ULKKADAL| Malayalam movie | Starring : Ratheesh | Venunagavally | Shobha others

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 513

  • @UtharaBabu-p9r
    @UtharaBabu-p9r 9 месяцев назад +27

    എത്രവട്ടം കണ്ടു എന്നറിയില്ല എങ്കിലും 2024ൽ കാണുന്നു

  • @ആവണിആർട്സ്S
    @ആവണിആർട്സ്S Год назад +83

    2023 ൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ ഉണ്ടേൽ ലൈക് അടിക്കണേ ❤

  • @haveenarebecah
    @haveenarebecah 3 года назад +193

    ഈ കഥ നടക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. എന്റെ മാതാപിതാക്കൾക്ക് 10 വയസ്സ് മാത്രം. പക്ഷേ ആ കാലഘട്ടത്തെ ഞാൻ വളരെ ഏറെ സ്നേഹിക്കുന്നു.. കഥയും കവിതയും നിറഞ്ഞ ക്ലാസ് മുറികളും, നിഷ്കളങ്ക പ്രണയങ്ങളും, തിരക്കൊഴിഞ്ഞ വീഥികളും.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ഇത്തരം ചിത്രങ്ങളിലൂടെ എങ്കിലും കാണാൻ സാധിക്കുന്നതാണ് ഇപ്പോ ഉള്ള സന്തോഷം 💕

  • @sangeethpalakkaparambil
    @sangeethpalakkaparambil Год назад +30

    ഇടയ്ക്കിടെ ഈ സിനിമ വന്ന് കാണാൻ തോന്നിപ്പിക്കുന്ന കാരണങ്ങൾ ഒരേ ഒരു ശോഭ ❣️, വേണു നാഗവള്ളി❣️, കെ. ജി. ജോർജ്ജ്... പിന്നെ, നഷ്ട വസന്തത്തിൻ, ശരദിന്ദു എന്ന പാട്ടുകളും അന്നത്തെ ക്യാമ്പസും.... 💞

  • @vimalvr8923
    @vimalvr8923 2 года назад +57

    മൊബൈൽ ഫോൺ ഇല്ലാത്ത കാലം മനുഷ്യൻ ചിന്ത കൊണ്ട് കവിത എഴുതിയ നാളുകൾ. നല്ല പാട്ടുകൾ.

  • @VijayanTN948
    @VijayanTN948 3 года назад +24

    റീന എന്ന കഥാപാത്രത്തിലൂടെ ശോഭ എന്ന നടി അഭിനയ മികവുകൊണ്ട് നമ്മെ അത്ഭുതപെടുത്തുന്നു
    വളരെ നല്ല സിനിമ , ഇടയ്ക്ക് വരുന്ന
    പശ്ചാത്തല സംഗീതം വളരെ ഹൃദ്യം..
    ജോർജ് സാറിന് പ്രണാമം..

  • @ashaunni8833
    @ashaunni8833 Год назад +89

    KG ജോർജിന്റെ മരണശേഷം ഈ സിനിമ കാണുന്നവർ ആരെങ്കിലുമുണ്ടോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +22

    നമുക്കു ഒരുമിച്ചു ജീവിച്ചു കൂടെ എന്ന ഡെവിസിന്റെ ചോദ്യത്തിലൂടെ ആ പ്രണയം എത്രെ മനോഹരം ആയാണ് ഡയറക്ടർ നമുക്കു അനുഭവവേദ്യം ആക്കുന്നത് ♥️രതീഷ് 🌹🌹ജലജ 🙏🙏

  • @manojmadhav3203
    @manojmadhav3203 Год назад +12

    പാട്ടുകൾ എത്രയെണ്ണം... ഒരു യുഗ്മ ഗാനമൊഴികെ എല്ലാം യേശുദാസ്.... പക്ഷേ ആ ഒരു യുഗ്മ ഗാനം 'ശരദിന്തുമലർ ദീപ നാളം നീട്ടി...'ജയചന്ദ്രൻ, സെൽമ 👌👌👌👌

  • @AjithKumar-nr3tz
    @AjithKumar-nr3tz 5 месяцев назад +5

    നൊമ്പരമായി... രതീഷ്... വേണു.. ശോഭ.... രതീഷിന്റെ എത്ര നാച്ചുറൽ ആയ അഭിനയം..

  • @devus7082
    @devus7082 3 года назад +57

    നായകനും നായികയും ഒരുമിച്ചു വരുന്ന സീനുകളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആണ് 👌👌👌👌👌

    • @anuts4526
      @anuts4526 3 года назад

      A music mp3 akkan valla vazhiyum undo

    • @subeshpalliyali9069
      @subeshpalliyali9069 3 года назад

      ശരിയാണ്

    • @jyothyssabari7781
      @jyothyssabari7781 3 года назад

      ഈ മ്യൂസിക് mp3 ആക്കാൻ കഴിയുമോ?

    • @umeshamballoor
      @umeshamballoor 3 года назад +1

      @@jyothyssabari7781 screen record cheithitt ...mp3 aakiyaal mathi

    • @shaijuthottathilkerala8312
      @shaijuthottathilkerala8312 3 года назад +2

      Mb sreenivasan composed bgm 👌👌👌

  • @susanpalathra7646
    @susanpalathra7646 4 года назад +52

    ഏറ്റവും ഇഷ്ടമുണ്ടായിരുന്ന പ്രണയജോഡികൾ. ബാലു മഹേന്ദ്ര കാരണം ശോഭ ഒരു മഴവില്ലുപോലെ മാഞ്ഞുപോയി.

  • @prasadthoppil5646
    @prasadthoppil5646 3 года назад +85

    "ശരദിന്ദു മലർദീപനാളം നീട്ടി" മരിച്ചാലും മറക്കില്ല, അത്രക്കും ഹൃദയസ്പര്ശിയാണ് ഈ പാട്ട്.
    ശോഭ അകാലത്തിൽ പൊലിഞ്ഞ താരകം.
    ഒരുപാട് ഒരുപാട് ഇഷ്ടമുള്ള സിനിമ. വേണു നാഗവള്ളിയും ശോഭയും എന്താ ജോഡി. രണ്ടാൾക്കും സ്നേഹബാഷ്പ്പാഞ്ജലി ...

    • @ashaunni8833
      @ashaunni8833 Год назад +9

      സൽമ കെ ജി ജോർജിന്റെ ഭാര്യയാണ് പാടിയത്

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot Год назад

      ​@@ashaunni8833kg sirinte maranathinu seham vannathanalle

  • @vinodkumarv7747
    @vinodkumarv7747 2 года назад +16

    പ്രണയം.. ഇങ്ങനെ വേണം.... ഈ കാലഘട്ടത്തിൽ.. സ്വപ്നം മാത്രം.. good movie... സല്യൂട്ട് kg sir

  • @sirajkm1045
    @sirajkm1045 4 года назад +73

    ശോഭ ,എന്തൊരു ഭംഗി നിറഞ്ഞ കണ്ണുകൾ വശ്യമായ നോട്ടം !

    • @revanth3508
      @revanth3508 3 года назад +8

      Enthoru nastamanu aa pavam kuttiyude maranam verum 19 vayassil

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +9

      ഇത്രേം ടാലെന്റെഡ് ആര്ടിസ്റ്റ് പിന്നീട് ഉണ്ടായിട്ടില്ല

    • @SureshKumar-xe1bh
      @SureshKumar-xe1bh Год назад +2

      വോയ്സ്,!!!

  • @balachandranb2798
    @balachandranb2798 Год назад +29

    എത്ര കണ്ടാലും മതിയാകില്ല. എന്റെ ക്യാമ്പസ്‌ കാലം. എത്ര മനോഹരം. ആ നാളുകൾ ഇനി തിരിച്ചു വരില്ലല്ലോ. K G ജോർജിന് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +15

    നാഷണൽ അവാർഡ് വാങ്ങൻ നിൽക്കാതെ ഈ ഭൂമിയിൽ നിന്നു പറന്നുപോയ ശോഭേ നിനക്ക് പ്രണാമം ആ ബാലു മഹേന്ദ്ര നിന്നെ ഇലാതാക്കി അന്നത്തെ കാലത്തു ഇത്ര നാച്ചുറൽ അഭിനയം വിരളം. ജോർജ് സാറിനു പ്രണാമം.

    • @sreejith_kottarakkara
      @sreejith_kottarakkara 4 месяца назад +3

      ലേഖയുടെ മരണം, ഫ്ലാഷ്ബാക്ക്

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 лет назад +38

    മനോഹരമായ ഗാനങ്ങളാൽ സമ്പുഷ്ടമായ അതിലും മനോഹരമായ പ്രണയാർദ്ര അഭ്രകാവ്യം.. George Sir's another magical touch..

  • @Rince-r8w
    @Rince-r8w 5 месяцев назад +6

    വളരെ അവിചാരിതമായിട്ട് കെജി ജോർജ് സാറിൻറെ മറ്റൊരാൾ എന്ന സിനിമയുടെ ക്ലിപ്പ് കണ്ടതിനു ശേഷം വൺ ബൈ വൺ ആയിട്ട് കെജി ജോർജ് ഡയറക്റ്റ് എല്ലാ സിനിമകളിലും കണ്ടുകൊണ്ടിരിക്കുന്നു ദുബായിൽ നിന്നും❤21.07.2024

  • @user-ok2cm8ih4i
    @user-ok2cm8ih4i Год назад +5

    എന്തൊരു സൂപ്പർ പാട്ടുകൾ ആണ് എല്ലാം എത്ര കേട്ടാലും മതിവരില്ല ❤❤❤❤❤

  • @vishnut9009
    @vishnut9009 2 года назад +39

    തെറിയില്ലാത്ത സംസ്കാര സമ്പന്നമായ സിനിമകൾ ആണ് അന്നത്തെ പ്രഗത്ബരായ സംവിധായകർ ചെയ്തിരുന്നത്.

    • @pushparajan5551
      @pushparajan5551 2 года назад

      Pop

    • @jobygeorge2526
      @jobygeorge2526 2 года назад +2

      ചുരുളി ആണ്‌ ഉദ്ദേശിച്ചതെങ്കിൽ അത് ആ സിനിമ മനസ്സിലാവാത്തതുകൊണ്ടാണ്

    • @ranics8884
      @ranics8884 2 года назад +5

      @@jobygeorge2526 മിക്കതും double meaning പറയുന്ന സിനിമകളാണ് ഇപ്പോൾ.

    • @SureshKumar-xe1bh
      @SureshKumar-xe1bh Год назад

      കാലം മാറി

    • @nishraghav
      @nishraghav 4 месяца назад

      വാസ്തവം ​@@ranics8884

  • @johnyboy46628
    @johnyboy46628 4 года назад +38

    I was a B A Student as this movie became famous in 1980, never had a chance to see then, saw only today. A beautiful love story, with a melancholic mood, M B Srinivasan's semiclassical music also adds to melancholic tone. The suicide of Sobha was another sad news. Even today I remember her dead body picture published in Manorama, laying down wearing only skirt and blouse, probably at the suicidal scene. Most people fell in love, but only a few are lucky to marry the girl whom we loved.

    • @SureshKumar-xe1bh
      @SureshKumar-xe1bh Год назад

      ലൗ മര്യേജ് ആണ് ഞാൻ ആശിച്ചത്,അമ്മയുടെ മരണം കാ രണം അത് സാധിച്ചില്ല. അച്ഛൻ നിർബന്ധിച്ച് വിവാഹം ചെയ്തു,ഇന്നും ദുരിതതോടെ ജീവിക്കുന്നു ഒരു വീട്ടിൽ..തമ്മിൽ മിണ്ടാതെ ലൗ long life short

  • @സ്വന്തംചാച്ച-സ6ഷ

    എന്നുമൊരു നൊമ്പരമായ് വേണു നാഗവള്ളി.പകരക്കാരൻ വരില്ലെന്നുറപ്പുള്ള നൊസ്റ്റാൾജിയ.

    • @bobbykuruvilla2633
      @bobbykuruvilla2633 5 месяцев назад +1

      സത്യം ...എന്റെ കണ്ണ് നിറഞ്ഞു ..എന്റെ സുഹൃത്ത്‌ വേണു ...

  • @bijud1134
    @bijud1134 3 года назад +21

    ചിത്രത്തിൽ ധാരാളം മികച്ച ഗാനങ്ങളുണ്ടെങ്കിലും "ശരദിന്ദു മലർദീപ നാളം നീട്ടി.. " എന്ന ഗാനം എന്നും അനശ്വരമായിരിക്കും.. പി. ജയചന്ദ്രൻ്റെ ആലാപനശൈലി ആ ഗാനത്തെ തീർത്തും വ്യത്യസ്തമാക്കുന്നു...

  • @deepplusyou3318
    @deepplusyou3318 Год назад +11

    ജോർജ് സാർ മരിച്ചതിനു (24-09-2023)ശേഷം കാണാൻ വന്നതാണ് ഞാൻ. സാറിന്റെ ബാക്കി എല്ലാ സിനിമയും കണ്ടിട്ടുണ്ട്. ഇതാണ് ബാക്കി ഉള്ളത്.ഇത്രക്കും ഫാഷൻ സെൻസ് ഉള്ള ഒരു പഴയ കാല നടി ഇല്ല. അന്നത്തെ കാലത്തു ശോഭ ഉടുക്കാറുള്ള സാരിയിൽ നോക്കിയാൽ മതി.ഓ എൻ വി യുടെ മധുര സുന്ദരമായ ഗാനങ്ങൾ(ശരബിന്ദു.. ഒരുപാട് തവണ റേഡിയോയിൽ കേട്ട പാട്ട് )കൊണ്ടും നല്ല ബിജിഎം കൊണ്ടും സമ്പന്നമായ സിനിമ. വലിയ കൊട്ടി ഘോഷങ്ങൾ ഒന്നുമില്ലാത്ത നാട്ടിൻപുറത്തെ സിനിമ. പഴയ കാല ഹെയർ സ്റ്റൈൽ ഹിപ്പി മോഡൽ. ബെൽബോറ്റോം പാന്റ് ഇതൊക്കെ അന്നത്തെ ന്യൂ ജൻ മോഡൽ ആണ്. ഇന്നോ ഓൾഡ് മോഡൽ

    • @kareemashthonikadavath4419
      @kareemashthonikadavath4419 Год назад +2

      സേം പിഞ്ച്. ജോർജ് സാറിൻറെ ഈ പടം മാത്രമായിരുന്നു കാണാതിരുന്നത്. കണ്ടില്ലെങ്കിൽ നഷ്ടമായേനെ...! ആദരാജ്ഞലികൾ

    • @naseernaseerp4820
      @naseernaseerp4820 Год назад +1

      ഞാനും.. പക്ഷെ ഒരാഴ്ച മുമ്പാൻ പഞ്ചവടിപ്പാലവും, ഇരകൾ, ലേഖയുടെ മരണം ഫ്ലാഷ് back എന്നിവ കണ്ടത്..ഞാൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ സിനിമകൾ.. ജോർജ്ജ് സാറിന് പ്രണാമം 🙏🙏🙏❤️♥️♥️♥️

    • @deepplusyou3318
      @deepplusyou3318 Год назад

      @@naseernaseerp4820 പഞ്ചാവടിപാലം ഇപ്പോഴും കാലിക പ്രസക്തി ഉള്ള സിനിമ ആണ് സന്ദേശം പോലെ.

    • @josephmathew6149
      @josephmathew6149 5 месяцев назад

  • @ashaletha6140
    @ashaletha6140 4 года назад +28

    My college days . Missing Shobha . Her dialogue delivery so Natural n acting superb !

  • @pradeepsivalaya5044
    @pradeepsivalaya5044 5 лет назад +38

    മിസ് ശോഭയുടെത് നാച്ചുറൽ അഭിനയം ആണ് . അനുഗ്രഹീത കലാകാരി !

    • @kshanthiiamhappiness4038
      @kshanthiiamhappiness4038 4 года назад +3

      Mrs.ശോഭയാണ്.Mrട. ശോഭ ബാലു മഹേന്ദ്ര

    • @ajayakumar.p.kkrishna5241
      @ajayakumar.p.kkrishna5241 4 года назад

      what is serene love it is explained

    • @ajayakumar.p.kkrishna5241
      @ajayakumar.p.kkrishna5241 4 года назад

      I have been searching .details it available about the actress Sobhan ot only memfriends of that period

    • @revanth3508
      @revanth3508 3 года назад +2

      Kshanthi I am happiness That marriage had no legal validity as balu mahendra never divorced his first wife

  • @ansaripbpb3454
    @ansaripbpb3454 2 года назад +36

    മലയാളത്തിലെ ഏറ്റവും നല്ല നിരവധി ഗാനങ്ങളിൽ പാടിയഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടനാണ് വേണു നാഗവള്ളി.

  • @thomaskutty3801
    @thomaskutty3801 3 года назад +40

    ലോക സിനിമാ സംവിധായകരിൽ
    സ്ഥാനം പിടിക്കേണ്ട
    സംവിധായകരിൽ
    ഒരാളാണ്
    കെ ജീ ജോർജ് സാർ 🙏

  • @GooodBaadUgly
    @GooodBaadUgly 5 лет назад +34

    ഈ സിനിമ കാണുവാൻ കുറച്ചു വൈകി ...മലയാളത്തിലെ എക്കാ ലെത്തെയും മികച്ച റൊമാന്റിക് മൂവി...മറ്റൊന്ന് ...ഇതിലെ നായകനും നായികയും കണ്ടു മുട്ടുന്ന സമയങ്ങളിലെ ..BGM...പഴയ കാല സിനിമയിൽ കാണുന്ന ഒരേ തരത്തിലെ മ്യൂസിക് ൽ നിന്നും വിത്യസ്തമായ touching BGM....Kg geotge masterpiece

  • @balasubramanian2188
    @balasubramanian2188 Год назад +10

    Bell bottoms, big collars, yazdi bike, smoking, drinking and a bit of romance.... Typical college life of the upper middle class of those days. After his passing away, I saw some of his films. Slow pace appears to be a key characteristic of George's films. He is not a man in a hurry. As a 68 year old, I can easily relate to his films.

  • @tvoommen4688
    @tvoommen4688 4 года назад +47

    This is one of the rarest Malayalam films that started exhibiting as "uchappadam" (noon show only), then slowly gained momentum through 'mouth to mouth publicity' and finally ended up as ' daily 4 shows ' film. Every film-maker's dream !

  • @mohananvasudevan4720
    @mohananvasudevan4720 2 года назад +9

    ശോഭ എത്ര നല്ല അഭിനയം നമ്മളെ വിട്ടു പോയതുകൊണ്ട് നമുക്ക് വലിയ നഷ്ടം തന്നെയാണ്

  • @ismailkeksrtcrtd4325
    @ismailkeksrtcrtd4325 16 дней назад +1

    ഞാൻ 20/12/24ഇൽ കാണുന്നു, ബാക്കി നാളെ

  • @jayviswas9443
    @jayviswas9443 4 года назад +32

    Very nostalgic movie as old trivandrum city can be seen all through the movie..my trivandrum city..❤❤❤

  • @Secret_superstar521
    @Secret_superstar521 4 года назад +21

    ഷൂട്ടിങ് നടന്നതൊക്കെ എന്റെ നാട്ടിലാണ്..തിരുവനന്തപുരത്ത് പെരുങ്കടവിളയിൽ...ഷൂട്ടിംഗ് കാണാൻ പോയ കഥയൊക്കെ അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്....Good Olden days...

    • @mohananpc899
      @mohananpc899 4 года назад +2

      yes, good old days...

    • @sunilraj343
      @sunilraj343 Год назад

      സത്യം തുളസിയുടെ വീട്, രോഗിണിയായ അമ്മ, കമലമ്മയുടെ സ്വഭാവം ഇതെല്ലാം വല്ലാതെ ആകർഷിച്ചു

  • @radhakrishnank3686
    @radhakrishnank3686 5 лет назад +17

    ഒരു നല്ല സിനിമ. Sobayude അഭിനയം വളരെ മികച്ചതാണ്.

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 лет назад +19

    മനോഹരമായ ഗാനങ്ങളാൽ സമ്പുഷ്ടമായ അതിമനോഹരമായ അഭ്രകാവ്യം.. George Sir's another magical touch..

  • @sumonsudha
    @sumonsudha 3 года назад +13

    ഇഷ്ടനായകൻ എന്ന് പറയുമ്പോൾ സൂപ്പർ സ്റ്റാർ ഒന്നും മനസ്സിൽ വരാറില്ല..... വേണു നാഗവള്ളി സർ നെ വലിയ ഇഷ്ടം...

  • @2004sanchomohan
    @2004sanchomohan 7 лет назад +48

    Classic movie by one and only K.G George...

  • @arunme88
    @arunme88 7 лет назад +42

    Ee cinemayude kaalathe cheruppakkarodu asooya thonnunnu............they were so lucky to live in the same generation of this film

  • @ismailkeksrtcrtd4325
    @ismailkeksrtcrtd4325 14 дней назад +1

    22.12.24.ഇൽ കണ്ടു തീർത്തു

  • @binoimathew1
    @binoimathew1 3 года назад +26

    BGM by MBS 9:05
    57:14
    10:41
    14:01
    14:24
    15:51
    36:18
    49:24
    1:08:55
    1:09:22
    1:10:44 Nearer to thee
    Santoor
    Sitar
    Flute
    What a combo
    One if the best BGMs...

  • @nishad7999
    @nishad7999 3 года назад +9

    എന്തൊരു ലാളിത്യമുള്ള അഭിനയമാണ് ശോഭയുടേത് .. so attractive!!!!

  • @manojjoseph5145
    @manojjoseph5145 Год назад +13

    എനിക്ക് 4വയസുള്ളപോൾ റിലീസ് ചെയ്ത് ഫിലിം,,,, എന്റെഅഞ്ചോ,, അറോ വയസുമുതൽ ഉള്ള ഓർമകളിൽ തങ്ങി നിൽക്കുന്ന പാട്ട് ശരബിന്ദു,,,,,മലർ , ❤️,,,,,, ❤️❤️ KG ജോർജ് സർ ന്റെ മരണത്തിനു ശേഷം ഇന്ന് ഈ ഫിലിം കണ്ടു,,,,,,,,

    • @haneeshh313
      @haneeshh313 Год назад +3

      ശരദിന്തു..

  • @satheeshbabukollambalath6170
    @satheeshbabukollambalath6170 6 лет назад +35

    ഉൾക്കടൽ... ഒരു കടലിന്റെ ആഴത്തിൽ മനസിനെ മാറ്റിയ പടം ,'' ''... ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ഭാവസാന്ദ്രമായ പടം

  • @vanajaharidas12
    @vanajaharidas12 4 года назад +20

    സുന്ദരമായ നദി യുടെ ശാന്തത, അപാരത തന്മയത്വ മുള്ള അഭിനയപാടവം.. ശോഭ. അകാലത്തിൽ പൊലിഞ്ഞു പോയ താരം... നിന്നെ ക്കുറിച്ചുള്ള ഓർമ്മകൾഇവിടെ സ്പന്ദിക്കുന്നു...

  • @PreethamolPreetha
    @PreethamolPreetha Год назад +6

    രതീഷ് കലക്കി 🌹

  • @georgekallarackal7684
    @georgekallarackal7684 5 лет назад +23

    Miss you my favourite talented national award winner Shobha😘

  • @ABC-024
    @ABC-024 5 лет назад +45

    A masterpiece of Mr.K G George - one of the greatest directors of all the time along with Padmarajan, MT, Adoor, and so on- who had a style of his own in the creation of move. ( I don' like to call him director but the creator of the movie with respect).
    My college years were during the same period as the movie, so I know what Mr.George told us is 100% true the same innocent secret love affairs, the college scenes and the behavioral patterns of students like Mr. Jagathy.
    How cheerful we all were at that time!

    • @mktalksbyfayas3309
      @mktalksbyfayas3309 4 года назад +5

      വിനോദ് സാർ ഇതിന്റെ നോവൽ pathpp അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് സ്വീകരിച്ച
      നിമിഷം ഞാൻ ഓർക്കുന്നു. ജോർജ് ഓണക്കൂർ സാറുമായിട്ടു എനിക്ക് ഇപ്പോൾ വളരെ aduppamullathil ഞാൻ സന്തോഷിക്കുന്നു. ആ novelinu ഞാൻ എഴുതിയ കുറിപ്പ് manoharamayittundennu അദ്ദേഹം പറഞ്ഞു.

    • @ABC-024
      @ABC-024 4 года назад +6

      @@mktalksbyfayas3309
      That's great MK, 1980-85 were the golden age of Malayalam movies when Directors ran the show rather than actors. All those years just vanished at the flick of an eye.
      No "sir" please, a word I hate.

    • @mktalksbyfayas3309
      @mktalksbyfayas3309 4 года назад

      @@ABC-024 tnks i writed a novel which gived to oonakkor sir. He will help to publish my novel

    • @mktalksbyfayas3309
      @mktalksbyfayas3309 4 года назад

      @@ABC-024 you must see this incident ruclips.net/video/K93DbrdlBdA/видео.html
      Pls like share and subscribe

    • @user-ok2cm8ih4i
      @user-ok2cm8ih4i Год назад

      @@mktalksbyfayas3309wrote

  • @ramadasm6106
    @ramadasm6106 3 года назад +18

    കാലമിത്ര പിന്നിട്ടിട്ടും,, അനശ്വര പ്രണയത്തിൻ്റെ കനലൊടുങ്ങാതെ ഉൾക്കടൽ " മനസിൽ നീറ്റലായ്,,, നിറയുന്നു,,,

  • @abdulrasheedk2720
    @abdulrasheedk2720 Год назад +3

    Climax വളരെ ഇഷ്ട്ടായി 😍😍♥️♥️

  • @prakashvayalil1766
    @prakashvayalil1766 5 месяцев назад +1

    45 വർഷംമുൻപ് ചങ്ങനാശേരി പോപ്പുലർ തിയേറ്ററിൽ പല വട്ടം കണ്ട നല്ല ചിത്രം. N S S ഹിന്ദു കോളേജിൽ ആർട്സ് ക്ലബ്‌ ഉദ്‌ഘടനത്തിനു വേണു നാഗവള്ളി വന്നു. ഞാൻ അന്ന് B A വിദ്യാർഥി. 👌😊

  • @pranavprasanthnppranavpras86
    @pranavprasanthnppranavpras86 4 года назад +14

    What a natural act of Sobha...if she living more , she will gain more awards...

  • @msm2812
    @msm2812 Год назад

    ശോഭ നല്ലൊരു പെൺകുട്ടി. ഹൃദയ സ്പർശിയായ അഭിനയം. ബാലു മഹേന്ദ്ര ഇവരുടെ ജീവിതം തകർത്തു കളഞ്ഞു

  • @ramanathanramanathangangad4534
    @ramanathanramanathangangad4534 3 года назад +9

    മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു എന്റെ ശോഭേ

  • @sarath3669
    @sarath3669 4 года назад +20

    38:18അഗാധമായ ഒരു പ്രണയം കൂടി പൂവിടുന്നു..അവളിൽ ഒരു പുഞ്ചിരിയിൽ ഒളിപ്പിച്ചു വച്ച പ്രണയം....ഇന്നും തീരാ നഷ്ടം ശോഭയുടെ മരണം

  • @rajuk.m497
    @rajuk.m497 3 года назад +3

    ആ കാലഘട്ടത്തിലെ പ്രധാനപ്പെട്ട നടികളെ അപേക്ഷിച്ച് എത്ര നാച്വറൽ ആയ അഭിനയം ആണ് ശോഭയുടേത്

  • @sureshbabu8875
    @sureshbabu8875 4 года назад +13

    സ്വാഭാവികമായ അതുല്ല്യമായ ,അഭിനയം കാഴ്ചവെച്ച ശോഭയെ പോലെയുള്ള ' ,,,, മറ്റ് നടികൾ ഉണ്ടാവുമോ എന്നു സംശയമാണ്. ശോഭയോടെനിക്കുള്ള 'സ്നേഹത്തിന്റെ ,ആദരവിന്റെ ആഴം എത്രയാണെന്നെനിക്ക് തന്നെ അറിയില്ല.ജോർജ് സാറിനോട് വല്ലാത്ത നന്ദിയുണ്ട്. എല്ലാം കൊണ്ടും ' സമ്പുഷ്ഠമായ ഈ യൊരു പ്രേമ കാവ്യം സമ്മാനിച്ചതിന്.

    • @shaheedaaa5651
      @shaheedaaa5651 4 года назад

      Ivar eth Year aan marichath

    • @sureshbabu8875
      @sureshbabu8875 4 года назад

      @@shaheedaaa5651 1980 മെയ് ഒന്നാം തിയ്യതി

    • @jojigeorge1020
      @jojigeorge1020 4 года назад

      @@sureshbabu8875 may 1

    • @revanth3508
      @revanth3508 3 года назад

      Ethe kg george thanne aa pavam shobhaye lekhayude maranam oru flash back enna cinemayil Valare moshamayi kanichu

    • @sureshbabu8875
      @sureshbabu8875 Год назад +1

      @@revanth3508 ശരിയാണ് , KG ജോർജ് സാർ ഒരിയ്ക്കലും ശോഭയെ അത്രയ്ക്കും മോശമായി ചിത്രീകരിക്കാൻ പാടില്ലായിരുന്നു. ഇന്ത്യൻ സിനിമയിൽ ഇത്രയും മികച്ച സ്വാഭാവിക അഭിനയം കാഴ്ചവെച്ച മറ്റൊരു നടിയില്ല. അതും വെറും 17 വയസ്സിനുള്ളിൽ .....

  • @sajanjohn2557
    @sajanjohn2557 2 года назад +6

    കെജി ജോർജ്, ജോർജ് ഓണക്കൂർ, ദലിമ ജോർജ്, ഉർവശി ശോഭാ, വേണു നാഗവള്ളി,.... ഉൾക്കടൽ

  • @Omastone
    @Omastone 3 месяца назад

    വളരെ നല്ല സിനിമ എത്ര വട്ടം കണ്ടെന്നു അറിയില്ല. എത്ര കണ്ടാലും മതിവരില്ല

  • @ramankuttyc.1538
    @ramankuttyc.1538 7 лет назад +32

    The most Classical Songs... No words to explain in English alphabets.......

  • @DARKKNIGHT-hv6oj
    @DARKKNIGHT-hv6oj 4 года назад +17

    റേഡിയോയിൽ നോവൽ വായന കേട്ട് വന്നതാണ് നല്ല സിനിമ

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 7 месяцев назад +2

    ഈ നായിക ശോഭ 44 വർഷമായി വിടവാങ്ങിയിട്ട് മലയാള സിനിമയിലെ ഉണ്ടായിരുന്നില്ല എന്തൊരു രസമായിരുന്നു മരിക്കുമ്പോൾ 17 വയസ്സായിരുന്നു🥺🥺🥺🥺😔😔😔😔😔😔😢😢😢😢😢🙏

    • @Yeduguri45-xc8jm
      @Yeduguri45-xc8jm 5 месяцев назад

      Correct!
      Recently, I happened to see BALU'S KOKILA( kannada) in which SHOBHA played heroine.
      Since then I am seeing that movie every day only for the sake of seeing face of SOBHA.
      balu was unfortunate to loose her so quickly.
      RIP SOBHA!

    • @ShivakumarM-o1p
      @ShivakumarM-o1p 2 месяца назад

      Watch salini ente kootukari​@@Yeduguri45-xc8jm

  • @prasannnakumarkumar2149
    @prasannnakumarkumar2149 3 года назад +3

    സിനിമയിലെ ഗാനം പോലെ തന്നെ.. നഷ്ടവസന്തത്തിൻ്റെ തപ്തനിശ്വാസം..Great

  • @nishanthkumarshivaraj2016
    @nishanthkumarshivaraj2016 Год назад +3

    Ratheesh. Super

  • @rageshpillai7265
    @rageshpillai7265 3 года назад +10

    80s love is so elegant to watch!!!

  • @p.i.shameeribrahim5850
    @p.i.shameeribrahim5850 Год назад +5

    KG ജോർജ് സാറിന് പ്രണാമം. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി ഉൾക്കടലിലേക്ക് ഒന്നു ഇറങ്ങി.
    NB:വർഷങ്ങൾ പലതും കടന്ന് പോകുന്നത് മൂകസാക്ഷിയായ നായികയുടെ വീട്. പക്ഷേ ആ കസേര ( സെറ്റി) യുടെ ക്യുഷൻ കവർ ഒരു മാറ്റവുമില്ല.

  • @girijadevi3869
    @girijadevi3869 Год назад +4

    👍 എല്ലാവർക്കും വളരെക്കുറച്ചു മാത്രം സംഭാഷണം.
    എന്നാലും വളരെ ഹൃദ്യം❤🎉❤🎉

  • @rinip.s5264
    @rinip.s5264 4 года назад +16

    everybody is in praise of the mivie, director and artists. Me looking at the locations and crying TRIVANDRUM ! its an emotion :) have spent 28 years, now a PRAVASI for 2 years. nothing makes sense here..

    • @modelcarbehomoth7088
      @modelcarbehomoth7088 4 года назад +2

      me too, but in exile elsewhere, and trivandrum will always remain in my heart, what a city.

  • @jaimyjoseph3939
    @jaimyjoseph3939 3 года назад +3

    മറക്കാനാവാത്ത സിനിമ.10തവണ
    എങ്കിലും കണ്ടു കാണും.

  • @NaliniP-x6i
    @NaliniP-x6i Год назад +3

    ആ കാലത്ത് യുവതികളുടെ സ്വപ്ന നായകൻ ആയിരുന്നു വേണു നാഗവള്ളി.

  • @babupp9138
    @babupp9138 Год назад +2

    റിലീസായി45 വർഷങ്ങൾക്കു ശേഷം ഇന്ന് ഈ ചിത്രം കാണുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ .... വിഷാദം തുളുമ്പുന്ന കണ്ണുകളുമായി ഒരു തലമുറയെ ഏതോ കാല്പനിക ലോകത്തെത്തിച്ച വേണു നാഗവള്ളി, സിനിമകളിൽ അഭിനയിക്കുന്നതിന് പകരം ജീവിച്ച്, പ്രേക്ഷകരെ ത്രസിപ്പിച്ച ശോഭ എല്ലാവരും മൺമറഞ്ഞുപോയിരിക്കുന്നു ..... കാലവുഠ കാഴ്ചപ്പാടുകളും ക്യാമ്പസുകളും എത്രയോ മാറിപ്പോയിരിക്കുന്നു.

  • @sunilraj343
    @sunilraj343 Год назад +4

    തുളസിയെ (അനുരാധ ) ഓർത്ത് ഞാൻ ഒരു പാട് വിഷമിച്ചു പാവം അവളുടെ ചേച്ചിയെ നന്നേ പിടിച്ചു കഥയുടെ ഗതി തിരിച്ചുവിടുന്നത് കമലമ്മ എന്ന കഥാപാത്രമാണ് (നടി ആരെന്ന് അറിയില്ല) എൻ്റെ കടിഞ്ഞൂൽ പ്രണയ കഥ... പാട്ടിൽ പൂകൈതമുടിക്കെട്ടിൻ്റെ സൗരഭ്യം കവർന്നു എന്നു പറയുന്നതിലെ അലങ്കാരികത'' ... അപാരം

  • @shejinaaniyans1863
    @shejinaaniyans1863 4 года назад +4

    Radioyil divasavum ravile 7.30 nu novel vayanayil ipol ee novel anu vayikkunnath. Athukett interest koodiyittanu kandath. Really great.

  • @jacobthomas7409
    @jacobthomas7409 Год назад +2

    Story , background music, songs, script are very nice

  • @ajoyfrancis9534
    @ajoyfrancis9534 Год назад +1

    Ithaanenu thonunnu nammude first campus ചിത്രം ❤

  • @jayakumarg6417
    @jayakumarg6417 4 года назад +17

    ഈ സിനിമ എത്ര മനോഹരമാണ്. ഇവർ ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ......... ശോഭയ്ക്ക് മുന്നിൽ കുറെ നല്ല കഥാപാത്രങ്ങളും ദേശീയ അംഗീകാരങ്ങളും കാത്തിരിപ്പുണ്ടായിരുന്നു. ഒരു നടിയുടെ ഏറെ വേദനിപ്പിച്ച മരണം.

    • @rekhasunil4751
      @rekhasunil4751 4 года назад +2

      ഇദ്ദേഹത്തിന്റെ ഒറിജിനൽ ജീവിതമാണ് സുഖമോ ദേവി എന്ന ചിത്രം എന്ന് പറയുന്നു. അതിലെ ശങ്കർ അവതരിപ്പിച്ച കഥാപാത്രം വേണുനാഗവള്ളിയുടെ real life ആണെന്നാണ് കേട്ടത്. ഒരു നഷ്ട പ്രണയം. അത്‌ ശോഭ ആയിരുന്നില്ല എന്നാണ് അറിഞ്ഞത്.

    • @jojigeorge1020
      @jojigeorge1020 4 года назад +1

      @@rekhasunil4751 ശോഭ അല്ല may b ജലജ

    • @revanth3508
      @revanth3508 3 года назад +1

      Joji George alla cinema Nadu allayirunnu

    • @നീലി-1
      @നീലി-1 3 года назад +2

      @@jojigeorge1020 ജലജ അല്ല . അദ്ദേഹം ഒരു ഇൻ്റർവ്യൂ വിൽ പറയുന്നുണ്ട്. Cinema field le aarum alla. അവരുടെ name അതിൽ പറയുന്നില്ല. Nagavally sir nte family yayitt close ആയിട്ടുള്ള vyakthi ആയിരുന്നു.

    • @jojigeorge1020
      @jojigeorge1020 3 года назад

      @@നീലി-1 👍

  • @pradeepmena1172
    @pradeepmena1172 5 лет назад +18

    one of the most talented actress-ശോഭ

  • @jyothylakshmit.s1920
    @jyothylakshmit.s1920 4 года назад +5

    Enne ivdey ethichath ithile pattukalanu... .. ❤️Nalloru movie. Kurach tension aayangilum... climax 👌❤️ venunagavally sir & shoba mam 💯🙏❤️ ഇവരെപോലെയുള്ള നടി,നടൻമാരും.(.eg:- തിലകൻ, ഭരത് ഗോപി, മുരളി, ജലജ, നെടുമുടി വേണു, ശാന്തി കൃഷ്ണ, ശ്രീനാഥ്, രോഹിണി & രഘുവരൻ, (കക്ക movie ) മേനക, നാദിമൊയ്തു....., )അവർ വെള്ളിത്തിരയിൽ ജീവൻ നൽകിയ കഥാപാത്രങ്ങളുമാണ് ഇന്നും പുതിയ കാഴ്ചക്കാരെ സൃഷ്ടിക്കുന്നത്...❤️ # ഇനിയും എത്രയോ നല്ല സിനിമകളെ തിരഞ്ഞുപിടിച്ചു കാണേണ്ടിയിരിക്കുന്നു .....,😊26/1/2021(.3:1 am)

    • @sangeeth60
      @sangeeth60 2 года назад

      Kg Geroge nte ബാക്കി സിനിമകൾ ഒന്ന് കണ്ടൂ നോക്കൂ.. "യാത്രയുടെ അന്ത്യം.." ഒന്ന് കാണൂ.

  • @sudhiyumchiriyum8159
    @sudhiyumchiriyum8159 2 года назад +6

    മികച്ച അഭിനേത്രി, ശോഭ!!

  • @pranavprasanthnppranavpras86
    @pranavprasanthnppranavpras86 4 года назад +9

    Sobha's beauty & voice both are so sweet...

  • @vysagi4321
    @vysagi4321 4 года назад +6

    Ithinta feel,,, ONV KG George ,,ini orikalum kitilla✌️✌️✌️✌️

  • @prakashvayalil1766
    @prakashvayalil1766 5 месяцев назад

    പ്രതിഭശാലികൾ ഒരുക്കിയ ചിത്രം, ഉന്നതമായ സാംസ്‌കാരിക നിലവാരം. 👌🙏👌🙏

  • @prakashvazhappully
    @prakashvazhappully 4 месяца назад

    K. G.യുടെ എല്ലാ സിനിമയും കാണണം. Actress ശ്രീലതയുടെ ഹസ്ബൻഡ് ഡോക്ടർ നമ്പൂതിരി, ഡോക്ടർ ആയി തന്നെ അഭിനയിച്ചിട്ടുണ്ട്.കുന്നംകുളത്തുകാരൻ ആയുർവേദ ഡോക്ടർ ആയിരുന്നു.ഗുഡ് movie

  • @karnanvgopal9137
    @karnanvgopal9137 2 года назад +6

    Jagathy Sreekumar ❤

  • @jayaramkadikkal7548
    @jayaramkadikkal7548 3 года назад +12

    ഒരു നെഞ്ഞുരുക്കത്തോടെയല്ലാതെ ശോഭയെ ഓർക്കാനാവില്ല.

  • @nishanthkumarshivaraj2016
    @nishanthkumarshivaraj2016 Год назад +3

    Ratheesh. Veendum. Varanam

  • @arjunraza1060
    @arjunraza1060 4 года назад +2

    Valare nalla oru cinema eniyk nannayi ishtapettu Venunagavally chettan super acting oru kaviyude kadhapathrathe swantham shareerathilek avahichu kondulla abhinayam

  • @specialistvlogs
    @specialistvlogs 3 года назад +5

    ONV.. പൊളി മച്ചാനാ 🥰

  • @lucycharles123
    @lucycharles123 Год назад +6

    എന്റെ ക്യാമ്പസ് കാലം എന്നെ കണ്ടാൽ ജലജയെ പോലെ ഉണ്ടെന്ന് പറയുന്ന കാലം

  • @anvarbasheer3804
    @anvarbasheer3804 3 года назад +5

    Glad to see the very first malayalam campus movie.♥️🥰

  • @JanceySebastian
    @JanceySebastian Год назад +3

    Good movie, salute for George sir

  • @majeedmaji5551
    @majeedmaji5551 2 года назад +1

    Wow amazing and beautiful movie..... Ethra manoharamaya pranaya nimishangal.... 😍😍😍😍

  • @chandrank8703
    @chandrank8703 2 года назад +10

    1980
    I was at S N College. Kannur
    Wonderful College days
    Wonderful campus movie
    Maybe the first and last campus movie in malayalam

  • @BEAUNYDENNY
    @BEAUNYDENNY 4 года назад +12

    ഇതിലെ പോൾ എന്ന മാഷിനെ അവതരിപ്പിച്ചത് വില്ല്യം ഡി ക്രൂസ് ആയിരുന്നു. തിരുവന്തപുരത്തെ ഒരു പ്രമുഖ നാടക നടനും സംവിധായകനുമായ അദ്ദേഹം സത്യൻ മാഷിന്റെ അടുത്ത സുഹൃത് കൂടിയായിരുന്നു. തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ സഭയിലെ വെട്ടുകാട് എന്ന തീർത്ഥാടന സ്ഥലത്തു ജനിച്ച അദ്ദേഹം ആ കാലത്തെ ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ച പ്രമാണിയും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു.

    • @tvoommen4688
      @tvoommen4688 4 года назад +3

      " Vaikom Maalavika yude naadakam aarambhikkunnu ! "
      "Samvidhaanam William D'cruz !! "
      A lot of festival venues have heard that deep bass voice..............
      In those days, I was a violinist in another drama troupe of Kayamkulam . Later, I joined engineering college and gave up that field.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      ഇദ്ദേഹം അല്ലെ ചെങ്കോലിൽ അഭിനയിച്ചത്

  • @sanuprameshpk6174
    @sanuprameshpk6174 2 года назад +3

    30--9--2022. I saw this film at kavitha theatre Ernakulam on 13/9/2979. Sanu Ernakulam

    • @girijadevi3869
      @girijadevi3869 Год назад +1

      I too watched the film in Kavitha theatre, Ernakulam....in my teen days..tons of liv to Sobha and Venu Nagavally.. Great actors 🎉🎉❤❤❤

    • @Shinojkk-p5f
      @Shinojkk-p5f Год назад +1

      1979?

    • @terencegeorge8775
      @terencegeorge8775 7 месяцев назад

      തെറ്റാണ്. ഈ സിനിമ എറണാകുളത്തു പദ്മയിലാണ് വന്നത്.

  • @mayadev298
    @mayadev298 Год назад +1

    My college Days.Super songs

  • @babykuttymathew8644
    @babykuttymathew8644 Год назад +1

    Shobhaye…. Enthoru ishtamaayirunnu….. oru thulli kannuneer … ippozhum avarkkaayundu::::

  • @hayatakiya2018
    @hayatakiya2018 Год назад

    A great film .balumahndra sirnte camara ,onv and mbs ,great actress shobha,yesudas,,more over the legendary driector k g geroge sir