സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു I Interview with Vijayaraghavan - part -4
HTML-код
- Опубликовано: 17 май 2024
- സുരേഷ് ഗോപിക്ക് അത് വലിയ ഷോക്ക് ആയി ... വല്ലാത്തൊരു മനുഷ്യൻ ... പറഞ്ഞാൽ വിശ്വസിക്കില്ല...;
സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു..
#sureshgopi #vijayaraghavan #malayalamactor #nnpillai #interview #malayalammovie #mm001 #me001 - Развлечения
ദൈവത്തെ തേടി വിജയരാഘവൻ മൂകാംബികയിൽ പോയതെന്തിന്..? I Interview with Vijayaraghavan - part- 5
ruclips.net/video/xtaRj7LMMlw/видео.html
അത് പുള്ളിയുടെ വിശ്വാസം. നീ ആരാ ചോദ്യം ചെയ്യാൻ? ഇത് തന്നെയാ പുള്ളി പറഞ്ഞത് എന്തിന്റെയും അവസാനം മതത്തിൽ വന്നു നിക്കുമെന്ന്
ബുദ്ധിയില്ലാത്ത കാലത്ത് ഞാനും വിജയരാഘവനെ പോലെ SFI ആയിരുന്നു 🤣🤣🤣🤣🤣🤣 ഇന്നതിൽ ലജ്ജിക്കുന്നു.
ഞാനും 😀😀
ഞാനും 🤣
ഇപ്പോ സംഘത്തിൽ ചേർനു ….ശുഭം😂😂😅
അപ്പോ🤔 ഇപ്പോൾ വെറുപ്പിന്റെ പാർട്ടിയിൽ ആയിരിക്കും 🤣🤣🤣
സുരേഷ് ഗോപിയും SFI ആയിരുന്നു😂
പ്രമുഖ മായ ഒരു അവാർഡും അംഗീകാരവും ലഭിക്കാത്ത അതുല്യ നടൻ ബിഗ് സല്യൂട്ട് ❤👍🙏
Athulya nadan. All roles are safe in his hands. But vendathra angeekaram kittiyittilla
സുരേഷ് ഗോപിയും വിജയരാഘവനും വളരെ വളരെ നല്ല മനുഷ്യർ
നല്ല മനസ്സുള്ള നല്ല മനുഷ്യർ
രണ്ടു പേരേയും ശ്രീ ഗുരുവായൂരപ്പൻ കാത്ത് രക്ഷിക്കും🙏🙏🙏
Save Trissur from Suresh Gopi and modi .....!
നല്ല മനുഷ്യനായിട്ടു എന്താ കാര്യം വെറുപ്പിന്റെ പാർട്ടിയിൽ അല്ലേ
@@vasim544ennu oru paavam sudappi 😅
@@VincentPaul-jh5ztanti nationals maatrame Modi kku ethire ullu!! Naatukaarkku okke vivaram vechu!!
@@vasim544communist or Congress il അല്ലല്ലോ. അതല്ലേ വെറുപ്പിൻ്റെ വൃത്തികെട്ട പാർട്ടി കൽ സുഹൃത്തേ.
വിജയരാഘവൻ സാർ you are Correct
ഇഷ്ട പെട്ട നടൻ
സുരേഷ് സാറിനാണ് ഞാൻ വോട്ട് ചെയ്തത്
❤
Good njanum
ഞാനും
വിജയരാഘവൻ സാർ വളരെ സിമ്പിളായ വലിയ മനുഷ്യൻ
സുരേഷേട്ടൻ♥️♥️♥️♥️♥️
ഞാനും കോളേജിൽ പഠിക്കുമ്പോൾ SFI ബുദ്ധി വച്ചപ്പോൾ മാറി💪💪💪
V. Good❤❤❤❤❤
👍
😍😍ഞാനും
24 vayasinu sheshvum oral comunisum pindhudarunundel ayalkku karyamay prshnamundu _ Abraham Lincoln
ദൗർഭാഗ്യവശാൽ ഇപ്പോഴും കൗമാരക്കാർ ഇവരുടെ കെണിയിൽ വീഴുന്നു. പണ്ട് ആദർശമുണ്ടായിരുന്നു. ഇപ്പോൾ അവർക്കു ലഭിക്കുന്നത് മയക്കുമരുന്നും ....?
ഒരു നല്ല ഇൻ്റർവ്യൂ വിജയരാഘവൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം♥️
കുട്ടേട്ടൻ ഒരു നല്ല മനുഷ്യൻ ഇദാഹത്തിന്റെ കൂടെ ഞാനും ഒരു പടത്തിൽ അഭിനയിച്ചു ട്ട് ഉണ്ട് മിനുക്കം എന്ന പടത്തിൽ രണ്ടു ഫൈറ്റ് ചയ്തു പുള്ളിയും മായി ഒത്തിരി കാര്യം പറഞ്ഞുതന്നു നല്ല സ്നേഹം മുള്ള നല്ല മനസിന്റെ ഉടമ്മയാണ് ❤❤❤❤
തള്ള് വണ്ടി തള്ള് വണ്ടി തല്ലിപ്പൊളി വണ്ടി പഴയ പാട്ടാണ് ഒന്നും ഉദ്ധേശിച്ചിട്ടില്ല
ഷാജാൻ സാർ ഈ ഇൻ്റർവ്യു സുരേഷ് ഗോപി യുടെ ഇലക്ഷനുമുൻപ് ചെയ്യാമായിരുന്നില്ലെ ഈ രണ്ട് നല്ല മനുഷ്യരെയും ജനത്തിന് മനസ്സിലാക്കാമായിരുന്നു
Enkil saajan sirum vijayaraghavan sirum sanghi ayene. Ippozha right time
@@bindhus4164സന്ഖി ആക്കും എന്ന് paray
@@bindhus4164സംഘി എന്നാൽ രാജ്യസ്നേഹി എന്നാണ്. അതിൽ എന്താ ഇത്ര നാണക്കേട്?
@@abcdefgh8403അത് പുതിയ അറിവാണ് കെട്ടോ 😂😂
സത്യം
നല്ല അഭിമുഖ സംഭാഷണം...
ഈ കാലത്ത് ആകെ കുറച്ചു പേരോള്ളു നല്ലവരായിട്ട് അവരെ പോലും തിരിച്ചറിയാത്ത മനുഷ്യാവര്ഗങ്ങളാണ് നമുക്കിടയിൽ .അത് മതത്തിന്റെ പേരിലും രാഷ്ട്രിയവും കലർത്തി അതിനെ ഇല്ലാതാകുന്നു. sg❤
ഇതായിരിക്കണം ഒരു മനുഷ്യൻ
നല്ലൊരു വൃക്തിത്വം
വിജയ രാഘവൻ പറഞ്ഞതാണ് ശ രി. രാ ജിയം നന്നാക്കാനല്ല പാർട്ടികൾ നില കൊള്ളുന്നത്, പോക്കറ്റ് നന്നാക്കാനാണ്.
നല്ല അച്ഛനും നല്ല മക്കൾ ഉണ്ടാകും
ദ്രോഹിയും ക്രൂരനും മായ അച്ഛനും നല്ല മക്കൾ ഉണ്ടാകും
അതാണ് ചരിത്രം❤
പിണറായി വിജയനും മകനും മകളും കമലയും റിയാസും ചെളുക്കപ്പട്ടികൾ തെരുനായ്ക്കൾ
സ്വം
Sir, മാതൃകാപരമായ ആശയങ്ങൾ പങ്കുവച്ചതിന് ഒരുപാട് നന്ദി....എന്നും നന്മകൾ ഉണ്ടാവട്ടെ.....❤
എനിക്ക് ഒരുപാട് ഇഷ്ടം ulla naden
Ys corect.100%. ജാതി മതം തന്നെ
Sureshgopi modi ji❤❤❤❤🙏🙏🙏🙏🙏
വിജയരാഘവനെ പറ്റി പറയുമ്പോൾ കലാഭവൻ മണി യ്ക്കു എപ്പോഴും 100നാവായിരുന്നു മണി ഇത്രയും സ്നേഹിച്ച വേറൊരാൾ ഇല്ല.കുട്ടേട്ടൻ എന്നാണ് വിളിച്ചിരുന്നത്.
Had seen an interview kind of thing where Mani visited the agricultural lands of Vijaya Raghavan..
സുരേഷെട്ടൻ❤❤❤❤❤
വിജയേട്ടൻ എൻ്റെ കുട്ടേട്ടൻ ഞാനും 45 വർഷം മുൻപ് SFI ഇന്ന് ബിജെപി
ഒരു വിധം ആളുകൾ എല്ലാം മാറി..മറ്റുള്ളവർ ഇപ്പോഴും അവരുടെ വായ് പുട്ടിൽ തുടർന്ന് പോകുന്നു..
Good
Very good🎉❤
ഞാൻ 10 വർഷം മുമ്പ് ബിജെപി ആയി.
വിജയരാഘവൻ സർ
Great actor❤❤
എന്റെ കുട്ടേട്ടാ നിങ്ങൾ ചെയ്യുന്ന വയ്യസൻ റോളുകൾ 🎉🎉🎉🎉last ആന്റണി 🙄🙄🙄
ലീല സിനിമയിലെ റോൾ 👏🏽👏🏽👏🏽
❤️❤️❤️SG ⭐️⭐️⭐️
നല്ല ബുദ്ധിരാക്ഷസൻ അച്ചൻ്റെ മകൻ തന്നെ❤❤❤❤
അയാളൊരു നല്ല മനുഷ്യൻ താൻ ജിഹാദി
സത്യസന്ധമായി മാത്രം സംസാരിക്കുന്ന ഒരു നല്ല മനുഷ്യന്‍ 😍
ഞാനും SFI യും DYFI യും CPM ഉം ആയിരുന്നു ഈ അടുത്ത കാലം വരെ!
ഞാനും. ഇപ്പോൾ വെറുത്തു
❤️❤️❤️സുരേഷ് ഗോപി❤️❤️❤️
സുരേഷ് ഗോപി. പണ്ടേ നല്ല മനുഷ്യനും.. സഹായിയുമാണ്.. അദ്ദേഹം രാഷ്ട്രിയത്തിൽ വരേണ്ടായി രുന്നു.. എത്ര രൂ. കളഞ്ഞു..
രാഷ്ട്രീയത്തിൽ വന്നത് നന്നായി. സിനിമയിൽ നിന്ന് ഉണ്ടായിരുന്നപ്പോൾ ഉള്ള value അല്ല ഇന്നു സുരേഷ് ഗോപിക്കു.ജീവനെ പോലെ സ്നേഹിക്കുന്ന ഒരു ജനക്കൂട്ടം ഇന്നുണ്ട്.മോഹൻലാൽ പോലെ ഉള്ള പ്രതിഭ യുടെ അവസ്ഥ എന്താണ്?
@@abcdefgh8403ശരിയാ. രാജഗോപാലൻ സാറിനേപ്പോലെ. യുള്ള ജനകിയ നാ.. പക്ഷേ കേരളത്തിൽ. നിക്ഷ്പക്ഷരില്ല.. പക്ഷം പിടിക്കുന്നവരാണ്. രാഷ്ട്രിയം നോക്കാതെ. വ്യക്തിത്വം.. മനസ് നോക്കി വോട്ടുചെയ്താൽ 100 % വിജയം
Roopa kalanjathu alla. Ethrayo peru rakshappettu; Ini rakshappedaan irikkunnu. Aale pattikkunna aalukalude kaiyyil ninnum adhikaaram SG pole ullavarkku, Modi ye pole ullavarkku kittiyaal raajyam thanne rakshappedum!!
@@AnimaShankar-vm7piഎല്ലാവർക്കും താങ്കളെ പോലെ ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.. സുരേഷ് ജെയിച്ചാൽ തൃശൂർ devolep ആകും.
Suresh gopi ❤❤❤
ഒരുകാലത്ത് ഉത്സവപ്പറമ്പിലേക്ക്നമ്മെളെ കൂട്ടിക്കൊണ്ടുപോയി
SG❤️
ഞാൻ ന്യൂഡൽഹി മുതൽ വിജയരാഘവൻ സാറിന്റെ പ്രിയപ്പെട്ട ആരാധകനാണ്. എനിക്കി ഇതിനൊരു മറുപടിതരുമോ? ഉപേക്ഷ കാണിക്കരുത്. ജയൻസാറിന്റെ വേർപാടിനുശേഷം ഏക്ഷൻ ഹീറോ താങ്കൾ തന്നെയാണ്. ഒരു സംശയവും അതിലില്ല. എനിക്ക് പ്രായം 58 ഇപ്പോഴും അദ്ദേഹത്തെ മറക്കാൻ സാധിക്കുന്നില്ല. താങ്കൾ എന്താണ് ഇപ്പോൾ പടംചെയ്യാത്തത്... നന്ദി നമഃസ്ക്കാരം. 🙏🏼🙏🏼🙏🏼👍🏼👍🏼
അദ്ദേഹം ഇപ്പോഴും പടം ചെയ്യുന്നുണ്ടല്ലോ
കുട്ടിയായിരുന്നപ്പോൾ ടൗസറിൽ മുള്ളി എന്നു പറയുന്ന പോലെ പഠിപ്പിക്കുമ്പോൾ എത്തപ്പൈയായിരുന്നു😅 വെവരം വെയ്ക്കുന്നതുവരേ
VijayaRaghavan Chettande samsaram nalla rasamaa,jeevithanubhavangalude aruvi ozukippovunnapole 🙌😍🌹
Actor muraliyum
VijayaraghavanSir Good Interview Shajan Sir
കുട്ടേട്ടൻ നല്ല ഇഷ്ട്ടം 🥰🥰🥰🥰
ഇത് ആരുന്നൂറാൻ 👍👍👍
Thanks for a great series (till Episode 4) with VijayaRaghavan. A "complete" person and "Oru Nalla Manushyan".
Really super... Interview❤❤❤
Vijayaraghavan നല്ല
മനുഷ്യൻ & നടൻ
Shajan Sir
Big salute for this wonderful interview with Mr.Vijaya Raghavan.
There is lots of messages , wisdom ,and experiences in the interview..
Waiting for part -5
Thank you🎉🎉🎉
വിജയരാഘവൻ sir ❤👍🥰
നാടകം ഒരിക്കലും മരിക്കില്ല❤
വ്യത്യസ്തനായ സകലകലാ വല്ലഭൻ
മയമ്മുട്ടിക്ക് ഒരു കുത്ത് കിട്ടി. ആരെങ്കിലും ശ്രദ്ധിച്ചോ?
സ്നേഹവും ബഹുമാനവും കൊണ്ട് കുട്ടേട്ടാന്ന് വിളിക്കുന്നു, അങ്ങ് മക്കളോട് പറഞ്ഞ് കൊടുത്ത വാക്കുകൾ നല്ല നുഷ്യരാവുക അത് ഒരു നാടകക്കാരനു മാത്രമേ പറയുവാൻ സാധിക്കൂ, നന്മ നേരുന്നു രണ്ടു പേർക്കും🎉
മലയാളത്തിലെ മികച്ച നടൻ വിജയ രാഘവൻ ❤❤❤
You.are.correct
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കണമെന്ന് ആഗ്രഹിച്ച ഒരേ ഒരു സ്ഥാനാർഥി SG❤️. മാറ്റാര് ജയിച്ചാലും 47മുതൽ ജയിക്കുന്നവരുടെ പരമ്പരയിൽ പെടുത്താം. എല്ലാ നടന്മാർക്കും രാഷ്ട്രീയം നോക്കാതെ SG ക്കുവേണ്ടി പ്രവർത്തിക്കമായിരുന്നു. മുകേഷിന് വേണ്ടി അങ്ങനെ ഉണ്ടായിരുന്നു.
താങ്കളുടെ അച്ഛൻ ആയിരുന്നു യഥാർഥ പോരാളി യഥാർഥ patriots..
Very nice interview. Big salute to Mr. Vijayaraghavan.
Vijaya Raghavan such amazing actor who deserves all respects as individual and and an actor.🍀
Great conversation and good interview !!!!
ꜱɢ 🧡🧡🧡🧡
ᴠɪᴊᴀyᴀʀᴀɢʜᴀᴠᴀɴ 🧡🧡🧡🧡
👌👌👌
മാളിയാട്ട് നടക്കുന്ന ഈ നാടകോത്സവത്തിൻ്റെ ഒരു എപ്പിസോഡ് മറുനാട നിൽ പ്രതീക്ഷിക്കുന്നു.
Sg❤
അതുല്യ നടൻ ❤❤
❤❤❤
💞❤💞❤
SG will win 15000 vote ❤️❤️👍👍
❤❤❤❤❤
❤❤
Quintessential Malayali with no pretensions. . Spontaneous, original and natural . Thank you for the interview!
Sometime back I read "THORN BIRDSS" Some how I was reminded of that touching novel when I went through this interview...... Thorn birds....
Great 👍
😅😅😅😅 Best Danger comedy 🤪🤪🤪💀👹
You are really honest.I salute you. I am 73.Best wishes.
👍👍👍
👏👏👏👏
❤❤❤❤
ഇദ്ദേഹത്തിനുള്ള അവാർഡ് ജനങ്ങളുടെ മനസ്സിലാണ്
👌👌👌❤️
സ്ട്രൈറ്റ് ത്രു ടു ഹാർട്ട് ❤️❤️❤️❤️
❤❤❤❤❤❤❤
ഇപ്പോൾ രാഷ്ട്രീയം സേവനം അല്ല പണം ഉണ്ടാക്കാനുള്ള മാർഗ്ഗം ആണ്
അതെ
Best Actor... Best Father... Caring Grand Father with an Ethical Philosophy about Life....
❤❤❤❤❤❤
17:45ഇത് കേൾക്കുന്ന പുൽപള്ളിക്കാരൻ.. ഈ രണ്ട് പേർക്കും പുൽപള്ളി അറിയാല്ലേ🙏 പുൽപള്ളി ഒരു ഫേമസ് സ്ഥലം ആണല്ലേ??
പുൽപള്ളിക്കാരൻ 😊
Jai Jai Suresh Gopi Jai Jai BJP Jai Jai Modiji Jai Jai Hindustan
👍👍👍👍👍👍👍
അപാര നടൻ....വിജയ്...രാഘവൻ..
വിജയ്
☺️👌
Ethra anubhavasambathulla manushyan aanu idheham🙏🏻🙏🏻🙏🏻 paranjal theeratha anubhavangal, kadhakal…👌👌👌
❣
Super
Vijaya Raghavan super actor and good charactor
കുട്ടേട്ടനെ 25 കൊല്ലം മുൻപാണ് മൂകാംബികയിൽ കുടുംബത്തോടൊപ്പം കാണുന്നത് 🙏സന്തോഷം ഇപ്പോൾ സുരേഷേട്ടനെ കുട്ടേട്ടൻ പറയുമ്പോൾ അതിൽ 100% ഉദ്ദേശശ ശുക്തി ഉണ്ട്
ഷാജൻ സർ.. അവിടെ ഒന്ന് പോകണം...
ലോകത്തെ അറിയിക്കണം..
Really good 👍 ,he is a good artist ,i wateched recent film pookkalam in a flight journey, but I praise him the way he acted as a old Maan
I salute him
We malayslies should recconginse his tablet
Good and genuine person should enter in to the politics to clear out and clean the political scenario. Suresh Gopi is a suitable person.
My father will going car with his brother and he will ask us to walk with our friends he was correct even today I am able to walk 5 miles at the age of 77 he taught us to be simple so even i like to be simple how nice his thoughts
അച്ഛന്റെ കാര്യം പറയുമ്പോൾ ചേട്ടൻ സങ്കടത്തിൽ ആണ്
🎉
ഒരു നല്ല മനുഷൃൻ ❤❤❤
🙏🙏❤️❤️