ദി കിംഗ് സാമ്രാജ്യം ഒരു വടക്കൻ വീരഗാഥ ധ്രുവം മൃഗയ പുത്തൻ പണം രാജമാണിക്യം അബേദ്കർ അവനാഴി ഇതിലയല്ലാം വോയ്സ് കൺട്രോൾ ഡയലോഗ് ഡെലിവറി ചെയ്യുന്ന രീതി കഥാപാത്രത്തിന് അനുസരിച്ച് അളന്ന് മുറിച്ചത് പോലെയുള്ള അഭിനയം വേഷ പകർച്ച എല്ലാം വ്യത്യസ്തമാണ് എന്ത് കൊണ്ട് മോഹൻലാലിനെക്കാളും മമ്മുട്ടി മികച്ച് നിൽക്കുന്നു ഇപ്പോഴും കാരണം മറ്റൊന്നുമല്ല ആവർത്തന വിരസത തോന്നില്ല മമ്മുട്ടി കഥാപാത്രത്തോട് മോഹൻലാലിൻ്റെ ഏറവും വലിയ നെഗറ്റീവ് ഏത് കഥാപാത്രം ചെയ്താലും അത് മോഹൻലാൽ ശൈലിയിലെ വരൂ അതായത് മമ്മുട്ടിയെടത് പോലെ വോയ്സ് മാറ്റില്ല വോയ്സ് കൺഡോൾ ഇല്ല വേഷപകർച്ച ഇല്ല ഭാഷ നൈപുണ്യം ഇല്ല മമ്മുട്ടി തന്നെയാണ് എന്നും നമ്പർ വൺ
നിങ്ങൾ പറഞ്ഞത് തന്നെയാണ് വ്യത്യാസം.. ലാലേട്ടന് കഥാപാത്രം ആവാൻ വേഷപകർച്ചകൾ വേണ്ട.. വെള്ളാനകളുടെ നാട് എന്ന സിനിമ ചെയ്ത് മീശ മാത്രം പിരിച്ച് ദേവാസുരം ചെയ്യും.. തന്മാത്രയും നരനും ഒരേ വർഷം ചെയ്യും.. 2 കഥാപാത്രവും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.. വേഷം കെട്ടി കഥാപാത്രം ആവാൻ റീൽസിലെ പിള്ളേർക്ക് വരെ പറ്റും. വലിയ വേഷം കെട്ടില്ലാതെ കഥാപാത്രത്തെ ഉൾകൊള്ളാൻ ആണ് പാട്.. ആക്ഷൻ, കോമഡി, റൊമാൻസ്, ഡാൻസ് എല്ലാതരം റോളും ചെയ്യും... എന്നും നമ്പർ 1 ലാലേട്ടൻ തന്നെ..
@@jishnuk8179 ഒഞ്ഞ് പോയടാ അതൊക്കെ തിരക്കഥയുടെയും സംവിധാനത്തിൻ്റെയും മികവ് കൊണ്ട് ആണ് വിജയം ആയത് ആട്ടനെ കൊണ്ടാണ് വിജയം ആയതെങ്കിൽ പ്രജ ഒന്നാമൻ താഢവം ചതുരംഗം വാമനപുരം ബസ്റൂട്ട് ETC ......... വിജയിക്കേണ്ട വേഷം കെട്ടി ഇറങ്ങിയ പടങ്ങൾ മരക്കാർ ഒടിയൻ വാളിബൻ മോൺസ്റ്റാർ ആറാട്ട് ഇതൊക്കെ വൻ പരാജയം ആണ് അങ്ങ് തള്ളല്ലേ
@@jishnuk8179 വേഷം കെട്ടി പടക്കങ്ങൾ ഉണ്ടാക്കാനും വേണം ഒരു കഴിവ് മരക്കാർ ഒടിയൻ വാലിബൻ മോൺസ്റ്റാർ ഒഞ്ഞ് പോയടാ രാവണ പ്രഭുവിന് ശേഷം നീ പറഞ്ഞ വേഷം കെട്ടില്ലാതെ ഒരേ ശൈലിയിൽ ഉള്ള ആറ്റം ബോബ് കളാണ് ഇത് പ്രജ ഒന്നാമൻ താഢവം ചതുരംഗം വാമനപുരം ബസ്റൂട്ട് ..........
എന്താ ഒരു movie ഇത് !!!Wonder and wonder great movie . Am watching this movie in the 3rd time . Alexander the great = Mammookka the great .❤Alhanthullah Sreevidhya is one of rhe great mother of Mammookka . Captain Raju did well his negative role Krishnadas . Hattof Madhu sir and Mammookka .❤ Anyway the movie is good. But I don't wish to kill Alexander. That is why this climaxe is sad end . That sweet KID entre in the car with slow walking and his face with sorrow is predict he is the next smuggler Alexander the second . I like this movie .❤❤❤ 3 - 10 - 2024 thu. at night .❤
Mammookkaa great... മലയാള സിനിമയിലെ എക്കാലത്തെയും സ്റ്റൈലിഷ് മൂവി.. BGM super.. Super Thriller super hit movie...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
എക്കാലത്തെയും 🤣🤣🤣🤣ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞു 🔥🔥🔥👍🏼👍🏼👍🏼
തെലുങ്കിൽ 350ദിവസം ഓടിയ ഒരേഒരു മലയാള സിനിമ ❤❤❤❤❤❤❤❤❤❤❤
😂😂😂😂😂അതൊക്കെ തള്ളാണ് 🤣🤣🤣🤣ബ്രൊ 😂😂😂.. തെലുഗിൽ 100 ഡേയ്സ് ഓടിട്ടിട്ടുണ്ട് മലയാള സിനിമ
1000 ദിവസം അല്ലേ
@@BINS555തള്ളാൻ ഇതെന്താ പുലി മുരുഗനൊ😂😂😂
@@noushadnoushar8186 Thalliyaal porra proof venam😂😂😂😂pulimuruganu proof und 🤩🤩🤩kaaranam athu pole aalu keriya oru Mammootty padam illa😄😄😄😄😄🤣🤣🤣🤣🤣🤣
ഞാൻ ഇന്നാണ് സാമ്രാജ്യം കാണുന്നത്.... ഒരു വല്ലാത്ത ഫീലാണ് ഈ മൂവി....അടിപൊളി 👍👍👌👌👌bgm 👍👍👌👌👌💪💪💪
എത്ര കണ്ടാലും പിന്നെ പിന്നെയും കാണാൻ തൊന്നും ന്നതാണ് നമ്മുടെ മമ്മൂക്കാ
ദി കിംഗ് സാമ്രാജ്യം ഒരു വടക്കൻ വീരഗാഥ ധ്രുവം മൃഗയ പുത്തൻ പണം രാജമാണിക്യം അബേദ്കർ അവനാഴി ഇതിലയല്ലാം വോയ്സ് കൺട്രോൾ ഡയലോഗ് ഡെലിവറി ചെയ്യുന്ന രീതി കഥാപാത്രത്തിന് അനുസരിച്ച് അളന്ന് മുറിച്ചത് പോലെയുള്ള അഭിനയം വേഷ പകർച്ച എല്ലാം വ്യത്യസ്തമാണ് എന്ത് കൊണ്ട് മോഹൻലാലിനെക്കാളും മമ്മുട്ടി മികച്ച് നിൽക്കുന്നു ഇപ്പോഴും കാരണം മറ്റൊന്നുമല്ല ആവർത്തന വിരസത തോന്നില്ല മമ്മുട്ടി കഥാപാത്രത്തോട്
മോഹൻലാലിൻ്റെ ഏറവും വലിയ നെഗറ്റീവ് ഏത് കഥാപാത്രം ചെയ്താലും അത് മോഹൻലാൽ ശൈലിയിലെ വരൂ അതായത് മമ്മുട്ടിയെടത് പോലെ വോയ്സ് മാറ്റില്ല വോയ്സ് കൺഡോൾ ഇല്ല വേഷപകർച്ച ഇല്ല ഭാഷ നൈപുണ്യം ഇല്ല
മമ്മുട്ടി തന്നെയാണ് എന്നും നമ്പർ വൺ
നിങ്ങൾ പറഞ്ഞത് തന്നെയാണ് വ്യത്യാസം.. ലാലേട്ടന് കഥാപാത്രം ആവാൻ വേഷപകർച്ചകൾ വേണ്ട.. വെള്ളാനകളുടെ നാട് എന്ന സിനിമ ചെയ്ത് മീശ മാത്രം പിരിച്ച് ദേവാസുരം ചെയ്യും.. തന്മാത്രയും നരനും ഒരേ വർഷം ചെയ്യും.. 2 കഥാപാത്രവും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്.. വേഷം കെട്ടി കഥാപാത്രം ആവാൻ റീൽസിലെ പിള്ളേർക്ക് വരെ പറ്റും. വലിയ വേഷം കെട്ടില്ലാതെ കഥാപാത്രത്തെ ഉൾകൊള്ളാൻ ആണ് പാട്.. ആക്ഷൻ, കോമഡി, റൊമാൻസ്, ഡാൻസ് എല്ലാതരം റോളും ചെയ്യും... എന്നും നമ്പർ 1 ലാലേട്ടൻ തന്നെ..
@@jishnuk8179 ഒഞ്ഞ് പോയടാ അതൊക്കെ തിരക്കഥയുടെയും സംവിധാനത്തിൻ്റെയും മികവ് കൊണ്ട് ആണ് വിജയം ആയത് ആട്ടനെ കൊണ്ടാണ് വിജയം ആയതെങ്കിൽ പ്രജ ഒന്നാമൻ താഢവം ചതുരംഗം വാമനപുരം ബസ്റൂട്ട് ETC ......... വിജയിക്കേണ്ട വേഷം കെട്ടി ഇറങ്ങിയ പടങ്ങൾ മരക്കാർ ഒടിയൻ വാളിബൻ മോൺസ്റ്റാർ ആറാട്ട് ഇതൊക്കെ വൻ പരാജയം ആണ് അങ്ങ് തള്ളല്ലേ
@@jishnuk8179 വേഷം കെട്ടി പടക്കങ്ങൾ ഉണ്ടാക്കാനും വേണം ഒരു കഴിവ് മരക്കാർ ഒടിയൻ വാലിബൻ മോൺസ്റ്റാർ ഒഞ്ഞ് പോയടാ രാവണ പ്രഭുവിന് ശേഷം നീ പറഞ്ഞ വേഷം കെട്ടില്ലാതെ ഒരേ ശൈലിയിൽ ഉള്ള ആറ്റം ബോബ് കളാണ് ഇത് പ്രജ ഒന്നാമൻ താഢവം ചതുരംഗം വാമനപുരം ബസ്റൂട്ട് ..........
Naturality ennullathu aduthoode poyittilla. Onnu pode avidunnu.
Spadikathil Devasurathil naranil Thazvarathil etc onnum mohanlal ശൈലി ഇല്ല.
Ethupole oru filim eni udakilla 🔥🔥
Super movie
Background score.....🔥🔥🔥
എന്താ ഒരു movie ഇത് !!!Wonder and wonder great movie . Am watching this movie in the 3rd time . Alexander the great = Mammookka the great .❤Alhanthullah Sreevidhya is one of rhe great mother of Mammookka . Captain Raju did well his negative role Krishnadas . Hattof Madhu sir and Mammookka .❤ Anyway the movie is good. But I don't wish to kill Alexander. That is why this climaxe is sad end . That sweet KID entre in the car with slow walking and his face with sorrow is predict he is the next smuggler Alexander the second . I like this movie .❤❤❤
3 - 10 - 2024 thu. at night .❤
4k remaster irakkanam
40: 53 , അമ്മയോ നിങ്ങളോ ആ വാക്കിന് ഒരുപാട് അർഥങ്ങൾ ഉണ്ട് അതിൽ വാത്സല്യം ഉണ്ട് സ്നേഹം ഉണ്ട് ത്യാഗം ഉണ്ട് അതൊന്നും നിങ്ങൾക്ക് ചേരില്ല
Now still 2/11/2024
MAMMOOKKA
ഇതാണ് ഡോൺ
Mammukkkaaa❤🎉
350 alla 460
നല്ല പടം അന്ന് തിയേറ്റർ ഫ്ലോപ്പ് ആയിരുന്നു
Kuru potti alle😂😂😂😂😂😂
@@MajeedJouf
Flop 100%
സൂപ്പർ ഹിറ്റ് ആയിരുന്നു പൊട്ടാ
@sulusulu9565 flop ennaanu official report 😄😄😄😄🤣🤣 nee pottakinattile pottan aano.3rd week theatre list onnu kaanikk......
ഇത് പോലെ ഒരു ആക്ഷൻ മൂവി മലയാത്തിൽ ഇല്ല നായകനും വില്ലനും കട്ടക്ക്
😂😂😂നീ വേറെ പടം ഒന്നും കാണാത്ത കൊണ്ടാണ് 🤣🤣🤣ചുമ്മാതല്ല പടം 💣💣💣💣💣ആയതു 😂😂
വല്ലപ്പോഴും വേറെ സ്റ്റാറുകളുടെ പടവും കാണു bro.. ഇതിൽ മമ്മുക്ക പൊളി ആണ്