ഹരിഹരന്റെ ഏറ്റവും മികച്ചത് ഒരു വടക്കൻ വീരഗാഥ തന്നെ. പക്ഷേ തീർച്ചയായും അമൃതം ഗമയ വേറെ ലെവൽ.. മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ടോപ്പിൽ നിൽക്കും അത്.. മറ്റൊന്ന് സൂര്യഗായത്രി. ( പലരും പറയാത്ത പടങ്ങളിൽ ചിലത്) 🤍
BHADRAN SIRS & Mohanlal sirs Combination , Always SHOULD BE The GREAT 🙏 Only " SPADIKAM ", I DONT THINK ANYOTHER FILM COME TO FOUL THIS OR TRESPASS THE SPADIKM WHILE I AM THINK ABOUT SPADIKAM I FEELS TO HUG YOU 🙏 BOTH, BIG SALUTE & CHAKRA UMMA FOR BOTH, I BOW INFRONT YOU BOTH...You Both Guys GREAT 🙏👌💖 LEGENDS.., WISHING ALL PROSPERITY , MEANS HEALTH, WEALTH EVERYTHING, YOU 🙏 WILL GET WITH ❤️🔥THE GRACE OF GOD, 🙏 GOD 🙏 BLESS 🙏 YOU 🙏 BOTH., 🙏 WITH LOVE ❤️🔥
@@sunilcarlose6587തോന്നൽ ആണെന്നത് മറ്റൊരു തോന്നൽ ആണ്😂.. മമ്മൂട്ടിയും ലാലും അവരുടെ ഇരുപതുകളിൽ മുപ്പതുകളിൽ അഭിനയിച്ച റോളുകളും ഇപ്പോഴത്തെ 30+ നായകർ അഭിനയിച്ച റോളുകളും താരതമ്യം ചെയ്യുക.ഇപ്പോഴത്തെ നടന്മാർക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നില്ല.ഒരു പക്ഷെ നല്ല റോളുകൾ ഇല്ലാത്തത് കൊണ്ടായിരിക്കാം ഇപ്പോഴത്തെ കഥകളുടെ ഒരു രീതിയും കാരണമാകാം.. ആഴമുള്ള കഥകൾ ഇപ്പൊ കുറവാണ്..
അപ്പൊ സെല്ലുലോയ്ഡ് അയാളും ഞാനും തമ്മിൽ മെമ്മറിസ് സെവെന്ത് ഡേ വാസ്തവം പാവാട ചോക്ലേറ്റ് അനാർക്കലി അമർ അക്ബർ മൊയ്‌ദീൻ ആട് ജീവിതം ഇതൊന്നും കണ്ടിട്ടില്ല അല്ലെ
BHADRAN SIRS CREATIVE PEARL IS 🙏❤️👍🙏👌 💖 🔥 " SPADIKAM ", I LOTOFF INFLUENCED WITH THIS SPADIKAM, BADRAN SIR ❤️🔥👌 MUTHAANU,, GREAT 🙏 DONATION TO PUBLIC---" SPADIKAM ". BHADRAN SIRINU ANTEA. AATHMAAARTHAMULLLA CHAKKARA UMMA..........,
മോഹൻലാലിന് നായകതുല്യമായ ആദ്യ വേഷം ബാലചന്ദ്രമേനോന്റെ കേൾക്കാത്ത ശബ്ദത്തിലാണ്. നെടുമുടിക്കൊപ്പം ആദ്യ പകുതി നിറഞ്ഞു നിൽക്കുന്ന വേഷം ഒട്ടേറെ നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ഹാസ്യവും ശൃംഗാരവും രൗദ്രവുമൊക്കെ ലാൽ ഈ സിനിമയിൽ നന്നായി ചെയ്യുന്നുണ്ട്. ചിത്രം റിലീസാവുന്നത് 1982ഫിബ്രവരിയിൽ . എന്റെ മോഹങ്ങൾ പൂവണിഞ്ഞു അതേ വർഷം നവമ്പറിലും .
കമൻ്റിടുമ്പോൾ സത്യസന്ധമായിരിക്കണം നമ്മുടെ നാട്ടിൽ സൈഡ് കൊടുക്കുമ്പോൾ വണ്ടിയുടെ ഇടത് വശത്തെ ചക്രമായിരിക്കും മണ്ണിൽ പൂന്തുക അത് തന്നെയാണ് ഭദ്രൻ സാറും പറഞ്ഞത് എൻ്റെ കേൾവിക്കുറവായിരിക്കാം ഞാൻ കേട്ടത് ഇടത് എന്നാണ്
Mr.ഭദ്രൻ മാട്ടേൽ,നടൻ രതീഷിനെ പ്പറ്റി പലരും തെറ്റായ പലകാര്യങ്ങൾ പറഞ്ഞിട്ടും അതിനെതിരെയൊന്നും പ്രതികരിക്കണമെന്നുതോന്നിയിട്ടില്ല.പക്ഷെ നിങ്ങൾ ആ വ്യക്തിയോട് ചെയ്തകാര്യങ്ങൾ വ്യക്തമായിട്ടറിയാവുന്നതുകൊണ്ട് പ്രതികരിക്കാതിരിക്കാൻ വയ്യാതെ വന്നിരിക്കുന്നു.അയ്യർ ദ ഗ്രേറ്റ് പടം എടുക്കുവാൻ രതീഷ് തയാറായ സമയത്ത് അദ്ദേഹവുമായി അടുപ്പമുള്ളവരും അല്ലാത്തവരുമായ,സിനിമാഫീൽഡിലുണ്ടായിരുന്ന, ധാരാളം വ്യക്തികൾ അദ്ദേഹത്തോട് പറഞ്ഞതാണ് ഭദ്രനെവച്ച് പടംചെയ്യരുത്,അയാൾ ഒരിക്കലും പറയുന്നസമയത്ത് പടം ചെയ്തു തീർക്കുകയില്ല പടത്തിന്റെ ബഡ്ജറ്റ് പലമടങ്ങ് ഉയരുകയും ചെയ്യുമെന്ന്.നിങ്ങൾ ആരോപിച്ച അച്ചടക്കമില്ലായ്മയല്ല രതീഷിന് വിനയായത്.യഥാർത്ഥ ഫ്രണ്ട് ആരെന്ന് തിരിച്ചറിയുന്നതിലുള്ള വീഴ്ചയാണ് രതീഷിന്റെ പരാജയത്തിനുകാരണം.നിങ്ങളെയും ഒരു സുഹൃത്തായിട്ടാണ് ആ പാവം കരുതിയത്.പിന്നെന്താണ് ഭാരതി രാജയുമായി ചേർത്തുപറഞ്ഞത്?അന്ന് നിങ്ങളേ പടത്തിൽ നിന്നും പുറത്താക്കുകതന്നെ ചെയ്തു,പിന്നീട് നിങ്ങൾ അദ്ദേഹത്തിന്റെ കാലുപിടിച്ചതുകൊണ്ട് രാജാ രതീഷിനോട് പറഞ്ഞു,തമ്പി ഉൻപക്കത്തിലെ താൻ ന്യായം,ആനാൽ ഒരു ഡയറക്ടറെ പടത്തിലിരുന്തു വിലക്കിനാൽ അതോടെ അവനുടെ കരിയറേ മുടിഞ്ചു പോയിടും അതിനാലെ ഇന്തവാട്ടി നീ അവനുക്ക് മന്നിപ്പു കൊട് ഇനിമേ അവനിടമിരുന്ത് എന്ത പ്രശ്ചനയും വരാത്.അദ്ദേഹം ഒരു സംവിധായകനായതുകൊണ്ട് മറ്റൊരു സംവിധായകനോടു തോന്നാവുന്ന സ്വാഭാവിക താൽപര്യവും ഉണ്ടായിരുന്നിരിക്കാം?!അന്ന് സൗത്തിന്ത്യൻ സിനിമാരംഗത്തേ സീനിയർ ആയിരുന്ന രാജയുടെ ആ ആവശ്യം തള്ളിക്കളയാൻ രതീഷ് തുനിഞ്ഞില്ല.അല്ലായിരുന്നെങ്കിൽ തനിക്ക് ആന്ത്രപ്പേർ ബന്ധംകൂടി സ്മരിച്ചു കൊണ്ട് രതീഷിനെ കുറ്റപ്പെടുത്തുവാൻ,അയ്യർ ദ ഗ്രേറ്റ് എന്ന സിനിമയിൽ നിങ്ങളുടെ പേര് ഉണ്ടാകുമായിരുന്നില്ല.രതീഷും ഗുഡ്നൈറ്റ് മോഹനനുമായി ആ സിനിമായ്ക്കുവേണ്ടി മാത്രമല്ല,മറ്റു പല കാര്യങ്ങളിലും ശക്തമായ ബന്ധം ഉണ്ടായിരുന്നു, എങ്കിലും അദ്ദേഹത്തിനോട് രതീഷ് ബാധ്യതപ്പെട്ടത് നിങ്ങളെക്കൊണ്ടെടുപ്പിച്ച ആ സിനിമമൂലമാണ്.ആ സിനിമാ നിർമാണത്തോടുകൂടിത്തുടങ്ങിയ സാമ്പത്തികതകർച്ചയിൽനിന്നും പിന്നീട് രതീഷിന് പൂർണമായും മുക്തനാകാൻ കഴിഞ്ഞില്ല.സുഹൃത്തുക്കൾ രതീഷിന്റെ ഒരു ദൗർബല്യമായിരുന്നു.പക്ഷെ അതിൽ ഭൂരിപക്ഷവും,ചതിവും വഞ്ചനയും അറിയാത്ത അദ്ദേഹത്തെ ഉപയോഗിക്കുകയും വഞ്ചിക്കുകയുമായിരുന്നു.മനസ്സിലാക്കുക ലൈംലൈറ്റിൽ വരാൻ താൽപര്യമില്ലാതിരുന്ന,എന്നാൽ മലയാളസിനിമാ രംഗത്തേ വളരനന്നായി അടുത്തറിഞ്ഞിരുന്ന,രതീഷുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്.മറക്കണ്ട,രതീഷിനെ ഫീൽഡൗട്ടാക്കാൻ അന്ന് നടന്ന പല ഗൂഢാലോചനയെപ്പറ്റിയും ഞങ്ങൾ പറയാൻ തുടങ്ങിയാൽ, ഇന്ന് വല്യവന്മാരായി വിരാജിക്കുന്ന പലരുടേയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും. അതുകൊണ്ട് കാലയവനികൾക്കുള്ളിൽ മറഞ്ഞുപോയ ആ ആത്മാവിനെ വെറുതെ വിടുക.
രതീഷ്,ഭദ്രന്‍ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ഇപ്പോള്‍ സംസാരിക്കുന്നത് പോലെയുള്ള സല്‍ സ്വാഭാവികളൊന്നുമല്ല ഭദ്രന്‍ സാര്‍ അന്നു ഒരു പാട് പിടിവിശികള്‍ ഉള്ള ഒരു സംവിധായകനായിരുന്നു ചങ്ങാത്തം സിനിമ ഇറങ്ങിയ സമയത്ത് മമ്മൂട്ടി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സമയമാണ്...അന്ന് മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ തന്നെയായിരുന്നു താരമൂല്യവും ഇല്ല..മോഹല്‍ലാലിന്റെ നായക കഥാപാത്രത്തിനൊരു സ്വാഭാവമുണ്ടെന്ന് മനസ്സിലാക്കി തന്നത് ബാലചന്ദ്രമേനോനായിരുന്നു കേള്‍ക്കാത്ത ശബ്ദത്തിലൂടെ...പ്രിയദര്‍ശന്‍ പോലും ആദ്യകാലത്ത് മോഹന്‍ലാലിനേക്കാള്‍ പ്രാധാന്യം ശങ്കറിനാണ് കൊടുത്തത്...പിന്നീട് മോഹന്‍ലാലിന്റെ സാധ്യതകള്‍ കണ്ടെത്തിയതിന് ശേഷമാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത്...തമ്പി കണ്ണന്താനം രാജാവിന്റെ മകനില്‍ പ്രാധാന്യം കൊടുത്തതും രതീഷിനായിരുന്നു...പടം ക്ലിക്കായപ്പോഴാണ് പോസ്റ്ററില്‍ വരെ മോഹന്‍ലാലിന് പ്രാധാന്യം കൊടുത്തത്...ശശികുമാര്‍ സാറും ഐവി ശശിയുമാണ്...മോഹന്‍ലാലിന്റെ തുടക്കത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്...
Mammoty and Mohanlal are the best actor turned superstars kerala ever produced. Ofcourse their success rate commercially in percentage way below Jayan. The range of Mohanlal is unparallel. Mammoty can outsmart him only in epic characters. But eventhen MT Vasudevan nair wanted MohanlL to do Bhima due to several indepth scenes. But mohanlal lost his touch after breaking his eyebags coz of that stupid menon. Hope he will get it back as time passes. Mammotty evolved as a great actor through experience whereas mohanlal got in born talent which he showed from day one. We are lucky to have both great actors.
Bhadran good film meaning film Ratheesh film ayar the great ratheesh good actor, but badran not give good film, yuva thurki you know Ratheesh role, ratheesh old super star,all are know, mohan lal no help ratheesh.
I saw an I interview in you tube in that I find that you had seized properties of ratheesh and for some thing may be jts true or not, if you Said ratheesh is not professional you are a crukked man
Tilakan is a worst ego ,personally bad, only good actor , remember ratheesh daughter marriages done by Suresh Gopi , something wrong with ratheesh also
ഹരിഹരന്റെ ഏറ്റവും മികച്ച സിനിമ അമൃതം ഗമയ, അതിലെ മോഹൻലാലിൻറെ പ്രകടനം ❤❤❤❤. One of the greatest
ഹരിഹരന്റെ ഏറ്റവും മികച്ചത് ഒരു വടക്കൻ വീരഗാഥ തന്നെ. പക്ഷേ തീർച്ചയായും അമൃതം ഗമയ വേറെ ലെവൽ.. മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ടോപ്പിൽ നിൽക്കും അത്.. മറ്റൊന്ന് സൂര്യഗായത്രി. ( പലരും പറയാത്ത പടങ്ങളിൽ ചിലത്) 🤍
ഒരു വടക്കൻ വീരഗാഥാ
@@AnupTomsAlexoverrated gadha
അനിൽ ആണ് സൂര്യ ഗായത്രി ഡയറക്ടർ
My Hero Mohanlal 💝💝💝💝💝
ഒരു സ്ഫടികം കൊണ്ട് ഇപ്പോഴും നാലാളറിയുന്ന പ്രതിഭ
BHADRAN SIRS & Mohanlal sirs Combination , Always SHOULD BE The GREAT 🙏 Only " SPADIKAM ", I DONT THINK ANYOTHER FILM COME TO FOUL THIS OR TRESPASS THE SPADIKM WHILE I AM THINK ABOUT SPADIKAM I FEELS TO HUG YOU 🙏 BOTH, BIG SALUTE & CHAKRA UMMA FOR BOTH, I BOW INFRONT YOU BOTH...You Both Guys GREAT 🙏👌💖 LEGENDS.., WISHING ALL PROSPERITY , MEANS HEALTH, WEALTH EVERYTHING, YOU 🙏 WILL GET WITH ❤️🔥THE GRACE OF GOD, 🙏 GOD 🙏 BLESS 🙏 YOU 🙏 BOTH., 🙏 WITH LOVE ❤️🔥
Mohanlal the greatest🙏🙏👌🙏💯
bhadran sir's house is huge and brilliant..built around 15 years ago
മമ്മൂട്ടിയും ,മോഹൻലാലും ഒക്കെ ചെയ്തു വെച്ചിരിക്കുന്നതൊന്നും ഇനി ആർക്കും മറികടക്കാനാവില്ല...🙏🙏🙏
അത് നമ്മുടെ ജനറേഷന് തോന്നുന്നതാണ്
@@sunilcarlose6587തോന്നൽ ആണെന്നത് മറ്റൊരു തോന്നൽ ആണ്😂.. മമ്മൂട്ടിയും ലാലും അവരുടെ ഇരുപതുകളിൽ മുപ്പതുകളിൽ അഭിനയിച്ച റോളുകളും ഇപ്പോഴത്തെ 30+ നായകർ അഭിനയിച്ച റോളുകളും താരതമ്യം ചെയ്യുക.ഇപ്പോഴത്തെ നടന്മാർക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നില്ല.ഒരു പക്ഷെ നല്ല റോളുകൾ ഇല്ലാത്തത് കൊണ്ടായിരിക്കാം ഇപ്പോഴത്തെ കഥകളുടെ ഒരു രീതിയും കാരണമാകാം.. ആഴമുള്ള കഥകൾ ഇപ്പൊ കുറവാണ്..
The King lalttan ♥️♥️♥️♥️♥️
Anchor താങ്കളുടെ പേരറിയില്ല, Nice performance😍
പ്രഥി രാജ് ഒരേ രീതിയിലുള്ള അഭിനയം .... പ്രേക്ഷകർ മടുക്കും .... ഉറപ്പ്
രാജപ്പന്‍ അന്നും ഇന്നും എന്നും same ആണ് തള്ളലില്‍ മാത്രം Development ഉണ്ട് അഭിനയo നാടകീയമായി തന്നെ തുടരുന്നു..പാവം അറിയില്ല അതാ
പൃഥ്വി അഭിനയം മികച്ചത് എന്ന് പറയാൻ ഇല്ല
@@anamika8b848 yes രാജപ്പന്‍ acting concentrate ചെയ്യണം തള്ളി മരിക്കാനുള്ള technics നന്നായിട്ടു ariyamm
അപ്പൊ സെല്ലുലോയ്ഡ് അയാളും ഞാനും തമ്മിൽ മെമ്മറിസ് സെവെന്ത് ഡേ വാസ്തവം പാവാട ചോക്ലേറ്റ് അനാർക്കലി അമർ അക്ബർ മൊയ്‌ദീൻ ആട് ജീവിതം ഇതൊന്നും കണ്ടിട്ടില്ല അല്ലെ
Pavada prithviraj
Mohanlal 💖💖💖💖💖
Thilakanchattan Superrr Udoyon
അൽപ്പം pala പൊങ്ങച്ചം ഉണ്ടോ, just സംശയം, ഞങ്ങളും pala area ആണേ!
Athu ahangaramayi thonnunilla❤️.....mattullavare respect cheythukonda parayunnathu👍
The King 👑 lalttan ♥️💝💖
BHADRAN SIRS CREATIVE PEARL IS 🙏❤️👍🙏👌 💖 🔥 " SPADIKAM ", I LOTOFF INFLUENCED WITH THIS SPADIKAM, BADRAN SIR ❤️🔥👌 MUTHAANU,, GREAT 🙏 DONATION TO PUBLIC---" SPADIKAM ". BHADRAN SIRINU ANTEA. AATHMAAARTHAMULLLA CHAKKARA UMMA..........,
മോഹൻലാലിന് നായകതുല്യമായ ആദ്യ വേഷം ബാലചന്ദ്രമേനോന്റെ കേൾക്കാത്ത ശബ്ദത്തിലാണ്. നെടുമുടിക്കൊപ്പം ആദ്യ പകുതി നിറഞ്ഞു നിൽക്കുന്ന വേഷം ഒട്ടേറെ നർമ്മമുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. ഹാസ്യവും ശൃംഗാരവും രൗദ്രവുമൊക്കെ ലാൽ ഈ സിനിമയിൽ നന്നായി ചെയ്യുന്നുണ്ട്. ചിത്രം റിലീസാവുന്നത് 1982ഫിബ്രവരിയിൽ . എന്റെ മോഹങ്ങൾ പൂവണിഞ്ഞു അതേ വർഷം നവമ്പറിലും .
Nadana Vismayam
Mohanlal 🦁🔥💎
Mohanlal : Bhadran combo movies 👍👌ellam tanne variety ones anu 👍😍
Always ettan❤️❤️❤️😘😘😘
കമൻ്റിടുമ്പോൾ സത്യസന്ധമായിരിക്കണം നമ്മുടെ നാട്ടിൽ സൈഡ് കൊടുക്കുമ്പോൾ വണ്ടിയുടെ ഇടത് വശത്തെ ചക്രമായിരിക്കും മണ്ണിൽ പൂന്തുക
അത് തന്നെയാണ് ഭദ്രൻ സാറും പറഞ്ഞത്
എൻ്റെ കേൾവിക്കുറവായിരിക്കാം ഞാൻ കേട്ടത് ഇടത് എന്നാണ്
Badran sir ❤️
കാലത്തിനു മുമ്പേ നടന്ന സിനിമ ആണ് അയ്യർ ദി ഗ്രേറ്റ്.. അതൊക്കെയാണ് ഇപ്പോൾ ഇറക്കേണ്ടത്.
👍
ശരി യാണ്
Correct
ആ പടം കോപ്പിയടി അല്ലേ..
Very good 👍
Mr.ഭദ്രൻ മാട്ടേൽ,നടൻ രതീഷിനെ പ്പറ്റി പലരും തെറ്റായ പലകാര്യങ്ങൾ പറഞ്ഞിട്ടും അതിനെതിരെയൊന്നും പ്രതികരിക്കണമെന്നുതോന്നിയിട്ടില്ല.പക്ഷെ നിങ്ങൾ ആ വ്യക്തിയോട് ചെയ്തകാര്യങ്ങൾ വ്യക്തമായിട്ടറിയാവുന്നതുകൊണ്ട് പ്രതികരിക്കാതിരിക്കാൻ വയ്യാതെ വന്നിരിക്കുന്നു.അയ്യർ ദ ഗ്രേറ്റ് പടം എടുക്കുവാൻ രതീഷ് തയാറായ സമയത്ത് അദ്ദേഹവുമായി അടുപ്പമുള്ളവരും അല്ലാത്തവരുമായ,സിനിമാഫീൽഡിലുണ്ടായിരുന്ന, ധാരാളം വ്യക്തികൾ അദ്ദേഹത്തോട് പറഞ്ഞതാണ് ഭദ്രനെവച്ച് പടംചെയ്യരുത്,അയാൾ ഒരിക്കലും പറയുന്നസമയത്ത് പടം ചെയ്തു തീർക്കുകയില്ല പടത്തിന്റെ ബഡ്ജറ്റ് പലമടങ്ങ് ഉയരുകയും ചെയ്യുമെന്ന്.നിങ്ങൾ ആരോപിച്ച അച്ചടക്കമില്ലായ്മയല്ല രതീഷിന് വിനയായത്.യഥാർത്ഥ ഫ്രണ്ട് ആരെന്ന് തിരിച്ചറിയുന്നതിലുള്ള വീഴ്ചയാണ് രതീഷിന്റെ പരാജയത്തിനുകാരണം.നിങ്ങളെയും ഒരു സുഹൃത്തായിട്ടാണ് ആ പാവം കരുതിയത്.പിന്നെന്താണ് ഭാരതി രാജയുമായി ചേർത്തുപറഞ്ഞത്?അന്ന് നിങ്ങളേ പടത്തിൽ നിന്നും പുറത്താക്കുകതന്നെ ചെയ്തു,പിന്നീട് നിങ്ങൾ അദ്ദേഹത്തിന്റെ കാലുപിടിച്ചതുകൊണ്ട് രാജാ രതീഷിനോട് പറഞ്ഞു,തമ്പി ഉൻപക്കത്തിലെ താൻ ന്യായം,ആനാൽ ഒരു ഡയറക്ടറെ പടത്തിലിരുന്തു വിലക്കിനാൽ അതോടെ അവനുടെ കരിയറേ മുടിഞ്ചു പോയിടും അതിനാലെ ഇന്തവാട്ടി നീ അവനുക്ക് മന്നിപ്പു കൊട് ഇനിമേ അവനിടമിരുന്ത് എന്ത പ്രശ്ചനയും വരാത്.അദ്ദേഹം ഒരു സംവിധായകനായതുകൊണ്ട് മറ്റൊരു സംവിധായകനോടു തോന്നാവുന്ന സ്വാഭാവിക താൽപര്യവും ഉണ്ടായിരുന്നിരിക്കാം?!അന്ന് സൗത്തിന്ത്യൻ സിനിമാരംഗത്തേ സീനിയർ ആയിരുന്ന രാജയുടെ ആ ആവശ്യം തള്ളിക്കളയാൻ രതീഷ് തുനിഞ്ഞില്ല.അല്ലായിരുന്നെങ്കിൽ തനിക്ക് ആന്ത്രപ്പേർ ബന്ധംകൂടി സ്മരിച്ചു കൊണ്ട് രതീഷിനെ കുറ്റപ്പെടുത്തുവാൻ,അയ്യർ ദ ഗ്രേറ്റ് എന്ന സിനിമയിൽ നിങ്ങളുടെ പേര് ഉണ്ടാകുമായിരുന്നില്ല.രതീഷും ഗുഡ്നൈറ്റ് മോഹനനുമായി ആ സിനിമായ്ക്കുവേണ്ടി മാത്രമല്ല,മറ്റു പല കാര്യങ്ങളിലും ശക്തമായ ബന്ധം ഉണ്ടായിരുന്നു, എങ്കിലും അദ്ദേഹത്തിനോട് രതീഷ് ബാധ്യതപ്പെട്ടത് നിങ്ങളെക്കൊണ്ടെടുപ്പിച്ച ആ സിനിമമൂലമാണ്.ആ സിനിമാ നിർമാണത്തോടുകൂടിത്തുടങ്ങിയ സാമ്പത്തികതകർച്ചയിൽനിന്നും പിന്നീട് രതീഷിന് പൂർണമായും മുക്തനാകാൻ കഴിഞ്ഞില്ല.സുഹൃത്തുക്കൾ രതീഷിന്റെ ഒരു ദൗർബല്യമായിരുന്നു.പക്ഷെ അതിൽ ഭൂരിപക്ഷവും,ചതിവും വഞ്ചനയും അറിയാത്ത അദ്ദേഹത്തെ ഉപയോഗിക്കുകയും വഞ്ചിക്കുകയുമായിരുന്നു.മനസ്സിലാക്കുക ലൈംലൈറ്റിൽ വരാൻ താൽപര്യമില്ലാതിരുന്ന,എന്നാൽ മലയാളസിനിമാ രംഗത്തേ വളരനന്നായി അടുത്തറിഞ്ഞിരുന്ന,രതീഷുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്.മറക്കണ്ട,രതീഷിനെ ഫീൽഡൗട്ടാക്കാൻ അന്ന് നടന്ന പല ഗൂഢാലോചനയെപ്പറ്റിയും ഞങ്ങൾ പറയാൻ തുടങ്ങിയാൽ, ഇന്ന് വല്യവന്മാരായി വിരാജിക്കുന്ന പലരുടേയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും. അതുകൊണ്ട് കാലയവനികൾക്കുള്ളിൽ മറഞ്ഞുപോയ ആ ആത്മാവിനെ വെറുതെ വിടുക.
Thankal Ratheeshinte arenkilum aano? Ithra details engane ariyunu
ruclips.net/video/pJeppNjkv0w/видео.htmlsi=EDL_VHaigBe3VYB-
സത്യം സഫാരി ടീവിയിൽ... ഗുഡ് നൈറ്റ് മോഹൻ പറയുന്നുണ്ട്... കണ്ടു നോക്ക്
@@nodramazoneസത്യം ആണു സഫാരി ടീവിയിൽ... ഗുഡ് നൈറ്റ് മോഹൻ പറയുന്നുണ്ട്... കണ്ടു നോക്ക്
ruclips.net/video/pJeppNjkv0w/видео.htmlsi=EDL_VHaigBe3VYB-
Lalettan🥰
Lalttan ♥️💜💙💜🤎💙
Lalettan❤❤❤❤❤❤
രതീഷ്,ഭദ്രന്‍ തുടങ്ങിയവരൊക്കെ ആദ്യകാലത്ത് ഇപ്പോള്‍ സംസാരിക്കുന്നത് പോലെയുള്ള സല്‍ സ്വാഭാവികളൊന്നുമല്ല ഭദ്രന്‍ സാര്‍ അന്നു ഒരു പാട് പിടിവിശികള്‍ ഉള്ള ഒരു സംവിധായകനായിരുന്നു ചങ്ങാത്തം സിനിമ ഇറങ്ങിയ സമയത്ത് മമ്മൂട്ടി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സമയമാണ്...അന്ന് മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ തന്നെയായിരുന്നു താരമൂല്യവും ഇല്ല..മോഹല്‍ലാലിന്റെ നായക കഥാപാത്രത്തിനൊരു സ്വാഭാവമുണ്ടെന്ന് മനസ്സിലാക്കി തന്നത് ബാലചന്ദ്രമേനോനായിരുന്നു കേള്‍ക്കാത്ത ശബ്ദത്തിലൂടെ...പ്രിയദര്‍ശന്‍ പോലും ആദ്യകാലത്ത് മോഹന്‍ലാലിനേക്കാള്‍ പ്രാധാന്യം ശങ്കറിനാണ് കൊടുത്തത്...പിന്നീട് മോഹന്‍ലാലിന്റെ സാധ്യതകള്‍ കണ്ടെത്തിയതിന് ശേഷമാണ് ഇവര്‍ ഉപയോഗപ്പെടുത്തിയത്...തമ്പി കണ്ണന്താനം രാജാവിന്റെ മകനില്‍ പ്രാധാന്യം കൊടുത്തതും രതീഷിനായിരുന്നു...പടം ക്ലിക്കായപ്പോഴാണ് പോസ്റ്ററില്‍ വരെ മോഹന്‍ലാലിന് പ്രാധാന്യം കൊടുത്തത്...ശശികുമാര്‍ സാറും ഐവി ശശിയുമാണ്...മോഹന്‍ലാലിന്റെ തുടക്കത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്...
Mammoty and Mohanlal are the best actor turned superstars kerala ever produced. Ofcourse their success rate commercially in percentage way below Jayan. The range of Mohanlal is unparallel. Mammoty can outsmart him only in epic characters. But eventhen MT Vasudevan nair wanted MohanlL to do Bhima due to several indepth scenes. But mohanlal lost his touch after breaking his eyebags coz of that stupid menon. Hope he will get it back as time passes. Mammotty evolved as a great actor through experience whereas mohanlal got in born talent which he showed from day one. We are lucky to have both great actors.
👍 👍 ❤️
മുഖ്യ റോളിൽ പ്യഥിരാജ് മാത്രമായി ഒരു സിനിമ പോലും രക്ഷപ്പെട്ടതായി അറിയില്ല.
Anchor നു എല്ലാം അറിയാമെങ്കിൽ പിന്നെ ഭദ്രൻ്റെ ആവശ്യം ഉണ്ടോ
Satyam🙏🏻😊
anchor chothikunnathu viewers nu vendiyanu
ആർക്കും ആരുടെ പകരക്കാരനാവാൻ ആവില്ല
Property.of Late Ratheesh.lost in the film of Ayyar the great
Mohanlalini orikalum oru pakarapakaran oralkum kazhiyila, Mohanlaline pole Mohanlalye ullu
മോഹൻലാലിന് പകരം ഇനി ആരും ഉണ്ടാകില്ല. സത്യം.... പക്ഷെ, മറ്റൊരു നടനായി ഈ ഞാൻ വരും.
വാടാ . . . വാ !
Wishing All The Best !
May You Realize Your Dreams !
കൊള്ളാം മോനെ... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല. But it is incurable..
@@SandeepJShridhar jgldkhfafjjgahgjhslsaldjadkfshssljksksajsdkhkghladjffkggfldlghfksjgajgkdafslhddjakshjjhsshkjskslfahkaalskjfajfsfksgagaglahdkadjaadjfllgjsadjhlfdaajlfdgkghahgkdfksglsdagdafakakskgksaaasgklllffglfjffkfgjfddalflagfalhdjafkldklhahdslkdjlfflakjgkakagkfsdkgkslgjjlhagksgkdldggdhfldagkfglsskdlfdkjjshhhajslghdkgdshaflfadflkjkhadashajksjjjgflsdfslfgddgkddjlhjsgldhahdakkakaaahakskld
സ്വന്തം ഫോട്ടോ കൊടുക്കാതെ നിലനിർത്തിയ ആ സസ്‌പെൻസ് തന്നെ വരാൻ പോകുന്ന ആ കലാപരമായ വിജയത്തിന്റെ മുന്നോടിയാണ്...!!
🤪🤪😁😁😁
വേഗം വയോയോ യോ യോ യോ 👍👍👍👍👍👍👍👍
Sathyam mashinte anubhavangal palichakal mathi innathe Mammootty mohanlaline nishprabhamakkan,athupole thilakante katukuthira mathi Mammootty mohanlaline nish prabhamakkan, kottakkara sreedharan nairinte chemmeenile chempankunjum, perariyatha movieyile kunjenachanum mathi mammotty mohan laline nish prabhamakkan ,ithu pachakkulla marupadiyanu mohanlalum Mammoottyum mukalil paranjanja great actorsine copy adikkukayayirunnu,udhaharanam niraye undu,ennal sthalaparidhiyum samayavum illathathu Karanam ezhuthinnilla
Mammottiyum mohanlalum okke malayalathinu Kittiya punyamanu avarkku pakaram arum illa ini undavathathum illa
Mohan Lal Nalla Nadan Thanne Prithiraj Spudam Cheithu Varaan Varshangal Undallo Eage Kuravallee
ഒരു രണ്ട് മൂന്ന് വണ്ടികൾ ഇടയിലൂടെ ഇയാൾ കാണിച്ച കസർത്ത് എന്റെ ദൈവമേ ...
ഹഹഹഹ്ഹ
അവസാനം എല്ലാരും കൂടെ എടുത്തു ഷാപ്പിന്റെ മുൻപിൽ കൊണ്ടുചെന്നു ഇറക്കി
Bhadran good film meaning film
Ratheesh film ayar the great ratheesh good actor, but badran not give good film, yuva thurki you know
Ratheesh role, ratheesh old super star,all are know, mohan lal no help ratheesh.
എവടെ നോക്കിയാലും ഇങ്ങേരാ 😁
Head waite Ulla abinayammaanu. Prithvi raj
രായപ്പൻ പ്രൊഡ്യൂസർ ആകുന്നതായിരിക്കും നല്ലത്. ഒറ്റക്ക് എടുത്താൽ പൊങ്ങില്ല. ഉപ നായകൻ മാരെ ഉൾപ്പെടുത്തിയാൽ പടം ഓടും
പറഞ്ഞത് തെറ്റ്.... വലതു ടയർ അല്ല ഇടതു ടയർ മണ്ടൻ... കള്ളം പറയരുത് 💞
താങ്കളെ സ്വതന്ത്ര സംവിധായകനാക്കിയത് ആരാ ഹെ ….
താങ്കൾക്ക് ദൈവം ചാർത്തി തന്ന ഒരു കൈയൊപ്പാണ് സ്പടികം
Chembadolsavam 🔥
I saw an I interview in you tube in that I find that you had seized properties of ratheesh and for some thing may be jts true or not, if you Said ratheesh is not professional you are a crukked man
ini Njhan Thanne Rangatthu Varanamalle Mohanlalinum,Amithabh Bacchanum,Chiranjeevikkum,Rajani kanthinum,Shahrukhanumokke Pagaramaayitt..!!
Mohan lal oru kallanabu atha nalukalil director enthum chyythu pokukkum padathinu vendi
സ്പടികം സൂപ്പർ ഉടയോൻ potta കൊള്ളത്തില്ല
പ്രിത്വിരാജ് മമ്മുട്ടിക്ക് പകരക്കാരൻ ആവും രണ്ടുപേരും സെയിം പറ്റേൺ ആയിതോന്നുന്നു. അതിനു സംവിധായകൻ തയ്യാറായാൽ കിട്ടും,Ex, സലീംകുമാർ അച്ഛനുറങ്ങാത്ത വീട്
Iverellam beer ee kazhikkuuu...
ഒളിമ്പ്യൻ അന്തോണി ആദം എടുത്ത് ഒടുവിൽ ഭദ്രനും ഔട്ട് ആയി..പഴയ പടവും തളളിക്കൊണ്ടുള്ള ഗീർവാണം ആരു കേൾക്കാൻ😄
1st comment
Atuv
അയാളോട് പോകാൻ പറ
ഒരു dateinu വേണ്ടീട്ട് അണ്ണൻ ഈ സുഖിപ്പിക്കൽ പരിപാടി ചെയ്യുന്നത് outdated ആയ അഭ്യാസമാണ്
അങ്ങനെ സുഗിപ്പിക്കേണ്ട ആവിശ്യം ഇല്ലാ...
Not interested in actors interested in God
Otta padom kondu jeevikunna manushyan
Nalla noyib neyichorum biyarum 😂😂
ooravashi pidivashi
Mohan lal complete actor
Complete glamour
Prothvi Raj complete actor
Complete glamour
രായപ്പൻ
തീർന്ന് 😂😂😂
തള്ളി അങ്ങു മറിക്കു... അവസാനം മോഹൻലാൽ വണ്ടി പറപ്പിച്ചു ചെന്നൈ എയർ പോർട്ടിൽ ഇറങ്ങി
നിനക്ക് തിലകനും രതീഷും ഒക്കെ കുഴപ്പമാണ് അല്ലേടാ
Tilakan is a worst ego ,personally bad, only good actor , remember ratheesh daughter marriages done by Suresh Gopi , something wrong with ratheesh also
അവർ രണ്ടും മരിച്ചുപോയി. അതുകൊണ്ട് എന്തും പറയാമല്ലോ.
Mohanlal 💖💖💖💖💖