Santhwanam Malayalam Full Movie | Nedumudi Venu | Bharathi Vishnuvardhan | Meena |

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Santhwanam is a 1991 Indian Malayalam-language film directed by Sibi Malayil, starring Nedumudi Venu, Meena and Bharathi.
    The film is famous for the song "Unni Vaavaa Vo, Ponnunni Vaavaa Vo...".
    The film is a remake of 1991 January-hit Telugu movie Seetharamaiah Gari Manavaralu which was also remade in Kannada as Belli Modagalu starring Doddanna, Jayanthi, Ramesh Aravind and Malashree in lead roles.
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #Santhwanam #SanthwanamFullMovie #SanthwanamMalayalamMovie #SanthwanamMalayalamFullMovie #NedumudiVenu #NedumudiVenuMovie #Meena #MeenaMalayalamMovie #MeenaOldMovie #BharathiVishnuvardhan #SureshGopi #JagathySreekumar #JagathySreekumarComedy #MamukkoyaComedy #MuraliScene #Zainuddin #ZainuddinComedy #Rekha #malayalamfullmoviescenes #evergreenmalayalamfullmovies #malayalam #MalayalamComedyFullMovie #CinemaPoint #malayalamcomedy
    #evergreenhits

Комментарии • 15

  • @Minnaram
    @Minnaram 4 дня назад +5

    ഈ മുത്തശ്ശിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ഇവരെകുറിച്ച് കൂടുതൽ ഒന്നും അറിയില്ല പേര് പോലും. . പക്ഷെ ഒരുപാട് ഇഷ്ടം ആണ് ❤❤❤

    • @homeismyworld1857
      @homeismyworld1857 2 дня назад +1

      Bharathi vishnu vardhan muthashinte name

    • @Minnaram
      @Minnaram 2 дня назад

      @@homeismyworld1857 👍💖💖

    • @abhijithkouthukam2826
      @abhijithkouthukam2826 День назад +1

      ഭാരതി വിഷ്ണുവർദ്ദനൻ എന്നാണ് പേര്. കന്നഡയിൽ 1970 - 1980 കാലഘട്ടങ്ങളിൽ പ്രമുഖ നടിയായിരുന്നു. കന്നഡ സൂപ്പർസ്റ്റാർ വിഷ്ണു വർധനന്റെ ഭാര്യയാണ്

  • @SwaminathanKH
    @SwaminathanKH 3 дня назад

    വേണു ചേട്ടൻ്റെ ഏറ്റവും മികച്ച പെർഫോമെൻസുകളിക്കലൊന്നാണ് ഈ ചിത്രത്തിലേത്..., പകരം വയ്ക്കാനില്ലാത്ത കലാകാരന് പ്രണാമം...🌹🌹🌹

  • @Reemaas786
    @Reemaas786 4 месяца назад +26

    മലയാള സിനിമകൾ എന്താണ് എന്ന് അറിയണമെങ്കിൽ സാന്ത്വനം പപ്പയുടെ സ്വന്തം അപ്പൂസ് ആകാശദൂദ് ഇവകൾ കാണണം. സ്നേഹം ഇമോഷൻ. കരുതൽ എല്ലാം അടങ്ങിയ സിനിമകൾ. ഇന്നത്തെ പോലെ പെണ്ണും ആണും കണ്ടാൽ പാട്ട്. ആണും ആണും കണ്ടാൽ ബോറൻ സ്റ്റണ്ട് ഇവോയൊന്നുമില്ലാത്ത മലയാളി മറക്കാത്ത സിനിമകൾ

    • @sreekanth850
      @sreekanth850 2 месяца назад +2

      ithu telugu remake anu.

  • @sandheepsasidharan2147
    @sandheepsasidharan2147 3 месяца назад +14

    നെടുമുടി വേണു എന്ന നടനവിസ്മയം. അവസാന രംഗങ്ങളിൽ മുരളിയെ കൈ ഉയർത്തി വിലക്കുന്ന ഒരു സീൻ മാത്രം മതി അഭിനയത്തിന് ഡയലോഗ് വേണ്ടാ എന്ന് തെളിയിക്കാൻ

  • @deepakm.n7625
    @deepakm.n7625 4 месяца назад +14

    2:09:10...ഇവിടെനിന്ന് അങ്ങോട്ട്‌... കരയാതിരിക്കാൻ ശ്രമിച്ചു... പക്ഷേ... മനുഷ്യനല്ലേ... ✍️🌹

    • @sandheepsasidharan2147
      @sandheepsasidharan2147 3 месяца назад +3

      അതേ, നിറകണ്ണുകളോടെ അല്ലാതെ ഈ സിനിമ കണ്ട് അവസാനിപ്പിക്കാൻ ആകില്ല

  • @sreejithsreejithp7148
    @sreejithsreejithp7148 3 месяца назад +4

    മോഹൻ സിതാര മ്യൂസിക്കൽ 🙏

  • @PGKONAPUR
    @PGKONAPUR 8 дней назад +1

    Bharathi Vishnuvardhan!

  • @jayakrishnan2607
    @jayakrishnan2607 2 дня назад

    1:15:01🥹 best scene bgm music🩵🩵

  • @safuwankkassim9748
    @safuwankkassim9748 2 месяца назад +1

    Venuchettan❤

  • @Home-ko9on
    @Home-ko9on 2 месяца назад

    😂