Yavanika Full Movie | 4K Remastered | K. G. George | Thilakan | Mammootty | Nedumudi Venu | Jalaja

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 279

  • @masas916
    @masas916 8 месяцев назад +91

    എന്താ മേക്കിങ്, കെജി. ജോർജ് ഈ കൊച്ചു കേരളത്തിലായത് കൊണ്ട് മാത്രം ലോകം അറിയാതെ പോയ മികച്ച സംവിധായകൻ. നെടുമുടി, ഗോപി, തിലകൻ നല്ല അഭിനയം. പിന്നെ ഏറ്റവും മികച്ചതായി തോന്നിയത് അശോകൻ, ശരിക്കും അയ്യപ്പൻറെ മകൻ തന്നെ.

    • @aknkn5180
      @aknkn5180 5 месяцев назад +8

      മോഹൻലാൽ സൈഡിൽ ഉണ്ടായിരുനേൽ അങ്ങ് പൊക്കി അടിച്ചേനെ.. സേട്ടന്റെ അഭിനയം... സേട്ടന്റെ വിരൽ എന്തക്കെ പറഞ്ഞേനെ

    • @CHRSKR-wb6sn
      @CHRSKR-wb6sn Месяц назад

      ​@@aknkn5180പിന്നെ മമ്മുനെ പൊക്കി പറയണോ

  • @hharish2134
    @hharish2134 6 месяцев назад +47

    KG George in one interview mentioned Bharath Gopi's acting in this film. Its out of world. If you notice , when he drinks, he drags the glass on the desk instead of directly lifting it. This mannerism is a typical nature of chronic alcoholic and no one asked him to act like this. It comes natural to him , as per KG George.

    • @YaswanthER
      @YaswanthER 4 месяца назад +1

      noticed. was about to tell this to someone. Legend. ❤️

    • @arunrkrishnan8642
      @arunrkrishnan8642 Месяц назад

      I also noticed

  • @sachineldho
    @sachineldho 8 месяцев назад +25

    Great job. Never imagined classic malayalam movies would get 4K remastered, that too with english subs. Expecting more such initiatives.

  • @PranavPranavkp-b9r
    @PranavPranavkp-b9r 8 месяцев назад +63

    നെടുമുടി എന്ത് രസം ആയിട്ടു ആണ് ആ റോൾ ചെയ്ത് വെച്ചിരിക്കുന്നത് ❤❤❤❤❤❤

    • @sudhavm6963
      @sudhavm6963 7 месяцев назад

      ബെൽസ് ന്റെ kalam😆

  • @proud_indi2n
    @proud_indi2n 8 месяцев назад +102

    വേറൊരു ഭാഷയിലേക്കും ഈ സിനിമ, റീമേക്ക് ചെയ്യപ്പെടാത്തതിന് ഒറ്റ കാരണം.
    ഭരത് ഗോപി ! ❤
    നടൻമാരുടെ നടൻ ! ❤

    • @theprovocateur24
      @theprovocateur24 8 месяцев назад

      kopu!

    • @bloodbuilt
      @bloodbuilt 8 месяцев назад +1

      Perfect......😊

    • @raj66729
      @raj66729 4 месяца назад +2

      Remake ചെയ്യാൻ മാത്രം ഒന്നും ഇല്ല 🙏🙏

    • @Shewithme-n6f
      @Shewithme-n6f Месяц назад

      അത് നിന്റെ അറിവ് ഇതിനെക്കുറിച്ച് പലരും ചർച്ച ചെയ്ത കാര്യമാണ് സാക്ഷാൽ കമലഹാസൻ പോലും പറഞ്ഞതാണ്​@@raj66729

  • @JohnWick-tt5uv
    @JohnWick-tt5uv 8 месяцев назад +24

    എന്നാ പടം ആണ് മച്ചാനെ ഇത്,,,ഈ സിനിമ,, ഇരകൾ,,, യാത്രയുടെ അന്ത്യം,,,,പഞ്ചവടി,,,, ലേഖയുട മരണം,,, ഈ കണ്ണി കൂടി my ഫേവറ്റിന്റെ ജോർജ് sir movies,,,as a director ഉം writer ഉം മ്ച്ചാൻ പൊളി,,, കെജി ജോർജ് sir മുത്താണ്

    • @ktpratheesh
      @ktpratheesh 8 месяцев назад +5

      Ee Kannikoodi movie vere level thriller aanu

    • @christothomasm
      @christothomasm 2 месяца назад

      മറ്റൊരാൾ 😊

  • @niranjananair4706
    @niranjananair4706 8 месяцев назад +28

    Duration 10:56 തിലകന് പകരം വേറെ ആരോ ഡബ്ബ്

    • @manumathew7812
      @manumathew7812 21 день назад +1

      അത് ഒരു intervew യിൽ ആരോ പറയുന്നുണ്ട്... മിസ് ആയി പോയ ഭാഗം ഫിൽ ചെയ്തത് ആണെന്ന്...

  • @markmywords82
    @markmywords82 8 месяцев назад +18

    അന്നത്തെ ജലജ, ഇന്നത്തെ നിമിഷ സജയൻ..... expressions പ്രതീക്ഷിക്കരുത് 😅😅

    • @Kdramabingy
      @Kdramabingy 23 дня назад +3

      Dude, Jalaja was far better than Nimisha Sajayan 😂

  • @dreamshore9
    @dreamshore9 9 месяцев назад +23

    Evertime മറ്റൊരു classic ആയ george സാറിന്റെ പഞ്ചവടിപ്പാലം 4k വേണം

  • @lipinkumarnp7106
    @lipinkumarnp7106 9 месяцев назад +8

    കിടിലൻ ത്രില്ലെർ സിനിമ ആണ് യവനിക ❤️
    മമ്മൂക്ക
    ഭരത് ഗോപി
    തിലകൻ
    നെടുമുടി വേണു
    വേണു നാഗവള്ളി
    അശോകൻ
    ജഗതി
    കെജി ജോർജ് ക്ലാസ്സിക്‌ ഡയറക്ഷൻ ❤

    • @ismailpsps430
      @ismailpsps430 9 месяцев назад

      നെടുമുടി അഭിനയത്തിന്റെ കൊടുമുടി 💐🥀

  • @seat13a35
    @seat13a35 Месяц назад +1

    Matinee Now ... വളരെ നന്ദി. ഇത്രയും പഴയ ഒരു എവർഗ്രീൻ പടം 4K യിൽ അതി മനോഹരമായി Remaster ചെയ്തതിനു. ക്ലൈമാക്സ് അറിയാവുന്നത് കൊണ്ട് തന്നെ വീണ്ടും കാണുമ്പോൾ 4K yil രണ്ടു പേരുടെയും ഭാവങ്ങൾ നമ്മൾക്ക് സൂക്ഷമായി നീരിക്ഷികാം. Great initiative by the Channel and people working behind it to make this choice. Producers association and AMMA should support this channel and give them rights for old-time classics do it for documenting malayalam movie industry not for money.

  • @bradcutz3116
    @bradcutz3116 9 месяцев назад +25

    All the legends in their younger age🤩 First time seeing this quality print of an old Malayalam movie. Excellent job❤

  • @M.Aficionado
    @M.Aficionado 9 месяцев назад +23

    തുടക്കം തന്നെ ജേക്കബ് ഈരാളിയിൽ നിന്നാണ്... പിന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതലും ഏറ്റവും വ്യത്യസ്ത ഉള്ളതുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയതിൽ ഒട്ടും അത്ഭുതമില്ല! 🤎

  • @dreamshore9
    @dreamshore9 9 месяцев назад +10

    മലയാളത്തിലെ classic എന്ന പദം ഉച്ചരിക്കുമ്പോൾ ആദ്യം വരുന്ന സിനിമ യവനിക🔥
    ഇതേ thought ഇൽ
    മലയത്തിലെ evertime best commercial പടം :മണിച്ചിത്രതാഴ്+indias no1 psychological thriller
    മലയാളത്തിലെ No1 director :Kg ജോർജ്
    മലയാളത്തിലെ evertime best investigation movie :cbi 1
    മലയാളത്തിലെ evertime satire movie :പഞ്ചവടിപ്പാലം
    മലയാളത്തിലെ evertime fantacy movie :vyshali
    മലയാളത്തിലെ evertime horror movie :bargavinilayam
    മലയാളത്തിലെ evertime family comedy movie :Godfather

    • @sandeeps8345
      @sandeeps8345 8 месяцев назад +2

      Fantacy movie njan gandharvan. Pinne investigation thriller varumbol ee kanni koodi ennoru film undu. Political satire film varavelppu,vellanakalude naadu.

  • @sureshg3068
    @sureshg3068 9 месяцев назад +18

    അങ്ങനെ കാത്തു കാത്തിരുന്ന് യവനിക 4k എത്തി ❤❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 7 месяцев назад +13

    ഞാൻ ഈ സിനിമ ഇറങ്ങിയ ഉടനെ കണ്ടിരുന്നു. ഇടക്ക് കാസ്സെറ്റ് ഇട്ടു കാണുമായിരുന്നു, ഇപ്പോൾ ഇടക്കിടെ you ട്യൂബിൽ കാണുന്നു. നാടകക്കാരുടെ ജീവിതം ഒരു ഗതകാല സ്മരണ. കെ ജി ജോർജ്ജ്, മമ്മുട്ടി, നെടുമുടി, തിലകൻ, ജലജ, ജഗതി, ഗോപി ഇവരൊക്കെ പ്രിയപ്പെട്ടവർ.❤❤❤❤

  • @sijojosephpanambal
    @sijojosephpanambal 9 месяцев назад +102

    മാറ്റിനി നൗ നിങ്ങള്. അപരിചിതൻ കൂടി പരിഗണിക്കണേ. പലപ്പോഴും കമെന്റ് ഇടുന്നത് അത് അത്ര മികച്ച പടമായത്ത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് ഒറ്റയടിക്ക് റൈറ്റ്സ് ഇല്ലെന്ന് പറയരുതേ

    • @ksd1866
      @ksd1866 9 месяцев назад +10

      അപരിചിതൻ മനോരമ മാക്സിൽ നല്ല പ്രിന്റുണ്ട്..

    • @sijojosephpanambal
      @sijojosephpanambal 9 месяцев назад +4

      ​@@ksd1866മാറ്റിനിയുടെ തട്ട് താന്നു തന്നെയിരിക്കും

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад +1

      @@sijojosephpanambal aparichitan sreemovies edutilla. avarku kittunata idune

    • @sijojosephpanambal
      @sijojosephpanambal 9 месяцев назад

      @@mediacentralinfo1754 Ok ബ്രോ ഈ കൂടെ ചോദിച്ചതിൽ ഏതെങ്കിലും അവർ റൈറ്റ്സ് വാങ്ങിയോ

    • @MrMovie-ro3ud
      @MrMovie-ro3ud 9 месяцев назад +12

      Aparichithan okke athra mikachathano ? Oru average okke ullu. Ithokke classic anu k g George nte

  • @vishnudev7068
    @vishnudev7068 4 месяца назад +27

    ഇന്നാണ് പടം കാണുന്നത്,2024 ഇൽ പൊളി

    • @R_K_12201
      @R_K_12201 Месяц назад +1

      ബ്രോ... ഞാനും... 😊

  • @jagathjayaram9832
    @jagathjayaram9832 8 месяцев назад +3

    വളരെ നന്ദിയുണ്ട്. മാറ്റിനി നൗ, എല്ലാ വിധ പിന്തുണകളും ആശംസകളും. പുതിയ സിനിമകളേക്കാൾ പഴയ പല ക്ലാസിക്ക് സിനിമകളും ഇത്തരത്തിൽ remaster ചെയ്യാൻ കഴിയട്ടെ

  • @PraveenKumarpixcels
    @PraveenKumarpixcels 7 месяцев назад +3

    Great effort in restoring this classic movie. Panjavadi paalam 4K aakiyal nalladhayirikkum

  • @twinklealwz3569
    @twinklealwz3569 9 месяцев назад +3

    Matinee Now becomes my only hope to experience classic films in clarity.. 1000 thanks

  • @johnmathew8053
    @johnmathew8053 8 месяцев назад +11

    41 വർഷം കൊണ്ട് 100 തവണ ഈ പടം ഞാൻ കണ്ടു....

    • @ArunKumar-po2or
      @ArunKumar-po2or 7 месяцев назад +2

      38 varshathinidayil 300 olam vattam sabdarekha kelkkukayum 50olam vattam kanukayum cheythu ipozhum kanunnu

  • @Justin-ov2rc
    @Justin-ov2rc 8 месяцев назад +3

    Old സിനിമകൾ remaster ചെയ്യാൻ ❤ matinee പൊളിയാണ്

  • @dreamshore9
    @dreamshore9 9 месяцев назад +8

    രാജമാണിക്യം, ബിഗ്‌ബി, nadodikkaatt, പെരുവന്നാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, mazhavilkkavadi, ponmuttayidunna താറാവ്,golanthara വാർത്ത, pappayude appoos remaster കിട്ടിയാൽ kollam

  • @antonyblacker2454
    @antonyblacker2454 7 месяцев назад +4

    Biggest fan of malayalam films❤ from Tamil nadu

  • @bbnewskerala
    @bbnewskerala 8 месяцев назад +17

    What a movie.. What q script.. Direction 🔥 അഭിനയം... മമ്മൂട്ടി ഒഴികെ ബാക്കി എല്ലാവരും കഥാപാത്രമായി ജീവിക്കുവാണ്... 👌🏻സൂപ്പർ.. മമ്മൂട്ടി കുറച്ചു കൃത്രിമമായ് ഓവർ ആക്റ്റിംഗ്..

    • @BERLINGAMING
      @BERLINGAMING 8 месяцев назад

      Gheh

    • @aabyjose5343
      @aabyjose5343 8 месяцев назад +2

      അത് കൊണ്ട് മമ്മുട്ടിക്ക് വേറെ പോലീസ് വേഷങ്ങൾ കിട്ടാതെ പോയി😂

    • @sudhavm6963
      @sudhavm6963 7 месяцев назад +2

      മമ്മൂട്ടി over acting ഒന്നുമില്ല ഇതിൽ

    • @AbhishekPs-zh8gb
      @AbhishekPs-zh8gb Месяц назад

      Onn podo... Evide over acting. Aa character angane ane.diffrent police officer.enthenkilum onn kittan vendi choozhnu chothikunnu. ithil mammookayude barya ozhich ellavarum kidu❤ thanokke evide nokeeta padam kanunnath

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 5 дней назад

      മമ്മൂട്ടിയുടെ റോൾ രതീഷ് നും ഈസി ആയി ചെയ്യാമായിരുന്ന വേഷമായിരുന്നു... 🤔

  • @rokcommunication9598
    @rokcommunication9598 8 месяцев назад +3

    probably the greatest malayalam movie since 1980

  • @akhilthulaseedharan7035
    @akhilthulaseedharan7035 8 месяцев назад +13

    ഭാരത് ഗോപി വേറെ ലെവൽ !! ഇന്ന് ആണേൽ ഫഹദ് ഫാസിലിനെ ഇറക്കാം!!

  • @melvinaugustine
    @melvinaugustine 8 месяцев назад +3

    Underrated subtle comedy dialogues in the movie during interrogation scenes. മമ്മുട്ടി - നിങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായോ? ബാലഗോപാൽ - ഏറ്റുമുട്ടലോ 😂😂ഏറ്റുമുട്ടൽ ഒന്നും ഉണ്ടായില്ല സർ 😂😂😂
    മമ്മൂട്ടി - നിങ്ങൾ എന്താ താഴേക്ക് നോക്കുന്നേ?
    കൊല്ലപ്പള്ളി- ഞാൻ ആലോചിക്കുകയായിരുന്നു സർ😂😂😂
    Jagathi - അച്ചന് പ്രാന്ത് അമ്മക്ക് വാതം😂😂😂 annathe kaalathu serious aayi paranju innu comedy aaya kure dialogs und ee padathil 😂😂 atharam dialogues add cheyannulla nool 😊

    • @Zookerbegger
      @Zookerbegger Месяц назад +1

      "ഈ താങ്കോൾ നിങ്ങളുടെ ആണോ?"
      "അതെ "
      "ഇത് എവിടെ ആണ് നഷ്ടപെട്ടത് "😂😂😂
      "അറിയില്ല "😂😂😂

    • @Zookerbegger
      @Zookerbegger Месяц назад

      😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 9 месяцев назад +18

    മമ്മൂക്കയുടെ ആദ്യകാലത്തെ സിനിമയാണെന്ന് കണ്ടാൽ പറയില്ല... പണ്ട് ഒരു ഞായറാഴ്ച സന്ധ്യയ്ക്ക് തബലിസ്റ്റ് അയ്യപ്പന് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരുന്നത് ഓർക്കുന്നുണ്ട്... ഡെഡ് ബോഡി കിട്ടുന്ന സീൻ വന്നപ്പോൾ പേടിച്ചുപോയത് ഓർക്കുന്നു. 😄

  • @walterwhiteormitty4897
    @walterwhiteormitty4897 9 месяцев назад +4

    Take a bow Matinee Now!! Top of the game in Mollywood RN! Please restore more classics of KGG, Aravindhan and Adoor ❤

  • @heartbeats5190
    @heartbeats5190 9 месяцев назад +14

    Thaazhvaaram 4k print eppo varum.
    Innale 4k print

  • @arunv1399
    @arunv1399 9 месяцев назад +16

    47:50 ഒരു പ്രൊഫഷണൽ തബലിസ്റ്റിന്റെ ഫുൾ പെർഫക്ഷനുണ്ട് ഈ പ്രകടനത്തിൽ.. ❤
    Repeat mode

    • @proud_indi2n
      @proud_indi2n 8 месяцев назад +4

      World Best Actor ❤

    • @abhijithsnathan3554
      @abhijithsnathan3554 18 дней назад

      ആ നടി അവിടെ അത്രേം ഡാൻസ് കളിച്ചിട്ടും ഭരത് ഗോപി സാറിനെ തന്നെ നോക്കി ഇരുന്നു പോകുന്നു.

  • @rex_schd
    @rex_schd 9 месяцев назад +4

    Even the makers of this Film may not have seen such a clear picture

  • @shijin6647
    @shijin6647 4 месяца назад +6

    ഒരേ ഒരു രാജാവ് KG George ❤

  • @jinu_views
    @jinu_views 8 месяцев назад +1

    Excellent strory and making with Great direction.. purely a classical film..best thriller film ..what a beautiful movie.. screenplay ❤
    Watching again after long years..

  • @shijukiriyath1410
    @shijukiriyath1410 9 месяцев назад +5

    FIRST QUALITY 4K PRINT
    NADEE NADANMAARUDEY MUGHATHULLA MAKE UPUM, PANCAKE UM VAREY NALLA POLEY THIRICHARIYAAN SAADHIKKUNNA THARAM QUALITY ULLA PRINT......THANK YOU SOMUCH FOR YOUR PROLONGED EFFORT TO MAKE THIS CREATION
    TEAM MATINEE
    🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @M.Aficionado
    @M.Aficionado 9 месяцев назад +12

    മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത പോലീസ് ഓഫിസർ - ജേക്കബ് ഈരാളി!! 🤎

    • @bbnewskerala
      @bbnewskerala 8 месяцев назад

      കിണ്ടി.. അങ്ങേര് മാത്രമേ കുറച്ചു ഓവർ ആക്ടിങ് ഉള്ളൂ

  • @ravisankar1915
    @ravisankar1915 13 дней назад

    A tight script. Excellent acting by all artists. Lovely songs.And superb direction. Overall, one of the best Malayalam movies I've seen..

  • @maniyamkadKayal
    @maniyamkadKayal 9 месяцев назад +4

    പഴയ ഹൊറർ സിനിമകൾ ഒന്ന് remaster ചെയ്യാമോ matinee 🔥
    4k ക്വാളിറ്റിൽ കണ്ട് പേടിക്കാമല്ലോ 😑

  • @baijunatarajan
    @baijunatarajan 7 месяцев назад +1

    Great ... Thanks for uploading the movie ...

  • @Legendssssss858
    @Legendssssss858 3 месяца назад +4

    Instagram ഇൽ അശോകൻ ചേട്ടന്റെ തഗ്ഗ്‌ റീൽ കണ്ട് വന്ന ഞാൻ 😂🤣

  • @markmywords82
    @markmywords82 8 месяцев назад +12

    ഭരത് ഗോപിടേം നെടുമുടീടേം താഴേയാണ് മമ്മൂട്ടിയുടെ പേര് എഴുതിക്കാണിച്ചത്......

    • @pyh3425
      @pyh3425 7 месяцев назад +4

      അന്നത്തെ സ്റ്റാർ വാല്യു അനുസരിച്ച് ആണ്

  • @jayamohanj6408
    @jayamohanj6408 4 дня назад

    ഈ സിനിമ പലതവണ കണ്ടിട്ടുണ്ട്.. കാരണം തിലകൻ & ഭാരത് ഗോപി 😍

  • @krishhh78
    @krishhh78 8 месяцев назад +2

    Amazing movie. KG George .. what a making

  • @smoideen
    @smoideen 2 месяца назад +1

    What an amazing movie! The true star of the movie is the tragic story.

  • @naveenbabu4596
    @naveenbabu4596 9 дней назад +1

    1:43:03 that epic comedy scene 😂

  • @lostlove3392
    @lostlove3392 9 месяцев назад +4

    Priyappetta Kukku, Mr & Mrs, Manthrikacheppu, Ponnaramttottathe Rajavu also upload please.

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад

      athu sreemovies property alla

    • @lostlove3392
      @lostlove3392 9 месяцев назад

      @@mediacentralinfo1754 enthu?

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад

      ​@@lostlove3392sreemovies youtube channel ulla movies aanu ivar edukune. Sreemovies, matinee now same team aanu. Avar vangikuna cinemakal aanu avar remaster cheyan nokkune.

  • @sreekumars7524
    @sreekumars7524 3 месяца назад +4

    യവനികയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് അയ്യപ്പനെ നേരിട്ട് കാണിക്കുന്നില്ല. മറ്റുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരോട് അവസാനമായി അയ്യപ്പനെ കണ്ട കാര്യമാണ് കാണിക്കുന്നത്

  • @VimalJosephThuruthel
    @VimalJosephThuruthel 9 месяцев назад +1

    And it's with subtitles 🥰🥰 great initiative. Many of my non-Malayali friends find it difficult to watch old movies without subtitles. Thank you matinee.

  • @ritsh1995
    @ritsh1995 9 месяцев назад +3

    Some people were eagerly waiting for this movie...💐💐💐
    Finally they will be happy

  • @sreestalkies5358
    @sreestalkies5358 9 месяцев назад +3

    😍😍😍thanks matinee now

  • @padamsambhav938
    @padamsambhav938 6 месяцев назад +1

    Thank you for english subtitles.

  • @roby-v5o
    @roby-v5o 9 месяцев назад +5

    ഈ സിനിമയിലെ മമ്മൂക്കയുടെ പോലീസ് വേഷം അയാളുടെ അന്വേഷണരീതിയും 👌👌വേറെ ലെവൽ ആണ്‌ 🔥🔥🔥

  • @raphaelsensei3641
    @raphaelsensei3641 8 месяцев назад +4

    K G ജോർജ്ജിന് പ്രണാമം...

  • @nandusuresh2238
    @nandusuresh2238 9 месяцев назад +4

    Jagathyh powerr ⚡⚡⚡

  • @sreekumars7524
    @sreekumars7524 3 месяца назад +6

    അയ്യപ്പൻ്റെ മകൻ സൂപ്പർ.അയ്യപ്പൻ്റെ അതേ ഗുണം. അശോകൻ സൂപ്പർ.ആ ചെറുക്കൻ ഒരു മഹാ പെശകാ.സാക്ഷാൽ തന്തക്കാലൻ എന്ന് പറഞ്ഞാല് അവനാ,ആ വിഷ്ണു.

  • @yadhuthilak369
    @yadhuthilak369 9 месяцев назад +4

    മമ്മൂക്ക ♥️♥️

  • @gireeshpurakkad7439
    @gireeshpurakkad7439 5 месяцев назад +2

    മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ

  • @4teniye
    @4teniye 2 месяца назад +4

    I love this film! (I'm Russian)

    • @abhijithns6477
      @abhijithns6477 Месяц назад +1

      How did you came across this?

    • @4teniye
      @4teniye Месяц назад +1

      @@abhijithns6477 iffk 2023 homage screening , I'm a great fan of Malayalam language and culture, crying how I miss these days

    • @abhijithns6477
      @abhijithns6477 Месяц назад +1

      @@4teniye you were here for iffk?

    • @4teniye
      @4teniye Месяц назад

      @@abhijithns6477 and then at Taliparamba Happiness festival, and then at Kochi Women's cinema festival

    • @abhijithns6477
      @abhijithns6477 Месяц назад

      @@4teniye nice. You learned about Malayalam movies on your own?

  • @goodguy4941
    @goodguy4941 7 месяцев назад +5

    01:07:45 Dulqer Salman cameo🤩😘

  • @Rn134-4
    @Rn134-4 9 месяцев назад +3

    ഇനിയും ഇതുപോലെ 70,80 കളിലെ നല്ല സിനിമകൾക്ക് കാത്തിരിക്കുന്നു

  • @BilanChen
    @BilanChen 4 месяца назад +3

    Brilliant great 👍❤🙂🇮🇳

  • @isha_sameer
    @isha_sameer 8 месяцев назад +4

    KG George 🔥

  • @Kerala_Tutorial
    @Kerala_Tutorial 7 месяцев назад

    Dear @Matinee Now team, please make Vaishali, paadamudra, thoovanathumbikal, Arappatta kettiya gramathil, aadaminte vaariyellu, irakal, vidheyan, daivathinte vikrithikal, anandaram, etc also in 4K
    Thank you team for the great effort and contribution to Malayalam cinema.

  • @shaheermk4088
    @shaheermk4088 9 месяцев назад +1

    Wow remastered quality ❤

  • @ShahulHameed-pv6sz
    @ShahulHameed-pv6sz 7 дней назад

    ഗോപി.
    നെടുമുടി വേണു.
    വേണു നാഗവള്ളി.
    തിലകൻ.
    മമ്മൂട്ടി.
    അശോകൻ.
    ജലജ.
    ശ്രീനിവാസൻ.
    തൊടുപുഴ വാസന്തി.
    ജഗതി ശ്രീകുമാർ.
    വിജയവാണി
    കുട്ടിയേടത്തി വിലാസിനി.
    മുതൽ
    മോഹൻ ജോസ്
    വരെ
    എല്ലാവരും കഥാപാത്രങ്ങളായി
    ജീവിക്കുന്നു.
    *** **
    അന്നും
    ഇന്നും
    എന്നും
    നിലനിൽക്കുന്ന
    കാലാതിവർത്തിയായ ചിത്രം.
    കെ.ജി.ജോർജ്ജ് മഹാപ്രതിഭയുടെ
    മികച്ച
    ചിത്രങ്ങളിലൊന്ന്.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +4

    വീണ്ടും വീണ്ടും വീണ്ടും കാണുന്നു. ബോർ അടിക്കുന്നില്ല. പുതിയ പടങ്ങൾ ഒരു പ്രാവശ്യം കാണാൻ പ്രയാസം.

  • @sreekumars7524
    @sreekumars7524 3 месяца назад +3

    വിഷ്ണു:എന്നെ കാണുമ്പോ ചിലർക്ക് തല്ലാൻ തോന്നും ഞാനും തിരിച്ചതല്ലും. അവസാനം കേസ് എൻ്റെ
    തലയ്ക്കിരിക്കും

  • @OrganicFarmingIndia
    @OrganicFarmingIndia 9 месяцев назад

    ഇംഗ്ലീഷ് മീഡിയം സിനിമയിലെ വെയിലിൻ്റെ ഒരു തൂവൽ പാട്ട് ഒന്ന് ഇടുമോ, remastered version

  • @jobyben-ip6sh
    @jobyben-ip6sh 3 месяца назад

    അൽഭുതം അത്രയേ പറയാനുള്ളൂ 👍❤️ കെ ജി ജോർജ് മാജിക്

  • @arunvalsan1907
    @arunvalsan1907 9 месяцев назад

    Thank You Matinee now Team
    Thanks to fullfill our long time dream🎉🎉🎉🎉🎉🎉🎉

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 9 месяцев назад +3

    യവനിക 1982 🙏🙏🙏🙏❤️❤️❤️

  • @Sbi882
    @Sbi882 3 месяца назад +1

    എത്ര കണ്ടിറ്റും മതിയാകുന്നില്ല

  • @leobinfrancis
    @leobinfrancis 9 месяцев назад

    Ho...Finally!!!
    😇 Thanksssss a lot

  • @B-Muni
    @B-Muni 9 месяцев назад

    Thank you so much for this! Please do more such classics ❤

  • @arunvijayan2370
    @arunvijayan2370 8 месяцев назад +5

    1:21:30 വിഷ്ണുവോ ????? അല്ല പരമശിവൻ !!!!!!!! Thug......

  • @krishnaneppuram7247
    @krishnaneppuram7247 9 месяцев назад +1

    "ആരണ്യകം "റീമാസ്റ്റർ ചെയ്ത് ഇടാമോ ?

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 5 месяцев назад +1

    ഇജ്ജാതി ക്ലാരിറ്റി ❤ നമിച്ചു

  • @Joker-sz8sm
    @Joker-sz8sm 9 месяцев назад +1

    Thank you for doing this

  • @chanduclouds3294
    @chanduclouds3294 27 дней назад

    Hi Poothiruvathira Ravil enganelum onnu upload cheyyuo pls... Evideyum aa movie kittanillaaa

  • @indiragandhi1772
    @indiragandhi1772 8 месяцев назад

    Great acting by every one especially Ayyappan. Adipoli film.

  • @DeepuDevasia-ki1oe
    @DeepuDevasia-ki1oe 9 месяцев назад +2

    FIR അടുത്ത മൂവി വേണം സുരേഷ് ഗോപി & ഷാജി കൈലാസ് team ഫിലിം 4k വെയ്റ്റിംഗ്

  • @Wander_Kannuraan
    @Wander_Kannuraan 4 месяца назад +1

    Songs❤❤❤ 🔥 feeling nostalgia ❤

  • @shabinpk9253
    @shabinpk9253 Месяц назад

    Can you release these remastered films in USB ? I would like to buy

  • @mithunbabu4786
    @mithunbabu4786 9 месяцев назад

    Remaster.. Waiting aayirnnu😍

  • @manuurs8714
    @manuurs8714 6 месяцев назад +1

    Where can i watch this movie with subtitles

  • @Afthha6
    @Afthha6 9 месяцев назад +1

    Please upload Thazhvaram next ...😊

  • @arsonu1
    @arsonu1 6 месяцев назад

    45.00
    Thilakan ‐ Ningalaarenkilum ee sthreeye onnu samaadhanippikku...
    Powran - ee sthreeyude aareyaa kaanaathaayathu?
    Thilakan - avarude bharthaavine...
    Powran - appo pinne njaan enganeya ivare samaadhaanippikkunnee.?..?..!!!
    What a sarcastic and valuable dialog 😂

  • @gokulpoly
    @gokulpoly 4 месяца назад +2

    Perfect Cinema

  • @Afthha6
    @Afthha6 9 месяцев назад +1

    Thazhvaram 4k waiting ❤

  • @dreamshore9
    @dreamshore9 9 месяцев назад +2

    മലയാളത്തിലെ legendary actors ഏറ്റവും കൂടുതൽ ഉള്ള ആദ്യ സിനിമ ഒരു പക്ഷെ ഇതായിരിക്കും, എല്ലാവർക്കും established character ഉണ്ട്,
    പ്രിയദർശൻ, സത്യൻ അന്തിക്കാടു പടത്തിൽ ആണ് പിന്നീട് വലിയ cast ഉള്ള സിനിമകൾ ഉള്ളത് but ആ പടത്തിൽ എല്ലാർക്കും കഥയുമായി established ആയിട്ടുള്ള കതപാത്രങ്ങൾ ഇല്ലാ....

  • @jobin2011
    @jobin2011 9 месяцев назад

    Thanks for the subtitles

    • @mediacentralinfo1754
      @mediacentralinfo1754 9 месяцев назад +2

      Subtitle matinee now konduvanathu alla. Pandu awards vendi eduta negative aanu old movies. Award cinrmakal okke subtitle kanikum. Athil ninnu vanata subtitle

  • @dreamshore9
    @dreamshore9 9 месяцев назад +1

    Legenders play ground Yavanika 🔥

  • @sindhug7469
    @sindhug7469 9 месяцев назад +1

    Please upload pulival kalyanam remastered

  • @mithunchandran8334
    @mithunchandran8334 9 месяцев назад +1

    Very good move please upload pulival kalyanam remastered hd

  • @abhijithns6477
    @abhijithns6477 Месяц назад +1

    കാണുവാൻ വൈകിയതിൽ ഖേദിക്കുന്നു.

  • @nandan357
    @nandan357 8 месяцев назад

    താഴ്‌വാരം 4k വേണം.... ലൊക്കേഷൻ hooo ❤❤❤❤

  • @aapbeete9761
    @aapbeete9761 2 месяца назад

    The real pleasure is in Alertness in life. We are taught by the society that the pleasure is in intoxication.

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 2 дня назад

    Malamakkav aano ayyappante veeed aayi kanichirikkunna location