അതുകൊണ്ടാണ് ലാലിനെ The Complete Actor എന്ന് വിളിക്കുന്നത്‌ | Ormmakal Episode 18 | MG Sreekumar

Поделиться
HTML-код
  • Опубликовано: 12 янв 2024
  • Ormmakal Episode 18
    Presenter: Hari P Nair
    Camera: Rony, Jomish Jose, Aneesh Krishnan
    Editing: Rahul Krishnan
    Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
    Subscribe Now : bit.ly/mgsreekumar
  • ВидеоклипыВидеоклипы

Комментарии • 50

  • @JSVKK
    @JSVKK 5 месяцев назад +7

    ചിത്രം എന്ന സിനിമയെ ഇത്രയും മനോഹരമാക്കിയതിൽ ജോൺസൻ മാസ്റ്റർക്കുള്ള പങ്ക് ഇപ്പോൾ ആണ് അറിഞ്ഞത്.എക്കാലത്തെയും favourite മൂവി ആണ്. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ്‌. പാട്ടും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 👌

  • @syamkumar6397
    @syamkumar6397 5 месяцев назад +15

    മലയാള സിനിമയിൽ ഗാനരംഗങ്ങളിൽ Specialist ആയ നസീർ സാർ പോലും classical music ന്റെ സ്വരങ്ങളിൽ close up ൽ കൃത്യമായി lip sync ചെയ്തിട്ടില്ല .... ഈ പടത്തിലെ നഗുമോ യിലും ഇതേ പോലെ സ്വരങ്ങൾ മോഹൻലാൽ Lip Sync ചെയ്യുന്നുണ്ട്...

  • @saleemky1058
    @saleemky1058 5 месяцев назад +3

    മലയാളചലചിത്രത്തിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നപല്ലവി ഉണ്ടായിരുന്നകാലഘട്ടത്തെ മലയാളസിനിമയിൽ മാറ്റി മറിച്ച അനുഗ്രഹീതഗായകൻ mg ശ്രീകുമാർ സാർ മലയാളചലചിത്രത്തിന് കിട്ടിയ മറ്റൊരു പുണ്ണ്യമാണ് മോഹൻലാൽ എന്നഅതുല്ല്യ നടന്റെ അഭിനയമുഹൂർത്തവും ഒത്തു ചേർന്നപ്പോൾ മോഹൻ ലാൽ മാജിക്കിൽ mg കോമ്പിനെഷൻപിറന്നു മറ്റു ഗായകമാർ എത്ര ചെറുതായാലും അവരിൽ ഉള്ളദൈവാംഷമായസംഗീതത്തെ നിഷ്കളങ്കമനസ്സോടെ മുന്നിൽ നിന്ന് പ്രോത്സാഹനം തരുന്ന mg ശ്രീകുട്ടൻ എന്നഓമനപേരുള്ള ഈ ഗായകന് അല്ലാഹ്വിന്റെ അനുഗ്രഹവും ദീർഘായുസ്സും എക്കാലവും പ്രഭയോടെ നിലനിൽക്കുവാൻ ഞാൻ മനസുരുകി പ്രാർത്ഥിക്കുന്നു എന്ന് സ്വന്തം അനുജൻ സലീം

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 5 месяцев назад +4

    The legend M.G Sreekumar

  • @praveenramachandran8491
    @praveenramachandran8491 2 месяца назад +3

    ലാലേട്ടൻെറ സ്വന്തം ശ്രീകുട്ടൻ❤❤❤❤❤❤❤❤❤❤

  • @kmkumaradoor6509
    @kmkumaradoor6509 5 месяцев назад +4

    ഹായ് ശ്രീയേട്ടാ നമസ്കാരം💞💞💞

  • @vinodpindani
    @vinodpindani 5 месяцев назад +4

    ചിത്രത്തിൻ്റെ ഓഡിയോ കാസറ്റിൽ ലാലേട്ടൻ്റെയും നെടുമുടി വേണു ചേട്ടനേറയും ഡയലോഗുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു.... നിർഭാഗ്യാവശാൽ അത് അന്നിറങ്ങിയ കുറച്ചു കാസറ്റുകളിലെ കേട്ടിട്ടുള്ളു.

  • @htallii1069
    @htallii1069 15 дней назад

    Lalettan ❤️

  • @Rambaan601
    @Rambaan601 5 месяцев назад +4

    Lalettan 😘❤️🥰👑🐐🔥🔥

  • @naruto_ff486
    @naruto_ff486 2 месяца назад +1

    ഹായ് ശ്രീയേട്ടാ 🌹🌹🌹🌹🌹🌹

  • @vishnum3402
    @vishnum3402 5 месяцев назад +1

    Mg annaa happy wedding

  • @n.m.saseendran7270
    @n.m.saseendran7270 21 день назад

    Medayil House,Thycaud

  • @habbyaravind3571
    @habbyaravind3571 5 месяцев назад +1

    ജയചന്ദ്രൻ പാടുന്ന
    പോലെ ആരെങ്കിലും
    പാടിയാൽ
    മൂക്കും കുത്തി
    താഴെ വീഴും.

  • @user-jx6hj7vl8y
    @user-jx6hj7vl8y 5 месяцев назад +1

    ❤❤❤❤

  • @vishnuvarnikeyam
    @vishnuvarnikeyam 5 месяцев назад +1

    ❤❤❤

  • @kkpstatus10
    @kkpstatus10 3 месяца назад

  • @ramyan9740
    @ramyan9740 5 месяцев назад

    💖💖💖💖💫✨✨

  • @shameersinger4828
    @shameersinger4828 5 месяцев назад

    Sreeyetn..❤

  • @rajeshpala1
    @rajeshpala1 5 месяцев назад

    💙💙

  • @MAN-by3rn
    @MAN-by3rn 2 месяца назад

    👍👍👍👍

  • @sreedevipillai1248
    @sreedevipillai1248 5 месяцев назад

    ❤❤❤❤❤🙏

  • @sathyanair5439
    @sathyanair5439 2 месяца назад

    365 continue show in a theatre.
    Chithram ❤

  • @soulcurry_in
    @soulcurry_in 5 месяцев назад

    Ee programinnu 18 episodes e ullu? So sad. Please do continue😄

  • @RameshK-pl3jd
    @RameshK-pl3jd 5 месяцев назад

    ശ്രീയേട്ടാ ..

  • @swaminathan1372
    @swaminathan1372 5 месяцев назад

    🙏🙏🙏

  • @torajaneesh
    @torajaneesh 5 месяцев назад

    First view and comment❤

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 4 месяца назад

    അണ്ണാ പാട്ട് , xerox കഥ എല്ലാം സൂപ്പർ .. പക്ഷെ താങ്കൾ ഇപ്പോഴും " മല്ലീശ " എന്നാണു 8:22 പാടുന്നത് .. " വല്ലീശ " ആണ് ശരി .. അതായത് ... വള്ളിയുടെ ഈശൻ.. ഇത് കേട്ട് കുറെ സ്റ്റാർ സിങ്ങർ കുട്ടികളും മല്ലീശ എന്ന് പാടുന്നുണ്ട് ,,, അത് തിരുത്തുമല്ലോ .. സസ്നേഹം .. ശ്രീഹരി
    ദീക്ഷിതർ അനുഗ്രഹിച്ചു അരുളിയ മുഴുവൻ വരികളും താഴെ കൊടുക്കുന്നു
    Pallavi:
    Swaaminaatha paripaalayaasumaam
    swaprakaasa valleesa guruguha devasenesa
    Samashti charanam:
    Kaamajanaka bharatheesa sevitha
    kaarthikeya naaradaadi bhaavita
    vaamadeva paarvati sukumaara
    vaarijaastra sammohitaakaara

    Kaamitaartha vitharana nipuna charana kaavya naatakaalankaara bharana
    bhumijalaagni vaayugaganakirana bhodharupa nithyaananda karana

  • @sreejith_kottarakkara
    @sreejith_kottarakkara 5 месяцев назад

    കഴിഞ്ഞ രണ്ടാഴ്ച എവിടാരുന്നു ?

  • @jaganat3333
    @jaganat3333 2 месяца назад

    സ്വാമിനാഥ അല്ല , നഗുമോ അല്ലെ ഇത് ...സ്വാമിനാഥ ഡാർക്ക് ഷർട്ട് ആണ് ലാലേട്ടൻ ...നഗുമോ ഇളം നീല ഷർട്ട് ആണ് ലാലേട്ടൻ

  • @kpsunilkumar3357
    @kpsunilkumar3357 5 месяцев назад

    ദാസേട്ടൻ പാടിയ പാട്ട് എംജി പഠനം

  • @mohammedsadiq.c.a.6562
    @mohammedsadiq.c.a.6562 5 месяцев назад

    കൂടെ ഒരു കമ്പ്ലീറ്റ് കാർ ഡ്രൈവറും

  • @Hari.k7113
    @Hari.k7113 5 месяцев назад +3

    MG അണ്ണൻ: അതുകൊണ്ടാണ് ലാലിനെ The Complete Actor എന്ന് വിളിക്കുന്നത്‌
    അങ്ങനെ ആര് വിളിക്കുന്നു ?
    ലാൽ തന്നെ 😂😂

    • @syamkumar6397
      @syamkumar6397 5 месяцев назад +5

      അസൂയ സഹിക്കുന്നില്ല ....ല്ലേ.... ചിത്രത്തിലെ നഗുമോ കൂടി കാണുമ്പോ അസൂയ ഒന്നുകൂടി വർദ്ധിച്ചോളും😂😂😂😂

    • @Anooooopp
      @Anooooopp 5 месяцев назад +1

      Maryadhak onnu chirikan ariyumoda ninaku 😂😂😂😂

    • @Hari.k7113
      @Hari.k7113 5 месяцев назад

      " The complete actor "എല്ലാം കൊണ്ടും തികഞ്ഞ, സമ്പൂർണമായി പാകം വന്ന നടൻ ...അങ്ങനെ ഒരാൾ ഉണ്ടോ...ഒരാൾ പറയുകയാണ് ഞാൻ എന്റെ മേഖലയിൽ എല്ലാം കൊണ്ടും തികഞ്ഞു എന്ന് ..അത് അല്പത്തരമാണ് .. .ഭരതം കമലദളം ചിത്രം വാനപ്രസാദം എല്ലാം ഉൾക്കൊണ്ട് തന്നെ പറയുന്നു അദ്ദേഹം ഒരു മികച്ച നടൻ തന്നെ ആണ് മലയാളിക്ക് അഭിമാനമാണ് ...പക്ഷെ എല്ലാം കൊണ്ടും തികഞ്ഞ നടൻ അല്ല .അങ്ങനെ ഒരു നടൻ ഇല്ല ...ഒരു മേഖലയിലും അങ്ങനെ ഒരാൾ ഇല്ല

    • @syamkumar6397
      @syamkumar6397 5 месяцев назад

      @@Hari.k7113 അതിന് പുള്ളി സ്വയം അങ്ങനെ പറഞ്ഞില്ലലോ... മറ്റുള്ളവർ appreciation കൊണ്ട് അൽപം exagerate ചെയ്ത് പറയുന്നുവെന്നേയുള്ളൂ.... in fact star & actor എന്ന രണ്ട് തട്ടിൽ നിന്ന് view ചെയ്യണംന്ന് മാത്രം...

    • @amal.369
      @amal.369 5 месяцев назад

      എന്ന് Chiranjeevi യുടെ Megastar title അടിച്ച് മാറ്റി സ്വയം ഇട്ട് നടക്കുന്ന കുന്നംകുളം മെഗാസ്റ്റാർ ഫാൻ ഒപ്പ് 😂

  • @habbyaravind3571
    @habbyaravind3571 5 месяцев назад

    യേശുദാസ് പാടിയ പാട്ടുകൾ
    പലരും സ്റ്റേജിൽ
    പാടി കയ്യടി നേടാറുണ്ട്.
    പക്ഷെ ജയചന്ദ്രൻ
    പാടുന്ന പാട്ടുകൾ
    ആരും പാടി
    കയ്യടി നേടാറില്ല.

    • @voyabeemedia4615
      @voyabeemedia4615 2 месяца назад

      അതിന് മാത്രം ഒരു പ്രത്യേകത ഉള്ള ഗാനങ്ങൾ ജയചന്ദ്രൻ പാടിയിട്ടില്ല.

  • @rajamani-qt9le
    @rajamani-qt9le 5 месяцев назад

    😂 anchor pora chiri matrame ollu chodyagel chodikunnilla😅😅ezhunetu pode

    • @jeep2173
      @jeep2173 5 месяцев назад +1

      Ankhor super❤

  • @habbyaravind3571
    @habbyaravind3571 5 месяцев назад

    യേശുദാസ് ഒരു
    melluferous singer
    , അത്ര മാത്രം.

  • @user-hr5un8gr3t
    @user-hr5un8gr3t 2 месяца назад +1

    Mohanlal mediocre actor😮

  • @AdmiringBaseballEquipmen-vg1ey
    @AdmiringBaseballEquipmen-vg1ey 5 месяцев назад

    വിളിച്ചതല്ലല്ലോ വിളിപ്പിച്ചതല്ലേ കംപ്ലീറ്റ് ഫ്ലൂട്ട് എന്ന് 🤣🤣🤣

  • @vishnurajmp7617
    @vishnurajmp7617 5 месяцев назад

  • @hareeshshari5388
    @hareeshshari5388 5 месяцев назад