എംജി സാർ ഇത്രയും വലിയൊരു മനസ്സിന്റെ ഉടമയാണെന്ന് ഇപ്പോഴാണ് അറിയുന്നത് നല്ല ആദർശത്തിന്റെ ഉടമയായ ഒരു ഗായകൻ എല്ലാ ദമ്പതികളും താങ്കളെപ്പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു
എന്ത് നാദരുപിണിപാടിയാലും ദാസേട്ടന്റെ പ്രമതവനത്തിന്റെ മുന്നിൽ ഒന്നുമല്ല ആ ഗനഗാമ്പിര്യശബ്ദത്തിന്റെ മുന്നിൽ എംജിയുടെ ശബ്‌ദം സുര്യനെ കണ്ട മഞ്ഞുതുള്ളിപോലെ അലിഞ്ഞുപോയി
കുഞ്ഞുങ്ങൾ ഇല്ലാത്തവരോട് എങ്ങനെ പോളിഷ് ചെയ്ത് ചോദിച്ചാലും ആ ചോദ്യം വേദനയാണ് , പിന്നെ സെലിബ്രിട്ടീസായാലും അല്ലെങ്കിലും, ആ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നു ചിന്തിക്കാൻ എന്ത് കൊണ്ടാണ് മനുഷ്യർക്ക് സാധിക്കാത്തതെന്നറിയില്ല, anti natalists എന്ന ഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ട് , കുഞ്ഞുങ്ങൾ വേണ്ടെന്നു തീരുമാനിച്ചവർ, തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണ് ആ ചോയ്സ് , അത് അവരുടെ ശരിയാണെന്ന് മാത്രം വിചാരിച്ചാൽ കുറെ പേരെ സങ്കടപ്പെടുത്താതിരിക്കാൻ സാധിക്കും.
കുഞ്ഞുങ്ങൾ ദൈവത്തിന്റ ദാനം... മക്കളെ നല്ല രീതിയിൽ.. വളർത്തി എടുക്കുന്നതിൽ ആണ് parents nta ഉത്തരവാദിത്തം.. കുറുക്കൻ മുന്തിരിങ്ങയിക്ക്.. ചാടിയപോലെ ആണല്ലോ..സാർ.. നിങ്ങളുടെ മറുപടി..
I feel mg sree Kumar should read Srila Prabhupad s books to come out of avidya. The science of self realization by Srila Prabhupad is an excellent book to come to the correct knowledge on the science of God. Our real identity, our relationship with God, the material nature and karma and time all these transcendental matters are explained in a genuine manner with the parampara s explanation and blessings. Hope mg sree Kumar will read it and reap the benefit of reading.
ചെങ്ങന്നൂർ വെച്ച് ഇദ്ദേഹത്തിന്റെ പ്രോഗ്രാം നേരിൽ കാണാൻ ഒരിക്കൽ അവസരം ലഭിച്ചിരുന്നു. My favourite singer 😍❤
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ❤️
സൂര്യ കിരീടം ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട്
കുട്ടികൾ വേണം എന്നാലേ ഒരു വിലയുണ്ടാകൂ..♥️
എംജി സാർ ഇത്രയും വലിയൊരു മനസ്സിന്റെ ഉടമയാണെന്ന് ഇപ്പോഴാണ് അറിയുന്നത് നല്ല ആദർശത്തിന്റെ ഉടമയായ ഒരു ഗായകൻ എല്ലാ ദമ്പതികളും താങ്കളെപ്പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു
വലിയൊരു മനസ്സിന്റെ ഉടമയാണ്.പക്ഷെ ഇയാളുടെ പാട്ടുകളിൽ ഒന്നുപോലും കേൾക്കാൻ കൊള്ളുകയില്ല.
@07:57 Mr. Johnny Lukose - എന്ത് തോന്ന്യാസം question ആണ് ഹേ നിങ്ങൾ mg-യോട് ചോദിക്കുന്നത്? അല്പം സംസ്കാരം ആവാം.
എന്തൊരു പോക്രിത്തരം ആണ് ഇവൻ ഈ ചോദിക്കുന്നത് 🤦♂️🤦♂️ലൂക്ക അവന്റെ @@$$#@&*
Good singer 😀😀😀😀😀❤️❤️❤️❤️❤️❤️
Very good
Humourum kayilundu😃😃
ഇഷ്ടം MG ..
നല്ല ഗായകൻ mg ശ്രീകുമാർ
Atha Nalla Pattukaran Alappuzhakaran
A great singer and the most succseful in current times in malayalam music
ഏറ്റവും മികച്ച ബോറൻ ഇന്റർവ്യൂവറിനുള്ള അവാർഡ് ജോണി ലൂക്കോസിന് തന്നെ. ജോൺ ബ്രിട്ടാസ് രണ്ടാമത്.
Adipoli singer
Nice interview. MG Sreekumar, nice singer and advanced thinking 👍
Dasettan kazhinjaal no doubt athu MG thanne aanu
Ath pinna parayan inda bro
@@techsinformation272 Apo madhubalakrishnan, biju narayan okka ഊമ്പാൻ ഇരിക്കുന്ന ആണോ?
@@ഞാൻഇലുമിനാറ്റി Athe orupadu supper singerundu
@@ഞാൻഇലുമിനാറ്റി Athe orupadu supper singerundu
1)Yesudas
2),Jayachandran
3)Rest of all
As a singer, MG Sreekumar is one of my all time favourite, but as a music director I have no regard for him because he copied so many songs.
Kindly try to avoid valueless / third rate questions to your guests please .
Several examples there .
ഈ നാദരൂപിണി എന്ന ഗാനം യേശുദാസിനെ കൊണ്ട് പാടാൻ പറ്റൂലേ ? ,എന്ത് കൊണ്ട് രവീന്ദ്രൻ നാദരൂപിണി ദാസേട്ടനെ കൊണ്ട് പാടിച്ചില്ല ? (ഭയങ്കര നഷ്ടം)
🤔
എന്ത് നാദരുപിണിപാടിയാലും ദാസേട്ടന്റെ പ്രമതവനത്തിന്റെ മുന്നിൽ ഒന്നുമല്ല ആ ഗനഗാമ്പിര്യശബ്ദത്തിന്റെ മുന്നിൽ എംജിയുടെ ശബ്‌ദം സുര്യനെ കണ്ട മഞ്ഞുതുള്ളിപോലെ അലിഞ്ഞുപോയി
@@omanakuttanek2977 ninakku vere Pani onnum illedei
100% true
❤️
There is something in MG that gets into you.
Logical....Awesome guy......
കുഞ്ഞുങ്ങൾ ഇല്ലാത്തവരോട് എങ്ങനെ പോളിഷ് ചെയ്ത് ചോദിച്ചാലും ആ ചോദ്യം വേദനയാണ് , പിന്നെ സെലിബ്രിട്ടീസായാലും അല്ലെങ്കിലും, ആ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നു ചിന്തിക്കാൻ എന്ത് കൊണ്ടാണ് മനുഷ്യർക്ക് സാധിക്കാത്തതെന്നറിയില്ല, anti natalists എന്ന ഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ട് , കുഞ്ഞുങ്ങൾ വേണ്ടെന്നു തീരുമാനിച്ചവർ, തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആണ് ആ ചോയ്സ് , അത് അവരുടെ ശരിയാണെന്ന് മാത്രം വിചാരിച്ചാൽ കുറെ പേരെ സങ്കടപ്പെടുത്താതിരിക്കാൻ സാധിക്കും.
പക്ഷേ ഇങ്ങനെ വളരെ വിചിത്രമായ മറുപടി എന്തിന്
ഒരു തീരുമാനം എടുക്കാൻ ആണ് ബുദ്ധിമുട്ട് അവർ അത് എടുത്ത് കഴിഞ്ഞു പിന്നെ ആര് എന്ത് ചോദിച്ചാലെന്താ
❤ എംജി ശ്രീകുമാർ ❤ എംജി അണ്ണൻ്റെ പാട്ടുകൾ
What a genuine person
സാറിന്റെ മാതപിതാക്കൾക്കിത് ഇങ്ങനെ തോന്നിയിരുന്നെങ്കിൽ മലായളികൾക്ക് തീരാ നഷ്ടം
സാറിന്റെ അച്ഛനും അമ്മയും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ മലയാള സിനിമ രക്ഷപെട്ടേനെ
@@sujithpt5251 Atha enna?
@@sujithpt5251 athu enthA
@@ഞാൻഇലുമിനാറ്റി athu entha
@@sujithpt5251 athe sathiyam
കുഞ്ഞുങ്ങൾ ദൈവത്തിന്റ ദാനം... മക്കളെ നല്ല രീതിയിൽ.. വളർത്തി എടുക്കുന്നതിൽ ആണ് parents nta ഉത്തരവാദിത്തം.. കുറുക്കൻ മുന്തിരിങ്ങയിക്ക്.. ചാടിയപോലെ ആണല്ലോ..സാർ.. നിങ്ങളുടെ മറുപടി..
Manju Jenson great reply
Ayalude personal decision..athil enthoru asahishntha aano naatukaark
kuttikal ullathinte ahmkaram aano sreemathi Manju..oru pakshey avarkku kuttikal undakilla enkilo ..athu samoohathodu paranju sentiments vangano...tharmthazhunnathinu oru limit ayikkode..aa chodyam chodicha avatharkano oola ..ningal koodi ayappol kidilam...athilum kidilam muhammad thayib sulaimante reply aanu...
@@vinuchandran376 ayalde wifinu pillaru und
@@sreelekshmysoman6294 athe
I feel mg sree Kumar should read Srila Prabhupad s books to come out of avidya. The science of self realization by Srila Prabhupad is an excellent book to come to the correct knowledge on the science of God.
Our real identity, our relationship with God, the material nature and karma and time all these transcendental matters are explained in a genuine manner with the parampara s explanation and blessings.
Hope mg sree Kumar will read it and reap the benefit of reading.
Makkalude karyam paranju ozhichu baaki ellaam thangal paranjath 100% genuine aanu..
Avar Karanam thurannu parayan pattilla paranjallooo.....
Priyan steal most of his movies from Hollywood. Boing boing, uncle bun and much more. Even english exactly same movie.
Uncle bun was directed by bhadhran
Poda Manda boing boing bhadrana director
So what. Peoples enjoyed his movies.
@@arjunrajk3082 Poda manda Boeing Boeing is directed by Priyadarshan....
Uncle bun was directed by Bhadran.
ഹിസ്‌കൈനസ് എന്ന് പറഞ്ഞു ശ്രദ്ധിച്ചവർ ഉണ്ടോ
He should have avoided answering such bullshit questions about children. It’s someone’s choice whether someone need to have children or not.
M g sreekumar 1st song romantic hero shankarettante koode
സമൂഹത്തിന്‍റെ ഇടപെടല്‍ പിന്നീടും തുടര്‍ന്നു...രാജ് മോഹന്‍ ഉണ്ണിത്താന്‍റെ കാര്യമൊക്കെ..അത് പിന്നെ ഇതുപോലല്ലോ..ശ്രീയേട്ടന്‍റെ മാസ് മറുപടി...ഹ ഹ ഹ
കാലം തെളിയിക്കും ഒരു മാതിരി ജോണി ലൂക്കോസിന്റെ ഇന്റർവ്യു പോലെ ഉണ്ട്... ബോറൻ
എന്‍റെ ജോണിസാറേ,,ഇവനെയൊക്കെ വിളിക്കുന്ന നിങ്ങളെ വേണം പറയാന്‍....നമിച്ചു.
Ithokke kanunna niglyum....
priyan mega thief. he steal most of the English movies, his friend do the same.
Aayushkaalam directed by kamaal was taken from an english movie
This is utter wrong opinion mr Sreekumar. U can not predict the future of ur generation. That is from God.
Venugopal is a very good singer. Till now MGS couldn't achieved a perfect male voice.
This interviewer is terrible. He is asking nonsensical questions.
നിങ്ങളുടെ ഭാര്യക്ക് മകളില്ലേ? accident ഉണ്ടാകുമെന്ന് കരുതി ആരെങ്കിലും വാഹനം ഓടിക്കാതിരിക്കുന്നുണ്ടോ?
Undu Oru makalundu lekhakku
Undu Oru makalundu lekhakku
ഇയാളുടെ ആൻസർ വളരെ വിചിത്രമായിരിക്കുന്നു
Kanneer poovinte maathram pore?
Namlkeavasarothnathaeamamaellathiunmjamao
30,000 roopa kondu engane jeevikkum ennu !!
Edo, 10,000 roopa kondu, ullathu kondu onam pole , ee lokathil othiri peru jeevikkunnundu ketto! Eyyalkku okke 5 lakes per month kittiyal mathram, adambaram kondu, kashttichu jeevikkunnathu! Pavam !! 🙄😏
Edo mj paranjathu oru varsham 30,000 kitti ennanu...athu kondu enthu undakkananu? Nee 10000 rs vechu oru year jeevikkumo
ഒരു വര്ഷം. ഒരു വര്ഷം 30,000 കൊണ്ട് എങ്ങനെ ജീവിക്കും!
Nmmlude jeevithm pole alla avarude...avrkk orupad expns undavum... Pinne avrkk oke 30000 rs kond 1 Kollam jeevikkn avillaa
Jevithathil othori nediyenkilum ultimste aai vilayruthumbol oru nashtakkachavadam aaippoille... ..,????????????
കുട്ടികൾ വേണ്ടെന്നു തീരുമാനിച്ചു.... വിശ്വസിച്ചു... മതിയോ !?
😊👌👍
LOL
mattethunu kazhiyatha shandanu edu kuttikala? oru vandhyananu srikumar!
ശ്രീയേട്ടന്റെ വൈഫ് പ്രസവം നിർത്തിയതാണ്
അമ്മേ അമ്മയുടെ അദ്യകുട്ടി എവിടെ
13:40
Fake interview...
L
എന്റെ ചേട്ടാ റിമി ക്ക് ഒരു പാട് കിട്ടുന്നുണ്ടല്ലോ?
Great singer. But lame copy cat music director.
M G Sreekumar is very good in fact better singer than Jesu Das.
M G Sreekumar is a great singer...but not better than Yesudas... after Yesudas and Jayachandran...MG is a the best
നിങ്ങൾ വിചാരിച്ച പോലെ നിങ്ങളുടെ അഛൻ വിചാരിച്ചിരുന്നെങ്കിൽ ?
Poplulaionsome
Edo johnny , thannee naans
നോ എംജി ഒൺലി ദാസേട്ടൻ
നല്ല ഗായകൻ mg ശ്രീകുമാർ
Nice interview. MG Sreekumar, nice singer and advanced thinking 👍
Very nice
Nice interview. MG Sreekumar, nice singer and advanced thinking 👍
.