Lekhayude Maranam Oru Flashback | Malayalam Full Movie | Mammootty & Nalini

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Directed by K. G. George,Music by M. B. Sreenivasan,Starring Bharath Gopi,,Nalini,,Mammootty,Release dates 12 November 1983.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...
  • КиноКино

Комментарии • 70

  • @Sharika793
    @Sharika793 Месяц назад +52

    ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം പലരും ഈ സിനിമയെ പറ്റി പറഞ്ഞത് കേട്ടു. അങ്ങനെ ആണ് ഈ സിനിമയെ പറ്റി അറിഞ്ഞത്. ഹേമ കമ്മറ്റി റിപ്പോർട് വന്നപ്പോൾ ആണ് ഈ 2024 ഇലും സിനിമ മേഖലയിൽ സ്ത്രീ കൾ എത്രത്തോളം ദുരന്തം അനുഭവിക്കുന്നുണ്ട് എന്ന് മനസിലാകുന്നത്

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Месяц назад +39

    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഈ പടം കാണാൻ വന്ന ഞാൻ

  • @asraanshad2436
    @asraanshad2436 Месяц назад +51

    ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കാണാൻ വന്നവരുണ്ടോ

  • @NM-vs5lg
    @NM-vs5lg 3 месяца назад +12

    സ്ത്രീയുടെ മനസിനെ ഇത്രയും explore ചെയ്ത മറ്റൊരു സംവിധായകൻ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. K G George ❤❤

  • @krishnaprasad9128
    @krishnaprasad9128 3 месяца назад +8

    പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നതിന് വേണ്ടി ആർത്തിയാണ് ......
    സ്ത്രിയെ വിൽപ്പന ചരക്കായി കാണുന്നവർക്കും വേണ്ടിയാണ് .
    നല്ല പടം kg Sir ❤❤❤❤❤

  • @kabeerkalathil9221
    @kabeerkalathil9221 Год назад +23

    ഒരു വിധപ്പെട്ട ലേഡീ സ്റ്റർസിൻ്റെ എല്ലാം ജീവിതം ഇങ്ങിനെ തന്നെ...😢😢😢

  • @rajeshtd7991
    @rajeshtd7991 Год назад +7

    ലത്തീഫ് ഇക്ക സിനിമയിലും,പുറത്തും ശരിക്കും പ്രോടക്ഷൻ കൺട്രോളർ❤️❤️

  • @Vaidhehimrk
    @Vaidhehimrk Месяц назад +10

    ശോഭ എന്ന നടിയുടെ മരണവുമായി ബാലു മഹേന്ദ്ര എന്ന പേര് മാത്രമാണ് ആ കാലത്ത് കേട്ടത് .അതു തന്നെയായിരിന്നു ശോഭയുടെ മരണ കാരണവും.. രക്ഷിതാവിന്റെ സ്ഥാനത്തുള്ള ബാലു മഹേന്ദ്രയോട് തോന്നിയ പ്രണയവും അയാളെ നഷ്ടപ്പെടും എന്ന പേടിയുമാണ് മരണത്തിൽ എത്തിച്ചത്... അല്ലാതെ ഈ പടത്തിലെ നായികയുടെ പോലെ സിനിമലോകം ശോഭയെ ചൂഷണം ചെയ്തു എന്ന് തോന്നുന്നില്ല...
    4 മത്തെ വയസ്സിൽ
    ബാലതാരമായിരുന്നു ശോഭ... അവരുടെ അമ്മ പ്രേമയും സിനിമയിലെ സഹനടിയായിരുന്നു അതുകൊണ്ട് തന്നെ ശോഭ
    അവസരത്തിന് ബുദ്ധിമുട്ട് അനുഭവിച്ച ഒരു നടി ആയിരുന്നില്ല. കണ്ണുകളിൽ വിഷാദവും പ്രണയവും ഒരുപോലെ നിറഞ്ഞ മികച്ച ഒരു നടിയാണ്... അവരുടെ അഭിനയ മികവിനെ മമ്മൂട്ടി പോലും പുകഴ്ത്തി പറഞ്ഞത് ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്... കഴിവുള്ളത് കൊണ്ട് മാത്രം ചെറിയ പ്രായത്തിൽ ദേശീയനടിയായി...
    യാഥാർഥ്യവും സങ്കൽപ്പങ്ങളും നിറഞ്ഞ ഈ സിനിമ ശോഭയുടെ മരണത്തിന്റെ നേർകാഴ്ചയായി തോന്നുന്നില്ല..ബാലു മഹേന്ദ്രയുടെ സുഹൃത്ത് കൂടിയായ ഈ സിനിമയുടെ ഡയറക്ടർ തെറ്റായി കാര്യങ്ങൾ അവതരിപ്പിച്ചു .( ശോഭയെ കുറിച്ച് എഴുതിയത് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ന്യൂസ്‌ വന്നതിന് ശേഷം കാണുന്നവർക്ക് വേണ്ടിയാണ്... മികച്ച ഒരു നടിയെ കുറിച്ച് തെറ്റായി കാണുന്നത്തിനോട് യോജിപ്പില്ല )

    • @manjulapp6389
      @manjulapp6389 Месяц назад +1

      Thanks for the information 😊

    • @ssbhavayamibhami2977
      @ssbhavayamibhami2977 Месяц назад

      Kg ജോർജ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത് സ്വന്തം മകളെ മറ്റുള്ളവർക്ക് കൂട്ടി കൊടുത്ത് അവളെ മികച്ച നടി ആക്കാൻ ശ്രമിക്കുന്ന ഒരു അമ്മയെ കുറിച്ചാണ്.യാഥാർഥ്യം അങ്ങനെ അല്ല. 18 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു കൂടെ താമസിപ്പിച്ച അധമനായ പ്രശസ്ത സംവിധായകനെ വെള്ള പൂശാൻ kg ജോർജ് എടുത്ത മലയാളികളുടെ കണ്ണിൽ മണ്ണിടുന്ന ചിത്രം

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +17

    Kg George Sir മുത്താണ്,,, ഇത്രയും real ആയി സിനിമ എടുക്കാൻ മച്ചാൻ പൊളി ആണ്,,, ആര്ടിസ്റ്റുകൾ എല്ലാവരും പൊളി അഭിനയം,,,,,, ദൂരദർശൻ ൽ പണ്ട് കണ്ട് പടം,,,,, എന്നാലും പഴയ നടിമാരുടെ അവസ്ഥാ,,,, too sad

  • @jobyk8453
    @jobyk8453 Год назад +9

    A poor malayali family reaches madras to try their luck in the film industry............. Whaaaat movie
    True incident of SHOBA

  • @hermeslord
    @hermeslord 4 года назад +20

    മനസ്സിനെ എറെ വിഷമിപ്പിക്കുന്ന സിനിമ. 17 വയസുകാരി ശോഭ എന്തൊക്കെ കഷ്ടം സഹിച്ചു എന്ന് ഓര്‍ത്തു പോയാൽ മനം നൊന്തു പോവുന്നു

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +27

    Balu Mahendra was such a criminal minded man....

  • @alisaheer2673
    @alisaheer2673 5 лет назад +20

    ടിഫിൻ കഴിക്കണം... സിനിമ തുടങ്ങുന്നത് തന്നെ ടിഫിൻ ന്നാ.. 😉

  • @rohitcharles007
    @rohitcharles007 Год назад +4

    Mammokas movie old and new movies are good for today's generation they need to see the old movies too.

    • @eddieeddie3330
      @eddieeddie3330 3 месяца назад +2

      Do you think this is mammotty’s Movie ? Every single actors in this acted much better than Mammooty

  • @sindhuprasad3408
    @sindhuprasad3408 Год назад +8

    പഴയ കാല നടി നളിനി 🥰🥰🥰❤️❤️

  • @ajjumoh
    @ajjumoh 2 года назад +12

    Mammooty: njan ennum pudu mugangalude aaala😘😘..45:01

  • @prajeeshpjn
    @prajeeshpjn 4 года назад +9

    42:12
    Legend P Jayachandran 😍
    Jayetta....

  • @arishkumar7460
    @arishkumar7460 Год назад +6

    ഒരു കാർ ൽ ഇത്രയും ആളുകൾ 😮

  • @shilpaparikh3321
    @shilpaparikh3321 8 лет назад +22

    1:16:43 Ratheesh greeted her as " Hi Nalini how are you." Lolz

  • @geethu1
    @geethu1 Месяц назад

    Hema കമ്മിറ്റി report നെ പറ്റി news കാണുമ്പോൾ ആരോ ഒരാൾ ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞു. അത് കൊണ്ട് ആണ് കാണാൻ വന്നത്. നല്ല സിനിമ. എത്ര പേരാ ഇങ്ങനെ മരിച്ചിട്ട് ഉണ്ടാവുക 😢

  • @babupalackal9614
    @babupalackal9614 Год назад +24

    balu mahendra cheated shoba.... that is recreated by k g george

    • @abhijith7480
      @abhijith7480 6 месяцев назад +1

      Is this movie tells the true story

    • @dingribeast
      @dingribeast 4 месяца назад

      @@abhijith7480 No

  • @chamramk
    @chamramk 9 месяцев назад +2

    അടി ഇടി വെടി ഇതാണല്ലോ സിനിമ 💯🙌

  • @Priti80
    @Priti80 10 месяцев назад +5

    Paavam ethra penkuttikal inganey marikkunnu.. loosely based on actress shobha and balu mahendra 🥺

  • @adithyarajesh1851
    @adithyarajesh1851 Месяц назад +7

    ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം

  • @krishbalram7471
    @krishbalram7471 4 года назад +9

    She struggles a lot. Most of them misused her even her own fmly members. Such a talented actress she was.

  • @kabeerkalathil9221
    @kabeerkalathil9221 Год назад +7

    മമ്മൂക്ക അന്നും ഇന്നും പുതു മുഖങ്ങളെ സഹായിക്കുന്നു...❤❤❤

  • @siva-shiva
    @siva-shiva 5 лет назад +7

    Shoba for ever

  • @anusk943
    @anusk943 Месяц назад +1

    This is Malayalam Film industry story

  • @neethusujith8582
    @neethusujith8582 4 месяца назад +2

    മരിച്ചു പോയ ദേശീയ അവാർഡ് കിട്ടിയ നടി sobayude ജീവിതം😢

  • @LoPvlogs
    @LoPvlogs Год назад +3

    Ithu Aanu cinema maayalokathinde sathyavastha

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 месяцев назад +3

    Sad movie kg George sir rip 😢

  • @muhammedshafi3670
    @muhammedshafi3670 Год назад +1

    ഇന്നസെൻ്റ് ചേട്ടനെ കുറിച്ച് മമ്മുക്കയുടെ പോസ്റ്റ് കണ്ട് വന്നവർ ഉണ്ടോ?

  • @LaluThomas1967
    @LaluThomas1967 Месяц назад +1

    എൻറെ വളരെ ചെറു പ്രായത്തിൽ ഇറങ്ങിയ സിനിമ, അന്നു കാണാൻ കഴിഞ്ഞില്ല,

  • @shalu85liz
    @shalu85liz Год назад +7

    she should have married venu nagavally.

    • @dingribeast
      @dingribeast 4 месяца назад +1

      In Real It is Ravi Menon

    • @maneeshams7947
      @maneeshams7947 Месяц назад

      @@dingribeastyes and Ravi Menon never married anyone until his death.

  • @Megastar369
    @Megastar369 5 лет назад +7

    mammookka😘😘😘

  • @kasimdh4324
    @kasimdh4324 11 месяцев назад +1

    Kg sr 🙏🙏

  • @madumadhu4395
    @madumadhu4395 4 года назад +9

    This print is edited, actual time of the movie is 02:52:45

    • @willscarlet3172
      @willscarlet3172 3 года назад +2

      why was it edited? what scenes? is there a full length version somewhere?

  • @terramite5600
    @terramite5600 2 года назад +8

    This is Shobha’s real story… Right/Wrong ?

    • @madhumitha2336
      @madhumitha2336 2 года назад +3

      Heavily inspired. But this isn't her story. A lot of details are frictional

    • @madhumitha2336
      @madhumitha2336 2 года назад +4

      *fictional

    • @SanthoshKumar-ik2pj
      @SanthoshKumar-ik2pj Год назад +4

      Shoba started their career as Child artist and his mother also an actress in 1960s

    • @Shinojkk-p5f
      @Shinojkk-p5f Год назад +1

      ​​@@SanthoshKumar-ik2pj1965 to 1980
      Born in 1962 September 23rd.

  • @mels0070
    @mels0070 Месяц назад

    👍🏻

  • @madeshwarandr2998
    @madeshwarandr2998 3 месяца назад

    Hundren awards to nalini

  • @hanaabdulsameer8970
    @hanaabdulsameer8970 3 года назад +2

    SHOBHA📍

  • @madeshwarandr2998
    @madeshwarandr2998 3 месяца назад

    Balumagendra says for him women are likebvarious literature

  • @madeshwarandr2998
    @madeshwarandr2998 3 месяца назад

    Shobas life

  • @beenamarakkar8450
    @beenamarakkar8450 Год назад +1

    It only a 4 th class film real but not affecting super stars Nazir Satyan Madhu Vincent like Sheela Sarada Vijay sree Bharathy Bharath Gopi what a play with daughters yer old woman it only Kodam pakkam story

  • @kiran8295
    @kiran8295 3 года назад +6

    Nalla sooper thalla

  • @sreejaaneesh3063
    @sreejaaneesh3063 3 года назад

    ❤️❤️❤️❤️ you

  • @kabeerkalathil9221
    @kabeerkalathil9221 Год назад

    1,10,2023

  • @beenamarakkar8450
    @beenamarakkar8450 Год назад

    Invite hell

  • @handsoflove7709
    @handsoflove7709 3 года назад

    Shoba