John Abraham | അഭ്രപാളിയിലെ ജോണഭ്രഹാം Part - 2 | Mangad Rathnakaran | വഴിവിളക്ക് | Ep-20
HTML-код
- Опубликовано: 21 ноя 2024
- #thounewz #mangadrathnakaran #johnabraham
വഴിവിളക്കിന്റെ ഈ എപ്പിസോഡിലും ഞങ്ങൾ ജോൺ വിശേഷങ്ങളാണ് പങ്കു വയ്ക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ പറയാതെ പോയ ചിലത്. പരാമവധി ഷെയർ ചെയ്യമെന്ന് അഭ്യർത്ഥിക്കുന്നു.....
So interesting and informative ❤️
💚
👍🏻❤
മനോഹരം
K G George ൻ്റെ സിനിമകളെ പ്പറ്റി പറയാമൊ?
ജോൺ എബ്രഹാം എന്നാണ് പേര്...നിങ്ങൾ എഴുതിയതിൽ തെറ്റുണ്ട്...
ജോണഭ്രഹാം എന്നത് കവി എ.അയ്യപ്പന്റെ പ്രശസ്തമായ ഒരു പ്രയോഗമാണ്. അതുകൊണ്ട് ഭ്ര ചുവപ്പ് അക്ഷരത്തിൽ രേഖപ്പെടുത്തി.
ജോൺ ഏബ്രഹാം എന്നാണ് മലയാളത്തിൽ പൊതുവേ എഴുതാറുള്ളത്. ജോൺ സ്വയം എഴുതിയത് ജോൺ അബ്രഹാം എന്നാണ്.
correct
😂😂😂😂
😂