C.V. Sreeraman | കഥയുടെ കടൽ | Mangad Rathnakaran | വഴിവിളക്ക് | Ep-24

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #thounewz #mangadrathnakaran #cvsreeraman
    മലയാള കഥയിലെ തീർത്തും വേറിട്ട ഒരനുഭവലോകമാണ് സി. വി. ശ്രീരാമന്റെ കഥകൾ. ചരിത്രത്തിൽ മനുഷ്യന്റെ ഭാഗധേയം അന്വേഷിക്കുന്ന, ഉള്ളുലയ്ക്കുന്ന കഥകൾ. അതിൽ പല കഥകളുടെയും ചലച്ചിത്രഭാഷ്യങ്ങളും ശ്രദ്ധിക്കപ്പെട്ടു. സി. വി. ശ്രീരാമന്റെ കഥകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഈ ലക്കം വഴിവിളക്കിൽ മാങ്ങാട് രത്നാകരൻ വിവരിക്കുന്നു.

Комментарии • 13

  • @sajithasajitha1195
    @sajithasajitha1195 3 месяца назад

    Super❤ ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത്

    • @CkClassic
      @CkClassic 2 месяца назад

      😊😊😊😊😊😊

  • @Dr.neeranjanaGokul2023
    @Dr.neeranjanaGokul2023 Год назад

    🙏🙏

  • @manojvengola529
    @manojvengola529 Год назад

    💐

  • @pulikkaliqbal7795
    @pulikkaliqbal7795 Год назад

  • @scotlandacademy5176
    @scotlandacademy5176 4 дня назад

    C V SRI RAMAN IS A THIRD RATE STORY WRITER.

  • @arithottamneelakandan4364
    @arithottamneelakandan4364 Год назад

    ❤😂😢😅 നമസ്തേ!

  • @Ashpb848
    @Ashpb848 Год назад +1

    cv ശ്രീരാമന്റെ Novel എവിടെ? ഇതിനെക്കുറിച്ചറിയാൻ അദ്ദേഹത്തിന്റെ മരുമകൻ,മുൻ സിനിമാ നടനും , എഴുത്തുകാരനുമായ വി.കെ. ശ്രീരാമനെ ബന്ധപ്പെട്ടാൽ മതി

    • @ThouNewz
      @ThouNewz  Год назад

      He has no idea

    • @Ashpb848
      @Ashpb848 Год назад

      @@ThouNewz എങ്കിൽ ബാലേട്ടൻ ഒരാഗ്രഹ ചിന്താ ബഡായി പ്രകടിപ്പിച്ചതാകാനും മതി ...🙏

  • @miriyamjohnson6036
    @miriyamjohnson6036 Год назад

    ❤❤

  • @rekhas5938
    @rekhas5938 Год назад

    ❤❤❤