എന്നെങ്കിലും എനിക്ക് അറിയാവുന്ന ആരെങ്കിലും ഇത് കാണും.. കണ്ടിട്ട് എന്നോട് ഇതിനെപറ്റിയും പലതിനെപറ്റിയും എന്നോട് സംസാരിക്കും..ഇതൊക്കെ അല്ലെ നമ്മൾ സംസാരിക്കണ്ടേ... പക്ഷെ ആരോട്..... അറിയില്ല...... പക്ഷെ നിങ്ങൾക് വേണ്ടി ഞാൻ കാത്തിരിക്കുന്നു...
@@ambijintu9635this film was not selected bcz of its quality but as the 1st probably only democratic film made with money of common people for common people for free
അനന്തമായ യാത്രയുടെ പ്രത്യയശാസ്ത്രവും, നിസ്സഹായയായ അമ്മയ്ക്ക് മകൻ്റെ ആത്മഹത്യയുടെ ഏറ്റവും വലിയ വേദന വിശദീകരിക്കുന്ന കഥകളും, പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി ചലനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മറഞ്ഞിരിക്കുന്ന പരീക്ഷണാത്മക സിനിമ പുനഃസ്ഥാപിച്ചു.
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും. ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും അവരുടെ വസ്ത്രങ്ങളെ പറ്റി,ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല. ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ള തര്‍ക്കങ്ങളെ പറ്റി ഒരാളും നാളെ അന്വേഷിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പുരാണങ്ങളെ പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാവുമ്പോള്‍ അവരനുഭവിക്കുന്ന ആത്മ വിദ്വെഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല. ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും.
An all time classic Malayalam movie. A great combination of screenplay, photography, editing, bgm & classic direction. Those who are interested in movie making, must watch & study this one.
വരികൾക്കിടയിൽ വിപ്ലവം വായിച്ചെടുക്കാം ... വ്യക്തിജീവിതത്തിലും ജീവജാലങ്ങളിലും ... എന്നാൽ ഭൂലോക പരാജയമായത് മാറികഴിഞ്ഞുഎന്നത് കാലത്തിന്റെ സത്യബോധ്യം!ഒരു കാലഘട്ടത്തെ അമ്മയെ അറിയിക്കാൻ പറയാതെ പറയുന്നു ...
ഒരു വീട് വാർത്തു കഴിഞ്ഞു. വീട് ഉണ്ടാക്കാൻ ഉപയോഗിച്ച, തൂമ്പ. സിമെന്റ് ചട്ടികൾ. ഇല്ലി മുളകൾ. പലകകൾ. ഇരുമ്പ് ഷീറ്റ്കൾ ഒക്കെ ആ പരിസരത്ത് പിന്നെ കാണുന്നത്. ആ വീട്ടുകാർക്ക് ഇഷ്ടം അല്ല. അത് പോലെ ആ വീട് പണിത, തൊഴിലാളികളും. പിന്നെ അവിടെ കാണില്ല.
I do not know, I am ignorant, I hardly see but it seems to me that its song has the colour of wet violets, violets well used to the earth, since the face of death is green, and the gaze of death green with the etched moisture of a violet's leaf and its grave colour of exasperated winter. But death goes about the earth also, riding a broom lapping the ground in search of the dead - death is in the broom, it is the tongue of death looking for the dead, the needle of death looking for the thread. - [Excerpt from Death Alone by Pablo Neruda]
Thanq v v much for uploading this great movie with english subtitles and becoz of this, we, non Malayalam speakers cud enjoy this precious gem of Indian cinema. Don't kno how to thank u. Malayalam cinema has an incredible repertoire of art films and parallel cinema but hardly a few r provided with english subtitles...plz think over it....do something on this....we , from different parts of India , don't wish to b deprived of these outstanding films. Plz consider our earnest request. Nirmalyam, Chidambaram, all Shaji n Karun movies, all Aravindan movies r priorities
@@mehboobkm3728 actually...Adoor s films r the sole exceptions....most of them r added with english subtitles nd available on utube. I think I hv seen all of them....only I cudnot find mukhamukham...on utube.
@Potato Eaters Collective Thanks for making this available. Could you please say more about the film restoration: when was it carried out? Which institution did it? Was it sourced from the original negative?
എന്നെങ്കിലും എനിക്ക് അറിയാവുന്ന ആരെങ്കിലും ഇത് കാണും.. കണ്ടിട്ട് എന്നോട് ഇതിനെപറ്റിയും പലതിനെപറ്റിയും എന്നോട് സംസാരിക്കും..ഇതൊക്കെ അല്ലെ നമ്മൾ സംസാരിക്കണ്ടേ... പക്ഷെ ആരോട്..... അറിയില്ല...... പക്ഷെ നിങ്ങൾക് വേണ്ടി ഞാൻ കാത്തിരിക്കുന്നു...
Dafuq did i just watch
🧩
Njanum
@@Frank_Castle_Nair perhaps one of the best films ever made
ഇതിൽ അഭിനയിച്ച ആൾ ആണോ താങ്കൾ?
Biju N Nair - ജോയ് മാത്യു ഇന്റർവ്യൂ കണ്ട് ഇവിടെ വന്നവർക്കു ലൈക് ചെയ്യാനുള്ള കമന്റ്
Manassilakki kalanjallo 👍
It's my first malayalam movie I'm watching :) . Love from bengal. I heard a lot about John Abraham 🙏 such a great filmMaker.
Beautiful human being also❤️
welcome 👍
Just like we heard a lot about Satyajith Ray..
I think this is the only one southern movie which selected as top Indian films by British Academy
@@ambijintu9635this film was not selected bcz of its quality but as the 1st probably only democratic film made with money of common people for common people for free
ഒരുപാട് കെട്ടിയിരുന്നു. ഏത് ഇതെയും നല്ല സിനിമാ ആണ് എന്നു കരുതിയില്ല ❤❤
ഒരു കുട്ടനാട്ടുകാരൻറെ മഹത്തരമായ കലാസൃഷ്ടി ... അമ്മ അറിയാൻ ... ജോൺ അബ്രഹാം .
അനന്തമായ യാത്രയുടെ പ്രത്യയശാസ്ത്രവും, നിസ്സഹായയായ അമ്മയ്ക്ക് മകൻ്റെ ആത്മഹത്യയുടെ ഏറ്റവും വലിയ വേദന വിശദീകരിക്കുന്ന കഥകളും, പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി ചലനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മറഞ്ഞിരിക്കുന്ന പരീക്ഷണാത്മക സിനിമ പുനഃസ്ഥാപിച്ചു.
എന്നെങ്കിലും ഈ സിനിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നു.... ഒരു വ്യത്യസ്തമായ അനുഭവം....
ജോയ് മാത്യു എന്തൊരു ഫ്രീക്കൻ ആണ്. 🙄😚💥👀
നന്ദി ആയിരം ! ഒർമ്മകളായിരം ! ജോൺ അബ്രഹാം നിത്യ ഹരിതം ഓർമകൾ !
ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍
എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അവരുടെ വസ്ത്രങ്ങളെ പറ്റി,ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി അവരോടാരും ചോദിക്കില്ല.
ശൂന്യതയെ ചൊല്ലിയുള്ള അവരുടെ പൊള്ള തര്‍ക്കങ്ങളെ പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല.
അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല.
ഗ്രീക്ക് പുരാണങ്ങളെ പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാവുമ്പോള്‍
അവരനുഭവിക്കുന്ന ആത്മ വിദ്വെഷത്തെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല.
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
Ara ithu paranje..?
ഓട്ടോ റെനേ കാസ്റ്റിലോ
(Guatemalan poet and revolutionary)
Then the mfs invented capitalism. Now where's John!?
@@arunramesh96 Subscribe you just because you know it. ChatGPT didn't knew it.❤
32 വർഷങ്ങൾക്ക് മുൻപ് ഇത് കണ്ടിരുന്നു...... ഗ്രാമീണതയുടെ ആ കാഴ്ചകൾ..... അന്നും ഇന്നും എന്നും Classic തന്നെ....Thanks a lot..
ഈ movie use ചെയുന്ന english standard മലയാളത്തിലെ box office hit ആയ മസാല പടങ്ങൾക്ക് പോലും ഇല്ല
വളരെ കാലമായി കാണണം എന്ന് ആൾഹിച്ചിരുന്ന സിനിമ. നന്ദി അറിയിക്കുന്നു.
ആർട്ടിസ്റ്റുകളുടെ അഭിനയം ഒക്കെ വെറും പരിതാപകരം ആണെങ്കിലും നല്ലൊരു പ്രമേയം ആണ്.. 👍
An all time classic Malayalam movie. A great combination of screenplay, photography, editing, bgm & classic direction. Those who are interested in movie making, must watch & study this one.
ബൈജുവിന്റെയും ജോയ് മാത്യു വിന്റെയും ഇന്റർവ്യൂ കണ്ട് വന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ
*മറ്റൊരു ചാനലിൽ 10 വർഷം മുൻപ് കണ്ട സിനിമയാണ്, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.*
ഈ ശ്രമത്തിന് നന്ദി..
റിക്വസ്റ്റിംഗ് പോക്കുവെയിൽ
John abraham - the one & olly genius
2024ഇൽ ആരേലും ഇതിലെ വന്നോ
ഞാനുണ്ട്
#joymathew സാറിന്റെ ഒരു വ്യത്യസ്ത അഭിനയം ആദ്യചിത്രത്തിലൂടെ തന്നെ
ജോൺ കലാപകാരിയായ കലാകാരൻ
Master piece movie of Legendary Director John Abraham 🙏🏻
ரொம்ப நாளா தேடிட்டு இருந்தேன் நன்றி ❣️
ജോൺ എബ്രഹാമിന്റെ സിനിമ ❤
The first shot of lake was enough. Masterful. Great movie. Thanks
Incredibly excited to find this. Thank you so much - have wanted to watch this for as long as I can remember.
38 വർഷം മുൻപുള്ള ഞ്ഞങ്ങളുടെ മഞ്ഞപ്പാറ പുതുക്കാട് എത്ര സുന്ദരം
11 മിനിട്ട്
ഒരു ജോൺ എബ്രഹാം സിനിമ🙏❤️
ജോണിന്റെ സിനിമ ♥️
ഞാൻ വീണ്ടും കാണുന്നു❤
2024 കാണുന്നവരുണ്ടോ ?
Yes
14/07/2024 ഇന്ന് കണ്ടു
Yes
Yes
Ond
This is precious. Would love if you guys could upload the restored versions of more such gems. Thank you guys. All love.
Thank you for the restored classic prints🖤
Joy mathew ക്ഷു ഭിത യൗവനം ❤️🙏🌹
the best
thanks john
Thanks for good resolution film.
Could you upload more John films.
Very Soon.
@@potatoeaterscollective thank you 😍
വരികൾക്കിടയിൽ വിപ്ലവം വായിച്ചെടുക്കാം ... വ്യക്തിജീവിതത്തിലും ജീവജാലങ്ങളിലും ... എന്നാൽ ഭൂലോക പരാജയമായത് മാറികഴിഞ്ഞുഎന്നത് കാലത്തിന്റെ സത്യബോധ്യം!ഒരു കാലഘട്ടത്തെ അമ്മയെ അറിയിക്കാൻ പറയാതെ പറയുന്നു ...
ഒരു വീട് വാർത്തു കഴിഞ്ഞു. വീട് ഉണ്ടാക്കാൻ ഉപയോഗിച്ച,
തൂമ്പ. സിമെന്റ് ചട്ടികൾ.
ഇല്ലി മുളകൾ. പലകകൾ. ഇരുമ്പ് ഷീറ്റ്കൾ ഒക്കെ ആ പരിസരത്ത് പിന്നെ കാണുന്നത്. ആ വീട്ടുകാർക്ക് ഇഷ്ടം അല്ല.
അത് പോലെ ആ വീട് പണിത, തൊഴിലാളികളും.
പിന്നെ അവിടെ കാണില്ല.
വിപ്ലവം. മുൻപ് ഉണ്ടായത് കൊണ്ടാണ് ഇപ്പോൾ നമ്മൾ സുഖം ആയി,ജീവിക്കുന്നത്.
ചൂഷണം ചെയ്യുന്നവരെ. ഒതുക്കിയില്ലേ.
ചരിത്രം പഠിക്കൂ.
52:24 ultimate inspiration. But I don't think the subtitle translation of this didn't do the justice here.
You people are absolute legends!
Baiju chettente interview kand vanna nan
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രേംചന്ദിന്റെ 'കാലാന്തരം ' വായിച്ച് ഈ സിനിമയിലേക്കെത്തി
Epic movie.. Although did not watch more than 30mins
But Wil come again
Fantastic! Hope his other films get restored too.
They are and we will be uploading it soon.
@@potatoeaterscollective will u be uploading "vidyarthikale ithile ithile" as well? yet to watch it.
@@hafizmohammed4631 That's the toughest to find. Hunting
@@potatoeaterscollective thanks ❤️
@@potatoeaterscollective All the best 👍🏻
Very good Movie old time favorite movie
Thanks, was having very less resolution film file. Thanks alot for sharing.
1:05:45 അവർ വരും വന്നു ചോദിക്കും യാതനകളിൽ ദരിദ്ര്യന്റെ ജീവിതവും സ്വപ്നവും കത്തിഎരിയുക ആയിരുന്നപ്പോൾ എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ...............?
Great work. Thanks.
Thanks for the upload 🙏
First give an oscar to the film. 2nd. Please tell who is the sound designer. Background sounds are heavenly. Who is director. Million pranams
It's all there in the description.
directed by John Abraham ,
John ,Sathyan,
In the beginning Son and Mother
Son is JOY MATHEW 🙏
Great ❤❤❤❤❤
Brilliant work guys.
Thank you to post this movie
ജോൺ എബ്രഹാം, ജോയ് മാത്യു 🙏❤❤
Baiju ettante interview kandu vannavar arokke
Anybody after Joy Mathews interview?
Good restore, expecting more...
Njanenthe ee chanel kaanan vaiki.... Venuvinte interview kandath bhaagyam
I do not know, I am ignorant, I hardly see
but it seems to me that its song has the colour of
wet violets,
violets well used to the earth,
since the face of death is green,
and the gaze of death green
with the etched moisture of a violet's leaf
and its grave colour of exasperated winter.
But death goes about the earth also, riding a
broom
lapping the ground in search of the dead -
death is in the broom,
it is the tongue of death looking for the dead,
the needle of death looking for the thread.
- [Excerpt from Death Alone by Pablo Neruda]
ജോൺ മ്മിണി ബല്യ ആളന്നെ
നന്ദി
Nammide joy mathew father kumarankari palli 8- 8- 2021
Great thanks... Hope you could master many lost classics like kanchanseetha,pokkuveyil etc
Very soon they will be uploaded too.
Kanchan Sita and Pokkuveyil are already available on BD (1080p quality)
@@vedant_bansal BD?
@@vedant_bansal Yes. But it's not available for Public Viewing in RUclips. Shall do that.
Great restoration.. Thank you for posting this
Thanks.
John Abraham ❤
Gospel according to John
are you referring to this film?
I am from TN. Please provide the clear plot. I can understand little malayalam. But this movie is one of the best in India, I think
Please check description, you will get an idea..
Rakshaseeyathayude aalroopamaya jayaram pdikal kaalayavanikaykkullil olichu....aarumariyathe...eechara vaaryar ippolum jeevikkunnu...oro mazhakkalathum 😢
Super movie
thanks
Thanq v v much for uploading this great movie with english subtitles and becoz of this, we, non Malayalam speakers cud enjoy this precious gem of Indian cinema. Don't kno how to thank u.
Malayalam cinema has an incredible repertoire of art films and parallel cinema but hardly a few r provided with english subtitles...plz think over it....do something on this....we , from different parts of India , don't wish to b deprived of these outstanding films. Plz consider our earnest request.
Nirmalyam, Chidambaram, all Shaji n Karun movies, all Aravindan movies r priorities
May be you could add All Adoor's movie into that list!?
@@mehboobkm3728 actually...Adoor s films r the sole exceptions....most of them r added with english subtitles nd available on utube. I think I hv seen all of them....only I cudnot find mukhamukham...on utube.
Classic 👌👌
My Dp say's ❤🙏😍
Surreal ....
ഓട്ടോ റെനോ യുടെ കവിത വായിച്ചു/പഠിച്ച് ഇവിടെ എത്തിയവരുണ്ടോ
ഒരു കുട്ടനാട്ടുകാരന്റ വിസ്മയ സൃഷ്ടി
നല്ല മൂവി 👍
Versatile experience
മലയാളത്തിന്റെ സത്യ ചിത്ര റായ്
Absolutely right❤️
പക്ഷേ പഥേർ പാഞ്ചാലി പോലൊന്നു ഒരിക്കലും ഉണ്ടാവില്ല..... അദ്ദേഹത്തിന്റെ പേര് കേക്കുമ്പോൾ തന്നെ.... ബാക്കി പറയാൻ കഴിയുന്നില്ല ❤️
Totally wrong.
Swoyam budhijeevi chamayunnathinumunne... Peru onnu correct aot nokku
sathya chitra katha
Please uplod Kazhakam❤
മഹത്തായ സൃഷ്ടി
The trade union movements and the story are cleverly inter-twined. Nicely done How come Mrs.Menon, mother of Hari is a Christian?
2024.. john
Please upload Vasthuhara
John❤️
Please upload Agraharathile Kazhuthai
Very soon
Free Free Nelson Mandela 🖤
ഹ ഹ ഹ, അതാണാദ്യം എൻ്റെ മനസ്സിൽപ്പതിഞത്
❤️
59:30 music?
A classic.
🤝
😍
പ്രണാമം
John Ghatak Tarkovsky
Inquilab Zindabad !
😢
@Potato Eaters Collective Thanks for making this available. Could you please say more about the film restoration: when was it carried out? Which institution did it? Was it sourced from the original negative?
It was restored at NFAI, Pune.
1986 ൽ എന്തിന് ഈ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി ഇറക്കി ...
❤🙏
💙💙💙