ആ കാലത്തു ഉള്ള സംഭവം ആണ് മലബാറിൽ ഇതൊക്കെ എന്റെ ചങ്ങായിയുടെ ഏട്ടനെ മീൻ കൂട്ട വരെ എടുപ്പിച്ചിട്ടുണ്ട്.. പോത്തിന്റെ പുറത്ത് നമ്മൾ ഒരാളെ കൊണ്ട് പോയിട്ടുണ്ട്.. എന്റെ ഫസ്റ്റ് n8 ഇൽ മാലപ്പടക്കം പൊട്ടിച്ചിട്ടുണ്ട് അത് 2014 ഇൽ . പിന്നെ അതിന്റെ രീതി മാറി .. ഇങ്ങനെ കുറെ കണ്ടതാ..അന്ന് ഇത് box ഓഫിസിൽ ഹിറ്റ് ആയിരുന്നു.. ഇപ്പോഴത്തെ പോലെ കാറ്ററിംഗ് അല്ല കല്യാണ വീട്... ജാതി മതം പറയാത്ത ആ നല്ല കാലം ഇനി നോക്കണ്ട....
ഇപ്പോഴത്തെകാലത്ത് ഇറങ്ങിയിരുന്നെങ്കിൽ സീൻ ആയേനെ ഈ മൂവി
ഇതൊരു ഒന്നൊന്നര കല്യാണം തന്നെ. പൊളി 👍👍👍
This movie was ahead of time ... currently this is running in Kerala
Lbjblblemjbmlebel e
L lmbgjo. K
മലപ്പുറത്തും കോഴിക്കോട് ഒക്കെ ഇത് മുന്നേ വിട്ട സംഗതി ആണ് ആന്ന് correct time നാ ഈ പടം ഇറങ്ങിയത് തീയേറ്ററിൽ അതിന്റെ ഓളവും കാണായിരുന്നു
@@dreamshore9 ipo nad onn nannayi varunnund malappurathoke
ഒരു ഹോറർ സിനിമയ്ക്കു വേണ്ട എല്ലാ മ്യൂസിക്കും.. ഈ സിനിമയിൽ ഇട്ടിട്ടുണ്ട്
സുരാജിന്റെ ഫസ്റ്റ് നൈറ്റ് പൊളിയാണ് 🤣🤣🤣🤣
Kozhikode real story kallyana sora🥳🥳😂😂😂😂😂
25:48 സുരാജിന്റെ കയ്യിന്ന് ചിക്കൻ തെറിച്ചു പോയത് 😂😂😂
"poda nee poi biriyanikku dhum idu😩, Enikku jeevikkenda" 😆😆😆😆
ഇതിലെ ഷൈമ എന്ന കഥാപാത്രം എന്നും എവെർ ഗ്രീൻ ആണ് 😊😊😊
പൊളി ഇങ്ങനെ ആയോണ്ട്... അധികം ബുദ്ധിമുട്ട തെ പടം കണ്ടു.കഥ ഒന്ന് മനസിലാക്കണം എന്നെ ഉണ്ടായിരുന്നു ഉള്ളു😅...
അത് സെറ്റ് ആയി..
നല്ല പടം
15:55 ആ ബോണറ്റ് ഒന്ന് അടക് കണ്ണ് മഞ്ഞളിക്കുന്നു
" Ith pqzhe kochi onnu allla tto..."
Saajan .what an actor he was....RIP brother
😂😂😂
തേങ്ങ അരക്കുന്നവൾ പൊളിയാ ❤️❤️❤️❤️❤️❤️
Full movie please
വടക്കോട്ട് ഇങ്ങനെ ഒരു സംഗതി ഉണ്ടെന്ന് വർഷങ്ങൾക്ക് മുന്നേ അറിയാരുന്നു..അത് ഇതിലുടെ കാണിച്ചു
ഇവിടെ ഒക്കെ ഫുൾ അലമ്പ് ആണ്
Chirich chirich marich🙃😙😆😆😝😜😛🤩🤩🤩🤩
Ithu pole ulla place il okke jeevikkan thanne oru rasamanu 😍
Nalla oru subject, but direction nte orupaadu pooraymakal und.. scene continuation onnum correct alla.. good movie!
Ith full movie alla bra
Full kaanu
Ith ee movie yile all comedy scenes aanu
@@Neymarr100 full movie kandathinu sheesham aanu paranjath… direction nte orupaad pooraymakal und…
Kalathinumnpe sanjaricha filim
Sathyam
മലബാറിൽ ആക്കാലത്തു കല്യാണത്തിന് ഇതൊക്ക പതിവായിരുന്നു അത് കൊണ്ട് തന്നെ ഈ പടം ഒരുപാട് പ്രാവശ്യം കണ്ടവരുണ്ട്
കാലത്തിനു മുൻപെയൊ 😂😂
@4 pm news നാലുമണി വാർത്ത ath correct aan 👌🔥
@@dreamshore9 akkalatho...
Dhe ee kazhinja azhcha.. 😌
പണ്ടത്തെ കോഴിക്കോട് കല്യാണം 😂
Super😍😍Poli 😍😍Super 😍😍
27:15 🤣🤣
മാക്സി കയറ്റി കാല് കാണിച്ചു തകർത്തു അതാണ് അഭിനയം
Full movie pls upload chyavo
സൂപ്പർ മൂവി 😘😘😘😘
Indajithne change cheythu lead role - Dileep
Include Support Actors - Harishree Asokan,Salim kumar,Cochin Haneefa ithu oru Bumber hit ayene
2024 ഇല്‍ കാണുന്നവര്‍
Please upload fill movie Malabar wedding 🙏🏾
Poookkatta Satheeshan 🥰🤩
ഞങ്ൾ കോഴിക്കോട്ടുകാരുടെ സ്വന്തം കല്യാണം 😊😊😊
Adi poli
സംവിധായകന് ഇതിൽ വേശമിട്ട ആർട്ടിസ്റ്റുകളോട് എന്തോ വൈരാഗ്യമുണ്ട്😅 അത് തീർത്തതാവാനെ തരമുള്ളൂ😅😅😅
ആരെങ്കിലും ഇതിന്റെ ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ 🙏🏾
Shaimaaa 😂😂😂😂
കാലം തെറ്റി റിലീസ് ആയ മൂവി,ഇത് ഈ കാലത്തു ഇറങ്ങണം.
ആ കാലത്തു ഉള്ള സംഭവം ആണ് മലബാറിൽ ഇതൊക്കെ എന്റെ ചങ്ങായിയുടെ ഏട്ടനെ മീൻ കൂട്ട വരെ എടുപ്പിച്ചിട്ടുണ്ട്.. പോത്തിന്റെ പുറത്ത് നമ്മൾ ഒരാളെ കൊണ്ട് പോയിട്ടുണ്ട്.. എന്റെ ഫസ്റ്റ് n8 ഇൽ മാലപ്പടക്കം പൊട്ടിച്ചിട്ടുണ്ട് അത് 2014 ഇൽ . പിന്നെ അതിന്റെ രീതി മാറി .. ഇങ്ങനെ കുറെ കണ്ടതാ..അന്ന് ഇത് box ഓഫിസിൽ ഹിറ്റ് ആയിരുന്നു.. ഇപ്പോഴത്തെ പോലെ കാറ്ററിംഗ് അല്ല കല്യാണ വീട്... ജാതി മതം പറയാത്ത ആ നല്ല കാലം ഇനി നോക്കണ്ട....
30:49 to 31:16😁😁😁
ചിരിച്ച്ചത്ത് പണ്ടാരമടങ്ങിപ്പോയി
അനൂപ് വെപ്പ് നിർത്തി എന്തായി എന്ന് അറിയാൻ വന്നതാ
റോക്കി ഭായ് ❤️❤️❤️
43:15😂😂
Ingerde swabhavam thanne dhavalapathrathil 😂😂😂
ആരെ
മലബാർ വെഡിങ്
Suuuuuuuuuuuuuuuuper
Hi
🔥tta cinema
Leesham paalu poyi😂
Ninde ammaye kandappo ano
Ninte ammede poottiloo
Ennu kanuna kalyana komalitharam e cinemak sheshm anu undayth enu thonunu 😂😂😂
😊😊😊
25:23😋😋😋😋😋
2022 ൽ കാണുന്നവർ
ഫുൾ മൂവി കിട്ടാൻ എന്താ വഴി
2024lum kaanunnu
ഇതിന്റെ ഫുള്ള് എവിടെയും കിട്ടുന്നില്ല
Telegram
@@subithaabdumon4215 എനിക്ക് കിട്ടിയില്ല
@@salampandikkad632 film factory channel
Kitty u tubil undue
@@sidhanthottungal9760 link please
😂😂😂😂😂
Che lakshana Ked
Yaadha movie
Malabar wedding
LDF വരും എല്ലാം ശരിയാക്കും 🌹
😁😁 okiyathano 🤣
Sheri aayi kondrikuva😅
Bjp❤❤
😂😂😂😂😂
😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝
Not so good. Little bore.
Tharra
മരയൂള ആചാരങ്ങൾ
മൂവി നെയിം
മലബാർ വെഡിങ്
⁰0
23:22,31:39,34:31
മലബാർ വെഡിങ്
⁰0