നടൻ മുകേഷിന്റെ വീട്ടിൽ | മനസ്സ് തുറന്നു വിജയകുമാരി അമ്മ |Actress Vijayakumari Mukesh's mother
HTML-код
- Опубликовано: 14 апр 2023
- നടൻ മുകേഷിന്റെ വീട്ടിൽ | മനസ്സ് തുറന്നു വിജയകുമാരി അമ്മ |Actress Vijayakumari Mukesh's mother
അഭിനേത്രി വിജയകുമാരിയെ വിവരിക്കാൻ വാക്കുകളില്ല. നാടകം, സിനിമ, സീരിയൽ മേഖലയിൽ കഴിവ് തെളിയിച്ച ഇന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം
ഈ പ്രായത്തിലു० ഇങ്ങനെ സ०സാിക്കാൻകഴിഞ്ഞു മനസ്സിലുള്ള ആ joy തന്നെയാണ് എല്ലാറ്റിനു०കാരണ०
വിജയകുമാരി അമ്മയെ കാണാൻ എത്ര നാളായി കൊതിച്ചു. വലിയ കലാകാരി വലിയ മധേവേട്ടന്റെ ഭാര്യ കേരളത്തിന്റെ കലയുടെ കുലം. എലിസയ്ക്കും thanks.
Thank you🥰
വളരെ പോസറ്റീവായ വർത്തമാനം.
കൂടുതൽ ആദരവും ബഹുമാനവും തോന്നുന്നു.
അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
A
എന്ത് നല്ല അമ്മ സംസാരം കേൾക്കാൻ എന്ത് രസമാണ് എന്റെ നാട്ടിലെ വലിയ കലാകുടുബം 🙏🙏🙏💞💞💞❤️❤️❤️❤️❤️🙏
എത്ര നിഷ്കളങ്ക ആയ എത്ര സാധാരണക്കാരിയായ അമ്മയാണ്.
നല്ല മോള് നല്ലസംസാരം
എനിക്ക് ഇഷ്ടമായി
അഭിനന്ദനങ്ങൾ ❤❤❤❤❤❤love you mole❤❤❤❤
Thank you😍
വിജയകുമാരിയമ്മയുടെ ഇന്റർവ്യൂ ഇഷ്ടം. ❤
എലീസമോൾക്ക് നന്ദി,❤
വിജയ കുമാരി അമ്മ, എന്തു നല്ല നടി ഇനിയും ആ ഫിലിം കാണാൻ കൊതി ക്കുന്നു 🙏🙏🙏🙏
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം 🤩❤
വിജയമ്മ അമ്മയുടെ സംസാരം കേട്ടതിൽ ഒരുപാടു സന്തോഷം. 🙏
❤️❤️
ആരുടേയും പിൻബലമില്ലാതെ, സ്വന്തം നിശ്ചയദാർഢ്യത്തിൽ ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു , വളർത്തി വലുതാക്കിയ ഈ ചാനലിന് എല്ലാ ആശംസകളും. ഈ വഴിയിൽ തന്നെ തുടരുക. അമ്മയും ഫെഫ്കയും പോലെ ഉള്ള സംഘടനകളുടെ ഔദ്യോഗിക അംഗീകാരവും ലഭിക്കട്ടെ.
ഞാൻ ആദ്യമായിട്ടാണ് ഇത് മുകേഷിന്റെ അമ്മയാണന്ന് അറിയുന്നത് thank you medam
മിഴിരണ്ടിലും സിനിമയിൽ ഈ അമ്മ
അടിപൊളിയാണ്
ഈ അമ്മയാണോ അത്
മുകേഷിന്റെ അമ്മ.
Ee amma aruno ath
അതേ
Nandanam film
അമ്മക്കിളിക്കൂട് സിനിമ
സിനിമക്കപ്പുറം നാടകം മലയാളിയുടെ ജീവിത ശൈലിയാക്കിയ ആദരണീയ കുടുംബം.
ഞാൻ Eliza യുടെ videos കാണാറുണ്ട്,,, ഈ interview ഒരുപാട് ഇഷ്ടമായി, താങ്കളുടെ ശൈലി വളരെ വ്യത്യസ്ത മാണ്,
Thank you so much 😍
അമ്മയെ കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം Thank you ELIZA ❤❤
Thank you🥰
Good video nalla manasinte udama Ammayude samsaram super 👍👍🙏❤❤
മിഴി രണ്ടിലും🤗🤗🤗🤗🤗🌹💗 എന്ത് നല്ല സംഭാഷണം💗
നല്ല അമ്മ ❤️❤️❤️
ഈ അമ്മയുടെ പ്രായത്തിൽ ഇത്രയും ബോധത്തോടെ സംസാരിക്കുന്നവരെ എൻ്റെ കൊടുമ്പത് കണ്ടിട്ടില്ല❤
😍😍
Amma super👌❤️❤️🙏🙏
നല്ല ഒരു വീഡിയോ♥️♥️♥️♥️
തമാശയും സങ്കടവും ഒരേ പോലെ കൈകാര്യം ചെയ്ത കലാകാരി
മുകേഷ് അണ്ണൻ... അമ്മ ♥️♥️♥️♥️ സൂപ്പർ
എലിസ കുട്ടി എപ്പിസോഡ് സൂപ്പർ
മുകേഷ് സർ &അമ്മ നല്ല അഭിനയം
Thank you🥰
Amma❤❤😊
Sweet amma
നന്ദനം സിനിമ ഓർമ വരുന്നു അമ്മയെ കാണുമ്പോൾ
അമ്മേ സൂപ്പർ👍👍👍👍
Ammaeee ipozhum nanaee samsarikanum
Nalla ormaum
Veendum kanan kazhinjathil santhosham
Ente ammaum ake annathe kalathe theatre poe kanditullathee
JEEVITHA NOUKAYANE
God bles u ammma❤️❤️❤️❤️❤️.palakad faimous Achar mamiude same sound ammmaude 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️
Great we all first see mukessh mother,lucky Amma lucky son congratulations Amma 👍🙏❤️🎉
❤️❤️
VeryNice Sunder Amma
നല്ല സംസാരം ❤🎉
Adipoliiii super❤
സൂപ്പർ വീഡിയോ.
അമ്മ സൂപ്പറാട്ടോ
😍😍
Nalla amma God bless amma
ജോയ് മോനേ സൂപ്പർ❤️
Nalla amma manasu niranju ❤❤❤🥰
നല്ല 'അമ്മ
Nalllamma..... Ayswaruamulla. Amma
Super amma❤❤
അമ്മ ❤️
ആ നല്ല അമ്മയുടെ മരുമകന്റെ വീടിന്റെ അടുത്താണ് എന്റെ വീടും ശ്രീ രാജേന്ദ്രൻ സാറിന്റെ... നല്ലൊരു മനുഷ്യസ്നേഹിയാണ് അദ്ദേഹം... നാട്ടിൽ എന്താ പരിപാടി ഉണ്ടായാൽ അദ്ദേഹം വരും
രാജേന്ദ്രൻ സർ നല്ലൊരു മനുഷ്യൻ, ഉപകാരി 🙏🏿🙏🏿🙏🏿
l@@jobyjoseph6419
ഒരു ജാടയും ഇല്ലാത്ത വീട്ടുകാരാണ് ❤️
P
👍 KPAC യുടെ അപൂർവ്വ ഫോട്ടോ നന്നായിട്ട് കാണിക്കണമായിരുന്നു ചരിത്രം സൃഷ്ടിച്ച ആ പഴയ കാല നടന്മാരെ ആളുകൾ ഒന്ന് കാണേണ്ടതല്ലേ
മോളെ വീണ്ടും കണ്ടതിൽ സന്തോഷം ഞാൻ കുറച്ചു നാളായി കണ്ടിട്ട്. ആരോഗ്യസ്ഥിതി എങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ.
അമ്മ ആള് അടിപൊളി
Kandathil ettavum nalla episode
Chotta Mumbai yile aa Hairstyle kidilan....Manichettante ammma
Amma paavam super smart varthamanakari❤❤❤
Chottamumbai she just nailed the carecter
നല്ലൊരു നന്മയുള്ള അമ്മച്ചി 👍
അമ്മയെ ഇശോ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🏽🙏🏽🙏🏽
😂😂
Km.
പശൂമ്പ ദൈവം tooo അനുഗ്രഹിക്കട്ടെ 😂
ഈ അമ്മയാലേ നന്ദനത്തിൽ ഉള്ളത്
Yes
Sweet Amma
സത്യം 😍
Nalla amma orupadu ishttam ayi
ചോട്ടാ മുംബൈ ഒരിക്കലും മറക്കില്ല 🥰
👌👌👌👍👍👍
Good job ma'am thanks
Thank you too🥰
നന്ദനം എന്റെ favourite ❤️
മീന ഗണേഷ് ചേച്ചി : വെള്ളം കിട്ടാതെ ആത്മാക്കൾ ദാഹിച്ചു നടക്കുന്ന സമയമാണ്.
വിജയക്കുമാരി ചേച്ചി : പിന്നെ ഈ പെരുമഴയത്താ വെള്ളം കിട്ടാതെ അലയുന്നത്😂😂
Different version character select cheyytha actress.big salute mam.
Hi chechy kutty kannan illallo sugam anno
എൽസെച്ചി 😘😘💪🏼💪🏼💪🏼💪🏼
Lovely amma
Hi Eliza super avvunund, ella tharakkarodum engany perumaranamenu nigalkku nannayi ariyam. Eniyum uyarangalilekku estate ennu aswamsikkunu.😊
Thank you😍
നല്ല അമ്മ ❤️❤️
😊😊😂
വീഡിയോ 👌
👌👌👌👍
അമ്മ സൂപ്പർ❤❤❤❤❤
❤️❤️❤️👍
👍👍👍
എനിക്ക് പുതിയ അറിവാണ് ഇതാണ് മുകേഷിന്റെ അമ്മ എന്ന്
അതെയോ
Enikkum puthiya arivaan ith
j
Poor knowledge
എനിക്കും
❤
Nice program
Thank you🥰
Very nice episode. Amma has paid you the best compliment about your good manners. Keep it up. Thank you for the episode.
Thank you so much❤️
Mother smart son over smart
വിജയമ്മ അക്ക എവിടെ താമസിക്കുന്നു. മുകേഷേ അമ്മയെ കണ്ടതിൽ സന്തോഷം. ആയുസ്സ് നീട്ടി തരാൻ ദേവത്തോട് പ്രാർത്ഥിക്കുന്നു.
Kollam.
Near ammanada
പട്ടത്താനം
Amma ❤❤❤❤❤
Super❤
വിജയമ്മടെ ചോട്ടാ മുംബൈ റോൾ 🔥🔥🔥🔥🔥
സൂപ്പർ
കലാ കുടുംബം...🙏🙏🙏
👌👌👌👌
Ammakilikoodu Cinemayile kousalyamma ❤
A Blessed family with in born talents. Blessed Mother n Wife ! The love for her husband is still alive on her talks . May God give health to full fill all her small small wishes.
Thanks for your good words 😍
Video super
Thank you😍
Very nice vedeo
Thank you so much 😀
Avatharanam valare misam
Misam?
👌💐💐
👍👍❤❤🌹🌹🙏🙏
👍👌♥️
Amma super
Adipoli chechi
❤️
SupperAmma
എലിസയെ കുറിച്ച് മുകേഷിന്റെ അമ്മ പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു ആരെയും കയ്യിലെടുത്തു വളച്ചൊടിച്ച് കാര്യം സാധിക്കാൻ പ്രത്യേക നൈപുണ്യം നേടിയിട്ടുണ്ട് എലീസ ♥️♥️♥️♥️♥️♥️♥️
😊😍😍😍thank you🥰
❤❤❤❤❤❤❤❤❤❤❤❤❤
നല്ല ഇന്റർവ്യൂ... 👏👏👏👌
Thanks dear 😘
Adipoli
❤❤❤❤
നന്ദനം ഫിലിമിൽ ഉണ്ടല്ലോ ❤️❤️❤️❤️
Good 👍
Super 🎉
😊🙏