Arappatta Kettiya Gramathil Malayalam Full Movie | P Padmarajan | Mammotty |Nedumudi Venu |Unnimeri

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Arappatta Kettiya Gramathil Malayalam Full Movie
    Arappatta Kettiya Gramathil is a 1986 Malayalam film directed by P. Padmarajan, based on his short story of the same name.
    Directed By: P Padmarajan
    Written By: P Padmarajan
    Produced By: Hari Pothan
    Cinematography: Shaji N Karun, Venu
    Edited By: B Lenin, V T Vijayan
    Starring: Mammootty, Ashokan, Nedumudi Venu
    #ArappattaKettiyaGramathil #Mammootty #MalayalamMovieScene #romanticscene #romanticmalayalammovie #lovescene
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p

Комментарии • 7

  • @Djjsarrrrr
    @Djjsarrrrr 16 дней назад +7

    സൂപ്പർ മൂവി അവസാനത്തെ ഫൈറ്റ് സീൻ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് ഇന്നത്തെ സിനിമകൾക്ക് ഒന്നും ഇതിന്റെ 7 അകലത്ത് വരാൻ കഴിയില്ല👍👍👍👍👍

  • @ismailpsps430
    @ismailpsps430 13 дней назад +2

    ഈ സിനിമയിൽ ഒരു കഥയും ഇല്ല ഒരു പിണ്ണാക്കുമില്ല
    മൂന്നു പേർ ചേർന്ന് വിഷുവിന് ഗ്രാമത്തിൽ വ്യഭിചരിക്കാൻ പോകുന്നു
    ചുള്ളിക്കമ്പ് പോലെയിരിക്കുന്ന 🤣മൂപ്പനേണ് എല്ലാർക്കും പേടി
    പ്രേക്ഷകർക്ക് ഒട്ടും പുതുമ തോന്നാത്ത അതിഭാവുകത്വം തോന്നുന്ന അഭിനയവും ഡയലോഗുകളും!! വേണുചേട്ടന്റെ നല്ല അഭിനയമാണ്,
    അച്ഛൻകുഞ്ഞും സൂപ്പർ
    അദ്ദേഹത്തിന്റെ സീനിലൊക്കെ അഭിനയമല്ല ജീവിക്കുകയാണെന്നേ തോന്നു,
    എന്തോ ഒരാനക്കാര്യം എന്ന
    തോന്നൽ ഉണ്ടാക്കുന്നതിൽ പത്മരാജൻ സാർ വിജയിച്ചുവെന്നത് നേരാണ്
    ഏതാണ്ടിത് പോലെയുള്ള ഒരു ഫിലിമാണ് നവംബറിന്റെ നഷ്ടം
    കാണാമറയത്ത് ആണ് സൂപ്പർ

    • @g-a-n-g9103
      @g-a-n-g9103 6 дней назад

      i think u are a bangali...

  • @mohdkhani
    @mohdkhani 8 дней назад +1

    Koppile movie

  • @sajvideospresents3215
    @sajvideospresents3215 16 дней назад +2

    കഴിയുന്നതും ഫുൾ screen print ഇടുക..അല്പമൊന്നു clarity കുറഞ്ഞാലും

  • @princeofdarkness9498
    @princeofdarkness9498 3 дня назад

    Last mammooty villan koode fight ano😂Romance ano

  • @rahulanmr
    @rahulanmr 15 дней назад +1

    Annu ee chitram irangiyappol enthengilum vivaathamundaayirunno?padathinte Peru thanne prasnamaanu....