സാമ്പത്തിക ഭദ്രതാ ഉറപ്പുവരുത്താൻ എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.. | NIKHIL GOPALAKRISHNAN | YES27IN

Поделиться
HTML-код
  • Опубликовано: 2 фев 2025
  • മണി മാനേജമെന്റുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരമാണീ ഇന്റർവ്യൂ.
    #yes27in #nikhilgopalakrishnan #moneymanagement #moneymanagementtips #savings #goldinvestment #financialplanning #
    Subscribe Us : @yes27in
    Like & Follow Us on Facebook :www.facebook.c...
    Follow Us on Instagram : www.instagram....
    || ANTI-PIRACY WARNING ||
    This content is the sole property of Yes27in and is protected by copyright laws. Unauthorized reproduction, redistribution, or re-upload of this material is strictly prohibited. We take copyright infringement seriously, and legal action will be pursued against individuals or entities found violating these rights. Respect for intellectual property is crucial, and we kindly request everyone to refrain from any unauthorized use of our copyrighted material.

Комментарии • 74

  • @abezachariah
    @abezachariah 2 месяца назад +10

    ഓരോ ചിലവും അത് ചിലവാക്കുന്നതിനു മുന്നെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്ന് തരം തിരിക്കുക. പല ദുർചിലവും ഒഴിവാകും. അനുഭവിച്ചറിഞ്ഞു വിജയിച്ച ഒരു പാഠം ആണിത്‌.

  • @varunchandran8317
    @varunchandran8317 2 месяца назад +2

    പക്വതയുള്ള ഇൻ്റർവ്യൂ
    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @prejishap4590
    @prejishap4590 2 месяца назад +2

    Nice Interview. Quality Speaker. 👍 Quality Anchor. 👍

  • @Mayavi691
    @Mayavi691 2 месяца назад +17

    ലോൺ എടുത്തു മുടിഞ്ഞ ഞാൻ ഇപ്പൊ പശ്ചാതപിക്കുന്നു 😢😢😢

  • @bennyjoseph7533
    @bennyjoseph7533 Месяц назад

    very good information ❤

  • @vijayakumarcl1701
    @vijayakumarcl1701 2 месяца назад +4

    Good information 🙏🏻

  • @sameerk
    @sameerk 2 месяца назад +3

    കണക്കുകൾ എഴുതി വെക്കുക അത് നമ്മെ നല്ലോം ചിന്തിപ്പിക്കും

  • @sreekumarampanattu4431
    @sreekumarampanattu4431 2 месяца назад +1

    Great Sir... 👍😊

  • @monishthomasp
    @monishthomasp 2 месяца назад

    Very useful talk sir.. ❤️

  • @akhil_k91
    @akhil_k91 2 месяца назад +1

    Oru income mathram depend cheyth jeevichathanu enik pattiya thett and Health insurance um undayirunnilla. Health issues vannu, joli cheyyan pattathayi, annu thott aanu kadam koodi thudangiyath... Loan edukkumbol nammude avashyam koodi nokkuka, future il pettenu oru dhivasam income iathayal ulla avastha koodi alojikkuka.

  • @shibushihab-tb2gn
    @shibushihab-tb2gn 2 месяца назад +4

    എൻ്റെ വീട് എൻ്റെ അഡ്രസാണ് ❤

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 2 месяца назад +4

    Needs and wants.

  • @charlysabckitchen4541
    @charlysabckitchen4541 2 месяца назад +1

    ഞാൻ റിവാർഡ് വച്ച് ഒരു മാസം പത്ത് ലിറ്റർ പെട്രോൾ ഫ്രീ ആയിട്ട് അടിക്കുന്നുണ്ട്

  • @AbHashbanker
    @AbHashbanker 2 месяца назад +2

    Swanthamayittu oru veedu venam 2 nd veedinu pulli parayunnathu sheri aanu.
    Pulli oru varsham munpu paranjirunna rent 20000 aayirunnu, pinne 25000 aayi, ippo 30000 ethi nilkunnu. Loaninte emi 5 varsham kazhinjalum 75000 aayirikkum. Appolekkum rent ethre aakumennu aarkum parayaan kazhiyilla. Athupole thanneyanu sip returns..
    Nammal veruthe futurilekku project cheyukayanu.

    • @AbHashbanker
      @AbHashbanker 2 месяца назад

      ruclips.net/video/inF8FjS1aL4/видео.htmlsi=BHcz-9Ct-tZEFr6K

  • @radhamonivk4766
    @radhamonivk4766 2 месяца назад +1

    Useful information

  • @BIBIN-t4j
    @BIBIN-t4j 2 месяца назад +2

    Smile and dimple ❤❤❤

  • @lorastraveldiaries
    @lorastraveldiaries 2 месяца назад +1

    Nice light and camera

  • @nasarkottappuram7560
    @nasarkottappuram7560 2 месяца назад +62

    ജീവിതത്തിൽ ലോണെടുക്കാത്ത ഞാൻ😊

    • @vigneswaratraders221
      @vigneswaratraders221 2 месяца назад +1

      പലിശ പേടിച്ചിട്ടാകും 😅

    • @vijayakumarcl1701
      @vijayakumarcl1701 2 месяца назад +15

      ആയിരിക്കില്ല. സമ്പാദ്യം മുഴുവൻ ബാങ്ക് കൊണ്ട് പോകും എന്ന് അറിയാവുന്നത് കൊണ്ട്.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад +1

      Alhamdulillah Hamdan kazeeran

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 месяца назад

      ​@@vigneswaratraders221no ഖുർആൻ നിൽ പലിശ യുടെ ഭാഗം അർത്ഥം വായിക്കു നിങ്ങൾക്ക് എന്ത് സംഭവിക്കും ഭൂമിയിൽ /ജീവിതത്തിൽ എന്ന് അറിയാം... വായിക്കാം മതം മാറാൻ അല്ല

    • @skgroup2872
      @skgroup2872 2 месяца назад

      പേടിത്തൊണ്ടൻ പിശുക്കൻ പലിശപ്പേടി ഇതെല്ലാം ചേർന്ന് ഒരു ബാങ്ക് വിരുദ്ധ മന:സ്ഥിതി രൂപപ്പെട്ടവൻ

  • @musthafavellathottungal3845
    @musthafavellathottungal3845 2 месяца назад

    Good 👍👍

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 месяца назад +4

    എന്നെ എന്നും കുഴപ്പത്തിലാക്കിയിട്ടുള്ളത്... ഗൂഗ്ൾ പേയാണ്.. ക്രെഡിറ്റ് കാർഡ് എനിയ്ക്ക് എന്നും സഹായമേ ചെയ്തിട്ടുള്ളൂ..
    കാരണം
    എൻ്റെ ചിലവുകൾക്ക് ഒരു ലിമിറ്റ് ചെയ്യാൻ ക്രെഡിറ്റ് കാർഡിൽ കൂടി കഴിയുമ്പോൾ... ഗൂഗ്ൾ പേരിൽ അങ്ങനെ ഒരു സ്റ്റോപ് ലിമിറ്റ് സൗകര്യം ഇല്ല.. അക്കൗണ്ടില്ലുള്ളത് മുഴുവനും തീരുമ്പോൾ മാത്രമേ നിർത്തുവാൻ പറ്റുള്ളൂ..

  • @leebaleeba123
    @leebaleeba123 2 месяца назад +4

    10000 രൂപ സാലറി ഉള്ളവന്റെ ജീവിതം പറയണം..

  • @NoushijaSuccesscoach
    @NoushijaSuccesscoach 2 месяца назад +1

    🔥🔥

  • @jayalekshmyb1627
    @jayalekshmyb1627 2 месяца назад +1

    🙏🏿🙏🏿

  • @TVLabyHome
    @TVLabyHome 2 месяца назад

    Mutual fund agents will advise not to do any other investment options like House loan , Chitti etc , and guide us to concentrate on MF , stocks , gold ETF . Finally how safe ur money with these on a volatile market ! Personally Prefer a balanced approach

    • @jithinp.k.7384
      @jithinp.k.7384 Месяц назад

      House loans and chittis aren't investments by the way.

  • @ranithomas8977
    @ranithomas8977 2 месяца назад +2

    ലോൺ എടുക്കാതെ എന്ത് ചെയ്യും പാവപ്പെട്ടവരെ കുട്ടികളുടെ വിദ്യാഭ്യാസം വീടുപണി അവരുടെ കല്യാണം ഇതെല്ലാം ഒരു ശരാശരി മനുഷ്യൻ വലിയ വലിയ ശമ്പളം ഇല്ലാത്ത ജോലിയുള്ള ഒരു മനുഷ്യൻ എങ്ങനെ നടത്തും പുറത്തു ലോൺ എടുക്കുക മാത്രമേ ഉള്ളൂ

    • @johnvargis6204
      @johnvargis6204 2 месяца назад +3

      കാശില്ലാത്തവർ പിള്ളേരെ സർക്കാർ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ വിടുക. ഞങ്ങളൊക്കെ പഠിച്ചതും പിള്ളേരെ വിടുന്നതും എയ്ഡഡ് സ്‌കൂളിൽ. കടം ഒന്നും ഇല്ല

    • @achooz5836
      @achooz5836 2 месяца назад

      ​@@johnvargis6204After plus two Ella pillerkkum vijaaricha course government aayi kittanam ennilla....appo loan eduth padikkum

    • @adarshg8228
      @adarshg8228 2 месяца назад +3

      Vidaybasam sarkar school .. veedupani cash akimbo mati ..illegal 2 muriyil matram mati.. kalaynam register office Ind

  • @MrRoshanfiroz
    @MrRoshanfiroz 2 месяца назад

    SIP oru japan or china trend follow cheythal 10 years no growth.

  • @ajithkumarmzk5209
    @ajithkumarmzk5209 2 месяца назад

    👍

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 2 месяца назад +1

    Sathyam sir eniku6 chity undu ksfe ellam vangiye anu athu adakan netotam oduva

    • @smileeskerala6850
      @smileeskerala6850 2 месяца назад

      ഒന്നുകിൽ ചിട്ടി കിട്ടിയാൽ അതിൻ്റ കാലയളവ് വരെ ഡെപ്പോസിറ്റ് ഇട്ടു പലിശ ചിട്ടിക്ക് അടക്കുക. അപ്പോ കുറച്ച് ammount കൂടിയേ കൂടേണ്ടത്തുള്ളൂ.
      അല്ലെങ്കിൽ ലോൺ എടുക്കുന്നതിന് പകരം ചിട്ടി use ആക്കുക. ലോൺ നേ ക്കാൾ ലാഭം ചിട്ടി ആണെന്ന് മാത്രം . അല്ലാതെ വലിയ മെച്ചം ചിട്ടി കൊണ്ട് പ്രതീക്ഷിക്കേണ്ട.

  • @rahulnambalath6678
    @rahulnambalath6678 Месяц назад

    Take risk. Even amabi paying loans in Billions. Learn rolling money

  • @flavours_of_kerala
    @flavours_of_kerala 2 месяца назад +1

    Which credit card name did he mention in this video? 9:45

    • @saankamala547
      @saankamala547 2 месяца назад +1

      Vanhussain

    • @flavours_of_kerala
      @flavours_of_kerala 2 месяца назад

      @ oh “Van Heusen” thanks ❤️

    • @സുന്ദരി
      @സുന്ദരി 2 месяца назад

      ​@@saankamala547സദ്ദാം ഹുസൈൻ ന്റെ അനിയൻ ആണോ 😂😂

    • @Dober_mon
      @Dober_mon 2 месяца назад

      Does Vanheusen offers CC ​@@flavours_of_kerala

  • @kkpptraders4359
    @kkpptraders4359 2 месяца назад +5

    അവതയ്കയുടെ സംസാരവും നാണവും കണ്ടാൽ തോന്നും സർ അവരെ പെണ്ണ് കാണാൻ വന്നത് ആണെന്ന്

    • @monishthomasp
      @monishthomasp 2 месяца назад +1

      Nee financial information kelkkan vannathano avatharakaye kaanan vannathano ?? 😂😂

    • @akhil_k91
      @akhil_k91 2 месяца назад

      Pennu kanan varumbol naanam varanam ennokke undo.... ??? Vishayam finance aanu.... 🤦🏻

  • @abichembottikkal
    @abichembottikkal 2 месяца назад +2

    ❤️

  • @kappilkappil9024
    @kappilkappil9024 2 месяца назад +6

    നിലവിൽ കടമില്ലാത്ത ഞാൻ

  • @sebastiangeorge5163
    @sebastiangeorge5163 2 месяца назад +1

    10000Rs എന്റെ കയ്യിൽ trade ചെയ്യാൻ ഉണ്ട്. ഫിനാൻഷ്യൽ അഡ്വൈസർ എനിക്ക് വേണ്ടി എന്താണ് ചെയ്യുന്നത്.

    • @cliffhunter1197
      @cliffhunter1197 2 месяца назад +2

      10000rs...go to gym,get some supplement,...
      Atleast u gonna live longer and healthy....
      10000 roopak trade cheyyan vannekunnu... 😂😂😂😂😂

    • @pgbinoy
      @pgbinoy 2 месяца назад

      Sell monthly cash secured put or coverd call on KITEX or a good stock . Never close on loss - keep rolling
      You need more capital to do the same on index

    • @Dober_mon
      @Dober_mon 2 месяца назад

      Vegam akatte

  • @aamiaami9411
    @aamiaami9411 2 месяца назад +2

    കടം കേറി മനസ്സമാധാനം പോയി...

  • @Rajesh-zu7wc
    @Rajesh-zu7wc 2 месяца назад +1

    Human wants are unlimited, Resources are limited 😂

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 2 месяца назад +2

    👍👍👍👍👍

  • @hotpepper9547
    @hotpepper9547 Месяц назад

    Kadi undakki penn barthavinte veetil pokumbo chelav 1500

  • @AdhulAppuuuzzz
    @AdhulAppuuuzzz 2 месяца назад +3

    Myy fishing purchasing fram owner 🥰🫂❤

  • @muhammedrafikp4893
    @muhammedrafikp4893 2 месяца назад +1

    👍👍👍

  • @nasarkottappuram7560
    @nasarkottappuram7560 2 месяца назад +1

  • @BIBIN-t4j
    @BIBIN-t4j 2 месяца назад +2

    ❤❤❤