അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറ‍ഞ്ഞിട്ടുള്ളൂ: മുകേഷ്​| Mukesh| Methil Devika | Divorce

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 529

  • @sreekalav279
    @sreekalav279 9 месяцев назад +396

    അവരെ കുറിച്ച് ഒന്നും പറയാനില്ല.. അതു അവരുടെ മഹത്വം

  • @venugopalanp5649
    @venugopalanp5649 9 месяцев назад +753

    ഇത്രക്ക് നല്ല മനുഷ്യനെ താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞുകാണില്ല 😂😂😂

    • @naabad123
      @naabad123 9 месяцев назад +4

      😂

    • @user-tn2xx2wu3z
      @user-tn2xx2wu3z 9 месяцев назад +19

      അവരെക്കാൾ നല്ലത് താങ്ങുന്നുണ്ടാവും പിന്നെ എന്തിനാ അവരെ 😋

    • @sumigenesh6287
      @sumigenesh6287 9 месяцев назад +1

      😂😂😂

    • @rajgop-vn9fi
      @rajgop-vn9fi 9 месяцев назад

      😂😂😂

    • @wazeem9916
      @wazeem9916 9 месяцев назад

      😆😆😊

  • @ajayanpk9736
    @ajayanpk9736 9 месяцев назад +159

    ഞാൻ വേണ്ടതിനെക്കാൾ അധികം അമ്മയെ വേദനിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് മക്കളെ....കൂടുതൽ ഒന്നും നിങ്ങൾക്ക് വേദനിപ്പിയ്ക്കാൻ പറ്റില്ല..

  • @jyothiswaroop3839
    @jyothiswaroop3839 9 месяцев назад +132

    അവർ ഒന്നും പറയാത്തത് അവരുടെ ക്വാളിറ്റി... നിന്നെ പറ്റി അവർ പറയാത്തത് അവരുടെ മാന്യത

  • @midunsree3111
    @midunsree3111 9 месяцев назад +932

    വർത്തമാനം കേട്ടാൽ ഇവനെപ്പോലെ നല്ല മനുഷ്യൻ ലോകത്തില്ല രണ്ടു പെണ്ണുങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് വേദം ഓതുന്നു വൃത്തികെട്ടവൻ😢

    • @raheesvip3071
      @raheesvip3071 9 месяцев назад +25

      Brother 😂😂
      Perfect comment 😅😅

    • @nila7860
      @nila7860 9 месяцев назад +38

      അവർക്ക് എങ്ങനെയും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു. അതുകൊണ്ടാവും😂

    • @SN-wi5kt
      @SN-wi5kt 9 месяцев назад +36

      2 പെണ്ണുങ്ങളും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു

    • @Lisa07-s
      @Lisa07-s 9 месяцев назад +6

      True 😂

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 9 месяцев назад +10

      ഇതിലും മോശമായത് അല്ലെ ഭാര്യയോട് മോദി ചെയ്തത്

  • @vazhipokka
    @vazhipokka 9 месяцев назад +392

    ഒരാൾ ഉപേക്ഷിക്കുന്നത് ശരിയാണ് പക്ഷേ രണ്ടാമത് വരുന്ന ആളും അതുപോലെ ഉപേക്ഷിക്കണമെങ്കിൽ അതിനർത്ഥം പ്രധാന കുഴപ്പം ഇദ്ദേഹത്തിന്റെയാണ് എന്ന പ്രത്യേകിച്ച് തങ്ങടെ കുഞ്ഞുങ്ങളുടെ അച്ഛനെ..

    • @rameshar2246
      @rameshar2246 9 месяцев назад +20

      തിരിച്ചും പറയാം...ദേവികയുടെ രണ്ടാമത്തെ ഭർത്താവ് ആണ് മുകേഷ്...

    • @vazhipokka
      @vazhipokka 9 месяцев назад +7

      @@rameshar2246 അപ്പൊ സരിതയുടെയൊ

    • @arunks6986
      @arunks6986 9 месяцев назад +6

      @@vazhipokkasarithayudeyum second marriage aanu mukesh

    • @kalaiyer3150
      @kalaiyer3150 9 месяцев назад

      ​@@arunks6986പക്ഷെ മക്കൾ മുകേഷിന്റെ.. അവരുമുകേഷിനെ പറ്റി ഒരുപാടു പറഞ്ഞിട്ടുണ്ട്

    • @realT78
      @realT78 6 месяцев назад

      Oro vivarakkedu ezhunallikkathe podei

  • @thankamramesh7810
    @thankamramesh7810 9 месяцев назад +34

    ഇയാൾ ചിരിച്ചു കൊണ്ടു മുഖം മൂടി അണിഞ്ഞ വ്യക്തി. നല്ലയൊരു പെൺകുട്ടിയെ ഇയാളുടെ മകളുടെ പ്രായം ഉള്ള പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് രക്ഷപെടാത്തവൻ ഇനിയും രക്ഷപെടില്ല.

  • @divya.8353
    @divya.8353 9 месяцев назад +96

    രണ്ടു പേരും ഇത്രയും നല്ല സ്വഭാവം ആയതു കൊണ്ട് ആണ് ഉപേക്ഷിച്ചത്,
    ഇത്ര നല്ല സ്വഭാവം ഉള്ള ആളുമായി മുന്നോട്ട് പോകാൻ പറ്റിയില്ല
    ഓരോന്ന് കേട്ട് മനുഷ്യൻ ചിരിച്ചു ചാകും 😂😂

  • @voice6068
    @voice6068 9 месяцев назад +173

    ദിലീപ് സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു 😂

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 месяцев назад +165

    സരിത ചേച്ചിയുടെ മക്കൾ അവരെ ഒരിക്കലും vedanipikkilla അവർ അത്രേം kashta pettanu മക്കളെ വളർത്തിയത് .

    • @geena1910
      @geena1910 5 месяцев назад +1

      Mukesh മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു അവർക്ക് പൈസ എല്ലാം കൊടുത്ത മുകേഷ് ആണ്

    • @devika.visakh
      @devika.visakh 26 дней назад +1

      ​@@geena1910 Orikalum alla...ningalod paranjirinno...sarithayude latest interview kanu poi

    • @abvvc574
      @abvvc574 24 дня назад

      ​@@devika.visakhjaundice vannit polum thirinju nokiyila. Inteevw und 😢

    • @humanbeing8810
      @humanbeing8810 21 день назад

      സരിത കോടീശ്വരി ആണ്. കഷ്ടപ്പാട് ഒന്നും ഇല്ല വളർത്താൻ

  • @girijaV-d1i
    @girijaV-d1i 9 месяцев назад +133

    മുകേഷേട്ടാ അടുത്ത കല്ല്യാണം എന്നാണ് 😄. ജീവിതം ഒന്നല്ലേ ഒള്ളു ബാക്കി ലൈഫ് വെറുതെ കളയരുത് 😂. God bless you 🌹.

    • @harshan6913
      @harshan6913 9 месяцев назад +8

      കായം കുളം എം.എൽ.എ ഡിവോഴ്സ് ആയി ഇരിപ്പുണ്ട്..... നമുക്ക് ഒന്ന് ആലോചിച്ചാലോ....😂😂

    • @albinxavier7865
      @albinxavier7865 9 месяцев назад

      Vilachil edukarutho ketto😂😂😂

    • @girijaV-d1i
      @girijaV-d1i 6 месяцев назад

      @@albinxavier7865 😂😂
      നമ്മുടെ സ്വന്തം മുകേഷ് ചേട്ടൻ അല്ലേ, അദ്ദേഹതൊടുള്ള സ്നേഹം ഞാൻ വേറെ എങ്ങനെവെളിപ്പെടുത്തും. 😂.

    • @Dsh-pu8ex
      @Dsh-pu8ex 24 дня назад

      Oru saapam koodi vangi thalel vekaanano😂

  • @seethak6109
    @seethak6109 9 месяцев назад +218

    അവർ പറയാത്തത് അവരുടെ നല്ല മനസ്സ്.
    ഇതു പോലെ ഡിവേഴ്സ് ആയി നിൽക്കുന്ന അവരുടെ വേദന അവർക്കു മാത്രം അറിയാവൂ. അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന ഒരു വേദന അനുഭവിച്ച ഒരു വെക്തി. പറയാൻ എ ളുപ്പം ആണ്.

  • @asharajeev2780
    @asharajeev2780 9 месяцев назад +48

    അതെയതെ വല്ലാത്ത importance ആണ് അയാൾക്ക് അവരുടെ മനസ്സിൽ. അത് സരിത പല interview ലും പറഞ്ഞിട്ടുണ്ട്. നല്ലൊരു നടൻ

  • @Kazo463
    @Kazo463 9 месяцев назад +174

    സ്വഭാവം നന്നായാൽ ഒരു ഭാര്യയും ഭർത്താവിനെ വിട്ട് പോകില്ല😊

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 9 месяцев назад +1

      ആര് പറഞ്ഞു

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 6 месяцев назад

      ❤❤❤❤❤❤❤❤

    • @ഞാൻസുമറാണി
      @ഞാൻസുമറാണി 5 месяцев назад +1

      ഒരുമിച്ച് പോകാൻ പറ്റാത്തത് സ്വഭാവം നന്നാവാതെ അല്ല... ഒത്തു പോകാൻ പറ്റില്ല അതാ

  • @_codelover
    @_codelover 9 месяцев назад +42

    സരിത ജി പറഞ്ഞത് അനുസരിച്ചു മനസ്സിലാക്കിയാൽ ... ആവശ്യത്തിൽ അധികം ഉപദ്രവം അച്ഛൻ ചെയ്തിട്ടുണ്ട് ... മക്കളെ , നിങ്ങളും ചെയ്യരുത് എന്നാവാം ഉപദേശിച്ചത് .

  • @pathanamthittakaran81
    @pathanamthittakaran81 9 месяцев назад +87

    പൈസ പെണ്ണ് ആണ് ഞമ്മക്ക് മെയിൻ എന്ന് ആർക്കും അറിയാം ആരോടും ആത്മാർത്ഥ ഇല്ല മുകേഷിന്

  • @SujinSurendran-h6o
    @SujinSurendran-h6o 9 месяцев назад +283

    സ്ത്രീകൾക്ക് സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഇദ്ദേഹത്തിന്റേത്.!

    • @ShamiEk-xe5kv
      @ShamiEk-xe5kv 9 месяцев назад +1

      😂😂

    • @aboobakarsidheeque
      @aboobakarsidheeque 9 месяцев назад

      😂😂👍

    • @SN-wi5kt
      @SN-wi5kt 9 месяцев назад

      തമാശ തമാശ 🤮🤮🤮

    • @travellifestyletlsbykvs7955
      @travellifestyletlsbykvs7955 9 месяцев назад

      Idheham adukkunna swathandryam avarkkum koduthu kanum pakshe avarke athra swathandryam vendayirunnu..

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 9 месяцев назад

      മോദിയുടെ അത്ര വരില്ല

  • @shihanashehan860
    @shihanashehan860 9 месяцев назад +28

    പുള്ളി നല്ല മനുഷ്യനായിരുന്നെങ്കിൽ സരിതയുമായി ജീവിച്ചേനെ

  • @lavenderthoughts5103
    @lavenderthoughts5103 9 месяцев назад +44

    വളരെ വ്യക്തിത്വം ഉള്ള മനുഷ്യൻ ആണെന്ന് സ്വയം അങ്ങ് തള്ളുവാ 🤣🤣 അവർ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല

  • @makboolkp9727
    @makboolkp9727 5 месяцев назад +15

    ഒരു ഭർത്താവിന് പറ്റിവളരെ മോശമായി സരിത സംസാരിച്ചിട്ട് ഉണ്ടങ്കിൽ.. നിങ്ങൾ എന്ന ഭർത്താവ് എത്ര വിജയിച്ചു എന്ന് മനസിലായി

  • @bineeshab-kx9qk
    @bineeshab-kx9qk 9 месяцев назад +74

    ഉടായിപ്പിന്റെ.... ഉസ്താദ്..... അതാണ് ഇവൻ......

  • @user-tn2xx2wu3z
    @user-tn2xx2wu3z 9 месяцев назад +90

    നല്ല മനുഷ്യൻ ആരെങ്കിലും ഇയാൾക്ക് ഒരു ജീവിതം കൊടുക്കു ഒരു 18 20 പ്രായമുള്ളവരിൽ നിന്ന് ആലോചനകൾ ശണിക്കുന്നു

    • @sumathiamma1494
      @sumathiamma1494 9 месяцев назад +2

      ചിന്ത യിലുണ്ട്

    • @harshan6913
      @harshan6913 9 месяцев назад +1

      ​@@sumathiamma1494വേണ്ട,പ്രതിഭ ഹരി ഉണ്ടല്ലോ....😂

    • @bhalathu6798
      @bhalathu6798 5 месяцев назад +1

      കുട്ടികൾ ഇത്രയും വലുതാകുന്നതുവരെ അമ്മക്ക് കുറ്റം ഇല്ലായിരുന്നു. ഇവൻ ഒറ്റപ്പെട്ടു ജീവിക്കട്ടെ. സിനിമയും കരിയറും ഒരു സമയം വരയേ ഉള്ളൂ. ആ സത്യം കാലം മനസ്സിലാക്കി കൊടുക്കും

  • @rajendranpillai8406
    @rajendranpillai8406 9 месяцев назад +63

    They both are cultured class ladies, not like you

  • @Vpr2255
    @Vpr2255 9 месяцев назад +31

    ഭാര്യമാർ ക് വേണ്ടേലും കൊല്ലം കാർക് വേണം അത്കൊണ്ട് അല്ലെ വീണ്ടും ജയിച്ചത് 😈 ആ നാടിന് എന്തോ പ്രശ്നം ഉണ്ട് 🙄

    • @brodystephen8290
      @brodystephen8290 9 месяцев назад +2

      കൊല്ലത്ത് സിപിഎം ന് വേണ്ടി കഴ്ടപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് അതിൽ ഒരാളെയെങ്കിലും എംഎൽഎ സ്ഥാനാർത്ഥി അയി നിർത്തമയിരുന്നൂ ഇയാളെ എന്തിനാണ് നിർത്തിയത്

    • @Vpr2255
      @Vpr2255 9 месяцев назад +1

      @@brodystephen8290 paid seat പക്ഷെ ജനം ജയിപ്പിച്ചു

  • @bijus3396
    @bijus3396 9 месяцев назад +116

    അവർക്ക് ജീവനിൽപേടിയുണ്ട് അതാവും

  • @kvsurdas
    @kvsurdas 9 месяцев назад +77

    സ്വഭാവവൈകല്യങ്ങളുടെ കൂമ്പാരമാണ് മുകേഷ്..പ്രത്യേകിച്ച് സ്ത്രീകളുമായുള്ള ഇടപെടലുകളിൽ...
    അതിന് എന്ത് ന്യായീകരിക്കാൻ നോക്കിയിട്ടും കാര്യമില്ല...
    കലയിൽ ശ്രദ്ധിക്കുക.
    🙏🙏

    • @realT78
      @realT78 6 месяцев назад

      Nee pinne valiya konandaranallo...nee enthokke vykalyangal kandu iyalude

  • @WHATEVER_28
    @WHATEVER_28 9 месяцев назад +216

    As an actor✅ HERO
    As a Human ❌ ZERO

    • @Akshay76541
      @Akshay76541 9 месяцев назад +4

      Perfect human ആയ ആരുമില്ല സഹോദരാ

    • @SN-wi5kt
      @SN-wi5kt 9 месяцев назад +5

      ഇത്രേം ഭംഗി ആയി സംസാരിക്കാൻ പറ്റുന്നില്ലേ മുകേഷിന്. അത് എല്ലാരെ കൊണ്ടും പറ്റില്ല 👍

    • @WHATEVER_28
      @WHATEVER_28 9 месяцев назад +1

      @@SN-wi5kt thats a skill of an Actor

    • @WHATEVER_28
      @WHATEVER_28 9 месяцев назад

      @@Akshay76541 undenn paranjilalo saho!!!

    • @maneeshknair4814
      @maneeshknair4814 9 месяцев назад +6

      As a politician... Big Zero

  • @PremKumar-ew2xp
    @PremKumar-ew2xp 9 месяцев назад +57

    Both Ladies told that this guy is not serious or responsible in a relationship.. just eating, sleeping and acting only 😅😅

  • @imtheyaz369
    @imtheyaz369 9 месяцев назад +33

    ഈ മഹാനും ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെട്ടു. ....

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 9 месяцев назад +44

    അവരെ കുറിച്ച് തനിക്കു മോശം ആയി ഒന്നും പറയാൻ ഉണ്ടാവില്ല...
    പക്ഷെ തന്നെ കുറിച്ച് അവർക്ക് പലതും കാണും പറയൻ ദേവിക പേടിച്ചിട്ട് പറഞ്ഞില്ല
    അത് അവരുടെ ഇന്റർവ്യൂ കണ്ടാൽ അറിയാം....
    സരിത അതെല്ലാം വെട്ടി തുറന്ന് പറഞ്ഞു......
    കൊല്ലം കാർ ഇനീം ഇയാളെ വിജയിപ്പിക്കുക.. 🙏🙏🙏🙏🙏

  • @Shafimuhamedkhan
    @Shafimuhamedkhan 9 месяцев назад +33

    ഇപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തി?
    മനോരമ യുടെ അവസ്ഥ 😮

  • @sajeevbr669
    @sajeevbr669 9 месяцев назад +89

    ഇവന്റെ വീടിന്റെ അടുത്താണ് ഞാൻ
    വെറും നക്കി വെറും തല്ലിപ്പൊളി
    ഒരു രൂപ ഒരാൾക്കും കൊടുക്കില്ല 😅😅

    • @thomasjoseph5945
      @thomasjoseph5945 9 месяцев назад +3

      ഒരു അയൽവാസിയുടെ അസൂയ.😂😂 നാളെ മുതൽ നിങ്ങൾക്കൊക്കെ കുറെ പണം തരാൻ പറയാം. വല്ലവൻ്റേം കാശു മോഹിക്കാതെ പോയി തെങ്ങിക്കൂടെ തനിക്ക് ?

    • @VIJEESHKUMAR-q8v
      @VIJEESHKUMAR-q8v 9 месяцев назад +15

      വേറെ എല്ലാരും വാരി കോരിയല്ലേ കൊടുക്കുന്നത് ഒന്നു പോയെടാ

    • @saarahm634
      @saarahm634 9 месяцев назад +10

      Endhinu veruthe kodukanam

    • @VIJEESHKUMAR-q8v
      @VIJEESHKUMAR-q8v 9 месяцев назад

      @@saarahm634 correct👍

    • @patrice_lumumba
      @patrice_lumumba 9 месяцев назад +4

      Ath vere karyam. Ivan verum fraud aanu. Mol aavan prayam ulla penpillere vare tune cheyyum. Personal aayi ariyavunna oru friend nu ivante aduth ninnu bad behaviour undayittund. MLA okke aavunnathinu munpathe karyam aanu.

  • @Keralajobstoday313
    @Keralajobstoday313 20 дней назад +1

    ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കാണുന്നവരുണ്ടോ 🤯!!??

  • @pachaparishkaari3573
    @pachaparishkaari3573 9 месяцев назад +23

    മേഥിൽ ദേവിക അന്ന് അങ്ങനെ പറഞ്ഞത് അവരുടെ മഹത്വം .. അവരുടെ വ്യക്തിത്വം.. അവരുടെ തറവാടിത്തം... അവരുടെ സ്വഭാവ മഹിമ.. attitude... അവരുടെ മര്യാദ... അവരുടെ ഉദാരമനസ്കത...
    അല്ലാതെ ഈ എരപ്പയുടെ ഗുണം അല്ല എന്ന്... എല്ലാവർക്കും അറിയാം. ഇയാൾക്കും അറിയാം... കണ്ണടച്ച് ഇരുട്ടാക്കുന്നു

  • @ajayanpk9736
    @ajayanpk9736 26 дней назад +7

    ഇവൻ ഫോഡ് ആണെന്ന് പിന്നെയും പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @mathewkuttymathew293
    @mathewkuttymathew293 5 месяцев назад +4

    നിന്നെ ഫോൺ വിളിച്ച് ആ കൊച്ചിനോട് നീ പറഞ്ഞത് കേട്ടാൽ മതി നിന്റെ സ്വഭാവത്തിന്റെ വൈശിഷ്ട്യം

  • @aanavina9782
    @aanavina9782 9 месяцев назад +21

    എന്റെ ജീവിതം അവരുടെ ജീവിതം....
    ആകെ കുറച്ചു വർഷങ്ങൾ ഈ ഭൂമിയിലെ ജീവിതം. അച്ഛനോ അമ്മയോ ആയാൽ പിന്നെ കുലച്ച വാഴയല്ലേ നമ്മൾ.പഴുത്ത ഇലകളും തണ്ടും തളിർക്കുന്ന കുഞ്ഞു വാഴകൾക്ക് വളമാകേണ്ടവർ.
    സ്വന്തം സന്തോഷം മാത്രം ആചരിക്കേണ്ടുന്നവർ ഈ വഴിക്കു പോകാതിരിക്കുന്നതല്ലേ ഇതിൽ ഭേദം?

  • @sureshbabusekharan7093
    @sureshbabusekharan7093 9 месяцев назад +33

    Sivankutty, PV Anwar and Mukesh should not have been elected by Kerala.

  • @smithasudheer5003
    @smithasudheer5003 9 месяцев назад +50

    ആരോഗ്യ മന്ത്രി വീണ ചേച്ചി anchor ആയിരുന്നപ്പോൾ സരിത ആയിട്ട് ഉള്ള interview കണ്ട മതി.. തനി സ്വഭാവം പിടികിട്ടും.. പിന്നെ അന്തസുള്ള പെണ്ണുങ്ങൾ ആയതു കൊണ്ട് തന്റെ പിന്നാലെ വന്നില്ല...As an actor ok... അല്ലാതെ സ്വയം തള്ളനെ പറ്റുള്ളൂ

  • @kavitharaman8639
    @kavitharaman8639 9 месяцев назад +13

    ലോക ഫ്രോഡ്. വളുവളാ നാവുണ്ടായാൽ മതിയല്ലോ.....

  • @satheeshraj4389
    @satheeshraj4389 9 месяцев назад +3

    മിടുക്കൻ... കുടുംബം അതിന്റെ മഹിമ അറിയാത്തവൻ... എന്ത് ലാഘവത്തോടെ പറയുന്നു... അഭിനയം.... ആത്മാർത്ഥത.. ഇല്ലാത്ത... LDF ന് പറ്റിയ MLA.... ഗനേഷിനെ പോലെ മറ്റൊരു വിരുതൻ ❤️👍👍👌👌🙏😭

  • @saraabey1964
    @saraabey1964 7 месяцев назад +3

    സിനിമ ഫീൽഡിൽ ഇഷ്ടമില്ലാത്ത രണ്ടുപേർ മുകേഷും ഗണേഷും ☹️☹️☹️

  • @sunilnetlas09
    @sunilnetlas09 6 месяцев назад +7

    ഈ പെരട്ട് നാടകം പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറം, ഇത് എങ്ങനെ സാധിക്കുന്നു

  • @sreejiths5416
    @sreejiths5416 9 месяцев назад +4

    ഇങ്ങനെ ഒരു ചോദ്യം അണ്ണൻ പ്രതീഷിച്ചില്ല എന്ന് തോന്നുന്നു.. മറുപടി അത്ര ഒത്തില്ല ...

  • @robin02403022
    @robin02403022 9 месяцев назад +51

    എന്തൊരു മാന്യൻ 😅

  • @vijayankrishnankutty5612
    @vijayankrishnankutty5612 29 дней назад +3

    വളരെ സത്യവാനായ ആളിനെ വേണമെങ്കിൽ , എല്ലാവരും ഇപ്പോൾ കണ്ടു കൊള്ളണം. പിന്നെ കണ്ടില്ലെന്ന് പറയരുത്.

  • @NandiniRamachandran-v6k
    @NandiniRamachandran-v6k 9 месяцев назад +10

    എന്നാലും അമ്മാവാ ഞാൻ നന്നാവില്ല 😃ഞാൻ എന്റെ വഴി. വേണമെങ്കിൽ എന്റെ ഒപ്പം ജീവിക്കാം അല്ലെങ്കിൽ പോകാം. ആ പെൺകുട്ടികളുടെ ജീവിതമോ???

  • @manirajan1530
    @manirajan1530 4 месяца назад +6

    Old man around 67 years old married devika young lady and destroyed her cultured life.

  • @vinodankk6046
    @vinodankk6046 22 дня назад +1

    ജീവിതത്തിലും അഭിനയിക്കുന്നവൻ നല്ല നടൻ

  • @belgybenoy7493
    @belgybenoy7493 19 дней назад +3

    ആരുടെ അമ്മയെ ആണ് മുകേഷേട്ടാ? വയറ്റിന് ചവിട്ടിയ സരിതയെ ആണോ 🤔

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 месяца назад +2

    വേണേട് ത് കിടന്നു ഉരുളുന്നു. രണ്ടാമത്തെ ഭാര്യയെ എങ്കിലും കൂടെ നിർത്താൻ നോക്കണം ആയിരുന്നു ഇയാൾ എന്തിനാ പിന്നെ യും കെട്ടിയത് . ദേവിക വീണ്ടും divorcy ആകേണ്ടി വന്നു രണ്ടു സ്ത്രീ കളെ ചതിച്ച വൻ എല്ലാരും എടുത്ത് തലയിൽ വെക്കുന്നത് കാണുമ്പോഴാ 👍👍👍👍

  • @princerspopy704
    @princerspopy704 9 месяцев назад +7

    ചെരെണ്ടവർ തമ്മിൽ ചേർന്നാൽ ആരുടെ ജീവിതം ആയാലും vibe ആവും ഒരേ vibe ഉള്ളവരെ കിട്ടിയാൽ പൊളി മനുഷ്യൻ അല്ലെ എല്ലാർക്കും തെറ്റുകൾ സംഭവിക്കും സ്വഭാവികം രണ്ടുപേരുടെ ഭാഗത്തും mistake ഉണ്ടാവും

  • @pradeeshapraj3760
    @pradeeshapraj3760 26 дней назад +3

    അവര് നിന്ന പറ്റി പറയാത്തത് അവരുടെ മാന്യത നീ വെറും തറ ആന്നെന്ന് എല്ലാവർക്കും അറിയാ . നീ മനുഷ്യനാകാൻ ആദ്യം ശ്രമിക്ക്

  • @lost_soul8711
    @lost_soul8711 24 дня назад +3

    Number one തരികിട in malayalam film industry...

  • @ramlam6899
    @ramlam6899 9 дней назад

    ഏറ്റവും നന്നായി സംസാരിക്കുന്നവനാണ്.... ഏറ്റവും വലിയ.. ഫ്രോഡ്... അതൊരു പ്രപഞ്ച സത്യമാണ്

  • @PrakashGirija-g3u
    @PrakashGirija-g3u 28 дней назад +2

    ഇനിയും, എത്ര പേർ ഉപേക്ഷിച്ച് പോകാൻ ഇരിക്കുന്നു, അത്രയ്ക്ക് നല്ലപിള്ളയാണ് (ഗേണേഷൻ മുകേഷ്

  • @mohananav4173
    @mohananav4173 9 месяцев назад +14

    ഒന്നും പറയാൻ നിനക്ക് അർഹത ഇല്ല 😂😂😂

  • @basheerkoyoli953
    @basheerkoyoli953 День назад

    കേരളത്തിന് ഇവനെ പോലത്തെ ആൾക്കാർക്ക് ഒരു പെണ്ണും കൊടുക്കരുത്

  • @JohnsonPoulose-t9g
    @JohnsonPoulose-t9g 9 месяцев назад +42

    Best actor 😂

  • @subramani9012
    @subramani9012 2 дня назад

    ഹോ...ഒരു പുണ്യാളൻ....നീ സരിതയെ വേദനിപ്പിച്ചത് തന്നെ ധാരാളം...

  • @edwinkaipallil6694
    @edwinkaipallil6694 9 месяцев назад +3

    Both ladies has their own self respect. They don’t have thick skin like this man. No shame at all.

  • @sv8081
    @sv8081 9 месяцев назад +2

    ലെ മുകേഷ് ജീവിതകാലം മുഴുവൻ വേദനിക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.

  • @JoTk-he5lc
    @JoTk-he5lc 9 месяцев назад +31

    അലവലാതി....

  • @ShanShan-br5do
    @ShanShan-br5do 9 месяцев назад +14

    അന്തസ്സ് വേണം അന്തസ്സ് 😂😂

  • @wayfarer.007
    @wayfarer.007 9 месяцев назад +15

    പറഞ്ഞാ വിശ്വസിക്കോ? 😄... വിശ്വസിക്കൂലേ? 😁

  • @paanchajanyam7903
    @paanchajanyam7903 9 месяцев назад +7

    അവരുടെ നന്മ. സ്റ്റാൻഡേർഡ് ഉള്ള സ്ത്രീകൾ

  • @benspulikka
    @benspulikka 22 дня назад +1

    നിങ്ങൾ ആ നല്ല അച്ഛൻ്റെ മകൻ തന്നെയാണോ?

  • @saeedbinfaizi6075
    @saeedbinfaizi6075 9 месяцев назад +9

    😄😄വായിൽ കയ്യിട്ട കടിക്കാത്ത ആളായിട്ടും അവരെന്തേ കൂടെ ഇല്ലാത്തത് ❓️

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 29 дней назад +3

    ഭൂലോക ഭ്രാടാണ് ഇവൻ

  • @Lipton481
    @Lipton481 9 месяцев назад +17

    ഉടായിപ്പ് ഉസ്താദ്🔥 അത് ജീവിതത്തിലും രാഷ്ട്രീയത്തിലും , അഭിനയിക്കുമ്പോളും

  • @thomaskurian3581
    @thomaskurian3581 9 месяцев назад +2

    കൊല്ലം കാരനെയും പാമ്പിനെയും ഒന്നിച്ചു കണ്ടാൽ --......... അദ്യം :-- --

  • @rileeshp7387
    @rileeshp7387 5 месяцев назад +2

    അമ്മയെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞത് ഞാൻ ആവശ്യത്തിൽ അധികം വേദനിപ്പിച്ചിട്ടുണ്ട് മുകേഷ്

  • @shahinaa9844
    @shahinaa9844 9 месяцев назад +6

    സത്യം ആരേലും തകരുന്ന കാണാൻ എന്റെ അമ്മോ മുകേഷ് sir പറയുന്ന സത്യം 👍🏻👌🏻

  • @ajmalabdulrahim4947
    @ajmalabdulrahim4947 Месяц назад +2

    sitting സീറ്റില്‍ പര്‍ടിക്ക് പറ്റിയ വലിയ തെറ്റ്

  • @Harichithra.
    @Harichithra. 5 месяцев назад

    മക്കളെ അമ്മയെ വേദനിപ്പിക്കരുത് . ആവശ്യത്തിന് ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ അതിനു ഞാൻ ഉണ്ടല്ലോ എന്നായിരിക്കും ഉദേശിച്ചത്‌.

  • @hakkemmullaveetil4089
    @hakkemmullaveetil4089 9 месяцев назад +9

    കുറുക്കൻ വേദാന്തം ഓതുന്നു

  • @gurudevan6241
    @gurudevan6241 9 месяцев назад +1

    വീട്ടിൽ വന്നാൽ നാട്ടുകാരെയും, പെണുംമ്പിള്ളേം എല്ലാം എന്തിനാണ് ചീത്ത വിളിക്കുന്നത് അതാണ് മേതിൽ ദേവകി കോടതിയിൽപറഞ്ഞതു......

  • @vineetha6942
    @vineetha6942 27 дней назад +2

    Mark my words. People like this man, the 2 Ms, Ganesh, Siddique, Ranjith, Sibi Malayil, Shaji Kailas, Anoop Menon (to some extent Thilakan and Murali too but not AS poisonous maybe) etc and most of the men who are their fans - THEY are the true representatives of too many fathers, brothers and husbands in this community.
    Oru manushyane kondu kaanikkaanum parayaanum pattunna athreyum pokritharam kayyil undaavum. Pakshe once they're in a public space, palarum vishwasikkum that there is only good in them. Athrakkum maaraka abhinayam ariyaam ivattakalkku.
    Also mark these words: Ingane ullavar praayam aakumthorum swantham kuzhi kuzhikkuka thanne cheyyum. Athu samooham kaanukayum cheyyum. And their deaths will be horrible as well.
    Just wait and watch.
    P.S: Also stay away from their wives and the women who turn a blind eye to these people's behaviour. Verum visham maathrame avarde ullil undaavu.

  • @remmuthampy8488
    @remmuthampy8488 Месяц назад +2

    Athe chetta, nammal best actor aavunnathu inganathe situations il anu, athu face cheyyan, aa pain ariyanamenkil

  • @best-fl2nl
    @best-fl2nl 25 дней назад +2

    എന്റെ പൊന്ന് മുകേഷ് അണ്ണാ.... 💧💧💧

  • @SajithaGafoor-u1q
    @SajithaGafoor-u1q 3 дня назад

    ഭാര്യ യോടും മക്കളോടും നീതി കാണിക്കാതെ ഞെളിഞ്ഞിരുന്ന് വേദാന്തം പറയുന്നു.what an actor u r? വേദനിപ്പിച്ചവരുടെ വേദന ഒരു അംശം എങ്കിലും അനുഭവിപ്പിക്കാതെ ഇവനെ മേലോട്ട് എടുക്കരുത് എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ......

  • @Godloveseventheleast
    @Godloveseventheleast 9 месяцев назад +54

    Kerala government promotes multiple marriages through Mukesh now! What a shame!!

    • @thomasjoseph5945
      @thomasjoseph5945 9 месяцев назад +6

      താങ്കളെന്തിന് ആകുലപ്പെടണം ? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

    • @SN-wi5kt
      @SN-wi5kt 9 месяцев назад +1

      Oh വല്യ കണ്ടുപിടുത്തം 😂😂

  • @sallyissac9933
    @sallyissac9933 9 месяцев назад +6

    അയ്യോ പാവം 😢😢 ഇത്രയും നല്ല മനുഷ്യനെ ഇട്ടിട്ടു പോയ സരിതയും ദേവികയും ഇത്ര ദുഷ്ടകളാണോ 😮😮

    • @roshniiyyani
      @roshniiyyani 9 месяцев назад

      😅

    • @AmalViswanatan
      @AmalViswanatan 8 месяцев назад

      അന്തസ്സ് വേണമെടാ അന്തസ്സ് 😂😂

  • @madhavr1721
    @madhavr1721 9 месяцев назад +4

    സ്വന്തം വീട്ടിലെ സമുദായ സ്ത്രികൾ ആകാൻ മുകേഷ് ശ്രമിച്ചു അവരെ പക്ഷെ അവർക്ക് അന്തസ്സ് അട്ടിഥ്യം ഉണ്ടായിപോയി

  • @sumathiamma1494
    @sumathiamma1494 9 месяцев назад +15

    കള്ള സുഖിമാൻ. ഇനി ആരൊക്കെ ബാക്കി...... ഹോ.. ഹോ.... ഹോ.......

  • @nikhilpradeep7211
    @nikhilpradeep7211 9 месяцев назад +1

    ഇവനെ പോലൊരു പെണ്ണ് പിടിയൻ മലയാള സിനിമയിൽ ഇല്ല. അത്കൊണ്ട് തന്നെയാ അവർ ഇട്ടിട്ട് പോയത്. പര സ്ത്രീ ബന്ധം ഇവന് ഒരു ലഹരി ആണ്. മലയാള സിനിമയിൽ ഉള്ളവർക്ക് അറിയാം.

  • @sajidkks6026
    @sajidkks6026 8 месяцев назад +2

    ജീവിതതിലെ real actor

  • @goutham.r3824
    @goutham.r3824 9 месяцев назад +11

    Aha negal jeevanode undarunno jayichitt pinee ee vazhikk kandillalo

  • @anudr.5878
    @anudr.5878 9 месяцев назад +11

    ഇത് paid വീഡിയോ ആണ് എന്നതിൽ സംശയം വേണ്ട?? മുഖം നഷ്ടം ആയ നിർഗ്ഗുണ പരബ്രമം MLA..

  • @binkhalid44
    @binkhalid44 27 дней назад +4

    Ninne iniyum viswasikanodaaa maire😅😅…. Onnu poodey… paisa koduthu wifene settle aakiyaal pinne avalu pinne enth parayaaana😅😅

  • @kavithar535
    @kavithar535 9 месяцев назад +1

    ഇതാണ് ആക്ടിങ് 👍🏻👍🏻👏🏻👏🏻👏🏻

  • @syamkumarms7329
    @syamkumarms7329 9 месяцев назад +12

    He is talking about himself 😂not abt the ladies..njhan..😢ente😢verutheyalla....performer😂😂

  • @varkeypillai2130
    @varkeypillai2130 9 месяцев назад +8

    നല്ലപിള്ള ചമയുന്ന പരസ്യം

  • @prk6149
    @prk6149 4 месяца назад +1

    ഈ നിായിൻെറ മോൻ ജീവിതത്തിൽ ഒഴിഞ്ഞ് പോയാൽ മതി എന്നത് കൊണ്ട് അവർ മിണ്ടാതിരുന്നു.

  • @embeebabichen4490
    @embeebabichen4490 25 дней назад +3

    Ivan Rashtriyakkaranayathu janathinte dosham

  • @aliyasneo
    @aliyasneo 9 месяцев назад +12

    But why?

  • @anandcv1074
    @anandcv1074 5 месяцев назад

    സ്വന്തം കുടുംബത്തെ വിശ്വാസത്തിൽ എടുക്കാൻ കഴിയാത്ത ഇ വ നെ വിശ്വസിക്കുന്ന വോട്ടർമാർക്ക് ഇരിക്കട്ടെ എന്റെ നമോവാകം

  • @Trenderxyz
    @Trenderxyz 23 дня назад

    Mla സ്ഥാനം രാജി വെച്ചതിനു ശേഷം ആരേലും കാണുന്നുണ്ടോ?

  • @ShifaKaur-su7qq
    @ShifaKaur-su7qq 9 месяцев назад +1

    ഒന്ന് പോഡോ....ആ രണ്ട് സ്ത്രീകളും വളരെ മാനൃത ഉളളവര്‍.അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെ മോങ്ങാതെ മോങ്ങുന്നു

  • @shaheerchellur9859
    @shaheerchellur9859 23 дня назад +1

    29-08-2024 morning 😂😂😂