ജയറാമിന് മാത്രം ചേരുന്ന ചില കഥാപാത്രങ്ങൾ ഒണ്ട്... അതിലൊന്ന്...❤ തിലകൻ ചേട്ടൻ... ❤️ കവിയൂർ പൊന്നമ്മ 😍 ജഗതി ❤️ഇന്നസെന്റ് ❤️..... എല്ലാവരും ജീവിക്കുകയാണ്....പിന്നെ പാട്ടുകൾ 👍🏻അരളിയും കഥളിയും... 😍പണ്ടത്തെ അ കാലം... 😍ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള കുട്ടികാലം... ❤️.....16/1/2024
1985 -2000 മലയാള സിനിമയുടെ സുവർണ്ണ കാലം എന്ന് പറയുന്നത് എത്ര സത്യമാണ്😊.. എത്ര എത്ര നല്ല സിനിമകൾ..നല്ല പാട്ടുകൾ .. എല്ലാ നടന്മാരുടെയും ..ഇപ്പൊ എല്ലാർക്കും മാസ്സ് സിനിമ മതി 😢
@@GokullHameed ആരെ കുറിച്ചാണ് ഈ പറയുന്നത് 😂😂😂എന്റെ പേര് കണ്ടിട്ട് ഒരു ഇസ്ലാം മത വിശ്വാസി ആണെന്ന് വിചാരിച്ചോ 😂😂😂... ചെറുപ്പം മുതലേ കേട്ട് വളരുന്ന മതഅന്തവിശ്വാസം ഇല്ലാത്ത ആളുകളും സമൂഹത്തിൽ ഉണ്ട് bro 😂😂
ജാതകം നോക്കി വിവാഹം ഉറപ്പിച്ച പയ്യൻ ഇന്നലെ വണ്ടി പോസ്റ്റിൽ കൊണ്ട് പോയി ഇടുപ്പിച്ചിട്ട് മരിച്ചു... അവൻ വേറെ ഒരു പെണ്ണിനെ സ്നേഹിക്കണിണ്ടാരുന്നു, ആ പെണ്ണിനെ കല്യാണം കഴിപ്പിച്ചു കൊടുക്കാത്തതിന്റെ വിഷമത്തിൽ....
എന്റെ hus ന്റെ അമ്മയും അച്ഛനും പണ്ട് ഒളിച്ചോടി പോയി കെട്ടിയതാ. എന്നിട്ട് അവരുടെ 3 ആൺ മക്കൾക്കും ജാതകം നോക്കിയേ കെട്ടിക്കു എന്ന് നിർബന്ധം ആയിരുന്നു. മൂത്ത ആൾ ഇപ്പൊ രണ്ട് കെട്ടി രണ്ടും പെണ്ണും ഇട്ടേച്ചു പോയി 😂😂. ഞങ്ങളുടെ ജാതകത്തിൽ എന്തോ പൊരുത്തക്കേട് എന്നും പറഞ്ഞിരുന്നു. ഞാൻ അതൊന്നും mind ആക്കില്ല. ഞങ്ങൾ സന്തോഷത്തോടെയാ ജീവിക്കുന്നെ ഇപ്പോഴും. 😂
ഇതേ അന്ധ വിശ്വാസങ്ങളിലേക്ക് വീണ്ടും ജനങ്ങളെ നയിക്കുന്നു നമ്മുടെ രാജ്യതെ ഒരു കൂട്ടർ. മനുഷ്യരെ മനുഷ്യരായി കാണൂ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റി നിർത്തൂ....
എന്തൊരു തിരക്കഥ... 100% OK. നമിച്ചു. തിലങ്കൻചേട്ടൻ ഇതിൽ അഭിനയം മോശമാക്കി... തീരെ മോശം. പക്ഷെ ഇദ്ദേഹം ഈ സിനിമയിൽ ജീവിച്ചു ..അതാണ് സത്യം😊 26-12-2023 വീണ്ടും കണ്ടു.❤ തോളൂർ ഷാബു - ചെറുകഥാകൃത്ത് - തൃശൂർ❤❤
ഇതൊക്കെ ഇന്നായിരുന്നേൽ ജഗതിക്ക് വെറും ഒരു ലക്ഷം രൂപ offer ചെയ്താൽ മതി.... തിലകനും കവിയൂർ പൊന്നമ്മയും ജയറാമും സിതാരയെ ആജീവനാന്തം സ്വീകരിച്ചേനെ 😂😂😂😂 Eg: കുമ്പിടി 😂😂😂😂😂
@1:17:17 Sitharayude vayaru in closeup. Rare to see, ithil maathrame avar ingane closeup kanichittollu ennu thonnunnu. And Jayaram enjoying it to fullest.
പെൺകുട്ടികൾ എത്ര മിടുക്കികൾ ആയിരുന്നാലും ഒരു താലി കഴുത്തിൽ വീണു കഴിഞ്ഞാൽ ആണിന് അടിമയായി എല്ലാ അർത്ഥത്തിലും.. പിന്നെ ജീവിത്തിനു വേണ്ടിയുള്ള പരാക്രമം ആണ്
*ലോഹി സാറിന്റെ ശക്തമായ മറ്റൊരു തിരക്കഥ.... മമ്മൂട്ടിയേ പ്രാന്തനാക്കി മാറ്റിയ മറ്റൊരു ചിത്രമാണ് തനിയാവർത്തനം... എന്തൊരു ജീവനുള്ള സൃഷ്ടികളാണ് ലോഹി സാറിന്റെ കഥക്ക്... മമ്മൂട്ടി and തിലകൻ, കവിയൂർ പൊന്നമ്മ....അഭിനയ സാമ്രാട്ടുകൾ*
എന്റെ അമ്മാവന്റെ മകൾ ഒരാളെ സ്നേഹിച്ചു marriage fix ചെയ്തു... ജാതകം നോക്കിയപ്പോൾ ജ്യോൽസ്യൻ പറഞ്ഞു ഒരിക്കലും ഇത് നടത്തരുത്.... നടന്നാൽ പെണ്ണിന്റെ അച്ഛന് മരണം അല്ലെങ്കിൽ മരണത്തിനു തുല്യമായത് വരും എന്നാണ്.... ചേച്ചി ടെ വാശിക്കു ആ marriage തന്നെ എല്ലാരും സമ്മതിച്ചു.... engagement ന്റെ തലേന്ന് വരാനിരുന്നതാ 30വർഷമായി ഗൾഫിലുള്ള അമ്മാവൻ.... എയർപോർട്ട് ൽ പോകുന്നുന് വഴി accident പറ്റി....വളരെ ക്രിട്ടിക്കൽ ആയി.... മരിച്ചില്ല... Engagement നടന്നില്ല... എന്നിട്ടും chechi വാശി പിടിച്ചു... 1.5 വർഷം കഴിഞ്ഞു Marriage നടന്നു .....marriage കഴിഞ്ഞു രണ്ടിന്റെ അന്ന് അമ്മാവന് സ്ട്രോക്ക് വന്നു.... ഇപ്പോൾ തളർന്നു കിടക്കുവാ........ ആയ കുടുംബം നശിച്ചു പോയി............ എന്നാൽ 10 ൽ 10 പൊരുത്തം വെച്ച്, ദീർഘ സുമംഗലി ആകുമെന്നും പ്രവചിചച്ചു കല്യാണം കഴിച്ച എന്റെ chechi pപ്രസവത്തോടെ മരിച്ചു പോയി...... അതോടെ ഇതൊക്കെ നോക്കുന്ന പരിപാടി ഞാനൊക്കെ നിർത്തി.. വരുന്നിടത്തു വച്ചു കാണാം....
അന്ധവിശ്വാസങ്ങൾ ഇപ്പോളും കൊണ്ട് നടക്കുന്ന ഒരു സമൂഹം ജാതകം തേങ്ങാക്കൊല എത്ര ജീവിതങ്ങൾ നശിച്ചു എത്ര ആളുകൾ വിവാഹം കഴിക്കാൻ പറ്റാതെ ജീവിതം നശിപ്പിച്ചു നന്മയുള്ള ലോകമേ കണ്ണു തുറന്നു കാണുക വിശ്വാസം ആവാം അന്ധ വിശ്വാസം ഒരുതരം മാനസിക രോഗമാണ് 100%
ഈ പടം കഴിഞ്ഞിട്ട്, കാലം ഇത്ര മുന്നോട്ട് പോയിട്ടും, ഇവിടത്തെ മനുഷ്യര്‍ ഇപ്പോഴും ആ കാലത്തു തന്നെ ജീവിക്കുന്നുണ്ട്..😢 21-01-2024
Same date
21.1.2024🎉😂❤
ഞാൻ 22/01/2024😊.
😂22/1/2024😅
24/01/2024 😢
ജയറാമിന് മാത്രം ചേരുന്ന ചില കഥാപാത്രങ്ങൾ ഒണ്ട്... അതിലൊന്ന്...❤ തിലകൻ ചേട്ടൻ... ❤️ കവിയൂർ പൊന്നമ്മ 😍 ജഗതി ❤️ഇന്നസെന്റ് ❤️..... എല്ലാവരും ജീവിക്കുകയാണ്....പിന്നെ പാട്ടുകൾ 👍🏻അരളിയും കഥളിയും... 😍പണ്ടത്തെ അ കാലം... 😍ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള കുട്ടികാലം... ❤️.....16/1/2024
ഇന്ദ്രൻസ്
പുളിയില കര❤❤
ഇത്രയും നല്ലൊരു മൂവി കണ്ടത് 2024 ലാണ്
കവിയൂർ പൊന്നമ്മ യുടെ തേങ്ങൽ അന്നത്തെ കേരളത്തിലെ മുഴുവൻ സ്ത്രീകളുടെയും കണ്ണീർ ആയിരുന്നു😢
Aayirunnu ennalla ippozhum aanu.
Njanum
⁰ dress😢dißcßrd coment@@LathaGMenon
അമിതമായ വിശ്വാസം അന്തവിശ്വാസത്തിലേക്ക് കൊണ്ട് പോകും 👌🏼👌🏼 ഒന്നും പറയാൻ ഇല്ല ഒരടിപൊളി padam🤗🥳
എവിടെ കിട്ടിം ഇനി ഇതുപോലത്തെ ജീവനുള്ള കഥ❤
21നൂറ്റാണ്ടില് കോടികളുടെയും അവിഹിതത്തിന്റെയും മയക്കുമരുന്നിന്റേം വിജിത്രമായ കഥമാത്രമേയുള്ളു😢
വിചിത്രം.
Enikk 26 age ullu inganathe pazhaya movies kaanumbol Vallatha feel aaan
എത്ര കണ്ടാലും മടുക്കാത്ത പടം. സിനിമയാണെന്ന് പോലും തോന്നില്ല.കഥാപാത്രങ്ങൾ ജീവിക്കുകയാണ്
1985 -2000 മലയാള സിനിമയുടെ സുവർണ്ണ കാലം എന്ന് പറയുന്നത് എത്ര സത്യമാണ്😊.. എത്ര എത്ര നല്ല സിനിമകൾ..നല്ല പാട്ടുകൾ .. എല്ലാ നടന്മാരുടെയും ..ഇപ്പൊ എല്ലാർക്കും മാസ്സ് സിനിമ മതി 😢
Sathyam
പുളിയിലക്കര ഈ സിനിമയിലെ പാട്ടനല്ലേ.. എന്ത് രസമാ ❤
തിലകൻ ചേട്ടൻ ഇതിഹാസ നടൻ .... ജീവിക്കുക ആണ് ഓരോ സിനിമയിലും
Correct
എന്തുകൊണ്ട് ഇത്രയും കാലം ഈ സിനിമ കാണാതിരുന്നത് ഈ സിനിമയിലെ മനോഹരമായ ഗ്രാമം അന്തസ്സ്
സമൂഹത്തിലെ ഇത് പോലെ ഉള്ള ദുരാചാരങ്ങളേയും മതങ്ങളെയും... പൊളിച്ചടുക്കുന്ന ഇങ്ങനെ ഉള്ള പടങ്ങൾ ഇനിയും വരണം 👍🏽👍🏽
ചന്ദ്രനെ ചുറ്റിയ ബുറാക്ക്🤣🤣🤣
@@ranjur3508 എന്താ ഉദ്ദേശിച്ചത്??
അന്യ മതങ്ങളെ ബഹുമാനിക്കാൻ അള്ളാഹു നീ യും നിന്റെ വാഹബീസവും പ്രവാചകനെ പരിഹസിപ്പിക്കാൻ വല്ലാത്തൊരു ഹാദാഭാഗ്യൻ
@@GokullHameed ആരെ കുറിച്ചാണ് ഈ പറയുന്നത് 😂😂😂എന്റെ പേര് കണ്ടിട്ട് ഒരു ഇസ്ലാം മത വിശ്വാസി ആണെന്ന് വിചാരിച്ചോ 😂😂😂... ചെറുപ്പം മുതലേ കേട്ട് വളരുന്ന മതഅന്തവിശ്വാസം ഇല്ലാത്ത ആളുകളും സമൂഹത്തിൽ ഉണ്ട് bro 😂😂
ഇതാണ് നമ്മുടെ ശാപം
ഒരു മനഃസമാദാനതിന് വേണ്ടി ഒരു സിനിമ കാണാമെന്നു വിചാരിച്ചപ്പോൾ ഫുൾ ശോകമൂകം.
Watching on 15/11/24
പഴയ സിനിമ കാണൽ, അതൊരു feel വേറെ ആണ് ❤️❤️
31.12.2024
നമ്മുടെ കേരളം തന്നെ അല്ലേ ഇത് , എത്ര മാറിയിരിക്കുന്നു 😢
തീർത്തും പൈശാചികമായ ആചാരങ്ങൾ.
2024നു കാണുന്നു വീണ്ടും എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈmovie 🥰🥰🥰പാട്ടുകളും vre levl🥰🥰🥰
ലോഹിസാറിന്റെ ശക്തമായ തിരക്കഥ❤❤❤❤❤❤❤
.0
ലോഹിത ദാസിന്റെ തിരക്കഥയുടെ ഗുണം 🌹
ജാതകം നോക്കി വിവാഹം ഉറപ്പിച്ച പയ്യൻ ഇന്നലെ വണ്ടി പോസ്റ്റിൽ കൊണ്ട് പോയി ഇടുപ്പിച്ചിട്ട് മരിച്ചു... അവൻ വേറെ ഒരു പെണ്ണിനെ സ്നേഹിക്കണിണ്ടാരുന്നു, ആ പെണ്ണിനെ കല്യാണം കഴിപ്പിച്ചു കൊടുക്കാത്തതിന്റെ വിഷമത്തിൽ....
എന്റെ hus ന്റെ അമ്മയും അച്ഛനും പണ്ട് ഒളിച്ചോടി പോയി കെട്ടിയതാ. എന്നിട്ട് അവരുടെ 3 ആൺ മക്കൾക്കും ജാതകം നോക്കിയേ കെട്ടിക്കു എന്ന് നിർബന്ധം ആയിരുന്നു. മൂത്ത ആൾ ഇപ്പൊ രണ്ട് കെട്ടി രണ്ടും പെണ്ണും ഇട്ടേച്ചു പോയി 😂😂. ഞങ്ങളുടെ ജാതകത്തിൽ എന്തോ പൊരുത്തക്കേട് എന്നും പറഞ്ഞിരുന്നു. ഞാൻ അതൊന്നും mind ആക്കില്ല. ഞങ്ങൾ സന്തോഷത്തോടെയാ ജീവിക്കുന്നെ ഇപ്പോഴും. 😂
ഞാൻ ചേച്ചിടെ ഒരു ഫാൻ ആണ്. ഇവിടെ വളരെ അവിചാരിതമായി കണ്ടതാണ്. @@kummismommyvlogs7190
0@@kummismommyvlogs7190
ഇതേ അന്ധ വിശ്വാസങ്ങളിലേക്ക് വീണ്ടും ജനങ്ങളെ നയിക്കുന്നു നമ്മുടെ രാജ്യതെ ഒരു കൂട്ടർ.
മനുഷ്യരെ മനുഷ്യരായി കാണൂ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റി നിർത്തൂ....
ഇന്നാതെ പ്രശ്നം ഇതാണ് അള്ളാ കഞ്ചവ് ലഹരി സ്വർണ കള്ളക്കടത്ത് , മദ്രസ്സകളിലെ പീഠ നo ithokke aaan innathe prasnam
@@deepakdezz5385😂😂👍🏻
ഞമ്മന്റെ മതത്തിൽ പിന്നെ അന്ധവിശ്വാസം ഒന്നും തന്നെയില്ല.. കുഞ്ഞുകുട്ടികളെ ഊക്കലാണ് പണിഎന്ന് മാത്രം 😂
ഈ സിനിമകൾക്കൊന്നും മരണമില്ല ...എല്ലാ കാലത്തും കാണാൻ പറ്റുന്നവയാണ്. മനസ്സിൽ തങ്ങി നിൽക്കും സിനിമയും പാട്ടുകളും എല്ലാം....
ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ പടം കാണുന്ന വരണ്ടോ . കുറെ നാളായിട്ടു നല്ല ഒരു സിനിമ കാണുന്നത് ഇന്നാണ് . 13/5/ 24
നല്ല ഒരു സിനിമ
എത്ര ഭംഗിയായി അവതരിപ്പിച്ചു.
എന്തേ ഇത്രയും കാലം ഇതു കാണാതെ പോയി....
15/1/2024
20.08.2024 കാണാൻ പോകുന്നു
ഞാനും ഇപ്പഴാ കാണുന്നത്.
10 - 19-2024 കണ്ടു
പണ്ടെങ്ങോ കണ്ടു മറന്ന സിനിമ ഇപ്പോൾ കണ്ടപ്പോൾ വല്ലാത്ത ഒരവസ്ഥ, ഇന്നും ജാതകം നോക്കാത്തവർ വിരളം. എന്തായാലും ജീവിതഗന്ധിയായ നല്ല സിനിമ.
ഞാൻ ഫസ്റ്റ് കാണുന്ന സിനിമ ഞാൻ തിരുവാതിര, ഏട്ടൻ തിരുവോണം.. 🙏🙏
ആഹാ
എന്തൊരു തിരക്കഥ... 100% OK. നമിച്ചു. തിലങ്കൻചേട്ടൻ ഇതിൽ അഭിനയം മോശമാക്കി... തീരെ മോശം. പക്ഷെ ഇദ്ദേഹം ഈ സിനിമയിൽ ജീവിച്ചു ..അതാണ് സത്യം😊 26-12-2023 വീണ്ടും കണ്ടു.❤ തോളൂർ ഷാബു - ചെറുകഥാകൃത്ത് - തൃശൂർ❤❤
30-12-2023 night 😂❤
4-1-2024😂
7.01.2024😂
8.1.2024😅
09-01-2024
സമ്മതിച്ചു....ഇതുപോലെ ഒരു സിനിമ...🙏🙏🙏🙏🙏🙏
RUclips നോടിഫികേഷന് നന്ദീ ❤
തിലകൻ ജഗതി കവിയൂർ പൊന്നമ്മ ഇന്നസെൻഡ് ഇവരൊന്നും ഇനി മലയാള സിനിമയിൽ ഇല്ലെന്ന് ഓർക്കുമ്പോൾ.......💔
എന്റെ തറവാട് ആണ് ജയറാം വീട്... ഞാനും ഇതിൽ അഭിനയിച്ചിട്ടുണ്ട്
ഏതാ scene 🥰
എവിടെയാണ്
Thallunnathu aanu😅😅😅
Memana Illam alle..
സ്ഥലം എവിടാ..
വിശ്വാസം വേണം എന്നാൽ അന്ധമായ വിശ്വാസം അത് വേണ്ട
ഞാൻ ഇപ്പോഴാ ഈ മൂവി കണ്ടത്... പറയാൻ വാക്കുകൾ ഇല്ല...
21 ജനുവരി 2024❤️❤️
Good movie all cast super performance
തിലകൻ ....... ജഗതി ...... ഇത് സിനിമ തന്നെയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
സിതാര എന്തൊരു ഭംഗിയാ കാണാൻ ❤
Nthokke paranjalum innum almost alkkar ithokke andhamayi vishvasikkunnu🥲. It's a moral movie👏🏻
നല്ല സിനിമ.. നല്ല തിരക്കഥ ❤
ജ്യോതിഷത്തിന് എതിരെ ഇത്രയും ശക്തമായ സന്ദേശം നൽകിയിട്ടും ഇന്നും നാടുനീളെ ജ്യോതിഷികൾ ആണ് 🤣 വിവരം കെട്ട ജനത 😌
Thilakan's performance + annathe graama soundaryam.
Bharathapuzha, ilam kaatu, nelpaadam, naatuvazhikal etc 👍🏼
നെസ്റ്റാൾജിയ തരുന്ന പടം❤ പഴയ പാടവരമ്പുകൾ 🥰 ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം🥰🥰
These creations (movies) are hugely brilliant answering to many questions but no matter what, aren't we 'back to square one' the very next second!
ഇതൊക്കെ ഇന്നായിരുന്നേൽ ജഗതിക്ക് വെറും ഒരു ലക്ഷം രൂപ offer ചെയ്താൽ മതി.... തിലകനും കവിയൂർ പൊന്നമ്മയും ജയറാമും സിതാരയെ ആജീവനാന്തം സ്വീകരിച്ചേനെ 😂😂😂😂
Eg: കുമ്പിടി 😂😂😂😂😂
സൂപ്പർ സിനിമ❤❤❤❤
@1:17:17 Sitharayude vayaru in closeup. Rare to see, ithil maathrame avar ingane closeup kanichittollu ennu thonnunnu. And Jayaram enjoying it to fullest.
നല്ല സിനിമ
പെൺകുട്ടികൾ എത്ര മിടുക്കികൾ ആയിരുന്നാലും ഒരു താലി കഴുത്തിൽ വീണു കഴിഞ്ഞാൽ ആണിന് അടിമയായി എല്ലാ അർത്ഥത്തിലും.. പിന്നെ ജീവിത്തിനു വേണ്ടിയുള്ള പരാക്രമം ആണ്
no need of generalizing things ...Lots of males especially now a days too are suffering various sorts of injustices due to females ....
ആൺകുട്ടികൾ ഒരു കല്യാണം കഴിച്ച എത്ര മിടുക്കനാണെങ്കിലും ഒരു കല്യാണം കഴിച്ചാൽ ചെലവും പ്രാരാബ്ധങ്ങളും ഉണ്ട് 😡 അല്ലാതെ ചുമ്മാ ഇരിക്കുവല്ല
ഏതാ ബ്രാൻഡ് അല്ലെങ്കിൽ എംഡിഎംഎ പോലെ ഉള്ള സാധനമാണോ ? ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ബോധം കാണുന്നില്ല .
@@SadiqPH 🤣well said
😂😂😂😂😂
Awesome movie watched on 28.1.24
1997 ൽ ജനിച്ചവർ ഈ സിനിമ കാണുന്നുണ്ടോ ?
81 ൽ ജെനിച്ചവൻ ഉണ്ട്
97 und✌️
97 ❤
1997 il Valiyittavaro😅😅😅😅
2000,ൽ ജനിച്ച ഞാൻ ഉണ്ട് 😊
*ലോഹി സാറിന്റെ ശക്തമായ മറ്റൊരു തിരക്കഥ.... മമ്മൂട്ടിയേ പ്രാന്തനാക്കി മാറ്റിയ മറ്റൊരു ചിത്രമാണ് തനിയാവർത്തനം... എന്തൊരു ജീവനുള്ള സൃഷ്ടികളാണ് ലോഹി സാറിന്റെ കഥക്ക്... മമ്മൂട്ടി and തിലകൻ, കവിയൂർ പൊന്നമ്മ....അഭിനയ സാമ്രാട്ടുകൾ*
തിലകൻ എന്ന മഹാ പ്രതിഭ ഉള്ള സിനിമയിൽ അങ്ങേരുടെacting വലുപ്പം എവിടെ എങ്കിലും ഒന്ന് താണ് കൊടുത്തത് ഉണ്ടെങ്കിൽ അഞ്ഞൂറാൻ നു മുൻപിൽ മാത്രം ആണ്
Sithara .good acting
ലോഹി ❤❤❤💐
എന്റെ അമ്മാവന്റെ മകൾ ഒരാളെ സ്നേഹിച്ചു marriage fix ചെയ്തു... ജാതകം നോക്കിയപ്പോൾ ജ്യോൽസ്യൻ പറഞ്ഞു ഒരിക്കലും ഇത് നടത്തരുത്.... നടന്നാൽ പെണ്ണിന്റെ അച്ഛന് മരണം അല്ലെങ്കിൽ മരണത്തിനു തുല്യമായത് വരും എന്നാണ്.... ചേച്ചി ടെ വാശിക്കു ആ marriage തന്നെ എല്ലാരും സമ്മതിച്ചു.... engagement ന്റെ തലേന്ന് വരാനിരുന്നതാ 30വർഷമായി ഗൾഫിലുള്ള അമ്മാവൻ.... എയർപോർട്ട് ൽ പോകുന്നുന് വഴി accident പറ്റി....വളരെ ക്രിട്ടിക്കൽ ആയി.... മരിച്ചില്ല... Engagement നടന്നില്ല... എന്നിട്ടും chechi വാശി പിടിച്ചു... 1.5 വർഷം കഴിഞ്ഞു Marriage നടന്നു .....marriage കഴിഞ്ഞു രണ്ടിന്റെ അന്ന് അമ്മാവന് സ്ട്രോക്ക് വന്നു.... ഇപ്പോൾ തളർന്നു കിടക്കുവാ........ ആയ കുടുംബം നശിച്ചു പോയി............ എന്നാൽ 10 ൽ 10 പൊരുത്തം വെച്ച്, ദീർഘ സുമംഗലി ആകുമെന്നും പ്രവചിചച്ചു കല്യാണം കഴിച്ച എന്റെ chechi pപ്രസവത്തോടെ മരിച്ചു പോയി...... അതോടെ ഇതൊക്കെ നോക്കുന്ന പരിപാടി ഞാനൊക്കെ നിർത്തി.. വരുന്നിടത്തു വച്ചു കാണാം....
Seeing this movie in 2024
Kanathe poyirunnenkil oru nashtam ayene
👍..
Last bgm super best movie 🎉
I was born the year the movie was made and sadly the superstitions still live till date and keep taking lives.. sad. Watching it in 2024
Role kuravanelum sukumaran sir super
2024 ഡിസംബർ 27....ഇപ്പോഴും മനുഷ്യർ അന്ധവിശ്വാസം ഏറി ജീവിക്കുന്നു.
Anyone in 21.01.2024? All are my favorite actors.
Just now
A K LOHITHADAS.... 💚🌿
Super movie
Super song ❤❤
Good movie 100%❤
പാലക്കാടൻ ഗ്രാമ ഭംഗി ❤️
തിലകൻ തന്നെ നായകൻ.. വില്ലൻ
സൂപ്പർ മൂവീ 🤗🌹
Sithara endhoru sundhariaan❤nalla pattukalum
1:20 1:20
പറയുന്ന ആൾ പിന്നെ തീരെ ഭംഗിയില്ലല്ലോ 😄
Sooper movie❤
തിലകൻ sir 👍🏽👍🏽👍🏽👍🏽കലക്കി
Good clarity
ഇന്നസെന്റ് ❤❤❤
Lohi sir.... ❤
ഇന്ന് കയ്യിൽ പണം ഉണ്ടെങ്കിൽ വേണ്ട പോലെ ജാതകം എഴുതാൻ ഇവിടെ ആളുണ്ട്...
ഒരു നല്ല സിനിമ
Jagathi, innocent amazing
Sukumaaran 🔥
11/1/2024 wow nostalgia
Same day.
ഇന്നും നടക്കുന്നു ജാതകം കോപ്പ് എന്നൊക്കെ പറഞ്ഞു..
😂😂
ഇപ്പോഴും ഇത് പലരുടെയും ജീവിതം ആണ്
Unniyettane polulla ..unnakkanmar....2024 lum undakum😂
പുളിയില കരയോലും പുടവ ചുറ്റി... Uff.. 😍😍😍🫶🫶🫶
Uffff
@@deepakdezz5385 ഓഹോ.. ആവശ്യത്തിന് ഒരു ufff ഞാൻ വെച്ചിണ്ടല്ലോ.. 🤨😏
@@maloosdreams🤩🤩 nalla song aa ❤
Uff@@maloosdreams
Good movie
ദൈവത്തിൽ മാത്രം വിശ്വസിക്കുക പണത്തിനു വേണ്ടി ആളുകളെ അന്ധമായി വിശ്വസിപ്പിക്കുന്താ. ആൾ ദൈവങ്ങൾ.
സൂപ്പർ ഡ്യൂപ്പർ മൂവി 👌👌👌👌
കാരണഭൂതം കാക്കുന്ന നാട്ടിൽ ജാതകം നോക്കിയാലും നോക്കയില്ലെങ്കിലും ജീവിതം 3g ആണ്..😂😂😂😂❤
10.1.2024 nu രാത്രി 11മണിക്ക് കണ്ടു തീർത്ത സിനിമ. അടിപൊളി
Me tooo
28:54 pandathe kalath jeevichavr ntheke Anubhavich happiness onnum arinjitt polum illa😮
Oru penninu pakaram mattoral vannal theeravunnathe ullu le😢😢😢
What a movie... ❤️.. 2024
അന്ധവിശ്വാസങ്ങൾ ഇപ്പോളും കൊണ്ട് നടക്കുന്ന ഒരു സമൂഹം
ജാതകം തേങ്ങാക്കൊല
എത്ര ജീവിതങ്ങൾ നശിച്ചു
എത്ര ആളുകൾ വിവാഹം കഴിക്കാൻ പറ്റാതെ ജീവിതം നശിപ്പിച്ചു
നന്മയുള്ള ലോകമേ കണ്ണു തുറന്നു കാണുക
വിശ്വാസം ആവാം അന്ധ വിശ്വാസം ഒരുതരം മാനസിക രോഗമാണ് 100%
Good film, ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ ഒരു കഥയും ഇല്ല, തട്ടിക്കൂട്ട് പടങ്ങൾ
അടിപൊളി മൂവി
goodfamliemovi
ഞാൻ കുറേ അനുഭവിച്ചതാ സ്വാമി, വഴിപാട്, പൂജ, പണിക്കർ. ശ്വാസം വരെ വിടാൻ പേടിയായിരുന്നു. ഇപ്പൊ എല്ലാം നിർത്തി ഒരു 7 വർഷമായിട്ട്. ഇപ്പോ സമാദാനമുണ്ട്.
😂😂 കണ്ട അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിറകെ പോയാൽ അങ്ങനെ ഇരിക്കും
🔥🔥
❤❤❤❤good
ഗുഡ് മൂവി
❤❤❤❤❤❤❤
ഇനി 50 കൊല്ലം കഴിഞ്ഞാലും മലയാളി ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും....... 😂😂😂😂
2024/14/10 കാണുന്ന ഞാൻ......❤❤❤