മേതിൽ ദേവികയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ത്...? I Interview with Methil Devika I Part-3

Поделиться
HTML-код
  • Опубликовано: 12 мар 2024
  • വ്യക്തിജീവിതത്തിൽ സംഭവിച്ചതെന്ത്..? രണ്ടാം വിവാഹം വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ...?
    മേതിൽ ദേവികയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതെന്ത്...?
    #methildevika #dancer #interview #classicaldance #mohiniyattam
    #bharathanatyam #kuchipudi #cluture #marunadanmalayalee
    #mm001 #me001

Комментарии • 633

  • @TheGeemeera
    @TheGeemeera 3 месяца назад +173

    "ഇത്രെയും വിവരവും grace ഉള്ള ഈ lady എങ്ങനെ മരമാക്രി മുകേഷനേ വിവാഹം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല." എന്ന കമെന്റ് നന്നേ ഇഷ്ടമായി.
    എനിക്ക് പറയാനുള്ളതും അത് തന്നെ.

    • @manojkerala7900
      @manojkerala7900 3 месяца назад +5

      Yes I think he is not eligible for her.

    • @s4segnoray
      @s4segnoray 3 месяца назад +3

      😂.. true! She is a class apart.

    • @Anooooopp
      @Anooooopp 2 месяца назад

      Suresh eattan ayinel polichene

    • @SM-hj7hr
      @SM-hj7hr 2 месяца назад +3

      @@Anoooooppസുരേഷേട്ടൻ മുകേഷിനെ പോലെ സ്ത്രീലമ്പടനല്ല😂

    • @shijokoonakkadan8661
      @shijokoonakkadan8661 2 месяца назад +1

      Ethellam kandu First Husband 😂😂😂

  • @rajanp8303
    @rajanp8303 3 месяца назад +318

    ഷാജൻ സ്കറിയ ചെയ്ത ഏറ്റവും മനോഹരമായ വളരെ നിലവാരം പുലർത്തിയ ഒരു ഇൻ്റർവ്യൂ ആണിത്. ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഈ കലാകാരിയെ ഇത്രയും വ്യക്തമായി, ആഴത്തിൽ അവതരിപ്പിക്കാൻ മറ്റാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ഹിച്ച് നോക്കിനെ ട്രൂഫോ ചെയ്ത ഇൻ്റർവ്യൂവുമായി താരതമ്യം ചെയ്തു പോയി..
    കലാകാരന്മാരെ ഇങ്ങനെ തന്നെ അവതരിപ്പിക്കണം. അപ്പോൾ മാത്രമെ ആ കലാകാരൻ്റെ ശരിയായ മാഹാത്മ്യം , ഉറങ്ങിക്കിടക്കുന്ന ജ്വാല മനല്ലിലാക്കുകയുള്ളൂ. ഒരു വലിയ അനുഭവമായി - വളരെ നന്ദി.
    ഈ വലിയ കലാകാരിയുടെ വളരെ ലളിത രീതിയിലുളള എന്നാൽ വ്യക്തമായ, പ്രസന്ന ഭാവത്തോടെയുള്ള മറുപടിയും അഭിനനമർഹിക്കുന്നു....
    ഷാജൻ സ്കറിയയ്ക് മറ്റൊരു പൊൻ തൂവലാണിത്.

    • @vkarthikeyan5239
      @vkarthikeyan5239 3 месяца назад +12

      I appreciate this interview very much. At the same time I also appreciate the interview of Rajeev Chandrasekharji's interview.

    • @shanthanayar5547
      @shanthanayar5547 3 месяца назад +7

      Beautiful and mind blowing interview. Thank you for providing real facts about life and art. A real artist and a wonderful interviewer. 😊😊😊

    • @syamsundarmk6670
      @syamsundarmk6670 3 месяца назад +5

      A very good interview with mutual respect
      Without herting any body
      She is a good artist

    • @jyothishks4742
      @jyothishks4742 3 месяца назад +1

      Good Interview🎉

    • @diviyascookbook7036
      @diviyascookbook7036 3 месяца назад

      🤝🤝

  • @sheelarajeevan7373
    @sheelarajeevan7373 3 месяца назад +165

    എനിക്ക് ഒരുപാട് ഇഷ്ടമുളള നർത്തകിയാണ് മേതിൽ ദേവിക എല്ലാവിധ ആശംസകളും ❤❤

  • @msvenugopal1153
    @msvenugopal1153 3 месяца назад +218

    എന്ത് കുലീനമായ പെരുമാറ്റം. ഓരോ സ്ത്രീകളും കണ്ടു മനസ്സിലാക്കണം. ഒരിക്കലും മുകേഷിനെ അവർ ദുഷിച്ചു സംസാരിച്ചിട്ടില്ല. എത്ര പോസിറ്റീവ് ആയിട്ടാണ് അവർ ജീവിതത്തെ സമീപിക്കുന്നത്. മേതിൽ ദേവിക എന്ന വ്യെക്തിയെ സമൂഹത്തിനു മുന്നിൽ എത്തിച്ച മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ 💐💐💐❤️❤️❤️

    • @vinodhiniashok7135
      @vinodhiniashok7135 3 месяца назад +8

      എന്തുമാത്രം ഒരു ക്ഷമയാണ് ചേച്ചിക്ക്

    • @SLakshmi-jc4mm
      @SLakshmi-jc4mm 3 месяца назад +2

      സത്യം..

    • @sureshpanampilly400
      @sureshpanampilly400 3 месяца назад +7

      എന്തൊക്കെ ഉണ്ടായിട്ടെന്താ, വ്യക്തിജീവിതം തികഞ്ഞ പരാജയം

    • @rekhajapamani3764
      @rekhajapamani3764 3 месяца назад +20

      സംസാരിക്കാൻ കഴിയില്ല....... കാരണം സരിത എല്ലാം വിളിച്ചു പറഞ്ഞതാണ് Warning ആയിരുന്നു അത് ... അത് കേൾക്കാതെ മുന്നോട്ട് പോയി.......

    • @preethap1927
      @preethap1927 3 месяца назад

      Vykthijeevitham lokaa kallanmarude oppam kazhichukoottiyal success avumo?​@@sureshpanampilly400

  • @jinsammatomy2347
    @jinsammatomy2347 3 месяца назад +121

    മേതിൽ ദേവികയും ആയിട്ടുള്ള പല ഇൻറർവ്യൂ കണ്ടിട്ടുണ്ടെങ്കിലും അവരുടെ കലാപരമായ വളർച്ച, ജീവിതയാത്ര ഒക്കെ മനോഹരമായി പറഞ്ഞ ഇൻ്റർവ്യൂ. .കുടുബ
    ജീവിതത്തിൽ ഉണ്ടായ പ്രശ്നം സമൂഹത്തിൻ്റെ മുമ്പിൽ പറയേണ്ട കാര്യമില്ലല്ലോ.അതാണ് അന്തസ്സ്.

  • @thomasthomasphilp4393
    @thomasthomasphilp4393 3 месяца назад +22

    Methila Devika Manju Warrier ഒരുപാടു വേദനകൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നു. നമുക്കു ഒരു inspiration ആണ്.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 месяца назад +211

    ഇത്രയും മിടുമിടുക്കിയായ കലാകാരി എന്തിന് മുകേഷിനെ കെട്ടി? ഉത്തരം കിട്ടാത്ത ചോദ്യം

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 3 месяца назад +42

      ധർമ്മത്തിന്റെ പ്രതി രൂപമായ യുദ്ഷ്ഠിരൻ ചൂതു കളിക്കാൻ ആഗ്രഹിച്ചില്ലേ...?
      മോശം സമയത്ത് അങ്ങനെ എല്ലാവരുടേം ജീവിതത്തിൽ ഉണ്ടാവും. അതിനെ എങ്ങനെ അവർ തരണം ചെയ്തു എന്നാണ് മറ്റുള്ളവർ നോക്കേണ്ടത് 👍

    • @asharajeev2780
      @asharajeev2780 3 месяца назад +14

      വിധി അല്ലാതെന്തുപറയാൻ

    • @jollyraj2665
      @jollyraj2665 3 месяца назад +8

      Then, how about her first marriage ? Was he a bad guy, too?

    • @Ghan2927
      @Ghan2927 3 месяца назад +1

      One man show mathiyayittu pettannu karyanghal manasillavathe pettupoyi. They should have been living together atleast weeks or months to mentally prepare themselves before marriage.🙏otherwise some wellwishers or friends or cousins to guide before marriage. Aarumillenghilulla one option living together.

    • @parasannapt4226
      @parasannapt4226 3 месяца назад

      Avark cheernna allalla annarinju kond thanne kettyi.

  • @bijirpillai1229
    @bijirpillai1229 3 месяца назад +76

    ഉള്ളത് തുറന്നു പറയാൻ ധൈര്യമുള്ള സ്ത്രീ. നല്ല വ്യക്തിത്വം. 🌹🌹🌹🌹

  • @TomTom-yc5yn
    @TomTom-yc5yn 3 месяца назад +123

    She is not Devika - She is real DEVI - stay blessed

    • @vijinandakumar4596
      @vijinandakumar4596 3 месяца назад +9

      സത്യം
      കോൺട്രാവേഴ്സിലേക്ക് പോകാതെ എങ്ങനെ ഇങ്ങനെ സംസാരിക്കാനാവും 👌👌👌

  • @sreethuravoor
    @sreethuravoor 3 месяца назад +72

    ചേട്ടന്റെ ചോദ്യം എത്ര രസം ആയി കൈകാര്യം ചെയ്തു ദേവിക ❤❤🙏🏻 ഈശ്വരൻ കൂടെ ഉണ്ട് avarude

  • @rageshchala-sw2wt
    @rageshchala-sw2wt 3 месяца назад +90

    സൂപ്പർ വുമൻ...
    ഒരു നല്ല അമ്മയെപ്പോലെ....
    ചേച്ചിയെപ്പോലെ....
    ഫ്രണ്ടിനെപ്പോലെ...
    കരുത്തുറ്റ സ്ത്രീയെപ്പോലെ...
    അമൂല്യമായ അറിവിന്റെ ഉടമയെപ്പോലെ...
    അകവും പുറവും സ്പഫികം പോലെ സുതാര്യമായ...
    ശ്രിമതി ദേവികയെ ദൈവത്തുല്യം ആരാധിക്കുന്നു.....

    • @geethathomas3932
      @geethathomas3932 3 месяца назад +9

      ദൈവത്തിനു തുല്യം ദൈവം മാത്രം

    • @Destination10
      @Destination10 3 месяца назад +5

      Matha pitha guru daivam... Vere aarum ath arhikunnila...

    • @parvathy7627
      @parvathy7627 3 месяца назад +1

      ഈ ദേശത്തിൽ ഓരോരുത്തർക്കും അവനവന്റെ ആരാധന സ്വാതന്ത്ര്യം ഉണ്ട് 🌺

  • @georgejoseph2918
    @georgejoseph2918 3 месяца назад +95

    നല്ല മാതൃകകളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ഉത്തരവാദിത്തം പത്ര പ്രവര്‍ത്തനത്തിന് ഉണ്ട് എന്ന് തോന്നുന്നു.

  • @rjrajmon4101
    @rjrajmon4101 3 месяца назад +562

    വ്യക്തിജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് വളരെ സമീപനപരമായി ഇടപെട്ട രണ്ട് വ്യക്തികൾ എൻറെ ജീവിതത്തിൽ കണ്ട് ഒന്നും ദേവിക ഒന്ന് മഞ്ജുവാര്യർ ആണ് ഒരു രണ്ടു പേരോടും എന്തെന്നില്ലാത്ത ബഹുമാന തോന്നുന്നു

    • @natasha2990
      @natasha2990 3 месяца назад +12

      Not സമീപനപരം, സമാധാനപരം

    • @natasha2990
      @natasha2990 3 месяца назад +8

      തങ്ങൾ പറഞ്ഞത് correct

    • @smithahariharan6918
      @smithahariharan6918 3 месяца назад +12

      @@natasha2990ivide samaadhaanaparam alla samyamanam aayirikkum udheshichathu ennaanu thonnunnathu

    • @lathas7731
      @lathas7731 3 месяца назад +23

      അതെ 2 പേരോടും ബഹുമാനം തോന്നുന്നു

    • @beenareju8429
      @beenareju8429 3 месяца назад +14

      Respecting both of them

  • @babuthomas7690
    @babuthomas7690 3 месяца назад +45

    ദേവിക, "പിരിയുന്ന ദമ്പതികൾക്ക് എങ്ങനെ പൊതു സമൂഹത്തിൽ ഇടപെടണം "ഒരു പാഠപുസ്തകം തന്നെ.

    • @rekhajapamani3764
      @rekhajapamani3764 3 месяца назад +1

      അതേ കരിക്കുലത്തിൽ ഉൾപെടുത്തി exam എഴുതിവിവാഹം കഴിക്കാത്ത കുട്ടികൾ എങ്ങനെ പിരിയണമെന്നുള്ളത് പഠിക്കട്ടെ😂😂😂😂😂😂

  • @Truthandjustice2030
    @Truthandjustice2030 3 месяца назад +85

    Beautiful interview. I adore Devika Maam. Such a strong personality

  • @sudhakaranvatvil7395
    @sudhakaranvatvil7395 3 месяца назад +42

    അടുത്ത കാലത്തൊന്നും ഇത്ര നല്ല ഇന്റർവ്യൂ കണ്ടിട്ടില്ല. താങ്ക്സ് ഷാജൻ. കുലീനത യുള്ള ചോദ്യങ്ങൾ. വളരെ പക്വത യുള്ള ഉത്തരങ്ങൾ. ദേവികയുടെ നല്ല ഭാവിക്കു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @user-vn3gs3yz3s
    @user-vn3gs3yz3s 3 месяца назад +48

    ഒരു കവിത ആസ്വദിക്കുമ്പോലെ, സൗമ്യത കൈവിടാതെ ദേവിക. ഒരു ദേവി തന്നെ

  • @user-le3uc3df9z
    @user-le3uc3df9z 3 месяца назад +22

    Shajan sir നു ചോദിക്കാനും വയ്യ ചോദിക്കാതിരിക്കാനും വയ്യ എന്ന് അവസ്ഥയും ചേച്ചിക്ക് പറയാനും വയ്യ പറയാതിരിക്കാനും വയ്യ എങ്ങനെയൊക്കെയോ ഇന്റർവ്യു complete ആക്കി ❤❤

  • @indirathekkedath6564
    @indirathekkedath6564 3 месяца назад +97

    നമ്മുടെ പ്രശ്നം നമ്മുടെ മാത്രം ആണ്, അത് കഴിയുന്നതും ആരെയും അറിയിക്കാതിരിക്കുക, അറിയിച്ചത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.

    • @7777simpleman7777
      @7777simpleman7777 3 месяца назад

      Wow, wonderful

    • @eagleseye6576
      @eagleseye6576 3 месяца назад +1

      True. I started to tell my problems and finally family collapsed

    • @7777simpleman7777
      @7777simpleman7777 3 месяца назад +1

      @@eagleseye6576 yeah never tell our things to even our close one's. I lost my carrier

  • @lathadevi2934
    @lathadevi2934 3 месяца назад +40

    ഞാൻ എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും നല്ല interview

  • @remyavipin5313
    @remyavipin5313 3 месяца назад +33

    She has very strong personality.... No one can adjust these types of persons,..... Its not a negative quality..... But these people should live alone (men or women)..... The word adjustment or compromise is not in their dictionary.......

  • @ambikadas65
    @ambikadas65 3 месяца назад +112

    മുകേഷ് എന്ന culture less ആളുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടി വന്നു എന്നതൊഴിച്ചാൽ തികച്ചും കുലീനയായ ഒരു കലാകാരി 😊

    • @RobinAustralia
      @RobinAustralia 3 месяца назад +6

      പുറമെ കാണുന്നതല്ല പലരും... അവർ തമ്മിൽ ഇന്നും ഒരു പ്രശ്നവും ഇല്ല... നാട്ടുകാർക്ക്‌ ആണ് പ്രശ്നം... സ്ത്രീകൾ ആണ് ശരി...

    • @moncy156
      @moncy156 3 месяца назад +11

      മുകേഷ് എന്ന് പറയുന്നവൻ പക്കാ ഫ്രോഡ് ആണ്.

    • @Pankaja-cv6eb
      @Pankaja-cv6eb 3 месяца назад

      Qc​@@RobinAustralia

    • @beenamanojkumar6331
      @beenamanojkumar6331 3 месяца назад

      അതെ കറക്റ്റ്❤️❤️ മറ്റേത് വഷളൻ സിനിമയിൽ. പോലെ തന്നെ

    • @RobinAustralia
      @RobinAustralia 3 месяца назад

      @@beenamanojkumar6331, മനോജ്‌ കുമാരൻ വഷളൻ ആണോ എന്ന് എങ്ങനെ അറിയാം....?

  • @jayanog8281
    @jayanog8281 3 месяца назад +36

    ഒരു പക്ഷെ എല്ലാ ദു:ഖങ്ങളും ആ ചിരിയിൽ ഒതുക്കുന്നു. അറിഞ്ഞും കൊണ്ട് വീണ്ടും ഒരു ബന്ധം വേണ്ടായിരുന്നു എന്ന് തോന്നുന്നു . നന്മകൾ നേർന്നു കൊണ്ട്

  • @kesavanvn3661
    @kesavanvn3661 3 месяца назад +20

    വളരെ സമചിത്തതയോടെ സംസാരിക്കുന്ന കലാകാരി.

  • @amsankaranarayanan6863
    @amsankaranarayanan6863 3 месяца назад +26

    നല്ല interview. വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാതെ, നിലപാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുന്നു, മേതിൽ ദേവിക ഈ interview യിലൂടെ.

  • @LP-ff8fk
    @LP-ff8fk 3 месяца назад +19

    A role model for people who are disappointed in their life, she is showing how to move on with grace & humility without hate , regret or grudges...Methil devika 🙌🙌👏❤️ excellent interview 👍 👏

  • @lathikakv5208
    @lathikakv5208 2 месяца назад +4

    ഷാജൻ സ്കറിയ യുടെ ഒരുപാടു വീഡിയോ കൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും graceful ആയിട്ടുള്ള ഒരെണ്ണം!!! You both are great എന്നുപറയാം..പുതുതലമുറ കണ്ടു പഠിക്കണം, ആർക്കുനേരെയും അമ്പു തൊടുക്കാതെ സ്വന്തം സ്വത്വത്തിൽ വിശ്വസിക്കുകയും sparitual ആയി പ്രതിബന്ധങ്ങളെ നേരിടേണ്ടതെങ്ങനെയെന്നും!!! സമൂഹത്തിനാണ് problem, കാണുന്നവരുടെ കാഴ്ചയ്ക്കാണ് problem!! സത്യമാണ്.. സന്തോഷം നമ്മുടെ ഉള്ളിൽ തന്നെയാണ്, അത് ചികഞ്ഞെടുക്കാൻ സമൂഹത്തിലെ ഓരോ സ്ത്രീക്കും inspiration ആവട്ടെ ശ്രീ മേതിൽ ദേവികയുടെ ഈ അഭിമുഖം,Great Devika 🙏🙏🙏 ഒപ്പം മനോഹരമായി സംവദിച്ച ശ്രീ സാജൻ,സമൂഹത്തിനു മുന്നിലേക്ക്‌ ഈ വനിതാ രത്നത്തെ, അവരുടെ അതിവീശിഷ്ടമായ നൈർമല്യത്തോടെ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാടു നന്ദി 🙏🙏🙏

  • @sajivasudev1
    @sajivasudev1 3 месяца назад +13

    ഷാജൻ സ്കറിയയുടെ ഇന്റർവ്യൂകളിൽ ഏറ്റവും മികച്ചത്, Guest ന്റെ അറിവിന്റെ മുന്നിൽ പലപ്പോഴും വാക്കുകൾ കുറച്ചു നല്ല ചോദ്യങ്ങളും അതിന് ഉചിതമായ മറുപടികളും, അതും ബുദ്ധിജീവി ജാഡ ഇല്ലാതെ ചിരിച്ചു കൊണ്ട്. Highly talented guest and a professional interviwer

  • @ashokant.a.6880
    @ashokant.a.6880 3 месяца назад +14

    വളരെ ഉന്നത നിലവാരം പുലർത്തുന്ന കലാകാരിയാണ് മേതിൽ രാധിക. അവരുമായി ഷാജൻ നടത്തിയ അഭിമുഖവും ഉന്നത നിലവാരം പുലർത്തി.

    • @sreejas6036
      @sreejas6036 3 месяца назад +2

      മേതിൽ ദേവിക, .രാധിക അല്ല

    • @bennyej5587
      @bennyej5587 2 месяца назад

      ​@@sreejas6036😂

  • @Jay-jy9eg
    @Jay-jy9eg 3 месяца назад +21

    ഈ ഏജിലും എന്ത് സൌന്ദര്യം. നല്ല സംസാരം. ❣

    • @harisalankar
      @harisalankar 2 месяца назад

      Athey 63 kandal parayilla

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 3 месяца назад +24

    കലാകാരിയെന്ന നിലയിൽ വളരെപ്പണ്ടേ ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു ദേവികയുടേത് ❤
    നല്ല കലാകാരിക്ക് സ്നേഹം ❤

  • @krishnakumar-ki8qh
    @krishnakumar-ki8qh 3 месяца назад +6

    One of the best interviews. ഇന്റർവ്യൂ ചെയുന്ന ആളിനെ മനസ്സ് തുറന്ന് സംസാരിക്കാൻ അനുവദിച്ചു. Best Wishes to Devika Ma'am.

  • @nishamm5718
    @nishamm5718 3 месяца назад +17

    ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ തന്നെ അനുഭവിക്കണം 🙏 അതിനാരെയും കുറ്റം പറയേണ്ട കാര്യമില്ല🙏 സർവ്വശക്തൻ നന്മ വരും 🙏 സർവ്വശക്തൻ അറിയാതെ ഒന്നും സംഭവിക്കുന്നില്ല 🙏May God bless u.. dear sister👍👍🙏🙏

  • @sreekalav279
    @sreekalav279 3 месяца назад +45

    ആ പക്വത കിട്ടുന്നത് ദൈവികതയിൽ നിന്ന് കിട്ടുന്നത്

  • @Truthandjustice2030
    @Truthandjustice2030 3 месяца назад +31

    You are beautiful outside and inside. Devika.

  • @shine1302
    @shine1302 3 месяца назад +68

    വിവാഹ ജീവിതത്തിൽ മുകേഷിനെ പോലൊരാൾക്ക് അവസരം കൊടുത്തതായിരിക്കും അവർ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധവും തെറ്റും. പ്രത്യേകിച്ച് രണ്ടാം വിവാഹം കൂടിയാവുമ്പോൾ ഒരു ശാരാശരി മനുഷ്യർ തന്നെ എത്രയോ ബോധവാന്മാരായിരിക്കും

    • @pathanamthittakaran81
      @pathanamthittakaran81 3 месяца назад

      മുകേഷിന് അറിയാം ദേവിക അങ്ങനെ ഒന്നും വലയിൽ വിഴുന്ന ടൈപ് അല്ല എന്ന് അപ്പോഴാ പുള്ളി കല്യാണം കഴിക്കാൻ ഉള്ള അടവ് എടുത്തത് അതിൽ ഇവർ വീണു പിന്നെ പതുക്കെ ഒഴിവാക്കി

  • @jessypauljose213
    @jessypauljose213 3 месяца назад +28

    നല്ലൊരു Interview ആണ്❤❤❤

  • @blackwhitearmy3672
    @blackwhitearmy3672 3 месяца назад +4

    വളരെ കുലീനമായ സംസാരം. calm & quite.ധരാളം പറയണംന്നുണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല. അതാണ് വാസ്തവം

  • @chalapuramskk6748
    @chalapuramskk6748 3 месяца назад +14

    Interview was frank enough with biography.of Smt Devika.Her feeling of ready to face the chalanges and to accept it with a smile is a great thing.Her Acadamic and professional capacities are vivid and the curiosity to go ahead with new ways also important.Happy to note that she is the daughter of an Air force personal as I was also serving in IAF for 16 years .before myVRS

  • @sreekumarb3972
    @sreekumarb3972 3 месяца назад +15

    One of the most wonderful and excellent interview ever seen... Thank you Shajan & Devika 🙏💐

  • @dibink9040
    @dibink9040 3 месяца назад +5

    പക്വതയോടെ ഉള്ള ഇൻ്റർവ്യൂ. ഷാജൻ 👏👏 മേതിൽ ദേവിക വേറെ ലെവൽ

  • @jyothib9572
    @jyothib9572 3 месяца назад +4

    സാർ ദേവികയെ പരിചയപ്പെടുത്തിയതിന് നന്ദി.
    പിന്നൊന്ന് അവർ സ്വയം വലിച്ചെറിയപ്പെട്ടില്ലല്ലോ.

  • @user-ju9gp8nz3s
    @user-ju9gp8nz3s 3 месяца назад +8

    Respectable,bold, sympathetic, knowledgeable , sincere.

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 3 месяца назад +3

    ഷാജൻ സാർ ആദ്യമായി ചോദ്യം ചോദിക്കാൻ പരുങ്ങുന്നതു കണ്ടു . സാഹചര്യം മനസിലാക്കി വളരെ നൈസ് ആയി ദേവിക മാഡം മറുപടിയും പറഞ്ഞു 😂❤❤

  • @vinodvelappan8228
    @vinodvelappan8228 3 месяца назад +34

    Pls bring Tessy Thomas the ISRO scientist. Rest of Malayalam media is just ignoring her

  • @Malayali-qu6gu
    @Malayali-qu6gu 3 месяца назад +23

    what an awesome interview Shajan sir... you touched all the areas where your viewers want to know without hurting the feelings and respect of the interviewee. I am sure Ms Devika also enjoyed this interview. This should be a role model interview for his fellow journalists.

  • @anmohanank9222
    @anmohanank9222 3 месяца назад +17

    ചക്കയാണോ ചൂർന്നു നോക്കുവാൻ ' ജീവനോടെ ഉണ്ടല്ലോ. അതുതന്നെ ദൈവാനുഗ്രഹം. എന്നും കാണാമല്ലോ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പ്രിയപ്പെട്ട മേദിൽ ദേവികയെ സ്നേഹിക്കുന്നു.

  • @thomasfrancis2447
    @thomasfrancis2447 3 месяца назад +16

    Very good interview, New rays, really Ms Devika is Bold and Beautiful

  • @mathewtj5578
    @mathewtj5578 3 месяца назад +20

    One of the best interviews I have seen. She is intelligent and graceful.

  • @rajeshrmnply
    @rajeshrmnply 3 месяца назад

    വളരെ മികച്ച നല്ലൊരു അനുഭവം
    Thank you very much

  • @jayasreepwarrier2536
    @jayasreepwarrier2536 3 месяца назад +19

    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും 'ചാനൽ അവതാരകർ കാണേണ്ട നല്ല ഒരു ഇൻറർവ്യൂ......

  • @retirementlife5171
    @retirementlife5171 2 месяца назад +1

    നല്ല ആളുകളെ ഇൻ്റർവ്യൂ ചെയ്യുക. ഏതുമേഖലയിലായാലും അറിവും സംസ്ക്കാരവുമുള്ളവരെ പരിചയപ്പെടുത്തുക നിലവാരമുള്ള ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിന് നന്ദി

  • @ma19491
    @ma19491 3 месяца назад +2

    She is " kaachi kurukkiya taravattamma"... highly educated very dignified, soft spoken polite ,nongrudgy,non malicious and above all classey lady. Thank you Sri Shajan for this interview. You handled her well....

  • @shyamaretnakumar5868
    @shyamaretnakumar5868 3 месяца назад +14

    When she got married to Mukesh so many people including me were so surprised! It looks very evident like she has a "class" and how would she deal with that person.

  • @nishasurendran18
    @nishasurendran18 3 месяца назад +11

    A nice interview. With great respect to Mr. Shajan and Devika, I very much wished for another part of interview. Anyhow, thankyou so much. May you be an inspiration to womanhood.

  • @josephchandy2083
    @josephchandy2083 3 месяца назад +1

    കലാകാരി എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും ഏറെ ഇഷ്ടമാണ് മേതിൽ ദേവികയെ ❤

  • @rosammajoseph8155
    @rosammajoseph8155 3 месяца назад +3

    Great lady. She handled all the questions intelligently. Hats off Devika.

  • @prasennapeethambaran7015
    @prasennapeethambaran7015 3 месяца назад +3

    Shajan Sir, I enjoyed your interview with great dancer Methil Devika Ma'am. ❤️

  • @neerajasoby3748
    @neerajasoby3748 3 месяца назад +6

    She is such a beautiful fantastic dancer.....
    I love her self respect......super

  • @rajeshabhiraj3858
    @rajeshabhiraj3858 3 месяца назад +6

    വിനയം.
    വിവേകം..
    ഒരുപാട് അറിവുകൾ...
    സ്നേഹം ❤❤

  • @user-dx7xt2ol7r
    @user-dx7xt2ol7r 3 месяца назад +4

    Devika is Brilliant Artists who I admire. An intellect with charm and grace

  • @shantharavindran5329
    @shantharavindran5329 3 месяца назад +2

    എന്തിനേയും, നേരിടാനുള്ള ദേവികയുടെ കഴിവിനെ എന്നും അസൂയയോടെ നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് ഞാൻ തന്നെ വ്യക്തി ഹത്യ ചെയ്യാൻ ശ്രമിക്കുന്നവരെ പോലും അപഹസിക്കാൻ മുതിരാത്ത ഒരുവ്യക്തിത്വം. നമിച്ചു മോളെ. സ്നേഹത്തോടെ, ശാന്ത ആന്റി

  • @SureshBabu-gw9je
    @SureshBabu-gw9je 3 месяца назад +30

    എല്ലാവരും കാത്തിരുന്ന ചോദ്യം പേർസണൽ കാര്യങ്ങൾ.... താങ്ക്സ് സാജൻ

  • @ashavinodashavinod5104
    @ashavinodashavinod5104 3 месяца назад +9

    Two excellent personalities with an excellent interview...👏👏👏

  • @smithakishor6091
    @smithakishor6091 3 месяца назад +6

    Very good interview 👍 Really Devika is Bold & Beautiful ❤

  • @shyamaprasadaprasada8179
    @shyamaprasadaprasada8179 3 месяца назад +5

    Excellent interview
    God bless you both

  • @rajeevanrajeev6723
    @rajeevanrajeev6723 3 месяца назад +5

    very positive vibes thanks to honourable devika

  • @sacredbell2007
    @sacredbell2007 2 месяца назад +1

    Art is not just an entertainment medium. It's a spiritual journey. Methil Devika has successfully embraced it. A true Spiritual soul. All the best.

  • @preethypthampy2327
    @preethypthampy2327 3 месяца назад +2

    ഈ ഇൻറർവ്യൂവിൽ ഷാജൻ സക്കറിയയുടെ യഥാർത്ഥ മുഖം കാണാൻ പറ്റി.......
    പക്ഷേ ദേവിക 'cut ' എന്ന് പറഞ്ഞ് വളരെ അടിപൊളിയായിട്ട് അതങ്ങ് അവസാനിപ്പിച്ചു കൊടുത്തു

  • @manoharan1006
    @manoharan1006 3 месяца назад +3

    Methil Devika, she is a total performer and total human.

  • @sheenagopinath2388
    @sheenagopinath2388 3 месяца назад +2

    Valare nilavaram ulla oru interview.devikayod ulla ishttam onnukoode koodi.sajan sir n big salute

  • @smeravinayan
    @smeravinayan 3 месяца назад +2

    Thank you so much Shajan Sir! All the best Devika madam. Lots of love and respect to both ❤️❤️

  • @srivilaskrishnan519
    @srivilaskrishnan519 3 месяца назад +3

    Enjoyed the inter action.. God bless Devika..

  • @rainynights4186
    @rainynights4186 3 месяца назад +13

    ഇപ്പൊൾ അണ് കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയാൽ"". എന്നതിൻ്റെ ശരിക്കും അർത്ഥം മനസ്സിലായത്.....!!!
    It's destiny...even Arjun and God Krishna had gone through it!!...

    • @user-mp1fk2cg8e
      @user-mp1fk2cg8e 3 месяца назад +1

      തേൻ കുടിക്കുന്നു പരാഗണം നടത്തുന്നു പറക്കുന്നു...
      തേൻ കുടിക്കുന്നു പരാഗണം നടത്തുന്നു പറക്കുന്നു...
      ഇതല്ലേ കുട്ടിക്കുരങ്ങൻ്റെ പണി! 😅

  • @carajeevrajan6565
    @carajeevrajan6565 3 месяца назад +3

    Time 12.00 onwards Sajan sir elevated the interview to a different level
    Both body languages changed 😁
    But she is so smart in recognising that & dealt in beautiful way
    Very interesting interview 👌
    Appreciate Sajan Sir

  • @rekhasatheesh2015
    @rekhasatheesh2015 3 месяца назад +4

    എന്തൊരു തേജസ്, വാക്കിലും, നോക്കിലും, സംസാരത്തിലും. ഒരു പാട് ബഹുമാനം. നോക്കിയിരുന്നു പോകുന്നു. ഈശ്വരൻ തൊട്ട ജന്മം. നന്മകൾ നിറയട്ടെ.

  • @priyagowri86
    @priyagowri86 3 месяца назад +11

    Somewhere Devika's voice and modulations resembles actress Shobana..... love them both❤❤❤❤❤

  • @teresa29810
    @teresa29810 3 месяца назад +6

    Such nice lady with maturity and humility. ♥️

  • @sherlimathew8137
    @sherlimathew8137 3 месяца назад +5

    Respect yourself. Protect yourself. What a wonderful words to inspired others also.

  • @athullaji3738
    @athullaji3738 3 месяца назад +6

    Sooooo beautiful sooooo elegant sooooo sophisticated soooo simple just looking like a Wow !🎉🎉

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 месяца назад +7

    Great and respectful women...

  • @josepoovelil1797
    @josepoovelil1797 3 месяца назад +9

    ഞാൻ ദേവികയുടെ ഡാൻസ് വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. കലയോട് സമ്പൂർണ്ണമായി സമർപ്പണം കാണിക്കുമ്പോൾ മറ്റു പലതും വിട്ടുപോകും. ഒന്നും ശാശ്വതമായിട്ടില്ലല്ലോ, അവനവന്റെ സ്പേസ് സംരക്ഷിക്കണമല്ലോ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ അഭിമാനം തോന്നി. അവനവന്റെ സ്വയംഭരണം, വളർച്ച, ആത്മസാക്ഷാത്കാരം ഒക്കെ ഏറ്റവും പ്രധാനമാണല്ലോ. ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നതുകൂടി സമർപ്പിതമായി ജീവിക്കുമ്പോൾ ശ്രദ്ധിക്കണം. ഒരു സ്പിരിച്വൽ വ്യക്തിയായി മാറി എന്നുള്ളത് ശ്രദ്ധേയമാണ്. ലോകം മുഴുവൻ അറിയപ്പെടട്ടെ. ഓർക്കേണ്ടതാണ്

  • @narendranbalaramannair7088
    @narendranbalaramannair7088 3 месяца назад +1

    Excellent interview Sri Shajan.
    You have revealed a wonderful artist and a woman
    I appreciate the bold and modest answers of Devika as an artist and as a woman
    Her determination and commitment is something worth emulating for the women of these times

  • @ranjithmeethal37
    @ranjithmeethal37 3 месяца назад

    ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു interview.. മേതിക നല്ല maturity ആയി സംസാരിക്കുന്നു.. Great

  • @srivilaskrishnan519
    @srivilaskrishnan519 3 месяца назад +9

    ഇത്രയും കഴിവുള്ള ഒരു കലാകാരി / സ്ത്രീ എങ്ങനെ trap ചെയ്യപ്പെട്ടു? ദുഃഖം തോന്നുന്നു അവരുടെ തീരുമാനത്തിൽ.. ഇനിയെങ്കിലും ഒരു ചതി കുഴിയിൽ വീഴാതെ നോക്കുക.. God bless..

  • @bindusajimathews735
    @bindusajimathews735 3 месяца назад +4

    Keep up sister...u r having a right attitude towards yourself ..personal responsibility is very important..a matured interview Mr shajan

  • @priyankabrijith31
    @priyankabrijith31 3 месяца назад +6

    This conversation was much more open 👍

  • @shanthanayar5547
    @shanthanayar5547 3 месяца назад +6

    This interview is like sitting at the seahore watcing beautiful sea with wonderful sight of the waves coming and going back .😊😊😊😊

  • @umanair1143
    @umanair1143 2 месяца назад

    ദേവി ക, അഭിനന്ദനങ്ങൾ.
    ഇങ്ങനെ വേണം. നല്ല മറുപടി.
    സന്തം വ്യക്തിപരമായ പ്രശ്നങ്ങൾ വെളിപ്പെടുത്താതിരിക്കയാണ് നല്ലത്.
    മിടുക്കി❤

  • @s4segnoray
    @s4segnoray 3 месяца назад

    Excellent interview. I really did not know that she was such a passionate artist. Once or twice she even stumps the interviewer when he gets into personal questioning. Here then, is a true CLASSY LADY. God bless.

  • @vinodantv1536
    @vinodantv1536 3 месяца назад +2

    ഹൃദയത്തിൽ ദൈവത്തിൻ്റെ കയ്യൊപ്പു ചാർത്തിയവരാണ് കലാകാരന്മാർ എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു. കുലീനം. ഹൃദ്യം. ഉചിതമായ ഇടപെടലുകൾ മാത്രമേ ഷാജൻ നടത്തുന്നുള്ളൂ. ഇൻ്റർവ്യൂ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു .

  • @navashanzia7633
    @navashanzia7633 2 месяца назад +1

    What an elegant educated beautiful lady!! . What a talk and readiness to accept life as it comes. It does never mean that women should tolerate violence about them . Feels happy that we have such talented noble women as our contemporaries because we can point them as real life models to our daughters

  • @user-em7ll9kb3b
    @user-em7ll9kb3b 3 месяца назад +8

    Sajan നിന്ന് പരുങ്ങുന്നത് കാണാൻ നല്ല രസം ഉണ്ട് 😂അതാണ് Devika ചേച്ചി 💞

  • @sreekumar1384
    @sreekumar1384 3 месяца назад +5

    ഒരാളുടെ അവരുടെ ഇന്റർവ്യൂ കണ്ട് ഒരിക്കലും വിലയിരുത്താൻ സാധിക്കില്ല, ഇന്റർവ്യൂവിൽ നമ്മൾ വളരെ ഫോർമലായി മാത്രമേ സംസാരിക്കു, അതായിരിക്കില്ല അവരുടെ യെഥാർത്ത മുഖം....

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +10

    എന്തൊക്കെ പറഞ്ഞാലും മുകേഷിനെ കല്യാണം കഴിച്ചതിനു ശേഷമാണ് തുറന്നു സംസാരിക്കാൻ തുടങ്ങിയതും ചിരിച്ചു സംസാരിക്കാൻ തുടങ്ങിയതും പണ്ട് വലിയ ഗൗരവക്കാരി ആയിരുന്നു.. എനിക്കുഇവരെ വലിയ ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 месяца назад +1

      എനിക്കും അങ്ങിനെ തോന്നുന്നു.

  • @sethulakshmims3164
    @sethulakshmims3164 3 месяца назад +2

    Congratulations Devika. Wish u success in all your endeavours. I am proud of u and proud to say that you are my classmate's daughter.

  • @babitha3361
    @babitha3361 3 месяца назад +12

    അതിജീവിക്കാൻ കുറേ time എടുക്കും അതിലൂടെ കടന്നു പോകുന്ന ഒരാളെ ഞാൻ ഓർക്കുന്നു ഇതുപോലെ പുറത്തു എപ്പിഴും ചിരിച്ചും ഉള്ളിൽ കരയുന്ന ആ ആളും devika യും manju varrier ഒക്കെ പോലെ ഒരു phoenix aanu❤. അവള് ഒരു പെൺകുഞ്ഞിനെ കൊണ്ടാണ് ഇപ്പൊ പൊരുതുന്നത്. Brave and bold 🙏🏼 and always beautiful 😍.

  • @sujasara6900
    @sujasara6900 3 месяца назад +1

    A nice interview thank you Shajan sir and madam Devika

  • @radhikaan2863
    @radhikaan2863 2 месяца назад

    കുലീനയായ വനിതാ...അടിമുടി നൃത്തം മാത്രം...എത്ര പവർ ഫുൾ mind set up...അസാധാരണ വ്യക്തിത്വം.....ഇത്ര വിശദമായി കലാകാരിയെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ച, ബഹുമാനം നൽകിയ, shajanu അഭിനന്ദനങ്ങൾ❤❤❤❤❤
    ദേവിക നിങൾ അതുല്യ കലാകാരി❤❤❤❤❤❤❤

  • @RRR-tz6ps
    @RRR-tz6ps 3 месяца назад +8

    What a grace she carries. 😊