Это видео недоступно.
Сожалеем об этом.

Three Kings Malayalam Movie | Scenes | Full Comedy | Kunchako Boban | Jayasurya | Indrajith

Поделиться
HTML-код
  • Опубликовано: 1 апр 2014
  • Three Kings Malayalam movie full comedy scene starring Kunchako Boban, Jayasurya and Indrajith in the lead roles.
    Star Cast : Kunchako Boban,Jayasurya,Indrajith,Samvrutha Sunil,Ann Augustine and Sandhya
    Director : V.K.Prakash
    Producer : Abdul Nazar alias Jeevan
    Music :Ousepachan
    Singers : Jayasurya, Anoop Shankar,Swetha, Franco, Jerry John
    Cinematography : Venu
    Editing : Mahesh Narayanan
    Production Company : KNM Films, Trends Adfilm Makers, Innostorm Entertainment
    Genre : Comedy
    Release Date : July 2, 2011
    Watch Ivan Maryadharaman Malayalam Movie : bit.ly/1LwVzTj
    Watch Kahaani Malayalam Movie : bit.ly/1CzBu9W
    Watch Mili Malayalam Movie : bit.ly/1dYJcVq
    Watch Seconds Malayalam Movie : bit.ly/1HhvZkk
    For more entertainment :
    Subscribe - ruclips.net/user/apimalay...
    Like - / apinternational
    Follow - / apifilms
    Online Purchase - www.apinternationalfilms.com
    Blog - apinternationalfilms.blogspot.com
    Website - www.apinternationalfilms.in

Комментарии • 963

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +696

    ലോജിക്ക് ഒന്നും നോക്കാതെ ചിരിപ്പിച്ചു കൊല്ലാൻ ഇറക്കിയ കിടു പടം

  • @soldier5450
    @soldier5450 3 года назад +286

    ജയസൂര്യ- സമൃത, എൽസമ്മയും ആൺകുട്ടിയും അടിപൊളി 🤣🤣🤣🤣

  • @HelloWorld72459
    @HelloWorld72459 Год назад +175

    Any Bilsila fans in 2024?

  • @__devil_vampire__582
    @__devil_vampire__582 Год назад +75

    Map നോക്കി കഷ്ടപ്പെട്ട് എല്ലാവരും നിധിയിലേക്ക് എത്തിയപ്പോ വെറും ശ്ലോകം മാത്രം പഠിച്ചു നിധി യിലേക്ക് എത്തിയ സുരാജ് ആണ് hero.... 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @Shadow_soul_12
      @Shadow_soul_12 14 дней назад

      ശ്ലോകം പോലും അറിയാതെ കറക്റ്റ് ആയിട്ട് എത്തിയ ജഗതി 🤣🤣

  • @itz.measwanth
    @itz.measwanth 2 года назад +230

    ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല നല്ല സിനിമയാണ് 😁😂 ചിലർ ബോറ് ആണ് എന്ന് ഒക്കെ പറയെങ്കിലും കോമഡി ആണ് ചിരിച്ചു ചിരിച്ചു ചാവും 😄😄 എത്രവേണമെങ്കിലും കണ്ടിരിക്കാം 😂

    • @kasinaths2257
      @kasinaths2257 2 года назад +9

      Njan karuthi ennikumathrame ollanu👍

    • @kasinaths2257
      @kasinaths2257 2 года назад +9

      Repeat adichu film kanan

    • @itz.measwanth
      @itz.measwanth 2 года назад +3

      @@kasinaths2257pinnalla 😊❤️❤️

    • @bijupkd1993
      @bijupkd1993 2 года назад +1

      ഫുൾ മൂവി കിട്ടുമോ

    • @gireeshbabud
      @gireeshbabud Год назад +2

      എനിക്കും ഒരുപാട് ഇഷ്ടപെട്ട സിനിമ ആണ്. പക്ഷേ ചില കോണാതിലെ ബുദ്ധിജീവി ഊളകൾ പറയും ഇത് ചളി പടം ന്നു. പക്ഷേ ബ്രോ we are legends who can enjoy this kind of movies. Others just like shit brooooooo

  • @diya4975
    @diya4975 3 года назад +186

    Three kings വളരെ തമാശ നിറഞ്ഞ ഒരു film തന്നെയാണ് 🤣🤣🤣🤣

    • @itz.measwanth
      @itz.measwanth 2 года назад +3

      Athe 😁😁

    • @sunaiths5807
      @sunaiths5807 Год назад +1

      Ok da..😳

    • @Goodfella43
      @Goodfella43 3 месяца назад

      അതെ അതെ അത് തന്നെയാണ് 🙂🤌🏻👍🏻

  • @faizu5615
    @faizu5615 3 года назад +627

    സമൃത ജയസൂര്യ കോമ്പോ പൊളി ആണ് 👌 ചിരിച്ചു മതിയായി

  • @marjanahadiya8779
    @marjanahadiya8779 3 года назад +74

    ഒരു ത്രില്ലറോ സ്‌റ്റണ്ടോ ഒരു വലിയ കഥയോ ഒന്നും പ്രതീക്ഷിച്ചു കാണാൻ പറ്റിയ movie അല്ലെങ്കിലും എന്റർടൈൻമെന്റ് 100 % ആണ് ✌️

  • @vineshvinod7352
    @vineshvinod7352 2 года назад +65

    സുരാജിൻ്റെ ജയിൽ ചാട്ടം Xtream level 😂🤣🤣

  • @sameera-xq3ey
    @sameera-xq3ey 3 года назад +272

    ഈ മൂവി കണ്ട് ചിരിവന്നവർ അടി സക്കെ

  • @sadi460
    @sadi460 4 года назад +160

    12:37 ആ ചിരി കണ്ടാൽ മതി 😀

  • @Karthi22
    @Karthi22 3 года назад +105

    40:39-41:00
    3 എണ്ണത്തിന്റെയും കരിയറിനെ കുറിചുള്ളാ
    പറച്ചിൽ 😂

  • @chargerosterone6656
    @chargerosterone6656 2 года назад +78

    Jayasuriya Samvritha Sunil combo 🔥💥

  • @nijoreni5071
    @nijoreni5071 Месяц назад +21

    2024 - ൽ കാണുന്നവർ ഉണ്ടോ?

  • @Gkm-
    @Gkm- 3 года назад +35

    തിയേറ്ററിൽ നിന്നും കണ്ടപ്പോൾ ഇഷ്ടമായില്ല പക്ഷെ യൂട്യൂബിൽ കാണുമ്പോൾ എന്തോ ഒരു രസം ചുമ്മാ കാണാൻ

  • @faizu5615
    @faizu5615 3 года назад +34

    40:43 മൂന്നുപേരും അവരവരുടെ ജീവിത അവസ്ഥ ആണല്ലോ പറഞ്ഞത്..

  • @__aldebaran__
    @__aldebaran__ 2 года назад +61

    55:47" നടന്ന് നടന്ന് താടി വളർന്നു".. 😂😂😂

  • @lordabhijith
    @lordabhijith 3 года назад +97

    Kunchacko - Ann combo 😂❤😍

  • @EncyclopediaR
    @EncyclopediaR 4 года назад +173

    49:11 ഈ വൃര്‍ത്തികെട്ട കൈകള്‍ ഞാന്‍ എവിടെയോ................. 🤣🤣😆😆😆

  • @akhilviswan395
    @akhilviswan395 4 года назад +175

    എന്റെ അനിയനെ ഒരു നിലക്ക് എത്തിച്ചിട്ട്‌ മതി എന്റെ അങ്കം എന്ന് ഞാൻ തീരുമാനിച്ചു ഇരിക്കുകയായിരുന്നു . ഇനി ഞാൻ ഒന്ന് പയറ്റാൻ തീരുമാനിച്ചു.
    ഇന്ദ്രജിത് സുകുമാരൻ😘😘😘

  • @mathewp3416
    @mathewp3416 15 дней назад +3

    ഇങ്ങനത്തെ ചലചിത്രങ്ങളും വേണം. നമുക്ക് തലച്ചോറിന് വിശ്രമം കൊടുത്ത് മനസ്സ് തുറന്നു ചിരിക്കാൻ വേണ്ടി എങ്കിലും. ജീവിതത്തിന്റെ കഷ്ടപാടുകളിൽ ഇങ്ങനത്തെ സിനിമകൾ നൽകുന്ന കുറച്ചു സമയത്തെ സന്തോഷം വളരെ വലുതാണ്.

  • @musicbeatz1606
    @musicbeatz1606 5 лет назад +432

    Ee movie pottiyoo?? But, enik othiri ishtaa..... Kure chirikkam... Super comediyaa. Indrajith adipoli...

  • @BruceWayne___
    @BruceWayne___ 3 года назад +91

    logic onnum illa..oru cartoon pole..katta entertainment cinema 👌👌

  • @alsabithanasnjr8125
    @alsabithanasnjr8125 4 года назад +595

    Ee movie kandu chirichavar adi like

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 года назад +54

    39:22 അച്ചി വീട്ടിലെ അച്ഛൻ കുഞ്ഞിനോടാ നിന്റെ കളി🤣🤣🤣

    • @adarshekm
      @adarshekm 3 года назад +6

      underrated dialogue and comment 😂😂😂

  • @rinu444
    @rinu444 Месяц назад +6

    റെഡി .... രാജശേഖര റെഡ്ഡി ... വെങ്കിട്ടേശ്വര രാജശേഖര റെഡ്ഡി . യെദുകുരി വെങ്കിട്ടേശ്വര രാജശേഖര റെഡ്ഡി .. അല്ലരി നാഗേന്ദ്ര വിജയവാഡ അല്ലുട് ഗൊപ്പ യദുകുരി വെങ്കിട്ടേശ്വര രാജശേഖര റെഡ്ഡി ..... ഗൊട്ടപ്പെട്ടെ ശ്രീനിവാസെ അല്ലരി നാഗേന്ദ്ര വിജയവാഡ അല്ലുട് ഗൊപ്പ യദുകുരി വെങ്കിട്ടേശ്വര രാജശേഖര റെഡ്ഡി .... സോമ ശേഖര രാജശേഖര ഗൊട്ടപ്പെട്ടെ ശ്രീനിവാസെ അല്ലരി നാഗേന്ദ്ര വിജയവാഡ അല്ലുട് ഗൊപ്പ യദുകുരി വെങ്കിട്ടേശ്വര രാജശേഖര റെഡ്ഡി 🙂

  • @majeedvpmaji3592
    @majeedvpmaji3592 3 года назад +533

    ഈ സിനിമ ഇഷ്ട്ടം ഉള്ളവർ like അടിക്കുക

  • @sheejathomas601
    @sheejathomas601 3 года назад +18

    Luttappii
    Locker open chaiuna scenes enta ponne oru raksham ellla😂😂 powliii 😂😂
    Chirrich chirrich njan chathuuu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @masterx363
    @masterx363 3 года назад +177

    എന്നെപോലെ കിടന്നു കണ്ട് കമന്റ്‌ വായിച്ചവർ അടി like

  • @shejeenanizar6988
    @shejeenanizar6988 4 года назад +691

    2020 thil kanunnavar like cheyyu

  • @shinsmedia
    @shinsmedia 2 года назад +17

    തിയറ്ററിൽ ചിരിച്ച് പണ്ടാരടങ്ങിയ പടം😁🤣🤣

  • @anzilmedia807
    @anzilmedia807 3 года назад +3

    നാലര മില്യൻ ആൾക്കാരാണ് യൂട്യൂബിൽ ഈ സിനിമ കണ്ടത് എന്നാൽ തീയറ്ററിൽ ഈ സിനിമ ഒരു പരാജയമായിരുന്നു

  • @alsabithanasnjr8125
    @alsabithanasnjr8125 4 года назад +440

    Ithil jayasuryane ishtapedunnavar adi like

  • @adarshsk3803
    @adarshsk3803 2 года назад +30

    1:01:58 Mr ഒറ്റത്തവണ ഗോവിന്ദൻ 😂😂

  • @ashcuts7465
    @ashcuts7465 4 года назад +60

    Jayasurya ye ishtamullavar like

  • @thecrusader6401
    @thecrusader6401 3 года назад +21

    ആൻ അഗസ്റ്റിൻ 😍😍

  • @rinshasalim2625
    @rinshasalim2625 4 года назад +59

    Njan ettavum kooduthal chiricha oru film🤭🤣

  • @nikhilmaheshwar3840
    @nikhilmaheshwar3840 5 лет назад +132

    scene 44.15 എന്റെ പൊന്നോ ചിരിച്ചു ചാവാറായി 😂😂😂😅

  • @ayishabinshi4896
    @ayishabinshi4896 5 лет назад +33

    Niram ulla oru srinivasan😍😍😍😍

  • @shabasafeefgroupacc1165
    @shabasafeefgroupacc1165 3 года назад +10

    Indrajith 🤣🤣🤣🤣🤣🤣🤣.ejjathi comedy bro

  • @josephk.x7218
    @josephk.x7218 7 лет назад +68

    cute heroines &chocolate heroes with funny comedies

  • @vineedkumar5170
    @vineedkumar5170 8 лет назад +206

    Ee cinema vere levelaa . Njan ithu 5 mathe thaavanaya .

  • @lucifermorningstar7048
    @lucifermorningstar7048 4 года назад +448

    കൊറോണ സമയത്ത് കാണാൻ വന്നവർ ഇവിടെ ഉണ്ടോ 😄😄😄😄

  • @IMettymetty
    @IMettymetty 3 года назад +12

    ഇതിന് മുൻപ് നിങ്ങൾ വിമാനം ഓടിച്ചിട്ടുണ്ടോ 😂
    ഇതിനു മുൻപ് അവൻ ഈച്ചയെ പോലും ഓടിച്ചിട്ടില്ല

  • @abhijithsanilkumar282
    @abhijithsanilkumar282 4 года назад +44

    40:39 Self trolling

  • @kl2637
    @kl2637 3 года назад +45

    Indrajith poli anu (adi like)

  • @jojijacob1547
    @jojijacob1547 5 лет назад +19

    Madikuthil manikayam.....Paleri manikyathinte second part aano😂😂😂Chackochan pwolii

  • @saidalavisaidalavi5579
    @saidalavisaidalavi5579 4 года назад +13

    Ninakk ariyaamo enn enikk ariyilla enikk ariyunnath ninakk ariyaamo enn ninakk ariyilla enikkum ninakkum ariyunnath avarkk ariyimonn aarkkumariyilla 😁😁😁

  • @urenjini4336
    @urenjini4336 4 года назад +23

    Bilsila hey..bilsila hey..🎵🎶🎵🎵😂😂

  • @abcdracula
    @abcdracula 4 года назад +73

    Cartoon kand chirikkunna teams nu pattiya padam 🤣🤣 chirich chaavam..

  • @ranjithramachandran3468
    @ranjithramachandran3468 2 года назад +10

    അടി സക്കെ 😆😆😆 ജഗതി ചേട്ടൻ ❤❤

  • @bibilkbiju7003
    @bibilkbiju7003 3 года назад +33

    37:54 Eda kannadi nine njn samsayichada🤣

  • @majeedkk3011
    @majeedkk3011 5 лет назад +14

    Three kings പൊളി മാസ് movie

  • @vinayaahh
    @vinayaahh Месяц назад +8

    2024 -ൽ കാണുന്നവരുണ്ടോ 👀🚶‍♀️

  • @shadowmaker6140
    @shadowmaker6140 2 года назад +4

    54.14 നു കാറിന്റെ ബാക്ക് ഗ്ലാസിൽ കൂടി കുഞ്ചാക്കോ ബോബനെ കാണാം. ചെറിയയൊരു എഡിറ്റിംഗ് മിസ്റ്റേക്ക് 😃😃😃😃

  • @mirackle700
    @mirackle700 3 года назад +19

    2020 തിലും കൊറോണ കാലത്ത് കാണുന്നവരും ഇത് കണ്ട് ചിരിച്ചവരും like അടി

  • @moviezzhub4373
    @moviezzhub4373 3 года назад +35

    21:59😂😂 indrajith🔥🔥🔥😄😄😄

  • @ameen2428
    @ameen2428 3 года назад +54

    12:37 aa chiri xD

  • @binsbabu6654
    @binsbabu6654 6 лет назад +58

    Njanee movie kandappo...hero's nee kurich itre orthullu...moonuperum valiya superstars onnumalla but chila kaaryangalil avar orupolanu
    1.three of them had love marriage
    2.they love their family and maintain it so ideally
    3.they love and support their wives...and consider them equal
    4.so romantic only to their partners
    5.no gossips about them
    6.straight forward and sincere in their personal life....

    • @Ardra_mohan
      @Ardra_mohan 5 лет назад +1

      Bins Varghese ഇത് ഫുൾ മൂവി ഉണ്ടോ

    • @rabirabzz1599
      @rabirabzz1599 5 лет назад +1

      Prithviyekkoodi ee nirayil cherkkaam

    • @anasdhaf5509
      @anasdhaf5509 5 лет назад

      M

    • @anju7469
      @anju7469 5 лет назад

      Sathyam

  • @shahlanasrin2413
    @shahlanasrin2413 4 года назад +24

    സംവൃത ✌️😆😅🤣😂😂

  • @subairpp6171
    @subairpp6171 5 лет назад +408

    2019 kannunnavar like adiku

  • @abumishab9977
    @abumishab9977 4 года назад +31

    Ethil jayasuryante
    Fansundenkil onn like
    Adiche

  • @Muhammad-qf8fi
    @Muhammad-qf8fi 3 года назад +12

    Indrajith vere level comedy.

  • @ffabinsir4158
    @ffabinsir4158 3 года назад +99

    ഇതിൽ ബിഗ് ബോസ് താരം റംസാൻ എ തിരിച്ചറിഞ്ഞവർ എത്രപേർ

  • @Futurekid689
    @Futurekid689 3 года назад +34

    ഈ സിനിമയിൽ ramsana കണ്ടവർ ഇവിടെ വന്നോ

  • @ansarpa6946
    @ansarpa6946 4 года назад +14

    12:37 action hero bijuvile chechiye kandavar like

  • @fahadmuhammed4342
    @fahadmuhammed4342 4 года назад +28

    12:36 Action hero bijule Chechi😋

  • @yadhukrishnanp4508
    @yadhukrishnanp4508 3 года назад +15

    ഡാഡി കണ്ണൂരിന് വേണ്ടി ഒരു ഐപിൽ ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് 😂കണ്ണൂർ കരഡീസ്😂🤣🤣🤣🤣🤣🤣🤣

  • @abumishab9977
    @abumishab9977 4 года назад +27

    Ee Padam onnil
    Kuduthal kandavar onn like adiche

  • @abhiram_appu1200
    @abhiram_appu1200 4 года назад +15

    ഹൗ ചാത്തൻ സാധനം 🍾

  • @aleenajoby8965
    @aleenajoby8965 3 года назад +27

    28:25 😂😂😂😂😂😂ejjathi dialouge🔥💥

  • @rohithpadikkal7082
    @rohithpadikkal7082 4 года назад +44

    Narayanan bus
    Chovode Ranju
    *Para,nidhi evide?!?!*

    • @nusaibamol1794
      @nusaibamol1794 3 года назад +1

      Nidhi yeviden arinjengil thaan poi yedukkunno...😂😂😂🤣🤣🤣🤣

    • @rohithpadikkal7082
      @rohithpadikkal7082 3 года назад

      @@nusaibamol1794 adi sakke!

    • @nusaibamol1794
      @nusaibamol1794 3 года назад

      @@rohithpadikkal7082 🤨🧐

  • @MJ98.
    @MJ98. 4 года назад +32

    Kalam thetti irangiye oru chithram 😂😂👍👍

  • @muthu8825
    @muthu8825 4 года назад +22

    Reddy.rajasekhara reddy.yadukullavenkatesha rajasekhara reddy.😂😂

  • @harigovindhsreekumar950
    @harigovindhsreekumar950 4 года назад +54

    19:03 to 19:14
    സമകാലിക പ്രസക്തിയുള്ള കാര്യം 😁

  • @richurichu6668
    @richurichu6668 6 лет назад +112

    Three Kings Super

  • @Premkumar-qp6wx
    @Premkumar-qp6wx 5 лет назад +47

    So funny 😀😀😀😀😀😀 but some parts of the film is not there and climax is not there🙄🙄🙄🙄😞😞😔😔😖😖😖☹☹

  • @DOLOR___The_pain
    @DOLOR___The_pain 2 года назад +6

    54:14 ഇവിടെ കാറിന്റെ ബാക്ക് വിൻഡോയിൽ കുഞ്ചാക്കോ ബോബനേ കാണിക്കുന്നുണ്ട്....🤣🤣.എഡിറ്റിംഗ് മിസ്റ്റേക്ക്..💥

  • @sunilk7616
    @sunilk7616 3 года назад +7

    2021 I'm kaanunnavar undo unsengil Like hear

  • @veeramunnikadampodan1525
    @veeramunnikadampodan1525 6 лет назад +108

    Jayasooryayaan sherikk funny

  • @rajulaashraf8882
    @rajulaashraf8882 3 года назад +9

    Kunchakko boban and ramzan😍😍😘♥️

  • @sajadhpullani8546
    @sajadhpullani8546 5 лет назад +88

    ഒറ്റത്തവണ ഗോവിന്ദൻ

  • @adithyan_deepu
    @adithyan_deepu 2 года назад +7

    13:01 Magic of BLUE DIAMOND💎🤣😂

  • @supriyasathyanarayanan5235
    @supriyasathyanarayanan5235 4 года назад +8

    Blue diamond company comedy super👌👌

  • @paarthurnax2699
    @paarthurnax2699 5 лет назад +22

    1:00:30 surajettan mass

  • @shahinshaa5142
    @shahinshaa5142 4 года назад +13

    2020thil kanunnaver undoo undenkil adi like

  • @Rakesh_Rohith
    @Rakesh_Rohith 5 лет назад +16

    The three king are super

  • @aryasunny5897
    @aryasunny5897 2 года назад +3

    Mala kandal pokkukka kara kandal thakkukka🤣🤣🤣🤣🤣🤣imposible

  • @brotherandsistervlog1326
    @brotherandsistervlog1326 3 года назад +13

    Adipoli film ishtapatavar like adi

  • @ammuschannel3954
    @ammuschannel3954 5 лет назад +5

    കിടു സിനിമ ഞാൻ ഇത് പത്തു പ്രാവശ്യം കണ്ടു

  • @yumnafathima6107
    @yumnafathima6107 5 лет назад +28

    Idak chila scens onnum illa .ithik full movie alla

  • @susangeorge1944
    @susangeorge1944 5 лет назад +26

    Awesome film😍funny🤣😂

  • @firozaliabdulnasir448
    @firozaliabdulnasir448 8 лет назад +62

    can laugh a lot, good comedy

  • @gamergautham1313
    @gamergautham1313 5 лет назад +9

    Very beautiful film 😂😂😂😂😂😂😎😎😍😍🤣😂🤣😂

  • @mycreations3730
    @mycreations3730 6 лет назад +16

    about this my opinion is .... it's not big themful movie but it is a qualified movie.i think this movie is made just for entertainment... hope you guys enjoy....

  • @nasofficial7200
    @nasofficial7200 3 года назад +19

    ചാക്കോച്ചൻ 😄❤

  • @nivinsyju1267
    @nivinsyju1267 4 года назад +13

    Madikuthil manikkam : paleri manikkathinte second part aano? 😂😂😂😂

  • @ancyfathima841
    @ancyfathima841 3 месяца назад +2

    Anyone 2024

  • @annrose9144
    @annrose9144 4 года назад +17

    I am trapped 🤣🤣🤣🤣

  • @ashnafathima7616
    @ashnafathima7616 2 года назад +5

    ഞാൻ ചിരിച്ച് ഒരു വഴിയായി