Nice One

  • @നരസിംഹമന്നാടിയാർ-ശ3ജ

    Directed by Pradeep sir 💖

  • @nazimmaruva2608
    @nazimmaruva2608 8 месяцев назад +3

    2024 ഇൽ കാണുന്നവരുണ്ടോ

  • @mansoorali1508
    @mansoorali1508 6 лет назад +8

    Beautiful

  • @അരിപ്രാഞ്ചി-ജ1റ

    Dpep പദ്ധതി വന്ന ഉടനെ സ്കൂൾ കുട്ടികളുടെയും ടീച്ചർമാരുടെയും ഒരു ജാഥ ഉണ്ടായിരുന്നു.
    Dpep എന്നൊരു പദ്ധതി സ്കൂളുകൾ നന്നാക്കുന്നുണ്ടെ
    അഛനും അമ്മയും ഇടക്കിടെ സ്കൂളിൽ ഒന്ന് വരേണം🎼🎼

  • @balanbalan790
    @balanbalan790 2 года назад +3

    Super. Movie

  • @muhammedfavas.k9436
    @muhammedfavas.k9436 3 года назад +5

    Uff ejjathi school😂😂😂😂😂

  • @singleshot6801
    @singleshot6801 4 года назад +35

    നെടുമുടി വേണു സർ acting ഒരു രക്ഷ ellaaaaaaaaaaaa

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +10

    aided സ്കൂളുകാരുടെ ഒരു അവസ്ഥ

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +14

    Mukesh , sreenivasan, nedumudi venu, tilakan, mamukoya, Cochin ghanifa ellarum super

    • @zainkeaton7177
      @zainkeaton7177 3 года назад

      i know Im kind of off topic but does anyone know of a good website to stream new series online ?

    • @pauledison6958
      @pauledison6958 3 года назад

      @Zain Keaton flixportal xD

    • @zainkeaton7177
      @zainkeaton7177 3 года назад

      @Paul Edison thank you, I went there and it seems like they got a lot of movies there =) Appreciate it!

    • @pauledison6958
      @pauledison6958 3 года назад

      @Zain Keaton no problem :)

  • @rajeshmanju255
    @rajeshmanju255 11 месяцев назад +4

    കഴിവുള്ളവർ പുറത്തും കാശുള്ളവർ ജോലിയിലും

  • @anilakshay6895
    @anilakshay6895 10 месяцев назад +2

    ശ്രീനി അണ്ണൻ മഹാനായ കഥാകൃത്ത് നടന വൈഭവം സ്വഭവം ആരയും കൂസാത്ത പ്രകൃതം പറയണ്ടത് പറ ണ്ടവരോട് മുഖത്ത് നേക്കി പറയും കഥയിലും വാക്കിലും സത്യൻ അന്തിക്കാടും ബാലചന്ദ്രമേനോനും കഥയിൽ ചേർത്ത് പറയും എന്നാലും പ്രകൃതിയെ കലയെ പ്രേക്ഷകരെയും ഒരു പോലെ സ്നേഹിക്കുന്ന കലാകാരൻ കലയെ സ്നേഹിക്കുന്നവർക്ക് രാഷ്ട്രീയ തിമിരം ഉളളവർക്ക് അല്ല എല്ലാവരും തിമർത്ത് അടിയ സിനിമ നായിക പ്രവീണ അഭിനയിച്ച സിനിമകൾ എല്ലാം തകർത്ത് വരിയ സിനിമകൾ

  • @thedukedaav2312
    @thedukedaav2312 Год назад +4

    മനസ് നിറക്കുന്ന സിനിമ

  • @hermeslord
    @hermeslord Год назад +3

    What was pioneered as DPEP in 90s is now being followed in expensive schools as International Baccalaureate and IGCSE (Cambridge) education where parents spend about a lakh to two lakhs as fees.. when it was given free it was derided and satirised like this.. we keralites think we are too intelligent for our own good..

    • @rahultnnambiar9251
      @rahultnnambiar9251 10 месяцев назад

      Is there any fact in what you are saying??!! 🤔🤔😎😎

  • @MUZICTEMPLE
    @MUZICTEMPLE Год назад +2

    സൂപ്പർ

  • @pramodk2536
    @pramodk2536 2 года назад +3

    Ethra Nalla Cinema

  • @TheHeyree
    @TheHeyree Год назад +3

    DPEP: Daidravasi Piller Enganenkilum Padichottey😂🐕☠

  • @bettymanoj1219
    @bettymanoj1219 4 года назад +4

    suprr movieeeee

  • @achus801
    @achus801 2 года назад +4

    Nice movie ❤️❤️

    • @vipinp7892
      @vipinp7892 2 года назад

      Tilakan father old foolish one

  • @RiyasRiyas-kl9km
    @RiyasRiyas-kl9km Год назад +5

    അച്ഛാ എന്റെ കല്യാണം കഴിഞ്ഞു.. പ്രവീണ.. 😂😂😂..

    • @SabuXL
      @SabuXL 11 месяцев назад +2

      പുള്ളിക്കാരി അഭിമുഖങ്ങളിൽ പറഞ്ഞിരുന്ന കാര്യം ഓർക്കുന്നു. ശ്രീനിവാസൻ ചേട്ടൻ പറഞ്ഞു അത്രേ , ആ സീനിൽ ഇങ്ങനെ പറഞ്ഞാൽ മതിയെന്ന്. 😊
      അതാണ് ചങ്ങാതീ ഇതിഹാസ തുല്യ കഥാകാരൻ.❤😂

    • @syamlalsyam604
      @syamlalsyam604 2 месяца назад

      😂😂😂😂😂😂😂

  • @sidhiquekc949
    @sidhiquekc949 4 года назад +3

    Good movie 🎥

  • @vipinrajkp8680
    @vipinrajkp8680 Год назад +2

    ഓരോTTC കാരനും കണ്ടിരിക്കേണ്ട പടം

  • @blackcats192
    @blackcats192 4 года назад +7

    ithil pattalakkarante thalayil thenga veezhunna seenine ayal katha azhuthukayanil laletan trollunnund..

  • @antonyjenson7753
    @antonyjenson7753 7 месяцев назад +1

    നരേന്ദ്രൻ മകൻ ജയകാന്തൻ വക സിനിമയിലെ അതെ കോണിപ്പടി 35:18😅

  • @safeenajasmin4058
    @safeenajasmin4058 4 года назад +13

    Thilakkathil ulla school thanne aano id first kandappo angane thoni🤔🤔

    • @arafaztricks1083
      @arafaztricks1083 4 года назад +2

      ശരിയാണല്ലോ ഇത് അത് തന്നെ 😊

    • @Perfectsound88
      @Perfectsound88 3 года назад +3

      Yes both are same school.TLUP school Panayur.2ndu cinimayudum startingil kaanikundundu.

    • @jeffdelightjeffdelight7898
      @jeffdelightjeffdelight7898 3 года назад +4

      Sadhananthante samayam movieyum ee same school alle kanikkunnathu..

  • @VishnuhariHari
    @VishnuhariHari 2 года назад +2

    ചിന്താവിഷ്ടയായ ശ്യാമള അപ്‌ലോഡ് ചെയ്യുമോ?

  • @rahulk2275
    @rahulk2275 9 месяцев назад +1

    Feel good film❤

  • @sooofiam29
    @sooofiam29 3 года назад +9

    ചെറുതുരുത്തി ഷൂട്ട് ചെയ്ത പടം 1998_1999

    • @sahaaravs1852
      @sahaaravs1852 3 года назад

      ithil kanikkunna veedu evideyanu

  • @subairap9268
    @subairap9268 3 года назад +5

    1.28.58 അച്ഛാ എന്റെ കല്യാണം കഴിഞ്ഞു..😉😃

  • @robyroberto8606
    @robyroberto8606 4 года назад +11

    പണ്ടൊക്കെ സർക്കാർ സ്കൂളിന്റെ ദുരവസ്ഥ ഇതൊക്കെ ആയിരിന്നു

    • @SurajInd89
      @SurajInd89 Год назад +3

      The movie is about aided schools, not government schools. Government schools at least have qualified teachers.

  • @shibukgopalanshibukg7940
    @shibukgopalanshibukg7940 2 года назад +2

    സൂപ്പർ പടം 🥰

  • @ashrafashraf7189
    @ashrafashraf7189 2 года назад +2

    Goodfilm

  • @biju786
    @biju786 3 года назад +7

    Enthu nalla cenema... Ipo inganeyulla cenemakal undo...

  • @Gokulgokul-ku9id
    @Gokulgokul-ku9id 2 года назад +6

    46:35 Hoo aa bus stop scene😕

    • @wildestblueberry
      @wildestblueberry 8 месяцев назад

      സത്യം. വളരെ subtle ആയി മുകേഷ് നന്നായി ചെയ്തു 😢 കാണുമ്പോള്‍ ആ നിസ്സഹായത നമ്മുടേത് പോലെ..

  • @5satya
    @5satya 11 месяцев назад +3

    hridaya kamalam vidarnnu kavya manjarikal kai kooppi unaurm pryanaya ...ethu pattennu paryamo?? 39:00

    • @martvarm
      @martvarm 9 месяцев назад

      ruclips.net/video/vRoILs5OX5c/видео.htmlsi=_-SkRzZAreFQnstP

  • @ajithkumarv2632
    @ajithkumarv2632 Год назад +2

    Nedumudi venuchettan super

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 7 месяцев назад +1

    നെടുമുടി ❤❤❤

  • @kiranbabu3026
    @kiranbabu3026 Год назад +2

    നല്ല movie

  • @prasanthancp8432
    @prasanthancp8432 Год назад +2

    പടം 👌👌👌❤️❤️❤️

  • @labelfive1730
    @labelfive1730 Год назад +2

    Nalloru message ulla movie...sreeni chettan script...

  • @RajeshKumar-ek3ru
    @RajeshKumar-ek3ru 9 месяцев назад +1

    എന്റെ ഭർത്താവ് പട്ടാളക്കാരൻ ക്ലീറ്റ്സ് ആ വേൾഡ് ബാങ്ക് അല്ല 😅 10.10 ടൈം

  • @underworld2770
    @underworld2770 Год назад +2

    മനസ്സമാധാനത്തോടെ എനിക്ക്അതിർത്തികാക്കണം.... 😀🤪

  • @balanbalan790
    @balanbalan790 2 года назад +1

    Thanks

  • @shibukgopalanshibukg7940
    @shibukgopalanshibukg7940 2 года назад +2

    കൊള്ളാം 🥰

  • @shellymerry3800
    @shellymerry3800 Год назад +1

    Gooooood move ❤❤

  • @kamparamvlogs
    @kamparamvlogs 9 месяцев назад

    😮😮😮😮DPEP, ജനകീയാസൂത്രണം, പട്ടിപിടിത്തം , കീടനാശിനി തളിക്കൽ എന്തെല്ലാം തൊഴിലവസരങ്ങൾ, കേരളം വികസിച്ചു, വികസിച്ചു പൊട്ടാറായി😮😮😮😮

  • @ShinuPk-w1t
    @ShinuPk-w1t Год назад +3

    Sangeetha kanan enthu bangiya ❤

  • @bhagyasreegsreedhar5388
    @bhagyasreegsreedhar5388 Год назад +5

    The film was good at watching, but the theme it conveyed actually badly affected the educational system in a wrong way. Common people including me also criticized the new way of pedagogy. Actually DPEP system aimed to develop knowledge through continual practical way of experience and it was extremely good as it was compared with the existing bighearted based pedagogy system. I dont know why The great sarcastic artist Great Sreenivasan didnt make a deep evaluation before propagating such a theme to the common people....😢

    • @divinity7851
      @divinity7851 11 месяцев назад +2

      But the system was a disaster.. Am an educational professional

  • @allthingsbeautifulwithniti584
    @allthingsbeautifulwithniti584 2 года назад +20

    Maathrubhaashayekkaal velithu aanu jeevitham. Very powerful words said by Thilakan sir. Unfortunately, that is exactly what lead to us as a whole generation (followed by many other generations) to discard our great Indian culture. As part of the first generation that did that, I am highly guilty. We fought for the illusion of liberation. Look at what we have today! It's nothing short of shameful. I wish I hadn't been so ignorant in leading the battle of Westernization against our own great culture.

    • @vipinp7892
      @vipinp7892 2 года назад

      Blindly following English

    • @haripk1
      @haripk1 2 года назад

      our culture is a great big dumpster fire...western culture though has its own problems is far far better than this shitty aarshwa bharathiya samskaram

    • @ideascom-ei8ir
      @ideascom-ei8ir Год назад +3

      U could write this in Malayalam😂

    • @allthingsbeautifulwithniti584
      @allthingsbeautifulwithniti584 Год назад

      @@vipinp7892 If I could have, I surely would have, my friend 😊

  • @mallubeatspresentation5554
    @mallubeatspresentation5554 9 месяцев назад +2

    DPEP kku vendi njan maappu chodikkunnu😂😂13.00

  • @sineshsinesh845
    @sineshsinesh845 2 года назад +2

    അങ്ങനെ ഒരു അവധി കാലത്ത്

  • @syamlalsyam604
    @syamlalsyam604 2 месяца назад

    Super movie comedy

  • @hamidAliC
    @hamidAliC 2 года назад +4

    കളിച്ചങ്ങാടം എന്ന ഒറ്റ പുസ്തകം. സ്റ്റാമ്പ് ശേഖരണം, തൂവൽ ശേഖരണം, ഇല ശേഖരണം അങ്ങനെ കുറെ പ്രവർത്തനങ്ങൾ, ഓല കൊണ്ടും പ്ലാവില കൊണ്ടും കടലാസു കൊണ്ടും ഓരോന്ന് ഉണ്ടാക്കുക അങ്ങനെ അങ്ങനെ...
    എല്ലാവരും കളി ആക്കുമെങ്കിലും dpep കുറെ നല്ല അനുഭവങ്ങൾ സമ്മാനിച്ചു.
    പിന്നെ ഇപ്പോഴത്തെ സിലബസ് കൊണ്ട് കുട്ടികൾക്ക് എന്ത് അറിയാം ഇംഗ്ലീഷ് സംസാരിക്കാൻ അറിയുമോ ഇല്ല.. സര്ക്കാര് സ്കൂളിൽ ചെന്നു നോക്കിയാ മതി. 5 ഇല് ഒക്കെ പഠിക്കുന്ന നല്ല വിഭാഗം കുട്ടികൾക്കും മലയാളം പോലും എഴുതാനും വായിക്കാനും അറിയില്ല. പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട്.
    Lkg ukg ഇംഗ്ലീഷ് മീഡിയം ഒക്കെ പൈസ ഉള്ള ജാതി ബോധം ഒക്കെ ഉള്ളവർ ആണ് പോയത്. നമ്മൾ സര്ക്കാര് സ്കൂളിൽ പഠിച്ചു വന്നവരും പിന്നീട് ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒക്കെ പഠിച്ചു വന്ന കുട്ടികളോട് ആണ് മെഡിക്കൽ, engineering തുടങ്ങിയ സീറ്റുകൾക്ക് വേണ്ടി മൽസരിക്കുന്നത്. ആ ഒരു സാഹചര്യം ഒക്കെ തന്നെ ആണ് ഇപ്പഴും.

    • @soniyacheriyan1793
      @soniyacheriyan1793 9 месяцев назад

      Ss thooval sekaranam. Kitatha thooval kitumbol ullà santhosham😂paranju aryikan kazheela

  • @shanavaskk1538
    @shanavaskk1538 Год назад +2

    സൂപ്പർ മൂവി 🌹🌹🌹

  • @jintuelsajohn2545
    @jintuelsajohn2545 5 лет назад +13

    1:28:56 😂😂😂

  • @haridasankc8287
    @haridasankc8287 2 года назад +6

    11:54 legend 🤗

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +3

    *55:44*
    *നാട്ടുകാരെഓടിവരണേ*

  • @jithinmohan5643
    @jithinmohan5643 8 месяцев назад

    38:59 ഈ പാട്ടിനെകുറിച്ച് ആർക്കെങ്കിലും അറിയാമോ?

  • @roguelokigaming9993
    @roguelokigaming9993 3 года назад +3

    2021

  • @yasararafathmoyikkalmoyikk5528
    @yasararafathmoyikkalmoyikk5528 6 лет назад +6

    good

  • @sefeenasalim4797
    @sefeenasalim4797 10 месяцев назад

    Ee cinemayil kaanikkunna school evide ullathanu...pala cinemayilum kandittund.

  • @gwvampire444
    @gwvampire444 2 года назад +3

    💞💞❤❤❤❤❤

  • @Kevin-cy2dr
    @Kevin-cy2dr Год назад +2

    1:09:23

  • @aneeshanee5226
    @aneeshanee5226 2 года назад +3

    R.I.P Nedumudi Venu Sir 👃👃👃.