The Truth Malayalam Full Movies | Investigative Thriller | Super Hit Movie | Mammootty

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 3,1 тыс.

  • @fredysam3785
    @fredysam3785 6 лет назад +549

    മമ്മൂക്കയുടെ പേഴ്സണാലിറ്റി ....woow....കിടു..പിന്നെ എത്ര കണ്ടാലും മതിവരാത്ത പടം .മമ്മൂക്കാടെ കടിച്ചു പിടിച്ചുള്ള ഡയലോഗ്സ് ....Amazing .....

  • @nandurohit0076
    @nandurohit0076 4 года назад +323

    ഒരുകാലത്ത് S.N.സ്വാമി സാർ കുറ്റാന്വേഷണ കഥകളിൽ പുലിയായിരുന്നൂ😍😍👌👌
    ഒരു വർണ്ണപ്പട്ടമായിരുന്നു അദ്ദേഹം...😍

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +21

    ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട ഇക്കയുടെ movie.... Amazing..... ഇക്ക ഉയിർ 🔥🔥🔥🔥

  • @praveenbenny1835
    @praveenbenny1835 4 года назад +886

    അഞ്ചാം പതിരെയും ഫോറെൻസിക്കിനെയും വാഴ്ത്തുന്നവർ ഓർക്കുക ഈ പടം ഇറങ്ങിയത് 23 വർഷം മുന്പാണ്‌ എന്നൊള്ളു സത്യം 😱👏👏
    കിടിലൻ സ്ക്രിപ്റ്റ് & ഡൈറഷൻ ഷാജി കൈലാസ് സർ 🤗
    മമ്മൂക്കയെ കുറിച്ച് പിന്നെ പറയണ്ട ആവിശ്യം ഇല്ലാലോ 👐
    നിങ്ങൾ ആണ് ഇക്ക ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടൻ ❤👌👌

    • @johnbritto7721
      @johnbritto7721 4 года назад +4

      St,michulchirch

    • @sonussonu8477
      @sonussonu8477 4 года назад +14

      24 varsham aayo viswasikkan patthnnilla

    • @ashiq1343
      @ashiq1343 4 года назад +2

      True

    • @crispysunny1183
      @crispysunny1183 4 года назад +8

      Anjam pathira and forensic are never milestone movies to be worth to mention about.

    • @aamiri2218
      @aamiri2218 4 года назад

      🤣🤣😂😂😂

  • @vyshakkumar1171
    @vyshakkumar1171 4 года назад +92

    ഒരിക്കൽ പോലും ചിന്തിക്കാത്ത വില്ലൻ..
    സൂപ്പർ ക്ലൈമാക്സ്...

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +125

    ചുമ്മാ ഇരിക്കുമ്പോൾ climax എടുത്തങ്ങു കാണും... ഇക്ക യെ കാണാനും.... പൊളി man.... Legend....🔥

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 3 года назад +3

      yes thats True...The truth😎

    • @krishnadasmkv
      @krishnadasmkv 2 года назад +1

      Yes

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +3

      @@krishnadasmkv എനിക്ക് CBI സീരിസിനെക്കാൾ ദി ട്രൂത്ത് ആണ് ഇഷ്ടം. ശരിക്കും ഒരു ഹോളിവുഡ് stylilulla making. പ്രത്യേകിച്ച് killer Rameshine പിടിക്കാൻ വരുമ്പോഴുള്ള ആ ബിജിഎമ്മൊക്കെ എന്ത് രസമാണ്🥰❤

    • @krishnadasmkv
      @krishnadasmkv 2 года назад

      @@harikrishnankanakath2121 true.athu thanne enikkum eshtam

    • @vinugnairmuscat
      @vinugnairmuscat 6 месяцев назад

      Ayyoo pavam

  • @abijithkjacob6230
    @abijithkjacob6230 4 года назад +201

    ക്ലൈമാക്സ്‌ പ്രസന്റേഷൻ മമ്മൂക്ക പൊളിച്ചടുക്കി പണ്ടാരം അടക്കി... mammooty mezzz...

  • @reachus5873
    @reachus5873 5 лет назад +152

    മുരളിച്ചേട്ടൻ തകർത്തു👏👏👏👏."*****"
    എക്കാലത്തെയും ജീവിച്ചിരിക്കുന്ന ശക്തരായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരന്മാരായിരുന്നൂ തിലകൻ ചേട്ടൻ,
    മുരളി സർ,നരേന്ദ്രപ്രസാദ്!!!
    അവരുടെ അവതരണശൈലി,പ്രതിഭാസം,mass punching dialogues!!!" ,ഇപ്പോഴും അവർക്കു സമന്മാരെ കണ്ടെത്തി ആ വിളളൽ നികത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല#####

    • @Vidyasagar-91
      @Vidyasagar-91 5 лет назад +1

      Yes. No Equivalents will be discovered in future too

    • @izzathmuhammed276
      @izzathmuhammed276 5 лет назад +7

      oralum koodi ind nf vargheese

    • @redzz3918
      @redzz3918 5 лет назад +2

      @@izzathmuhammed276 ധർമേന്ദ്രയും.

    • @jayaprakashk5607
      @jayaprakashk5607 4 года назад

      @@redzz3918 darmendra malayalthilano bro. Abhinaykunnathu

    • @redzz3918
      @redzz3918 4 года назад +2

      @@jayaprakashk5607 ധർമേന്ദ്ര മനസിലായില്ലേ ബ്രോ. കൊച്ചിൻ ഹനീഫ

  • @ajayviswanath7948
    @ajayviswanath7948 4 года назад +53

    1:58:59 മമ്മൂക്കയുടെ ഡയലോഗ്‌ ഡെലിവറി...അസാധ്യം...😍 ആദ്യം മുതൽ അവസാനം വരെ വില്ലൻ ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ എല്ലാ ആവേശവും ഉൾക്കൊണ്ടാണ് മമ്മൂക്ക പറഞ്ഞിരിക്കുന്നത്....🤗 സിംപിൾ ആയി ഒരു നല്ല ഇൻവെസ്റ്റിഗേഷൻ സ്റ്റോറി പറഞ്ഞ ഒരു സിനിമ....

  • @shafiqrahman_5767
    @shafiqrahman_5767 3 года назад +30

    സത്യത്തിൽ ഓരോ സിനിമകളുമായി ബന്ധപ്പെട്ട് ഓരോ ഓർമ്മകൾ ഉണ്ടാവും. comments വായിക്കുന്ന സുഖം ആ ഓർമ്മകളാണ്.

  • @praveenabraham3148
    @praveenabraham3148 4 года назад +17

    The കിങ് എന്ന ചിത്രത്തിന് മുന്‍പു ഈ സിനിമ ഇറങ്ങുക ആയിരുന്നെങ്കില്‍ ഒരു Bumper hit ആയേനെ

  • @sanjaysunil2077
    @sanjaysunil2077 4 года назад +20

    Brilliant climax. ഒരു രക്ഷയും ഇല്ല

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 года назад +446

    കാലം തെറ്റി ഇറങ്ങിയ ചിത്രം, ഇപ്പോഴത്തെ സ്ഥിരം psyco ക്ളീഷേ കഥകൾ ചെയുന്നവർ കണ്ടു പഠിക്കണം.
    ഒരു യഥാർഥ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചെയ്തു ഫലിപ്പിക്കാൻ psyco വില്ലനും, വഴി നീളെ കൊലപാതകങ്ങളും ഒന്നും വേണ്ട ഇതു പോലെ നല്ല തിരക്കഥയും , അഭിനയിച്ചു കാണിക്കാൻ ഉശിരുള്ള നായകന്മാരും മതി.

    • @crazyboysuji6933
      @crazyboysuji6933 4 года назад +6

      Adhu kalakki ,adhu crct nneya

    • @krishnadaths503
      @krishnadaths503 4 года назад +6

      സത്യം 👌👌👌👌👌👌

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +3

      സത്യം... എന്നും എന്റെ favorite....♥️♥️♥️

    • @zerah7130
      @zerah7130 4 года назад +3

      Trueee...💯💯💯

    • @abhijithmk698
      @abhijithmk698 3 года назад +20

      ഇത് എഴുതിയ ആളുടെ പേര് എസ്.എൻ.സ്വാമി എന്ന് ആണ്.ആ പേരിന് മലയാളത്തിലെ ത്രില്ലർ സിനിമകളുടെ അപ്പോസ്തലൻ എന്ന ഒരാർത്ഥം കൂടി ഉണ്ട്

  • @jinasvelandiyil3491
    @jinasvelandiyil3491 4 года назад +183

    ദി കിംഗ് പോലെ ഫുൾ ഡയലോഗ് കാണാൻ പോയത് കൊണ്ടാകും, തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ ഈ സിനിമ ഇഷ്ടമായില്ല. ഇപ്പോൾ കണ്ടപ്പോൾ മനസ്സിലായി. ഈ കഥ മനസ്സിലായ്ക്കാനുള്ള ബുദ്ധി അന്ന് ഇല്ലാത്തത് കൊണ്ടാണ് ഇഷ്ട്ടപെടാതിരുന്നത് എന്ന്

    • @charuchaaru3642
      @charuchaaru3642 4 года назад +2

      Ath adipoli

    • @jinasvelandiyil3491
      @jinasvelandiyil3491 4 года назад +2

      @@vishalkvkl1544 ഇതിൽ കേസന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള, സൗമ്യമായ ഡയലോഗ് ആണുള്ളത്. ദി കിങ്ങിന് ശേഷം ഉള്ള ഷാജി കൈലാസ് മമ്മൂട്ടി ചിത്രം പ്രേക്ഷകർ, മാസ് സീനും, മാസ് ഡയലോഗും പ്രതീക്ഷിച്ചു.

    • @vishalkvkl1544
      @vishalkvkl1544 4 года назад +2

      @@jinasvelandiyil3491 Mass scenum dailogum venamankille renjipanickar thanne venam ethe sn swami da script aane

  • @mammookkafan3695
    @mammookkafan3695 3 года назад +17

    സേതു രാമായർ കഴിഞ്ഞ ഇക്കയുട ഏറ്റവും മികച്ച കുറ്റാന്വേഷക റോൾ ഇതാകും എന്തൊരു പേഴ്‌സണാലിറ്റി ആണ്‌ 🔥അല്ലേലും ഇമ്മാതിരി റോൾ ഇങ്ങേരുടെ കൈയിൽ കിട്ടിയ പിന്നെ 🔥

  • @baviteditz1385
    @baviteditz1385 4 года назад +165

    Who is Watching During Lockdown?? Mammoka Pwoli 💪

  • @faizanibrahim9818
    @faizanibrahim9818 4 года назад +64

    ഈ സിനിമ ഇറങ്ങിയ കാലത്തൊന്നും ഇതിന്റെ കഥാതന്തുവും ഈ സിനിമയും മനസ്സിലാക്കാൻ മലയാളിയുടെ ബുദ്ധിവളർച്ച എത്തിയിട്ടുണ്ടായിരുന്നില്ല ...
    ഇപ്പോഴാണെങ്കിൽ മലയാളികൾ പൊളിച്ചേനെ ...

  • @godcode7639
    @godcode7639 3 года назад +42

    Sometimes truth is stranger than fiction..
    എന്ന statement പൂർത്തിയാവണമെങ്കിൽ അതിനു ഒരു അനുബന്ധം കൂടിയുണ്ട്... 😍😍😍😍

  • @vijeshnair1771
    @vijeshnair1771 6 лет назад +53

    brilliant movie ....the background score ....the plan and the suspense and of course mammookka's excellent performance ......

  • @mosaf9984
    @mosaf9984 6 лет назад +38

    മമ്മുക്ക എന്ന ഉഷാറാ... ultimate Energy... !!!

  • @Subu369-95
    @Subu369-95 3 года назад +68

    എജ്ജാതി ഡെലിവറി, ക്യാരട്ടർ...... തിരക്കഥ.... സംവിധാനം... ❤️🔥

  • @redzz3918
    @redzz3918 5 лет назад +43

    The best suspense thriller movie ever in malayalam. Hats off. Bgm is the highlight. Superbb

  • @robstertv8995
    @robstertv8995 3 года назад +13

    ആദ്യം ആയിട്ടാണ് ഇത്രേം ത്രില്ല് ആയിട്ടുള്ള ഒരു പടം കാണുന്നത്. ക്ലൈമാക്സ്‌ പൊളിച്ചു.

  • @akhilcs187
    @akhilcs187 4 года назад +9

    Ipo twist oke paryunnvar ഈ padam oke kanendathanu. Aa timil oke ingne ഒരു padam irikiya ivare oke ethra അഭിന്ദിച്ചാലും mathi avilla. One of the best investigation thriler in malayalam. Story direction acting ellam pwolii

  • @pournamyp8576
    @pournamyp8576 4 года назад +11

    ഇവിടെ കൊറേ പേരുടെ കമന്റ്സ് കണ്ടു... അഞ്ചാം പാതിര കണ്ടിട്ട് വന്നവരാണോ എന്ന്....ഞാനൊക്കെ പണ്ടേ കണ്ട് ഇഷ്ടപ്പെട്ട പടം ആണ്... എത്ര കണ്ടാലും ആ ഒരു ത്രില്ലിംഗ് എക്സ്പീരിയൻസ് ഒരു തരി പോലും കുറയുന്നില്ല എന്ന ഒറ്റ കാരണത്താൽ 2020ലും കുത്തിയിരുന്ന് കാണുന്നു... but the other fun fact is.... അഞ്ചാം പാതിര ഒറ്റ വട്ടമേ കണ്ടിട്ടുള്ളു.... രണ്ടാമത് ഒന്നൂടെ കാണാൻ മനസ്സ് അനുവദിക്കുന്നില്ല.... but its a good movie... 👍👍👍

  • @greatkirikalan2474
    @greatkirikalan2474 5 лет назад +71

    I'm from Tamil Nadu. i luv mammoka acting👌👏and The Truth my all time favorite detective movie 👍

  • @karthikns1433
    @karthikns1433 4 года назад +65

    Njan oru ലാലേട്ടൻ fan annu pakshe nalthu kandal nalthu ennu parayan oru madiyila ikka poli😄😄😄😄💪💪🎉

  • @rahulr-wu5ph
    @rahulr-wu5ph 4 года назад +35

    No investigative movie such as Anjaam paathira cannot beat this movie The Truth .

  • @shabeebparakkadavu439
    @shabeebparakkadavu439 3 года назад +152

    പടത്തിന്റെ അവസാനം ആയപ്പോൾ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ഓർത്തു പോയി...😊😊😊😊🔥🔥🔥🔥🔥🔥

    • @shahulhameed8402
      @shahulhameed8402 3 года назад

      alppplĺĺ

    • @shanshajahan8160
      @shanshajahan8160 3 года назад +2

      Sethuramaiyar CBI 5 release Cheyyan povukeya

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +6

      എനിക്ക് CBI സീരിസിനെക്കാൾ ഇഷ്ടമാണ് ദി ട്രൂത്ത്. ഇത് ശരിക്കും hollywood സിനിമകളിലെ കൊലപാതക style ആണ്. പ്രത്യേകിച്ച് ആ ബിജിഎമ്മൊക്കെ ഒരു hollywood style ആണ്❤❤

    • @sreekumariammas6632
      @sreekumariammas6632 Год назад

      Also wish to see the series of. The truth.

    • @darksoulyt8727
      @darksoulyt8727 Год назад

      ഞാനും

  • @dr.s.sheikhmansur5917
    @dr.s.sheikhmansur5917 Год назад +4

    நான் தமிழ்நாடு என்றாலும் இந்த படத்தை 25 தடவை பார்த்திருப்பேன். ஒரு அசைவும் பார்ப்பது பார்த்துக் கொண்டிருப்பது அற்புதம்

  • @ashiq1343
    @ashiq1343 4 года назад +306

    Investigation thriller ഏറ്റവും ചേരുന്നത് മമ്മൂക്കക്കാണ്

    • @Nightrider238
      @Nightrider238 4 года назад +16

      Olympian Anthony Adam. Kariyilakaatupole, babakalyani,unnaipol oruvan !!

    • @naieemnizamudeen2429
      @naieemnizamudeen2429 4 года назад +29

      @@Nightrider238 ithil 4 um pottiyathum aane

    • @Nightrider238
      @Nightrider238 4 года назад +5

      @@naieemnizamudeen2429 truthinekaal collection kittiyatha unaaipoloruvan and babakalyani.

    • @rinu12war2game2
      @rinu12war2game2 4 года назад +8

      @@Nightrider238 thallalle

    • @Nightrider238
      @Nightrider238 4 года назад +2

      @@rinu12war2game2 njan enthu cheyyanam ennu njan theerumanicholam poda

  • @brayanjose6718
    @brayanjose6718 5 лет назад +14

    One of the best shajikailas movie mammookka thakarthu sn swamy hats off you👏👏👏👏👏🔥🔥🔥🔥

  • @VarietyVibesMedia
    @VarietyVibesMedia Год назад +4

    മമ്മൂട്ടി വന്നിറങ്ങുന്ന ഫ്ലൈറ്റ് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ... അത് നമ്മുടെ ഒരു മലയാളിയുടെ എയർലൈൻസ് ആയിരുന്നു..East West Airlines

    • @akhilkrishnan5544
      @akhilkrishnan5544 6 месяцев назад

      Yes correct, 90's movies eduth nokiyal mikavarum East West airlines kanan patum. For example, Mantrikam climax airport scene, same airlines reference kanam

  • @Vidyasagar-91
    @Vidyasagar-91 5 лет назад +250

    1998 March 19 release //ഈ പടം റീലിസ് ആയി ഒരു അധികം വൈകാതെ "ഒരു മറവത്തൂർ കനവ് " റീലിസ് ആയി. അത് ഈ പടത്തിന്റെ long run ne ബാധിച്ചു. എങ്കിലും പടം hit ആണ്.

    • @janbazrishi
      @janbazrishi 5 лет назад +6

      yes 1998 vishu release.oppam kanmadam,kaikkudanna nilaavu okkeyundaarunnu.

    • @jayaprakashk5607
      @jayaprakashk5607 4 года назад +1

      Padam hit ayilla

    • @Ihhhtsnotme875
      @Ihhhtsnotme875 4 года назад +2

      @@jayaprakashk5607 hitayi but not a superhit

    • @jobinjose9020
      @jobinjose9020 4 года назад +9

      കന്മദം... കൈകുടുന്ന നിലാവ് വിജയിച്ചാരുന്നോ... അപ്പോ വിഷു ഹിറ്റ്‌ ഒരു മറവത്തൂർ കനവ് ആയിരുന്നു അല്ലെ

    • @Ihhhtsnotme875
      @Ihhhtsnotme875 4 года назад +7

      @@jobinjose9020 kanmadam hit budgetwise oru partial suprhit
      Kaikudanna nilavu sundarakilladi flop.
      Truth hit
      Maravathur kanav super hit.
      Vishu winner maravathur.
      Pinne titanic main centaril superhit

  • @faizalkhan838
    @faizalkhan838 6 лет назад +150

    Avanazhi ,CBI diary kurup, augest 1, and this movie .... see the difference of dialogue presentation and body modulation of a investigator... He is changing entire scenario of the grade of a investigation officer... He was just a SI in Balaram.. augest 1 he was like crime branch CI and truth he was acting like a Delhi settled IPS officer.... Mammootty did amazingly.....Hats off

  • @cloudmedia1776
    @cloudmedia1776 3 года назад +12

    Climax seen Mamutty dialog pwolich👌👌👌

  • @anuranjkukku9734
    @anuranjkukku9734 4 года назад +8

    SN സ്വാമി, ഷാജി കൈലാസ്, മമ്മൂട്ടി കൂട്ടു കെട്ടിൽ പിറന്ന ചിത്രം.
    പണ്ട് രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ കോഴിക്കോട് കൈരളി തിയറ്ററിൽ നിന്ന് കണ്ടത് 🥰

  • @KVRRVR
    @KVRRVR 6 лет назад +379

    തിലകൻ തകർത്തു മമ്മൂട്ടി കലക്കി പടം പൊളിച്ചു

  • @skentertainments3953
    @skentertainments3953 3 года назад +107

    One of the finest investigation thriller of the 90's Era 💯

  • @rahulr-wu5ph
    @rahulr-wu5ph 5 лет назад +19

    Brilliant and excellent script by S.N Swamy sir. Best and superb movie even after 2 decades. Now this style of investigation movie is disappearing. Even after 20 years this movie looks new. Superb movie which destroyed corruption.The truth is stranger than Fiction.Its true.

  • @louhulameen6668
    @louhulameen6668 7 лет назад +402

    നല്ല തിനെ നല്ലത് എന്ന് തന്നെ വേണം പറയാൻ നന്നായിട്ടുണ്ട് മമ്മൂക്ക കലക്കി

  • @arunmathew5149
    @arunmathew5149 Год назад +2

    ഈ സിനിമയില്‍ എനിക്ക് ഇഷ്ട്ടപ്പെട്ട character ജനാര്‍ദനന്‍ ചേട്ടന്‍

  • @afsapattarkadavanafsapatta75
    @afsapattarkadavanafsapatta75 5 лет назад +1284

    2020 ൽ കാണുന്നവർ ഇവിടെ ലൈക്കി പോയേ

  • @rohitnair8331
    @rohitnair8331 6 лет назад +40

    Ithokke anu detective movie, incredible ennonnum parnjal pora. Mammukka polichu...

  • @ABINSIBY90
    @ABINSIBY90 3 года назад +1

    സൂപ്പർ മൂവി. ഇത്തരം പടങ്ങളിലെ മമ്മൂക്കയുടെ പേഴ്സണാലിറ്റി അപാരം തന്നെ.ഈ പടം പണ്ട് ടീവിയിൽ കണ്ടിരുന്ന രസം ഇപ്പോൾ യൂട്യൂബിൽ കാണുമ്പോൾ കിട്ടാത്തപോലെ..

  • @mohamedfarhan3200
    @mohamedfarhan3200 4 года назад +96

    മലയാളത്തിലെ ഏറ്റ്വും മികച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിസിന്റെ ലിസ്ട് എടുക്കുമ്പോൾ എന്താ ഈ മൂവി ആരും കാര്യമയി പരിഗണിക്കാത്തത് വല്യ മൂവി അനലൈസേഴ്‌സൊക്കെ പഴയ കെജി ജോർജ് സിനിമകളൊക്കെ
    വാഴ്ത്തുമ്പോ ഇതും കൂടെ ചേർക്കായിരുന്നു കേട്ടോ..

    • @naseeranapparambil9131
      @naseeranapparambil9131 4 года назад

      Correct

    • @janbazrishi
      @janbazrishi 4 года назад +3

      mallu analyst serikkum cinema alla,society aanu analyse cheyyunnathu.angane society maathram analyse cheythaal views kittilla so cinema koodi mix cheythu.valya intellectual aanu enna bhaavam.

    • @mohamedfarhan3200
      @mohamedfarhan3200 4 года назад +4

      rishi kujukutty മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ എന്ന ക്യാപ്ഷനിൽ എവിടെയാണ് brro സൊസൈറ്റി അനലൈസ് ചെയ്യുന്നത്.പിന്നെ ഞാൻ എന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്.അല്ലാതെ നമ്മൾ വല്യ intellectual ഒന്നുമല്ല എന്നാണ് എന്റെ വിശ്വാസം.നിങ്ങൾക്കെങ്ങനെ തോന്നിയെങ്കിൽ ചെലപ്പോ ആയിരിക്കും.
      nb:ഞാനും മല്ലു അനലിസ്റ്റ് subscriber ആണ്.

    • @janbazrishi
      @janbazrishi 4 года назад +1

      @@mohamedfarhan3200 ningal alla,mallu analyst intellectual aanenna paranjathu.kappela analysis kandaal thanne ariyaam.

    • @mohamedfarhan3200
      @mohamedfarhan3200 4 года назад +3

      rishi kujukutty ohhhk brro..said it exactly..njanum ippazha kandath..ella karyathilum budhijeevi chamanj alukale veruthe confused akunna pole feel cheythu kappelayude review kandappo

  • @salimparakunnath6174
    @salimparakunnath6174 5 лет назад +18

    My ambition is a Investigative officer.so I see the Investigation movieeeeeee.really I like this superrrrrr movie 😜😜😜😜😜

  • @tinz5240
    @tinz5240 4 года назад +34

    Mammokka is too awesome in this movie, what an actor,
    I believe no actor in mollywood can be so perfect in doing character roles like these,
    CBI, truth, king, police roles,
    Look at the versatility,✌🏻❤️

  • @muhammedmubarak7263
    @muhammedmubarak7263 5 лет назад +18

    Mammotty is the grate man of the Malayalam, never and ever have any other same person salute u, sir,

  • @tragedyQUEEN
    @tragedyQUEEN 4 года назад +61

    Thilakan: What a powerful screen presence!!

  • @rollingstonemedia
    @rollingstonemedia 3 года назад +1

    ആ കാലഘട്ടത്തിൽ ഒരു വലിയ ഹിറ്റ്‌ അല്ലായിരുന്നു എന്നാണ് ഓർമ. പക്ഷെ ഈ സിനിമ റിലീസിംഗ് കഴിഞ്ഞു ഏകദേശം ഒരു വർഷം കഴിഞ്ഞു തീയേറ്ററിൽ കാണുമ്പോഴും ഹൗസ്ഫുൾ ആയിരുന്നു.
    മലയാളത്തിലെ ഏറ്റവും മികച്ച ഒരു investigation ത്രില്ലെർ തന്നെയാണ് "The Truth" അതാണ് സത്യം

  • @shivadathanilkumar9239
    @shivadathanilkumar9239 5 лет назад +81

    What a movie.. Never miss this film in miniscreen..best screenplay, bgm and outstanding acting.. I always wonder how could someone act so diffrently in same roles.. Comparing sethuramiyer and this SIT officer will define his acting brilliance.. Others would give best acting.. But not upto his transformation.

    • @assinarmtp6589
      @assinarmtp6589 3 года назад +6

      നല്ല സിനിമ

    • @BaputtyTanur
      @BaputtyTanur Год назад

      @@assinarmtp6589 kk5kl5lk5kl5o5l5lk5k5kkuklll555555555555555555555555555555555555555555555555555555

  • @faisalm8836
    @faisalm8836 5 лет назад +83

    Thrilling Movie 👌
    മമ്മൂക്ക വേറെ ലെവൽ ❤️

  • @hassananas4944
    @hassananas4944 4 года назад +84

    അത് കഴിഞ്ഞ് വന്നവർഅടി, ഇത് കഴിഞ്ഞ് വന്നവർ അടി, എന്ന് പറഞ്ഞ് വരുന്നവരെ അടിക്കാനുദ്ദേശിക്കുന്നവർ അടി.. 🤣🤣🤣

  • @rinilgeorge1272
    @rinilgeorge1272 4 года назад +241

    മലയാളിയുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂർണിമ..❤ മമ്മൂക്ക ❣️

  • @ethanhunt6725
    @ethanhunt6725 4 года назад +95

    മമ്മൂക്ക ❤️
    തിലകൻ ചേട്ടൻ ❤️
    ഷാജി കൈലാസ് ചേട്ടൻ ❤️

  • @anithaks6690
    @anithaks6690 2 года назад +4

    അടുക്കളയിൽ നിന്ന് ഇടയ്ക്കിടെ എടുത്തു കഴിക്കുന്ന പോത്തിറച്ചി evnening ദൂരദർശനിലെ ഇതുപോലെയുള്ള സിനിമകൾ ഒപ്പം നാളെ സ്കൂൾ ഉണ്ടല്ലോ എന്ന ചെറിയ വിഷമവും.. സ്കൂൾ time സൺ‌ഡേ നൊസ്റ്റാൾജിയ 🤩😍😘

  • @User100-s4q
    @User100-s4q 5 лет назад +17

    Climaxil mammookka dialogue paranju thakarthu....best...scene...

  • @MultiSudhy
    @MultiSudhy 6 лет назад +472

    ഈ സിനിമയിൽ ആദ്യം ജനാർദ്ദനൻ കേസ് അന്വേഷി ക്കുന്നതായി കാണിച്ച ആ മോഷണ കേസ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന ഒരു സംഭവം ആണ്,,, കേസ് no 899 / 81

  • @pullimon2338
    @pullimon2338 2 года назад +3

    Wow 😲😲...Super film... it's really amazing wonderful marvelous ennu sollikonde pokalam..ammathri film..Na Tamil boy enta Malayalam konjam bore so malayali frnds konjam semiki ennodu🤩🤩

  • @sivinjohny2822
    @sivinjohny2822 5 лет назад +910

    അഞ്ചാം പാതിരാ കണ്ടതിനു ശേഷം ഈ പടം കാണാൻ വന്ന മമ്മൂക്ക ഫാൻസ് ഇവിടെ 👍 അടി ,,

    • @XeriLauretteFabian
      @XeriLauretteFabian 5 лет назад +25

      🤣
      Ancham Pathira evide kidakunu...Ee padam evde kidakunnu.
      *Ancham pathira Uyir*

    • @amalsamjacob2116
      @amalsamjacob2116 5 лет назад +101

      @@XeriLauretteFabian daa mone one of the best thriller cinemaya the truth.ee padam ippo erangierunenkil aanjam pathirayude appan aayenne.

    • @XeriLauretteFabian
      @XeriLauretteFabian 5 лет назад +7

      @@amalsamjacob2116
      Malathiyene...onju podappa
      Thallu 🤣

    • @amalsamjacob2116
      @amalsamjacob2116 5 лет назад +31

      @@XeriLauretteFabian yes malathiyenne.😎

    • @ഡെറ്റോൾപൊതുവാൾ
      @ഡെറ്റോൾപൊതുവാൾ 4 года назад +48

      @@XeriLauretteFabian ente ponnu മോനെ അഞ്ചാം പത്തിരയിൽ 2020, യൂസ് ചെയ്ത കോൺസെപ്റ് ഇതിൽ അന്നത്തെ കാലത്ത് ഒണ്ട്...

  • @ഞാനൊന്നുപറയട്ടെ007-വ9ള

    കുറ്റാന്വാഷണ കഥ അത് മമ്മൂക്കയുടെ ചിത്രങ്ങൾ ബെസ്റ്റാ

  • @rahulr-wu5ph
    @rahulr-wu5ph 4 года назад +61

    Marvelous role given to Janardhanan. This is one of the everlasting thriller given to Malayalam industry by SN Swamy sir and by the good director Shaaji kailas.

  • @shyamjithks18
    @shyamjithks18 4 года назад +44

    തലപ്പിള്ളി താലൂക്കിനടുത് എവിടെയാ തന്റെ വീട്.... ചേലക്കരക്ക് അടുത്ത്....
    എന്താ sr അങ്ങനെ ചോദിച്ചത്...?
    അവിടെയുള്ളവർക്ക് അൽപം വിനയം കൂടുതലാണ്... 😁😁😁
    ചേലക്കര ❤️

  • @Ajeeb0369
    @Ajeeb0369 7 лет назад +149

    Thank you....
    ഒരുപാട് നാളായി ഈ സിനിമയുടെ നല്ല ഫയലിനു ശ്രമിക്കുന്നു.

    • @rahulcsbn
      @rahulcsbn 7 лет назад +6

      I don't know why there are these many dislikes. At least, its a well above average movie. Awesome script and nice performance by all.

    • @ummerck9521
      @ummerck9521 7 лет назад

      Ajeeb Padiyoor v

    • @jagadeeshchandran8832
      @jagadeeshchandran8832 6 лет назад

      ഉണ്ടാരുന്നു , രണ്ടു പാര്‍ട്ട്‌ ആരുന്നു

    • @dewy200884
      @dewy200884 6 лет назад

      Rahul CS it was a decent movie.. but i think it was bit too confusing for a family audience at that time..

    • @shubhamkr7933
      @shubhamkr7933 4 года назад

      Can you send me the English subtitles of this movie

  • @infokites3994
    @infokites3994 3 года назад +1

    വളരെ മികച്ച ക്രൈം സ്റ്റോറി ....പിന്നെ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും .
    ആകെ കുഴപ്പം തോന്നിയത് അവസാനം കേസിൽ പെട്ട രണ്ടുപേർ കാര്യങ്ങൾ ഒക്കെ ഡയറിയിൽ എഴുതിവെച്ചിരിക്കുന്നു എന്നതാണ് .അതുകൂടി കുറച്ചു നന്നാക്കിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ പടം

  • @ArunKumarGRz
    @ArunKumarGRz 5 лет назад +19

    മമ്മൂട്ടിയുടെ എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടു ഫിലിമുകൾ അണ്‌ ദി ട്രൂതും, ദി ഗോഡ് മാനും.

    • @lijogeorge147
      @lijogeorge147 4 года назад +2

      രണ്ടും പരാജയം. പക്ഷെ കണ്ടിരിക്കാൻ പറ്റിയ പടം 😍😍

    • @shiyasmoallam4386
      @shiyasmoallam4386 4 года назад +3

      Lijo George ട്രൂത്ത് ഹിറ്റാണ്

    • @vyshakvyshu9499
      @vyshakvyshu9499 4 года назад +1

      2um hit anu lijo..ne eni undakanda..godman..kalapathe kurich parayunna moviyanu

    • @lijogeorge147
      @lijogeorge147 4 года назад +1

      @@vyshakvyshu9499 athine എന്തിനാ സുഹൃത്തേ ചുടാകുന്നത്.. 😄😄😄

    • @krishnadasmkv
      @krishnadasmkv 4 года назад

      Truth super

  • @rameezshahul3382
    @rameezshahul3382 5 лет назад +13

    No 1 crime triller movie in malayalam i had ever seen wow

  • @GoLangBeginners
    @GoLangBeginners 3 года назад +78

    Sometimes truth is stranger than fiction and I love the way he says it.

  • @nasrukl53nasru69
    @nasrukl53nasru69 5 лет назад +66

    2019 september കാണുന്ന ആരെങ്കിലും ഉണ്ടോ...

  • @latheefleo2622
    @latheefleo2622 6 лет назад +83

    നല്ല കിടിലൻ സസ്പൻസ് ത്രില്ലർ മൂവി...
    മമ്മുക്ക, വാണി, തിലകൻ ചേട്ടൻ, ജനാർദനൻ ചേട്ടൻ കിടു....ഷാജി കൈലാസിന്റെ മറ്റൊരു പൊൻ തൂവൽ

  • @moto_log_
    @moto_log_ 3 года назад +11

    Voice modulation ✨️✨️🔥🔥🔥ikka

  • @Akshayjs1
    @Akshayjs1 6 лет назад +96

    Malayalathile one of the best suspense movie aanu ithu.Pothuve high rating kodukunna CBI series ne kaalum thrill adipicha film.Shariikum underrated.Padam irangi 20 yrs aayi...ennittim ithine vellunna investigation films ippalum malayalathil valare kuravanu.To list a few Mumbai Polive ,drishyam angane kurachennam....

    • @jayaprakashk5607
      @jayaprakashk5607 4 года назад +3

      Exactly this is the Best investigation movie above than cbi most underrated Movie too Detective Enna padavum kollaam

    • @shubhamkr7933
      @shubhamkr7933 4 года назад

      @Akshay J.S can u provide me the English subtitle of this movie or can u suggest me where can I find with English subtitles?plzzz reply

    • @Akshayjs1
      @Akshayjs1 4 года назад

      @@shubhamkr7933 sorry brother. Most of the old malayalam films never got released on dvd so subtitles arent available. May be after the amazon prime release u can find subtitles for the same

    • @krishnadasmkv
      @krishnadasmkv 4 года назад

      True

  • @srijust81
    @srijust81 4 года назад +26

    மஸ்கட் ல் இருந்து 2020 மார்ச் மாதத்தில் Corona நேரத்தில் பார்கிறேன்....

  • @shameemshameeshamee1243
    @shameemshameeshamee1243 4 года назад +12

    മമ്മൂക്ക Sn സ്വാമി കൂട്ട്കെട്ട് 🔥

  • @comrade6646
    @comrade6646 4 года назад +1247

    Lock down timil kaannunnavarundo, undenkil like

  • @anooprenganr7576
    @anooprenganr7576 7 лет назад +92

    Shaji Kailas Sir and S N Swamy Sir...great work.....Mammootty Sir...the super actor.....brilliant screenplay of S N Swamy Sir........wishing a second part for this movie......hats off Shaji Kailas Sir.......👏👏👏👏👏👏

    • @vishnucheenivilavishnu7571
      @vishnucheenivilavishnu7571 6 лет назад

      ഉള്ളതാണോ

    • @vishnucheenivilavishnu7571
      @vishnucheenivilavishnu7571 6 лет назад

      Hi

    • @kaleshkumarkl-3064
      @kaleshkumarkl-3064 4 года назад +1

      Chetta ith theatreil poy kandillarunno, mikka padathinte commentsilum chettante comment und athukond chodichenneyyullu.....😊

    • @anooprenganr7576
      @anooprenganr7576 4 года назад +2

      @@kaleshkumarkl-3064 തിയേറ്ററിൽ കാണാൻ പറ്റിയില്ല സഹോദരാ.....ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പടം റിലീസ് ആകുന്നത്.....അന്ന് ഇത്തരം ക്രൈം ത്രില്ലർ സിനിമകളെ ശ്രദ്ധിച്ചിരുന്നില്ല.....അത് കൊണ്ടാകണം.....😊

  • @muthuchinju5648
    @muthuchinju5648 3 года назад +990

    2021 il kanunna arelum undoo 🥰🥰

  • @antopgeorge2778
    @antopgeorge2778 4 года назад +351

    Atleast അഞ്ചാം പാതിരയിൽ ദി ട്രൂത്തിന്റെ പേര് മെൻഷൻ ചെയ്യാൻ ഉള്ള മാന്യത എങ്കിലും മിഥുൻ കാണിച്ചത് വല്യ കാര്യം.

    • @shivashankar.r2524
      @shivashankar.r2524 4 года назад +4

      Eppo

    • @bharadwajvijayan5004
      @bharadwajvijayan5004 4 года назад +9

      Athil bhasi parayunnund psycho simoninte photo lapil kanikkunna scenil

    • @shivashankar.r2524
      @shivashankar.r2524 4 года назад +2

      Entha parayunna

    • @bharadwajvijayan5004
      @bharadwajvijayan5004 4 года назад +28

      @@shivashankar.r2524 photo kanichitt "ivanalle ival" enn paranjitt parayunnund "ith truth padathile pole ayalle sire" enn. Dialogue krithyamayi orma illa

    • @bharadwajvijayan5004
      @bharadwajvijayan5004 4 года назад +1

      @@muhammedjamshad.cmuhammedj3620 😀

  • @harikv2218
    @harikv2218 4 года назад +10

    Mammookka🔥🔥🔥🔥
    Script 👌👌👏👏👏
    Sn swami😍😍😍😍😍

  • @memorylane7877
    @memorylane7877 4 года назад +105

    ഇത് ഡിസ്‌ലൈക് ചെയ്ത ആ 3300 പേരെ ഒന്ന് കണ്ടിരുന്നെങ്കിൽ ചില കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു. 🙄

  • @jibinjs1139
    @jibinjs1139 4 года назад +195

    *മമ്മൂക്ക വാണി വിശ്വനാഥ് ഫാന്സ്* 👍

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu6745 5 лет назад +616

    എപ്പോളും കണ്ടുകൊണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടോ

    • @anooprenganr7576
      @anooprenganr7576 4 года назад +12

      ഉണ്ട്......ഷാജി കൈലാസ് സാറിൻറെ കടുത്ത ആരാധകനായ ഞാൻ......😊😊😊😊😊😊😊

    • @joemonjohn2976
      @joemonjohn2976 4 года назад +2

      Hi

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 4 года назад +2

      @@anooprenganr7576 നൂറനാട് അല്ലെ വീട്

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 4 года назад +2

      @@anooprenganr7576 മറ്റപ്പള്ളി കരിമാങ്കാവ് അല്ലെ

    • @anooprenganr7576
      @anooprenganr7576 4 года назад +2

      @@vishnucheenivilayivishnu6745 No.....Trivandrum.....

  • @aksirajbayar313
    @aksirajbayar313 3 года назад +11

    ക്ലൈമാക്സ് പൊളിച്ചു 🔥🔥🔥

  • @ansadansad7102
    @ansadansad7102 5 лет назад +263

    2020ൽ കാണുന്നവരുണ്ടോ എന്ന് ചോദികുന്നവൻ വന്നില്ലെ

    • @malushaji1665
      @malushaji1665 4 года назад +3

      വന്നു....ആദ്യം തന്നെ ഉണ്ടാരുന്നു

    • @abhilashkb1875
      @abhilashkb1875 3 года назад +2

      2021 ൽ ഞാൻ കാണുന്നു

    • @bijuarctech7884
      @bijuarctech7884 3 года назад

      👍

  • @riyaspv6724
    @riyaspv6724 4 года назад +101

    മമ്മുക്ക :എത്ര സീൻ ഉണ്ട്
    ഡയറക്ടർ:73
    മമ്മുക്ക :ഒരു73 ഷർട്ട് മേടിച്ചോളൂ
    മമ്മുക്കയുടെ costume ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ

  • @jabirek9420
    @jabirek9420 3 года назад +5

    ഈ പടം എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ പിടിയില്ല 😍

  • @nrikoothara
    @nrikoothara 6 лет назад +24

    Climaxile BGM one of the best.. really haunting

  • @robinthankachan
    @robinthankachan 4 года назад +26

    Mammootty- Murali evergreen combo, 👌♥️

  • @PS1062
    @PS1062 3 года назад +2

    ഈ ചിത്രത്തിൽ ഭയങ്കരമായ ഒരു മിസ്റ്റേക് സംഭവിച്ചിട്ടുണ്ട്... NF വർഗീസ്സ് ആണല്ലോ രണ്ട് പേരെ പോലിസ് വേഷത്തിൽ മമ്മുട്ടിയെ കൊലപ്പെടുത്താൻ അയക്കുന്നതും അതിൽ ഒരാൾ ജീപ്പ് എടുത്ത് രക്ഷപെടുകയും ചെയ്യുന്നതും കൂടെ ഉള്ളയാളെ മമ്മുട്ടി പിടിക്കുന്നതും പിന്നീട് മമ്മുട്ടി പിടിക്കപ്പെട്ട പ്രതിയെ ചോദ്യം ചെയ്യുന്നതും. ആ പിടിക്കപ്പെട്ട പ്രതിയിൽ നിന്നും കിട്ടുന്ന വിവരത്തിൽ NF വർഗ്ഗീസിന്റെ പേര് മമ്മുട്ടി അറിഞ്ഞു കാണും എന്ന് രക്ഷ പെട്ടപ്രതിയിൽ നിന്നും കൂടെ ഉള്ള ആളിനെ മമ്മുട്ടി പിടിച്ചു എന്ന് NF വർഗീസ് അറിഞ്ഞു കാണുമല്ലോ അങ്ങനെയാണെങ്കിൽ NF വർഗീസ് ഈ വിവരം മുരളിയെ അറിയിക്കുകയും ചെയ്തിരിക്കും ഈ മിസ്റ്റിക് ഒഴിവാക്കാൻ രണ്ട് വഴികൾ ഉണ്ടായിരുന്നു. ഒന്ന് : മമ്മുട്ടിയെ കൊലപ്പെടുത്താൻ വന്ന രണ്ട് പേരെയും പിടിക്കുകയാണമായിരുന്നു. അങ്ങനെ ആണെങ്കിൽ മമ്മുട്ടിയുടെ കയ്യിൽ രണ്ട് പ്രതികളും പിടിക്കപ്പെട്ട വിവരം NF വർഗീസ് അറിയില്ലായിരുന്നു രണ്ട് : കില്ലർ വുമൺ നെ കൊലപടെത്തിയ പോലെ തെളിവ് നശിപ്പിക്കാൻവേണ്ടി NF വർഗീസിനെയും വില്ലനായ മുരളി കൊലപ്പെടുത്തണമായിരുന്നു ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക്‌ ചെയ്യുക

    • @jrb65
      @jrb65 3 года назад

      ആ പടത്തിൽ അതിനുള്ള ഉത്തരം വളരെ വ്യെക്തമായി ഉണ്ട് . പിടിക്കപ്പെട്ടാൽ കില്ലർ ബോസിന്റെ സുഹൃത്താണ് എന്ന് പറയാൻ പറഞ്ഞത്.

  • @nazeerpa4405
    @nazeerpa4405 4 года назад +167

    ഈ പടം ആദ്യമായി കാണുന്നവർ ഉണ്ടോ.ഉണ്ടെങ്കിൽ നീലം മുക്കി പോവുക.

    • @shahnajamsheer9963
      @shahnajamsheer9963 4 года назад +3

      ഞാൻ....

    • @itsme1938
      @itsme1938 4 года назад +6

      കണ്ടതിന്റെ കണക്കു വച്ചു നോക്കി ഇത് ഒരു ടേപ്പായിരുന്നൽ ഇതിപ്പോൾ തേഞ്ഞ് തീർന്നേനെ 😂😂😂

    • @axnsmanchu
      @axnsmanchu 4 года назад

      ആരേലും 1സ്റ്റ് നോക്കാൻ വരുന്നേൽ അവരെ വേടി വെച്ച് കൊല്ലണം.

    • @shahnajamsheer9963
      @shahnajamsheer9963 4 года назад +1

      @@axnsmanchu 😮😮😌😌😌

    • @Nightrider238
      @Nightrider238 4 года назад +1

      Daivame ivar 2020il janichavar aano

  • @xploderzz2443
    @xploderzz2443 5 лет назад +27

    I wish a second part of this movie "The Truth 2".

  • @tinz5240
    @tinz5240 4 года назад +82

    This movie was much ahead of its time, a very well made technically perfect investigative thriller,✌🏻
    Though the movie was a super hit, it didn't get the recognition and success it deserves,
    It deserves to be a blockbuster hit,

    • @Akshayjs1
      @Akshayjs1 4 года назад +8

      മലയാളത്തിലെ rare സ്റ്റൈലിഷ് investigation മൂവി ആണിത്. ഒരു ഹോളിവുഡ് ടച്ച്‌ ഉണ്ട്

    • @nuriman1977
      @nuriman1977 3 года назад

      Tamln

    • @sreelathaar6425
      @sreelathaar6425 2 года назад

      @@Akshayjs1 ll llpppap0pppollo11

  • @tylerdurden6766
    @tylerdurden6766 7 лет назад +74

    One of the best thriller movies in Malayalam, killer woman concept is the backbone of this movie!! mammoottikka nailed the character of investigation officer

  • @souragnair7485
    @souragnair7485 4 года назад +8

    one of the best suspens crime thriller movie Mammooka polichuuu

  • @shihabbabuwdr8341
    @shihabbabuwdr8341 3 года назад +9

    എല്ലാ സിനിമകളിലും സ്ഫോടനം നടക്കുന്നുണ്ടെങ്കിൽ അത് മലപ്പുറത്തായിരിക്കും എന്നാലേ കഥയ്ക്ക് ഒരു പൻഞ്ചോള്ളൂ

    • @mattworld8752
      @mattworld8752 3 года назад +3

      Yes, that is a great thing to be proud of having violence. So many people will feel good about visiting this place many times. Are you sure that you meant that comment? Are you from the same place?

    • @infotech5895
      @infotech5895 3 года назад +1

      മറ്റു സ്ഥലങ്ങളുടെയും പേര് പറയുന്നുണ്ടല്ലോ

  • @anoojify
    @anoojify 5 лет назад +333

    അത്ഭുതം എന്തെന്നാൽ unknown എന്ന ഇംഗ്ലീഷ് മൂവി ഇതിന് ശേഷം ആണ് ഇറങ്ങിയത് അല്ലേൽ ട്വിസ്റ് കോപ്പിയടി ആയെന്ന് പലരും പറഞ്ഞേനെ.nice script

    • @acertificate1348
      @acertificate1348 4 года назад +5

      Sn swamy aan script evidnnelum chorandiyathyrikum

    • @vahid1036
      @vahid1036 4 года назад +35

      @@acertificate1348 ബുദ്ധിയാണ് അങ്ങേരുടെ മെയിൻ 🔥💯തല പോണപോക്ക് എത്ര ത്രില്ലെർ movie എടുത്തിരിക്കുന്നു എന്നാലും fvr ദ്രുവം 😍

    • @axxoaxx288
      @axxoaxx288 4 года назад +8

      @@vahid1036 druvam adi poli padam okke thanne. pakshe varikal kidayil nallavannam savarnamethavithwam kanam. pothuve SN swami kathapathrangal uyarnna jaathiye pariposhipikkunnathaakum. savarna methavithwam pothuve prakadipikkarund. druvam angine oru padamaanu. democracy oru shaapam aanu ennum raajabaranam vannale neethi nadappaku ennulla oru dwani aa padathinund. ennirunnalum druvam adipoly thanne.

    • @vijaydas6266
      @vijaydas6266 4 года назад +3

      you mean this film? en.wikipedia.org/wiki/Unknown_(2011_film)
      What is the connection?

    • @Hari-kx2er
      @Hari-kx2er 4 года назад +21

      @@axxoaxx288 Ok, let me tell you some facts. SN Swamy initially wanted a Muslim protagonist for his CBI movies. It was Mammootty who suggested an Iyer character Sethuramayyar. Also, it was SN Swamy who scripted Moonnam Mura. The protagonist of that movie is Ali Imran played by Mohanlal. A Muslim character and one of the best action heroes in the history of Malayalam cinema. Dhruvam is just one movie. Don't generalise regarding SN Swamy based on that. Lastly Dhruvam was jointed scripted by SN Swamy and AK Sajan (who wrote the story).

  • @cr-7cr-789
    @cr-7cr-789 7 лет назад +286

    എന്റെ ജീവിതത്തിൽ ഒരു പടത്തിനു വേണ്ടിയും ഇത്രയും ഗൂഗിളിൽ സെർച്ച്‌ ചെയതട്ടില്ല ഈ പടം ഇതുവരെ ഫുള് കിട്ടിയട്ടില്ല

    • @fathimamumthasmumthas2879
      @fathimamumthasmumthas2879 6 лет назад

      Sudhi Lal

    • @raneeshraneesh8185
      @raneeshraneesh8185 6 лет назад

      Nallathe thirihiariyannam

    • @Akshayjs1
      @Akshayjs1 6 лет назад +1

      2011 muthal search chythittund njan!! Annonnum oru scene polum ilayrnnu

    • @SAFFRONINFERNO
      @SAFFRONINFERNO 5 лет назад

      @@Akshayjs1 VCD/DVD kadakalonnuum search cheythille

    • @Akshayjs1
      @Akshayjs1 5 лет назад +1

      @@SAFFRONINFERNO Empire aayirunnu ithinte vcd irakkiyath but athokke pandathe stock alle... Enni theernnupoi!! 2011 tymil okke aanu phonil net okke popular aayath.. But annonnum ithupole tvrip paripadi onnu illayrnnu so kore wait chythu. 2012 il aaro vhs copy apload cheyth pinne vcd copy vann last ithum!!

  • @js-yf9ig
    @js-yf9ig 3 года назад +10

    ഇത് പോലെ ഒരു അച്ഛൻ എനിക് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നെ ഡിജിപി ആയേനെ😂

  • @phillyshot
    @phillyshot 4 года назад +12

    RIP: തിലകന്‍, N. ഫ്. വറുഗീസ & മുരളി.